Juraij Pichu Thank you so much Sahala, happy friendship day 👭
@juraijworld17296 жыл бұрын
Tips World സുഹൃത്തേ സത്യം സത്യം പോലെ പറയണം ഓരോ നാടിനും അവരുടെ ഒരു പ്രതേകത ഉണ്ട് അതാ ഞാൻ പറഞ്ഞത് അല്ലാതെ ആരെയും ചെറുതാക്കി പറഞ്ഞതല്ല
@tipsworld26416 жыл бұрын
Juraij Pichu അങ്ങനെ പറയുമ്പോൾ കാണുന്ന ഞങ്ങളെ വിഡ്ഢികളാക്കുന്ന പോലെയുണ്ട്. ഇത് കണ്ടിട്ട് ഉണ്ടാക്കാനാ ഞങ്ങൾ വീഡിയോ കാണുന്നെ...കണ്ണൂർകാർ ഉണ്ടാക്കിയാൽ മാത്രേ perfection കിട്ടുവെങ്കിൽ യൂട്യൂബിൽ ഇടണ്ടല്ലോ...കണ്ണൂർ വല്ല fest ഉം ഉണ്ടാകുമ്പോ ചെയ്താൽ പോരെ
@juraijworld17296 жыл бұрын
Tips World ചങ്ങായി ഉണ്ടാക്കാൻ എത്ര പഠിച്ചാലും ആ നാട്ടിൽ നിന്നും കഴിക്കുമ്പോ വേറെ തന്നെയാ എന്നാ ഉദേശിച്ചേ എല്ലാരും ഉണ്ടാക്കാൻ വേണ്ടിയാ ഇതിൽ അപ്‌ലോഡ് ചെയ്യുന്നേ ഉണ്ടാക്കാൻ എല്ലാര്ക്കും കഴിയും എന്നാലും ഓരോരുത്തരെ കൈപ്പുണ്യം എന്നത് ഉണ്ടല്ലോ കോഴിക്കോടൻ ഹലുവ തലശ്ശേരി ബിരിയാണി എന്നൊക്കെ പോലെ
@Kunhikkas5 жыл бұрын
Super and eazy recipe, will try 👍
@haseenacherukad69026 жыл бұрын
ee mutta surka kandatinu sheshm adhikavum breakfastinu it anu undakaru👌👌👌👌👌
Innale Nan ithundakki nallavannam ponthi vannu kazhiyumpol mukal bagam pottippokunnu ..ningal paranna same measure ment an eduthad
@mubimusthafa24292 жыл бұрын
2 cup ekadheshm ethra appam kittum
@navasbanu67785 жыл бұрын
Maasha Allah ! Very nice 👍
@manugrover29596 жыл бұрын
Super rrrubbbb 😘👌👌👏👏 grt
@reshmagirish9485 жыл бұрын
ഇത് മുട്ട സുർക്ക അല്ല, കണ്ണൂർ എല്ലാ പെട്ടിക്കടകളിലും സുലഭം ആണ്.. മുട്ടയപ്പം എന്നാണ് ഞങ്ങൾ പറയാറ്.... Vedio and recipe 👍👍 Same procedure, അല്പം പെരുജീരകം കൂടി ചേർത്താൽ നെയ്പത്തിരിയുടെ ടെസ്റ്റിൽ ഒരു variety കിട്ടും... ഞാൻ ഉണ്ടാക്കാറുണ്ട്... എല്ലാ വീഡിയോ യും നല്ലതാണ്.. all the best 👍