മുണ്ടഞ്ചേരി നായർ തറവാട്, വള്ളുവനാടിന്റെ നാടുവാഴി ചരിത്രവും / BIJU PAVITHRA

  Рет қаралды 112,331

BIJU PAVITHRA

BIJU PAVITHRA

Күн бұрын

Пікірлер: 93
@radhakoramannil8264
@radhakoramannil8264 Жыл бұрын
ഈ തറവാടിനെ ,ഓർമ്മിപ്പിച്ചതിന് പരിചയപ്പെടുത്തിയതിന് നന്ദി..🙏
@mohandaspkolath6874
@mohandaspkolath6874 Жыл бұрын
മഹനീയ മായ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ഉണർത്തി. വള്ളുവനാട്ടിലെ നല്ല തറവാട് ' സിനിമയിലാണ് ഇതൊക്കെ കണ്ടിട്ടുള്ളു.
@pvasanthakumari1318
@pvasanthakumari1318 Жыл бұрын
അത്യത്ഭുതവും അപൂർവവുമായ ഒരു വേറിട്ട ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഒരായിരം നന്ദി.🙏🙏👌👌👍
@xaviorkg6784
@xaviorkg6784 2 жыл бұрын
ഈ തറവാട് എൻ്റെ ഒരു ചങ്ങാതിയുടെതാണ് (വിജയൻ മുണ്ടഞ്ചേരി).അദ്ദേഹത്തിൻ്റെ വിവാഹം 04.02.1984 ലിൽ ആയിരുന്നു. അന്നേ ദിവസം ഞാനും എൻ്റെ രണ്ടു ചങ്ങാതിമാരും കൂടി ഈ തറവാട്ടിൽ താമസിച്ചിട്ടുണ്ട്. Wonderful memories.....
@bijupavithra
@bijupavithra 2 жыл бұрын
❤️❤️❤️❤️ രാത്രി എളുപ്പം അല്ല ലേ
@sarithamadhu
@sarithamadhu 2 жыл бұрын
@@bijupavithra പ്രേതം...ഭൂതം.... ഉണ്ടാവുമോ??? ഏയ് ഉണ്ടാവില്ല ല്ലേ
@bijiaji8564
@bijiaji8564 Жыл бұрын
​@@sarithamadhu 2:38 2:39 2
@rajalakshmymgopal378
@rajalakshmymgopal378 2 жыл бұрын
അത്ഭുതപെടുത്തുന്ന തറവാട് കാഴ്ചകളും ആചാരങ്ങളും.... അവതരണം ആണെങ്കിൽ ഒരു കഥകേൾക്കുന്ന സുഖത്തിലും.. Great job..
@jayarajanachary8777
@jayarajanachary8777 Жыл бұрын
ധനം സിനിമയിൽ മോഹൻലാൽ ഇരിക്കുന്ന വീട് പെരിങ്ങോട്ടുകുറുശ്ശി എന്ന സ്ഥലത്തുള്ളതാണ്.തരവത്ത് എന്നായിരുന്നു ആ നായര് തറവാടിൻെറ പേര്. അത് എട്ടുകെട്ടായിരുന്നു എനിക്ക് അതിനുള്ളിൽ കയറാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ഇന്ന് ആവീടില്ല പൊളിച്ചുപോയി.
@bijupavithra
@bijupavithra Жыл бұрын
❤️❤️❤️❤️
@syedharis7739
@syedharis7739 Жыл бұрын
വളരെ സന്തോഷം തരുന്ന അറിവുകള്‍.... long live
@mundancheeryramdas8963
@mundancheeryramdas8963 2 жыл бұрын
കെട്ടു കഥകളല്ല! തികച്ചും സത്യസന്ധമായ വിവരങ്ങൾ!
@bijupavithra
@bijupavithra 2 жыл бұрын
കേട്ടുകഥ അല്ല മുൻപിൽ കാണുന്ന സത്യം
@radhakoramannil8264
@radhakoramannil8264 Жыл бұрын
രാമദാസ് കടമ്പഴിപ്പുറം ഹൈസ്കൂളിൽ പഠിച്ചതാണോ. വിജയലക്ഷ്മിയുടെ അനുജൻ. ഏട്ടത്തിയും അനുജനും ഒരേ ക്ലാസ്സിൽ. ആണെങ്കിൽ എന്റെ കൂടെ പഠിച്ചതാണ്.
@mundancheeryramdas8963
@mundancheeryramdas8963 Жыл бұрын
@@radhakoramannil8264 അതെ. പൊക്കം കുറഞ്ഞ ഒരു രാധ ക്ലാസിൽ ഉണ്ടായിരുന്നു. (ഞാനും അന്ന് ഉയരം കുറഞ്ഞ ആളായിരുന്നു!)
@mundancheeryramdas8963
@mundancheeryramdas8963 Жыл бұрын
@@radhakoramannil8264 അതെ. പൊക്കം കുറഞ്ഞ രാധ എന്ന കുട്ടിയെ ഓർമ്മ ഉണ്ട്. ഇനി വേറെ രാധ മാർ ആരെങ്കിലും ആണോ? ഞാനും പൊക്കം കുറഞ്ഞ വനായിരുന്നു.
@thulasidalam2978
@thulasidalam2978 2 жыл бұрын
ഗംഭീരം. തറവാടും ..... അതേക്കുറിച്ചുള്ള വിവരണവും..... കളമെഴുത്തുപാട്ടിനെക്കുറിച്ചും കേട്ടു . ഞങ്ങൾ കല്ലാറ്റ് കുറുപ്പ് സമുദായക്കാരാണ്. ഞങ്ങളുടെ ബന്ധുക്കളാരോ ആയിരിക്കാം അവിടെ കളമെഴുത്തുപാട്ട് ചെയ്യുന്നത്.
@bijupavithra
@bijupavithra 2 жыл бұрын
അതേ... നമ്മുടെ അറിവിൽ കല്ലാറ്റ് കുറുപ്പ് ഫാമിലി മാത്രമാണ് ഇതിനു അവകാശികൾ ആയി ഉള്ളത്
@mundancheeryramdas8963
@mundancheeryramdas8963 Жыл бұрын
പ്രസിദ്ധ തിമില വാദ്യ കലാകാരൻ ശ്രീ കോങ്ങാട് മധു വാണ് ഇവിടെ കളമെഴുത്ത് നടത്തുന്നത്. അവരുടെ കുടുബത്തിനാണ് മുണ്ടഞ്ചീരിയിൽ അതിനുള്ള അവകാശം എന്നു തോന്നുന്നു.
@SasiSasi-vt4qc
@SasiSasi-vt4qc 6 ай бұрын
ആ പഴയ കാലം തിരിച്ചു വരട്ടെ എന്ത് രസമാണ് അന്നത്തെ കാലം
@priyas4398
@priyas4398 Жыл бұрын
Kanyakumari district il ethupolundayirunnsthu ellaam nasichupoy.
@bijupavithra
@bijupavithra Жыл бұрын
Ayyo
@unnikrishnannamboothiri2256
@unnikrishnannamboothiri2256 Жыл бұрын
വി.കെ.എൻ. കഥകളിലെ മൂപ്പിൽ നായരെ ഓർമ്മ വരുന്നു😂😊
@vasanthivasanthi.m9093
@vasanthivasanthi.m9093 6 ай бұрын
എന്തായാലും കാണണം
@krishnankuttyvmenon95
@krishnankuttyvmenon95 7 ай бұрын
Very good congratulations God bless you all
@aleyammapothenpothen7471
@aleyammapothenpothen7471 Жыл бұрын
Bhagyamanu e veedukal kannanum avide jeevikkanum...namukku enganelum kanamallo❤
@dineshnair7010
@dineshnair7010 Жыл бұрын
❤ എന്തായാലും അവിടം ഒന്ന് വന്ന് കാണണം ന്ന്ണ്ട്
@girishkumark9773
@girishkumark9773 Жыл бұрын
ബിജു ചേട്ടാ.. മുകളിൽ നിന്ന് താഴേക്കുളള കാഴ്ചയിൽ വെളുത്ത കാറ് കാണിച്ചപ്പോൾ ( 12.29 ) എന്തുകൊണ്ടാണെന്നറിയില്ല, താഴെ അതേ സ്ഥാനത്ത് പല്ലക്കുമേന്തി അമാലന്മാർ നില്ക്കുന്നതായി ഞാൻ സ്വയം സങ്കല്പിച്ചു പോയി. അപ്പോഴാണ് അടുത്ത കാഴ്ചയായി മഞ്ചലും അതിന് അനുബന്ധമായവും നിങ്ങൾ കാണിച്ചു തന്നത്. എന്റെ നാടിന്റേയും പഴയ തലമുറയുടേയും പറഞ്ഞറിയിക്കാനാവാത്തത്രയും സമ്പന്നമായിരുന്ന കാഴ്ചകളിലേക്ക് കൈപിടിച്ച് കൊണ്ട് പോയതിന്, പഴമയേയും പൈതൃകത്തേയും ഇഷ്ടപ്പെടുന്നയാൾ എന്ന നിലയിൽ നിങ്ങൾക്കും മുണ്ടഞ്ചേരി തറവാട്ടിലെ ജീവിച്ചിരിക്കുന്നവർക്കും ദേഹം ത്യജിച്ചവർക്കും, താങ്കളുടെ ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ അതീവ ഹൃദ്യമായുള്ള അവതരണത്തിനും എല്ലാമെല്ലാം ഹൃദയം നിറഞ്ഞ നന്ദി. 12.29
@bijupavithra
@bijupavithra Жыл бұрын
❤️❤️❤️❤️❤️❤️❤️
@bijupavithra
@bijupavithra Жыл бұрын
❤️❤️❤️❤️❤️
@shahulmedappil7221
@shahulmedappil7221 Жыл бұрын
ഗംഭീരം. ഒരിക്കൽ കാണാൻ ആഗ്രഹിക്കുന്നു.
@krishnankuttyvmenon95
@krishnankuttyvmenon95 Жыл бұрын
God bless you old is gold keep it up
@vijayanpillai2739
@vijayanpillai2739 Жыл бұрын
Beauty of our culture is in Malabar. Period. Travancore was strong, yet...
@gkflowersjagan7355
@gkflowersjagan7355 2 жыл бұрын
Really amazing
@unnikrishnannamboothiri2256
@unnikrishnannamboothiri2256 Жыл бұрын
Elegant, classic and beautiful ❤
@rajendranneduvelil9289
@rajendranneduvelil9289 7 ай бұрын
Related to Shashi Taroor family ???
@user-wl6fx1gq8x
@user-wl6fx1gq8x Жыл бұрын
ഗംഭീരം..... 🙏🏼
@aanandhaprabha.d7019
@aanandhaprabha.d7019 26 күн бұрын
🙏🙏🙏
@mathewvaghesevarghese9936
@mathewvaghesevarghese9936 7 ай бұрын
👍❤❤❤❤👌
@asharafkollarthodi886
@asharafkollarthodi886 8 ай бұрын
Super,,,,👍
@MangattuTharavadu
@MangattuTharavadu 2 жыл бұрын
🌹❤
@sanilkumarob3194
@sanilkumarob3194 Жыл бұрын
Super 👍
@venugopalnair3743
@venugopalnair3743 6 ай бұрын
👍👍👍
@cponnuswamy834
@cponnuswamy834 2 жыл бұрын
Very nice
@mujeebmujeeb6030
@mujeebmujeeb6030 Жыл бұрын
Adipoli super
@mullapullymuraleedharan202
@mullapullymuraleedharan202 2 жыл бұрын
Nice
@D4allvlogbysooraj
@D4allvlogbysooraj Жыл бұрын
i love this vedio
@rajishpb7795
@rajishpb7795 Жыл бұрын
Location evedeya kongad
@purushothamanmp2779
@purushothamanmp2779 Жыл бұрын
Good
@kdrmakkah5510
@kdrmakkah5510 7 ай бұрын
എന്ത് ചെലവ് വന്നാലും ഇതൊക്ക അവകാശികൾ നില നിറുത്തണം നശിപ്പിക്കരുത്
@pkpkuthradom2491
@pkpkuthradom2491 7 ай бұрын
👍
@JWAL-jwal
@JWAL-jwal Жыл бұрын
*കോങ്ങാട് ഒക്കെ വള്ളുവനാടിൽ പെടുമോ*? 🤔
@romeofoodandtravel2023
@romeofoodandtravel2023 Жыл бұрын
ഇല്ല, കടമ്പാഴിപ്പുറം വരെയാണ് വള്ളുവനാട്.
@sudeep160
@sudeep160 Жыл бұрын
Kongad till edathara all valluvanadu
@JWAL-jwal
@JWAL-jwal Жыл бұрын
@@sudeep160 , *ഇതൊക്കെ രേഖകളിൽ ഉണ്ടാവും അല്ലേ*?
@aripoovlog
@aripoovlog Жыл бұрын
Super
@yathisreadingworld
@yathisreadingworld 2 жыл бұрын
പഴമയിലൂടെ ...
@sethumadhavanputhiya3307
@sethumadhavanputhiya3307 2 жыл бұрын
Nice presentation. It gives an insight into a bygone era enriched by many such heritage buildings.
@lalinimohanchandran2921
@lalinimohanchandran2921 2 жыл бұрын
@@sethumadhavanputhiya3307 ഈ തറവാട്ടിൽ നിന്ന് ഒരു പെൺകുട്ടി ഞങ്ങളുടെ വീട്ടിൽ വധുവായി വന്നു വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ അപ്പു മാമയുടെ കൈ പിടിച്ച് . സുഭദ്ര - എന്ന പേരുള്ള കൊച്ച എന്ന അമ്മായി.. ചെറുപ്പത്തിൽ മുത്തശ്ശൻ പറഞ്ഞിരുന്ന മുണ്ടഞ്ചേരി തറവാട്. ഇന്നത്തെ കാരണവർ ഗോപമാഷ് കല്യാണത്തിന് എല്ലാ കാര്യങ്ങളും നടത്തി കണ്ടിട്ടുണ്ട്. സന്തോഷം വീഡിയോ കണ്ടതിൽ ...🙏
@mohandasdas7595
@mohandasdas7595 Жыл бұрын
Verygood 😅😅
@prasannanair5597
@prasannanair5597 Жыл бұрын
❤❤❤👍👍👍
@sunilraj343
@sunilraj343 Жыл бұрын
ഭഗവതി ഇരിക്കുന്ന മച്ച് കിളക്കുന്ന കുട്ടിയ്യേടത്തിയെ പറ്റി എം ടി വാസുദേവൻ നായർ പറയുന്നുണ്ട് കാധ്
@smuhammad7445
@smuhammad7445 Жыл бұрын
പാലക്കാടിന്റെ പ്രത്യേകത...
@padmanabhan2969
@padmanabhan2969 Жыл бұрын
ഈറ്റില്ലംഎന്നുപറയൂ
@radhakoramannil8264
@radhakoramannil8264 Жыл бұрын
ഗോപൻ മാഷ് സത്രംകാവ് സ്കൂളിൽ മാഷായിരുന്നില്ലെ.
@univers182
@univers182 Жыл бұрын
Yes
@AbdulHameed-iq6nx
@AbdulHameed-iq6nx 7 ай бұрын
Mundanjeri muslims in vadkkumpuram chendamangalam n.parur ekm dt
@chandran1671950
@chandran1671950 8 ай бұрын
Thanks
@sajilamv4209
@sajilamv4209 Жыл бұрын
😍😍😍
@salmanulfaris-kg8ex
@salmanulfaris-kg8ex 6 ай бұрын
നിങ്ങളുടെ അവതരണം മഹാബോറാണ് ഇതെന്താ നാടകോ? 🥴
@rajmohanm8481
@rajmohanm8481 Жыл бұрын
♥♥♥♥♥
@bhargaviamma7273
@bhargaviamma7273 Жыл бұрын
ഏതെങ്കിലും മ്ലേഛമതക്കാരൻ പഴമയുടെ സ്ഥാനം അടിച്ചുമാറ്റുമ്പോൾ അവർക്കിത് തറവാടിയായിത്തീരാനുള്ളതല്ലേ😮😅ല്ലേ ....
@hishamsalim4908
@hishamsalim4908 Жыл бұрын
വോ മ്ലേച്ഛമതക്കാർക്ക് സ്വന്തമായി പഴമയും തറവാടും ഇല്ലായിരിക്കും അമ്മായി
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
ഇയാൾ മ്ലേച്ഛ മതക്കാരൻ എന്ന് വെറുപ്പിന്റെ ഭാഷയിൽ കമന്റ്‌ ഇട്ടതിൽ നിന്നു ഇയാളുടെ മനസിലെ വർഗീയത പുറത്ത് വന്നു.
@shameemp6370
@shameemp6370 Жыл бұрын
നാടുവാഴികളെയാണോ മൂപ്പിൽ നായർ എന്നു വിളിക്കുന്നത്
@bijupavithra
@bijupavithra Жыл бұрын
അങ്ങിനെയാണ് എന്നാ കേട്ടത്
@padmanabhan2969
@padmanabhan2969 Жыл бұрын
കുറച്ചൊക്കെ അതിശയോക്തിയുംതോന്നുന്നു😅
@bijupavithra
@bijupavithra Жыл бұрын
❤️ പക്ഷേ ഇപ്പോൾ വന്നാലും കാണാം
@Anukuttan-z4l
@Anukuttan-z4l 11 ай бұрын
Very poor lighting, so as nurration
@voiceofrajesh4227
@voiceofrajesh4227 Жыл бұрын
Please make And maintain well
@premao8632
@premao8632 11 ай бұрын
Myhusband, s aunty, s, house
@bijupavithra
@bijupavithra 11 ай бұрын
വൗ
@ahammedkutty5374
@ahammedkutty5374 Жыл бұрын
ചിറക്കൽ തറവാട് നായ മാറല്ല നമ്പൂതിരിയാണ്
@ashwinkumar.s5993
@ashwinkumar.s5993 6 ай бұрын
No Nairs
@Hillover123
@Hillover123 Жыл бұрын
കേരളത്തിന്റെ പയ്ത്രകം മനോഹരം ❤❤❤❤
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 Жыл бұрын
ഗ൦ഭീര൦. ഇപ്പോൾ എത്ര പേർ അവിടെ താമസിക്കുന്നു? പതിനാറു കെട്ടിനേക്കാൾ വലിപ്പം. ശിക്ഷ, വിധി എന്നിവ ഉണ്ടായിരുന്നിരിക്കാ൦? തരൂ൪ വ൦ശ൦ എന്നും കേട്ടിട്ടുണ്ട്.
@bijupavithra
@bijupavithra Жыл бұрын
Ayirikkam
@univers182
@univers182 Жыл бұрын
Ente achande cheriyachan aanu Gopamaash....
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 127 МЛН
BIJU PAVITHRA is live
26:21
BIJU PAVITHRA
Рет қаралды 1,8 М.
ഉമയമ്മ റാണിയും, ഇളയമ്മ തങ്കച്ചിയും
13:18
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН