nilambur kovilakam | nilambur kovilakom details | Nilambur tourist places | Kerala tourism

  Рет қаралды 16,513

Travel Man vibes

Travel Man vibes

Жыл бұрын

#nilamburkovilakam #nilamburtourism #praveenmashvlog #travelmanvibes

Пікірлер: 31
@sudersanankottekkad4164
@sudersanankottekkad4164 Жыл бұрын
നിലമ്പൂർ കോവിലകത്തെ ഇന്ന് ഏറ്റവും അറിയപ്പെടുന്ന വ്യക്തി കൃഷ്ണചന്ദ്രനെ പറ്റിയും അവരുടെ വീടും പരാമർശിക്കാതിരുന്നത് ഉചിതമായില്ല. എന്തായാലും മറ്റു കാര്യങ്ങളെല്ലാം വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@praveenmashvlog
@praveenmashvlog Жыл бұрын
Ok sir Thanks for the coment
@balasubrahmaniankunhata5861
@balasubrahmaniankunhata5861 Жыл бұрын
ഞങ്ങൾ സംസാരിക്കുമ്പോൾ കൃ ഷണ്ണചന്ദ്രനെ പരാമർശിച്ചിരുന്നു. അദ്ദേഹത്തിൻ്റെ വീടും കാണിച്ചു കൊടുത്തിരുന്നു. അത് എഡിറ്റിംഗിൽ വിട്ടു പോയതാണ് എന്നു തോന്നുന്നു. അതൊരു പോരായ്മ തന്നെ
@praveenmashvlog
@praveenmashvlog Жыл бұрын
​@@balasubrahmaniankunhata5861 ആ ഭാഗം വോയിസ് ഓവർ ചെയ്തപ്പോ വിട്ട് പോയതാണ്
@damodarank5836
@damodarank5836 Сағат бұрын
Great!!!!
@thankamanie7482
@thankamanie7482 Жыл бұрын
എന്തൊരു ഐശ്വര്യം ആണ് ഉമാദേവി തമ്പട്ടിക്ക്.❤❤
@balasubrahmaniankunhata5861
@balasubrahmaniankunhata5861 Жыл бұрын
മനോഹരം നിലമ്പൂരും ചാലിയാറും നിലമ്പൂർ കോവിലകത്തിൻ്റെ ചരിത്രവും
@ramakrishnankambayi9836
@ramakrishnankambayi9836 3 сағат бұрын
So great amma
@lifeoftraveldays
@lifeoftraveldays 5 күн бұрын
❤❤👍👍👍കോവിലകത്തെ വിശേഷങ്ങൾ ഗംഭീരം ആയിട്ടുണ്ട്‌ 👌👌സൂപ്പർ ഡീറ്റൈൽഡ് ആയിട്ട് കോവിലകത്തിന്റെ ചരിത്രം മനസിലാക്കാൻ സാധിച്ചു 👌👌❤️❤️❤️😎😎
@flemingoroutes4909
@flemingoroutes4909 Жыл бұрын
നിലംബൂർ കോവിലകത്തിന്റെ ചരിത്രം വളരെ ഹൃദ്യമായ അവതരപ്പിച്ചിരിക്കുന്നു.
@ramakrishnankambayi9836
@ramakrishnankambayi9836 3 сағат бұрын
❤❤❤❤❤
@harispp1221
@harispp1221 3 күн бұрын
❤️❤️❤️❤️
@Jobishjobi06-tn7jb
@Jobishjobi06-tn7jb 5 ай бұрын
കേരളത്തിന്റെ പൈതൃകമായ ഇത്തര മഹത്തരമായ സ്വത്തുക്കൾ ഒരുപാടുണ്ട് ഇതൊക്കെ അതേപടി നിലനിർത്തേണ്ടത് ആയിരുന്നു ഇത് നശിപ്പിക്കാതെ വെച്ചതിന് മുസ്ലിം സഹോദരങ്ങൾക്ക് നന്ദി
@ushadevimannarath9430
@ushadevimannarath9430 Жыл бұрын
മനോഹരമായ വിവരണം നമുക്കു സമ്മാനിച്ചതിനു നമസ്കാരം
@devanandanen9642
@devanandanen9642 Жыл бұрын
ചരിത്ര വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ... ചരിത്രവഴിയിലൂടെയുള്ള ഈ യാത്രയിൽ ഭാഗഭാക്കാവൻ കഴിഞ്ഞതിൽ ഏറെ സന്തോഷം... മാഷേ.. ഒരുപാട് സ്നേഹം, സന്തോഷം... 🤝❤
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 7 ай бұрын
Thanku Sir Super Adipoli Verity Nice Video Nannayitundu Ishtaye, Sughano. God Bless You Take Care All The Best Good Night Sweet Dreams 🙏😍😊👌👍
@manikandanparameswaran9963
@manikandanparameswaran9963 3 ай бұрын
Now I am missing my birth place. Thanks for bringing old memories especially the river where we used to take bath both in the morning and evening. Now lot of greenary been lost.
@praveenmashvlog
@praveenmashvlog 5 күн бұрын
My pleasure 😊
@saneeshambadi
@saneeshambadi Жыл бұрын
👌👌👌
@saleemvijayawada9679
@saleemvijayawada9679 12 күн бұрын
🙏🌾🌾🌾
@vipinkumark9799
@vipinkumark9799 Жыл бұрын
Super super
@praveenmashvlog
@praveenmashvlog Жыл бұрын
Thank you
@JiginaArun
@JiginaArun Жыл бұрын
നിലമ്പൂർ കോവിലകം കേട്ടിട്ടേ ഉള്ളൂ.. ഇപ്പൊ കണ്ടൂ ipozhum അവിടുത്തെ ആളുകൾ ഒക്കെ ഉണ്ടല്ലേ...👌 പഴയകാല തറവാട് കാഴ്ചകൾ..movie shot place & autograph story കൊള്ളാം well narrated ..
@praveenmashvlog
@praveenmashvlog Жыл бұрын
Thanks
@Manu-iw9ug
@Manu-iw9ug Жыл бұрын
❤Frm Thrikalayoor devaswam🐘🐘🐘onnum epol varar illaa
@Tramptravellermalayalam
@Tramptravellermalayalam Жыл бұрын
💖💖💖💖🌹🌹💖💖💖💖
@gopinathantp8963
@gopinathantp8963 22 сағат бұрын
വിശേഷം പറയുന്നതു നന്നായിട്ടുണ്ട് പക്ഷെ രാജ യും തമ്പാട്ടി ഒന്നും ഇപ്പോ ഇല്ല. 1947 ൽ എല്ലാം അവസാനിച്ചതാ...
@praveenmashvlog
@praveenmashvlog 22 сағат бұрын
തമ്പാട്ടി എന്ന് വിളിക്കാൻ പാടില്ലെ രാജയെന്നത് രേഖകളിൽ ഉള്ള വിളി പേരാണ് എൻ്റെ പിതാവ് കൃഷ്ണൻ ഉണിത്തിരി എന്നാണ് ഉണിത്തിരി മാഷ് എന്ന് കേട്ടിട്ടില്ലെ അത്ര മാത്രം ആയിലപ്പുറം ഇതിനെ എന്തിനാ കാണുന്നത്
@smrithik2686
@smrithik2686 2 ай бұрын
ഇപ്പോൾ അവിടേക്ക് പ്രവേശനം ഉണ്ടോ??
@praveenmashvlog
@praveenmashvlog 3 күн бұрын
കോവിലകത്തുള്ളവരുടെ അനുമതി വേണം
@amalanandamalamal
@amalanandamalamal Жыл бұрын
⭐⭐⭐⭐⭐
പൂന്താനം ഇല്ലം.,Poonthanam illam
20:26
MalabaR StudiO
Рет қаралды 530 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 80 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,7 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 15 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 21 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 291 М.
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,1 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 11 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,1 МЛН