ഓരോ എപ്പിസോഡും നമ്മെ വിസ്മയിപ്പിച്ചു കടന്നു പോകുന്നു .പ്രകൃതി എത്ര നിഷ്കളങ്കമാണ് ,ഓരോ ജീവജാലങ്ങൾക്കും കവചമൊരുക്കി ഭൂമിക ചേർത്തു പിടിക്കുന്നു. വർത്തമാനകാലഘട്ടത്തിൽ ഓരോ ജീവികളും അതിജീവനത്തിൻ്റെ പാതയിലാണ് ,ഭൂമിയിൽ ഏറ്റവും ഉയർന്ന ജീവ വർഗ്ഗം എന്നു് അഹങ്കരിക്കുന്ന മനുഷ്യൻ ഒരുക്കിയ കെണിയിൽ അകപ്പെട്ടിരിക്കുന്നു. പ്രകൃതി സാവധാനം മനുഷ്യൻ്റെ നിലനിൽപ്പിനെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു എന്നിട്ടും തിരിച്ചറിയാൻ കഴിയാത്ത ഭൂമിയിലെ ഒരേയൊരു ജീവജാലം മനുഷ്യൻ തന്നെ. .......... പ്രതിക്ഷ മാത്രം പുതു തലമുറയിൽ .......? മറ്റൊരു കാര്യം നിങ്ങൾ ഹെൽത്ത് സെൻ്ററിൽ ഒന്നു കയറാമായിരുന്നു. അവിടുത്തെ സ്റ്റാഫ് മായി ഒരു ബൈറ്റ് എടുക്കണമായിരുന്നു. കൊറോണ കാലത്ത് ലോകം മുഴുവൻ പൊതുജനാരോഗ്യം പരാജയപ്പെട്ടപ്പോൾ ഒരു മിന്നാമിന്നിൻ്റെ വെട്ടം പോലെ കേരളം തിളങ്ങിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. സാമൂഹ്യ കുതിപ്പ് തിരിച്ചറിഞ്ഞ കാലം. വടകരയുടെ ആശംസകൾ.
@rejimonkn33432 ай бұрын
രതീഷ്, ജലജ നമസ്ക്കാരം. യാത്രയെല്ലാം അടിപൊളി ആമകൾ മുട്ട ഇടുന്നതും സമയമാറ്റവുമെല്ലാംപ്രത്യേക അനുഭവമാണ് ഇതെല്ലാം നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. എന്തു പറഞ്ഞാലും കുറുക്കന്റെ നോട്ടം കോഴിക്കൂട്ടിൽ എന്നു പറഞ്ഞതു പോലെ രതീഷിന്റെ നോട്ടം വണ്ടികളിൽ മാത്രംഓരോ വണ്ടിയും എത്ര സിലിണ്ടറാണ് എന്നു വരെ നോക്കും. അടിപൊളി. God Bless All❤️❤️❤️
@manojvarghese60382 ай бұрын
ഞാൻ കണ്ടതിലും അനുഭവത്തിലും ഒമാനിലെ മനുഷ്യർ വളരെ നല്ലവർ ആണ്
@kannankannanmv63532 ай бұрын
ശുഭദിനം ❤️❤️ ഒമാനിലെ കാഴ്ചകൾ സൂപ്പറായിട്ടുണ്ട്👍
@radhakrishsna42242 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് കുടുംബങ്ങൾക്ക് ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@RadhamaniAjayan2 ай бұрын
ഓരോന്നും വിശദമായി പറഞ്ഞു തരുന്ന ജലജാ മേഡത്തിന് ഒരുപാട് നന്ദി. എല്ലാം നേരിൽ കണ്ടതുപോലെ 👍🥰
@MusicLessons-rj7rj2 ай бұрын
ഇന്നത്തെ കാഴ്ച്ചകൾ വളരെ വ്യത്യസ്തമായിരുന്നു. അടിപൊളി.
@Johnfoodandtravelvlog2 ай бұрын
രാജേഷ് ചേട്ടന്റെ കോമഡി മിസ്സ് ചെയുന്ന ആരേലും ഉണ്ടോ
@SarathKumarS-j1t2 ай бұрын
ആകാശിന്റെ കോമഡി മിസ്സ് ചെയ്യുന്നുണ്ട്
@girishmaller36592 ай бұрын
S
@satheeskumar14122 ай бұрын
Yes
@gopank32 ай бұрын
08
@hariparambottil18822 ай бұрын
അയ്യോ ബോർ ആണേ. .കോമഡി 😄😄😄😄
@Gopan40592 ай бұрын
മിസ്സ് യൂ ആകാശ് ബ്രോ ❤❤❤
@naufalmohammed63362 ай бұрын
വർഷങ്ങൾക്കു മുൻപ് എന്റെ നാട്ടിൽ ഒരുപാട് ആമകൾ വന്ന് മുട്ടയിടാറുണ്ട് ഇപ്പോൾ അതെല്ലാം വെറും ഒരു ഓർമ്മകളായി മാറി പൊന്നാനി കടപ്പുറം ആയിരുന്നു ഞാൻ ഒരുപാട് ആമ മുട്ടകൾ അവിടെ കണ്ടിട്ടുണ്ട്🙏🏻
നിങ്ങളുടെ videos കാണുന്നതുകൊണ്ട് എന്റെ അച്ഛൻ ജോലി ചെയ്തിരുന്നതും പറഞ്ഞറിവുള്ള സ്ഥലങ്ങളും കാണാൻ കഴിഞ്ഞു 🙏👌❤️
@AshaMohan-g3e2 ай бұрын
നമ്മുടെ ലോറിജീവിതം മിസ്സ് ചെയ്യുന്നു. ഇതും സൂപ്പർ ആണ്, ബട്ട്
@AJAYAKUMAR-tu7hq2 ай бұрын
നല്ല കാഴ്ചകൾ ആയിരുന്നു❤❤❤
@MohammedHussain-qe6os2 ай бұрын
Nalla nalla kazchakal puthettu ❤❤❤
@Mahalakshmi-t6l6y2 ай бұрын
ജലജ ചേച്ചി വന്നതോടെ രതീഷ് ചേട്ടന്റ സമയം മാറി 😘❤️... "നമ്മുടെ ഭാരതത്തിലെ 'പാരദ്വീപിൽ കടലാമകളെ കാണാൻ സാധിക്കും 🥰🥰🐢🐢🐢🐢
@jeevan2722 ай бұрын
ജലജ മാഡം ഈ കടലാമയുടെ മുട്ട കഴിക്കാൻ നല്ല രുചിയാണ് നമ്മൾക്കു ജീവിതത്തിൽ അതിന്റെ ടെസ്റ്റ് അതിനെ ഉള്ളു കടലാമയുടെ മുട്ട തൊടിന് ഉറപ്പില്ല നമ്മൾ ഒരു പ്ലാസ്റ്റിക് കവറിൽ തൊടുന്നത് പോലെയാണ് എന്റേ ചെറുപ്പകാലത്തു ഞങ്ങളുടെ നാട്ടിലും ഇവ കൂട്ടത്തോടെ എത്തി മുട്ട ഇടുമായിരുന്നു അതോക്കേ കണ്ടാണ് ഞങ്ങളുടെ തലമുറ വളർന്നത്, എന്നാൽ ഇന്നു അതൊന്നും ഇല്ല ഇവിടെ തീരം ഇല്ല കടൽ മാത്രമേയുള്ളു അതാണ് ഞങ്ങളുടെ സമൂഹം അനുഭവക്കിന്നതു ഒരു തിര വന്നു കുറെ മനുഷ്യരുടെ സ്വോപ്നങ്ങൾ പോലും കടപുഴുകി കൊണ്ടു പോകും
@Abhilash-ux3bf2 ай бұрын
ആമയെ കാണാൻ രണ്ടു വട്ടം പോയി.. രണ്ടാമത്തെ പ്രാവശ്യം പോയപ്പോൾ ആണ് കണ്ടത് രണ്ടു സ്ഥലം ഉണ്ട്.റാസൽ ഹട്ടിൽ പോയാൽ അടിപൊളി ആയി കാണാം... ഞങ്ങളെ ഒമാനി ആണ് കൊണ്ട് പോയത്
@VenuGopal-g2c6l2 ай бұрын
കാണാത്ത കാഴ്ച കൾ കാട്ടി തന്ന രതീഷ് ചേട്ടനും ചേച്ചി ക്കും നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹💞💞💞💞💞👌👌👌👌👌👍👍👍👍
@sobharejin90292 ай бұрын
ഇന്നത്തെ കാഴ്ചൽ അടിപൊളി 👌👍❤❤❤❤
@rahulknr.2 ай бұрын
JCB യുടെ ടയർ ൻ്റെ പാട് പോലെ ഉണ്ടല്ലോ ആമ പോയ വഴി 😮
@roshang74132 ай бұрын
18:01 ജലജ മാഡം:സിമി ചേച്ചി ഞങ്ങളുടെ കൂടെ വരുന്നില്ല,കുറെ വട്ടം കണ്ടതാ ലെ സിമിചേച്ചി:എന്നെക്കാളും 5 വയസ്സ് കൂടുതൽ അല്ലെ തള്ളേ നിങ്ങൾക്ക്😂🤣😁 ജലജമ്മ rocks..... രാജേഷ് അണ്ണാ miss you
@nijokongapally47912 ай бұрын
10.0000.ഓടിയ 66പോലെ ആണ് കടലാമകൾ കിമി ഓടികൊണ്ടിരിക്കുന്നു 🤣🥰❤️👍
@vijayakrishna46322 ай бұрын
രാജേഷ് ചേട്ടനെ കണ്ടാലേ ഞങ്ങളുടെ ടെൻഷൻ ലൈഫ് പമ്പ കടന്നു 😊
@rajint26422 ай бұрын
✋🏼
@nimishao51702 ай бұрын
രാജേഷ് ഏട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു
@rajint26422 ай бұрын
✋🏼
@vasanthcheriyachanassery56212 ай бұрын
അതെ ബഹറിൻ ചേട്ടൻ മാരോട് പറയു ടൂർ ട്രിപ്പ് അറേൻജ് ചെയ്യാൻ പറയു ഞങ്ങൾ കുറെ ആൾക്കാർ മുസ്‌ക്കറ് കാണാൻ വരാം
@sasankanmk69712 ай бұрын
നമസ്കാരം, ഒമാനിലെ എല്ലാ കാഴ്ചകളും മനോഹരം ആമയുടെ ജീവിത ശൈലി കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്ന. ആശംസകൾ.
@divinewind63132 ай бұрын
Aa Land Cruiser pickup puthiyath aanu. Series 70 enno mattu aanu ethinte per.
റെഗുലർ (M-90) വില 2015 ഡിസംബർ വരെ 114 ബൈസ ആയിരുന്നു. 2016 ജൂലൈയിൽ ആണ് 180 ബൈസ ആയി ഉയർത്തിയത്. ഇന്നതിന്റെ വില 229 ബൈസ ആയി. അതായതു ഒരു കാലത്തു പെട്രോളിന് ഗൾഫ് രാജ്യങ്ങളിൽ മിനറൽ വാട്ടറിനേക്കാൾ വില കുറവായിരുന്നു.
@rajnishramchandran17292 ай бұрын
Thank you to the Puthettu star couple snd Oman friends for showing variety content not seen before...🇴🇲
@sinilsreekumar24702 ай бұрын
I am so happy to see this video....my old place Ras al Had Health center I worked morethan 7 years.....the place of turtiles.....the first sunrise in Arabian sea....very beautiful...beach..,..,Nice people..missing my old place...now I am in Muscat Working in khoula hospital...staying in Al gubra near NMC hospital...miss u all...enjoy the trip❤️❤️❤️🥰🥰🥰
🙏ഒമാൻ മസ്കറ്റ് വിഡിയോകൾ സൂപ്പർ. ക്യാമറമൻ എല്ലാം നല്ലപോലെ എടുക്കുണ്ട്. അതു പോലെ ജലജമാഡത്തിന്റ അവതരണവും 👌👍❤️
@ManiM-k8c2 ай бұрын
മണി.എം കൊളപ്പുറം രാജേഷേട്ടൻ എവിടെ ആകാശം രാജേഷ് ചേട്ടനും ഇല്ലാത്ത വീഡിയോ കോമഡി കോമഡി ഇല്ല 😮😅
@Dreams-kp4ki2 ай бұрын
അങ്ങനെ കുളിർമ ഏകുന്ന കാഴ്ചകളും അവതരണവും...കുറെ അറിവുകളും.. ഒമാനിൽ പോയിട്ടുണ്ടെങ്കിലും ഇത്രയും കര്യങ്ങൾ kanano pokano സാധിച്ചിട്ടില്ല..🎉
@OnlyPracticalThings2 ай бұрын
Ee porinja veylum marubhumi um kanumpo aanu kuliru vanne 😂
@Dreams-kp4ki2 ай бұрын
@OnlyPracticalThings ഡോ ഞാൻ 2014 il ഹെവി ചൂടിൽ ആണ് avide ചെന്നതെങ്കിലും,ചൂടത് പണി എടുത്തിട്ടുണ്ടാക്കിലും..ഇതുപോലെ ഒന്ന് യാത്രകൾ ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചു.. ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു കുളിർമ തന്നെ ആണ്..അത് പോലെ തന്നെ പലരും കാണും.. ഒന്നിനും കണ്ണു കഠിച്ചിട്ടു കാര്യം ഇല്ല
Tks a zillion for giving us a glimpse of camels 🐫🐫🐫🐫by the dozens... .
@jagguvijay37342 ай бұрын
സ്നേഹശുഭദിനാശംസകൾ ❤❤❤
@ACHUTHANKP-r5s2 ай бұрын
🙏👍🌹Nalla oru soorya asthamayam🌹👍🙏
@pramodshet94732 ай бұрын
🌹very beutiful vlog jalaja amma 🌹
@rajnishramchandran17292 ай бұрын
Jelaja madam now you have well wishers and supporters all over the world, who respect and have high regard for you snd and Ratheesh bro..your interaction wil them are of different level..please plan more international trips.🙏
@rajnishramchandran17292 ай бұрын
Good morning Puthettu squad...have pleasant day...👍
@SubramanyanMani-kd4nc2 ай бұрын
ഹാപ്പി ജുമാ മുബാറക്ക് 🌹🌹🌹🌹
@bino2982 ай бұрын
GCC എന്നല്ല വേൾഡ് ലെ number one വാല്യൂ ഉള്ള കറൻസി ഞങ്ങളുടെ കുവൈറ്റ് ആണ് ❤️❤❤💪
@BabuThomas-xu5ir2 ай бұрын
Good afternoon God bless you happy journeys to love thanks ❤❤❤❤❤🎉🎉🎉🎉🎉🎉🎉😢😢🎉
@venkateshramamurthy14712 ай бұрын
Nice to see lot of camels in this region. No traffic in the road in this area. Good to see the sunset in the evening. This turtle beach is a very important tourist place in Oman. It is only on fixed timings people are allowed to view the turtles. It is a very protected area. We are seeing lot of elderly people here now. The information given by Jaleja is very informative for all.
@SUNILKUMAR-ql1zq2 ай бұрын
മക്കളും ആയിട്ട് വരുമ്പോൾ മസിറദ്വീപിൽ പോയി ഒന്ന് കാണണേ നല്ല കാലവസ്ഥയാ ഷിപ്പിൽ കയറി ഒന്നര മണിക്കൂർ ഇരിക്കണം മസിറ എത്താൻ
@bobbyjose93152 ай бұрын
എന്താ പറഞ്ഞെ... സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പെട്ടെന്നിരുട്ടും...😂 ഇവിടെ കേരളത്തിലും അങ്ങനെ തന്നെ 😊
@SanthoshKumar-nw8mn2 ай бұрын
പുലി തള്ളിക്കോ ഒമാനിൽ..... 🙏🏽🙏🏽🙏🏽
@Sureshbabu-nt8dm2 ай бұрын
❤ From Malta
@k.c.thankappannair57932 ай бұрын
A rare & special vlog 🎉😂
@haseebhamzakv232 ай бұрын
പഴയ സുൽത്താൻ അല്ല ❌ Father of Oman ✨
@viswanathan.tmenon80182 ай бұрын
എല്ലാം ഭംഗിയായി കാണിച്ചു തന്നതിന് നന്ദി എല്ലാവർക്കും അഭിനന്ദനങ്ങൾ.🌹🌹🌹❤️❤️❤️
@kannananish78882 ай бұрын
Super 👌 adipoli
@jobyantony72562 ай бұрын
JALAJA CHECHI
@NarayanaMoorthy-cw5ek2 ай бұрын
Good morning brother n sister.
@manojvarghese60382 ай бұрын
രണ്ടാമത്തെ value ഉള്ള കറൻസി ബെഹ്റൈൻ മൂന്നാമത്തെ ആണ് ഒമാൻ
@rajisreeni12332 ай бұрын
സൂപ്പർ🐢🐢🐢🐢🐢🐢
@sanjibdhar8542 ай бұрын
Nice to see Turtles also... Very interesting touring....
@santhoshkumar-sf2zu2 ай бұрын
സൂപ്പർ
@jinadevank70152 ай бұрын
🌹ശുഭ ദിനം🌹🌹ശുഭ യാത്ര നേരുന്നു 🌸
@sujikumar7922 ай бұрын
കാഴ്ചകൾ എല്ലാം മനോഹരം ഇനിയും അടുത്ത കാഴ്ചകൾ പ്രതീക്ഷിക്കുന്നു