മുട്ട തിളപ്പിച്ചത് കഴിച്ചിട്ടുണ്ടോ? കിടിലൻ രുചിയാണ്/Mutta Thilappichathu Recipe Malayalam/Neji Biju

  Рет қаралды 192,923

Home tips & Cooking by Neji

Home tips & Cooking by Neji

Күн бұрын

kerala style egg curry ( mutta thilappichathu)
j#cookingneji #hometipsneji #villagecooking #Kerala #india #cooking #food #recipes #cookingchannels #malayalamcooking #keralafood

Пікірлер: 97
@halfmanhalflion7459
@halfmanhalflion7459 5 күн бұрын
ഇതെന്റെ അമ്മേടെ സ്വന്തം റെസിപ്പി ആണ്.ചേച്ചിക്ക് ഇത് എവിടെന്ന് കിട്ടി.ഞാൻ പോളണ്ടിൽ ജോലി ചെയ്യുന്നു.ഒരു കറിയും ഇല്ലാത്തപ്പോൾ ഞാൻ കുറച്ച് മുട്ട വെച്ച് ഈ കറി ഉണ്ടാക്കും നല്ല ടേസ്റ്റ് ആണ് 🥰
@HometipsCookingbyNeji
@HometipsCookingbyNeji 5 күн бұрын
🤣
@jamesrojan7703
@jamesrojan7703 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല അത്രക്കും നല്ലതാണ് 😋 എല്ലാരും ഉണ്ടാക്കി നോക്കണേ ❤❤
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
👍
@anjusuresh3374
@anjusuresh3374 4 жыл бұрын
കൊള്ളാട്ടോ സൂപ്പർ ഒരു ചെയ്തു nokanam
@rrworldmalayalam6118
@rrworldmalayalam6118 Жыл бұрын
ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് ചേച്ചി പറഞ്ഞ മുട്ടക്കറി ഞാനിപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നു സൂപ്പർ അടിപൊളി എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ മുട്ടക്കറി താങ്ക്യൂ ചേച്ചി🥰
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
👍❤️
@sujithnk5146
@sujithnk5146 20 күн бұрын
ഇന്ന് പോയി ഉണ്ടാക്കിയിട്ട് പറയാം
@9946621842
@9946621842 3 жыл бұрын
I did prepared today .....amma undakkunna same taste
@rkhmusics
@rkhmusics 4 күн бұрын
Settayirunnu..ipo undakiyullu ❤❤❤
@HometipsCookingbyNeji
@HometipsCookingbyNeji 4 күн бұрын
👍❤️
@الحمدلله-ذ4د5ن
@الحمدلله-ذ4د5ن 3 жыл бұрын
ഞാൻ ഉണ്ടാക്കി supper ചേച്ചി 🤤
@Jelfred
@Jelfred Ай бұрын
Pakka nice❤❤❤❤❤❤
@AA_Cutz
@AA_Cutz 4 жыл бұрын
Easy ann njn cheyythu nokki 👍
@lincyantony9636
@lincyantony9636 3 жыл бұрын
Good 👌കറി ഇറക്കുന്നതിനു മുമ്പ് കുറച്ചു ചൊറുക്കാ ഒഴിച്ചാൽ വേറെ ഒരു teast ആകും 👌
@salmu.393
@salmu.393 2 жыл бұрын
Chorukkayo അതെന്താ
@krishnendup.p1629
@krishnendup.p1629 2 жыл бұрын
Athenna🙄
@shabanandziyaan4271
@shabanandziyaan4271 2 жыл бұрын
Vinagiri
@josesaurunny6645
@josesaurunny6645 9 ай бұрын
ചൊറുക്ക യഥാർത്ഥത്തിൽ toddy നിന്നും ഉണ്ടാക്കുന്നതാണ് വിനാഗിരിക്കു പൊതുവെ ചൊറുക്ക എന്നു പറയാറില്ല . മുട്ട മത്തി ഇവ തിളപ്പികുമ്പോൾ തക്കാളി ചേർക്കാറില്ല തക്കാളി ചേർക്കുകയാണെങ്കിൽ ചൊറുക്ക ചേർക്കേണ്ടതില്ല അഥവാ ചേർക്കേണ്ടതുണ്ടെങ്കിൽ ഒരു ടീസ്പൂണിൽ കൂടതൽ ചേർക്കരുത് ഇതു ഞങ്ങ കൊച്ചിക്കാരുടെ സ്വന്തം റെസിപി
@MarhabaMarhaba-o5i
@MarhabaMarhaba-o5i 2 ай бұрын
നമ്മുടെ വീട്ടിൽ ഉണ്ടാക്കും 👌പക്ഷെ പുളി പിഴിഞ്ഞു ചേർത്ത് ഉണ്ടാക്കും 👌👌👌👌
@HometipsCookingbyNeji
@HometipsCookingbyNeji 2 ай бұрын
👍
@sebastianstanish
@sebastianstanish 3 жыл бұрын
താങ്ക്സ് ,ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റി
@HometipsCookingbyNeji
@HometipsCookingbyNeji 3 жыл бұрын
👍
@achuttysvlog6156
@achuttysvlog6156 3 жыл бұрын
Njanum undakki super duper 🥰
@aiswaryalakshmivs4030
@aiswaryalakshmivs4030 2 жыл бұрын
Njan undakkarullatyaan.. Chappathi kk oppam super aan🤤
@HometipsCookingbyNeji
@HometipsCookingbyNeji 2 жыл бұрын
❤️👍
@MohammedFasil-xb2tj
@MohammedFasil-xb2tj 16 күн бұрын
സൂപ്പർ 😮
@HometipsCookingbyNeji
@HometipsCookingbyNeji 16 күн бұрын
Thank you
@shinyshine6694
@shinyshine6694 3 жыл бұрын
നമസ്കാരം super ചപ്പാത്തി കു പറ്റിയ കറി ഞങ്ങള്‍ എന്നും ഉച്ചയ്ക്ക് ചപ്പാത്തി യാണ് ഇന്ന് ഇത് ഉണ്ടാകും 🙋‍♀️💞💕💞💕നാട്ടില്‍ എവിടെ യാണ് ഞാൻ കൊച്ചി ലാണ്‌ ഇപ്പോള്‍ ദുബായ് ലാണ് 🌹🌹🌹🌹🌹🌹
@HometipsCookingbyNeji
@HometipsCookingbyNeji 3 жыл бұрын
Kannur
@nisarg3254
@nisarg3254 4 жыл бұрын
Simple... ചെയ്‌തു നോക്കി.. കൊള്ളാം👍👍
@scariajohnk
@scariajohnk Ай бұрын
❤ our grandmother used to make it ocassionally
@HometipsCookingbyNeji
@HometipsCookingbyNeji Ай бұрын
👍
@saleemvkkodathoor2381
@saleemvkkodathoor2381 3 жыл бұрын
'സൂപ്പറാട്ടാ- പെങ്ങളേ....
@HometipsCookingbyNeji
@HometipsCookingbyNeji 3 жыл бұрын
Thank you
@angels0987
@angels0987 3 жыл бұрын
Njn ipo onn try cheyth nokate😁
@angels0987
@angels0987 3 жыл бұрын
Super elarkum ishtamayi😍
@snahapp6751
@snahapp6751 3 жыл бұрын
Njan vellayappa undakkunne. 🤗🤗
@manojbest2015
@manojbest2015 3 жыл бұрын
Super
@annumathew760
@annumathew760 Жыл бұрын
Njan ee curry munp undakiyittund, but seriaayila. Ithu pakshe perfect instructions aanu. I got a delicious curry for rice at night and for appam the next morning
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
👍❤️
@akshithaa3976
@akshithaa3976 2 жыл бұрын
Njn cheythu noki powli ❤️
@HometipsCookingbyNeji
@HometipsCookingbyNeji 2 жыл бұрын
❤️👍
@rinufathima
@rinufathima 3 жыл бұрын
Poli naala idea😍
@surumithahir880
@surumithahir880 2 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി
@HometipsCookingbyNeji
@HometipsCookingbyNeji 2 жыл бұрын
❤️👍
@ashaskitchen99
@ashaskitchen99 Жыл бұрын
Super👌🏻👌🏻👌🏻👌🏻❤️
@anieroy3454
@anieroy3454 24 күн бұрын
Innu ithupole curry vekkan povanu😀
@HometipsCookingbyNeji
@HometipsCookingbyNeji 24 күн бұрын
👍❤
@sudhasunilkumar7994
@sudhasunilkumar7994 3 жыл бұрын
സൂപ്പർ
@amrutharaj5796
@amrutharaj5796 4 жыл бұрын
Tomato ilathe undakiyal seriyakumo.? Taste prblm undo
@HometipsCookingbyNeji
@HometipsCookingbyNeji 4 жыл бұрын
Orennam idunnatha nallathu. Tomato illenkil pakaram 1/2 teaspoon vinagir ozhikkam
@sunilkumarmenon3688
@sunilkumarmenon3688 4 жыл бұрын
മുട്ട തിളയ്ക്കുമ്പോൾ മുട്ടകളുടെ മുകളിൽ കുരുമുളക് പൊടി തൂകിയാൽ ടേസ്റ്റ് കൂടും
@HometipsCookingbyNeji
@HometipsCookingbyNeji 4 жыл бұрын
ഇനി നോക്കാം. Thank you.
@sreedevik7247
@sreedevik7247 4 жыл бұрын
സൂപ്പർ.... ഒന്നുണ്ടാക്കി നോക്കട്ടെ ട്ടോ?
@anieroy3454
@anieroy3454 24 күн бұрын
Njanum
@highlightaquafarm6409
@highlightaquafarm6409 11 ай бұрын
😊👍
@HometipsCookingbyNeji
@HometipsCookingbyNeji 11 ай бұрын
👍❤️
@shanurobin3592
@shanurobin3592 2 жыл бұрын
ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ചേച്ചി തന്നു 😘😘
@HometipsCookingbyNeji
@HometipsCookingbyNeji 2 жыл бұрын
❤️👍
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
അടിപൊളി 👌👌.
@sarathchandrank3104
@sarathchandrank3104 4 жыл бұрын
👍
@radhikaan2863
@radhikaan2863 3 жыл бұрын
Good ❤️
@jayamurugan8555
@jayamurugan8555 3 жыл бұрын
Mom super
@shaijukaladiyil4745
@shaijukaladiyil4745 4 жыл бұрын
Suppper
@blingingcraft4566
@blingingcraft4566 4 жыл бұрын
super😀
@manojbest2015
@manojbest2015 2 жыл бұрын
super
@HometipsCookingbyNeji
@HometipsCookingbyNeji 2 жыл бұрын
👍❤️
@shibinks5025
@shibinks5025 Жыл бұрын
Super ❤️
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
Thank you
@AbdulRahmanRahman-n7t
@AbdulRahmanRahman-n7t 4 ай бұрын
That's special mutte recipes Thankyu every one
@HometipsCookingbyNeji
@HometipsCookingbyNeji 4 ай бұрын
👍
@sanjaysanju8737
@sanjaysanju8737 3 жыл бұрын
Mallipodi idande🤔
@HometipsCookingbyNeji
@HometipsCookingbyNeji 3 жыл бұрын
Venda
@davasiapjoseph3172
@davasiapjoseph3172 4 ай бұрын
Super 😂
@HometipsCookingbyNeji
@HometipsCookingbyNeji 4 ай бұрын
👍
@Anugrahastalin123
@Anugrahastalin123 8 ай бұрын
ഇതിൽ മല്ലിപൊടി ചേർക്കുമോ പല റെസിപി യിലും മല്ലിപൊടി ചേർക്കുന്നുണ്ട് അതുകൊണ്ടാ ചോദിച്ചത്??
@HometipsCookingbyNeji
@HometipsCookingbyNeji 8 ай бұрын
ഇല്ല ഇതിൽ ഇത്രയും പൊടിയെ ചേർക്കൂ
@Anugrahastalin123
@Anugrahastalin123 8 ай бұрын
@@HometipsCookingbyNeji ok thanku
@adheenajacob24
@adheenajacob24 2 жыл бұрын
nanni _/\_
@jithesh.p.pjithu4954
@jithesh.p.pjithu4954 4 жыл бұрын
Hii
@rashidparamel2959
@rashidparamel2959 3 жыл бұрын
Ichiri koodthal vellam koodi pooyi chechi 😪
@soumyadarun8631
@soumyadarun8631 Жыл бұрын
പത്തിരിയുടെ കൂടെ പറ്റിലെ 😒
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
ഓരോരുത്തരുടെ ഇഷ്ടം പോലെ. വേണമെങ്കിൽ കഴിക്കാം.
@padminikp860
@padminikp860 4 жыл бұрын
Collam
@fhcj8848
@fhcj8848 Жыл бұрын
മഞ്ഞ കുരു കാട്ടി ആകുബോൾ വല്ലാത്ത oru tast an എല്ലാർക്കും ഇഷ്ട്ട പെടില്ല. Njn ഉണ്ടാക്കി
@HometipsCookingbyNeji
@HometipsCookingbyNeji Жыл бұрын
ആണോ എനിക്ക് പ്രശ്നം തോന്നിയില്ല
@abdulabdulsalam458
@abdulabdulsalam458 3 жыл бұрын
Super
@manojbest2015
@manojbest2015 3 жыл бұрын
Super
@shahshaji3614
@shahshaji3614 2 жыл бұрын
Super
@HometipsCookingbyNeji
@HometipsCookingbyNeji 2 жыл бұрын
Thank you
@sarammayesudas8439
@sarammayesudas8439 3 жыл бұрын
Super
@bismiworld5825
@bismiworld5825 4 жыл бұрын
Super
പൊട്ടിച്ചൊഴിച്ച ഈസി മുട്ട കറി , കിടിലൻ ഐറ്റം 👌👌❤️
6:43
ഉമ്മച്ചിന്റെ അടുക്കള by shereena
Рет қаралды 29 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 28 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 12 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37