ഇതു വരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. ഇങ്ങനെ ഒന്നു തയ്യാറാക്കി നോക്കണം. Thank you ചേച്ചി. ❤️🙏
@cookwithsophy3 жыл бұрын
Welcome dear
@jominjohn63783 жыл бұрын
കൊള്ളാം... ഒന്ന് ഉണ്ടാക്കി നോക്കണം
@cookwithsophy3 жыл бұрын
Okay 👍👍
@abhiramiks74543 жыл бұрын
കൊള്ളാം ഞാൻ ഉണ്ടാക്കാറുണ്ട്
@cookwithsophy3 жыл бұрын
Okay 👍👍
@lijokmlijokm94863 жыл бұрын
നന്നായിട്ടുണ്ട്
@cookwithsophy3 жыл бұрын
Thank you
@pajohnson30413 жыл бұрын
Let me try
@cookwithsophy3 жыл бұрын
👍👍
@ronaldoff24123 жыл бұрын
Poliii
@cookwithsophy3 жыл бұрын
Thank you
@beenageorge82633 жыл бұрын
Super, I prepare with chapatti
@cookwithsophy3 жыл бұрын
Thank you ❤️
@shezonefashionhub46823 жыл бұрын
ഞാനും ഇത് ഉണ്ടാക്കാറുണ്ട്
@cookwithsophy3 жыл бұрын
Thank you
@pajohnson30413 жыл бұрын
Very good recipe
@cookwithsophy3 жыл бұрын
Thank you
@pajohnson30413 жыл бұрын
May God bless you ammachi
@cookwithsophy3 жыл бұрын
Thank you
@sheeja67733 жыл бұрын
Super njan undakkan pokuyanu
@cookwithsophy3 жыл бұрын
Okay 👍
@ajaysabari3 жыл бұрын
എഡിറ്റിങ് റെസിപ്പി പോലെ ഉഗ്രൻ ആയിട്ടുണ്ട്.
@cookwithsophy3 жыл бұрын
Thank you 😊
@ajaysabari3 жыл бұрын
ഈ കറിയിൽ പെരുംജീരകം സ്വൽപ്പം ചേർത്താൽ നന്നാകുമോ
@cookwithsophy3 жыл бұрын
ഗരം മസാല ചേർക്കുന്നതിന് പകരം അല്പം പെരുംജീരകം ചേർക്കാം.
@jessyjoseph97163 жыл бұрын
Very.good.thank.you
@cookwithsophy3 жыл бұрын
Welcome dear ❤️
@beenageorge8263 Жыл бұрын
❤
@cookwithsophy Жыл бұрын
Thank you 👍
@ambikadevit.g.23543 жыл бұрын
Easy & healthy curry
@cookwithsophy3 жыл бұрын
Thank you
@kadeejakadiya61253 жыл бұрын
😋😋😋😋
@cookwithsophy3 жыл бұрын
☺️☺️
@robinkr29963 жыл бұрын
Shakshookka enna ethinte name
@cookwithsophy3 жыл бұрын
Okay
@msobhana33233 жыл бұрын
Good receipy
@cookwithsophy3 жыл бұрын
Thank you
@tinuaugustin36923 жыл бұрын
ഞാൻ ഇങ്ങനെ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്.
@cookwithsophy3 жыл бұрын
Okay 👍 thank you
@jijijiji76283 жыл бұрын
Superrr ❤️❤️❤️❤️
@cookwithsophy3 жыл бұрын
Thank you
@GaneshGanesh-lm7jz3 жыл бұрын
Show me your home tour..Amma . From Chennai
@cookwithsophy3 жыл бұрын
Okay 👍 thank you
@GaneshGanesh-lm7jz3 жыл бұрын
@@cookwithsophy ur welcome Amma..I m busy now a days but always watching ur channel...
@cookwithsophy3 жыл бұрын
Thank you
@anithaajayan13433 жыл бұрын
Supper
@cookwithsophy3 жыл бұрын
Thank you
@antonyf20233 жыл бұрын
ഇടിച്ച മുളക് രുചി കൂട്ടും.. കറി വേപ്പില ഇട്ടാൽ നന്നായിരുന്നു... ഒടുവിൽ കുറച്ചു പച്ച വെളിച്ചെണ്ണ തൂവിയാൽ കുറെ കൂടി ഗംഭീരം ആകുമായിരുന്നില്ലേ?
@cookwithsophy3 жыл бұрын
അങ്ങിനെ വേണമെങ്കിൽ ചെയ്യാം.
@jayasreeradhakrishnan33303 жыл бұрын
ഹായ് സോഫി ചേച്ചി ഞാനുണ്ടാക്കാറുണ്ട്
@cookwithsophy3 жыл бұрын
Okay 👍👍 thank you
@robinkr29963 жыл бұрын
Ethrem water venda
@cookwithsophy3 жыл бұрын
Water kuracholu..
@mercydaniel79893 жыл бұрын
സേഫിയുടെ വീട് എവിടെയാണു
@cookwithsophy3 жыл бұрын
കോട്ടയം, മാങ്ങാനം.
@narayankannoth54993 жыл бұрын
Number tharumo
@cookwithsophy3 жыл бұрын
Sorry 😔
@remananks81323 жыл бұрын
Gmg
@cookwithsophy3 жыл бұрын
Good morning ☀️
@junjuly9593 жыл бұрын
അമ്മാമ്മേ...... സംഭവം ഒക്കെ കൊള്ളാം പക്ഷെ.......? കറിക്കൊരു ഗുമ്മില്ല വെള്ളം ഇച്ചരെ കൂടിപ്പോയോ........??? എന്നൊരു സംശയം ഇല്ലാതില്ല തില്ല തില്ല......!!! അയിനകത്തു ഇച്ചിരെ കോൺഫ്ലോർ കൂടി ചേർത്താൽ കറി ഒന്ന് കുറുകി കിട്ടും, അപ്പൊ പൊളിക്കുമായിരിക്കും അല്ലെ.....? ഇതെല്ലാം എൻ്റെ ഒരു ഇതാണേ.......! ചീത്ത വിളിക്കരുതേ......!!!