പച്ചമുളകും മുരടിപ്പിന് മിനി ചേച്ചിയുടെ ചാനലിൽ തന്നെ നാലഞ്ചു വീഡിയോകൾ ഞാൻ കണ്ടു. വേറെ പല ചാനലുകളിലും കണ്ടു ഇനിയും കാണും ഇതെല്ലാം ചെയ്തു നോക്കുകയും ചെയ്യും.എന്നിട്ടും ഇപ്പോഴും പച്ചമുളക് നിൽപ്പുണ്ട് മുറ്റത്ത് കുരിടിച്ചു 😋
@MinisLifeStyle2 жыл бұрын
ധൈര്യമായി ചെയ്തോളു
@Fairy_Crafts_3742 жыл бұрын
😂
@jincysanthoshjinu13232 жыл бұрын
ചേച്ചിയുടെ വീഡിയോ ഒരുപാട് ഇഷ്ടം ചേച്ചിയെയും.. ഉപകാരപ്രദം 🥰🥰🥰❤🥰
@MinisLifeStyle2 жыл бұрын
Thank youuuuu so much dear 🥰😘
@sobanakumari93122 жыл бұрын
Lpppppppppp
@sakkeenatk8559 Жыл бұрын
Nalla samsaram upakaramulla video
@MinisLifeStyle Жыл бұрын
Thank you so much dear
@thalalz_10672 жыл бұрын
Hai mini ഞാനും ഒരു വർഷത്തോളമായി കൃഷി ചെയ്യുന്നു. തക്കാളി, വഴുതന, വെണ്ട, മുളക് എല്ലാം നന്നായി ഉണ്ടാകുന്നു. മിനിയെ follow ചെയ്താണ് ഞാൻ എല്ലാം ഉണ്ടാക്കുന്നത്
@MinisLifeStyle2 жыл бұрын
Very good 👍 valare santhosham ellam nannayi varate all the best
@aleyammaraju9122 жыл бұрын
Video super nalla tips vilavukal ellam nalla kavalam tharette ennu pradhikkunnu ellavarkum snehanweshanam God bless you and your family
@MinisLifeStyle2 жыл бұрын
Thank youuuuu so much dear chechiiii
@geethushajushaju55772 жыл бұрын
Vallare upagara pratham njan natta pachamulagu pongi varunnu chechi paranjathu pole cheyam njan thanks chechi love u ❤❤❤❤❤❤
@MinisLifeStyle2 жыл бұрын
Tipspok prayojanapeduthikoluto
@soniyasinoj58422 жыл бұрын
Good morning chechi. Njan chechi paranjath pole valach vech koval nattu.athine leafs vannu thudangiyathayirunnu.epo a leafs ellam kozhinj pokunnu.enike aake vishamayi.enthenkilum oru vazhi paranj tharanam.
@MinisLifeStyle2 жыл бұрын
Onnukoodi chuvadoke cheruthayi kothikilach chanakathodoppam swalpam psudomonos koodi chertholu
@malvinroya.j.v-b53782 жыл бұрын
ചേച്ചി സൂപ്പർ വീഡിയോ ഞാൻ നോക്കിയിരിക്കുകയായിരുന്നു ഒരുപാട് നന്ദി ചേച്ചി ഇന്നു ആരേയും കാണിച്ചില്ല ചേച്ചി അടുത്ത വീഡിയോയിൽ ബ്രൂണോയും ബ്രൗണും കാണിച്ചു ചേച്ചി 👍👌👌👌❤️❤️❤😍😍
@MinisLifeStyle2 жыл бұрын
Thank youuuuu video istapettu ennerinjathil valare santhosham avare kanikato
@hadiadnan12902 жыл бұрын
ചേച്ചിയുടെ ടിപ്സ് വളരെ ഉപകാരപ്പെടുന്നു thankyouchachi❤
@MinisLifeStyle2 жыл бұрын
Thanks dear video upakarapedunnu ennerinjathil valare santhosham
@naveenarose9762 жыл бұрын
Kathirunna video ee samsarm keettirikkanum ishtamanu❤
@MinisLifeStyle2 жыл бұрын
Thank youuuuu...chakareee
@ramya95182 жыл бұрын
Expecting your reply....pookal muzhuvan kozhinjupovunnu
@ramya95182 жыл бұрын
Chechy I am staying in a flat outside kerala...pukakyu chandanathiri kathichu Vachal Mathiyo?
Good video. വളരെ ഉപകാരപ്രദമാണ്. ചേച്ചികുട്ടിയുടെ video എല്ലാം തന്നെ. Thank u🙏🏻. Kadalapinnakkinu പകരം Thengapinnaakku യൂസ് ചെയ്യാമോ. നീളൻ കോവൽ തണ്ടുണ്ടോ chechikutty
@MinisLifeStyle2 жыл бұрын
Thank youuuuu so much dear video upakarapedunnu ennerinjathil valare santhosham thenghapinnak try chaitholu Koval thand ippol illato
@Noorjahan-et2wj2 жыл бұрын
Mini chechi chechi cheyuna vallangal cheyumbol success Anu . Thank you chechi
@MinisLifeStyle2 жыл бұрын
Very good 👍 njan ivide chaithunokiitte video cheyyarullu
ഈ ചാനലിൽ നിന്നും കണ്ടിട്ട് ഞാനും ചെയ്തു നോക്കാറുണ്ട് എനിക്ക് എല്ലാം തന്നെ വളരെ effective ആയിട്ടാണ് തോന്നിയിട്ടുള്ളത്. .
@MinisLifeStyle2 жыл бұрын
Thank youuuuu so much dear mam tipsoke upakarapedunnu ennerinjathil valare santhosham 👍
@yahyayahyayahyayahya63402 жыл бұрын
Njanum cheyarund nalladhu pole undavunud
@MinisLifeStyle2 жыл бұрын
Very good, 👍
@factsforallmalayalam58662 жыл бұрын
ഞാനും മുളക് വിത്ത് ഇട്ടു മുളച്ചു രണ്ടു ഇല വന്നു എനിക്ക് ഇഷ്ട പ്പെട്ടു ഈ വീഡിയോ ലയ്ക് ചെയ്യുന്നുണ്ട് എല്ലാ വീഡിയോയും ഞാൻ കാണും 🌹🌹🌹🌹
@MinisLifeStyle2 жыл бұрын
Thanks dear mulakellam istampole pidikate
@dhanyanarayanan30972 жыл бұрын
Aunty ellaa tipsum super ❤️ ❤️ e video ku waiting ayirunu ente mulaku ake kurudichunika Urapayum try chyum
@MinisLifeStyle2 жыл бұрын
Athukondalle pettennu thanne video ittathu video upakarapedunnu ennerinjathil valare santhosham 👍😅
@nomisabu36452 жыл бұрын
Hai chechy, Nalla video.Thank you.
@MinisLifeStyle2 жыл бұрын
Thank youuuuu try chaitholu
@subhadratp1572 жыл бұрын
Miniyude videos ellam adipoliyanutto
@geethasreekumar41862 жыл бұрын
Super tips.Thank you Mini
@MinisLifeStyle2 жыл бұрын
Video upakarapedunnu ennerinjathil valare santhosham
@seemakarthik47762 жыл бұрын
സൂപ്പർ ചേച്ചീ. വളരെ ഉപകാരപ്രദമായ വീഡിയോ 👍
@MinisLifeStyle2 жыл бұрын
Thank youuuuu so much 🥰
@valiyoliparambilsubramania55902 жыл бұрын
നല്ല ഉപദേശം...
@MinisLifeStyle2 жыл бұрын
Thank youuuuuu 🙏
@vijishaa84072 жыл бұрын
ഹായ് ചേച്ചി എന്റെ മുളക് ചെടിയിലും മുളക് പിടിച്ചു. ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷമാണു ഞാൻ ചെറിയ രീതിയിൽ കൃഷി തുടങ്ങിയത് ഇപ്പൊ ഒരുപാട് സന്തോഷം ആണ് എല്ലാം കാണുമ്പോ
Sugharikunnu avideyo video upakarapettennu arinjathil valare santhosham 👍
@nasrin_hiba24422 жыл бұрын
@@MinisLifeStyle 🥰🥰🥰🥰
@jubithakannan2 жыл бұрын
very useful tips.new ideas and all.beautiful
@MinisLifeStyle2 жыл бұрын
Thanks dear
@ponnuzz59822 жыл бұрын
ശെരിയാ ചേച്ചി.. വീട്ടിൽ നിന്ന് മുളക് പറിച്ചു ഉപയോഗിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തന്നെയാ 😘❤
@MinisLifeStyle2 жыл бұрын
Athuthanneeee
@reenubabu91622 жыл бұрын
Super video 👌👌👌👌👌👌 ella tipsum ഇഷ്ടമായി 🥰🥰🥰🥰🥰
@MinisLifeStyle2 жыл бұрын
Thanks Reenu
@preethaprakash41292 жыл бұрын
Thanku mini for this video. വളരെ യേറെ ഉപകാരമായിരുന്നു. വെള്ളീച്ച എന്നെ തോൽപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. നാളെ തന്നെ ഇതെല്ലാം ചെയ്തു തുടങ്ങും. Thanku dear🥰🥰
Red vallari seed ethra neeram psudomonousil soak cheyanam cheechi.
@MinisLifeStyle2 жыл бұрын
Njan idarilla Four hours ittolu
@rainingoutside15692 жыл бұрын
Very helpful tips chechi👍😍👍
@MinisLifeStyle2 жыл бұрын
Thank youuuuu
@Noorjahan-et2wj2 жыл бұрын
Very helpful Thank you chechi 😊😊
@MinisLifeStyle2 жыл бұрын
Video upakarapedunnu ennerinjathil valare santhosham
@malavikasunil71732 жыл бұрын
Mini aunty baji mulkinum capsicum ithokey use chyamoo
@MinisLifeStyle2 жыл бұрын
Yes
@manishgrg21562 жыл бұрын
Very work hard lady 💖😊
@MinisLifeStyle2 жыл бұрын
Thank youuuuu
@gracyjohnson47492 жыл бұрын
Super tips ellam try chaiunnund♥️
@MinisLifeStyle2 жыл бұрын
Very good 👍
@rashidamujeebmujeeb55022 жыл бұрын
കാത്തിരുന്ന respi thang u 🙏🙏
@MinisLifeStyle2 жыл бұрын
Try chaitholu athukondalle petten u thanne video ittathu
@anjufrancis51032 жыл бұрын
Chechy paval nte leaves il oru yellow colour ulla vandu varunnu entha cheyuka
@MinisLifeStyle2 жыл бұрын
Beauveria enna jaivakeedanashini adupich three days spray cheyyam
@lalsy20852 жыл бұрын
അടിപൊളി tips ചേച്ചി. ഞാൻ വെള്ളീച്ച വരുമ്പോൾ ചെയ്യുന്നത് ഒരു പിടി ചോറ് ഒരാഴ്ച വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം അത് പിഴിഞ്ഞെടുത്ത അത്രയും തന്നെ വെള്ളവും ചേർത്ത് ഒരു drop മണ്ണെണ്ണ യും ചേർത്ത് mix ചെയ്ത് spray ചെയ്യുകയോ തളിച്ച് കൊടുക്കുകയോ ആണ് പതിവ്
@MinisLifeStyle2 жыл бұрын
Kollalo very good 👍
@mvvishnu77662 жыл бұрын
ചേച്ചി ഒരു സംശയം ഞങ്ങളുടെ പറമ്പിൽ ജാതികൾ, തെങ്ങുകൾ ഉണ്ട് അപ്പോൾ അവിടെ തന്നെ നമ്മൾ മണ്ണിൽ കൃഷി ചെയുമ്പോൾ വിളവ് ലഭികുമോ കാരണം വളo മറ്റുള്ളവ വലിച്ചെടുക്കിലെ?അതായതു അങ്ങനെ ഉള്ള പറമ്പുകളിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നതല്ലേ നല്ലത് വിളവ് ലഭിക്കാൻ?? വലിയ കൃഷി രീതി ആണ് ചെയുന്നത്..
സൂപ്പർ 👌👌കാബേജ് കൃഷി കഴിഞ്ഞ ഗ്രൗബാഗിൽ വീണ്ടും കുമ്മായം ഇട്ടുവേണോ അടുത്ത കൃഷി ചെയ്യാൻ
@MinisLifeStyle2 жыл бұрын
Oru spoon ittolu athinu vishamam thonnanda😅alleee
@FaisalFaisal-eu3sl2 жыл бұрын
മത്തൻ കൃഷി ഒരു വീഡിയോ പ്രധീക്ഷിക്കുന്നു...
@MinisLifeStyle2 жыл бұрын
Nokkato
@salyroy93062 жыл бұрын
ചേച്ചി ഞാൻ ഗ്രോ ബാഗി ന്റെ കാര്യം വട്സപ്പില്കൂടിചോദിച്ചിട്ടു ഒരു replayilla
@soniyasinoj58422 жыл бұрын
Thanks chechi. Love you
@MinisLifeStyle2 жыл бұрын
Welcome dear 💕🤗
@mohammedsadiq40092 жыл бұрын
Adipolii Tipes
@MinisLifeStyle2 жыл бұрын
Try chaitholu
@mohammedsadiq40092 жыл бұрын
Ok
@jalajak.v17962 жыл бұрын
Super idea dear💕
@MinisLifeStyle2 жыл бұрын
Thank youuuuu
@sairabanukp95602 жыл бұрын
Vayalat chadurappayar Vith undo chechi
@MinisLifeStyle2 жыл бұрын
Sold-out anallo
@Kanthari532 жыл бұрын
സൂപ്പർ ചേച്ചി
@MinisLifeStyle2 жыл бұрын
Thanks
@vahidavichivahida11182 жыл бұрын
Ende mulak thaikl ongipokonu any tips tell me
@MinisLifeStyle2 жыл бұрын
Swalpam psudomonos kalaki chuvattil ozhicholu
@sachuzgardening50352 жыл бұрын
Kitchen waste thalappichittu ozhikkaamo
@MinisLifeStyle2 жыл бұрын
Vellathil ittuvechirunnolu
@rijojohnson65962 жыл бұрын
Thx aunty എന്റെ മുളക് ഫുൾ വെള്ളിച്ച ആയിരുന്നു പിന്നെ matick എന്ന ഒരു മരുന്ന് വെള്ളത്തിൽ spray ചെയ്തപ്പോൾ കുറെയൊക്കെ പോയി എങ്കിലും മഴയായപ്പോൾ പിന്നെ വന്നു. എന്താലും ഒരു പരിഹാരം ഉണ്ടല്ലോ 😍😍അടിപൊളി ഇനി എല്ലാരേയും തുരത്തണം 😂💓💓👍👍
@MinisLifeStyle2 жыл бұрын
Magik ano athu superanu orupravisham koduthal mathi pakshe chemical Anu Ithoke try chaitholu istampole mulaku pidikum
@rijojohnson65962 жыл бұрын
@@MinisLifeStyle magic anu aunty choyichathu kittiyath avante അനിയനെ ആണ് 😂matic പയറിലെ മുഞ്ഞ എല്ലാം poyi😜
@sylajaa9112 жыл бұрын
Ñ
@suneeshreshmasuneesh53842 жыл бұрын
അമര കൃഷി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ചേച്ചീ...pls
@MinisLifeStyle2 жыл бұрын
Nokkato
@arjunk76082 жыл бұрын
Hello Chechi super
@MinisLifeStyle2 жыл бұрын
Thank youuuuu
@anumathews44812 жыл бұрын
Hai enikku mullan vellari seed venam,takkali,venda seed venam cheachi
@MinisLifeStyle2 жыл бұрын
Website il available anuketo
@sabu1762 Жыл бұрын
തക്കാളിയും പുകയികകാൻ പറ്റോ
@MYGREENCHILLI2 жыл бұрын
ചേച്ചിയുടെ ഓരോ ടിപ്സും പച്ചക്കറിച്ചെടികൾക്കുണ്ടാവുന്ന ഓരോ പ്രശ്നത്തിനും വളരെ ഉപകാര പ്രതമാണ് ഓരോ വാക്കും നമ്മൾക്കും കൃഷി ചെയ്യാൻ പ്രചോതനം നൽകുന്നതുമാണ് വളരെ നന്ദിയുണ്ട് ചേച്ചി❤️
@MinisLifeStyle2 жыл бұрын
Thanks dear video upakarapedunnu ennerinjathil valare santhosham
@umachandran45312 жыл бұрын
Hai chechi, ഞങ്ങടെ പെരേഡത്തിൽ പച്ചമുളക് പച്ചക്കറി waste ഇടുന്നതോടൊപ്പം താനെ വളർന്നു ഇഷ്ട്ടംപോലെ കായിക്കുന്നു, കാന്താരിയും താനെ കിളിർക്കുന്നു, ഒരു പരിചരണവും ഇല്ലാതെ ഒരു ചെടിന്നു അമ്പതു മുളവോളം എടുത്തിട്ടുണ്ട്, പക്ഷെ മറ്റുള്ള പച്ചക്കരികൾ ഇത്തിരി പരിശ്രെമിച്ചാലേ കിട്ടുന്നുള്ളു.. എന്തായാലും thank u for this video,..
@MinisLifeStyle2 жыл бұрын
Very good ellam nannayi varate all the best
@safeenashafi82102 жыл бұрын
chechi mulakinta pookkal manja colour aayi kozhinju veezhunnu
@MinisLifeStyle2 жыл бұрын
Video avasanam vare kanooo ellam vishadhamayi parayanund kanikunund