ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് സൂപ്പർ ആണ് കേട്ടോ അതിൽ ഏറ്റവും ഇഷ്ടം ഗ്രോബാഗിൽ വളമിടുന്നതാണ് അത് കണ്ടാൽ മതിയല്ലോ കൃഷി ചെയ്യാത്ത ആരും കൃഷി ചെയ്തു പോകും അത്രയ്ക്ക് ആത്മാർഥമായി ആണ് ചേച്ചി ഓരോന്നും ചെയ്യുന്നത് എനിക്ക് വർഷങ്ങളായി ടെറസിലും താഴെയും കൃഷിയുണ്ട് പക്ഷേ കഷ്ടപ്പെടുന്നു പോലുള്ള വിളവ് കിട്ടാറില്ല എന്നാലും വീണ്ടും വീണ്ടും കൃഷി ചെയ്യും
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰 video istapettu ennerinjathil valare valare santhoshsm 🥰
മുളക് ചെടികൾ വളർന്നു നിൽക്കുന്നതെ കാണാൻ തന്നെ നല്ല രസമുണ്ട്. ചേച്ചി മോനും അവതരണം മികച്ച നിലവാരം പുലർത്തുനുണ്ട്.നന്ദി നമസ്കാരം.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰🥰
@malvinroya.j.v-b53783 жыл бұрын
ചേച്ചി അടിപൊളി വീഡിയോ ആ ചമ്മന്തി എല്ലാം കഴിച്ചിട്ട് കുറേവർഷങ്ങളായി ചേച്ചി ആ മുളകും കിട്ടാൻ വഴിയില്ല സാരമില്ല ചേച്ചി ഓർമിച്ചു ഓർമ്മിപ്പിച്ചു തന്നതിന് നന്ദി 🙏🙏🙏🙏👌👌👌❤❤❤❤
@MinisLifeStyle3 жыл бұрын
Thanks dear ippol evideyanu nattil alleeeee
@RishliSharafuАй бұрын
ഉണ്ട മുളകിന്റെ വളപ്രയോഗം പറയാമോ
@jayarevi90333 жыл бұрын
Love u Mini.... ആത്മാർത്ഥതയുള്ള അവതരണം..... ഓരോ video കാണുമ്പോഴും അറിയാതെ ഞാനും മിനിയുടെ കുടുംബത്തിലെ ഒരംഗമാണെന്നു തോന്നിപ്പോകുന്നു ....!
@MinisLifeStyle3 жыл бұрын
Thank youuuuuu... thank youuuuuu video istapettu ennerinjathil valare valare santhoshsm
@raseenaismail7573 жыл бұрын
സൂപ്പർബ് ചേച്ചി. ഞാനും കുറച്ചു തരത്തിൽ ഉള്ള മുളകുകൾ നട്ടിട്ടുണ്ട്. വയലറ്റ് വെള്ള പച്ച കാന്താരികൾ, മാലി, കോടാലി, സ്പെഷ്യൽ മുളക് ബുള്ളറ്റ് മുളക്, വെള്ള ഉണ്ട, ബ്ലാക്ക് മുളക്, baskara മുളക്,അങ്ങനെ പോകുന്നു. ഇനി ചേച്ചി ടെ പോലെ വള പ്രയോഗം കൂടെ ആയാൽ മതി. നല്ല സമയത്താണ് വീഡിയോ വന്നത് 👌👌👌👌
@MinisLifeStyle3 жыл бұрын
Raseena midukkikutty alleeeee 🤩🤩👍
@deepamanoj20613 жыл бұрын
Hai chechi കൃഷി എനിക്ക് ഒരുപാട് ഇഷ്ടം ആണ് youtubil കൃഷി യുമായി ബന്ധപ്പെട്ട ചാനൽ കാണുകയാണ് free ടൈമിലെ പ്രധാന ഹോബി. അങ്ങനെ കാണുന്ന vedio ഒന്നാണ് minilifesyle. ഇപ്പോൾ suscribe ചെയ്യിതു. എനിക്ക് കൃഷി ഒരുപാട് ഇഷ്ടം ആണ് പക്ഷെ ജീവിത സാഹചര്യം nattil നിന്നും kure ദൂരെ ആയിപോയി ജോലി. എന്നാലും എന്നെങ്കിലും നാട്ടിൽ settled ആയാൽ ഞാൻ enikkum ഒരു കൃഷിത്തോ ട്ടം ഉണ്ടാക്കണം. ഈ വീഡിയോ കാണുമ്പോൾ പെട്ടന്ന് nattil പോകാൻ thonnum 🥰
ആ ചമ്മന്തി പൊളി അത് ammiyil അരച്ചത് aanel അതിലും സൂപ്പർ എല്ലാ videos um കാണാറുണ്ട്
@MinisLifeStyle3 жыл бұрын
Thank youuuuuu
@sherinharis10573 жыл бұрын
Chachi ante mulak chady mottachi akki nirthirikukaya video kandathil valare happy 💕💕💕💕
@MinisLifeStyle3 жыл бұрын
😂😂🤣ilakal vannolum
@reenubabu91623 жыл бұрын
ചേച്ചി സൂപ്പർ . മുളക് കൃഷി അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ മോന് abine ഒരുപാട് ഇഷ്ടമാണ്.
@MinisLifeStyle3 жыл бұрын
Thank youuuuuu... Thank youuuuuu 🥰
@shameemak16513 жыл бұрын
ഹായ് ചേച്ചീ വളരെ ഉപകാരപ്രദമായ വീഡിയോ അവസാനം വിക്ക് വന്നതു രസമായി 'ഞാൻ കുറച്ച് കാലമായി ചേച്ചിയുടെ വീഡിയോ കാണാത്തത് ' ഫോൺ വിളി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇന്ന് ആദ്യമായി യൂട്യൂബ് വീഡിയോ കാണാൻ തുടങ്ങി ആദ്യം തന്നെ ചേച്ചിയുടെ വീഡിയോ കണ്ടു' ഇനി ബാക്കിയുള്ളതും കൂടി കാണാനുണ്ട് ഒന്നും ഒഴിവാക്കാതെ മുഴുവൻ കാണും. ഇവിടെ ഞങ്ങൾക്ക് കോവിഡ് വന്നു.കൂ ട്ടത്തിൽ ഭർത്താവിന് കൂടുതലായി മെഡിക്കൽ കോളേജിലൊക്കെ അഡ്മിറ്റായി സ്വയം ബോധമൊക്കെ പോയി. ഇപ്പോ എല്ലാം ശരിയായി വന്നു. പക്ഷേ നല്ല ക്ഷീണത്തിലാണ് ആൾ ഇപ്പോഴും 'സഹിക്കാൻ പറ്റാത്ത ടെൻഷനിലുടെയാ കടന്നു പോയത്. എല്ലാം നഷ്ടപ്പെട്ടു എന്നു കരുതി 'പക്ഷേ ദൈവം അദ്ദേഹത്തെ കാത്തു രക്ഷിച്ചു.ഇപ്പോ എല്ലാം നോർമലായി ക്ഷീണം ഒഴികെ. ദൈവത്തിനു നന്ദി
@MinisLifeStyle3 жыл бұрын
ഞാനും വിചാരിച്ചു ഷമീമയെ കാണുന്നില്ലല്ലൊ യെന്ന് അപ്പോൾ ഇതായിരുന്നു കാരണം ഇല്ലെ ഭർത്താവിന് കുറച്ചു കൂടി care ഒക്കെ കൊടുക്കുക. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുക. പ്രാർത്ഥനയിൽ ഓർക്കാം കേട്ടോ. Thank youuuuuu so much dear 🥰 സ്ഥിരം കാണുന്നവരെ കണ്ടില്ലെങ്കിൽ ഒരു വിഷമമാണ് അവർക്ക് എന്തു പറ്റി എന്ന് ഓർക്കാറുണ്ട്.🥰🥰😘😘
@mubarackkckmubarackkck90533 жыл бұрын
Mazhakkaalathum Krishi valarthunnad namukkum pakarnu tharunna Mini chechi super
@MinisLifeStyle3 жыл бұрын
Ellavarum cheyyatte alleee
@mubarackkckmubarackkck90533 жыл бұрын
@@MinisLifeStyle Ade
@sandhya46513 жыл бұрын
ഹായ് മിനിചേച്ചി, പച്ചമുളക് വീഡിയോ ഒത്തിരി ഇഷ്ടമായി. ചൂട് കഞ്ഞിയും കട്ട തൈരും ഒരു ഉണ്ടമുളകും എന്നാ കോമ്പിനേഷൻ നാവിൽ വെള്ളമൂറുന്നു. സൂപ്പർ ചമ്മന്തി
@MinisLifeStyle3 жыл бұрын
Adipoliiii 👌😋😋
@rajijrj50903 жыл бұрын
Minichechiii video kandal aarum cheyyathirikkilla eniyum cheyyathavar. Chammanthi super
Ellavarum krishilot varunnund ennerinjathil valare valare santhoshsm correct anu ellavarkum video idan ariyanamennillallo
@theimperfector86903 жыл бұрын
Veetile mulakh kond ulla chammanthik adipoli tastan. Njnm pazhaye video kand mulak nattu. Ippo nalla mulak indavunund. Thanks mini aunty
@MinisLifeStyle3 жыл бұрын
Very good 👍 Valare santhoshsm 🥰
@bincyshylo15253 жыл бұрын
Undamulaku udachu kappayum unakkameenum kooti oru pazhamkanji😋😋😋😋😋
@kichukichzz78383 жыл бұрын
Ellam nalla pola Estapatu Thanku so much God bless you 🌟🌟🌟🌟🌟
@MinisLifeStyle3 жыл бұрын
Thanks dear 💕
@sabarinath73693 жыл бұрын
Very useful video thanku mini chechi
@sabarinath73693 жыл бұрын
Pichathakkavidham😀😀
@MinisLifeStyle3 жыл бұрын
😂🤗
@mansooralikk88083 жыл бұрын
ഞാൻ കൃഷി ഒന്നും ചെയ്യാറില്ല. പക്ഷേ എൻ്റെ വീടിൻ്റെ ചുറ്റു വട്ടത്തിൽ ഇഷ്ടം പോലെ കാന്താരി മുളക് മരങ്ങൾ ഉണ്ട്. ഇഷ്ടം പോലെ മുളക് കിട്ടുന്നുണ്ട് mini... ചേച്ചി..
@MinisLifeStyle3 жыл бұрын
Kollalo adipoliiii 👍
@geethamohan33403 жыл бұрын
Oru paccha kandhari nattittudd 👍👍Kure uddarunnu allam poyi...🤔kazijjakollam Kure payar,Vazhutina...okk uddayi ...phottoaduthu vecchittud ttooo...padavalagga mazha kudiyasamayathayirunnu...uddayathu...chammadhi super 👍👍👍👏👏
@MinisLifeStyle3 жыл бұрын
Very good 👍 ellam nannayi varate all the best 👍
@deepikagopinath3 жыл бұрын
മുളകുകൾ ഇങ്ങനെ നിക്കുന്നത് കാണാൻ നല്ല ഭംഗി ആണ്.... പക്ഷെ അതിന്ടെ പിന്നിലെ കഷ്ടപ്പാട് 🙏👌🥰🤗
@MinisLifeStyle3 жыл бұрын
Athuuuuuuthannnneeeee correct anu
@beenaps85773 жыл бұрын
Vedio adipoli cabbege ചുരകയുടെയും vith മിനിയുടെ വെബ്സൈറ്റിൽ ഓർഡർ ചെയ്തിരുന്നു ഇന്നലെ എനിക്ക് കിട്ടി വളരെ സന്തോഷം
ഹലോ ചേച്ചി സൂപ്പർ ചേച്ചിയുടെ കൃഷിയുടെ വീഡിയോ കണ്ട് ഞാൻ ചേന ചേമ്പ് കാച്ചിൽ വേണ്ട പയർ പവൽ കോവൽ വാഴുതന വാഴക്കൾ 3 തരം മുളക് ചീനി കണ്ണഞ്ചെമ്പ് ഇവ എല്ലാം നട്ടു ഇനിം ഏത്തവാഴ കൂടിനടന്നം ചേച്ചിയുടെ വീഡിയോ കണ്ടത്തുമുതൽ ഞാൻ കൃഷി ചെയ്തത് ഞാൻ 10 ക്ളളസിലാണ് പഠിക്കുന്നത്
@MinisLifeStyle3 жыл бұрын
Kollalo kochukallaaaan midukkan ellam nannayi varate all the best 👍
Mini chechi ella videoesum superanu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Rajuvenilifestyle3 жыл бұрын
Chechi paranchal pole Thane cheithu isdampole pacha mulaku undayi thank you chechi
@MinisLifeStyle3 жыл бұрын
Very good 👍 tipsok prayojanspedunnu ennerinjathil valare valare santhoshsm
@neethupiuse33 жыл бұрын
ചേച്ചിടെ ചാനൽ കണ്ട് ഞാനും തുടങ്ങി പച്ചക്കറി കൃഷി ചെയ്യാൻ. എന്റെ 6 വയസ്സുള്ള മോൾ ചേച്ചീടെ videos കണ്ടിട്ട് എന്നോട് പറഞ്ഞു നമുക്കും ആ ചേച്ചിയെ പോലെ പച്ചക്കറി നടാം എന്ന്.
@shereenashajahan76743 жыл бұрын
Hii chechi good morning super video
@jayalakshmit17343 жыл бұрын
ചേച്ചി എനിക്ക് ഒരു പച്ചമുളക് തോട്ടമുണ്ട് അതിൽ വറ്റൽമുളക്,കാന്താരി മുളക്, വെള്ളക്കാന്താരി, കറി മുളക് എന്നിവയുണ്ട് ചേച്ചി പറഞ്ഞത് പോലെയുള്ള വളപ്രയോഗങ്ങൾ ചെയ്തപ്പോൾ എനിക്ക് ഒരു ദിവസം ഒരു പത്ത് പതിനഞ്ച് മുളക് എങ്കിലും കിട്ടാതിരിക്കില്ല താങ്ക്യൂ😘
Super mini chechi...njn ethoke try cheythitund.nalla result kitunnud.thank u chechi
@MinisLifeStyle3 жыл бұрын
Very good 👍 tipsok upakarapedunnu ennerinjathil valare valare santhoshsm
@reshmaarun38073 жыл бұрын
Thank u chechi....chechiyane nte rolemodel....
@reshooslifestyle40633 жыл бұрын
ഞാനും നട്ടിട്ടുണ്ട് പച്ചമുളക്. നിറച്ചും പിടിക്കുന്നുണ്ട് ചേച്ചി. പുക തട്ടിച്ചു കൊടുക്കുന്നത് നല്ല ഒരു ടിപ്സ്. ചേച്ചി മുമ്പേ ചെയ്ത വിഡിയോയിൽ പറഞ്ഞത് പോലെ വഴുതനയിൽ ചെയ്തു. Appol നല്ല result കിട്ടി. പൂവൊക്കെ കായായി. Onnum കഴിയാതെ. Thanks ചേച്ചി.
@MinisLifeStyle3 жыл бұрын
Very good Reshoooo tipsok prayojanspedunnu ennerinjathil valare valare santhoshsm
@anjala23 жыл бұрын
Adipoli chechi..thankz for the information
@MinisLifeStyle3 жыл бұрын
Thanks dear 💗
@perfectparadise15973 жыл бұрын
Chechi, superb video. Njan kurachu vegetables nattittundu. Mulakum. Ennathe video orupaadu prayojanapradhamanu. Chechiyude class aanu vazhikaatty. 🥰🥰🥰
@MinisLifeStyle3 жыл бұрын
Thank youuuuuu Smitha video upakarapetnu arinjathil valare valare santhoshsm
@fathimariza11323 жыл бұрын
Orupaad ishttayitto😍
@shabeerpulikkalakathshabee27943 жыл бұрын
Kanthariyude vith kittumo ningal ayach tarumo
@mylifestyle4633 жыл бұрын
Hi chechi, mazha aayathukondayirickum videos kuranjathu. Njan first' nattathu red cheerayanu. Athukondanu bayanka interests u nadan.
Hai minichehhi njan nishamol valare upakarapradamaya veediyo ente pachamulakine ithupole ittukodukkamallo
@MinisLifeStyle3 жыл бұрын
Dhyrymayi trychaitholu
@jrjlifestyle3 жыл бұрын
Useful video chechi.... Super Ente Onam krishichallenge video chechi nokanam
@MinisLifeStyle3 жыл бұрын
Link ivide thannolu
@jrjlifestyle3 жыл бұрын
kzbin.info/www/bejne/f6Kcf5KOmLt2bdE
@SMGGVlogs3 жыл бұрын
Your smile is cute...
@abubackerpt44883 жыл бұрын
അടിപ്പൊളി ആയിട്ടുണ്ട് ചേച്ചി
@MinisLifeStyle3 жыл бұрын
Thank youuuuuu
@adhusteach63883 жыл бұрын
supper tips I grow chilli plant
@MinisLifeStyle3 жыл бұрын
Thanks
@ayishamilu66013 жыл бұрын
Super mini njan inn 1chakk chanagam podi vangichu 70 rupees
@MinisLifeStyle3 жыл бұрын
Very good 👍 Thank youuuuuu 🥰
@happyhome85293 жыл бұрын
ഞാൻ വിത്തുകളും growbag book ചെയ്തിരുന്നു ഇന്ന് കിട്ടി
@NATURELOVER-vx1hi3 жыл бұрын
ഗ്രോബാഗ് വില
@MinisLifeStyle3 жыл бұрын
Very good 👍
@MinisLifeStyle3 жыл бұрын
30/
@sujasuresh88573 жыл бұрын
Thank you minichechi ; I received the seeds today . Really I am very happy . After 2 months I will send the pictures of the saplings.
@MinisLifeStyle3 жыл бұрын
Adipoliiii dhyrymayi thudanghikolu 🤗🥰
@sreedeviadoor73263 жыл бұрын
മിനിയേ... പിച്ചക്കാ ഇഷ്ടമായി😛 പിന്നെ ചമ്മന്തിയും. മണി... കുട്ടൻ.. കുട്ടീസ്😀😍 നല്ല രസമുള്ള വീഡിയോ. എനിയ്ക്ക് ഇന്ന് ഗ്രോബാഗുകൾ കിട്ടി..💪😀😍 പിന്നെ.. ഇന്ന് കൃഷിഭവനിൽ നിന്ന് ഏത്തവാഴ ഞാലി.. വിത്തുകളും പാഷൻ ഫ്രൂട്ട് തൈകളും കിട്ടി... മണ്ണ് നിറച്ച ഗ്രോബാഗാ.. ഇനി അടുത്ത നടപടികൾ ചെയ്യണം ചെയ്ത് പരിചയം കുറവാ. മിനി...ടlife style ശരണം..😀😍🦋🦋🦋🍉🍉🍉🍉🍉🍉🍉🍓🍓🍓
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear chechii dhyrymayi munnottu pokolu all the best 👍
Innu evening website il vannolu dear www.minislifestyle.com
@sathyskitchenworld21713 жыл бұрын
Enik eppolanu mobile open aakan pattiyath. Website time ariyathathukond kayaran pattiyilla. Nale kayariyal vithu kitumo
@sreekalasudhakaran88573 жыл бұрын
Vayar niranju mini♥️🙏
@editingworldforrizwanvlog85143 жыл бұрын
Mini ചേച്ചി സൂപ്പർ ആയിട്ടുണ്ട് 🌹🌹💚
@sheelavinod61763 жыл бұрын
Adipoli video mini avasanam kalakki hehehe
@MinisLifeStyle3 жыл бұрын
🥰🥰😂😂🤣
@aseenanasim78823 жыл бұрын
Innathe vedioyil chechiyude aduthirunnu
@sreelathaasankary24403 жыл бұрын
I like yr. All videos, specially Ebinkuttante speaking style. Pinne potato krishiyil, plant valarunnathu anusarichu chuvattil mannu ittu kodukkanam, koodathe orupadu vellam padilla, oru nanavu matrame padullu. Support aavishyam aanu. Najan balaconiyil ariyude chakkil vilave eduthu. Valiya 4potatos ondayirunnu. Ente first time krishi aayirunnu. Itra efficent aaya miniku potatotum vilave edukkam. Fertilizer adikam aavishyam illatha plant alle potato. Eniku vannu miniyeyum familiyeyum krishiyum onnu kanan kothiyakunnu. All the best all the time for all of you dears.....
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear anghane anghu vittukoduthalo iniyum nadanam thank youuuuuu 🥰
@CNC_YT3 жыл бұрын
Inforative and usefull video 😊😊
@MinisLifeStyle3 жыл бұрын
Thanks dear 💕
@CNC_YT3 жыл бұрын
@@MinisLifeStyle thanks okke enthina 😊😊😊
@littyjoshua1563 жыл бұрын
Pachamulaku krishi super Mini chechi 👍👍👍
@MinisLifeStyle3 жыл бұрын
Thank youuuuuu 🥰
@binduranjith85253 жыл бұрын
വെള്ള കാന്താരി എന്റെ കൈവശമുണ്ട്. നല്ല വിളവും കിട്ടി. മൂന്ന് തരം മുളക് ഉണ്ട്. കുരുട്ടിപ്പ് തന്നെ പ്രശ്നം. വീഡിയോ നന്നായിട്ടുണ്ട്.
@MinisLifeStyle3 жыл бұрын
Very good 👍
@anjushaji39733 жыл бұрын
Hello mini can you do one more aloe Vera video please
Chechi അയച്ചുതന്ന ബീൻസ് വിത്തുകൾ മുളച്ചില്ല ചീരയും അമരയും മുളച്ചു ഇലയും വന്നു. Thanks ചേച്ചി 🥰
@MinisLifeStyle3 жыл бұрын
Ivide pidichallo praseetha
@praseethaaneesh20723 жыл бұрын
@@MinisLifeStyle എന്റെ പിടിച്ചില്ല Vayalat മുളകുവിത്ത് വേണമാരുന്നു
@praseethaaneesh20723 жыл бұрын
@@MinisLifeStyle ചേച്ചി എന്റെ പയർച്ചെടി തണ്ടോടിഞ്ഞു വാടുന്നു എന്താ ചെയ്യുക
@janammasebastian65973 жыл бұрын
ഞാൻ മുളക് നട്ടു അതിൽ ഇപ്പോൾ കുറെ മുളക് പിടിച്ചു 🥰🥰🥰🥰
@geetham.s.71303 жыл бұрын
സൂപ്പർ മിനി 👍❤👍
@MinisLifeStyle3 жыл бұрын
Thank youuuuuu
@sobhanaabraham22683 жыл бұрын
ഹായ് മിനി..ഈ മുളക് തൈരിലിട്ട് ഉണങ്ങിയെടുക്കാൻ നല്ലതാണ്. ഞാൻ ചെയ്തിട്ടുണ്ട്. കടയിൽ നിന്നും വാങ്ങുന്ന തൈര് മുളകി നേക്കാൾ വളരെ നല്ലതാണ്. ഒന്നു ചെയ്തു നോക്കുമല്ലോ
@MinisLifeStyle3 жыл бұрын
Enthayalum nokato
@leelamanipillai4403 жыл бұрын
Hai mini krishy tips good idea👌👍മുളക് തൈ നടുമ്പോൾ രണ്ടെണ്ണം നടാൻ പറഞ്ഞു മുൻപുള്ള വീഡിയോ ഞാൻ കണ്ടു ശരിയാണോ?
@sudhamuraleeuc30183 жыл бұрын
Good information ..
@MinisLifeStyle3 жыл бұрын
Thanks dear
@gracyjohn1024 Жыл бұрын
Pichathakkavitham👍🤗❤❤❤❤
@MinisLifeStyle Жыл бұрын
😅😅
@krishnakripa23623 жыл бұрын
Chechi oru padhalill radde tharam pachakkarikal padarthan pattumo
@MinisLifeStyle3 жыл бұрын
Athyavisham valiya panthal aneghil no problem 👍
@krishnakripa23623 жыл бұрын
Ok
@amminimk80973 жыл бұрын
Adipoli super
@MinisLifeStyle3 жыл бұрын
Thanks
@mohammedsadiq40093 жыл бұрын
Chechi, superb video.
@MinisLifeStyle3 жыл бұрын
Thank youuuuuu 🥰
@geethachidambaranathan49123 жыл бұрын
Miniyude video kandit I got so inspired. Tomato, brinjal, cheera, green chilli okke nattu. Ellam pidichu varunnu. Enthu doubt vannalum njan miniyude video kanum. You are doing a great job. Miniyude Bruno & Chinnu enikk othiri ishtam. Ebin mon super.
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear video istapettu krishiok thudanghi ennerinjathil valare valare santhoshsm
@jobyac13613 жыл бұрын
Adipolliiiiiiii mini chechii🥰🥰🥰🥰
@__Vyshnavi__3 жыл бұрын
Adipoli aunty 2 hours late ayipoyi njan class nadakkukayayirunnu 😔ithokke kanum pakshe ivide sthalamillathathu kondu onnum cheyyan pattilla😁😁🖐️
@MinisLifeStyle3 жыл бұрын
Saramilla class nadakate growbagilok vekamallo
@sinibiju24243 жыл бұрын
Chechi nadan allathe ulla Chinese balsam video edamo
എനിക്കും കുറച്ചു മുളക് ഉണ്ട് നിറച്ചു വെള്ളീച്ച ശല്യം ചേച്ചി പറഞ്ഞതെല്ലാം ചെയ്യുന്നുണ്ട് എന്നാലും രണ്ടുദിവസം കഴിയുമ്പോൾ വീണ്ടും വരും, പിന്നെ അവസാനത്തെ ആ ഡയലോഗ് കേട്ടു ഞാൻ ചിരിച്ചുപോയി 😄😄😄🤣🤣
@vidhyaav56893 жыл бұрын
Supeമിനി ആൻറി❤️❤️😍😍
@MinisLifeStyle3 жыл бұрын
Thanks dear 🤗
@thomasmathew26143 жыл бұрын
Nalla video 🥰👍🥰👍🥰👍🥰👍🥰
@MinisLifeStyle3 жыл бұрын
Thank youuuuuu
@faleelaaseef81323 жыл бұрын
Vithukal onlinil vanghumbol cash on delivery ellea chechee...