ചേച്ചി ഒരു grow bag ൽ എത്ര മുളക് തൈ നടാൻ പറ്റും? ഒന്നിൽ കൂടുതൽ നട്ടാൽ (രണ്ടെണ്ണം വീതം ) നന്നായി വളരുമോ? അതോ ഒരെണ്ണം മാത്രമേ നടാൻ പാറുക്കുകയുള്ളു? Please reply. Thank you.
@KeralaGreensbySreeSangari2 жыл бұрын
2 mulaku chedi nadam.
@ramnafaisal5372 жыл бұрын
ചേച്ചി എന്റെ എല്ലാ മുളകിലും കുരുടിപ്പും കറുത്ത പുള്ളികളുമുണ്ട്. ഇതും കൂടി ഒന്നുചെയ്തു നോക്കട്ടെ
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@rajeshtk61862 жыл бұрын
Useful video 👍👍👍👍
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@liyakathalikhanm3914 Жыл бұрын
Pls com to points
@ShajCk-s3m Жыл бұрын
ഇനി യെങ്കിലും ഇങ്ങനെ വലിച്ചു നിട്ടാതെ ചുരുക്കി പറയാൻ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട് ഉണ്ടോ?
@alphastudio74842 жыл бұрын
Valichu neettunnathe enthina ple
@najasworld31310 ай бұрын
ഒരു പാട് തവണ മുരടിപ്പുള്ള തൂമ്പുകൾ നുള്ളി മാറ്റി. ..പുതുതായി വരുന്ന തൂമ്പുകൾക്കും മുരടിപ്പ് വന്നുകൊണ്ടിരിക്കുന്നു. ഇതിനൊരു പരിഹാരം എന്താ?☺️
@KeralaGreensbySreeSangari10 ай бұрын
1 tb spoon ellu podi cherthu kodukkam. Vellam nanakkanam
@nadeeraansariansari54562 жыл бұрын
ചേച്ചി വഴുതനയുടെ പുതിയ ഇല യും നാമ്പും വാടിപ്പോകുന്നു പൂവും പൊഴിഞ്ഞു പോകുന്നു എന്താ ചെയ്യേണ്ടത്
@KeralaGreensbySreeSangari2 жыл бұрын
Thandu thurappan puzhu allenkil vatta rogam akam. Thalappu cut cheithittu Beauveria spray cheyyam, thadathilum ozhikkam. Ee video kandu nokku. kzbin.info/www/bejne/d3mwnJl5ltCZftE
@naufalppathiyampara69 Жыл бұрын
കുരുമുളകിന് ഈ പ്രയോഗം പറ്റുമോ
@KeralaGreensbySreeSangari Жыл бұрын
Try cheyyam
@mruthyumjayan22882 жыл бұрын
എന്നാൽ ശരി ഒന്നുനോക്കിയിട്ടുതന്നെ ബാക്കി കാര്യം 🙏
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@ratheeshtr25592 жыл бұрын
Very useful
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@VibinVelayudhan-e2w10 ай бұрын
എത്ര ഇല്ല പ്രായത്തിലാണ് ഇത് ചെയ്യെണ്ടത്
@Naseera43132 жыл бұрын
യൂറിയ മുളക് തൈക്ക് ഇടുമോ?
@KeralaGreensbySreeSangari2 жыл бұрын
Jaiva krishi anu cheyyunnathu enkil ureakku pakaram chanaka podi cherkkam.
@sundarasancheruvillil47982 жыл бұрын
👌
@suhrdahussain41159 ай бұрын
കോവയിൽ വരുന്ന കായെല്ലാം ഒരു shape ഇല്ലാതെ വളഞ്ഞും മെലിഞ്ഞും ആണ് ഉള്ളത് എന്ത് ചെയ്യണം pls reply 🙏
@KeralaGreensbySreeSangari9 ай бұрын
Kanji vellathil kurachu charam mix cheithu ozhichu nokku.
@varghese20112 жыл бұрын
ഇല പഴുപ്പിനു എന്ത് ചെയ്യാം
@KeralaGreensbySreeSangari2 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/oWbEoaBrrKiImLM
@riya68422 жыл бұрын
മുളക് ഉണ്ടായിട്ട് ഞെട്ടി പഴുത്ത് കൊഴിഞ്ഞു പോവുന്നു അത് എന്ത് കൊണ്ടാണ് ഒന്ന് പറഞ്ഞു തരുമോ please
ഒരു സ്പൂൺ മഞ്ഞൾ പൊടിയും 50 ഗ്രാം ചാരത്തിൻ്റെ പൊടിയും 1 ലിറ്റർ വെള്ളത്തിൽ കലക്കി 2 പ്രാവശ്യം അരിച്ചിട്ട് സ്പ്രേ ചെയ്തു നോക്കണം. ഒരാഴ്ച കഴിഞ്ഞ് നോക്കാം. ഇപ്പോൾ മറ്റൊരു മരുന്ന് ഇന്ന് അടിച്ചിട്ടുണ്ട്. ഫലമുണ്ടോന്നു നോക്കട്ടെ. മാഡം പരീക്ഷിച്ചതല്ലേ? വിജയിക്കും. തീർച്ച. എനിക്ക് സംശയമില്ല.
@KeralaGreensbySreeSangari9 ай бұрын
Thanks dear ❤️
@lalithaomana5233 Жыл бұрын
എത്ര ഇളവേളകളിൽ തളിക്കണം
@KeralaGreensbySreeSangari Жыл бұрын
Azhchayil oru thavana
@rameshanpm7880Ай бұрын
ഇത്തരത്തിൽ പല വിദ്യ 6:40 കളും കാണിക്കുന്നുണ്ട്. പലതും effective അല്ല.
@asvlogalwayssmilebyanasvar6030 Жыл бұрын
മുളകിന് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളോ...???
@KeralaGreensbySreeSangari Жыл бұрын
Mattulla pachakkarikkum try cheyyam
@RugminiNair-gd3cl Жыл бұрын
Such a long comment
@thankamanym4759 ай бұрын
മുളകിന്റെ ഇലകൾ കൊഴിയുന്നു. തണ്ട് മാത്രം ബാക്കി. എന്താ ചെയ്യാ.
@KeralaGreensbySreeSangari9 ай бұрын
Choodu kooduthal alle. 2 neram vellam nanakkanam
@madhusudhananpandikkad96342 жыл бұрын
🙏
@sujasudeesh11 ай бұрын
Suupar
@KeralaGreensbySreeSangari11 ай бұрын
Thanks dear ❤️
@viswanathannairtviswanath1475 Жыл бұрын
ഒരു സൂത്രവും നടക്കില്ല നല്ല വിഷം അടിക്കണം 😊
@moosak95832 жыл бұрын
Ok
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@maryswapna8132 жыл бұрын
ചിലവില്ല..ഗുണം ഒത്തിരി...അടുപ്പ് ഇല്ല..കരിയില കത്തിച്ച ചാരം അല്ലേ വേണ്ടത്..paper കത്തിച്ചു എടുക്കാൻ പറ്റില്ലല്ലോ...വാടക വീട് ആണ്..കരിയില കിട്ടാനും പാടാണ്...pls replay
Ente മുളകിന്റെ grow ബാഗിൽ നരച്ചും പിരിയൻ ഓച്ചിന്റെ ശല്യം, കുമ്മായം ഒക്കെ ഇട്ടു ഞൻ ബട്ട് 😥😥😥
@KeralaGreensbySreeSangari2 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/faapg5Z-armhbsU
@koyakadavath1585 Жыл бұрын
ഞാൻ വിജയിച്ചു നല്ല മുരടിപ്പ് ആണെങ്കിൽ 1 ഇടവിട്ട് കുറെ ദിവസം ചെയ്യുക
@Deepthijk2 жыл бұрын
♥️♥️♥️
@AyoobTk-z8o10 ай бұрын
മുരടീപ്
@manzoorz56132 жыл бұрын
Ente mulake chediyil pove vanu Kaya akunila
@KeralaGreensbySreeSangari2 жыл бұрын
Fish amino acid azhchayil oru thavana spray cheyyam. 1 tb spoon kummayam masathil oru thavana kodukkam.
@manzoorz56132 жыл бұрын
Thankis
@MustafaNK-o8gАй бұрын
വാട്സ്ആപ്പ്, ഗ്രൂപ്പ്, ഉണ്ട് ഫോട്ടോ, ഉണ്ട്
@abrahamv.k53742 жыл бұрын
ഈ പറയുന്ന മരുന്നുകളൊക്കെ പണ്ടുകാലത്തു ഫലിക്കുമായിരുന്നു, ഇപ്പോൾ ഒരു ഗുണവും ഇല്ല.
@sureshkumar-xt3hm10 ай бұрын
വലിച്ചു നീട്ടി വെറുപ്പിക്കല്ലേ
@manjushamv41089 ай бұрын
Parayanullath pettannu ചുമ്മാ വലിച്ചു നീട്ടി മനുഷ്യന്റെ സമയം വേസ്റ്റാക്കാതെ
@danielm.m.4860 Жыл бұрын
Pl.content only.avoid story telling
@Mannus14 Жыл бұрын
പറഞ്ഞതുതന്നെ വീണ്ടും വീണ്ടും വീണ്ടും പറഞ്ഞു പറഞ്ഞു ബോറടിപ്പിക്കല്ലേ ചാച്ചീ.... വേറെ പണിയൊന്നും ഇല്ലെങ്കിൽ പോയി മുറ്റത്തെ പുല്ല് പറിക്കാമായിരുന്നില്ലേ....?
@vincentatat Жыл бұрын
എന്തിനാ ഇത്രയും വലിച് നീട്ടുനത്
@radhakrishnanr73832 жыл бұрын
മുരടിപ്പിന് ചുണ്ണാമ്പ് കലക്കി തെളിയുമ്പോൾ സ്പ്രേ ചെയ്തു കൊടുക്കുക. മുരടിച്ച ഇലകൾ നുള്ളി കളയണം.
@KeralaGreensbySreeSangari2 жыл бұрын
Thank you dear ❤️
@josemathew-mi6tm Жыл бұрын
നീട്ടി നീട്ടി പറഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു
@chandranca76902 күн бұрын
നീ വലിച്ച നീട്ടാതെ കാര്യം പറയ്
@SaheerSharafi6 күн бұрын
പറഞ്ഞു വെറുപ്പിക്കുന്നു
@santhoshraghavan2002 Жыл бұрын
ചുരുക്കി പറയാൻ ശ്രദ്ധിക്കു
@KeralaGreensbySreeSangari Жыл бұрын
Yes dear ❤️
@harispk81989 ай бұрын
വലിച്ച് നീട്ടി നീട്ടി പറയാതെ
@jameelasamadjameela Жыл бұрын
😂😂😂😂
@sajiantonysajiantony692 Жыл бұрын
ഒരു മുളക് ചെടി വളർത്താൻ വലിച്ചുനീട്ടി അങ്ങ് അന്റാർട്ടികയിൽ ചെന്നു കാര്യങ്ങൾ പെട്ടെന്ന് പറയുക
@UnnikrishnaPanicker-mc2oq5 ай бұрын
ഒരുപാട് വലിച്ചു നീട്ടി ബോർ അടിപ്പിക്കുന്നു.ഒരു ചിലവും ഇല്ല എന്ന് പറയുന്നത് വെറുതെ അല്ലേ..മഞ്ഞൾ പൊടി ക്ക് കാഷ് കൊടുക്കേണ്ടെ