ഇത്രയും സംഭവിക്കുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല. ഇതൊക്കെ നമുക്കെല്ലാം ഒരു മുന്നറിയിപ്പാണ്. ഇങ്ങനെ ഒരു ലക്ഷണം കണ്ടാൽ ഉടൻ മാറുക.
@HariRam-kv1rs3 ай бұрын
നല്ല റിപ്പോർട്ടർ എത്ര കൃത്യമായ് കാര്യങ്ങൾ അവതരിപ്പിച്ചു ഇനിയും ഉണർന്ന് പ്രവർത്തിക്കുക
@thealchemist51633 ай бұрын
ഇത്രയും സൂചനകൾ ലഭിച്ചിട്ടും എന്ത് ധൈര്യത്തോടെയാണ് അവർ അവിടെ തുടർന്നത് 😮
@vpsh13 ай бұрын
Poakan vere idam illathath kondayirikam
@gokuldastvm3 ай бұрын
ആളുകളെ മാറ്റുന്ന നടപടി തുടങ്ങിയിരുന്നുവെന്ന് വീഡിയോയിൽ കാണാം. മിക്കവാറും സംഭവിച്ചത് ഉരുൾപൊട്ടലിന്റെ തീവ്രത അവർ ഇത്രയും പ്രതീക്ഷിച്ചു കാണില്ല. സുരക്ഷിതമെന്ന് കരുതി അവർ അഭയം തേടിയതും ഉരുൾപ്പൊട്ടലിന്റെ പാതയിലായിരുന്നിരിക്കാം.
@sophiarobert51923 ай бұрын
ഇത്രയും മുന്നറിയിപ്പ് ഉണ്ടായിട്ടും മാറാതെ കുഞ്ഞുങ്ങളെയും കൊണ്ടു എങ്ങിനെ അവിടെ നിൽക്കാൻ സാധിച്ചു മുതിർന്നവർക്ക് 😢😢😢😢
മാറാ ണുള്ളത് സ്കൂൾ അല്ലെ. അവിടെ യും വെള്ളം എത്തിയില്ലേ
@ss-fp7vz3 ай бұрын
സ്വയം ആരും വീട് വിട്ടു പോകില്ല. ഗവണ്മെന്റ് മുൻകൈ എടുത്തു strict ആയിട്ട് ആൾക്കാരെ മാറ്റണം. എന്നാലേ ഇതുപോലെ ഉള്ള ദുരന്തം ഒഴിവാക്കാൻ പറ്റു.
@ratheeshmadhavan62823 ай бұрын
ഇനി യെങ്കിലും ഈ മല യിൽ ഉള്ള ജീവിതം മതി യാക്കി കൂടെ
@sulthanacreations88183 ай бұрын
ഇനിയെങ്കിലും ഇതുപോലെയുള്ള ന്യൂസ് കാണുമ്പോൾ ആളുകൾ മാറി താമസിക്കുകയാണ് ദൈവത്തെ ഓർത്ത് ജീവനെങ്കിലും കിട്ടും 🙏🙏🙏 എന്തു വലിയൊരു മുന്നറിയിപ്പ് ആയിരുന്നു ഇത്🙏
@mckck3383 ай бұрын
അവർ എവിടെക്കാണ് മാറേണ്ടത്??കാട്ടിലേക്കോ???ഇത്രയൊക്കെ മുന്നറിയിപ്പ് ഉണ്ടായിട്ടും സർക്കാർ ഏജൻസികളും രാഷ്ട്രീയപാർട്ടികരും എന്തെടുക്കുകയായിരുന്നു?????ദുരന്ത നിവാരണ സേനയെ വിന്യസിക്കാൻ സർക്കാരിന് എന്ത് കൊണ്ട് സാധിച്ചില്ല????എന്തിനാണെടോ ജനങ്ങൾ നികുതിക്കാശ് കൊടുത്ത് മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും പൻ ജായത്തിനെയുമൊക്കെ തീറ്റിപ്പോറ്റുന്നത്??
@ashokankc34653 ай бұрын
Pm😅ll😅
@Umairkuttiady3 ай бұрын
സഹോദരാ അവർ എവിടെ പോകണം?
@sulthanacreations88183 ай бұрын
@@Umairkuttiady അതും ശരിയാ നമ്മുടെ അവസ്ഥ അമ്മക്കല്ലേ അറിയുള്ളൂ 😭😭🙏🙏🙏
എല്ലാ മഴകാലത്തും ഇങ്ങനെ ഉണ്ടാവാറുണ്ടാവും... കാര്യമാക്കികാണില്ല.... പുഴ ഗതി മാറുമെന്ന് അവർ കരുതിയില്ല...
@jubin26113 ай бұрын
enitum gov ne kuttam parayunnath kanumbozha
@alen45093 ай бұрын
പിന്നിട്ട കാലങ്ങൾ ഒന്നുകൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഒരുപാട് തിരുത്തലുകൾ വരുത്താമായിരുന്നു എന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ.
@guywisdom52123 ай бұрын
u r right fella
@പപ്ളുപൂച്ച-യ4ച3 ай бұрын
പ്രകൃതി വലിയ സൂജന തന്നിട്ടും ജനങ്ങൾ മാറിയില്ല, വിളിച്ചു വരുത്തിയ ദുരന്തം, 😢 മനോരമ ഉൾപ്പടെയുള്ള ന്യൂസ് ചന്നേലുകളോട് ഇപ്പൊ ബഹുമാനം തോന്നുന്നു.ദുരന്തം വരുമെന്നു വെക്‌തമായ മുന്നറിയിപ്പ് മനോരമ ന്യൂസ് പറഞ്ഞിട്ടും നാട്ടുകാർ അത് ഉൾകൊണ്ടില്ല😢
@kadeejamajeed22823 ай бұрын
Oru paad per maariyittund... Avar parayunnath kettillee. Puzhayude aduthullavaroke maariyittund.. But apakadangal satharana varatha sthalathalle ippol sambavichath.. Athaan
@Thusharam58653 ай бұрын
'മുല്ലപെരിയാർ പൊട്ടുമെന്ന് എല്ലാവർക്കുമറിയാം 1 കോടിക്ക് മുകളിൽ ആളുകളും മരിക്കാനും സാധ്യതയുണ്ട്. എത്രയോ ചാനലുകളിൽ മുന്നറിയിപ്പുണ്ട്. പക്ഷെ ആരെങ്കിലും മാറുന്നുണ്ടോ. എങ്ങോട്ട പോകാൻ ' ഇതൊക്കെ സർക്കാർ ഇടപെട്ട് മാറ്റി പാർപ്പിക്കണം പക്ഷെ അവർ ഒന്നും ചെയ്യില്ല ദുരന്തത്തിനു ശേഷമുള്ള പിരിവാണ് എല്ലാവർക്കും മുഖ്യം🙏🙏🙏🙏🙏'
@harikrishnant59343 ай бұрын
Aakeyulla 7 centum kalanjittu engottu pokum.. Kottayam ernakulam, Alapuzha idukki complete pokum.. Idukki koodi poyal Thrissur um Pathanamthitta um koodi pokum
@MayaRajesh-u5l3 ай бұрын
Athupole aano ith
@GeethaJose-hw5uq3 ай бұрын
Correct 💯
@vishnuvichu18493 ай бұрын
👍
@HariK-i5v3 ай бұрын
@@harikrishnant5934Kottayam muzhuvan pokilla
@sinojsk16103 ай бұрын
അയ്യോ ഇത്രയും മുന്നറിയിപ്പ് കിട്ടിയിട്ടും ദുരന്തം ഒഴിവാക്കാനായില്ലല്ലോ 😢
@mckck3383 ай бұрын
അവർ എവിടെക്കാണ് മാറേണ്ടത്??കാട്ടിലേക്കോ???ഇത്രയൊക്കെ മുന്നറിയിപ്പ് ഉണ്ടായിട്ടും സർക്കാർ ഏജൻസികളും രാഷ്ട്രീയപാർട്ടികരും എന്തെടുക്കുകയായിരുന്നു?????ദുരന്ത നിവാരണ സേനയെ വിന്യസിക്കാൻ സർക്കാരിന് എന്ത് കൊണ്ട് സാധിച്ചില്ല????എന്തിനാണെടോ ജനങ്ങൾ നികുതിക്കാശ് കൊടുത്ത് മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും പാൻ ജായത്തിനെയുമൊക്കെ തീറ്റിപ്പോറ്റുന്നത്??
@Aynu-Lezi3 ай бұрын
തൊള്ളനോട് പറഞ്ഞ poreni.. ഏതേലും സ്കൂൾ ക്ക് എങ്കിലും പറഞ്ഞു ayakkanrnnu.. താമസിക്കാൻ സ്ഥലം ഇല്ലാതെ kaatil pokano avar
@anushavk53323 ай бұрын
ഇത്രയും കാലം കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ഒക്കെ വിട്ടിട്ട് പോകാൻ അവരുടെ മനസ്സ് അനുവദിക്കുന്നുണ്ടാവില്ല.... വെള്ളം കയറും എന്ന് മാത്രമേ കരുതിട്ട് ഉണ്ടാവുള്ളു..... ഇങ്ങനെ ഒരു അവസ്ഥ ഇനി ആർക്കും വരുത്തല്ലേ ഭഗവാനെ.... ഉറുബ് അരി മണി കൂട്ടി വെക്കുന്നത് പോലെ വെച്ച അവരുടെ ഒരായൂസിന്റെ കഷ്ടപ്പാട് ഒറ്റ അടിക് പ്രകൃതി തന്നെ തിരിച്ചു എടുത്തു....😢
@sobhajames45633 ай бұрын
Avar marigirunnuvenkil ee bhoomigil ippozhum jeevanode undamumayieunnu
@shamsudheenkv53303 ай бұрын
വളരെ നന്നായി റിപ്പോർട്ട് ചെയ്തു
@Vimathan-r6f3 ай бұрын
"ഇനി പൊട്ടാനുണ്ട്" 😐😐😐 പറഞ്ഞത് സത്യമായല്ലോ!!
@kcvinu3 ай бұрын
അന്നാട്ടുകാർക്ക് ആ മലയേയും അതിന്റെ സ്വഭാവത്തേയും കുറിച്ച് അറിയാം.
@008coolrk3 ай бұрын
Correct 🙏🏽
@MayaRajesh-u5l3 ай бұрын
@@kcvinuennittano marathath
@kcvinu3 ай бұрын
@@MayaRajesh-u5l ചിലർക്ക് ആത്മവിശ്വാസം വളരെ കൂടുതലാണ്. പറഞ്ഞിട്ടു കാര്യമില്ല.
@subeerasubi97283 ай бұрын
Eyalum urulpottalilpettu marichu ennanarinhad 😢
@siddiquep90353 ай бұрын
ഇത് ഒരു 'അസാധാരണമായ സൂചന 'തന്നെയായിരുന്നു... പക്ഷെ വേണ്ടപ്പെട്ടവർ ഉണർന്നു പ്രവർത്തിച്ചില്ല...... അത് വലിയ ഒരു ദുരന്തത്തിൽ കലാശിച്ചു 😔😔😔
@k.a23073 ай бұрын
ഈ മനുഷ്യൻ ഇപ്പോഴും ജീവനോടെ ഉണ്ടോ.....?!
@Pranav-b6e3 ай бұрын
ഇല്ല.
@Pranav-b6e3 ай бұрын
ക്യാമ്പിലേക്ക് മാറിയെങ്കിലും രാത്രിയിൽ വീട്ടിലേക്ക് വന്നു.
@beegumlazima84413 ай бұрын
@@Pranav-b6e😢
@sonysoman81443 ай бұрын
Undennooo illennnooo
@Pranav-b6e3 ай бұрын
@@k.a2307 മരിച്ചു
@Dreamgirl-h6n3 ай бұрын
ഇത് കണ്ടിട്ടും എന്ത് കൊണ്ട് മാറിയില്ല... 🥹🥹🥹🥹
@arabikadhayilejinn3 ай бұрын
ഇത്രയൊക്കെ സൂചന കൊടുത്തിട്ടും എന്ത് കൊണ്ടാണ് അവർ അവിടുന്ന് മാറാത്തത്. ജീവൻ എങ്കിലും ബാക്കിയുണ്ടാവില്ലായിരുന്നോ😢😢
@mckck3383 ай бұрын
അവർ എവിടെക്കാണ് മാറേണ്ടത്??കാട്ടിലേക്കോ???ഇത്രയൊക്കെ മുന്നറിയിപ്പ് ഉണ്ടായിട്ടും സർക്കാർ ഏജൻസികളും രാഷ്ട്രീയപാർട്ടികരും എന്തെടുക്കുകയായിരുന്നു?????ദുരന്ത നിവാരണ സേനയെ വിന്യസിക്കാൻ സർക്കാരിന് എന്ത് കൊണ്ട് സാധിച്ചില്ല????എന്തിനാണെടോ ജനങ്ങൾ നികുതിക്കാശ് കൊടുത്ത് മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും പാൻ ജായത്തിനെയുമൊക്കെ തീറ്റിപ്പോറ്റുന്നത്??
ചെറിയ ഉരുൾപൊട്ടൽ അത് തോട്ടിൽ കൂടി ഒഴുകി പൊയ്ക്കൊള്ളും എന്ന് വിചാരിച്ചു.. തോടിനോട് ചേർന്ന് വീട് ഉള്ള ചിലർ മാറിക്കാണും 😢
@sanojsiraj47523 ай бұрын
where the authority
@ssc81403 ай бұрын
പ്രകൃതി എല്ലാത്തിനും മുൻപേ തന്നെ ലക്ഷണം കാണിക്കും അതിൻ്റ ഉത്തമ ഉദാഹരണമാണ് മുൻപേ തന്നെ ഇങ്ങനെ കാണിച്ചതെ ഇതൊന്നും മനുഷ്യർ മനസ്സിലാകുന്നില്ല അല്ലെങ്കിൽ കാര്യമാക്കുന്നില്ല ഇതിൽ കാണിച്ച് അയാളുടെ അവസ്ഥ എന്താ 😢 }രകൃതിയെ മനസ്സിലാക്കുക ബയപെട്ടു കൊണ്ട് തന്നെ ജീവിക്കുക നാം ഓരോരുത്തരും അവർക്ക് അതിൻ്റെ താനതായ രീതിയിൽ മാത്രമേ നിൽക്കാൻ അറിയൂ നമ്മൾ നിസ്സഹാരായിട്ടുള്ള മനുഷ്യർ മറുക😢
@janu....66173 ай бұрын
അപ്പോള്‍ പ്രകൃതിയെ പറയാൻ പറ്റില്ല !രക്ഷപെടാൻ ഇഷ്ടം പോലെ സമയം കൊടുത്തിരുന്നു !മുകളില്‍ എവിടെയോ പൊട്ടീട്ടുണ്ടെന്ന് ആ ചേട്ടന്‍ പറയുകയും ചെയ്തു..!😢😢😢 എന്നിട്ടും ?!!
@sajadsaju34812 ай бұрын
എല്ലാ മഴക്കാലത്തും മാറിത്താമസിക്കണം എല്ലാവരും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്ന്
@Magicsky343 ай бұрын
പ്രകൃതി കരയുന്നതാവാം ഇത്രയധികം വെള്ളം ഇരച്ച് എത്തുന്നത് ഇതിൽ നിന്നും മനുഷ്യർ മനസ്സിലാക്കേണ്ടത് പ്രകൃതിയുടെ സ്വഭാവികത മാറി തുടങ്ങിയിരിക്കുന്നു മനുഷ്യനേ നീ ഭൂമിയിൽ വെറുമൊരു അണു മാത്രമാണ്. മനുഷ്യൻ എത്രയൊക്കെ ഉയരത്തിൽ എത്തിയാലും പ്രകൃതിയെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല എന്നത് സത്യം . പ്രകൃതി നമ്മുക്ക് കുറേശ്ശയായി Alert തരുന്നുണ്ട് എല്ലാം അവസാനിക്കുന്നതിൻ്റെ തുടക്കത്തെ ഇതൊരു പാഠമായി എടുത്ത് ഇനിയെങ്കിലും പ്രകൃതിയെ ദ്രോഹിക്കരുത്. മറിച്ച് അവഗണിച്ച് മുന്നോട്ട് പോയാൽ ഇതിലും വലിയ ദുരന്തങ്ങൾ നമ്മൾ നേരിടേണ്ടി വരും എന്ന് ഓർക്കുക.
@GeethaJose-hw5uq3 ай бұрын
Athey,,,,,sathyam
@SanjeevP-qw6ww3 ай бұрын
👍
@HaseenaNizar-z8r3 ай бұрын
ഇത്രയും വേഗം അവിടുന്ന് മാറി താമസിക്കണം അടുത്ത ഭയാനകമായ മഴ അടുത്ത കുന്ന്ഇടിയാൻ സാധ്യതയുണ്ട് ഇത്രയും ആളുകളെ മാറ്റി താമസിപ്പിക്കുക 😮😮😮😮😢😢
@gouribabu5523 ай бұрын
ഇത് കണ്ടപ്പോൾ എങ്കിലും അവിടെ നിന്നും മാറി നിന്നിരുന്നെങ്കിൽ ജീവനെങ്കിലും ബാക്കി കിട്ടിയേനെ 🙏🏻🙏🏻🙏🏻
@mckck3383 ай бұрын
അവർ എവിടെക്കാണ് മാറേണ്ടത്??കാട്ടിലേക്കോ???ഇത്രയൊക്കെ മുന്നറിയിപ്പ് ഉണ്ടായിട്ടും സർക്കാർ ഏജൻസികളും രാഷ്ട്രീയപാർട്ടികരും എന്തെടുക്കുകയായിരുന്നു?????ദുരന്ത നിവാരണ സേനയെ വിന്യസിക്കാൻ സർക്കാരിന് എന്ത് കൊണ്ട് സാധിച്ചില്ല????എന്തിനാണെടോ ജനങ്ങൾ നികുതിക്കാശ് കൊടുത്ത് മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും പാൻ ജായത്തിനെയുമൊക്കെ തീറ്റിപ്പോറ്റുന്നത്??
@flamingo59003 ай бұрын
മാറിത്താമസിക്കാൻ പറഞ്ഞാൽ എവിടേക്ക് മാറും? അതും മഴ പെയ്തു കൊണ്ടിരിക്കുമ്പോൾ എങ്ങനെ മാറാൻ? ഗവർമെൻ്റ് തന്നെ ഷെൽട്ടർ ഹോം ഒരുക്കി അവരെ മാറ്റാനുള്ള സംവിധാനം ഉണ്ടാക്കണം.
@MayaRajesh-u5l3 ай бұрын
@@flamingo5900ennalum chilar marilla
@koyamasahalla.alhamdulilla8473 ай бұрын
അവരെ ഉടനെ മാറ്റി താമസിക്കാനുള്ള താമസിപ്പിക്കാനുള്ള പ്രവർത്തനം ഗവൺമെന്റ് നടത്തേണ്ടതായിരുന്നു അതിനെവിടെ അവർക്ക് സമയം അവർക്ക് വിലപിടിപ്പുള്ള വണ്ടിയിൽ നാട് ചുറ്റുക വെറുതെ മനുഷ്യ ചങ്ങല ഇങ്ങനെ ഓടിക്കുക ഇതെല്ലാം ശാസ്ത്രീയമായി പരിശോധിച്ചു മുന്നറിയിപ്പ് നൽകി അവിടുത്തെ ജനങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നുവെങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്ന നമ്മൾക്ക് ഈ ധനകാവസ്ഥ കണ്ട് മനസ്സ് പോട്ടേണ്ടി ഇല്ലായിരുന്നു
@mrsunujose3 ай бұрын
പുഴ അതിന്റെ രൗദ്ര ഭാവം കാട്ടിട്ടും..ഉരുൾ പൊട്ടിട്ടുണ്ട് ഇനിയും പൊട്ടും എന്നു പറഞ്ഞിട്ട്....എന്തേ...? കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ......
@teophinasher46783 ай бұрын
ഇത് കണ്ടിട്ടും മാറി പോയില്ലേ...😢😢😢
@Queen124573 ай бұрын
മുല്ലപെരിയാർ വിഷയം ഗൗരവമായി എടുകണം please 🙏🏻🙏🏻🙏🏻🙏🏻🙏🏻
@1standwithpalestine3 ай бұрын
Please media , bring this issues in front of people 🙏 pleaseeeeee
Vijayan thayoli pottan wait cheyuva ennittu venam loka rajayagalil ninnum kodikal pirichu ullavare vechu nava keralam undakkan
@hanuchandran68613 ай бұрын
അത് ഇനി പൊട്ടി കഴിയുമ്പോഴേ എല്ലാരും ശ്രദിക്കുള്ളു
@sibinp173 ай бұрын
let it break first... We are specializing in disaster 'management'
@sajilasaheer62953 ай бұрын
ഇങ്ങനെയൊക്കെ അവസ്ഥ ഉണ്ടായിട്ടും എന്ത് കൊണ്ട് മാറിയില്ല 😢
@deepthiradhakrishnan3193 ай бұрын
തങ്ങൾക്കു ഒരു പ്രശ്നം ഉണ്ടാവില്ല എന്നുള്ള ആളുകളുടെ മിഥ്യ ധാരണ ആണ് ആൾക്കാർ മാറി താമസിക്കാഞ്ഞത് എന്ന് തോന്നുന്നു.. മുല്ലപെരിയാർ ന്റെ കാര്യത്തിലും കേരളത്തിൽ ഈ ചിന്ത ഗതി ആണ്.. ഒന്നും സംഭവിക്കില്ല എന്നുള്ള മിഥ്യ ധാരണ..കേരളത്തിന്റെ തലക്കു മുകളിൽ ഉള്ള ജലബോംബ് ആണ് അത്.. വരുന്നതിനു മുൻപ് വരാതിരിക്കാൻ ഉള്ള മാർഗങ്ങൾ അടിയന്തിരമായി ഇപ്പോഴേ തുടങ്ങണം..
@nycilah70503 ай бұрын
ജില്ലാ ഭരണകൂടം പറഞ്ഞു പക്ഷെ... ജനങ്ങൾ ഇത്രയും പ്രദീക്ഷിച്ചു കാണില്ല 🙏🙏🙏
@MayaRajesh-u5l3 ай бұрын
Ippo samadanam aayikkanum
@mp.muhammedaly83173 ай бұрын
മാധവ് ഗാഡ്ഗിൽ നെ ഓർത്തുപോകുന്നു😢
@bhaskaranunnirs70443 ай бұрын
എന്തിനാണാവോ..?😂😂😂
@bhaskaranunnirs70443 ай бұрын
എന്തിനാണാവോ..?😂😂😂
@noushadp.s68943 ай бұрын
ഇത്ര ഭികരമായ കാലവസ്ഥ ആയിട്ടും ആളുകൾ മാറിത്താമസിക്കാത്തത് കഷ്ടം
@gokult59403 ай бұрын
മനോരമ ന്യൂസ് 👍👍👍
@bhuvaneeshypradeep49383 ай бұрын
ഇനിയാരും ഇത്തരം മുന്നറിപ്പുകൾ കൂട്ടാകാതിരിക്കില്ല.
@underworld27703 ай бұрын
നല്ല റിപ്പോർട്ടർ... ഇയാൾ ഈ പണി പഠിച്ചആളാണെന്നുതോന്നുന്നു...
@rajeshshamburajesh9633 ай бұрын
ഈ അമ്മാവനും... ആ ദുരന്തത്തിൽ ...😢😢😢
@Lucifer-v6i3 ай бұрын
എല്ലാവർക്കും എല്ലാം അറിയാമായിരുന്നു 🙏😔
@Shamnaz6783 ай бұрын
അപ്പോഴെങ്കിലും ജനങ്ങൾക്ക് അവിടുന്നു മാറാമായിരുന്നു....എങ്കിൽ ജീവനെങ്കിലും കിട്ടിയേനെ...
@thomasaniyankunju95093 ай бұрын
ഈ മനുഷ്യൻ ജീവനോടെ ഉണ്ടോ
@beegumlazima84413 ай бұрын
No
@basheerkizhisseri4623 ай бұрын
ഇങ്ങനെ ഒക്കെ കണ്ടിട്ടും പറഞ്ഞിട്ടും എന്തുകൊണ്ട് അവർ ഗതികേട് കൊണ്ടായിരിക്കാം എന്നാലും അവർക്ക് മാറാമായിരുന്നു
വയനാടിന്റ പല ഭാഗങ്ങളും ഇതുപോലെ ജനവസ കേന്ദ്രങ്ങളായിട്ടുണ്ട്. അവരെല്ലാം മുൻകൂർ സുരക്ഷ ഉറപ്പാക്കണം.
@Shamnaz6783 ай бұрын
ആ വിശദീകരണം നൽകിയ ആളെ ഇതുവരെ കിട്ടിയിട്ടില്ല...
@reeshmaaneesh53273 ай бұрын
😢
@awesomemeditationstudio50993 ай бұрын
എല്ലാ നിലയിലും ആ നാട്ടിലുണ്ടായിരുന്നവർക്ക് മുന്നറിയിപ്പ് നൽകി.എന്നിട്ടും ദൈവത്തെ കുറ്റം പറയുന്ന ചില ഭോഷന്മാർ ഉണ്ട് മലയാള നാട്ടിൽ.
@ARSTraveler3 ай бұрын
അതെ മുന്നറിയപ്പ് തന്നെയായിരുന്നു ഇത്..
@turning-l7d3 ай бұрын
Is Keralam still waiting for Endangered 'Mullaperiyar Dam' disaster ?🙄😇
@hnsri943 ай бұрын
Arodu parayan
@gold44503 ай бұрын
കാരാപ്പുഴ ഡാമിൽ നിന്നുള്ള നീരുറവ ലോല പ്രദേശമായ മലകളിലേക്ക് വലിച്ചെടുത്ത് കുതിർന്ന മലയിൽ മഴവെള്ളം കൂടി ചേർന്നപ്പോൾ എല്ലാം കൂടി ഊർന്നിറങ്ങിപ്പോയി.
@saleenasiddik96783 ай бұрын
കുട പിടിച്ചു നിന്ന് സംസാരിക്കുന്ന ഈ വ്യക്തി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ 🥺ഇത്രയും മുന്നറിയിപ്പ് ഉണ്ടായിട്ടും ആരും അവിടെനിന്നും മാറിയില്ലാലോ 😪
@roshnars94853 ай бұрын
Marichu
@മിന്നാമിന്നി-ഡ2ണ3 ай бұрын
@roshan അദ്ദേഹതെ അറിയുമോ
@saleenasiddik96783 ай бұрын
🥺
@roshnars94853 ай бұрын
@@മിന്നാമിന്നി-ഡ2ണ Ella vere oru video il kandarnnu
@drsibims3 ай бұрын
So what Amit Sha had told was right.The Government was pretty aware that there is an impending landslide.Instead of forcibly evacuating the people and saving their life , they were suggested to be cautious. It means even during night time they were supposed to wake up and move up and down through forest looking for signs of any danger and act accordingly. Very appreciable and responsible act from Government .Kerala has once again become a model to the World or perhaps the first region in the World to decentrallise such serious matters , empowering people to judge disasters and manage themselves.
@smnairsmadhu3 ай бұрын
കൃത്യമായ മുന്നറിയിപ്പും വാർത്തയും നൽകിയിരുന്നല്ലോ ..... എന്നിട്ടും ആരും അത് അത്ര ഗൗരവമായി എടുത്തില്ലല്ലോ.....😢😢😢😢😢
@abdulrhimankphous32643 ай бұрын
അവിടെ നിന്ന് മാറി നിക്കാമായിരുന്നു 😢😢😢
@augustinemem35973 ай бұрын
We appreciate your commitment...prayers
@adilameen3143 ай бұрын
നല്ലൊരു മുന്നറിയിപ്പായിരുന്നല്ലോ?
@babubabu-um4is3 ай бұрын
ഈ പുഴയ്ക്ക് എത്ര വീഥിയുണ്ടാകും കാണുമ്പോൾ ചെറിയ പുഴയായിട്ടാണ് തോന്നുന്നത്
@ayas42333 ай бұрын
ആ കാണുന്നത് ഒരു 10 to 15 മീറ്ററിനിന്റെ ഇടയിലെ വരുള്ളൂ. ഉരുൾ പൊട്ടി വന്നത് ഏകദേശം 40 to 100 ഇടയിൽ ആണ്
@aneeshbijuaneeshbiju97353 ай бұрын
ഉരുൾ പൊട്ടി എന്ന് പറഞ്ഞ ആൾ ജീവിച്ചിരിപ്പുണ്ടോ ഇപ്പോൾ 😭😭
@ebraheemebraheem28263 ай бұрын
പ്രകൃതി മെസേജ് കൊടുത്തു
@lillyppookkal....3 ай бұрын
വായു, ജലം, മണ്ണ്, അഗ്നി ഇവയെല്ലാം ഉൾപ്പെട്ട പ്രകൃതി നമ്മുടെ വരുതിയിലാണ് എന്ന് നമ്മൾ വിചാരിക്കും.... പക്ഷേ അല്ല.... ഒരു സംവിധാനങ്ങൾക്കും അളക്കാനാവാത്ത ശക്തിയുണ്ട് ഇവയ്ക്ക്.... നോക്കീം കണ്ടും നിന്നില്ലേ നമ്മുടെ കാര്യം പോക്കാ......
@knowledgeispower-dn2xc3 ай бұрын
ഇത്രയും അറിയിപ്പ് കൊടുത്തിട്ടും അവർ അവിടുന്ന് മാറിയിരുന്നെങ്കിൽ 😥😥😥
@sureshkumarn87333 ай бұрын
അത് ശരി.... ഇത്രയും മുന്നറിയിപ്പ് കിട്ടിയിട്ടാണോ ഇവന്മാർ ആരും ഒഴിഞ്ഞു പോകാത്തത്..... 🤔🤔🤔
ഇനി പൊട്ടാൻ ഉണ്ട് എന്ന് ഈ പറയുന്ന ആൾ ഇപ്പൊ ഉണ്ടോ ആവോ😢😢....
@beegumlazima84413 ай бұрын
Illa
@Umairkuttiady3 ай бұрын
വീടുകൾ വിട്ട് മാറി താമസിച്ചുകൂടെ എന്ന് പറയുന്നവരോട് അവർ എവിടെ പോകും? പോകാനിടമില്ലാത്തവർ എവിടെ പോകും 😥
@sherliK-i7d3 ай бұрын
ശരിയാണ്.
@AnilTT-d8q3 ай бұрын
ഒരു വിദ്ധതി പറഞാൽ വേണ്ടപ്പെട്ടവർ ഒന്നു ശ്രദ്ധി ച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവകുമായിരുന്നു,, ഇത് റിപ്പോർട്ട് ചെയ്തവരും പെടും..ഇനിയെങ്കിലും ഈ തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാവാതെ വേണ്ടപ്പെട്ടവർ ,(അതിൽ സർകാർ തന്നെ വേണമെന്നില്ല)ശ്രദ്ധ ചെലുത്തണം, പ്രത്യേകിച്ച് മഴക്കാലത്ത്,,ഓരോ ജീവനും അത്രയേറെ വിലപ്പെട്ടതാണ്, .
@Shamsiya-t6p3 ай бұрын
നമുക്കൊക്കെ ഒരു മുന്നറിയിപ്പ് ആണ് ഇത് മുല്ലപെരിയാർ. 😢😢
@sindhusindhu56933 ай бұрын
മുന്നറിയിപ്പ് കിട്ടിയിരുന്നു അല്ലെ
@mckck3383 ай бұрын
അവർ എവിടെക്കാണ് മാറേണ്ടത്??കാട്ടിലേക്കോ???ഇത്രയൊക്കെ മുന്നറിയിപ്പ് ഉണ്ടായിട്ടും സർക്കാർ ഏജൻസികളും രാഷ്ട്രീയപാർട്ടികരും എന്തെടുക്കുകയായിരുന്നു?????ദുരന്ത നിവാരണ സേനയെ വിന്യസിക്കാൻ സർക്കാരിന് എന്ത് കൊണ്ട് സാധിച്ചില്ല????എന്തിനാണെടോ ജനങ്ങൾ നികുതിക്കാശ് കൊടുത്ത് മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും പാൻ ജായത്തിനെയുമൊക്കെ തീറ്റിപ്പോറ്റുന്നത്??
@koyamasahalla.alhamdulilla8473 ай бұрын
ഈ സംസാരിച്ചുകൊണ്ടിരിക്കുന്ന ആൾ ഇപ്പോൾ ജീവനോടെയുണ്ടോ പടച്ച റബ്ബിന് അറിയാം
@Thusharam58653 ай бұрын
മരിച്ചു🙏
@MrVenucbe3 ай бұрын
ഇത്രയും മുന്നറിയിപ്പ് കിട്ടീട്ട് ആളുകളെ രക്ഷിക്കാൻ പറ്റിയില്ലേ. ആ ജീവനെല്ലാം കഷ്ടം
@shanyjoseph88613 ай бұрын
So sad 😢😢😢.They should have relocated before the disaster. Very sad😢😢😢
@awareb4beware3 ай бұрын
ബന്ധപ്പെട്ട സർക്കാർ department കൃത്യമായ ശാസ്ത്രീയമായ അന്വേഷണത്തിൽ forecast നടത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കും മുൻപേ ഒഴിപ്പിക്കൽ വേണ്ടത്ര കാര്യക്ഷമമായി ചെയ്യാമായിരുന്നു.✅
@ashwindevasia69453 ай бұрын
മുന്നറിയിപ്പ് കൊടുത്തു എന്നല്ലേ റിപ്പോർട്ടിൽ പറയുന്നത്.
@spak13783 ай бұрын
ആരും ഉപദേശിക്കാൻ ഇല്ല!!! ഷിരൂർ കണ്ടതല്ലേ???എന്നിട്ടും???😔
@ssc81403 ай бұрын
എത്രയൊക്കെ പറഞ്ഞിട്ടും ഇത് കണ്ടിട്ടും മരത്തവരോട് സഹതാപമേ തോന്നുന്നുള്ളൂ😢
@Ashraf-jl2py3 ай бұрын
Evide maaaran ?,bhandhu Veeetil poyi nikkande ? Camp il niinnvsrk ariyam at hints avastha,
@chinnuseva32503 ай бұрын
@@Ashraf-jl2pyjeevan allea bro namukku predhanam
@ashwindevasia69453 ай бұрын
@@Ashraf-jl2pyചേട്ടാ ക്യാമ്പിൽ എന്താണ് കുഴപ്പം, എൻ്റെ വീട്ടിൽ വെള്ളം കയറുമ്പോൾ ഞങ്ങളും ക്യാമ്പിലാണ്
@nibudasvenjaramoodu71063 ай бұрын
ഇത്രയും വിവരങ്ങൾ നൽകിയിട്ടും... 😔എന്ത് പറയാനാണ്
@rajeshravi74363 ай бұрын
Well done Manorama,
@achumiakitchen39563 ай бұрын
ആകുഞ്ഞുങ്ങളെ ഓർത്തെങ്കിലും മാറായിരുന്നില്ലേ
@sasipc75433 ай бұрын
കേരളത്തിന് ഒരു കുട വേണമെന്ന്..ഞാൻ എത്രയോ വർഷം മുമ്പ് പറഞ്ഞതാണ്..ആരും kekkilla
@maheshmohan56673 ай бұрын
“every action has an equal and opposite reaction”.തിരുച്ചു വരില്ല എന്നുറപ്പുണ്ടായിട്ടും അർജുൻ.. അർജുൻ.. എന്ന് അലമുറയിട്ട മാധ്യമങ്ങളും കേരള സമൂഹവും (മലയാളികൾ ഒരു സംഭവമാണെന്ന മട്ടിൽ )കർണാടകക്കാരെ കുറ്റം പറഞ്ഞപ്പോൾ, where is sp, ഷിരൂർ മണ്ണിടിച്ചിൽ കേരളത്തിൽ ആയിരുന്നെങ്കിൽ രക്ഷപ്രവർത്തനം നടത്തുന്നതെങ്ങനെയെന്നു കർണാടകയെ കാണിച്ചുകൊടുക്കാമായിരുന്നു, പോരാഞ്ഞിട്ട് മന്ത്രിമാരും, M L A മാരും കർണാടകയിൽ ക്യാമ്പ് ചെയ്ത് രക്ഷപ്രവർത്തനത്തെ കുറ്റപ്പെടുത്തിയപ്പോൾ അറിഞ്ഞിരുന്നില്ല മുണ്ടക്കൈയിലെ ഉരുളുകൾ ഇളകിതുടങ്ങിയെന്നു. അനാവശ്യമായി അർജുൻ വിഷയത്തിൽ മാധ്യമങ്ങളും, സർക്കാരും, കേരള സമൂഹവും കാണിച്ച അവിവേകമാണ് വയനാട്ടിലെ ഇത്രയും മരണത്തിനുകാരണം.
ആരാധനാലയങ്ങൾ ഒരു നിയന്ത്രണവും ഇല്ലാതെ ഉണ്ടാക്കുന്ന ശബ്ദമലിനീകരണം കാരണമാണ് ഈ ദുരവസ്ഥ
@samadpanchami82283 ай бұрын
😢
@R2K_ARMY03 ай бұрын
ജാഗ്രത പാലിക്കാൻ അല്ല പറയേണ്ടത് അവിടെ നിന്നും എത്രയും പെട്ടെന്ന് മാറി പോകാൻ ആയിരുന്നു പറയേണ്ടത്.. ന്യൂസിൽ വന്നു പറഞ്ഞ ചേട്ടൻ ഇപ്പോൾ ജീവനോടെ ഉണ്ടാവോ ആവോ.. പാവങ്ങൾ
@hessaa49263 ай бұрын
Aarkkum edu manassilayillaloo My God 😮😮😮😮😮
@kairukairu53063 ай бұрын
Mullapperiyarin vendi enthenkilum cheyy oooo😥😥😥😥
@editorboy80873 ай бұрын
ആ gadgil report ഒന്ന് ഇനിയെങ്കിലും പരിഗണിച്ചാ നന്നായി. ഇല്ലേൽ ഇനി ഉരുൾ പൊട്ടാൻ ഇനി എവിടേം ബാക്കി കാണില്ല.
@jayalaln.g4733 ай бұрын
നാളെ രാവിലെ മുതൽ പുഴയുടെ റൂട്ട് മാപ്പ് പറയണം.
@muspk3 ай бұрын
മുന്നറിയിപ്പ് ഉണ്ടായിട്ടും അതിനെ nevermind ചെയ്ദു എന്നർത്ഥം
@jhonykulangara22783 ай бұрын
😳
@MohammedFayaz-ep5xw3 ай бұрын
Malppuam maya😢😢
@Emuzlite3 ай бұрын
മയ അല്ല മലരേ മഴ 😡
@mewe22873 ай бұрын
Ene ulla dam ukal oke orumiche thuranne vidum... 1 week aayitte mazha inde, kurache thuranne vitte koodee😢
@LiniKM3 ай бұрын
ഇത് ഏതു ദിവസം ഏതു സമയം broadcast ചെയ്ത video ആണ്
@muralidharanm77283 ай бұрын
ഇത്രയും വ്യക്തമായ മുന്നറിയിപ്പ് ഈ ന്യൂസ് ചാനൽ വാർത്ത നൽകിയിട്ടും ജനങ്ങൾ അത് കാര്യമായി എടുത്തില്ല എന്നതി നേക്കാൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യഗൗരവ ത്തോടെ ഒരു നടപടിയും ഉണ്ടാകാതിരുന്നതാണ് അതിശയം 🙏😢
@SreerajR-3 ай бұрын
ഇത്രേം ഒക്കെ ഉണ്ടായിട്ടും ഇവർ എങ്ങനെ അവിടെ താമസിച്ചു.😮😮😮