മുണ്ടക്കെ ചൂരല്‍മല ദുരന്തം: എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതി

  Рет қаралды 16,691

Kairali News

Kairali News

Күн бұрын

മുണ്ടക്കെ ചൂരല്‍മല ദുരന്തം: എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതി
Wayanad disaster: High Court against false media reports on estimates
#wayanad #highcourt #media #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 60
@thomasjoseph5945
@thomasjoseph5945 Күн бұрын
മാദ്ധ്യമങ്ങൾ വലിയ ദോഷമാണ് കേരളത്തിനുണ്ടാക്കുന്നത്.
@luckyhoope377
@luckyhoope377 Күн бұрын
അപ്പഴേ പറഞ്ഞില്ലേ, കൊടുക്കല്ലേ, കൊടുക്കല്ലേന്ന് വ്യാജ വാർത്ത കൊടുക്കല്ലേന്ന്, രാഷ്ട്രീയമല്ല നാടാണ്, വയനാടാണ് പ്രധാനം, വയനാട്ടിലെ ജനങ്ങളാണ് പ്രധാനമെന്ന്
@SunilKumarcp-bp4rg
@SunilKumarcp-bp4rg Күн бұрын
മാദ്ധ്യമമുതളാളിമാരെ കോടതി വിളിച്ചു വരുത്തി താക്കീത് ചെയ്യണമായിരുന്നു.
@naadan751
@naadan751 Күн бұрын
ഒന്നും കിട്ടിയില്ലെങ്കിലും പാൻഖാനും, ബിജെപിക്കും ചീമ്പുകാർ കൂടുന്നുണ്ടല്ലോ!
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Күн бұрын
കേരളം ഇന്ത്യയിൽ അല്ലെ
@sundarji4162
@sundarji4162 Күн бұрын
മലയാളികളെ അരക്ഷിത ബോധത്തിലേക്ക് ചില മാധ്യമങ്ങൾ നയിക്കുന്നു.
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Күн бұрын
മാധൃമങൾ. തന്നെ. മാനം വിറ്റ് ആണ് ജീവിതം😅😅😅😅😅
@VijayaKumari-hc9lc
@VijayaKumari-hc9lc Күн бұрын
👍👍❤️
@Vijayan-nf9ig
@Vijayan-nf9ig Күн бұрын
നശിച്ച ചിന്ത മാധ്യമങ്ങൾ വെച്ച് പുലർത്തുമ്പോൾ പ്രദിപക്ഷം * സർക്കാരിനോട് കാണിക്കുന്ന വൈരാഗ്യം ഇതെല്ലാം നാട് നശിപ്പിക്കുന്നു. ജനങ്ങളോട് ള്ളേ ദ്രാഹമാണ്
@bijuthomas584
@bijuthomas584 Күн бұрын
Court should take action against maprakal
@mayareghu3102
@mayareghu3102 Күн бұрын
👏👏👏👏👏👍👌
@atios123
@atios123 Күн бұрын
സതീശ ഇത് വല്ലതും കേൾക്കുന്നുണ്ടോ ചെറ്റത്തരം പറയുമ്പോൾ പാവം ജനങ്ങളെ കൂടി ഓർക്കണം വോട്ട് തന്ന് ജയിപ്പിച്ച പാവങ്ങൾ ആണ് വയനാട്ടിൽ
@mnr21584
@mnr21584 Күн бұрын
ഇവിടത്തെ മാധ്യമ പിമ്പുകളെ തിരസ്കരിക്കൂ
@haripalace
@haripalace Күн бұрын
👍👍👍♥️♥️♥️👌👌👌👌
@sureshr1629
@sureshr1629 Күн бұрын
Good
@pradeepmamankara2116
@pradeepmamankara2116 Күн бұрын
Chetta , breaking news anu,,ochayum bahalavum undakathe pathuke paranja mathy, alukalku manasil akum ❤❤
@SonyJoseph-p5m
@SonyJoseph-p5m Күн бұрын
ഹി ഹി ഹ ഹി ഹ
@rajujacob5316
@rajujacob5316 Күн бұрын
What is STAND OF PAN CAN ON THIS FUND
@SonyJoseph-p5m
@SonyJoseph-p5m Күн бұрын
ഏതെങ്കിലും ചാനലിനെ നിരോധിച്ചോ?
@pramodmp6070
@pramodmp6070 Күн бұрын
ദൈവംഉണ്ടെന്ന്...ചെറുപ്പകാലംമുതൽ...വീട്ടിൽനിന്നുംപഠിപ്പിക്കുന്നത്....നീചപ്രവർത്തികൾഅറപ്പില്ലാതെചെയ്യുന്നുണ്ട്ഭക്തർ....വയനാട്ടിന്നയാപൈസകൊടുക്കാത്ത...മോദിയുടെകാര്യംനോക്കൂ...ദൈവത്തെഇവർക്ക്ഭയമില്ല....കാരണം...ദൈവമുള്ളതായിട്ട്ആർക്കുംഅനുഭവപ്പെടുന്നില്ല....എന്ത്നീചപ്രവർത്തിചെയ്താലും...ഒരുകുഴപ്പവുംഉണ്ടാകുന്നില്ല...ബുദ്ധിഉപയോഗിച്ചാൽ....വച്ചടികയറാമെന്ന്അനുഭവത്തിൽഅവർക്കറിയാം.,.
@SonyJoseph-p5m
@SonyJoseph-p5m Күн бұрын
ഹ ഹ ഹ ഹ
@chakkocp8486
@chakkocp8486 Күн бұрын
വിദ്യാഭ്യാസ മന്ത്രിക്ക് പറ്റിയ മാധ്യമ പ്രവർത്തകർ. മുണ്ടേക്കെ അല്ല മുണ്ടക്കൈ എന്ന് എഴുതൂ സഖാവെ
@muraleedharannair3889
@muraleedharannair3889 Күн бұрын
അതാണോ വലിയ അബദ്ധം
@muraleedharannair3889
@muraleedharannair3889 Күн бұрын
നിങ്ങൾ വന്നു ജനിച്ചു പോയല്ലോ ഈ നല്ല നാട്ടിൽ
@chakkocp8486
@chakkocp8486 Күн бұрын
@@muraleedharannair3889 അതാണ് നിങ്ങളുടെ പ്രശ്നം, തെറ്റ് സമ്മതിക്കില്ല
@SonyJoseph-p5m
@SonyJoseph-p5m Күн бұрын
സംസ്ഥാന സർക്കാരിന്റെ കഴിവുകേട്
@muraleedharannair3889
@muraleedharannair3889 Күн бұрын
നിങ്ങൾ ഇവിടെ ജനിച്ചതിലും സംസ്ഥാനത്തിന്റെ കഴിവ് കേട് തന്നെയാണ്.
@surendranb5069
@surendranb5069 Күн бұрын
എന്നാലും മൃതശീരം മറവു ചെയ്യാൻ 75000 രൂപാ... ഭക്ഷണത്തിന് കോടികൾ JCB വാടക കോടികൾ യാത്രാ ചിലവ് കോടികൾ ഇതൊക്കെ എന്തടിസ്ഥാനത്തിൽ എഴുതി? ശരിക്കും ഗവൺമെൻ്റിന് എത്ര തുക ചിലവായി?അത് പൊതുജനങ്ങൾക്ക് അറിയാൻ എന്തെങ്കിലും വഴിയുണ്ടോ? എസ്റ്റിമേറ്റ് തയ്യാറാക്കിയതിൻ്റെ അടിസ്ഥാനം എന്തായിരുന്നു ? അതു കൂടി പൊതുജനങ്ങളെ അറിയിക്കണ്ട ചുമതല ഗവൺമെൻറിനില്ലേ?
@jkchokkad
@jkchokkad Күн бұрын
Please apply to information commission, for detailed expenses
@surendranb5069
@surendranb5069 Күн бұрын
@@jkchokkad It is not our liability to apply for and wait for the information. The incorrect calculation published by the state government has conveyed misleading information to the entire society. The government itself is liable to rectify the error and publish the correct data to the public through media.
@muraleedharannair3889
@muraleedharannair3889 Күн бұрын
വിവരമില്ലാത്ത സുരേന്ദ്രന്മാരോട് ആത് എന്ത് പറഞ്ഞിട്ട് കാര്യം. വിവരമില്ലായ്മക്ക് കാലു വച്ചാൽ ഈ കക്ഷിയാകും​@@surendranb5069
@mohanadasjs6724
@mohanadasjs6724 Күн бұрын
Govt report based on expected expenditures and not actual expenditure.That too prepared as per central norms.The court has given a fitting reply to all the false propaganda of the opposition and the media.
@surendranb5069
@surendranb5069 Күн бұрын
@@mohanadasjs6724 What do you mean by 'central norms'? From where does the 'central' authority declare that you can fix expenses that are unimaginable compared to the actual cost incurred? Most expensive activities are done 100% free of cost by the public, but the government estimates crores for that activity, and the estimate prepared is 100% fraudulent. Furthermore, the Kirali channel perpetuates this narrative, prompting some people to protest repeatedly.
@johnsonks5456
@johnsonks5456 Күн бұрын
നല്ലതു പോലെ സംസാരിക്കാൻ അറിയുന്നവരെ കൈരളിനിയമിക്കണം
@subashma8735
@subashma8735 Күн бұрын
Janam kandu padikkatte vedekkukale
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 573 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН