താങ്കളെ സമ്മതിച്ചു പച്ചക്ക് പറയുന്നു.. പാവപ്പെട്ടവർ എന്നും പാവപ്പെട്ടവർ..
@vinodkonchath49235 жыл бұрын
Good ബെന്നിച്ചേട്ടാ
@kunjumondaniel98245 жыл бұрын
ബെന്നിച്ചേട്ടാ, ഇതൊക്കെ ഒരു വലിയ സഹായം തന്നെയാണ്. ശബ്ദമില്ലത്തവർക്ക് വേണ്ടി ആ ശബ്ദം ഇനിയും ഉയരട്ടെ. സാമൂഹിക സേവനത്തിന്റെ ഒരു പുതിയ ശൈലിയും സംസ്കാരവും രൂപപ്പെടട്ടെ. പുതിയ തലമുറയ്ക്ക് അതൊരു മാതൃകയാവട്ടെ. അഭിനന്ദനങ്ങൾ!
@shanif30335 жыл бұрын
ശരിക്കും എന്റെ രക്തം തിളച്ചു. Big സല്യൂട്ട് sir
@abdulraheem-lz2hz5 жыл бұрын
താങ്കൾ പുതിയൊരു നീതിയ്ക്ക് തുടക്കം കുറിച്ചു: '' ആരും കൂടെയില്ലെങ്കിലും ദൈവം കൂടെയുണ്ടാവും ....ജയ് ഹിന്ദ് ::
@romanempires65865 жыл бұрын
abdul raheem നാം കൂടെയുണ്ടാവണ
@surejsrsr1135 жыл бұрын
Correct
@zakkumelmuri94215 жыл бұрын
Raheem bai ninglum janum koodde unddakanam
@abdulraheem-lz2hz5 жыл бұрын
@@zakkumelmuri9421 എറണാകുളത്ത് മാത്രമല്ല ,എല്ലാ ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരത്ത് ഇദ്ദേഹത്തെ പോലുള്ളവർ കൂട്ടായ്മയായി രംഗത്തിറങ്ങണം: '
@zakkumelmuri94215 жыл бұрын
Oru next അരവിന്ദ് കേജരിവാൾ ആയി നമുക്ക് അവരോധിക്കാം ഇദ്ദേഹത്ത..
@ajig.s66385 жыл бұрын
താങ്കളെപ്പോലുള്ളവരാകണം. എല്ലാവരും അതാകണം.നവോത്ഥാനം'
@ahmadthottingal51095 жыл бұрын
മാഷാ അല്ലാഹ് 😍 ബെന്നി ചേട്ടാ നിങ്ങളുടെ ഓരോ വാക്കുകളും.💯... ഇനി ഉള്ള ഓഫിസിൽ മുട്ട ഇട്ടുകിടക്കുന്ന ഫയലുകൾ എത്ര ഉണ്ടോ അതക്കെ വേണ്ടവർക്ക് യഥാ ടൈം കിട്ടട്ടെ👍 എങ്ങനെ ഒരു വിഡിയോ കണ്ടു ചോദിക്കാൻ അരക്കയോ ഉണ്ട് ഇന്ന് തോന്നൽ പാവപ്പെട്ടവർക്ക് ധൈര്യം കൊടുക്കട്ടെ ✍️✍️🌹🌹
@ahameedmoosa38035 жыл бұрын
ഒരാളെ ഞാൻ വീട്ടിലിരിതും.....അത് പൊളിച്ച്
@vinodkonchath49235 жыл бұрын
ഇരുത്തണം
@mhdfasalat4 жыл бұрын
പിരിച്ചു വിടണം അയാളെയൊക്കെ
@sanalps_19995 жыл бұрын
സൂപ്പർ....... ഇതുപോലെ സാധാരണക്കാരും ചോദ്യങ്ങൾ ചോദിച്ച് കാര്യങ്ങൾ നടപ്പിലാക്കട്ടെ. എല്ലായിടത്തും നമ്മുടെ ബെന്നി ചേട്ടനെ എത്താൻ പറ്റില്ലാ.
@gopalakrishnann35355 жыл бұрын
Good. Good
@keralatourismbyrishad29125 жыл бұрын
നമ്മൾ ഒക്കെ ഓരോ benny ആവണം
@keralatourismbyrishad29125 жыл бұрын
ഓരോ നാട്ടിൽ
@khaleelpayota5 жыл бұрын
എല്ലാ ജനങ്ങളും ബെന്നിച്ചേട്ടനെപ്പോലെ ആവണം. എന്നാൽ പുലിയെപ്പോലെ ഉദ്യോഗസ്ഥരുടെ മുമ്പിൽ നെഞ്ചും വിരിച്ച് നിൽക്കാം .ഇല്ലെങ്കിൽ നമ്മൾ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥരുംടെ മുമ്പിൽ പട്ടിയെപ്പോലെ വാലാട്ടി നിൽക്കേണ്ടി വരും.
@syam3085 жыл бұрын
എപ്പോഴെങ്കിലും ഇങ്ങനെ ഒരു മനുഷ്യനെ കാണാനായല്ലോ...A Real Hero,,,,May god bless you..bro...
@fasalurahman37825 жыл бұрын
മുത്താണ് ബെന്നി ചേട്ടൻ
@shabeermali5 жыл бұрын
ബെന്നിച്ചേട്ടാ കലക്കി enikku ചേട്ടനെ ഒന്ന് നേരിട്ട് കാണണം .....ചുമ്മാ കമന്റ് അടിച്ചു പോകാൻ .ഇനി ഞാൻ ഉദ്ദേശിക്കുന്നില്ല ..കൂടെ നിന്നു തന്നെ സപ്പോർട് ചെയ്യും ...
@bittumon69725 жыл бұрын
ബെന്നി ചേട്ടൻ പൊളിക്കും ബിഗ് സല്യൂട്ട്
@shiyaaachoos38025 жыл бұрын
ഇജ്ജാതി പെർഫോമൻസ് സ്വപ്നങ്ങളിൽ മാത്രം💪💪💪
@ajig.s66385 жыл бұрын
പച്ചയ്ക്ക് .പറയണ തിന്. അഭിവാദ്യങ്ങൾ
@mikedanil5 жыл бұрын
Kola Mass. Nammal Film kanunna superstar nokke eduth kaatil kalayan thonum. Ithanu Heroism. We need a lot of Mr.Benny Chettan in this Kerala Society
@snehappuassuntha4234 жыл бұрын
പാവങ്ങളുടെ രക്ഷകനായി വരുന്നു ബെന്നി. സർ👌👌👌⭐⭐⭐⭐⭐💞
@satheeshkannur81085 жыл бұрын
നിങ്ങൾ സിംഗമാണ് കെട്ടോ എന്റെ കട്ട സപ്പോർട്ട് ഉണ്ടാകും
@rajuanittaanittaraju38185 жыл бұрын
അങ്ങനെ പാവപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കാനും ഒരു ബെന്നിചേട്ടൻ വന്നു.....salute you sir....
@PromodRPrabhu5 жыл бұрын
Well done Benny chetta ..
@tamilnadu45185 жыл бұрын
1000 കണക്കിന് ബെന്നി ചേട്ടന്മാരുണ്ടാവണം നാട്ടിൽ 👍
@sajikurianbrn5 жыл бұрын
I salute you sir...... 💪
@jojyjosephscaria99615 жыл бұрын
പച്ചക്ക് ഞാൻ പറയുകയാണ് ആണ് ഇയാളെ പോലെ ഉള്ളവരെ ആണ് മനസ്സറിഞ്ഞു സാർ എന്ന് വിളിക്കേണ്ടത് ഗുഡ് ലക്ക് ബെന്നി സാർ
@johngeorge67425 жыл бұрын
ബെന്നിച്ചേട്ടാ വളരെ നന്നായി പ്രതികരിച്ചു.. അഭിവാദ്യങ്ങൾ...
ബെന്നിച്ചേട്ടൻ മുത്താണ്.... ഇനിയും വേണം ആയിരം ബെന്നികൾ....
@Salmanav05 жыл бұрын
ഇത് കണ്ട് രോമാഞ്ചിഫിക്കേഷൻ വന്നവർ ആരൊക്കെ
@keralatourismbyrishad29125 жыл бұрын
Sir നെ പോലെ ഉള്ളവരാണ് നമ്മുക്ക് ആവിശ്യം ജനങ്ങൾ എല്ലാവരും ഒന്ന് ചിന്തിക്കുക്ക full support benny sir
@nanpvrkaattil18325 жыл бұрын
ദീർഘായുസ് നേരുന്നു' പാവങ്ങൾക്ക് വേണ്ടി പച്ചക്ക് പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ
@estherselbilijosh49545 жыл бұрын
ശബ്ദം ഉയരണം... എങ്കിലേ ഇവറ്റകൾ പാഠം പഠിക്കു...
@vkrwhitehouse40715 жыл бұрын
മിസ്റ്റർ ബെന്നി ജോസഫ് താങ്കളെ ഈ പണിക്ക് അയച്ചിരിക്കുന്നത് ഭൂമിയിലെ മനുഷ്യരല്ല ഭൂമിയുടെ സൃഷ്ടാവാണ്...
@athirajineeshps97665 жыл бұрын
ബെന്നി സാറെ താങ്കളെ ദൈവം രക്ഷിക്കട്ടെ കുറച്ച് ചെറുപ്പക്കാരുടെ പിന്തുണയും സഹകരണവും അങ്ങേയ്ക്ക് ലഭിക്കട്ടെ
@raficherur96164 жыл бұрын
തങ്ങൾക്ക് ദൈവം. 100 കൊല്ലം ആയുസ് തരട്ടെ
@shameerpa34155 жыл бұрын
ബെന്നി ചേട്ടൻ ക്യാമറ കൊണ്ട് അവിടെ ചെന്നു ഇനി കാര്യങ്ങൾ പെട്ടെന്ന് ആവും 💪💪💪
@sudheerzaman36595 жыл бұрын
നിങ്ങൾ പുലി യാണ് ബ്രോ ♥️♥️♥️♥️♥️
@sirajmadavana57695 жыл бұрын
മനസ്സറിഞ്ഞു കൊടുക്കാം big സല്യൂട്ട്......... എന്റെ ജീവനും ഇയാൾക്ക് സമർപ്പിക്കുന്നു........ നല്ലൊരു നാളെക്കായി നമുക്ക് ഒരുമിച്ചു പരിശ്രമിക്കാം
@bennycheriyan34975 жыл бұрын
ബെന്നി ചേട്ടാ ഇനിയും പ്രതീഷിക്കുന്നു ഇങ്ങനെ ഉള്ള നല്ല പ്രവർത്തികൾ നല്ല മനുഷ്യർ എന്നും ഉണ്ടാവും കൂടെ
@yuvacreationspattambi15575 жыл бұрын
ഇതാണ്ടാ ഹീറോയിസം അടിക്കട കൈ
@sajurocky16065 жыл бұрын
ബഹുമാനപ്പെട്ട ബെന്നി ചേട്ടാ നാളെയും ജീവനോടെ കാണും നാളെയും പുതിയവീഡിയോ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ???
@bharathchandran82815 жыл бұрын
ഉണ്ടായില്ല എങ്കിൽ നിയും ഉണ്ടാവില്ല. നാളെ അല്ലെങ്കിൽ മറ്റന്നാളോ
@muhammadk49625 жыл бұрын
@@bharathchandran8281 o
@bharathchandran82815 жыл бұрын
@@muhammadk4962.. Mr choriyan... ഞാൻ ഉദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലായില്ല.. Mansilakipikan താല്‍പര്യം ഇല്ല താനും.
@sanyantony84485 жыл бұрын
എന്തെടാ സാജു ഭീഷണിയാണോടാ???
@sajurocky16065 жыл бұрын
@@sanyantony8448 ആദ്യമായിട്ട് നീ നിൻറെ തരത്തിൽ പോയി കളിക്ക് പിന്നെ ബഹുമാനപ്പെട്ട ബെന്നി ചേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം ഞാനും സാമൂഹ്യ പ്രവർത്തനങ്ങളും ബഹുമാനപ്പെട്ട വർഗീസ് പുല്ലുവഴിയുടെ കീഴിൽ പരിസ്ഥിതി പ്രവർത്തനങ്ങളും നടത്തുന്ന പാവപ്പെട്ട ഒരു ആളാണ് . കേരളചരിത്രത്തിൽ ആദ്യമായി ഏകജാലകം വഴി പ്ലാസ്റ്റിക് കമ്പനി അനധികൃതമായി തുടങ്ങുവാൻ ഉത്തരവ് കൊടുത്ത കേരള ഗവൺമെൻറിൻറെ എതിരെയും കളക്ടർക്കെതിരെ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയ poor man ok !! Pene 8 different types case in different court.and one In High court . പിന്നെ കുറേ കള്ളക്കേസുകളിൽ പ്രതിയുമാണ് സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർ ഉള്ളതിനാൽ തട്ടിമുട്ടി ഒക്കെ പോകുന്നു
@sajiearackal76165 жыл бұрын
താങ്കളെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം ഒരു ബിഗ് സല്യൂട്ട് സാർ
@katherineantony15185 жыл бұрын
Well done benny sir
@saumi75375 жыл бұрын
നിങ്ങളുടെ ശബ്ദം ഒട്ടും കൂടതൽ അല്ല . Jai hind !
@sooraj7635 жыл бұрын
Adipoly.achaya👏👏👏👏🤝🤝🤝🤝💪💪💪💪💪💪💪💪
@sandeepkumbidikumbidi30875 жыл бұрын
അഭിനന്ദനങ്ങൾ ബെന്നിചേട്ടാ
@straightpath115 жыл бұрын
നിങ്ങൾ ശബ്ദം ഇനിയും കൂട്ടണം
@Kalkkiiiiiiiii4 жыл бұрын
ബെന്നി ചേട്ടോയ് 🥰🥰🥰, ഇത് പോലെ ഉള്ളവരെയാണ് ജനങ്ങൾക്ക് ആവശ്യം, ബിഗ് സല്യൂട്ട് ബെന്നി ചേട്ടാ
@Travelguide9865 жыл бұрын
Benny ചേട്ടാ Big salute 👍💚💚💚💚
@babup100710 ай бұрын
Very good
@bbgf1174 жыл бұрын
ഹോ ..നമിച്ചു സർ താങ്കളെ ..കട്ട സപ്പോർട്ട്
@sahaltvr5 жыл бұрын
ബെന്നിച്ചേട്ടനെ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്ന് ഓരോരുത്തരും ചിന്തിക്കണം,
@rishinkp32974 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ്
@subashbalakrishnan55105 жыл бұрын
Hearty congratulations for your brave talk sir
@senkj5625 жыл бұрын
ചേട്ടൻ പോളിയാണ്...
@myindiamyindia90075 жыл бұрын
ഈ മനുഷ്യന്നെപ്പോലെ 10 പേരുണ്ടായാൽ ഈ നാട്ടിൽ പല മാറ്റങ്ങളും ഉണ്ടാവും ... ഇയാൾക്ക് ഒപ്പം ഞാനും
@ashahariashahari41375 жыл бұрын
ഇതു പോലെ എല്ലാവരും പ്രതികരിച്ചാൽ നമ്മുടെ നാട് നന്നാകും
@nishamk74536 күн бұрын
കലക്കി ചേട്ടാ ❤
@rojinissacissac10495 жыл бұрын
pwoli machane
@sanjayan15265 жыл бұрын
ഒരായിരം നന്ദി
@pradeepkm30395 жыл бұрын
അല്ല സര്‍, നിങ്ങള്‍ ഒരു സാധാരണ മനുഷ്യന്‍ അല്ല !!!! നട്ടെല്ലുള്ള പച്ച മനുഷ്യന്‍ ...ഞങള്‍ക്കോക്കേ ഒരു ധൈര്യം തോന്നുന്നു സര്‍ ...കൂടെ ഉണ്ട് സര്‍... നമോവാകം !
@lejijancy5 жыл бұрын
EXCELLENT..
@ajig.s66385 жыл бұрын
കൈപ്പറ്റിയില്ലെങ്കിൽ പഞ്ചായത്ത്. നടപടി. സ്വീകരിയ്ക്കണം'
@Sandeep-du4gi4 жыл бұрын
ബെന്നിചട്ടാ സൂപ്പർ നീയമങ്ങൾ എല്ലാവരും മറക്കുബോൾ ജാനങ്ങള്ക്വേവ്ടി നീയമം എഥ് ആണ് നീയമം മനസ്സിൽ അകീകൊടുക്കുന്ന sir വലിയൊരു മനുഷനാണ് sirനെയ് നല്ലതു വരട്ടെ എന്നും പാർത്ഥിക്കും god blues you (dubai )👏👏👏👏
@johnsonpp23575 жыл бұрын
Soooper 🎁
@faisikvfaisikv78335 жыл бұрын
Superb sir we always support you 👍👍👍👌👌👌👌👌👌
@siyadcool78754 жыл бұрын
ബെന്നിച്ചേട്ടാ നിങ്ങളോടൊപ്പം ഈ നാട്ടിലെ യുവാക്കൾ ഉണ്ട് # support
@suryaconstructions6665 жыл бұрын
ഇത് പോലുള്ള ആൾക്കാർ നമ്മുടെ സമൂഹത്തിൽ ഉണ്ടന്ന് അറിയുന്നതിൽ വളരെ സന്തോഷം തോന്നുന്നു. 101 വെട്ട് കിട്ടാതെ നോക്കിക്കോ..
@satheeshrajan19845 жыл бұрын
എന്നാൽ അന്ന് e ദീപ ശിക ഞാൻ കൊണ്ടുപോകും 101 വെട്ട് മറികടന്ന്
@anandb25 жыл бұрын
Awesome Awesome Awesome Awesome Awesome 👏🏼
@jahafar38024 жыл бұрын
Thank-you sir
@japparjappar26434 жыл бұрын
polie
@priyavinodh31224 жыл бұрын
God Bless You
@jinupaul80214 жыл бұрын
The Real Hero...
@safeerkk25004 жыл бұрын
നിങ്ങൾ പുലിയാണ് 👍👍👍
@johnsonpeter13534 жыл бұрын
God bless you!!
@AnoopLive5 жыл бұрын
well done sir🙏🙏🙏
@jestinsasi33525 жыл бұрын
great.....go ahead
@ramg93294 жыл бұрын
നിങ്ങൾ ശബ്ദം ഉയർത്തിക്കോളൂ നിങ്ങൾക്കേ അതിനുള്ള അവകാശം ഉണ്ട് 👍👍👍
@jojyjosephscaria99615 жыл бұрын
Sir you are great.....
@RajRaj-ri6og4 жыл бұрын
Sir really great
@sajeervaikom42165 жыл бұрын
ബെന്നി ജോസഫ് 👏👏👏👏💪💪💪💪
@bijuvijayan19945 жыл бұрын
ബിഗ് സല്യൂട്ട് സർ
@vichu92883 жыл бұрын
Chetta super
@oxyfood53765 жыл бұрын
Katta support
@zanesvlogskl08524 жыл бұрын
👍👍👍👍👍👍 അടി പൊളി.
@alliswell31325 жыл бұрын
Machaney ningaa pwoli aanu..waiting for next vdo
@prakasankarolil67115 жыл бұрын
എറണാകുളത്തു നട്ടെല്ലുള്ള ഒരാൺ തരി അതാണ് ബെന്നി ജോസഫ് അഭിനന്ദനങ്ങൾ
@kan-wn4uw5 жыл бұрын
Wow sir superb
@southernplasticindustry41025 жыл бұрын
Benny chetta supper👍
@rahultrr5 жыл бұрын
താങ്കളോടുള്ള ആദരവ് കൂടുന്നു... എല്ലാവിധ പിന്തുണയും... നന്നായി മുന്നോട്ടു പോകട്ടെ... ഇപ്പോൾ നിലനിൽക്കുന്ന ചാനൽ സംസ്കാരത്തിന് ഇത് ഒരു നല്ല മാതൃക കൂടി ആണ്...
@josekjoseph99364 жыл бұрын
സാർ സൂപ്പർ
@vijojosephwilfred80705 жыл бұрын
Tanks sir
@ahmedzahid64455 жыл бұрын
Big salute for ur great works!!!
@atoztips58814 жыл бұрын
Great sir
@josepynadath8095 жыл бұрын
Thanks 👍
@vishnus20285 жыл бұрын
ബെന്നി ചേട്ടാ ഒരുപാട് പേർക്ക് inspiration ആണ് U r a realman real hero
@vssatheesan5 жыл бұрын
ഇങ്ങനെ ചോദിക്കാനും പറയാനും താങ്കളെ pole ഉള്ള കുറച്ചു പേര് ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ പ്രബുദ്ധ കേരളം ഇത്രയും അധഃപതനത്തിലേക്കു പോകുകയില്ലായിരുന്നു . A big salute for you .