ജനങ്ങളുടെ നികുതി പണം ജനങ്ങൾ കിട്ടണം ജനങ്ങളുടെ നികുതി പണം ഭരണകൂടത്തിന്റെ തറവാട് വകയല്ല.
@chandrabanuchandrabhanu40144 жыл бұрын
വളരെ നല്ല നിർദ്ദേശം ആണ്, ഒരു പാട് പാവങ്ങൾ രക്ഷപെട്ടുമ്, ജോലിയിൽ ഇരിക്കുന്നവരെകാഉൾ കൂടുതൽ രാഷ്ട്രത്തിനുവേണ്ടി ജോലി ചെയ്തു ജീവഛവമായ, നിസ്വാർത്ഥ സാമൂഹിക പ്രവത്തകന്മാർ, ഓരു ഗത്യന്തരവും മില്ലാതെ കെടപ്പുണ്ട്, m p, m l a, മന്ത്രി, ഉദ്യോഗസ്ഥർ,എന്നിവരുടെ, ശമ്പളവും പെൻഷനും,മിതമായ രീതിയിൽ നൽകണഎം, ഇവിടെ മറ്റുള്ളവ രെ യും ഗവൺമെന്റ് സംരെക്ഷിക്കണ, ഒരു കുടുബത്തിൽ ഒരാൾയാക്കിലും ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും നൽകണം. ദാരിദ്ര്യ നിർമാർജനത്തിന് ഗുണം ചെയ്യും, നമ്മുടെ മുക്യമന്ദ്രി ഇതിനു തുടക്കം കുറിക്കണം, ഭാരതത്തിനു മാതൃക കാട്ടണം.
@uthrattathi89774 жыл бұрын
എത്ര ആളുകളാണ് മരിക്കുന്നതു വരെ വെയിലും മഴയും കൊണ്ട് പണിയെടുക്കൂന്നത്. ! അവർക്ക് പ്രായമാകുമ്പോൾ ആശ്വാസം വേണം. എല്ലാ പൗരന്മാരും തുല്യ അവകാശികളാണ്.
@sureshchristia59164 жыл бұрын
This is very good idea l am full support
@SujathaSujatha-li7vn4 жыл бұрын
നല്ലൊരു നിയമം. ഒന്നുകൂടി ത്വരിതപ്പെടുത്തണമെന്നു അപേക്ഷിക്കുന്നു. വിദ്യാഭ്യാസമുള്ള തൊഴിൽരഹിതർ ഒരുപാടു പേരുണ്ട് അങ്ങനെയുള്ളവർക്കു സമത്വരീതിയിലുള്ള വേതനം അനുവദിക്കണം. അതുപോലെ യോഗ്യതയുള്ളവരെ വർണ്ണവ്യത്യാസമില്ലാതെ സർക്കാർജോലിയിലേക്ക് അപ്പോയിന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
@noushadsalahudeen4 жыл бұрын
Great work
@meenakukku76484 жыл бұрын
Good. idea God blauss youu
@gafoorpp495 жыл бұрын
ഞാനും ഇന്ത്യയെ രക്ഷിക്കുന്നവരുടെ കൂടെയുണ്ട്
@jobykurian964 жыл бұрын
ഇതു അവകാശമാണ് -കൃഷിക്കാരും ഏതു തൊഴിൽ ചെയ്യുന്നവരും, രാജ്യ സേവകരാണ്. അപ്പോൾ എല്ലാവർക്കും പെൻഷന് അർഹതയുണ്ട്. ദുർത്തും, അഴിമതിയും ഒഴിവാക്കിയാൽ പണം ധാരാളം. ഉദാ: ഇന്ന് 31.08.2020, ഗവണ്മെന്റ് പരസ്യം -(PR. )എല്ലാ പത്രത്തിലും 4പേജ്, എത്ര തുക? ആവറേജ് 1.5 കോടി. എന്ത് പ്രയോചനം. അഴിമതി - പാലാരിവട്ടം പാലം -35 കോടി. അങ്ങനെ കൂട്ടി എടുത്താൽ പണം മിച്ചം. അർജവമുള്ളവർ വന്നേ പറ്റു.
@johnsonjohnson74574 жыл бұрын
Pleased
@johnsonjohnson74574 жыл бұрын
Acceptedthy
@johnsonjohnson74574 жыл бұрын
Acceptedtheprincipls.goahead.publicmustbefollowing Befollowing and the
@ppbeeran9484 жыл бұрын
OIOP achieved new dimension with mass support. Benny can lead it to the right direction
@rarichannt41844 жыл бұрын
ഇതെല്ലാം ക്രമീകരിക്കാൻ നമ്മൾ കയററിവിട്ടവരല്ലെ നമുക്ക് ട്ടു താങ്ങിയത്
@MultiCleffy4 жыл бұрын
Good Thanks.
@sajeshkuthuparamba20314 жыл бұрын
ജയ് #Oiop
@blaizejackson63644 жыл бұрын
Superb...✌
@skariahabraham75454 жыл бұрын
very good idia
@ckbabu73954 жыл бұрын
കിഴക്കമ്പലത്തെ .ജനങ്ങളുടെ ജീവിത്തം പോലെയാകണം' Oio p
@salimpeediyakal79844 жыл бұрын
കിഴക്കമ്പലം തട്ടിപ്പ് കേന്ദ്രമാണ്. വരും തലമുറയുടെ ജീവിതം ബലി കൊടുക്കരുത. ക്യാഷ് മേടിച്ച് വീഡിയോ ചെയ്യുന്നു. മാലിന്യ പ്ലാന്റ് കാത്തിരുന്നു കാണാം.
@sathianps94754 жыл бұрын
ഞാൻ oiop യിൽ അണിചേരുന്നു,, 🙏🙏👍👍✌️✌️
@abhijithmt56894 жыл бұрын
Support👍👍👍
@bauabraham54034 жыл бұрын
Very good idia. Full support, goahead.
@sebastianma16154 жыл бұрын
Very good informative message thanks you so much please continue.
@josephmundiyankal95074 жыл бұрын
Retired from Principal Jnv iKollam n 2006 received no Pension: Want to join in the scheme please.
@josekm6075 жыл бұрын
Kollam super dear friend s
@stephanstephan89084 жыл бұрын
എല്ലാവര്‍ക്കും ഒരേപെന്‍ഷന്‍ വേണം
@lijosebastian18285 жыл бұрын
This is very superb idea
@Vascodecaprio5 жыл бұрын
Very good...
@hareendranpn4254 жыл бұрын
ആശംസകൾ
@devassykp10704 жыл бұрын
Very good suggestion....
@VinodKumar-oq4fi5 жыл бұрын
നമ്മൾ കട്ടക് കൂടെ ഉണ്ടാകും
@suseelamaninair12744 жыл бұрын
One india one pension നടപ്പിലാക്കണം ജയ് ഹിന്ദ്
@basheerpoykaiyl59074 жыл бұрын
Su super
@shajivaliyavalappil90304 жыл бұрын
Support one india one pension
@lillyjose53634 жыл бұрын
നല്ല കാര്യം @OIOp
@minipangil18694 жыл бұрын
Very good
@SD-fd3ow5 жыл бұрын
കൃഷിക്കാർക്ക് ആദ്യം അത് നടപ്പാക്കണം അവരാണ് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കുന്നത് .അവർക്ക് കുറച്ച് കൂടുതൽ കൊടുക്കണം.
@shahim32984 жыл бұрын
I support to one India one pension and i wish you all the best sirs many many thanks God bless you.
@gopakumar39554 жыл бұрын
ഖജനാവ് കൊള്ളയടിച്ചു എല്ലാവർക്കുമായി വീതിക്കാം. കായികശേഷിക് അനുസരിച്ച് കൊണ്ടുപോകട്ടെ. അല്ലെങ്കിൽ ഖജനാവ് ലേലം വലിച്ചെടുക്കാം.
@jessybiju55484 жыл бұрын
@@gopakumar3955 ഖജനാവ് കൊള്ളയടിച്ചു കുറച്ചു പേരാണല്ലോ ഇപ്പോൾ എടുക്കുന്നത്......
@mohamedrafi93204 жыл бұрын
ഞാനും ഇന്ത്യയെ രക്ഷികുന്നവരുടെ കൂടെയുണ്ട് കട്ട സപ്പോട്ടായി 💪👍🌹
@sanusanu78645 жыл бұрын
Good thought
@bhanumathitp10044 жыл бұрын
#OIOP jai jai
@pratheshr5 жыл бұрын
സർക്കാർ ആശുപത്രി അയ്യേ ... സർക്കാർ സ്കൂൾ അയ്യേ ...സർക്കാർ ബസ് അയ്യേ ..സർക്കാർ ജോലി 😋😋😋😋😋😋
@vyshakputhenpurackal2975 жыл бұрын
Athu polichuu
@kiran_s_mangalath5 жыл бұрын
Ithinokke krithyama government support ilathath kond aanj avar nissahayar aakunath....aland avarde kuzapam kond alla
@rajudaniel15 жыл бұрын
സർക്കാരിലാകുമ്പോൾ ശമ്പളത്തിന് പുറമെ കിമ്പളവും പെൻഷനും കിട്ടും
@jacobks90594 жыл бұрын
സർക്കാർ സ്കൂളിൽ സർക്കാർ പിള്ളേർ ഇല്ല, അവർ പ്രൈവറ്റ് സ്കൂളിൽ ആണ്
@rajeji18354 жыл бұрын
👍💪👏
@shinethankappan26375 жыл бұрын
ഞങ്ങളുണ്ടാകും കൂടെ..... മന്ദരിമാരുടെ വിദേശ യാത്ര സ്വന്തം ശമ്പളത്തിൽ നിന്നെടുക്കാനും....
@-chimizhu4 жыл бұрын
OIOP നേതാവ് വിനോദ് കെ ജോസിനോട് അഞ്ചു ചോദ്യങ്ങള്‍..kzbin.info/www/bejne/b3rQmX6crtVomJI
@thomask.c69494 жыл бұрын
ചോദ്യം സർക്കാരിനോട് മതി OIOP സിന്ദാബാദ്
@sayadismail7075 жыл бұрын
good
@smartmedia82135 жыл бұрын
Super
@upendravarmaRaja3 ай бұрын
How can I get my registration?
@anilashikashik53405 жыл бұрын
പൊതു ജനത്തിന്റെ സപ്പോർട് ഉണ്ടാകും.. ഉറപ്പു.. ഞാനുമുണ്ട്... കട്ട സപ്പോർട്..
@-chimizhu4 жыл бұрын
OIOP നേതാവ് വിനോദ് കെ ജോസിനോട് അഞ്ചു ചോദ്യങ്ങള്‍..kzbin.info/www/bejne/b3rQmX6crtVomJI
@somanr.s80964 жыл бұрын
Good for that
@mohamedrafi93204 жыл бұрын
ഞാനും ഇന്ത്യയെ രക്ഷികുന്നവരുടെ കൂടെ ഉണ്ടാക്കും 💪👍🌹
@aparnaneerthattil46604 жыл бұрын
👍👍👋👋👋👋
@rarichannt41844 жыл бұрын
പിറന്നു വീഴുന്നത് നികുതിയിലേക്ക് മരിച്ച് അവസാനിക്കുന്നതും നികുതി കൊണ്ട് മൂക്കിൻ വെക്കുന്ന പഞ്ഞിക്കു വരെ
@jaisonthomas26925 жыл бұрын
I support One India 🇮🇳 One Pension..
@sojanxavier58484 жыл бұрын
Good 👏👌 Jai oiop
@josem.j41924 жыл бұрын
very good . I do. support this Iomp.., 🌹🌹🌹
@jobinthomas97795 жыл бұрын
We support 👍👍👍
@ShibuGeorgeMac4 жыл бұрын
#OIOP
@anilashikashik53405 жыл бұрын
ആദ്യം ജനസേവകർക്കുള്ള (മന്ദരിമാർ, എംപി, mla, മേയർ,....... ഇവന്മാർ എന്ത് ചെയ്തിട്ടാണ് ആയിരകണക്കിന് പെൻഷൻ പറ്റുന്നെ... ജനങ്ങൾ ചോദിക്കണം..
I agreed . Please do at the earliest. Thank u sir.
@radhakrishnank61334 жыл бұрын
മനമ്പർഷിപ്പിനു ഞാൻ എന്തു ചെയ്യണം
@josseyjoy95434 жыл бұрын
ഞങളു കട്ട സപ്പോർട്ടായി കൂടെയുണ്ട്
@gopakumar39554 жыл бұрын
നമുക്കൊരു സായുധ വിപ്ലവം ഈ ആവശ്യം പ്രമാണിച്ച് തുടങ്ങിയാലോ. മുന്നിൽ നിൽക്കുന്ന നേതാക്കൾ ഞങ്ങളെ അപ്പോഴും പിന്തുണച്ചു കൂടെകാണുമല്ലോ അല്ലെ.
@todaytrip61495 жыл бұрын
വളരെ നല്ല കാര്യം Oiop
@VijayakumarP-d1u11 күн бұрын
Nallakariysm
@grigoryaugustine17054 жыл бұрын
Katta support
@shilajastephen4 жыл бұрын
Good good good
@parameswaran47164 жыл бұрын
ഞാൻ കൂടെ ഉണ്ടെന്നു ഉറ പ്പ് ത രുന്നു
@abdulrahiman74463 жыл бұрын
ഞാനുമുണ്ട് നിങ്ങൾക്കൊപ്പം
@sunilala13594 жыл бұрын
Very beautiful I like it
@mashhood19804 жыл бұрын
ജയ് oiop
@vishnusivaji6664 жыл бұрын
👍
@sundarampc43283 күн бұрын
Isapport.
@BalaKrishnan-my8ez8 күн бұрын
രാഷ്ട്രീയക്കാരെയും മത സംഘടനകളെയും മാറ്റിനിർത്തിയാൽ ഈ നാട്ടിൽ ഒരു വിഷയത്തിലും പ്രതികരിക്കുന്ന ഒരാളെ പോലും കിട്ടില്ല പിന്നെ കുറച്ച് ആളുകൾക്ക് ഇത് ഒരു മുദ്രാവാക്യം എന്ന നിലയ്ക്ക് വെക്കാം എന്ന് മാത്രം കുറച്ച് ആളുകൾ അതെല്ലാം നല്ലതാണെന്ന് പറഞ്ഞ് പിന്നാലെ നിൽക്കും ആയിരിക്കും
@thomasantony80504 жыл бұрын
I support
@bijuanandan11095 жыл бұрын
തായ്‌ലൻഡിൽ after 60yers എല്ലാവർക്കും പെൻഷൻ ഉണ്ട്.
@julietbabu98965 жыл бұрын
Ivide pavappettavar mannu thinnendi varum..
@jagannathvarma54404 жыл бұрын
അവിടെ വേറെ പലതും ഉണ്ട് !!!😀😀😀
@matthewsabraham80464 жыл бұрын
Enthu kondu ivide ayikooda.
@technicalmind6154 жыл бұрын
ആ ചെറിയ ഒരു പെൻഷൻ കൊണ്ടാണ്, സാധാരണക്കാർക്ക് കിട്ടുന്ന ഒരനുകൂലിയാവ് മില്ലാതെ സർക്കാർ ജീവനക്കാർ ജീവിക്കുന്നത്, ഇനി കര്ഷകരെപോലെ അവരെയും ആത്മഹത്യക്കു എറിഞ്ഞുകൊടുക്കാനോ, ചിന്തിക്കൂ
@salmaantm5 жыл бұрын
Suport u
@gprassananpillai92474 жыл бұрын
Hi oiop super
@radhamanithomasthomas36424 жыл бұрын
V good
@josephkffrancis85204 жыл бұрын
വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റിനു എല്ലാ വിജയാശംസകളും നേരുന്നു ...!!!
@ravindranuk85674 жыл бұрын
I joint OIOP
@media4truth20244 жыл бұрын
-: തിരുവോണം :- ഇന്നു 2020ലെ തിരുവോണ നാൾ കോവിഡ് - 19 പശ്ചാത്തലത്തിലും കേരളത്തിലെ ഗവ: ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, അവരിലെ വയോധികർ, അവരുടെ മക്കളും, കൊച്ചുമക്കളുമായി കേവല ന്യൂന പക്ഷം, പുതിയ ആട ആഭരണങ്ങ ളണിഞ്ഞ് സുഭിക്ഷതയിലും, പ്രൗ ഡിയിലും ഓണം ആഘോഷിക്കു ന്നു, നല്ലത്. അവർക്കതിനു സാധ്യമാക്കുന്ന തിനു അത്യദ്ധ്വാനം ചെയ്തവരിൽ 60%വും മരണപ്പെട്ടവർ ഉൾപ്പെടെ വയോധികരാണ്.അവരിൽ ബഹു ഭൂരിപക്ഷവും ആഹാരത്തിനും, വ സ്ത്രത്തിനും, എണ്ണക്കും കുഴമ്പി നും വരെ മക്കളെ ആശ്രയിക്കുന്ന വരാണ്. ഈ ബഹു ഭൂരിപക്ഷവും അവരു ടെ മക്കളുമായിരുന്നു കഴിഞ്ഞ നാ ളുകളിൽ രാഷ്ട്രീയക്കാരിൽ ജാഥ നടത്തിയ,തല്ലുകൊണ്ട,കൊടുത്ത വർ, വോട്ടുപിടിച്ചവർ. ഏതെങ്കിലും ജാഥയിൽ ഗവ: ഉദ്യോഗസ്ഥർ പങ്കെടുക്കുമായിരു ന്നില്ല. ജോലി നഷ്ടപ്പെടില്ലെങ്കിലും ലീവ് എടുക്കണമല്ലൊ ! ഗവ: ഉദ്യോഗസ്ഥരുടെ ട്രേഡ് യൂണിയൻ സമരങ്ങൾ വിജയിപ്പി ച്ചതും ഞങ്ങളാണ്. രാഷട്രീയ നേതാക്കന്മാരല്ലാ ത്ത ഗവ: ഉദ്യോഗസ്ഥന്മാരല്ലാത്ത ഞങ്ങളും, ഞങ്ങളുടെ മക്കളും, കൊച്ചുമക്കളും വൺ ഇന്ത്യ വൺ പെൻഷൻ്റെ മുദ്രാവാക്യം അംഗീക രിക്കാത്ത ആർക്കും വേണ്ടി ഇനി ജാഥയിൽ പങ്കെടുക്കുകയോ,വോ ട്ടു പിടിക്കയോ വോട്ടു തരുകയോ ചെയ്യുമെന്നു പ്രതീക്ഷിക്കരുത്. 2021 ലെ തിരുവോണ നാളിനു മുമ്പ് പതിനായിരം രൂപ പ്രതിമാസ പെൻഷൻ ഞങ്ങളിലെ വയോധി കർക്കു ലഭിച്ചിരിക്കണം. ആട ആ ഭരണങ്ങൾ വാങ്ങാനല്ല, ആഹാര ത്തിന്, എണ്ണക്ക്, കുഴമ്പിന്. ജയ് ഹിന്ദ് , ജയ് OIOP. ചെറിയാൻ ചാണ്ടി, 9496026388.....
@matthewsabraham80464 жыл бұрын
Full support
@jineshmadathil7525 жыл бұрын
Join ചെയ്യാൻ എന്ത് ചെയ്യണം.......iam interested
@ArunKumar-vk6xn5 жыл бұрын
www.oiop.in
@MultiCleffy4 жыл бұрын
General people r not aware about ooip. Please post details how to get mbership.
@thomasmichael33184 жыл бұрын
നി ങ്ങളുടെ പഞ്ചായത്ത് ലിങ്കിൽ ടച്ച് ചെയുക oiop link
@sushamavk9484 жыл бұрын
Support
@aniestephen3044 жыл бұрын
NJANFGALUM UND FULL SUPPORT
@matthewsabraham80464 жыл бұрын
Njyanum undu. Full support
@mathewkm9274 жыл бұрын
ഇന്ത്യയിലെ ഇന്ത്യയിലെ എല്ലാവർക്കും ഒരേ നിറത്തിലുള്ള റേഷൻകാർഡ് കയും എല്ലാവരും ഒരുപോലെ ഉപയോഗിച്ചു ചെയ്യ് എന്നിട്ട് വൺ ഇന്ത്യ വൺ പെൻഷൻ ആക്കുക എന്നുള്ള ആശയം അല്ലേ നല്ലത്
@willsonpp4493 Жыл бұрын
നമ്മുടെ ഗ്രാമസഭകൾ തൊട്ട് നമുക്ക് ഈ മൂവ്മെൻറ് വേണ്ടി വായിക്കേണ്ടിയിരിക്കുന്നു
@valsalak54864 жыл бұрын
സാറിന്റെ മൊബൈൽ നമ്പർ. കമെന്റ് ബോക്സിൽ ഇടുമോ
@reghunadh.5834 жыл бұрын
ഹൊ.......! എൻ്റെ ദൈവമേ.....? അവസാനം ബന്നീജോസഫിൻ്റെ തലച്ചോറിൽ സൂര്യൻ ഉദിച്ചു.......!!! എന്നോടു തെറിപറഞ്ഞതിൽസാരമില്ല. ഞാൻ ക്ഷമിക്കുന്നു. ഇപ്പോർ താങ്കൾക്ക് അനന്ത കോടി * സാഷ്ടാംഗ്ഗപ്രണാമങ്ങൾ *
@prasennapeethambaran70154 жыл бұрын
I support OIOP.
@royvarghese73245 жыл бұрын
മന്ത്രിമാരുടെയും MLA മാരുടെയും പെൻഷൻ ആദ്യം നിർത്തണം
@bennyjoseph66535 жыл бұрын
Roy Varghese true
@rosemarystanley53774 жыл бұрын
Very true
@martinjose48384 жыл бұрын
Minimum ee Panchayat member nu enthina pension kodukunath. MLA MP kum enthinu pension. Janangal jayipichu vitathale alland avarde education kond Keri ponavaralalo.
@martinjose48384 жыл бұрын
Roy Varghese 💯
@smartmedia82135 жыл бұрын
Good concept Nchanumundavum koode
@gangadharanmaroli2504 жыл бұрын
I support one India one pension
@antonykj18385 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് 👏👍
@minijoseph62304 жыл бұрын
One India one pension zindabad 🤝🤝🤝🤝🤝🤝🤝🤝
@mohammedali-hx9nv5 жыл бұрын
എല്ലാ വിധ സപ്പോർട്ടും , ആശംസകളും നേരുന്നു, തീർച്ചയായും ഇത് അത്യാവശ്യമാണ് വളരെ നല്ല ആശയം തന്നെ
@vikhnukrishna81204 жыл бұрын
ഞാനും നിങ്ങൾക്കൊപ്പം ഉണ്ട് എനിക്കും മെമ്പർഷിപ്പു കിട്ടാൻ എന്തു വേണം ?
@bhuvanendranrkv43264 жыл бұрын
പ്രചാരണം കൊഴുപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും യൂണിറ്റുകൾ ആരംഭിച്ചാൽ കൂടുതൽ അംഗ ങ്ങളെ ഇതിലേക്ക് ആകർഷി ക്കാൻ സാധിക്കും
@raghavanraghavankolora91934 жыл бұрын
#oiop
@babukv18194 жыл бұрын
സംഘടനയും അതിന്റെ ആശയങ്ങളും പൂർണലക്ഷയത്തിലെട്ടട്ടെ. Jai oiip.
@vishnusager37464 жыл бұрын
1) 60000 രൂപമുതൽ അതിന് മുകളിലേക്ക് 7 വർഷത്തിന് മുകളിൽ ജോലി ചെയ്തവർക്ക് പെൻഷൻ നൽകരുത് ./ 2) സാലറി 12 വർഷം 40000 രൂപക്ക് മുകളിൽ സാലറി വാങ്ങി ജോലി ചെയ്തവർക്ക് ഏറ്റവും ചെറിയ പെൻഷൻ തുക നൽകുക. 3) രാഷ്ട്രീയം ഒരു ജോലിയായി കണക്കാക്കാതെ MLAക്കും മിനിസ്റ്റർ മാർക്കും ഒരു പെൻഷനും അനുവദിക്കരുത്...
@sajeenash87424 жыл бұрын
100% correct .Thanks .
@shanavasthadicadu15355 жыл бұрын
ബെന്നി ചേട്ടനും ഇതിലേ അണിയറ പ്രവർത്ഥകർക്കും അഭിനന്ദനങ്ങൾ ഞാനും ഇതിൽ ഒരഗം ആണ്
@-chimizhu4 жыл бұрын
OIOP നേതാവ് വിനോദ് കെ ജോസിനോട് അഞ്ചു ചോദ്യങ്ങള്‍..kzbin.info/www/bejne/b3rQmX6crtVomJI
@abdulbasheermohammed11974 жыл бұрын
One India one'pension
@vishnuvijayan70455 жыл бұрын
Katta support ❤❤
@jorlingeorge81685 жыл бұрын
എല്ലാ പെൻഷനും നിർത്തണം, ജോലിക്ക് കൂലി കൊടുക്കുന്നുണ്ടല്ലോ , അല്ലെങ്കിൽ ഒരു limited amound എല്ലാവര്ക്കും കൊടുക്കട്ടെ , ഒരു 60 വയസുകഴിഞ്ഞ എല്ലാവര്ക്കും . അത് വളരെ ഉപകാരപ്പെടും , നല്ല ആശയം 👍🏻
@-chimizhu4 жыл бұрын
OIOP നേതാവ് വിനോദ് കെ ജോസിനോട് അഞ്ചു ചോദ്യങ്ങള്‍..kzbin.info/www/bejne/b3rQmX6crtVomJI