പണ്ടത്തെ അപ്പൂപ്പനും, അമ്മൂമ്മയും ഒക്കെ പറമ്പിലും പാടത്തും ഒക്കെ പണിയെടുത്തിട്ടാണ് ഇത് കഴിക്കുന്നത്. ഇപ്പോൾ മൊബൈലും ടിവിയും കൊണ്ട് വെറുതെ കുത്തിയിരുന്ന് വയറും ചാടി, പ്രഷറും, പഞ്ചാരയും എന്നുവേണ്ട എല്ലാ കിടുമാണ്ടി അസുഖങ്ങളും... ആക്കൂടെ എല്ലു കറിയും. എപ്പോൾ തട്ടി പോയെന്നു ചോദിച്ചാൽ മതി. 😜😜😜