പഴകാല ഓർമ്മയിലേയ്ക്ക പോയപ്പോൾ അമ്മച്ചിയുടെ ഒരു സന്തോഷം
@sandeepbabumoolekkattil49313 жыл бұрын
അമ്മച്ചിയുടെ കുക്കിംഗ് പലതും കണ്ട് ആസ്വദിക്കാറുണ്ട്. പക്ഷെ പഴയ കാല കുക്കിങ് ഇൽ കാശ്മീരി ചില്ലിയും ഗരം മസാലയും മീറ്റ് മസാലയും ചേർത്തിരുന്ന അനുഭവം എനിക്ക് ഉണ്ടായിരുന്നില്ല..എന്റെ അറിവില്ലായ്മ ആണേൽ ക്ഷമിക്കണം..
@rinimathew99133 жыл бұрын
കറി യെ കാൾ എനിക്കിഷ്ടം ഈ അമ്മയേം മോനെയും ❤❤❤❤😊😊🌹🌹
@saliniajith90653 жыл бұрын
വെറുതെ കൊതിപ്പിക്കുവാ പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും കഴിക്കാൻ വയ്യേ സൂപ്പർ 😃
@jeevanmathew52673 жыл бұрын
നല്ല നെയ്യോട് കൂടിയ വാരിയെല്ലും വട്ടുകപ്പയും യാ മോനെ 😁😌🤩🤩🤩🤩🤩
@AnithVlogs3 жыл бұрын
അതാണ്
@bunnies66293 жыл бұрын
പാവപെട്ട എന്നെയും സഹായിക്കണെ
@AlviasWonderWorld3 жыл бұрын
❤️
@nandanashaji98543 жыл бұрын
@@AlviasWonderWorld 🙂🙂❤️🙂❤️😑😑😑
@nishadnichu41643 жыл бұрын
kzbin.info/www/bejne/r36XgqOjaMmheNk ❤️👓❤️
@shyamilichinnu95563 жыл бұрын
Kappa nte fvrt ane, ellum kappyum kazhichitunde, epol ellu kariyum chendan kappayum kandu superrr ammachi, babu chetta, sachin chettay de bhagyam ellam kazhikalo, neglkum kazhikanam ne unde😋😋😋😍😍😯😯🔥🔥🔥👌👌❤️💞❤️😊👍
@AnnammachedathiSpecial3 жыл бұрын
Welcome 👍👍👍
@sijomonfrancis3 жыл бұрын
എന്റെ പൊന്നു അമ്മച്ചി... വിശന്നിരിക്കുവാരുന്നു. നാവിൽ വെള്ളമൂറുന്ന നല്ല എല്ലു കറി...love you so much....🥰
@jaisasaji26933 жыл бұрын
എന്റെ അമ്മച്ചി അമ്മച്ചിയുടെ എല്ലാ വിഭവകളും കാണാൻ തന്നെ നല്ല ഭംഗി ആണ്. അതിന്റെ കളറിന് കൊടുക്കണം കാശ്. ഞാനും ഇങ്ങനെ യെ ഉണ്ടാക്കൂ അമ്മച്ചീ. കണ്ടാൽ ആർക്കും കഴിക്കാൻ തോന്നണം. എന്നാലും അമ്മച്ചിയുടെ കൈപ്പുണ്യം ഒന്നും ഇല്ലാട്ടോ 👍👍👍👌👌👌👌👌❤❤❤❤❤🌹🌹🌹
@jissjoseph75883 жыл бұрын
എല്ലു കറിയും ചെണ്ടൻ കപ്പയും അടിപൊളി പിന്നെ കുറച്ച് കട്ടനും കൂടിയാണെങ്കിൽ അടിപൊളി ❤️❤️
@pushpapk79213 жыл бұрын
അമ്മച്ചിയുടെ എല്ലുകറിയും കപ്പയും ആഹാ കണ്ട് ആസ്വദിച്ചു വയറും മനസ്സും നിറഞ്ഞു
അമ്മച്ചിയുo ബാബുചേട്ടനും സച്ചിനും പിഞ്ചുവും ഉള്ള കൂട്ടുകെട്ട് എന്നും ഉണ്ടാകട്ടെ, എത്ര ഉയരങ്ങളിൽ എത്തിയാലും നിങ്ങളുടെ ഈ പരിപാടി എന്നും ഉണ്ടാകണം, മനസിന് ഒരു ഉണർവ്വ് ആണ് നിങ്ങളുടെ ഈ പരിപാടി , അന്നമ്മച്ചേട്ടത്തി 👍👍👍💞
@soorajrajan416-pn2kb Жыл бұрын
സച്ചിനും, മറ്റവളും ഇവരെ ഊമ്പിച്ചിട്ട് പോയി
@rajalekshmigopan16073 жыл бұрын
ഹായ് അമ്മച്ചിക്കുട്ടി and മകൻ very very super. എനിക്ക് അമ്മച്ചിയുടേയും മകന്റേയും വർത്തമാനം വളരെ ഇഷ്ടം
@darlyjiju40303 жыл бұрын
മുഴനെഞ്ച് ഒന്നും കിട്ടാനില്ലാത്ത ഈ സമയത്ത് വെറുതെ കൊതിപ്പിച്ചു.
@dhanyageorge17283 жыл бұрын
Enik bayangara ishtam olla item ane😋😍 super ane 👍
@mariaj95313 жыл бұрын
Ammachiyude recipe kal guaranteed...aaa...Njaan try cheythittunde... especially.. special super hit fish curry ..egg cooker biryani...try all .🥰👍💪
@manjusaji79963 жыл бұрын
ഒന്നും പറയാൻ ഇല്ല അമ്മച്ചിയ് 🤤🤤🤤❤❤❤സൂപ്പർ 👌👌👌
@jilualbert29673 жыл бұрын
Shoo ammachy again kothippichu….vayil kappalu odikkarayii 😋😋😋😋
@josyskaria43503 жыл бұрын
അമ്മച്ചി ഒരു രക്ഷയും ഇല്ലാ 🤤🤤🤤🤤🤤
@shyljanair92913 жыл бұрын
Njaan 1st time kelkkuwane. Kanditte adipoli
@സഖാവ്-സാബുമോൻ3 жыл бұрын
ശൈലജ... എന്റെ ചങ്കാണ് നീ...♥️
@ajmalali38203 жыл бұрын
എന്റെ അമ്മച്ചി... എന്താ പറയാ.. ഇന്ന് മഴയില്ലെ? മഴയും കൂടി വേണമായിരുന്നു. ഉഗ്രൻ അത്യുഗ്രൻ. 😋😋👌🙏🙏❤️
@kalakasamavathy36683 жыл бұрын
Annammachedathi all vallathoru sambavama ee prayathilum super
@athirajoseph77533 жыл бұрын
എന്റെ അമ്മോ പൊളിച്ചു.. കൊതിപ്പിക്കല്ലേ അന്നമ്മാച്ചെടത്തി 👍🏻👍🏻👍🏻
@sheenasivadasan90443 жыл бұрын
അമ്മച്ചി എല്ലും കപ്പയും ഹോ കൊതിയായിട്ട് വയ്യ, സൂപ്പർ 😍😍
Ammachi i love this recipe. But I love ammachi more than this😍😍😍
@sincysijo85643 жыл бұрын
അടിപൊളി ആയിട്ടുണ്ട്.. അമ്മച്ചിയെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ആണ്.. 👌❤️
@standfortruth663 жыл бұрын
ഞാൻ ഉണ്ടാകുന്ന ഇറച്ചി കറിയും മീൻ കറിയും അമ്മച്ചിടെ സ്റ്റൈലില്ല ❤😍
@nimmyanna21763 жыл бұрын
Ente ponnammachi babuchetta sachine igane kothipikkalleee
@christyskitchenworld3 жыл бұрын
അടിപൊളി മുഴ നെഞ്ചുകറി ഞങ്ങളുടെ മമ്മ ഉള്ളപ്പോൾ ഇത് പോലത്തെ കറി ഉണ്ടാകുമായിരുന്നു കണ്ടിട്ട് വായിൽ കൂടി കപ്പൽ ഓടി അന്നമ്മ ച്ചി ഇങ്ങോട്ടു അടുത്തേക്ക് ഒന്നു നിന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നേക്കാം 😘😘😘😘😘
@shajinarayan93363 жыл бұрын
Adi poli Palakaruda eshtta Sadanam
@aruniype43693 жыл бұрын
ശരിക്കും പറഞ്ഞാൽ അമ്മച്ചിടെ കൂടെ ഒരു ദിവസം തങ്ങി ഫുഡ് എല്ലാം കഴിക്കണം അങ്ങനെ ഒരു തോന്നൽ..ഇത് ഒന്നും നടന്നില്ലേലും അമ്മച്ചിയെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു...ചക്കര ഉമ്മ വലിയമ്മച്ചി ❤❤❤❤❤.....