മുടി കുറയുന്നത് രോഗമാണോ/ ചെവി ചൊറിച്ചിൽ മാറാൻ/പാലു കുടിക്കുമ്പോൾ കിതപ്പ്/Babycare doubts Q&Asession

  Рет қаралды 26,576

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327 / 9778417612
Website drbindus.com
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 347
@anuaneesh2963
@anuaneesh2963 2 жыл бұрын
Enne pole Dr inte vedio wait cheyunnavar undo.... 😍😍 Thank you so much doctor for clearing our doubts... Ente molku 3 month ayi...ella vedios kandu kure ente doubts clear avunnu.. God bless you...
@sruthip2581
@sruthip2581 2 жыл бұрын
Njanum
@ishafaizcrew1554
@ishafaizcrew1554 2 жыл бұрын
'
@thahiraj7236
@thahiraj7236 2 жыл бұрын
Me too
@anusesuji6250
@anusesuji6250 2 жыл бұрын
Udellaoo
@hissaazzzworld1005
@hissaazzzworld1005 2 жыл бұрын
Same
@jkmisastar
@jkmisastar 2 жыл бұрын
I don't have any specific doubts mam, I whole heartedly appreciate you for spending your valuable time for solving our doubts.
@kavyasarath652
@kavyasarath652 2 жыл бұрын
ഡോക്ടർ, c section kazhinjal ethra naal kazhinjal veettujolikal cheyyam? Ath pole vayar kurayan normal delivery kazhinjavareppole thuni valichu kettiyal stich ne badhikkumo?
@sinisini5218
@sinisini5218 2 жыл бұрын
😍ഡോക്ടർ ഇന്ന് വളരെ cute ആയിണ്ടല്ലോ 😘
@vyshnagokul1121
@vyshnagokul1121 2 жыл бұрын
മാഡം കുഞ്ഞുങ്ങൾ ഉറങ്ങി കിടക്കുന്ന ടൈമിൽ സലൈൻ നാസൽ ഡ്രോപ്പ് ഒറ്റിക്കാമോ?
@fousiyamajeed3874
@fousiyamajeed3874 2 жыл бұрын
no
@sandhyaabel8457
@sandhyaabel8457 2 жыл бұрын
Hi mam കുഞ്ഞുങ്ങൾക്ക് ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചാൽ കള്ളർ കൂടുമോ . കുഞ്ഞുങ്ങളുടെ നിറം 6 മാസം ആകുമ്പോൾ ആണോ കറങ്ക്ട് ആകുന്നത് ഉമ്മ വെച്ചാൽ കവിൾ വരുമെന്ന് പറയുന്നത് സത്യമാണോ കുട്ടികൾക്ക് ഇക്കിൾ വരുന്നത് എന്തു കൊണ്ട് ആണ് ജനിച്ചു എത്ര മാസം കഴിഞ്ഞ് കുഞ്ഞുങ്ങൾക്ക് കാത് കുത്താം എവിടെ പോയി എങ്ങനെ ഡോക്ടർ കുട്ടികൾ മൂക്ക് കൊണ്ട് സംസാരിക്കുന്നു എന്ന് പറയുന്നത് എന്തു കൊണ്ട് അവർക്ക് എങ്ങനെ ഈ Problem വരുന്നു എന്തൊക്കെയാണ് പ്രതിവിധി
@vijayalekshmianoop9477
@vijayalekshmianoop9477 2 жыл бұрын
Use coconut milk....super result
@nejmaaboobakker7479
@nejmaaboobakker7479 2 жыл бұрын
Doctor, ..എൻ്റെ മകൾക്ക് 6 വയസ്സാണ്... രണ്ട് വർഷം മുമ്പ് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ വയറിനു അസ്വസ്ഥത വേദന അതുപൊലെ ക്ഷീണം ഒക്കെ ആയിട്ട് സ്‌കാൻ ചെയതപ്പോൾകുടലിൽ കഴലകൾ ഉണ്ടെന്ന് പറഞ്ഞു...ഹോമിയോപ്പതി മരുന്നാണ് കൊടുത്തത്...അത്‌ചില കുട്ടികൾക്ക് ഉണ്ടാവുന്നതാണ് എന്ന് പറഞ്ഞു...കുറച്ചു നാൾ മരുന്ന് കഴിച്ചപ്പോൾ ബുദ്ധിമുട്ട് കുറഞ്ഞു...പിന്നെ ഇടക്കൊക്കെ ഈ അസ്വസ്ഥത പറയുമായിരുന്നു.. ഈയടുത്ത് ഒന്നുകൂടി സ്കാൻ ചെയ്തപ്പോൾ അത് ഉണ്ടെന്ന് പറഞ്ഞു...മരുന്ന് കഴിക്കുമ്പോൾ കുറയുന്നുണ്ട്....ഇപ്പോൾ ഇടക്കിടക്ക് ഇങ്ങനെ ഉണ്ട്...വെള്ളം കുടിച്ചു വയർ നിറഞ്ഞാലൊക്കെ കുറച്ചു നേരം അസ്വസ്ഥത ആണ്.. ഇങ്ങനെ ഉള്ള ദിവസം തീരെ ഉഷാറുണ്ടാവില്ല... ഹോമിയോ മെഡിസിൻ continue ചെയ്‌താൽ മതിയോ ഭാവിയിൽ ഇതെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്താണ് ചെയ്യേണ്ടത്....
@vyshnagokul1121
@vyshnagokul1121 2 жыл бұрын
മാഡം എന്റെ മകൾക് 7 മാസം ആയി.. മോള്‌ രാത്രി 1 മണിക്ക് ശേഷം ഇടയ്ക്കിടക് പേടിച്ച് കരയും പോലെ നിലവിളിക്കും... എന്തെങ്കിലും പ്രശ്നം ഉണ്ടോ dr??
@aamisworld4586
@aamisworld4586 2 жыл бұрын
Same ente molum
@divyarajan1433
@divyarajan1433 2 жыл бұрын
ബ്രേസ്റ്റിൽ പാൽ കെട്ടി നില്കുന്നു, വാവ കുടിച്ചിട്ടും കല്ലിപ്പു മാറുന്നില്ല, എന്താ ചെയ്യേണ്ടത്? പിഴിഞ്ഞ് കളയാനും പറ്റുന്നില്ല
@aparnasasikumar9892
@aparnasasikumar9892 2 жыл бұрын
കഴിഞ്ഞ ദിവസം ചോദിച്ചതിന് മാം ഉത്തരം തന്നിരുന്നു, അതനുസരിച്ച് മകളുടെ tsh free t4 ഒക്കെ test ചെയ്തു, God's grace എല്ലാം normal ആണ്‌. വലിയൊരു tension ആണ്‌ മാറിയത് 🙏🏾 thank you
@anitaantony8262
@anitaantony8262 2 жыл бұрын
Sherikum good motivated video doctor...sherikum ellaverkum vendi prathikam...healthy ayattulla babies ellaverkum kittan prathikam 🙏
@thasneemshahnaz4530
@thasneemshahnaz4530 2 жыл бұрын
Hemangioma ഉള്ള parents പേടിക്കണ്ട. എന്റെ മോൾക്ക് eyelid, forehead ഒക്കെ red mark ഉണ്ടായിരുന്നു. ഞാൻ കരുതി lifelong അതങ്ങനെ കാണുമെന്ന് but Alhamdulillah കുറച്ച് മാസങ്ങൾക്കുള്ളിൽ അത്‌ മാറി.
@radwaworld625
@radwaworld625 2 жыл бұрын
Mol mootharam oyichal payagara Smal annu molk 72 day ayi kuttigalkku aginaundavumo mam
@shahana7964
@shahana7964 2 жыл бұрын
സിസേറിയൻ കഴിഞ്ഞു എപ്പോൾ മുതൽ weight എടുക്കാൻ പറ്റും
@thesnirazi2895
@thesnirazi2895 2 жыл бұрын
Hi mam എൻ്റെ മോൻ 4 മാസം കയിഞ്ഞു ഇത് വരെ കമയന്നിട്ടില്ല എന്തകിലും ചെയ്യണോ?
@ayshaaysha8240
@ayshaaysha8240 2 жыл бұрын
Multivitamin minerals drops D3yude koode kodukkunnath enthinan mam
@deepajustin9278
@deepajustin9278 2 жыл бұрын
mam എന്റെ ചേച്ചിടെ കുട്ടി 5 അര വയസു ആയി 14 കെജി ഉള്ളൂ മോൾ ആണ് ഒരു ഫുഡും കഴിക്കില്ല ഫുഡ് വയിൽ ഇട്ടോണ്ട് ഇരിക്കും 5 മിന്റ് വേരെ എകെ വെച്ചിരിക്കും ഫുഡ് കഴിക്കാൻ തുടങ്ങുമ്പോ അപ്പോ വെള്ളം ചോദിക്കും ഫോൺ കണ്ടെ ഫുഡ് കഴിക്കു തീരെ മെലിഞ്ഞു ഇരിക്കുന്നെ അവൾ നല്ല ആക്കിട്ട്ടീവ് ആണ് ബട്ട്‌ വൈറ്റ് ആകെ ടെൻഷ ആണ് എന്താ ചെയെണ്ടേ എന്ന് ഒന്നു പറഞ്ഞു തരുവോ mam പ്ലീസ്‌🙁🙁
@vinnyjose2087
@vinnyjose2087 2 жыл бұрын
Hi madam, kuttik tummy time kodukunnath nallathano?
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
മാം എന്റെ മോന് ഇപ്പൊ നാലുമാസം complete ആയി...അവനു ഇപ്പൊ കിടത്തി പിടിക്കുന്നത് ഇഷ്ടല്ല... ഒന്നിലേൽ തോളിൽ കിടക്കണം ഇല്ലെങ്കിൽ ഇരിക്കാൻ നോക്കുന്നത് പോലെയാണ് കാണിക്കുന്നത്... പാല് കുടിച് കഴിയുമ്പോഴും എഴുന്നേക്കാൻ ശ്രമിക്കുന്നത് പോലെയാ കാണിക്കുന്നെ... അങ്ങനെ ഇടക്ക് ഇരുത്തുന്നത് കൊണ്ട് കുഴപ്പമുണ്ടോ അവൻ നല്ലോണം കമ്ഴ്ന്നു കിടക്കുന്നുണ്ട്...
@musafiramusukottakkal6350
@musafiramusukottakkal6350 2 жыл бұрын
ente 20 aaya monu malarthi kidathunne eshtam alla tholil kidakkanam..kazhuthu urakkathath kond pedi angane edukkan
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
@@musafiramusukottakkal6350 20 ഡേയ്‌സ് ആണോ... ഇവനും ഒരു 56 ഒക്കെ കഴിഞ്ഞപ്പോ അങ്ങനെ ആയിരുന്നു
@adharasmommy9640
@adharasmommy9640 2 жыл бұрын
Ente baby ithu pole aayirunnu, 25 days ayappo neck pokkan thudangiyatha, nammal onnum cheythittilla, athukondu malarthi kidathane pattillayirunnu, ella milestones um nerathe aanu cheythathu
@musafiramusukottakkal6350
@musafiramusukottakkal6350 2 жыл бұрын
@@harithaarunadhvik9440 adhe 20 dyss
@harithaarunadhvik9440
@harithaarunadhvik9440 2 жыл бұрын
@@adharasmommy9640 ഇവനും ... ഇരിക്കാനാ കൂടുതൽ ഇഷ്ടം അപ്പൊ ചെറിയ പേടി എന്തേലും prb ആകുവോ എന്ന്
@rashidep3196
@rashidep3196 2 жыл бұрын
Hi mam thanks for your valuable time and q&A section.njn orupad vattam doubt chothichitund.orupad question ullath mam kanathath avum annu ariyam.but ante doubt thanne avum mattuvar okke chothikkunath apoo anikum help avarunud😍 Ante molk 14 years ayi. One year ayi period start ayit. Epoo two three month ayit nalla pain ind molk. Anikum eth pole annu pain tablet kazhichale anik marunnath. aa oru situation molk varathirikkan epoo thanne anthelum treatment adukkano. Ayurveda marunnu anno nallath. Plz reply mam
@asmaar880
@asmaar880 2 жыл бұрын
Hi dr, your videos are very useful n helpful, Thankyou so much♥️♥️♥️. Can you do a video about baby led weaning n finger foods? High chair required ano for 6 month baby?
@drbindusbrainvibes5633
@drbindusbrainvibes5633 2 жыл бұрын
Sure.shall do
@momworld7548
@momworld7548 2 жыл бұрын
Dr..ente molk bw 2.950 aayirunnu..5 day aayapo 2.5 aayi...paal theere ella...20 day thott lactogen കൊടുത്ത് തുടങ്ങി....ഇപ്പൊ 79 days aayi...molk 4.550 aayi...eth normal aano...plzzz reply mam
@aa_e_shah
@aa_e_shah 2 жыл бұрын
Hey Doctor Commonaye doubts okke koodi small videos akalanu better ennu thonnunnu Ellm koodi mix avunbol Doubt search cheyyunnavark doctornte videos kittan chancilla
@hizasworld9952
@hizasworld9952 2 жыл бұрын
Hi mam, Molk 5 month kazhinju, തല എപ്പോഴും നല്ല ചൂട് ഉണ്ട്. എന്തേലും പ്രശ്നമുണ്ടോ dr.
@zameenazemi77
@zameenazemi77 2 жыл бұрын
Dr Njn Pala qstn chodhi chodhichittum Enik reply kittiyilarnu... Ithenkilum cheyyunu prstheeshikkunu...Nta molk 2.5mnthsayiii avlk fan ittu bedil kidathumbol kayyum kalumokke nannayii thanuthirikkunu.. Mathravumalla karayumbolokke chund virappikkunnu.. Nth kondanu Dr ingane? Nthenkilum prashnamundo?
@sisiraminnu6763
@sisiraminnu6763 2 жыл бұрын
Thank you so much dear dr.. Nte doubt clear cheythu thannathinu😘😘😘😘
@saleemabdul9181
@saleemabdul9181 2 жыл бұрын
Hlo mam..my babyk 4 manth aayi.6 manth aypo fud kodkan vijariknind. Moothe monk 3 manthil fud kodthin theere pal indayita enik.ippolum kuravnne formila milk kodthal kafam aaned kond kodthita got milk kodthal problems Indo dr.ansr paryane plssss pinne..6 manth aypinne cow milk kodkamo horliks akitelo?
@shahidakp702
@shahidakp702 2 жыл бұрын
താങ്ക്യൂ മാം. മാമി ന്റെഓരോ വീഡിയോയും എനിക്ക് ഒരുപാട് ഉപകാരം ആണ്. എന്റെ മോൾക്ക് ഇപ്പോൾ രണ്ടര മാസമായി. പ്രഗ്നന്റ് ആയിരിക്കുമ്പോൾ ഒമ്പതാം മാസത്തെ സ്കാനിംഗ് റിപ്പോർട്ടിൽ കുട്ടിയുടെ തല വലിപ്പം കുറവാണ് എന്ന് പറഞ്ഞിരുന്നു. പ്രസവത്തിനുശേഷം കുട്ടികളുടെ ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു. അധികം വലിപ്പക്കുറവ് ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്. കുറച്ചു കുറവുണ്ട് എന്നും പറഞ്ഞു. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? പിന്നെ മോള് പാൽ കൊടുക്കുമ്പോൾ ചില സമയത്ത് നന്നായി പാല് കുടിക്കും. ചില സമയത്ത് നല്ല കരച്ചിലാണ്. പാൽ കുടിക്കുമ്പോൾ വയറ്റിൽ നിന്നും ഒരു സൗണ്ട് കേൾക്കാം. അപ്പോഴാണ് അവൾ കരയുന്നത്. ചില സമയത്ത് പാല് കുടിച്ചു കഴിയുന്നതിനു മുമ്പ് തന്നെ ഒരുപാട് ശർദ്ധിക്കുകയും ചെയ്യും. എന്തെങ്കിലും പ്രശ്നമുണ്ടോ. പ്ലീസ് ഡോക്ടർ റിപ്ലേ തരണേ 🙏.
@faseenasaju5528
@faseenasaju5528 2 жыл бұрын
Thank you mam ❤️❤️❤️❤️❤️ for your reply
@shamilanasarshamilanasar9191
@shamilanasarshamilanasar9191 2 жыл бұрын
Mam.. എന്റെ മോൾക് 55 days aayi ipozhum പൊക്കിളിൽ നിന്ന് ഒരു വെള്ളം പോലെ varunu.. ഇത് dr kaanikkano
@alphythankachan1619
@alphythankachan1619 2 жыл бұрын
Hai doctor...ente kunjinu 2 month ayi...mikkapoolum vayarinte edathu bhagath pukkilinu nere side il ayi vibration pole feel cheyyum....sound um kelkkam mikkavarum..paal kudikkunnathinu munpum edaykkum paal kudi hu kazhenjum okke . Engane varaarund.. enthu kond anu madam engane varunnath.....
@remyasajith7214
@remyasajith7214 2 жыл бұрын
Mam കുഞങ്ങൾക്ക് കുപ്പിയിൽ കുറുക്കു കൊടുക്കാമോ.... സ്പൂണിൽ കൊടുക്കുമ്പോൾ മൂക്കിൽ വചിച്ചു കയറ്റുന്നു..
@shamnah3860
@shamnah3860 2 жыл бұрын
Mam nte molk 5 Mnth kazinju. Avlk UTI undayirnnu antibiotic eduthirunnu. 1Wk kazinju epo veendum molk balam pidich mukkunnund idak. Pinne urine pass cheyumpo nalla mukkunnund. Athentha mam plz rply
@jaseelasyedmuhammed4943
@jaseelasyedmuhammed4943 2 жыл бұрын
Mam.. naan powderinte use ne kurich parayumo??
@monisharajeev9181
@monisharajeev9181 2 жыл бұрын
Mam really hats of u mam... Ithrem busy aayittum ennepole ulla oro ammamarudem doubts clear cheyth tharunna maminte attitudinu munnil🙏🙏🙏 God bless u mam
@ourpride5630
@ourpride5630 2 жыл бұрын
Mam... Please give an advise about the dandruff in baby hair. Hair care
@sweetmanu137
@sweetmanu137 2 жыл бұрын
Hi..mam.very very useful vides aanu idunnadhu ..thankuuu so much mam..💕💕💕💕
@basheerbasheer7962
@basheerbasheer7962 2 жыл бұрын
Mom brustil ninnum chalam varunnu.athenth kondaan.nalla vedanayind Kuttikk paal kodukkamo
@preethiprasad8960
@preethiprasad8960 2 жыл бұрын
മാം എന്റെ കുഞ്ഞിന് 3 month ആയി, boy ആണ്, കുഞ്ഞിന്റെ യൂറിൻ ബാഗിൽ വെള്ളം കെട്ടി കിടക്കുന്നു, dr പറഞ്ഞു 1 year ആകുമ്പോൾ മാറും എന്ന് എന്തുകൊണ്ട് ആണ് മാം അങ്ങനെ ഉണ്ടാവുന്നത്, തൂങ്ങി കിടക്കുകയാണ് യൂറിൻ bag 😔😔😔
@moloz674
@moloz674 2 жыл бұрын
Thanks dr. valare ubakaram ulla vidiyos ann
@safriselu1535
@safriselu1535 2 жыл бұрын
Hii mam jhan mumbum doubts chodhichirunnu ..mamin kandillayirikam..its ok..pls mam idhin reply pradheekshikunnu .. 6 month kazhinjh babyk food start cheyumbol jhangalude naatilokke starting food aayi adyam kodukkunnadh bretania marie vitta biscut just vellathil kudhirthaan kodukkar....angane biscut kodkukkamo babysin..plssss mam rply
@sayubinsiworld4155
@sayubinsiworld4155 2 жыл бұрын
Mam...preterm babykk food introduce cheyyendath eppolaan ....
@shamnakdy9235
@shamnakdy9235 2 жыл бұрын
എന്റെ മോൾക്ക് ഇപ്പോൾ 7 മാസം കഴിഞ്ഞു ഇതുവരെ കമന്ന് വീണില്ല കമഴ്ത്തി കിടത്താറുണ്ട് .ഇരുത്തിയാൽ ഇരിക്കും ഇപ്പോൾ ഇരിക്കാനാണ് ഇഷ്ടം കമഴ്ത്തി കിടത്തിയാൽ കരയും. Weight 7.5kg
@nanduzz2975
@nanduzz2975 2 жыл бұрын
Hello Mam, your videos are very helpful. Thank you so much Ente monu 4 months aavaraayi..ippol avane madiyil back support illathe shoulder support maathram koduthu irutharundu..angane cheyyan paadundo Mam…plz reply
@rayyansmom3051
@rayyansmom3051 2 жыл бұрын
Maam kunjinu feb 10 nu moonu vayasu aakum. Ippozhum samsarichu thudangiyittilla, words okke parayum avanu aavashyamulla oru karyavum communicate cheyyan sadikkunnilla, enthanu cheyyendathu??
@juhiandmamma8213
@juhiandmamma8213 2 жыл бұрын
Mam oru suggestion und 20comments anu mam clear cheythu kodkune enkil aadyathe 20 cheyunnath nallathairikum
@nesnaaynmalik.9692
@nesnaaynmalik.9692 2 жыл бұрын
Say about bacillus clouci spore...ith idakk kodukkamo
@anjanam2822
@anjanam2822 2 жыл бұрын
Mam pls rply tharane....ente molk 84 days aayi...2 weeks ayi avalk kazhuthinte sidil oru muzha pole kanunu...athupole kakshathilum und....doctre kanichapo scan cheyanum blood test cheyanum paranju...scan cbeythapo ath bcg eduthathinte reaction aanenn paranju....kannur Mims hospitalilek refer cheythu..avide kanich operate cheyano vendayonn ariyan paranju....avide kanichapo operation enthayalum venam allathe pokillanu paranju...nale cheyan irikuanu...ath eduth biopsy eduth ayakanam ennale enthkond vannu enn ariyan pattullu enn paranju....mam pls rply....ith bcg kond vannathakille? Vere enthenkilum ayirikumo? Bhaviyil enthenkilum pblm undakumo? Eduth kazhinjalum? Pls pls rply mam....njan aake tensionil aanu😪....rply tharane....
@sameenaa8302
@sameenaa8302 2 жыл бұрын
Maam. Delivery kazhinja udane book reading athe pole mobile watching patumo
@peacefullife608
@peacefullife608 2 жыл бұрын
Mam, എന്റെ മോന് 5 വയസാണ്...അവന് പഠിക്കാൻ കുറച്ചു പ്രയാസമുണ്ട്.. പ്രത്യേകിച്ചും letters and numbers.. പെട്ടന്ന് മറന്നു പോവുന്നു ...എത്ര പറഞ്ഞ് കൊടുത്താലും പിന്നീട് ചോദിക്കുമ്പോൾ പറയാൻ കഴിയുന്നില്ല..സാധനങ്ങളുടെ names പെട്ടെന്ന് പഠിക്കുന്നുണ്ട്.. ആൾക് നല്ല ദേഷ്യവും വാശിയും ഉണ്ട്, അടങ്ങിയിരിക്കാത്ത പ്രകൃതം ആണ് ഭക്ഷണം കഴിക്കാനും മടിയാണ്... ഇത് ADHD ആണോ?... കൌൺസിലിങ് കൊടുക്കേണ്ടതുണ്ടോ?plz reply
@aiswaryarajmohan7146
@aiswaryarajmohan7146 2 жыл бұрын
Mam, ente mol birth weight 3.5 Ipo 8 month complete ayi ipo weight 8.3 anu. Janichu kazhinj 2 weeks kazhinj palu kodikumbo sound indakkunundayirunnu. Dr e kanichapo laringomalacia anenn paranju... Adhyam heart murmur indayirunnu 5 monthil kanichapo normal ayi clear ayi enn paranjirunnu.. Eni echo edukkende avisham illalo mam Laringomalacia ullath kond swasam edukkumbozhokke cheriya reethiyil sound kelkunnu..... Adyam valiya reethiyil undayirunnu ipol kuranju vannu..... Ith kond eni bhaviyil valla prashnavum undakumo... Palu kudikkumbozhundakum swasikumbozhulla sound laringomalacia karanamano.? Kalikkumbozhoke cheriya reethiyil kithappupole thonunnu but ath swasam kazhikkumbozhulla sound anenn thonunnu... Ith laringomalacia karanamano? Please reply mam pleaseeeeeeeeeee🙏
@nithabibin4055
@nithabibin4055 2 жыл бұрын
Mam, My daughter is 11 month old. she started vomiting when she was 15 days.8 th month lu korachu koranju,9 th month thirichum vannu. Birth weight 3.5 kg .ipo 7.25 kg only daughter.solid food kudukinnundu. Feed cheiyumpo and food koduthsthinu sesam vomit seinu. I am really worried lot mam.njan depression lu aanu.ellavarum kunju weight illa nu paraiyumpo feeling very sad mam.doctor ta aduthu poiyapo breastfeeding one time per day cheitha mathi nu paranju tn oral solution also given.but avalu feed cheiyatha urankila mam.oral solution kuduthapo vomiting over agi.eniki enthu seiyanum nu ariyilla.can u give me a solution mam.
@diya-ck3wb
@diya-ck3wb 2 жыл бұрын
Docter entta kuttike 3month ayii aval kidannu konda palukudikununllu appol aganakodukunathu kondu preshnamundo
@kalaprasanth2567
@kalaprasanth2567 Жыл бұрын
Dr ente mon epo 90 days aye Birth weight 3.30 Epol 6.5 und Gyas problem und Kafam chuma und Active anu Epozhum omit cheyum Weight problem undo
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Thank you so much Dr for the useful video
@athiravelleelath2663
@athiravelleelath2663 2 жыл бұрын
Hi Doctor. My son is 2year and 7months now. His both legs have slight bending , consulted 2 pediatric ortho doctors and one doctor told its knock knee and another doctor told it may be due to vitamin d deficiency . one doctor told in future it will automatically cured.Now am totally confused.
@fousiyapk8027
@fousiyapk8027 2 жыл бұрын
കുട്ടികൾ new born babiesഉറക്കത്തിൽ പലതരത്തിൽ ഉള്ള സൗണ്ട് ഉണ്ടാകുന്നത് നോർമൽ ആണോ
@snehajohnson8597
@snehajohnson8597 2 жыл бұрын
Doctor enta kunj baby boy 6month kaeju avan jan 2n cheriya mookadapp vannu doctorne kandu nasil thannu pine ipo cheriya chumayum und.. Kunje urine pass chyunnathe munpathethilum kurajju 4time okyayi rathriyum illa... Ith vannapolanu athin munbe nanai urine pass chyumaerunu. Ipol 7,8day ayi ethanu chyendath? 2) Mookadapp ullapol kaayapodi kodukunnathin preshnam undo? 3)vellom kodukavo?ethravattam kodukkanam?
@vissakhn1349
@vissakhn1349 2 жыл бұрын
1...Hi mam sugano njn ethinu munb ente 2nd babykkayittanu chothichirunne athinu ansr thannirunnu thanku mam eppo ente mootha kuttik vendittanu chothikkunne eppo 4 vayasanu birth wt 2.5 eppo wt 15 annu avan breakfasto launcho kazhichu udane thanne enthelum snacko fruit itemso kazhikkan edukkum njn kodukkilla eppo kazhichelleollu kurachu time kazhinjitte kazhikkavu ennu parayum monte ee habit mattano atho njn parayunnathano clear cheyyendathu mam 2....Mone njn choru orupad kazhikkan force cheyyarilla ravile kappi kazhikkum pinne nuts fruits mutta milk pinne health mix ethokkeyanu kooduthal kodukkarullath pinne avan chocolate muttayi eth orupad kazhikkum grand parents vagikodukkunnathanu paranjal avar kelkilla eppo muttayi kazhikkunnath kure njn kurachu chocolate orupad kazhikkunnathil problm undo 3...2nd babyk nale 4 month akum avanu pakal urakkam ella uragiyalum 10 OR 15 mints thottilil ethuvare kettittilla ellavarum parayunnu thottil ellathondanu kutti uragathathennu athil enthelum seri undo mam
@shahanak6444
@shahanak6444 2 жыл бұрын
Transistonl stooline kurich vedio cheyamo
@shimaswalih5481
@shimaswalih5481 2 жыл бұрын
Hi dr.. Molk ipo 36 days aayi.. Erinnu paal kodutha 5mint kudikumbakum urangum.. KedThi koduthal aalu ethra neram venamagilum kudikum.... Erinnu koduthalum kedathi koduthalum kudikana tyml chummakum ennit shvsam kittathe pole varund eth doctor kanikanoo.. Milk over flow aaya egane indavum paranjapo kai vachit aan koduknth.. Plz rply doctor eth doctor kaanikndth undo
@sumis.s9717
@sumis.s9717 2 жыл бұрын
Hi mam, ente kunjinu onnara vayasayi.. Kunju janichapo hospitalil ninnu vitamin D3 koduthilla.. Vitamin D3 oru vayasuvare kodukanamayirunnu ennu ipozhanu arinjath.. Vitamin D3 kodukathathil enthelum problem undakumo.. Ini vitamin D3 kodukamo? Monu ipo 7kg ullu janichapo 2.40 kg ayirunnu.. Normal delivery ayirunnu.
@shadmuhammad3297
@shadmuhammad3297 2 жыл бұрын
Ente mone 8vayasayi avan ippozhum ella dhivasavum kidannu moothram ozhikkunnu doctere kanikkano
@nooraafsal8710
@nooraafsal8710 2 жыл бұрын
Mam ente mon 5 th monthl anomaly scaningl thalayil neer umd em parannirunnu. Ventricles 11-13 mm aayrnnu. After delivery kunine scan cheythappo 5-6 mm aanullath. Ipo mon 3month aay. Prathyekich prashnagalonnum kaananilla. Ath angane kurann povuo .Ini angot enth treatmenta cheyyandath. Pls reply mam its my third comment
@nishadzayan9485
@nishadzayan9485 2 жыл бұрын
10 month babykk 2 neram choru kodukkamo?
@shakkirapp8658
@shakkirapp8658 2 жыл бұрын
Ma'am ... എൻ്റെ babyk 3mnths ആയി...delivery kayinappol thanne feeding bhayangaram difficult aanu ...nipple pain aanu ..crack vannu ..crack maari...annittum feed cheyyiumbol pain indkunnu...after feeding പുകച്ചിൽ ind...lacting proper aanu...dctrne consult cheyth treatment okke aduthu...oru maattavum illa... തൊലി ഇല്ല... തൊലിക്ക് കട്ടി കുറവാണ് എന്നാണ് dctr parnjth...aniyum feed ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്..ഒരു solution parnj tharuo.. formula feed athaanu best ..plz rply..Ma'am...
@dhanyaar5224
@dhanyaar5224 2 жыл бұрын
Mam enikke marupady tharuuu please ente molkke cacinad3 100divasam kazhinnapol ane kodukkanthudangiyathe kuzhappamundo Nan request ayachirunnu
@kavyaajayan3375
@kavyaajayan3375 2 жыл бұрын
Mam kunjnu 8 month ayi... 6 th month thott doctor prnjtvitamin drop stop chythu... Ippo maminte video yl 1 yr vit drops kodkkanamnn paranjuallo... Appo iron dropsum kodkkano...kodukkanamenkil athnte name prnju tharumo
@sajithasabu6791
@sajithasabu6791 2 жыл бұрын
Haii madam. Nta baby ku 3 months ayi. Olive oil use cheyamo.. Athu eganey aanu use cheyandathuu.??
@annmariya4081
@annmariya4081 2 жыл бұрын
Doctor ente kunjinu 8 months finish aayi ...njan job nu pokunnund...dutykk pokumbol maid formula milk aayirunnu kodukkaru...express cheythu vaykkanulla breastmilk enikkilla...njanullappol breastmilk mathre kodukkarullu...athe avan kudikkarumullu....but eppol njan dutykk pokumbol avan formula milk ottum thanne kudikkarilla...cows milk dilute cheyth eppol kodukkan pattumo...vere enthu milk aanu avanu kodukkan pattunnath...
@yaslakp4922
@yaslakp4922 2 жыл бұрын
Pcv 1st and 2nd dose private hsptl ninnanu eduthath,, next dose govt l ninnu eduthaal mathiyo mam,,,
@dhanyasaji4202
@dhanyasaji4202 2 жыл бұрын
Thanku mam,
@shahanasismayil1932
@shahanasismayil1932 2 жыл бұрын
Hi maam Ente molk first does pcv vaccine eduthu second does third time vaccine kudeyanu edukedath ennu paranjirunu but third timil poyapol marunu stock illanu paranju. ini one month kazhinju edukaamenu paranju ini edukumbol endegilum problem undakumo?
@josnajohn4541
@josnajohn4541 2 жыл бұрын
Hi doctor ente kunjinu january 18 aakumbo 4 months aakum. Avan ipo side'lek chariyanund.Pinne kazhuth ipalum nannayit urachit illa.nivarthy edukumbol thala pokki pidikum but still oru cheriya aattam ind. Epo muthal avar kamizhnnu veezhum and epo avarude kazhuth urakkum ?? Plz reply maam😭😭
@najiyaaboobakkaraboobakkar3899
@najiyaaboobakkaraboobakkar3899 2 жыл бұрын
Mam njan kureyayi chothikunu mam ithuvare rplyonnum thannilla kananjittanennariyam innalum ithin roly tharane .ente mon 2 month ayi ippo kiracheesayit avante thalayil oru muzhapole adyonnum indarnila ath thottal vellam poleyan .dr kanichu appo maran kuree time idkum allengi keeri idkanm na paranj oru marunnum thannitund entha cheyya ath poville kozhapponda athenthondan indavunne .4varsham kazhinj indayatha avanenthengilum kanda enik bayangara tentionan plz mam rply
@jyothsnanair5766
@jyothsnanair5766 2 жыл бұрын
Mam ur presentation is supr...pine nte 1 yr ulla kunjinu ratri aakumbo thalaykum mukhathum kalinum oke nalla choodund..dr kanichapo marunu thanu..1 wk kazhinju...so innu thala kulipichu..ratri pinum choodund..ithenthu konda marathathu...vere pblm illa..active aanu
@thankussss7345
@thankussss7345 2 жыл бұрын
Mam five month complete aayi.but straight edukumbo neck patiye aadunund kunjinte.kamazhnu veenilla tummy time kodukumbo patiye neck uyarthum..pinne cherinju kidannu kalayum .is this normal neck complete urakkunat epozhanu.ellarum parayunnu talayil vellam undakum ath pokate tala uyartipidikkan patillennu.sariyanooo.plss reply mam.
@jayasreejayachandran2845
@jayasreejayachandran2845 2 жыл бұрын
Hai Mam,This is the third time I asked the same doubt .mam kandilla.Busy anennu ariyam.ente molk ipo 7 month start ayi,5 month il UTI vannirunu.Ultrasound cheythirunnu normal arunnu result.Dr MCU koodi cheyyan paranjirunnu.mcu cheyyendath undo.aa time il breast milk kuravayrunu.formula feed um illarunnu.athukond ano uti undayath.pinneed ith vare problem onnum undayitilla.please reply mam.
@kafeelakhalidkafeelakhalid5558
@kafeelakhalidkafeelakhalid5558 2 жыл бұрын
എന്റെ മോൻ 4മാസംആയി എപ്പോഴും കഴുത് മറിച് മുകളിലെക് നോക്കുന്നു, മറ്റുള്ളവർ ഇത് ബുദ്ധിമുട്ട് ആണെന്ന് പറയുന്നു. എല്ലാഭാഗത്തേക്കും നോക്കുന്നു, എന്തങ്കിലും കുഴപ്പം ഉണ്ടാകുമോ നോട്ടം ശരി യാക്കാൻ എന്തുചെയ്യണം. അതുപോലെ മോഷൻ പോകാൻ 1വീക്ക്‌ ഒക്കെ എടുക്കും പാൽ വലിച്ചു കുടിക്കും വേറെ കുഴപ്പം ഒന്നും ഇല്ല
@sunithasuresh6730
@sunithasuresh6730 2 жыл бұрын
Thank you mam😍
@jihanjalal9896
@jihanjalal9896 2 жыл бұрын
Umballical granloumaye kurich onnu paruyuvo
@anjalijijin9108
@anjalijijin9108 2 жыл бұрын
Mam 4 month babyk panagalkandy kodukavuo
@sahlamuhammedali9797
@sahlamuhammedali9797 2 жыл бұрын
Hai doctor ente monu oru vayassayi.31 weeks 5days premature aanu.birth weigh 1.6kg. Eppol 7.1kg.avan kamizhnnu neenthunnundu.pidichiruthiyaal erikkunnumundu.kidannidathu ninnu ottakku erikkunnilla.pidichu nilkkanum thudangiyittilla.onnum samsarikkunnumilla.thathaathaathaa anganeyulla shabdhangalokke undaakkum.pallum vannittilla .ethu normalano doctor?neurologist ne kanikkano
@arshiassis1604
@arshiassis1604 2 жыл бұрын
Ente molk 2 vayassayi... Food kazhikkan pothuve madiyaanu. Kazhikkunnundenkil thanne 2 vayassulla kuttik venda alavil food kazhikkunnilla... Cheriya quantity kazhikkullu. Chor okke 4..5 urula kazhichaal thanne mathiyaakkunnu. Husband nte brotherinte kuttik 1 vayas ollu.. Aa kutti molekkal nannayi food kazhikkunnu. 10 kg aanu molde weight
@janeeshac1524
@janeeshac1524 2 жыл бұрын
6th month ethhokye food kodukam dr... Ethokye food first kodukam .... Fruits epol kodukam meals epol kodukam pls tell me step wise ....
@nishmanh9122
@nishmanh9122 2 жыл бұрын
Dctr spring thottil upayogikkan padillann parayunnu correct ano
@vidya4095
@vidya4095 2 жыл бұрын
Mam Hip displasia ye patti parayamo
@jovini337
@jovini337 2 жыл бұрын
Mam ante monu 74 days ayi. Ithuvare oru vitamin syrupum koduthittilla. Kodukathirunal kuzhapamundo. Discharge ayapol dr onum paranjilla. Shopil ninum vagi kodukamo atho dr ne kanikano. Idak paal kudikan madiyanu. B wt 3 anu.
@manojedapal2214
@manojedapal2214 2 жыл бұрын
ഹായ് ഡോക്ടർ എന്റെ പേര് വിദ്യ എന്റെ മോൾക്ക്‌ 4വയസായി ആദ്യം സംസാരിക്കാൻ കുഴപ്പമുണ്ടയിരുന്നില്ല 3വയസ്സിന് ശേഷം സംസാരിക്കുമ്പോൾ ഇടക്ക് വിക്കുണ്ട് ഇതു ഇനി തന്നെ മാറുമോ അതോ ഡോക്ടറെ കാണിക്കാണോ മറുപടി തരണം ഡോക്ടർ
@jithuthomas2328
@jithuthomas2328 2 жыл бұрын
Mam, babiesinte over weighinte kurichu parayamo. Ente mon 8 month ayi ,ipo 12kg unde ,birth weight 4.06kg ane.family history of obesity onnum illa.pinne enthayirikum reason
@anusreeanu9949
@anusreeanu9949 2 жыл бұрын
Mam. delivery kazinju 5 masam ayi cs ചെയിത്റ്റിന്റ തൊട്ടു മുകളിൽ stratting എൻഡിങ്ങിൽ 2തടിപ്പ് kannind enthu kond ann mam engana. Pain onumilla.എന്തെകിലും കുഴാപ്പം indo. നല്ല ടെൻഷൻ ind. mam reply tharunn വിചാരിക്കുന്നു.
@eduguide9156
@eduguide9156 2 жыл бұрын
mam nte monu 8 mnths ayi ipo avnu ipo chundil oru sidil cheriya oru brown spot kanunund dehathmok cheriya spots und ath pakshe nerate und ith ee idak vanathanu...ith nthkondavmn onnu paranj taramo dr...plss ...ith ntelm deficiency ano...pls rply....
@ramitasujith5563
@ramitasujith5563 2 жыл бұрын
Medam.., ente molk 4 years aanu. Cheeks il white spot kurach koodi koodi varunnu. Iron syrup kodukunund. Enitum valyam maatamonnum illa . Homeo ano allopathic medicine ano kooduthal good and effective? Please reply soon????
@marytessy266
@marytessy266 2 жыл бұрын
Mam, ente mon 4 1/2 age.. Avanu epolum asukham aanu. Purathu evide poyalum athinu shesham asukham varum. Purathu kondu pokan pedi aanu.. Birth weight 2.650. Yellow undarunnu. Epol weight 16 kg.. Eni asukham varumbol blood test cheyyanam enna dr. paranje.. Epol chuma undu
@aryadev9958
@aryadev9958 2 жыл бұрын
Mam njan samsayam chodhichirnnu reply onnum thannillaa plz reply mam ende kunjinu 5maasam ayi . Molk eppozhum thalayil oru brown colour layer pole und ath egane kalayaam . Video valare helpful Anu mam thank you
@nishanishavijayan6061
@nishanishavijayan6061 2 жыл бұрын
C section kazhinju abdominal belt eppo muthal use cheyaam..
@ayushadhi5340
@ayushadhi5340 2 жыл бұрын
Mam enta monu 6 yrs ai. Avan premature baby airunnu. Avan Ella karyangalum thamasichanu development ondayathu. But ippozum odumbol veezunnond. Athu maran enthanu cheyyendathu.
@shamnadpachushammu513
@shamnadpachushammu513 2 жыл бұрын
Hi, mam ente monik 17days aayi chilasamayath engaladikunnath pole I mean shwasam melottek edukunnath pole sound indakunnu prblm indo
@Easytips877
@Easytips877 2 жыл бұрын
Madam kutti paal kudich kazhinjal kuttinte chund thuni kond thudachkodkkano
@mufeedavahab4978
@mufeedavahab4978 2 жыл бұрын
madam .ente monk 75daysayi avante kazuthilum kal madakkilum backilum red colurum villalum und.calamine lotion upayogichal mathiyo atho dremadew lotion mathiyo
Nastya and balloon challenge
00:23
Nastya
Рет қаралды 21 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 27 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 21 МЛН