മുടി തഴച്ചു വളരാനുള്ള വഴികള്‍ | മുടികൊഴിച്ചലിനുള്ള കാരണങ്ങളും പ്രതിവിധികളും ( Telogen Effluvium)

  Рет қаралды 25,386

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 99
@drsitamindbodycare
@drsitamindbodycare 4 жыл бұрын
ഈ ഇട്ട വീഡിയോ കാണാതെ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെന്നെ വീണ്ടും ചോദിക്കുകയാണെങ്കില്‍ സത്യമായിട്ടും ഞാന്‍ വീഡിയോ പ്രൈവറ്റ് ആക്കി വയ്ക്കും കേട്ടോ ..വിഷമം വരുന്നത് കാരണം ആണ് പറയുന്നത് , ഇങ്ങനെ കാണാതെ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ചോദിച്ചു അതിനുള മറുപടി ഞാന്‍ എഴുതണം എന്ന് പറഞ്ഞിരിക്കുമ്പോള്‍. Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ Google meet / phone call / Direct Consultation വിശദ വിവരങ്ങള്‍ അറിയാനായി / online consultations book ചെയ്യാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളെ contact ചെയ്യുക.. കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടിയെന്നു വരില്ല . രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക. Hospital no- 0487- 2342795; 2342477
@shanushan6215
@shanushan6215 4 жыл бұрын
Tharan kond mudi kozhichil undavumo mudi koyinj pakuthi aayi ippol
@sahlarashid4326
@sahlarashid4326 4 жыл бұрын
Arsssdssdssdsßes
@oasissunandsea191
@oasissunandsea191 4 жыл бұрын
Dr... vaayik chuttum karupp kurach varund. Eth enganae mattam. Pls oru video cheyy...
@ameerhanan5250
@ameerhanan5250 4 жыл бұрын
ccxcxxvvV
@dhanyadinesh7058
@dhanyadinesh7058 4 жыл бұрын
പിന്നെ തടി കുറക്കാൻ ഒരു മാർഗം പറയു
@jazha6961
@jazha6961 4 жыл бұрын
താങ്ക്സ് Dr.... എനിക്ക് മുടിയുടെ കട്ടി കൂടിട്ടു ക്ലിപ്പ് .. കുത്താൻ പറ്റൂലെനും..... ഇപ്പൊ .. മുടി കട്ടി കുറഞ്ഞിട്ടു പറ്റണില്ലാ... ന്ഹാൻ ഒമാനിൽ ആണ് ഇവിടെ വന്നപ്പോ ഈ പ്രശ്നം 😢
@geetharavindran2591
@geetharavindran2591 4 жыл бұрын
ഇത്രയും അറിവ് നല്‍കിയതിന് നന്ദി dr...
@vinusarea8320
@vinusarea8320 4 жыл бұрын
Thank you so much mam for the great session.ഏകദേശമൊക്കെ മനസ്സിലായി മൊത്തം video കണ്ടപ്പോൾ.❤️ മുടി ഒരു അത്ഭുതം ആയി തോന്നിയിട്ടുള്ളത് അന്തരിച്ച നടി മോനിഷയുടേത് ആണ്
@menhapp5330
@menhapp5330 4 жыл бұрын
Thanks mam for good class 👏👏iniyum pretheekshikkunnu
@maloojae8564
@maloojae8564 4 жыл бұрын
Mam please do a video about natural hair care routine..
@sudhavarrier6978
@sudhavarrier6978 4 жыл бұрын
Good information Dr.
@nishanivedha5348
@nishanivedha5348 4 жыл бұрын
Suprb presentation mam...
@haneypv5798
@haneypv5798 4 жыл бұрын
Thankyou so much Mam 🙏🙏🙏🙏🙏
@fitzone-physiocouple4679
@fitzone-physiocouple4679 4 жыл бұрын
Great info doctor 👏
@sreelathar9874
@sreelathar9874 4 жыл бұрын
Doctor ur very pleasant .seeing u itself a positive.
@naseehashafeeq
@naseehashafeeq 4 жыл бұрын
Verry useful vedeo thanks doctor😍
@renjiniv2650
@renjiniv2650 Жыл бұрын
Really the things happened to me. Now I m suffering from TE. In August i had dengue. In October my father had a cardiac arrest. In November my hair started falling severely. First time in my life this kind of hair fall😢
@suhairakhader3076
@suhairakhader3076 3 ай бұрын
How is condition right now
@shinitha9164
@shinitha9164 4 жыл бұрын
മാം എനിക്ക hair വയങ്കര കൊഴിച്ചിൽ ആണ് തല നല്ല' ചൊറിച്ചിൽ ഉണ്ട് പക്ഷേ താരൻ ഇല്ല എന്തായിരിക്കും കാരണം Pls reply mam
@sreelekshmis1783
@sreelekshmis1783 4 жыл бұрын
Motivation👍
@A-----------thir---------a
@A-----------thir---------a 4 жыл бұрын
ന്റെ ഏട്ടന് ഒരു ആക്‌സിഡന്റ് പറ്റി മേജർ സർജറി കഴിഞ്ഞു 2 എണ്ണം.. ഇപ്പോ 9 months ആയി... പാവത്തിന് നല്ലോണം മുടി പോകുന്നു ഇപ്പോ..... ഈ വീഡിയോ കാട്ടി കൊടുക്കണം ഇനി
@sejinaLatheef
@sejinaLatheef 4 жыл бұрын
Dr വളരെ ഇഷ്ടമാണ്
@ramshiramz2546
@ramshiramz2546 4 жыл бұрын
മാഡത്തിന്റെ ഓരോ വിഡിയോയും ഉപകാരമുള്ളതാണ്
@maloojae8564
@maloojae8564 4 жыл бұрын
Expecting more vedios about hair loss such as Post pregnancy hair loss
@dheerajr8671
@dheerajr8671 4 жыл бұрын
Thank uu Dr .. good information
@snehulravi7151
@snehulravi7151 4 жыл бұрын
Njangal purushan marude hair lose Kooode onnnu parikanikkane... Vykathe oru video pratheeshikkunnu....☺️
@MsWorldyoutube
@MsWorldyoutube 4 жыл бұрын
Mam,dark lip lighten cheyyanulla video ido plss. ... Mel chund mathram light black color athu matam lipstick use cheythittalla alladhe varunnathe matan... video idumenne pretheekshikkunnu plssssss.... mam....
@KrishnaSS9497
@KrishnaSS9497 4 жыл бұрын
Mom egg white um olive oil um mix cheythu apply cheyyyamoo
@muhammedfaris6576
@muhammedfaris6576 4 жыл бұрын
Dr contraceptive pil ne kurich oru vedio cheyyamo
@ambilisarath8354
@ambilisarath8354 4 жыл бұрын
Hair care videos eniyum cheyane.i men's continue hair care
@neenumathewneenu8665
@neenumathewneenu8665 4 жыл бұрын
Madam, covid possitive aayirunnu...athinu sesham nannayi mudi kozhiyunnu..
@hridaanrahul1c497
@hridaanrahul1c497 4 жыл бұрын
Hair whitening prevent cheyyanulla video pls
@HridyaA
@HridyaA 4 жыл бұрын
Ma'am what are zinc containing foods
@nishanivedha5348
@nishanivedha5348 4 жыл бұрын
Nature aya presentation mam
@meenutty5215
@meenutty5215 4 жыл бұрын
Inganoru vdo cheythatinu orupad thankz.. njanum pala yutube vdeos kandit pala packukalum cheytatanu.pala yutube channelukalum thattippa. Pandoru yutuber thalayil vix vapourub thechal mudi valarumnu paranju.. njanum cheythu.. athil pine dandruffinte salyam sahikavayya.avareyonum paranjit karyamila. Enth paranjalum kananum cheyanum irikuna nammale paranjal matiyallo
@ansifaanu9166
@ansifaanu9166 4 жыл бұрын
Mam njan maminte Ella videos um kanarund . delivery kazhinj 1year okke kazhinjal vayar chadunnu ath kurayanulla oru tipso excise onnu paranju tharumo pls mam
@beenatv6510
@beenatv6510 4 жыл бұрын
മുടി ആരോഗ്യത്തോടെ നിലനിർത്തുവാൻ എന്തൊക്കെ ചെയ്യാം
@sobhascreations2038
@sobhascreations2038 4 жыл бұрын
Thank you mam for good tips and information about pregnancy and delivery innu ente delivery kazhinju baby boy anu prarthikane mam love you....
@ummulbushara4278
@ummulbushara4278 4 жыл бұрын
Hi madom Love u madom....1st comment
@bismiprasoon1235
@bismiprasoon1235 4 жыл бұрын
pochaaaa🙈🙈🙈🙈❤️❤️❤️❤️
@ninaprince4091
@ninaprince4091 4 жыл бұрын
Mam, hair dye pigmentation and ppd free hair color ഒന്നു വിശദീകരിക്കാമോ
@divyasudheesh7939
@divyasudheesh7939 4 жыл бұрын
Thank you mam.ippo tension mari
@ashitharajeeshv1517
@ashitharajeeshv1517 4 жыл бұрын
Thank u doctor
@sherlikrishnan1429
@sherlikrishnan1429 Жыл бұрын
സാർ എന്റെ മുടി വട്ടത്തിൽ കൊഴിയുന്നു മൂന്ന് ദിക്കിൽ കൊഴിഞ്ഞു ഞാൻ എന്താണ് ചെയ്യേണ്ടത്
@Ash-wu3xm
@Ash-wu3xm 4 жыл бұрын
Female pattern hair loss um telogen effluvium same ano ?
@sheeban.r2614
@sheeban.r2614 4 жыл бұрын
Thank you madam
@sameenanazer2940
@sameenanazer2940 4 жыл бұрын
Nalla chiriyanu mam
@beenatv6510
@beenatv6510 4 жыл бұрын
തടി കൂടുതൽ ആയവരും മുടികൊഴിച്ചിലുമായി എന്തെങ്കിലും ബന്ധമുണ്ടോ മാഡം
@dhanyavs3231
@dhanyavs3231 4 жыл бұрын
Athe doctor, dhadhri hair oil use cheyth after 4 month hair oru 70 percentage kozhinju. Ippol 9 years ayii ath kazhinj.ipoalum oru 100 hairs loss akum per day. Scalp kandu thudangi. Ippalum new hair varunnilla.
@jayajose5748
@jayajose5748 4 жыл бұрын
👌👌👌
@AyshaKader-pg5jq
@AyshaKader-pg5jq 4 жыл бұрын
Penn kuttikalk mughathil rooma valarcha enthu kondaa varunnath ennonnu paranju tharaamo solution paranju tharaamo
@sandrasansan3047
@sandrasansan3047 4 жыл бұрын
ഡെലിവറി കഴിഞ്ഞുള്ള hair fall ne കുറിച്ച് video ചെയ്യോ മാം
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Ithu kanoo ..ithil thanne ullathu thanne aanu ellam
@oasissunandsea191
@oasissunandsea191 4 жыл бұрын
@@drsitamindbodycare entae neck inte avidenn edak notta odiyunnu.. kurach divasamayi und. Edak edakk.. onnu karyam parayamo
@vineeshkurumuttatheil4657
@vineeshkurumuttatheil4657 4 жыл бұрын
@@oasissunandsea191 r
@annieroji1359
@annieroji1359 4 жыл бұрын
Hi Dr, I'm 55 after menopause I'm having hair fall. Is there any remedy. Please reply.Should I take any supplements
@KrishnaSS9497
@KrishnaSS9497 4 жыл бұрын
Aneku Gerd unddu medicine use cheythuu konddu erekuvanu
@vidhyamuraleedharan9782
@vidhyamuraleedharan9782 4 жыл бұрын
Madam... Njn munppu ഈ kariyam commetil ചിന്തിച്ചിരുന്നു... But enikk reply കിട്ടിയില്ല... Plz reply for this... Ente നാത്തൂന്‍.. Cesaritain ആയിരുന്നു... Appo athinte stitch eduthitt illa ethuvare. Edukkan g Hospital poyappo... നല്ല pain ആയിരുന്നു... So dr paraju kuzhappamilla enn. Ethuvare eduthilla. Eppo 5 മാസം ആയി. Appo next pergancykk enthellum kuzhappam undakkumo
@aswathy266
@aswathy266 4 жыл бұрын
Mam chemical peeling cheyyunnathe future il enthelum problem indakkuvo
@nikhilaprasanth8590
@nikhilaprasanth8590 4 жыл бұрын
Mam enik misterabortion kazhinjhu last month. Athukazhinjhu doctr iron tablet thannathu kazhichathumuthal mudi pokunnathu kuravund. Eee iron tablet continue cheyyavoo madam . Athukond enthenkilum problem undavuoo
@രജനി-ല2ങ
@രജനി-ല2ങ 3 жыл бұрын
ഡോക്ടർ ഒരാഴ്ചയായി എന്റെ മുടി ചെട കെട്ടി ചെട കെട്ടി... പിടിക്കുമ്പോൾ ഊരി പോരുകയാണ്... എന്താണ് കാരണം... ഞാൻ ഡ്രയർ എടുക്കാറുണ്ട്... തൈറോയിടും ഉണ്ട്.... Reply
@priyapriyabiju8633
@priyapriyabiju8633 4 жыл бұрын
Diet cheythal mudi pozhiyum...... athu egene pariharikkam
@heithelworld4175
@heithelworld4175 3 жыл бұрын
Take iron tablets and calcium tablets angananu aanu nte mudi potham kozhinju depression ayath
@unais8206
@unais8206 Ай бұрын
Inkum und​@@heithelworld4175
@unais8206
@unais8206 Ай бұрын
​@@heithelworld4175Any solution
@subashsebastian5483
@subashsebastian5483 4 жыл бұрын
Dr..എന്റെ രണ്ട് കണ്ണിൽ നിന്നും കുറച്ചു ദിവസങ്ങളായി എപ്പോഴും കണ്ണുനീർ വന്നുകൊണ്ടിരിക്കുന്നു eye drops ഒഴിച്ച് കുറവില്ല എന്താണ് കാരണം കണ്ണിനു മറ്റു പ്രശ്നങ്ങൾ ഒന്നുംതന്നെയും ഇല്ല
@mahsoonamujeeb1084
@mahsoonamujeeb1084 4 жыл бұрын
Enik nalla mudiyindayirunnu. But aa timil ellarum prnju brust feeding ayondann. Adu karyakeetta. Last mudi valiyoru kett thanne kozinj veekan thidangy enda karanmnn manasilayitta. Mutt vare indayirunni. Oru shockum indayitta ann dctr kanich avar onnum karayakeetta. Marunn polum thannitta. Madam prynna kekumpo apo avde ethadadinum madathe kurich aroyathadinum khedam varunn. Ipo mudiye illa. 17 age ayirunn delevry.after delvry Depression loode kadannu poyirunn. Njan oru baby ye nokanda prapthayayirunilla.
@nijumonks8216
@nijumonks8216 4 жыл бұрын
Mam, eniku hypothyridism undu 88 anu tab edukunnathu 9 yrs vellatha mudikozhichil anu epol alopecia um undu scalp muzhuvan kanam pls Dr oru remedy parayuvo _ preethi pillai
@beenatv6510
@beenatv6510 4 жыл бұрын
Same doubt
@sreebacm4853
@sreebacm4853 4 жыл бұрын
Nalloru video anu dr. Thank you so much ethrayum nalloru arivu vere arum paranjittilla
@രജനി-ല2ങ
@രജനി-ല2ങ 3 жыл бұрын
എനിക്ക് കോവിഡ് വന്നാരുന്നു മൂന്നു മാസമായി
@maneeshamohanan2870
@maneeshamohanan2870 4 жыл бұрын
Dr. എനിക്കൊന്നു reply തരുമോ. എന്റേത് dry sensitive skin ആണ്.. സോപ്പിനു പകരം എന്താണ് സ്കിന്നിനു നല്ലത്. ഞാൻ കടലപ്പൊടി ചെറുപയറൊക്കെ ഉപയോഗിച്ചിരുന്നു but skin smooth ആവുന്നില്ല. ചുളിവ് പോലെ ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ pls rqst...
@dhanyadinesh7058
@dhanyadinesh7058 4 жыл бұрын
അതെ കഴുത്തിൽ കറുപ്പ് മാറ്റാൻ പറ്റുന്ന ഒരു വീഡിയോ ഇതിൽ എടു pls
@dhanyadinesh7058
@dhanyadinesh7058 4 жыл бұрын
ഞാൻ വീഡിയോ കണ്ട് പിന്നെ ഞാൻ ഇനി മുതൽ ചെയുവും
@dhanyadinesh7058
@dhanyadinesh7058 4 жыл бұрын
പിന്നെ തടി കുറയാൻ ഒരു മാർഗം പറയു pls
@abdulazeez-bu6qe
@abdulazeez-bu6qe 4 жыл бұрын
Hi
@ramshiramz2546
@ramshiramz2546 4 жыл бұрын
ഈ വിഡിയോയിൽ നിന്ന് കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു thank you madam
@adhustrendsworld
@adhustrendsworld 4 жыл бұрын
Mam, delivery kazhinjit 3 month ayi. Orupad hair kozhiyunnund . after delivery hair fall $solution video cheyumo plz
@heithelworld4175
@heithelworld4175 3 жыл бұрын
Take iron tablets and calcium tablets
@sujashaju4340
@sujashaju4340 4 жыл бұрын
Dr... നമ്പർ or.. e. Mail തരുമൊ ഞാൻ ഇറ്റലിയിൽ നിന്നാണ്
@KrishnaSS9497
@KrishnaSS9497 4 жыл бұрын
Plzz rply mom
@KrishnaSS9497
@KrishnaSS9497 4 жыл бұрын
Plz rply mom
@beenatv6510
@beenatv6510 4 жыл бұрын
തൈറോയ്ഡ് കൊണ്ടുള്ള മുടി കൊഴിച്ചിൽ തടയാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ
@sheejaroopesh8051
@sheejaroopesh8051 4 жыл бұрын
Same
@najeerahmed747
@najeerahmed747 4 жыл бұрын
dandruff
@jaseemafaisalpaduvil479
@jaseemafaisalpaduvil479 4 жыл бұрын
റിപ്ലേ തരണം ,,പേടിച്ചിരിക്കാണ് മാം .,,7 month പ്രഗ്നന്റാണ് ,, ഇപ്പം ചുണ്ടുകളുടെ ഉൾഭാഗം തോല് പൊളിയുന്നു .തൊണ്ട വരണ്ട് പോവുന്നു 'ഓയലിസ് കിന്നായ എന്റെ മുഖം ഇപ്പോൾ ഡ്രൈയായി തോല് ചെറ്തായി പോരുന്നു .. ഇത് വെള്ളം ശരീരത്തിൽ കുറഞ്ഞതുകൊണ്ടോ .,? കൊറോണയോ
@t_a7923
@t_a7923 4 жыл бұрын
Don't worry it's not corona...see your gynaeno..blood koravu angethe health and diet issues avaam..I'm not an expert...but don't worry ith orikkalum corona avaan Chance illa
@beenatv6510
@beenatv6510 4 жыл бұрын
മണ്ട ഉറപ്പില്ലെങ്കിൽ മുടി കോഴിയും എന്ന് പൂർവ്വീകർ പറയുന്നതിൽ എന്താ ഉദ്ദേശിച്ചത് മാഡം, വല്ല സത്യവും ഉണ്ടോ
@sayanamajeendran4010
@sayanamajeendran4010 4 жыл бұрын
ൽ ) AAAAAaaa
@kalasridharkala4833
@kalasridharkala4833 4 ай бұрын
Thank you ma'am ❤
@ambikanjaya2727
@ambikanjaya2727 4 жыл бұрын
Thank you Dr.
@sheejaprasadsheprasad5825
@sheejaprasadsheprasad5825 4 жыл бұрын
Thank you madam
@renjiniv2650
@renjiniv2650 Жыл бұрын
Thank you for your great information 🙏
@fidafathima9558
@fidafathima9558 4 жыл бұрын
Thanks mam god bless you..
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Jithin & Sini 's Success Story With A Twist | Video Podcast | Dr Sita | Malayalam
17:59
Masturb@tion Q & A Live Session | Malayalm | @drsitamindbodycare  |October 25 th 2024
37:07