മുടി തഴച്ചു വളരാൻ സവാള എണ്ണ | Onion Hair Oil - Fast Hair Regrowth | Anu Joseph

  Рет қаралды 1,736,438

Anu Joseph

Anu Joseph

Күн бұрын

Today here i share homemade onion hair oil recipe for fast hair regrowth by anu joseph.
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 1 400
@wahid2106G
@wahid2106G 2 ай бұрын
I'm your avid follower and really enjoy the tips you suggest. What worked with my hair fall control are potato juice apply, acv mix with water apply after washing, eggmask, litttllextra cocooonion organic hair oil shampoo, green tea. All this methods and I no longer experience hair fall anymore.
@fathimanasreensp1234
@fathimanasreensp1234 Ай бұрын
I started applying the Littlllextra Cocoonion hair oil and shampoo in May, and following three months, I have noticed a significant improvement in my hair growth. Earlier, I had sparse hair, but my hair seems to have grown thicker and fuller. I will definitely keep using this oil.
@fatimaasif51
@fatimaasif51 11 ай бұрын
Being a hairdresser of almost a decade, I can share with you you, that you are not intended to apply harsh hair shampoo on your hair. I've seen hairlines of many individuals, and I observed that people who were using harsh shampoos usually had poor hair line. So I recommend only to use gentle shampoo only. I personally use and suggest to apply littleextrra cocconioon shampoo only. Also, do hot oil massage twice a week as it boosts circulation and promotes healthy hair growth.
@wahidbro89052
@wahidbro89052 Ай бұрын
I successfully controlled my hair fall as well with a scalp massager, a neem hair comb, and Littlllextra Cocooniion hair oil.
@DarkBoyGaming
@DarkBoyGaming 3 жыл бұрын
മുൻപ് മുടി നന്നായി വളരാൻ വീട്ടിൽ ചെമ്പരത്തി ഇല പറിക്കാൻ നടന്നവർ ഇണ്ടോ... എന്റെ ചേച്ചിക്ക് അതിന് മാത്രാമാണ് നേരം..🤣😅
@seenu7063
@seenu7063 3 жыл бұрын
Yes njan innaleyum innum chembharathi thali undakki thechu
@blkzfzl9995
@blkzfzl9995 3 жыл бұрын
Chechiku orupad mudiyundo?
@aswathy5933
@aswathy5933 3 жыл бұрын
🤭🤭mmmmh
@badhrasr9268
@badhrasr9268 3 жыл бұрын
Natural shampoo anu thali
@regilrym8976
@regilrym8976 3 жыл бұрын
Ningal ivdem vanno
@afee_azad3528
@afee_azad3528 3 жыл бұрын
അമ്മച്ചീടെ രഹസ്യ കൂട്ട് ഇവിടെ കൊണ്ട്‌ വരണം എന്ന് ആഗ്രഹമുള്ളവർ ലൈകൂ😍
@kunjankunji4161
@kunjankunji4161 3 жыл бұрын
Nn
@sandramariamartin3997
@sandramariamartin3997 3 жыл бұрын
Me
@dilshaddillu8511
@dilshaddillu8511 3 жыл бұрын
Aa
@anvergamingff8557
@anvergamingff8557 3 жыл бұрын
ഹലോ
@zeromobi4827
@zeromobi4827 3 жыл бұрын
@@anvergamingff8557 Hi
@anandhusuresh6727
@anandhusuresh6727 3 жыл бұрын
ഈ ഒരു അഹങ്കാരമില്ലാത്ത സംസാരം ഒരുപാട് ഇഷ്ടം ആയി 🤗.
@valsababu2716
@valsababu2716 2 жыл бұрын
Moothathu pora
@karunyabalal2862
@karunyabalal2862 2 жыл бұрын
നേരിട്ടും ആഹകാരം ഇല്ല ആള് പാവം ആണ്
@fathima.p.p9598
@fathima.p.p9598 3 жыл бұрын
മിന്നുകെട്ട് സീരിയൽ കാണാറുള്ളപ്പോയെ ഉള്ള ആഗ്രഹമാണ് ചേച്ചിയെ പോലുള്ള മുടി
@bilalbillu8440
@bilalbillu8440 3 жыл бұрын
ങേ 🙄🤸ijj മിന്നു കെട്ടും കാണലുണ്ടോ 🙄🤸🙈
@muhammedsinanbabu5315
@muhammedsinanbabu5315 3 жыл бұрын
കാര്യം നിസ്സാരം കണ്ടിട്ട് അനു ചേച്ചിയുടെ ഫാൻ ആയതാ. അന്നേ ചിന്തിക്കാറുണ്ടായിരുന്നു ഈ മുടിയുടെ രഹസ്യം
@saraswathividyamandir6948
@saraswathividyamandir6948 3 жыл бұрын
Jhggh
@noblesebastian8448
@noblesebastian8448 3 жыл бұрын
;gè&Gy
@afishalenin6231
@afishalenin6231 3 жыл бұрын
True😍
@prasanthgopi7402
@prasanthgopi7402 3 жыл бұрын
Yesss
@malinibabyshaji2165
@malinibabyshaji2165 3 жыл бұрын
Yes njanum😄
@valsalavalsu5311
@valsalavalsu5311 3 жыл бұрын
Hair oil തയ്യാറാക്കാൻ ഇരുമ്പ് ചട്ടിയാണ് കുറെക്കൂടെ നല്ലത്..
@abhinnair3360
@abhinnair3360 3 жыл бұрын
ഞാൻ അനുവിന്റെ ഫാൻ ഒന്നും അല്ല പക്ഷെ ഇഷ്ട്ടമാണ്.. കാരണം മിന്നുകെട്ട് എന്ന സീരിയലിലേയ് തുടങ്കിയ ഇഷ്ട്ടം..😍.. എന്റ അമ്മക്കും ഒരുപാട് ഇഷ്ട്ടമാണ്..👍
@evlinsaju3955
@evlinsaju3955 3 жыл бұрын
healthy thicker hair mathi enik...mudik neetam ilelum kozhpilla🥲..gonna try this soon🥳❣️
@jollysshyletjolly5940
@jollysshyletjolly5940 3 жыл бұрын
ചേച്ചി ചേച്ചിയുടെ ലീലാ അമ്മച്ചീടെ പൊടികൈ കൂടി ഒന്നു പറഞ്ഞു തരാമോ
@georgemathew9079
@georgemathew9079 3 жыл бұрын
Please dont forget to follow safety measures as you have long hair, You should have used a hair net to cover your hair as you are working near fire place. Never forget to take safety measures before doing anything
@kl-2family401
@kl-2family401 3 жыл бұрын
*പൊടികൈകൾ പലതുമറിയാവുന്നത് കൊണ്ടാവും അനു ചേച്ചി ഇങ്ങനെ തിളങ്ങുന്നത്.* 😍✌🏻
@rencyjustin9813
@rencyjustin9813 3 жыл бұрын
Chettan ividem vannooo😁😁😁😄
@salu1333
@salu1333 3 жыл бұрын
Engepathalum niyanaloda
@mariyamrafi3502
@mariyamrafi3502 3 жыл бұрын
Eyaal full time youtubil ano comments evide vannalum kanam🤦🤦🤦
@rosesmol9587
@rosesmol9587 3 жыл бұрын
@@salu1333 n
@hihihiiihii779
@hihihiiihii779 3 жыл бұрын
@@rencyjustin9813 😆
@sajicleetus6545
@sajicleetus6545 3 жыл бұрын
തൈറോയിഡ് ഉള്ളതുകൊണ്ട് മുടി പൊഴിയുന്ന ണ്ട്. എങ്കിലും ഇതും ചെയ്തു നോക്കാം നന്ദിമോളു. ചക്കരയുമ്മ
@bineeshbineesh6229
@bineeshbineesh6229 3 жыл бұрын
Anu chechi fans like adi
@saranyachadrancvsaranyacha4101
@saranyachadrancvsaranyacha4101 3 жыл бұрын
Hai chechi hair cut cheytittu hair valaran ettra months vennam. Castrol oil usefull ano😯😯😯😯😯😯 replay tharane chechi plss😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@deepasatheeshan1461
@deepasatheeshan1461 3 жыл бұрын
Try cheyyam❤
@murukeswaryrajesh102
@murukeswaryrajesh102 3 жыл бұрын
Chechi ചേച്ചിടെ അവനകണ്ണാ and വെളിച്ചെണ്ണ spr anu
@anaghavasudevan9305
@anaghavasudevan9305 3 жыл бұрын
Sis athu serikyum use ndyiyo
@muthmuth3265
@muthmuth3265 3 жыл бұрын
ഹായ് ചേച്ചി സുഖമാണോ ഈ ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ് ഞാനും യുസ് ചെയ്യും
@aparnashekhar543
@aparnashekhar543 3 жыл бұрын
Onion oil yellavarkum pidikkarilla, chorichil varum chilapol angane undayal upayogikkathe yirikkuka, allenkil ulla mudiyum koodi pozhiyum scalpil ninne.
@noufiyanoufal4649
@noufiyanoufal4649 2 жыл бұрын
സൂപ്പർ ചേച്ചി എനിക്ക് ഹാഫ് ഹെയർ ആയിരുന്നു ഞാനിത് ഉപയോഗിച്ചുതുടങ്ങി നല്ല മാറ്റം ഉണ്ട്
@manumanu8935
@manumanu8935 2 жыл бұрын
Ella divasavum thekkar undoo.
@Syamala_Nair
@Syamala_Nair 11 ай бұрын
അനുക്കുട്ടിയെ ഒത്തിരി ഇഷ്ടമാണ് എന്നും ഓർക്കും എന്താ കാണാത്തതെന്ന് ❤❤❤❤❤❤❤❤❤
@jalvasana3700
@jalvasana3700 3 жыл бұрын
അനു ചേച്ചി.... ചേച്ചി ഇത് ഉപയോയോഗിക്കാറുണ്ടോ??
@paaruzz4467
@paaruzz4467 3 жыл бұрын
Skin care tips parayumo chechi😍
@aseenaka9638
@aseenaka9638 3 жыл бұрын
Aa yes chechi skin care videos cheyyo
@indianxsenku7991
@indianxsenku7991 3 жыл бұрын
Hai chechi ente peru devika ennanu . Njan ee aduthanu ee video kandathu . Delivery kazhinjapo mudi ellam poyi. Pozhichil arunnu muzhuvanum. Njan ee magic oil upayogichu thudangi eppo nalla matram unde. Chechi thank you so much ❤❤
@shijusvlog71
@shijusvlog71 2 жыл бұрын
കാരുണ്യ നിസാരം പ്രോഗാം സൂപ്പർ ആയിട്ടുണ്ട്
@sreekuttyn5330
@sreekuttyn5330 3 жыл бұрын
Chechii ente request ann hair balck avann enth cheyumm onnn video cheyuoo plzzzz 🙈🙈🙈💕
@നന്മചാനൽ
@നന്മചാനൽ 3 жыл бұрын
Anu chechi Njan try cheythu Shariyaya riselt kitti Thanks Anu chechi
@ranjithg2391
@ranjithg2391 Ай бұрын
ആഴ്ചയിൽ 3 തവണ ഉപയോഗിക്കാമോ? എണ്ണ എത്ര സമയം തലയിൽ വെക്കണം? കുളിക്കുമ്പോ ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ ഗുണം പോവോ???
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Super 👌👌👌 theerchayaum try cheunnathanu. Eniku hair fall nannayitundu. God bless you and take care 😘🥰🤩❣️🙏
@noname-ow4ih
@noname-ow4ih Жыл бұрын
Enthayi
@geetha5492
@geetha5492 3 жыл бұрын
മുടിയുടെ അറ്റം പൊട്ടിപോകുന്നതിന് എന്താ ചെയ്യാ എന്ന് പറഞ്ഞുതരുമോ ചേച്ചി pls
@sindhu6197
@sindhu6197 8 ай бұрын
സവാള മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് അതിലെ സൾഫർ എന്ന മൂലകം കൊണ്ടാണ് ഈ സൾഫർ ചെറുതായി ചൂടാക്കുമ്പോൾ തന്നെ നഷ്ടപ്പെട്ടു പോകുന്നുണ്ട്
@akashkrishna3670
@akashkrishna3670 3 жыл бұрын
കാര്യം നിസ്സാരം അനുചേച്ചി ❤
@anupaul1408
@anupaul1408 3 жыл бұрын
Chechi facile padukal yellam poyi face colour undakan oru tips or way parayumoo. Daily cheyan pattiya entelum??
@sheejashaji651
@sheejashaji651 3 жыл бұрын
Anu . Ur talking pattern s really beautiful 👌 👌 👌. Different style n superb 👍🏽 👍🏽 thanku 🌹
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
ഇത് ഇന്നാണ് കാണുന്നത് എന്തായാലും ട്രൈ ചെയ്യും
@letsgowithlakshmi5065
@letsgowithlakshmi5065 3 жыл бұрын
Haii anuchechii starmaaguc l kaanarunduu chechii oru full body whitening treatment paranjutharumoo celebritys secreats share cheyyarilla ennu ketitunduu
@snrsrtvos3319
@snrsrtvos3319 3 жыл бұрын
Chechi eth opauogichal mudi narakkumo
@sangeethakpsangeetha9566
@sangeethakpsangeetha9566 3 жыл бұрын
Chechi ശരീരം വെളുക്കാൻ അടുത്ത വീഡിയോ ഇടാമോ
@jestinathomas6061
@jestinathomas6061 3 жыл бұрын
hair styles video cheyyamennu paranjittu ithevare cheythillaalo... cheyyamoo plzzz
@littlezam224
@littlezam224 3 жыл бұрын
Hai chachi ningalda video nalla youefull anu so yenikku tharan pogan tip paryo athu pola namlda daily hair care routine onnu parayamo pls
@silpakrishna8166
@silpakrishna8166 Жыл бұрын
ഇത് ആഴ്ചയിൽ 2ദിവസം use ചെയ്താൽ മതിയല്ലോ അപ്പോൾ ബാക്കി ഉള്ള ദിവസം namal സ്ഥിരം use ചെയുന്ന ഓയിൽ ഉപയോഗിക്കമോ
@attackede1262
@attackede1262 3 жыл бұрын
Ammachiyude seecret💪oil onn kanich tharamo echi
@shefeenaachu1650
@shefeenaachu1650 3 жыл бұрын
താരൻ ഒഴിവാക്കാൻ പറ്റിയ എന്തങ്കിലും ഒന്ന് suggest ചെയ്യാമോ?
@mymoon3545
@mymoon3545 3 жыл бұрын
Oru sister ille anu orudivasam avarekkudi konduvaruo .enna endayalum onnu pareekshikkanam
@savithavshenoy1019
@savithavshenoy1019 3 жыл бұрын
Chechi wow shapoo etha use cheyende onion shampoo ano onu paranju therumo chechi
@getadipoliwithmeammu3798
@getadipoliwithmeammu3798 3 жыл бұрын
Life is beautiful serial il chechi poliyale
@ആനപ്രേമി-ജ8റ
@ആനപ്രേമി-ജ8റ 3 жыл бұрын
ചേച്ചി കൈ വെളുക്കാൻ നല്ല ഒരു ടിപ്പ് പറഞ്ഞു തരോ
@safashareef1135
@safashareef1135 3 жыл бұрын
Swarna cream
@ആനപ്രേമി-ജ8റ
@ആനപ്രേമി-ജ8റ 3 жыл бұрын
@@safashareef1135 ath eath creama nlla result kitto?
@kani9664
@kani9664 3 жыл бұрын
ഞാൻ ആദ്യം ആയി കേൾക്കുവ താങ്ക്സ്
@rahananoushadnoushad794
@rahananoushadnoushad794 3 жыл бұрын
𝓡𝔂𝓬𝓫𝓴𝓴 𝓖𝓴𝓿𝓴
@victorfernandez3201
@victorfernandez3201 Жыл бұрын
No doudt ,your description was impressive , further after preparation & use age .
@priyeshp.v2009
@priyeshp.v2009 3 жыл бұрын
ചേച്ചിപെണ്ണ് അല്ലേല്ലും സൂപ്പറാ🤗
@rashadarshi2300
@rashadarshi2300 3 жыл бұрын
Chechiyude avanakkanna parachute combination enna njn try chythu nalla result kitti .. thnks
@neethuarun126
@neethuarun126 3 жыл бұрын
Ente ponnu chechiii e mudi ingane azhichitond ulla pachakam nallathallaa kto
@kunnathmiracles2418
@kunnathmiracles2418 3 жыл бұрын
ഞാൻ കണ്ട പാടെ സബ്സ്ക്രൈബ് cheithu ട്ടോ നല്ല അവതരണം
@lekshmirs8210
@lekshmirs8210 3 жыл бұрын
Chechi coconut oil inu pakaram castor oil use cheyyamo?
@jewelbabysworld
@jewelbabysworld 3 жыл бұрын
Very nice.. definitely I make this 👌 will try
@kavyamanu4266
@kavyamanu4266 2 жыл бұрын
എത്ര എണ്ണ തേച്ചിട്ടും എന്റെ മുടിക്ക് ഒരു മാറ്റവും ഇല്ല... Norml മുടിയുള്ളവർ രണ്ടായി പിന്നിയിടുമ്പോൾ ഉള്ള ഉള്ള് ഞാൻ ഒന്നായി പിന്നിയാൽ പോലും ഇണ്ടാവില്ല... 😭... 11 വർഷമായി ഡാൻസ് പഠിക്കുന്നു... ഓരോ പ്രോഗ്രാം ഇനും എല്ലാവരുടെയും മുൻപിൽ പോയിരുന്നു മുടികെട്ടാൻ വല്യ നാണക്കേടാണ്... ഇവൾക്ക് ഒട്ടും മുടി ഇല്ലല്ലോ എന്ന് ആളുകൾ പറയുമ്പോൾ സങ്കടം വരുന്നു... ചിലർ പറയുന്നത് നന്നായി ഭക്ഷണം കഴിക്കണം എന്ന് ആണ്... എന്നെ സംബന്ധിച്ച് ഞാൻ നന്നായ് കഴിക്കുന്നുണ്ട്... ഒട്ടും ഉള്ള് ഇല്ല.., ഒട്ടും കട്ടിയും ഇല്ല.., നീളവും ഇല്ല.. അതുകൊണ്ട് ഞാൻ ഇപ്പൊ തോളറ്റം കൊണ്ട് മുടി വെട്ടി നിർത്തും.. എല്ലാവരും ചോദിക്കുമ്പോൾ ഇതാ എനിക്ക് ഇഷ്ടം എന്നും പറയും.... എനിക്കല്ലേ അറിയൂ താഴോട്ടു വളരുമ്പോൾ എന്റെ മുടിയുടെ അവസ്ഥ... എനിക്ക് മാത്രമേ ഒള്ളോ ഈ അവസ്ഥ... അനു ച്ചേച്ചയിയുടെ മുടിയൊക്കെ കാണുമ്പോൾ കൊതി ആവുന്നു
@joyaljoy5079
@joyaljoy5079 2 жыл бұрын
Don't worry dear. Be happy with what you have ☺️
@remyar6501
@remyar6501 2 жыл бұрын
Same avastha kavya
@hafsathkt7538
@hafsathkt7538 2 жыл бұрын
@@remyar6501 yenkilum same avasthayanu . Chilappo parambaryamavum
@farsanaharis2170
@farsanaharis2170 2 жыл бұрын
Ottum vishamikanda. Njanum angane thanne anu. Mudi kollathond tholattam kond vettum. 😔ennitu ithanu style ennu parayum😊
@zahidmon1626
@zahidmon1626 2 жыл бұрын
Nanum aganeya
@farhazabdhul9193
@farhazabdhul9193 6 ай бұрын
Enik nalla mudi indarnu 😢 oru resathin njan step cut vetti . ipol mudi valarunilla. 😢 ente frndsinoke long hair und . njan ith try cheyth nokit result parayaato 😌✨✨
@anuragmr9932
@anuragmr9932 3 ай бұрын
Paryanm
@amalantony6902
@amalantony6902 3 жыл бұрын
Chechi daily hair wash cheyyo chechi hair routine parayo
@AmmuAmmu-eq2vo
@AmmuAmmu-eq2vo 3 жыл бұрын
Kurachu koody onion brown color aakunnathe kandittunde vere channelil.. Aggane cheyyunnathe nallathano anu..
@muhammedanshidpc44
@muhammedanshidpc44 3 жыл бұрын
അനു ചേച്ചി എന്താണ് സ്റ്റാർ മാജിക്‌ യൂട്യൂബിൽ ഇടാത്തത് എനിക്ക് റിപ്ലൈ താ
@muhammedanshidpc44
@muhammedanshidpc44 3 жыл бұрын
എനിക്ക് റിപ്ലൈ താ
@lakshmipriyasajeevan8808
@lakshmipriyasajeevan8808 3 жыл бұрын
Enik kittilo,🥰
@snehashanil5523
@snehashanil5523 3 жыл бұрын
Ethegilum 1 nallath paranj tharo ellam eppol cheyyan pattillallo ethil etha sharikkum nallath🤔
@thasninazar3014
@thasninazar3014 3 жыл бұрын
Aaaannn. Ella youtubersinum ulla paniya ith... onn thechu varumbolek aduthath parayum.. ithil etha sharikkum best oru pidiyumilla.
@renjilraj5165
@renjilraj5165 3 жыл бұрын
@@thasninazar3014 Edo pala tips parayunnund ennu karuthi athellaam koode try cheyan avar paranjo ?? .. ningalk suit aaya onno rando karyam sthiram cheyuka . Mattullavark usefull avan anu different tips parayunnath. Athellaam try cheyan poya mudi pokum .suit aayath mathram noki cheyu
@thasninazar3014
@thasninazar3014 3 жыл бұрын
@@renjilraj5165 thank u sir.... ur valuable words...
@angleworld3831
@angleworld3831 3 жыл бұрын
Anu chechi long forehead mattan ulla tips paranju tharumo
@MESSI-ku7hj
@MESSI-ku7hj 2 жыл бұрын
ചേച്ചി മുടി പെട്ടന്ന് വളരാൻ ഉള്ള tip പറഞ്ഞു തരൂ
@sajinasb5334
@sajinasb5334 3 жыл бұрын
I ❤ u ചേച്ചി എന്തായാലും നന്നായി വീഡിയോ ചെയ്തതിന് I am so impressed ചേച്ചി
@murukeswaryrajesh102
@murukeswaryrajesh102 3 жыл бұрын
Njn കുറെ പാക്ക് use cheith but ethu spr
@mickymini1339
@mickymini1339 3 жыл бұрын
ചേച്ചി slim ആവാൻ ഒരു tip പറയാമൊ
@consiouslyignorant2989
@consiouslyignorant2989 3 жыл бұрын
Try Chloe ting and Mr london workouts (especially abs). Jumprope is a good option for weight loss
@shilpaps6211
@shilpaps6211 3 жыл бұрын
Dancing..... Is a good option
@bindusunil5658
@bindusunil5658 3 жыл бұрын
Body full whitening remedy vtl thannea cheayavunna video cheayamo 🙏🙏🙏
@JK-lq1yo
@JK-lq1yo 3 жыл бұрын
Dandruff nu endelum okke effective remedies parayumoo
@vidhyaabhish6112
@vidhyaabhish6112 3 жыл бұрын
ദന്ത പാല എണ്ണ തേച്ചു അര മണിക്കൂർ കഴിഞ്ഞ് കുളിച്ചാൽ മതി. ഷാംപൂ use ചെയ്യണ്ട. ആയുർവേദ ഷോപ്പിൽ കിട്ടും. 100 percentage result
@niyahpinku841
@niyahpinku841 2 жыл бұрын
നല്ല പരിപാടിയാ .... എവിടെപ്പോയാലും ആർക്കും ചെയ്യാം 😊
@abhijithjithu9699
@abhijithjithu9699 3 жыл бұрын
Ani Chechi Njan chechida katta oru fan anu so e video super pinne chechi oli ennu udheshichathu olive oil anoooo by Reshma
@archananprabhu7021
@archananprabhu7021 3 жыл бұрын
ഒരു ജാഡ ഇല്ലാത്ത സിമ്പിൾ person
@arijaarija2277
@arijaarija2277 3 жыл бұрын
Anuchechiyude acting enikk valare adikam ishtaan tto 🤩
@adarshadarsh9608
@adarshadarsh9608 Жыл бұрын
Anu Chachi യിത് താടി വളരാൻ ഉപയോഗിക്കാമോ പ്ലീസ് റിപ്ലേ😊😊😊😊😊😊😊😊😊
@sukumaran3447
@sukumaran3447 3 жыл бұрын
Chechi yidhano thekarulledhe
@geoma6413
@geoma6413 3 жыл бұрын
Is there any use for the left over grounded onion?
@monishasaji5532
@monishasaji5532 3 жыл бұрын
Beauty tips കൂടെ ഇടക്കിടെ ഇടണേ ചേച്ചി
@heaven5922
@heaven5922 3 жыл бұрын
Chechi home vlog cheyyamo plz
@ajmiponnus2773
@ajmiponnus2773 3 жыл бұрын
❣️ലീലാമ്മ ഹീറോ 👌
@joyc6528
@joyc6528 2 жыл бұрын
How to use this oil .full hair or only calf. Can use shampoo
@Poombatta12
@Poombatta12 Жыл бұрын
അനുവിനെ ഇപ്പോ കാണാനേ ഇല്ലല്ലോ... എനിക്ക് വലിയ ഇഷ്ടം ആണ് 🥰
@bindurajan6625
@bindurajan6625 3 жыл бұрын
Thanks, ente mon eppozhum chodikkum hair pozhiyathirikkanulla medicine
@safnasappu
@safnasappu 3 жыл бұрын
You're all tips Are really worked dear And i will definitely try this Remedy soon❤️
@akhilaalaka5656
@akhilaalaka5656 Жыл бұрын
ഇത് use ചെയ്തിട്ട് എങ്ങനെ ഉണ്ട്
@dr.pallaviammuthomas3550
@dr.pallaviammuthomas3550 3 жыл бұрын
Chechy shallots use cheyamoo instead of onion ??
@some....4300
@some....4300 3 жыл бұрын
Nalla tipse👍 thanks 🙏
@ayshapetty8012
@ayshapetty8012 Жыл бұрын
താങ്ക്സ് അനു
@_appu_kp_
@_appu_kp_ 3 жыл бұрын
Star magic njan daily kannarudu chechiye enniku othiri istamanu
@geoma6413
@geoma6413 3 жыл бұрын
Please explain how to apply this oil-thanks !!
@itsmeathira6945
@itsmeathira6945 3 жыл бұрын
Chechi nail growth video idavo
@letmehere7439
@letmehere7439 3 жыл бұрын
Chechi hair styles, hair puff cheyyavo
@jishacjdhaneesh8370
@jishacjdhaneesh8370 3 жыл бұрын
എനിക്ക് ഇഷ്ടമായി. അനു ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ പേര് ശ്രേണിത
@meenakshikrishna7238
@meenakshikrishna7238 3 жыл бұрын
Anu chechi, Can you please do easy and simple hairstyles video? All your videos are so helpful ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@alkasaseendranm4469
@alkasaseendranm4469 3 жыл бұрын
ചേച്ചി ഉള്ളിയുടെ നാറ്റം ഉണ്ടാകില്ലേ ഉലുവ ചേർക്കുന്നത് നല്ലതല്ലേ ഇതിന് ഒരു റിപ്ലെ പ്രതീഷിക്കുന്നു 🙂
@AnuJosephvlog
@AnuJosephvlog 3 жыл бұрын
എന്തെങ്കിലും Essential oil ചേർത്താൽ മതി
@alkasaseendranm4469
@alkasaseendranm4469 3 жыл бұрын
Thank you nan try cheythu nokkum
@althaf2845
@althaf2845 3 жыл бұрын
കുട്ടികൾക്കു പറ്റുമോ
@Swathy.s.Sathyan
@Swathy.s.Sathyan 11 ай бұрын
Mudi valaruvo
@rasiyamv9295
@rasiyamv9295 3 жыл бұрын
Anu savalla mudi narakumennu kellkunnu sathiyamaano pediyavunnu cheiyan😯
@nazlasworld-nazlasafoora4679
@nazlasworld-nazlasafoora4679 3 жыл бұрын
Mudi nara ozhivakan nalladhan savala
@remapraneesh6041
@remapraneesh6041 2 жыл бұрын
Eth use chaiyatha Thivasamgalil coconut oil use chaiyamo...
@shamlak2937
@shamlak2937 2 жыл бұрын
Coconut oil nu പകരം ഒലീവ് oil use ചെയ്യാമോ.pls reply
@akashnv4734
@akashnv4734 3 жыл бұрын
Chechi poya sthalath mudi varan entha cheyya
@rayidharis7601
@rayidharis7601 Жыл бұрын
Enikk ith valaree athikam kunam cheyuthuu thankyou Anu chechiii❤
@Ramjith11
@Ramjith11 11 ай бұрын
Azhchayil rand day ano use cheyune
@DivyaLijesh-pm3jv
@DivyaLijesh-pm3jv 8 ай бұрын
Ethra time(week or month)edthu result kittan enn onn parayuoo? Plzz
@bennysebastian1499
@bennysebastian1499 3 жыл бұрын
Anu chechy poli aato big fan of u☺️
@bennysebastian1499
@bennysebastian1499 3 жыл бұрын
Chechy cheriya kuttikalkku mudi narakkunnundu tips undekil video cheyyamo plzzzz chechy
@arunasakthi5469
@arunasakthi5469 3 жыл бұрын
Hi sis! How to apply this hair oil? I can understand little Malayalam so please explain me in English. Thank you sis
@shaaztalent2500
@shaaztalent2500 2 жыл бұрын
Ente hair white kalarnna black hairanullath . Ith fullum karuppakan oru tips video cheyyamo anu
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 57 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15