1969- പതിവായി ഫ്ലാക്സ് സീഡ് ഇങ്ങനെ കഴിച്ചാൽ ധാരാളം ഗുണങ്ങൾ | Importance of flax seed in your diet?

  Рет қаралды 23,401

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

പതിവായി ഫ്ലാക്സ് സീഡ് ഇങ്ങനെ കഴിച്ചാൽ ധാരാളം ഗുണങ്ങൾ | Why you should include flax seed in your diet?
ഫ്ലാക്സ് സീഡ് അഥവാ ചണവിത്ത് പല രീതിയിലും ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. എന്നാൽ ആരോഗ്യ ഗുണങ്ങൾ കിട്ടാന് കൃത്യമായ രീതിയിൽ കഴിയ്ക്കണം. ഇത് എത്ര, എങ്ങനെ കഴിയ്ക്കണം എന്നറിയൂ. ആരോഗ്യത്തിന് ഇത് ഗുണം നൽകുന്നു.
മുതിരയോട് സാമ്യമുള്ള ചണവിത്തുകള്‍ പല രീതിയിലും രോഗങ്ങള്‍ക്കുമുള്ള മരുന്നായിട്ടാണ് പലരും ഉപയോഗിക്കുന്നത്. പ്രമേഹം മുതല്‍ തടി കുറയ്ക്കാന്‍ വരെ ഇത് ഉപയോഗിക്കുന്നു. ഫ്ലാക്സ് സീഡിന് ഇത്രയ്ക്ക് ഗുണങ്ങളുണ്ടോ? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #drdbetterlife #danishsalim
#flax_seed #ഫ്ലാക്സ്_സീഡ് #ഫ്ലാക്സ്_സീഡ്_ഗുണങ്ങൾ #ഫ്ലാക്സ്_സീഡ്_കഴിക്കാൻ_പാടില്ലാത്ത_ആളുകൾ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 81
@Wexyz-ze2tv
@Wexyz-ze2tv Күн бұрын
വാങ്ങി വച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ അറിയാനായി നന്ദി dr
@jalanalexarakal1533
@jalanalexarakal1533 22 сағат бұрын
കുറച്ച് ദിവസം മുന്നേ ചോദിച്ചതേ ഉള്ളൂ. Doctor ൻ്റെ മറുപടി ഇത്രയും പെട്ടെന്ന് വരുമെന്ന് കരുതിയില്ല . വാങ്ങി വെച്ചിട്ടുണ്ട് എങ്ങനെ ഉപയോഗിക്കണമെന്ന് ഇപ്പോൾ കൃത്യമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയധികം നന്ദി🙏💖
@LathaBabu-e2d
@LathaBabu-e2d 3 сағат бұрын
എനിക്ക് ഈ ഡോക്ടറെ വളരെ ഇഷ്ടമാണ് ആവശ്യമുള്ളത് പറയും പേടിപ്പിക്കില്ല ❤❤❤❤❤❤
@diyaletheeshmvk
@diyaletheeshmvk 23 сағат бұрын
Beneficial...Thanks for sharing 💗💞💕
@MadeenaworldMadeenaworld
@MadeenaworldMadeenaworld Күн бұрын
جزاك الله خيرا وزادك علما..🎯💞🤲🏼🤲🏼
@kanchanarajanc-pt9hb
@kanchanarajanc-pt9hb 20 сағат бұрын
Thanks Thanks Thanks flex seeds kazikkunnathene patty message paranjathinu ❤❤❤❤
@ShabeebAboobakerKattunkal
@ShabeebAboobakerKattunkal 23 сағат бұрын
ഇത് എങ്ങനെ യാണ് പാകപെടുത്തേണ്ടത് ? അതുകൂട പറഞ്ഞു തന്നാൽ കൊള്ളാം please....
@sindhu.s4186
@sindhu.s4186 54 минут бұрын
Joint arthritis patients ന് കഴിക്കാമോ
@ajiabraham195
@ajiabraham195 Күн бұрын
ചിക്കുൻഗുനിയ പറ്റി ഒരു വീഡിയോ add ചെയ്യമോ doctor.. Maharashtra especially Nagpur കൂടി വരുക ആണു
@parvathyc4633
@parvathyc4633 18 сағат бұрын
ഇത് വറുത്ത് പൊടിച്ചിട്ടാണോ കഴിക്കേണ്ടത് അതോ കുതിർത്ത് കഴിക്കണമോ വെറുവയററിലാണോ കഴിക്കേണ്ടത്? ഏത് വിധത്തിൽ കഴിക്കണം എന്നു കൂടി പറഞാൽ നന്നായിരുന്നു
@silenthater621
@silenthater621 5 сағат бұрын
Dr please reply
@godsowncountry3973
@godsowncountry3973 2 сағат бұрын
Kuthirthalum orupad kuthirilla.. Podichum kazhikam.. Fruits nte kudeyo verutheyo oke kazhikam
@51envi38
@51envi38 Күн бұрын
ഞാൻ ഇതിനെക്കുറിച്ചുള്ള ഒത്തിരി വീഡിയോസ് കേട്ടിട്ടുണ്ട് വേറെ ചാനലുകളിൽ.. അതിൻറ ഡെയിലി dose പറഞ്ഞിരിക്കുന്നത് 2 tbsp ആണ്..
@lalydevi475
@lalydevi475 Күн бұрын
വളരെ ഉപകാരം dr👍👍❤️❤️
@reginaassis7776
@reginaassis7776 17 сағат бұрын
Hi, doctor രോഗികൾക്കുള്ള ആഹാരക്രമം ഒന്നു പറയാമോ ? For bed ridden people
@rishanabeegam9391
@rishanabeegam9391 Күн бұрын
Mundineeru/vindi veekkam ennathine patty video idumoo plss
@nisaanas7513
@nisaanas7513 19 сағат бұрын
Dr thyroid surgery kazinjavarkk ulla oru video cheyyumo
@sudhacharekal7213
@sudhacharekal7213 21 сағат бұрын
Very good message Dr
@Lavanya-1700
@Lavanya-1700 22 сағат бұрын
ഡോക്ടർ എനിക് 23 വയസ്സുണ്ട്. ഹാർട്ട് ഭാഗത്ത് നിന്ന് കടച്ചിലും, വേദനയും ഉണ്ടാവുന്നു. ചില സമയത്ത് ബോഡി കുഴഞ്ഞു പോകുന്നത് പോലെ തോന്നുന്നു. ഇത് എന്തുകൊണ്ടാണ് മാറ്റാൻ പറ്റുമോ???
@realfunable
@realfunable 22 сағат бұрын
See a doctor at the earliest. Don't be panic,
@shijin3642
@shijin3642 18 сағат бұрын
ഞാൻ എന്നും കഴിക്കും പൊളി ആണ്
@PrabiniPrathap-tx9ld
@PrabiniPrathap-tx9ld Күн бұрын
My favourite dr❤❤❤excellent👌❤️
@DivyaPv-dy3uj
@DivyaPv-dy3uj Күн бұрын
Thank you Dr. good video
@sunithaa8024
@sunithaa8024 16 сағат бұрын
Spirulina powderine ഒന്ന് പറയാമോ
@lifeisspecial7664
@lifeisspecial7664 16 сағат бұрын
Doctor carbohydrates and calorie what's Big difference
@InnocentButterfly-fm8ud
@InnocentButterfly-fm8ud Күн бұрын
Helo dr spedutumur kurich ഒരുവീഡിയോ cheyyamo please
@ranigeorge1136
@ranigeorge1136 21 сағат бұрын
But,net is saying ground flax seeds help for better digestion🤔
@retna5741
@retna5741 Күн бұрын
Normal BP ഉള്ളവർക്കു കഴിക്കാമോ. 2 yrs മുൻപ് BP high ayirunnu
@meenajose1774
@meenajose1774 4 сағат бұрын
Flax seed dry roast cheythu podichu kazhikkamo this podi fridge keep cheyyano
@jeminijemini6934
@jeminijemini6934 Күн бұрын
രണ്ട് type flax seed ഉണ്ട്. Golden and brown. എതാണ് നല്ലത്?
@hairusameerhairu6688
@hairusameerhairu6688 19 сағат бұрын
Brown
@nasrinu4937
@nasrinu4937 6 сағат бұрын
Brahmi tablet കുട്ടികൾക്ക് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങളുണ്ടോ?
@MadeenaworldMadeenaworld
@MadeenaworldMadeenaworld Күн бұрын
wonderful✌️ماشاءالله
@b4uworld61
@b4uworld61 Күн бұрын
Doctor influluenza. Ayittu hospitalil admittayirunnu body pain mariyittilla athinekurich parayamo please❤❤❤
@JJThoughts-JJThoughts
@JJThoughts-JJThoughts 23 сағат бұрын
Thank you for sharing ❤😊
@aswathyashok5637
@aswathyashok5637 20 сағат бұрын
Pneumothorax ne Patty parayavo sir
@AneeshaPA-gy5zs
@AneeshaPA-gy5zs Күн бұрын
Thank you Dr.❤❤
@santhinikumar9921
@santhinikumar9921 21 сағат бұрын
Doctor ethe aginakashikkum
@susanrobin5058
@susanrobin5058 Күн бұрын
Sir flack seed needs to cook or raw can eat,need to soak in the overnight,please reply
@godsowncountry3973
@godsowncountry3973 2 сағат бұрын
Raw ayt kazhikam
@rehnabeegum9520
@rehnabeegum9520 Күн бұрын
hiygenic ആണോ എന്നറിയാൻ വഴിയുണ്ടോ
@babyalbert8194
@babyalbert8194 Күн бұрын
Dr. എനിക്ക് തൈറോയിഡ് സർജറി കഴിഞ്ഞു. തൈറോയിഡ് ഗുളിക 100. ന്റെ കഴിക്കുന്നു. flaxseed കഴിക്കാമോ ?
@sheejababu5144
@sheejababu5144 Күн бұрын
Kuray years aye kazikrund Curd ittanu kuduthal kazikukka
@Cookie-di5ei
@Cookie-di5ei 17 сағат бұрын
Hello dr lactating mother nu wt loss akan flax seeds kazhikamo
@savithriomana105
@savithriomana105 Күн бұрын
Thanks doctor
@MubeenaThannillath
@MubeenaThannillath 14 сағат бұрын
Flight ✈️ fear 😨 enganeyan njan mayendad doctor please reply
@laila7843
@laila7843 23 сағат бұрын
Vevikade chavach thinnamo
@Suja-j6o
@Suja-j6o Күн бұрын
Thankyou doctor
@Thakuips2222
@Thakuips2222 19 сағат бұрын
Sir. Pre-biotic,pro-biotic എന്താണെന്നും.രണ്ടിനും എന്തൊക്കെ ഭക്ഷണങ്ങളാണെന്നും പറഞ്ഞു തരുമോ
@ichunoora8804
@ichunoora8804 15 сағат бұрын
Probiotics ennal kudali le namuk avashyamulla bacteria um prebiotics enal avaykulla food endaanu.
@MukundanUnni-y4n
@MukundanUnni-y4n Күн бұрын
ഇത് റെസ്റ്റോസ്റ്റിറോണ് ലെവൽ കുറയ്ക്കുമെന്ന് പല വീഡിയോസിലും കാണുന്നു..?
@marythomas8193
@marythomas8193 21 сағат бұрын
Flaxeed.engine aanu Doctor kazhikkendathu plz reply ❤
@srideviregu9751
@srideviregu9751 23 сағат бұрын
Liver Cancer patient kazhikumo
@lifeisspecial7664
@lifeisspecial7664 16 сағат бұрын
Ibs food control list
@Bindhuqueen
@Bindhuqueen 23 сағат бұрын
Thanku dr❤️❤️❤️❤️
@hamzathpasha4064
@hamzathpasha4064 Күн бұрын
Dr 👍👍
@sheeja-nv4pt
@sheeja-nv4pt Күн бұрын
❤️❤️❤️
@jincythomas6025
@jincythomas6025 Күн бұрын
ഫാറ്റി ലിവർ ഉള്ളവർക്ക് നല്ലത് ആണോ 😊
@leelammaipe8580
@leelammaipe8580 7 сағат бұрын
What about the chia seeds ?
@godsowncountry3973
@godsowncountry3973 2 сағат бұрын
Gud for weightloss
@anurooppadmasenan5522
@anurooppadmasenan5522 22 сағат бұрын
Dr heart block without surgery maran valla marhavum...???
@godsowncountry3973
@godsowncountry3973 2 сағат бұрын
Aluvayil oru doctor entho oru type of therapy cbeyunund
@hemanh7725
@hemanh7725 16 сағат бұрын
👍🏼
@lissythomas3690
@lissythomas3690 21 сағат бұрын
👍🏻👍🏻🙏🏻🙏🏻
@ajitharamachandran6397
@ajitharamachandran6397 Күн бұрын
👌🏻♥️
@ARUN_339
@ARUN_339 23 сағат бұрын
@majidanasrin4573
@majidanasrin4573 Күн бұрын
PLZ REPLY dr njan 5 month pregnant aanu.....innu oru poocha enne manthi....athinte nakham kondu....oru cheriya pottu pole blood vannu..... Ippo avide oru thinarppu pole und..... Enthelum problem undakuo?????
@jayankaniyath2973
@jayankaniyath2973 Күн бұрын
സഹോദരി, നിങ്ങൾ എത്രയും വേഗം നല്ല ഒരു physician അല്ലെങ്കിൽ ഗൈന ക്കോളജിസ്റ് നെയോ കണ്ടു വിദഗ്ധഉപദേശം തേടി ചികിത്സ എടുക്കണം.
@aaamisworld2856
@aaamisworld2856 20 сағат бұрын
S കാണിക്കുന്ന dr പെട്ടന്ന് കാണിക്കുക ​@@jayankaniyath2973
@fathis2736
@fathis2736 8 сағат бұрын
Injection edkoo
@bindutomy5434
@bindutomy5434 6 сағат бұрын
ഇതു വെള്ളത്തിൽ നന്നായ് തിളപ്പിച് അരിച്ചെടുത്ത് മുടിയിൽ തേച് യൂസ് ചെയ്താൽ മുടി വളരും എന്നു പറയുന്നു
@godsowncountry3973
@godsowncountry3973 2 сағат бұрын
Ith kazhichal hair loss nu nallathanu
@thomasjacob4146
@thomasjacob4146 Күн бұрын
❤🎉
@Mariaasphin
@Mariaasphin 21 сағат бұрын
A
@mina.77-nd
@mina.77-nd Күн бұрын
🦋
@MaheenKunju-t5b
@MaheenKunju-t5b 21 сағат бұрын
Dr.Condact number onnu tharumo
@gayathrigopinath5305
@gayathrigopinath5305 Күн бұрын
Thanks dr
@juniorjohn9823
@juniorjohn9823 Күн бұрын
Dr thanks
@DhanyaArun-vn4wu
@DhanyaArun-vn4wu 21 сағат бұрын
Thank u Dr
@muhsinachipra9984
@muhsinachipra9984 23 сағат бұрын
❤❤❤❤
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 669 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 49 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 20 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 669 М.