മുറിവേറ്റ തീവ്രവാദിയുടെ രോദനം | Live roasting

  Рет қаралды 37,823

Liyakkathali CM

Liyakkathali CM

Күн бұрын

Пікірлер: 447
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Жыл бұрын
ളിയക്കത്,താങ്കളെയും കുടുംബത്തെയും ഓർത്തു അഭിമാനം തോന്നുന്നു... താങ്കളെ സ്നേഹിക്കുന്ന ഒരുപാട് നല്ല മനുഷ്യരുണ്ട്...
@Researcher2023
@Researcher2023 Жыл бұрын
അദ്ദേഹം ജാതിമത വിവേചനമില്ലാതെ പലരേയും സഹായിച്ചു ചാരിറ്റി പ്രവർത്തനത്തിൽ ഏർപ്പെടുന്ന വ്യക്തിയാണ്. താങ്കളെപോലെ കൊറോണ കാലത്ത് ഓട്ടോറിക്ഷ ഓട്ടം നിലച്ചപ്പോൾ social media യിൽ കയറി ഒരു സമൂഹത്തെയാകെ തെറി വിളിച്ചു കാശുണ്ടാക്കാൻ ശ്രമിക്കുന്നവനല്ല. മേമൻ കുടുംബാംഗമായ അദ്ദേഹത്തിന് അതിന്റെ ആവശ്യവുമില്ല.
@lijomathew8697
@lijomathew8697 Жыл бұрын
അദ്ദേഹത്തിന്റെ ബാപ്പയും ഉമ്മയും അടങ്ങിയ കുടുംബം ഇദ്ദേഹം പറയുന്ന കാര്യം അംഗീകരിക്കുന്നുണ്ടോ ? എന്തായാലും വിമർശനങ്ങൾ എല്ലാം നന്നായിരിക്കുന്നു
@muneeradham
@muneeradham Жыл бұрын
യസ്
@muneeradham
@muneeradham Жыл бұрын
യസ്
@abdullatheeffaseeh3769
@abdullatheeffaseeh3769 Жыл бұрын
ഇവരെ എല്ലാം തീവ്രവാദിയും ഭീകരവാദിയുമൊക്കെ ആക്കാൻ നീ ആരാ ?
@sukumarankn947
@sukumarankn947 Жыл бұрын
ലിയാ ...... സമ്മതിച്ചിരിക്കുന്നു. താങ്കളെപ്പോലെ ഉള്ളവരെയാണ് ഈ രാജ്യത്തിന് ആവശ്യം
@shereeftirur228
@shereeftirur228 Жыл бұрын
ഒന്നും പറയാനില്ല. അടിപൊളി. ❤️
@gg5369
@gg5369 Жыл бұрын
ഈ ഒരു എപ്പിസോഡ് കണ്ടപ്പോൾ ലിയാക്കതിനോട് പ്രത്യേക ബഹുമാനം തോന്നുന്നു. ഇയാളെ തന്നെയാണ് അടിക്കേണ്ടത് ആ അടി മർമതും ആയപ്പോൾ.. ലിയാകത്തു പൊളിച്ചു 🌷🌷🌷🌷🌷r
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
ഇതാണ് പോക്സോ-ലിയാക്കത്തലിയുടെ മൂത്ത യുക്തി-തീവ്രവാദം👇👇👇 kzbin.info/www/bejne/oovceYGZhN-Ze8k
@Useasdfg
@Useasdfg Жыл бұрын
ലിയാക്കത്തെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല നിരീശ്വരത്തിന്റെ വാവിൽ നടക്കുന്ന തീവ്രവാദവും വ്യപിചാരം എല്ലാവരും
@josecv7403
@josecv7403 Жыл бұрын
ലിയാക്കത്തലി ബ്രോ, അഭിനന്ദനങ്ങൾ 💪 ഈ കാക്കയ്ക്ക് ഇന്ന് കൊടുത്ത മറുപടി, അസ്സലായി 💪 അദ്ദേഹം വിളമ്പിയ വിഡ്ഢിത്തത്തിനു കൊടുത്ത മറുപടി, ഓരോ കഷ്ണം ആയി യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌താൽ തന്നെ, ഒരു വർഷം വരുമാനം കിട്ടും. മറ്റൊരാളും സഹായിച്ചില്ലെങ്കിൽ പോലും അങ്ങയുടെ ഈ പൊളിച്ചടുക്കൽ എഫ്ഫർട്ടിനു തക്ക പ്രതിഫലം ഉറപ്പ് 👍
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
ഇതാണ് പോക്സോ-ലിയാക്കത്തലിയുടെ മൂത്ത യുക്തി-തീവ്രവാദം👇👇👇 kzbin.info/www/bejne/oovceYGZhN-Ze8k
@shejicc7673
@shejicc7673 Жыл бұрын
ലിയാകത്ത് താങ്കളുടെ വീഡിയോ ഇന്നാണ് കണ്ടത്. താങ്കളുടെ പക്വതയും, സന്തമായ അവതരണ ശൈലിയും വളരെ നല്ലതാണ്. 👌താങ്കളുടെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്. 🙋‍♂️. സൂക്ഷിക്കുക. ആരേയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
വെക്തി അദി ക്ഷേ പം ഇരുടെ പാരമ്പ്യര്യമാണ് ലിയാത്തത്തെ തുടരണം താങ്കളെ ജീവന് തുല്യം സ്നേഹിക്കുന്നു ഈ വിവരം കെട്ടവനെ സമൂഹം തിരിച്ചറിയട്ടെ
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Жыл бұрын
ഇത്തരം ആരോപണങ്ങൾ ലിയാക്കത്തിനെ വീണ്ടും കരുതനാക്കുകയെ ഉള്ളൂ... വിശ്വാസിയായ ഞാൻ ഇദ്ദേഹത്തെ കേൾക്കുന്നത് വാക്കുകളിലെ സത്യസന്തതയും മാന്യതയും ആണ്.. കണ്ടിട്ടില്ലേലും ലിയാക്കത് ഒരു മനുഷ്യത്വം ഉള്ളവനാണ് എന്ന് അദ്ദേഹത്തിനെ കേൾക്കുന്നവർക്ക് മനസ്സിലാവും.
@abithakp5071
@abithakp5071 Жыл бұрын
100% satyam
@sajithasajitha1195
@sajithasajitha1195 Жыл бұрын
സത്യം100പ്രവശ്യം
@rimarose9594
@rimarose9594 Жыл бұрын
Liyakathinu ആരാധകർ കൂടുന്നു.😊,👍🏻🙏🏻
@rajendranpillai2763
@rajendranpillai2763 Жыл бұрын
ഏതൊരു വ്യക്തിയും സതൃസന്ധനാവുന്നത് സ്വർഗ്ഗം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വൊസിക്കുന്നതു കൊണ്ടല്ലാ ....സതൃസന്ധത നമ്മുടെ അതീജീവനത്തിന് അനുയോജൃമാകുന്നു...
@sasidarandisco6182
@sasidarandisco6182 Жыл бұрын
ലിയകത്തു ഏതു തീവ്രവാദിക് മറുപടി കൊടുക്കുമ്പോളും മാനുഷിക പരിഗണന കൊടുക്കുന്നുണ്ട് എന്നത് വളരെ നല്ലകാര്യമായി കാണുന്നു
@kunhalavikadambot7069
@kunhalavikadambot7069 Жыл бұрын
ലിയാകാത്തലിയുടെ സ്വപ്നങ്ങൾക്ക് വിജയാശംസകൾ അഭിവാദ്യങ്ങൾ
@geothikumar3145
@geothikumar3145 Жыл бұрын
പോസ്കോ കാക്ക,😂😂😂 ലിയാകത്തിൻറെ അവതരണരീതി വളരെ നന്നായിട്ടുണ്ട് 🙏💖 സർവ്വമാനമതങ്ങളും നശിച്ച് മാനവികതയുടെ ഒരു യുഗം തീർച്ചയായും ഉണ്ടാകും ❤ ലിയാകത്ത് ഇസ്ലാമിനെ എന്നല്ല ഏതെങ്കിലും ഒരുമതത്തിനെ പുകഴ്ത്തി വീഡിയോ ചെയ്തിരുന്നു എങ്കിൽ സാമ്പത്തികമായി എത്രയോ മെച്ചപ്പെട്ടേനെ ,അതിനൊന്നും വഴിപെടാതെ ശരിക്കൊപ്പം നിൽക്കുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
@VASANTHAKUMARI-ob7pi
@VASANTHAKUMARI-ob7pi Жыл бұрын
സഹോദരാ അങ്ങയെ ഓർത്ത് അഭിമാനം മാത്രം❤️
@sanuab7515
@sanuab7515 Жыл бұрын
17 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതാലോചിച്ചിട്ടാണോ അഭിമാനം തോന്നുന്നത് ?
@doshyhify
@doshyhify Жыл бұрын
@@sanuab7515 ഇജ് 53 വയസുള്ള ഒരാൾ 5 വയസുള്ള ചെറിയ കുട്ടിയെ, (അള്ളാന്റെ നിർദ്ദേശത്തോടെ എന്ന് പറഞ്ഞ് പറ്റിച്ച് പടച്ചുണ്ടാക്കിയ സമൂഹത്തിലെ കാരണവൻ ) കല്യാണം കഴിച്ചവനെ,മാനവരിൽ മനോരോഗിയെ മനോഹരനായി കാണുന്ന അനക്ക് ഇത് പുഞ്ജം.
@sanuab7515
@sanuab7515 Жыл бұрын
@@doshyhify ഇസ്ലാമോഫോബിയ 👹😂
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
😂😂😂ഇതാണ് പോക്സോ-ലിയാക്കത്തലിയുടെ മൂത്ത യുക്തി-തീവ്രവാദം👇👇👇 kzbin.info/www/bejne/oovceYGZhN-Ze8k
@Antivirus817
@Antivirus817 Жыл бұрын
Liyakath താങ്കളെ പോലെ ആവാൻ എനിക്ക് ഈ ജന്മം പറ്റില്ല അത്രയും ധീരനാണ് താങ്കൾ ❤
@Researcher2023
@Researcher2023 Жыл бұрын
. താങ്കൾ അയാളെ പോലെ ആറാം ക്ലാസുകാരനായ ഒരു ഓട്ടോ ഡ്രൈവർ അല്ല എന്നാണോ അർത്ഥമാക്കുന്നത്?
@msali6214
@msali6214 Жыл бұрын
Liyaqath, fantastic presentation. You are not alone. We are thousands secularists always with you. And if you need physicaly we will protect you
@devin_carloz_padaveedan1327
@devin_carloz_padaveedan1327 Жыл бұрын
Liyakkath 🔥 ആ പേരിന്റെ പവർ ഇന്നാ കണ്ടതും അരിഞ്ഞതും. Keep going Liyakkathali ❤️
@Ananya_anoop
@Ananya_anoop 7 ай бұрын
അഭിനന്ദനങ്ങൾ, ലിയാക്കത്ത് ബ്രോ 🎉❤🎉❤
@emshareef5676
@emshareef5676 Жыл бұрын
International തകിയയുടെ നിലവാരം മനസ്സിലായി.ഒരു ശരാശരി സൂടു. ഉരുലക്ക് ഉപ്പേരി കൊടുത്തുള്ള പ്രതിരോധം.ഇത്രയും ഭംഗിയായി മറുപടി കൊടുത്ത liyakathന് അഭിവാദ്യങ്ങൾ.❤👍
@rajeshoxygen6709
@rajeshoxygen6709 Жыл бұрын
ഇവനൊക്കെ എന്ത് ജേഷ്ഠൻ ആണ്. മകനെ നിന്നെ സ്നേഹിക്കുന്ന ഒരുപാട് ചേട്ടന്മാർ ഉണ്ട്.
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
ഇതാണ് പോക്സോ-ലിയാക്കത്തലിയുടെ മൂത്ത യുക്തി-തീവ്രവാദം👇👇👇 kzbin.info/www/bejne/oovceYGZhN-Ze8k
@chandrikajayan9980
@chandrikajayan9980 13 күн бұрын
Salute you, ലിയാഘത്.. Not only India, but also the Muslim community, all over the world,would be proud of you later 🙏🏻
@thomask.k9812
@thomask.k9812 Жыл бұрын
അഭിനന്ദനങ്ങൾ
@kandass1980
@kandass1980 Жыл бұрын
wow ലിയാഖത്തിനെ ചെറുപ്പത്തിലേ ജോലിചയ്തത് ഇന്നാണ് അറിയുന്നത് അഭിമാനം മാത്രം ❤
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
കോട്ടുമുക്രിയെ കാണുമ്പോൾ , വയലാർ രാമവർമ്മയുടെ ആയിഷയിലെ ആയിഷയുടെ ബാപ്പയെ ആണു ഓർമ്മ വരുന്നത്. വക്ഷത്തു നിണം വാർന്നുരുളും മാംസം കഷണങ്ങൾ കടയുടെ മുമ്പിൽ കെട്ടിത്തൂക്കി മുഖത്തു വസൂരിക്കുത്തു ഗ്രാമം വൈരൂപത്തിൻ മുഴുപത്തി കാണാം ആ മാംസം വില്പനക്കാരൻ.....
@shajisukumaran-mu8or
@shajisukumaran-mu8or Жыл бұрын
Liyakhat, I am really proud of you. Go ahead and be brave.
@sameekshsameeksh7112
@sameekshsameeksh7112 Жыл бұрын
പൊളിച്ചടുക്കി എന്റെ പ്രിയ ലിയാഖത്തെ . അഭിനന്ദനങ്ങൾ.
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
ഷുക്കൂർ വക്കീലിനെ അഭിനന്ദിച്ച് കൊണ്ട് ഒരു അഭിപ്രായം എഴുതിയതിന് ദൈവമേ, എന്നെ ഈ സമുദായം പുഴുങ്ങി പൊരിച്ചു തിന്നു 😅
@deveshd5880
@deveshd5880 18 күн бұрын
പ്രിയ ലിയഖത്ത്.... നന്മകൾ നമസ്കാരം 👍🙏❤️❤️❤️❤️
@nishadbabu5249
@nishadbabu5249 Жыл бұрын
മുഖത്തെ ഇരുട്ട് കണ്ടാലറിയാം ഇയാളുടെ മനസ്സിലെ വിഷത്തിന്റെ കടുപ്പം.
@manojbest2015
@manojbest2015 Жыл бұрын
Kambi kaka 😂
@India-bharat-hind
@India-bharat-hind Жыл бұрын
അതെ
@ramboram1365
@ramboram1365 Жыл бұрын
@@manojbest2015 ഓ yeah 😂
@malabargazette2809
@malabargazette2809 Жыл бұрын
നിന്റെ മനസിലെ വിഷം കൊണ്ടാണ് നിനക്കെങ്ങനെ തോന്നുന്നത്
@alfamedia7021
@alfamedia7021 Жыл бұрын
Liyakath Super 🥰🥰👌👌👏👏I like it
@miniashok7028
@miniashok7028 Жыл бұрын
ലിയാക്കത് മനുഷ്യ സ്നേഹിയായ ലോക പൗരൻ . തീവ്ര മത മായ ഇസ്ലാമിസത്തിൽ നിന്നും മുസ്ലീമുകളെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ലോകത്തിൽ മനുഷ്യ സ്നേഹികളായ മനുഷ്യരെല്ലാപേരും നിങ്ങളുടെ കൂടെയുണ്ടാകും. സധൈര്യം മുന്നോട്ടു പോകുക. ഇത്തരത്തിലുള്ള കാക്ക മാരുടെ മണ്ടത്തരങ്ങൾ കേട്ട് ഒരിക്കലും പിൻ തിരിയരുത്🤝🤝🤝 എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ.🙏🌷
@sajeevtb8415
@sajeevtb8415 Жыл бұрын
ഇതൊരു ഒന്നൊന്നര എപ്പിസോഡായിപ്പോയി 😂
@ramluvlog1519
@ramluvlog1519 3 ай бұрын
ലിയാ കത്തിന് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും നമുക്കെല്ലാവർക്കും ചേർന്ന് സഹായിക്കണം
@preethajayaraj1459
@preethajayaraj1459 Жыл бұрын
Great Liyakath ധൈര്യമായി മുന്നോട്ട് പോകൂ
@JJ-home
@JJ-home Күн бұрын
പ്രിയപ്പെട്ട ലിയാ...നീ എനിക്ക് ഒരു ചേട്ടനാണ്..അഭിമാനം ആണു നിങ്ങൾ...
@AbdulRasheed-lv3lz
@AbdulRasheed-lv3lz Жыл бұрын
ഈ മനുഷ്യൻ വസ്തുതകൾക്കു മറുപടി അല്ല പറയുന്നത്. മറിച്ചു വ്യക്തി ഹത്യയാണ് ചെയ്യുന്നത്
@irfanfazal3810
@irfanfazal3810 Жыл бұрын
Liyakkath.. Ingalu superaa
@reginadapuram7289
@reginadapuram7289 Жыл бұрын
ഇയാളെ ജാമിത ടീച്ചർ അലക്കി വെളുപ്പിച്ചു വിട്ടത് ആണ് 😜😜😜
@sLmn174
@sLmn174 Жыл бұрын
ഹഹഹ ജാമിതയ ഇദ്ദേഹം അലക്കി വെളുപ്പിച്ചു എന്ന് പറ അതല്ലേ ശരി വിശദമായി ഞാൻ മുകളിൽ എഴുതിയിട്ടുണ്ട്
@sLmn174
@sLmn174 Жыл бұрын
ജാമിത ക്കെതിരെ ഇദ്ദേഹം 15 വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുമ്പോൾ മനസ്സിലാകും ആരാണ് തെഞ്ഞത് എന്നും ആരാണ് ഒട്ടിച്ചത് എന്നും അവസാനം ജാമിത കരയുകയായിരുന്നു എനിക്കെതിരെ കമ്പി കാക്ക (സുലൈമാൻ സേട്ട്) പാകിസ്ഥാനികൾക്കും ബംഗ്ലാദേശികളുക്കും കൊട്ടേഷൻ കൊടുത്ത് എന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്നും എൻറെ മരണത്തിനുത്തരവാദി ഇദ്ദേഹം മാത്രമാണെന്നും പറഞ്ഞു ഇദ്ദേഹത്തെ ഭയപ്പെടുത്തി അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു ജാമിതയുടെ ഈ അഭ്യാസം.... പക്ഷേ ഏറ്റില്ല ഇദ്ദേഹം വിട്ടുകൊടുത്തില്ല വീണ്ടും ജാമിതക്ക് എതിരെ വീഡിയോ ചെയ്തു അവസാനം മദ്രസ ടീച്ചർ ജാമിദ മുങ്ങി
@malayaleemal8560
@malayaleemal8560 Жыл бұрын
ജാമിതയും ഇയാളും ഒരു പോലെയാണ് സംസ്കാരമില്ലാതെ എതിരാളികളെ നേരിടുക
@mammadolimlechan
@mammadolimlechan Жыл бұрын
@@sLmn174 ഒന്ന് പോ ജിഹാദ് പന്നി
@skariapj1798
@skariapj1798 Жыл бұрын
​@@malayaleemal8560 ജാമിതക്ക് സംസ്കാരമില്ലെന്നോ ? എങ്കിൽ ഷഫീനയുടെ ചാനലിൽ ഒന്നു കയറി നോക്കണേ.
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
ലിയാകത്തിന് എല്ലാ വിധ പിന്തുണയും. 👍🏻 ഒരു suggestion പറയാൻ ഉള്ളത് നിങ്ങൾ Super chat വായിക്കാതെ വിടരുത്. മറ്റ് normal chats കുറക്കുകയും Superchats വായിക്കുന്നത് കൂട്ടുകയും വേണം. അപ്പോൾ ആളുകൾ കൂടുതൽ Superchats ഇടും. അവർക്ക് അതൊരു പ്രോത്സാഹനം ആകും. പിന്നെ Crowd Funding ഇന് ഒരു group create ചെയ്തു കുറച്ചു തുക വെച്ചു എല്ലാ മാസവും എല്ലാവരുടെയും സ്ഥിരമായ donation ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ പറഞ്ഞ പോലെ ഒരു സ്ഥിര വരുമാനവും കൂടുതൽ പ്രോത്സാഹനവും ആകുമല്ലോ! ഭാരത് മാതാ കീ ജയ്! 👍🏻👍🏻👍🏻
@josecv7403
@josecv7403 Жыл бұрын
യെസ്. നല്ല നിർദ്ദേശം 💪🙏
@renukrishnadas6467
@renukrishnadas6467 Жыл бұрын
This is true Al Ustad Roasted😂😂😂😂Good job Liaquat👍
@xndbxnda8817
@xndbxnda8817 Жыл бұрын
വളരെ നന്നായിട്ടുണ്ട് ലിയാഖത് ഭായി
@Hashir-pe2lo
@Hashir-pe2lo Жыл бұрын
Im exmuslim 🔥🔥🔥
@archanavinod1
@archanavinod1 Жыл бұрын
I am an Atheist,.....High-five🙌💪❤
@kiranrs6831
@kiranrs6831 Жыл бұрын
@@archanavinod1 🤝
@rimarose9594
@rimarose9594 Жыл бұрын
​@@archanavinod1 hai,good luck.
@shereeftirur228
@shereeftirur228 Жыл бұрын
❤️
@shereeftirur228
@shereeftirur228 Жыл бұрын
R u മുർത്തദ്.. 🤔
@retheeshcku6424
@retheeshcku6424 Жыл бұрын
അണ്ണാക്കിൽ തന്നെ കൊടുത്തു നമിച്ചു ലിയാകാത് ❤😂
@തങ്കച്ചൻ-ഗ9ര
@തങ്കച്ചൻ-ഗ9ര Жыл бұрын
അള്ളാഹു: മോനെ നീ ദിവസവും അമ്പതു പെഗ്ഗ് അടിക്കണം മമ്മദ്: വളരെ സന്തോഷം പ്രഭോ മൂസ: എടാ മമ്മദേ മദ്രസപൊട്ടാ, നീ ഒരു ദിവസം അമ്പതു പെഗ്ഗടിച്ചാൽ നിന്റെ പന്ത്രണ്ടു ബീവിമാരെ ഉമറും അബൂബക്കറും അലിയും മറ്റു സഹാബിമാരും കേറി പാട്ടത്തിനു കൃഷി ചെയ്യും. ആ വിളവ് മുയ്മൻ നീ എടുക്കേണ്ടി ബരും മമ്മദ്, അയ്യോ അള്ളാ ബേണ്ടാ അള്ളാഹു , ഓക്കെ, മോനെ നീ താങ്ങത്തില്ല എന്ന് ഞമ്മക്ക് അറിയാമായിരുന്നു, ഞമ്മള് തന്നെ താങ്ങുന്നില്ല. പിന്നാ നീ! ബാള് ബെച്ചു ബാള് ബെച്ചു തളരും മോനെ , ശരി അഞ്ചു പെഗ്ഗ് കുറച്ചു അടിച്ചാ മതി മൂസ: എടാ പുല്ലേ നാല്പത്തഞ്ചു പെഗ്ഗ് ഒറ്റക്കിരുന്നു അടിച്ചാൽ നീ മയ്യത്താകിപ്പോകും, നിന്റെ ബീവിമാരെ സഹാബികൾ കേറി മേയും, അവര് പലവിധ കൃഷി ചെയ്യും അത് ബേണോ? കപ്പ കൃഷി, അള്ളോ അത് നമുക്ക് ഹറാമാണ്. കൃഷിയിടം പൊളിഞ്ഞു പോകും അത് ബേണോ? മമ്മദ്: തള്ളേ, ഞമ്മള് താങ്ങൂല, അള്ളാ കുറച്ചു പെഗ്ഗ് കുറച്ചു അടിച്ചാൽ മതിയോ? ഞമ്മള് മയ്യത്തായി സുബർക്കത്തില് ബരൂമ്പോ , മദ്യപ്പുഴയിൽ നിന്ന് ബാക്കി അടിച്ചോളാം അള്ളാഹു, അത് മതി മോനെ, നീ പോയി പൊളിക്കേടാ മോനെ, പോയി കൃഷി ചെയ്യൂ കുറച്ചു കൃഷിയിടം പാട്ടത്തിനു എടുത്തോ, ഈജിപ്റ്റീന് ഒരു കൃഷിയിടം കപ്പലിൽ ബരുന്നുണ്ട്, കപ്പല് മേടിക്കരുത് മമ്മദ്: ഓക്കെ അല്ലാഹ് , ഓക്കേ മൂസാ , എടീ ബുറാക്കെ , എണീക്കടീ, കിടന്നു ഉറങ്ങുകയാണ് ശവം, കുനിഞ്ഞു നിക്കെടീ പുറത്തു കയറട്ടെ ഇതാണ് സംഭവിച്ചത്, ബാക്കിയുള്ളതൊക്കെ നസ്‌ക്ക് ചെയ്തിരിക്കുന്നു. പോയി നാലെണ്ണം അടിച്ചു കൃഷി ചെയ്യാൻ നോക്കെടാ ഹമുക്കുകളെ
@shivanmuthu5611
@shivanmuthu5611 Жыл бұрын
😆😆😆😆😆😆😆😆
@zmedia4620
@zmedia4620 Жыл бұрын
Mind your words
@ruphasdavid4216
@ruphasdavid4216 Жыл бұрын
പേര് അന്വർത്ഥം...!ചിരി അതിമനോഹരം....!keep it up Liyakkath....!
@kalaparambilaravindakshan2867
@kalaparambilaravindakshan2867 2 күн бұрын
സൂപ്പർ 👍🏽
@techpc8214
@techpc8214 Жыл бұрын
ഏലിയെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടൻ പറഞ്ഞത് പുല്ലിനെ കുറിച്ചും നല്ല പൊട്ടൻ
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
ഓന് എലിയും പറിയും അറിയില്ല, രണ്ടിനും തലയും പൂടയുണ്ട്.
@techpc8214
@techpc8214 Жыл бұрын
@@Waraqah-Ibn-Nawfal6485 ഇവരുടെ പരിപാടി ഇതാണ് മമ്മദിനെ കുറിച്ചും ഖുറാനെ കുറിച്ചും ചോദിച്ചാൽ ഇവർ കിടന്ന് ഉറുളും ഇതിൽ എഴുതിരിക്കുന്നത് നാറിയ കഥകൾ ആണ് എന്ന് ഇവർക്ക് നല്ല പോലെ അറിയാം
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
👍
@deepaksivarajan7391
@deepaksivarajan7391 Жыл бұрын
Great Replay
@aprajanrajan186
@aprajanrajan186 Жыл бұрын
ഗൾഫിൽ പത്ത് രൂപയുടെ കോട്ട് നിറയെ കിട്ടുന്ന കാരൃം നാടിൽ എവർകും അറിയാമെനത് കിളവന് അറിയില്ലെന്ന തോന്നുന്നത്
@faisalckck5659
@faisalckck5659 Жыл бұрын
എന്തുകൊണ്ടാണ് ഹിന്ദുക്കളിലെ കീഴാള വിഭാഗവും കത്തോലിക്കാ ക്രിസ്ത്യൻ ഭീകരവാദികളും മാത്രം ഇവിടെ വന്നു മെഴുകുന്നത് എന്നറിയാമോ ...? 1) കീഴാളർക്ക് സ്വന്തം മതത്തിൽ യാതൊരു വിലയും ഇല്ല. ഉയർന്ന ജാതിക്കാരൊന്നും ഇവരെ വീട്ടുമുറ്റത്തു പോലും കയറ്റില്ല. മുസ്ലിംകൾ മണ്ടന്മാരാണ് , ജാതിനോക്കാതെ ഇവരെയൊക്കെ വീട്ടിലെ ഫങ്ഷനുകൾക്ക് ക്ഷണിക്കും ( ഞാനടക്കം ). അതിനുള്ള പ്രതിഫലമാണ് ഇവന്മാർ മുസ്ലിംകളെ തെറിവിളിക്കുന്നത് . ഉയർന്ന ജാതിക്കാർ ചെയ്യുന്നത് പോലെ അടുപ്പിക്കരുത് . 2) ക്രിസ്ത്യൻ ഭീകരവാദികൾ മിഷനറിമാരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത്. ഉദ്ദേശം രാജ്യത്തെ നശിപ്പിക്കുക. ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാരായ ( ബ്രാഹ്മണർ വാര്യർ , നമ്പീശൻ , വർമ്മ , മേനോൻ Etc.. ) തുടങ്ങിയ വിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികളും അധികവും മര്യാദയുള്ളവരും , ഇതര സമുദായത്തെ ബഹുമാനിക്കുന്ന വരും ആണ് ഇപ്പോൾ മുസ്ലിംകൾക്ക് കാര്യം മനസ്സിലായിട്ടുണ്ട്. വരും കാലങ്ങളിൽ മുസ്ലിംകളും ഈ കീഴാള വിഭാഗങ്ങൾക്ക് അയിത്തം കല്പിക്കും. (തിരഞ്ഞെടുപ്പിൽ അടക്കം). പിണറായി അധികാരത്തിൽ വന്നതിനു ശേഷം തീയ്യ വിഭാഗം അവരുടെ ക്രിമിനൽ സ്വഭാവം പൂർണ്ണമായും പുറത്തെടുത്തിട്ടുണ്ട്. മുസ്ലിംകളുടെ എല്ലാ കാര്യങ്ങളിലും ഇവർ രഹസ്യമയി ഇടപെടുന്നു. മുസ്ലിം വിരുദ്ധ ചാനലുകൾക്ക് പിന്നിൽ , പിണറായിയും തീയ്യമഹാ സഭയും , കത്തോലിക്കാ ഭീകരവാദികളുമാണ്. Next Election ഇടതായാലും വലതായാലും സ്ഥാനാർത്ഥി തീയ്യനാണെങ്കിൽ ഒട്ടില്ല.
@ramboram1365
@ramboram1365 Жыл бұрын
കോട്ടിന്റെ വില കളയാൻ ഓരോന്ന് 🤣
@BabuArekath
@BabuArekath Жыл бұрын
അറിവിന്റെ നിറകുടമാണ് Liyakkathali
@varghesemaliakal1288
@varghesemaliakal1288 Жыл бұрын
Good job 👍👍
@rasheedabdul7947
@rasheedabdul7947 Жыл бұрын
Woh.....❤
@vijayanvijayan-vr8su
@vijayanvijayan-vr8su Жыл бұрын
Youaregreat
@thomasmuringasseril6493
@thomasmuringasseril6493 Жыл бұрын
😎അന്യമതസ്ഥരായ ചില സ്വാമിമാരും, പാതിരിമാരും, കുറെ റിട്ട. ഉദ്യോഗസ്ഥന്മാരും മമ്മദിനെ കുറിച്ച് വാഴ്ത്തി പാടുന്നത് കേട്ട് രോമാഞ്ചം കൊള്ളുന്ന ഈ കോട്ടുമുക്രി പറയുന്നു ലിയാത്തിന്റെ പേര് മാറ്റണമെന്ന്. അതിൻറെ ലോജിക് മനസ്സിലായില്ല .😏😏😏
@Jasmine-wy3hc
@Jasmine-wy3hc Жыл бұрын
അവരൊക്കെ, ഞ്ഞം ഞ്ഞം, ആണെന്ന് പറഞ്ഞു എന്ത് വിസർജ്യം കൊടുത്താലും വെട്ടി വിഴുങ്ങുന്നവർ ആണ്.
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
മുഹമ്മദ് എന്ന പേര് ഇസ്‌ലാം അല്ല... മതം ' ഉണ്ടാക്കിയ' ശേഷം അങ്ങേർ പേര് മാറ്റിയോ ???
@manojbest2015
@manojbest2015 Жыл бұрын
Jamitha teacher Eyale Kambi kaka ennane vilikunathe
@faisalckck5659
@faisalckck5659 Жыл бұрын
🔰1978 ൽ അമേരിക്കയിലെ ഗ്രന്ഥ കാരനായ Michael.H.Hart നീണ്ട 28 വർഷത്തെ റിസേർച്ചിനു ശേഷം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചു: The most influenced people in History. പഠനത്തിൽ Michael.H.Hart ചരിത്രത്തിലെ 200 പേരെയാണ് പരിഗണിച്ചത് . Finally നൂറു പേരെ തെരഞ്ഞെടുത്തു. . മൂന്നു ഭാരതീയരും സ്ഥാനം പിടിച്ച (ഉൾപ്പെട്ട) ഈ പുസ്തകത്തിൽ, മുഹമ്മദ് നബിക്ക് ഒന്നാം സ്ഥാനം നൽകാനുണ്ടായ കാരണം പറയുന്നുമുണ്ട്. പ്രധാന 4 കാരണങ്ങൾ:- 1) ലോകത്ത് ആദ്യമായി നിയമം വഴി ഭംഗിയായി വിജയകരമായി അടിമത്വവും വർണ്ണ വിവേചനവും ജാതി വ്യവസ്ഥയും വംശീയതയും നിർത്തലാക്കി. 2) മുൻപ് ഒരു പുസ്തകമോ കവികളോ നേതാക്കളോ ഇല്ലാത്ത ഒരു ജനതയിൽ ജനിച്ചിട്ടും. ഒരു നിയമ സംഹിതയുണ്ടാക്കി. ഭരണം നടത്തി. 3) ലോകത്ത് ആദ്യമായി സ്ത്രീകൾക്ക്, പിതാവിന്റെ സ്വത്തിലും ഭർത്താവിന്റെ സ്വത്തിലും മക്കളുടെ സ്വത്തിലും മുഹമ്മദ് അവകാശം പ്രഖ്യാപിച്ചു . 4) ചരിത്രത്തിൽ ആദ്യമായി വിധവകൾക്ക് സ്വത്തവകാശവും പുനർവിവാഹവും മുഹമ്മദ് അനുവദിച്ചു. നിയമം വഴി പ്രഖ്യാപിച്ചു. ********************* ഇന്ത്യയിൽ വിധവകളെ ചുട്ടു കൊല്ലുന്ന സതി അവസാനിച്ചത് പിന്നെയും 1200 വർഷങ്ങൾക്ക് ശേഷമാണെന്നു ഓർക്കണം. അമേരിക്കയിൽ അടിമത്വം വംശീയതയും അവസാനിപ്പിച്ചത് പിന്നെയും 1200 വർഷങ്ങൾക്ക് ശേഷം by Abraham Lincoln. ******************** റാങ്കിങ്ങിൽ ഗാന്ധിജിക്ക് 107 സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. ഗ്രന്ഥകാരൻ ജൂത-Ethiest ആണെന്നും ഓർക്കണം. Most influenced people in History Video Link:👇 kzbin.info/www/bejne/gn-unmSvn6all8k SO.... സംഘി - ക്രിസംഘി കളുടെ സർട്ടിഫിക്കറ്റ് തത്കാലം മുഹമ്മദ് നബിക്ക് ആവശ്യമില്ല.Prepaid by Faisal B.CK.
@manojbest2015
@manojbest2015 Жыл бұрын
@@faisalckck5659 Mammadhe Nakki Chathu poyalo Pinnendhine Avashiyam koya
@റസാഖ്അബ്ദുൾറഹ്മാൻ
@റസാഖ്അബ്ദുൾറഹ്മാൻ Жыл бұрын
കോട്ട് കാക്കാൻ്റെ പിതാവ് കൊടുത്ത പേരാണോ ലിയാകത്തിൻ്റെത്
@chandranck3091
@chandranck3091 Жыл бұрын
Liyakatji very very good. This is a greatest lesson to others also. Congratulations dear brother.
@kesavannamboothi
@kesavannamboothi 15 күн бұрын
യഥാർത്തറിവ് മുഹമ്മദ്‌ന് എവിടുന്നു കിട്ടി, അദ്ദാണ്, ഓരോ മനുഷ്യനും അറിവ് കിട്ടുന്നത് സ്വന്തം ആത്മാവിൽ നിന്നുമാണ് പക്ഷെ ആ അറിവ് ദൈവത്തിൽ നിന്നാണെന്നും ലോകാവസാനം വരെ മാറ്റമില്ലാതെ തുടരണമെന്നും പറയുന്നത് നിസ്വാർത്ഥമല്ല, അതിന്റെ കെടുതികളാണ് സ്വാർത്ഥം ഭയം കടുംപിടുത്തം ദേഷ്യം അക്കരമാസക്തി അസൂയ പരദൂഷണം ആർത്തി കാമം ഭോഗം അഹങ്കാരം.
@unnikrishnanpalat2144
@unnikrishnanpalat2144 Жыл бұрын
മുഖം മനസിന്റെ കണ്ണാടി, ഓന്റെ മുഖം കണ്ടാൽ അറിയാം മനസിന്റെ ഭീകരത!!!ഇവൻ റ്ക്രൂട്മെന്റ് ഏജന്റ് ആണ്!!!!Nia പോക്കും
@boostonharry9497
@boostonharry9497 Жыл бұрын
100% !
@vijayanvijayan-vr8su
@vijayanvijayan-vr8su 11 ай бұрын
Realy proud of u best wishes
@rajivkthomas
@rajivkthomas Жыл бұрын
Thanks
@rahulchandran1000
@rahulchandran1000 Ай бұрын
സത്യത്തിൽ മതവിശ്വാസം ഉപേക്ഷിച്ച നിങ്ങൾ എത്രമാത്രം അനുഭവിച്ചാണ് ഇത്രയും നല്ലൊരു കാര്യത്തിന് ഇറങ്ങിതിരിച്ചിരിക്കുന്നത് എന്നറിയുമ്പോൾ നിങ്ങളുടെ വലിപ്പം തിരിച്ചറിയുന്നു...😢
@simplegallary
@simplegallary Жыл бұрын
❤❤❤❤❤
@vijayakumarvnair716
@vijayakumarvnair716 3 ай бұрын
super🎉🎉🎉🎉🎉
@rameespockar97
@rameespockar97 Жыл бұрын
.....and the Oscar for the most funniest Islamic clown goes to "kottitta kaakka " ! 😂😅
@ShameerShami-p2z
@ShameerShami-p2z Жыл бұрын
അയാൾ ഇത് കേട്ടിട്ടുണ്ടങ്കിൽ 🤣എന്തിന് പറ്റും വല്ലാത്തജാതി.
@josephgeorge5356
@josephgeorge5356 Жыл бұрын
നമ്മൾ ഒരു കാര്യം.... വിഷമിപ്പിക്കുന്ന, വേദനിപ്പിക്കുന്ന കാര്യങ്ങൾ, പിന്നീട് അങ്ങനെ പറയേണ്ടായിരുന്നില്ല എന്ന് പലപ്പോഴും തോന്നും. പക്ഷേ, താങ്കൾക്ക് ആ കുറ്റബോധം ഉണ്ടാകില്ല ഇതിൽ ബൗദ്ധികമായും മാനുഷികമായും താങ്കൾ വളരെ, വളരെ ഉയർന്നു നിൽക്കുന്നു. അഭിനന്ദനങ്ങൾ! പറഞ്ഞതെല്ലാം സന്ദർഭോചിതം തന്നെ! മനോഹരവും യാഥാർത്ഥ്യബോധത്തോടെയും കാര്യ ഗൗരവത്തോടെയും പറഞ്ഞു. ഖുറാനും ഹദീസും സക്കീർ നയിക്കും, MM അക്ബറും മുജാഹിദ് ബാലുശ്ശേരിയും സിംസാറുൽ ഹഖ് ഹുദവിയും കോട്ട് മുസ്ലീയരും പറഞ്ഞ രൂപത്തിൽ അല്ല ലിയാക്കത്തലി പറയുന്ന രൂപം!
@varghesemb4822
@varghesemb4822 Жыл бұрын
ലിയാഖത്തലിയുടെ കുടുംബത്തെ ഓർത്തു prarthikunnub❤.
@Jasmine-wy3hc
@Jasmine-wy3hc Жыл бұрын
അള്ളാ, അന്റെ മതം ഇത്ര ചീഞ്ഞതാണെന്ന് ഇത്രയും കാലം അറിഞ്ഞില്ല. ഇയ്യ് ഇത്രയും കാലം ഇത് എങ്ങനെ മൂടി വെച്ചു. Oh ഓരോ നിയമങ്ങൾ നീ എന്തിന് ആ പാവം മാമ്മതിനെ കൊണ്ട് എഴുതി പിടിപ്പിച്ചു?
@archanavinod1
@archanavinod1 Жыл бұрын
താങ്കളുടെ കുടുംബത്തിൽ സഹോദരൻെറ ആറ്റിറ്റ്യൂട് കേട്ടപ്പോൾ വിഷമം തോന്നി.... ഞാൻ എത്തിസ്റ്റാണ്... പക്ഷെ വീട്ടുകാർ least bothered ആണ്....
@Ash55377
@Ash55377 Ай бұрын
Lucky u
@muralikrishnan7029
@muralikrishnan7029 18 күн бұрын
ലിയാക്കത്ത് ന്റെ വീഡിയോ കാണുമ്പോ ഇന്ത്യൻ ഭരണഘടന യിൽ അഭിമാനം തോന്നുന്നു. ഇന്ത്യയിൽ അഭിമാനം തോന്നുന്നു
@Anilkumar15891
@Anilkumar15891 Жыл бұрын
Adipoli ❤🎉🔥🥰
@repozit6524
@repozit6524 Жыл бұрын
കമ്പി കാക്ക ഈ വീഡിയോ കണ്ട് കൊള്ള സംഘം ആരംഭിക്കും. സുന്നത്ത് ആയ തൊഴിൽ അതല്ലേ ഉള്ളൂ
@sabuanapuzha
@sabuanapuzha Жыл бұрын
ഇതു പോലെ സംസാരിക്കാൻ കുറച്ചതികം ചങ്കൂറ്റം വേണം 👍
@anzariph9718
@anzariph9718 Жыл бұрын
കോട്ട് ഉസ്താദ് 🧨
@babuyohannan4445
@babuyohannan4445 6 ай бұрын
ക്യു ആർ കോഡ് നൽകുക അല്ലെങ്കിൽ ഗൂഗിൾ പേ നമ്പർ നൽകുക.
@cmntkxp
@cmntkxp Жыл бұрын
Wow. നിങൾ ചെറുപ്പത്തിലേ ഇട തോഴിൽ ചെയ്തു പഠനത്തിന് ഉള്ള പണം ഉണ്ടാക്കി .. respect bro...
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
ദേ......കമ്പികാക്ക 😂😂😂😂
@navasvsnavas3216
@navasvsnavas3216 Жыл бұрын
Club house link pls.
@indianfirst4709
@indianfirst4709 Жыл бұрын
Excellent. Well handled.
@thankarajmk9284
@thankarajmk9284 Ай бұрын
❤😮
@VenuGopal-lr4le
@VenuGopal-lr4le Жыл бұрын
പോസ്‌കോ കേസ് പോക്സോ അല്ല എന്ന് ഉസ്താദ്‌ പറഞ്ഞപ്പോൾ ആണ് തിരിച്ചറിഞ്ഞത് 🤭👌
@ശാസ്ത്രമേനമോവാകം
@ശാസ്ത്രമേനമോവാകം Жыл бұрын
സാധാരണ മുസ്ലീങ്ങളുടെ പുരോഗതി ഇത്രയേറെ വൈകിപ്പോയതിന്റെ കാരണം "പോസ്കോ"കോട്ട്മണ്ങ്ങിനെപോലുള്ള വിവരദോഷികളാണ്!!!!😬
@chandrababucherambath7152
@chandrababucherambath7152 Жыл бұрын
😂😂 ലിയാക്കത്ത് ഭായി സമയം ഒരു 30.40 മിനിറ്റ് അയി കുറച്ചാൽ നല്ലതാണ് 😂👍👍👍👍👍
@NeoLeo877
@NeoLeo877 Жыл бұрын
എനിക്ക് ഇതേ അഭിപ്രായമുണ്ട് ,വീഡിയോ സമയം കുടുതലാണ്
@Indel_2
@Indel_2 Жыл бұрын
liyakkat you are a real hero
@suhailpv975
@suhailpv975 Жыл бұрын
❤️❤️❤️❤️❤️👍
@rageshrevinath589
@rageshrevinath589 Жыл бұрын
Nice
@aneesanu1459
@aneesanu1459 Жыл бұрын
💪👍👋✊🎉💕
@tomykabraham1007
@tomykabraham1007 Жыл бұрын
പ്രായം ഞമ്മകു ഇല്ല 😂😂😂😂
@kuttymohammad9444
@kuttymohammad9444 Жыл бұрын
ഈവിവരംകെട്ടകാക്കാക്ക്ജാമിതവയറ്നിറച്ഛ്കൊടുത്തിട്ടുണ്ട്
@vasudevan6025
@vasudevan6025 Жыл бұрын
U R great
@muhammadasif-ld3wy
@muhammadasif-ld3wy Жыл бұрын
❤🙏
@ShameerShami-p2z
@ShameerShami-p2z Жыл бұрын
ലിയകത്തിന്റെ ചോത്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ തന്റെടം കാണിക്ക് തൊപ്പിക്കാരാ
@shereeftirur228
@shereeftirur228 Жыл бұрын
മുസ്ലിം പേരല്ലാത്തവർ ഗ്യാസ് നിർബന്തമാക്കണം.. 😂
@dfgdeesddrgg2600
@dfgdeesddrgg2600 Жыл бұрын
🌹❤️👌
@rajeshedava5182
@rajeshedava5182 Жыл бұрын
Liyakkathali..sir..namaskkaram
@aprajanrajan186
@aprajanrajan186 Жыл бұрын
ജാമിത ടീചറെ പോൺ വീഡിയോയിലെ ഡയലോഗ് പടിപ്പികാൻ വന്ന മരമാക്റി കിളവനാണ്
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
കമ്പികാക്ക 😂😂😂😂 ഇയാൾ പണ്ട് ജാമിതടീച്ചർക്ക് പോൺ സ്റ്റോറി പഠിപ്പിക്കാൻ വന്നിരുന്നു ടീച്ചർ കണക്കിന് കൊടുത്തു
@vijayakumarkavungal6551
@vijayakumarkavungal6551 Жыл бұрын
ലിയാഖത് ഭായി താങ്കളെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട്‌. ഇതുകൊണ്ടൊന്നും തളരരുത്. ഉറച്ച അഭിപ്രായം പറയുന്ന താങ്കളെ എനിക്ക് ഒരുപാട് ഇഷ്ടവും ബഹുമാനവും ആണ്. ഇത്തരം തീവ്രവാദികൾ പറയുന്നതിനെ പുച്ഛിച്ചു തള്ളുക. ഇവരേ പോലുള്ളവരേ ഒരിക്കലും നന്നാക്കാൻ പറ്റില്ല. പച്ച നുണകൾ പറയുന്ന ഇവനെ പോലുള്ളവരെ പച്ച മടൽ വെട്ടി അടിക്കണം
@jopanachi606
@jopanachi606 Жыл бұрын
We need people like you in this world, to give reply to this anti social Elements
@innathethamasa5190
@innathethamasa5190 Жыл бұрын
Kidilan..😍😍👍💪
@tomykabraham1007
@tomykabraham1007 Жыл бұрын
ഇ വെലിവില്ലാതവനെ വിട്ടെരു ബ്രൊ 😂😂😂🎉
@asnahadi6007
@asnahadi6007 Жыл бұрын
👌❤️👍
@FaisalPgdi-g1t
@FaisalPgdi-g1t Ай бұрын
Njanum koodeyund
ബാസിൽ ഇനി മുങ്ങരുത്...! #arifhussain
32:51
Arif Hussain Theruvath
Рет қаралды 45 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
A good thinking human studying
1:19:22
Arif Hussain Theruvath
Рет қаралды 66 М.
islaminte swantham nunayanmar
1:17:28
Arif Hussain Theruvath
Рет қаралды 149 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН