ഏവരും കാത്തിരുന്ന സംവാദം വിഷയം: അടിമത്തം; ഇസ്‌ലാമിലും ആധുനികതയിലും സംവാദകർ: ലിയാക്കത്തലി സിഎം & ഷമീർ കണ്ണോത്ത് തിയ്യതി: 05 ജനുവരി 2025 സമയം: 2:30 PM സ്ഥലം (വേദി) : നളന്ദ ഓഡിറ്റോറിയം, കോഴിക്കോട് പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കുമാത്രം രജിസ്ട്രേഷൻ ഫീ: 130 രൂപ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ ചേർക്കുക തുടർന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു payment ചെയ്തു Receipt കൈപ്പറ്റുക. forms.gle/T8mHJFban8rSH641A
@AbdulRasheed-eo4ytСағат бұрын
പ്രോഗ്രാമിൽ തീർച്ചയായും പങ്കെടുക്കും കഴിയാവുന്ന സഹായവും ചെയ്യും എല്ലാവരും സഹായിക്കുക സഹായം ചെയ്യണം
@parasf2215 сағат бұрын
എല്ലാരും ലിയാക്ക് പറ്റുന്നപോലെ സാമ്പത്തിക സഹായം ചെയ്യണം 👍🏼
@NazerKt13 сағат бұрын
മുസ്ലിങ്ങളെ കുറ്റം പറഞ്ഞു പറ്റിച്ചു ചീവിക്കുന്ന ഈ ജന്തുവിന് സഹായമോ 😂
@kumar376205 сағат бұрын
എവിടെയാണ് ക്യാഷ് അയക്കാനുള്ള ഓപ്ഷൻ ഉള്ളത്
@PrabhakarHubli5 сағат бұрын
Doing
@muhammedshihas13363 сағат бұрын
Veed vangan aano ??
@licpm37543 сағат бұрын
@@muhammedshihas1336to make Wahabi Palli😂
@jasidprince15 сағат бұрын
അക്ബറിൽ തുടങ്ങി ബാസിലിൽ അവസാനിക്കുന്നു കേരളത്തിലെ ദവാ പ്രവർത്തനം
@Devincarloz132713 сағат бұрын
Correct😂
@hamzamannarkkad325814 сағат бұрын
എല്ലാവരും എല്ലാ രീതിയിലും പിന്തുണ നൽകുക, for a good cause ഒരു സാമൂഹ്യ നവോത്ഥാനം കേരളത്തിൽ നടക്കട്ടെ
@RajeevCk-z6w15 сағат бұрын
ഹ ലൊ സുഹൃത്തെ ഇതിന്റെ ചില വിലേക്ക് ചെറിയ സംഭാവന നൽകാൻ ആഗ്രഹിക്കുന്നു അവസരം തരണം
@TipTop_power_CG15 сағат бұрын
U tube il kodukamalo
@pradeepmn97654 сағат бұрын
അതിൽ പകുതി യൂട്യൂബ് കൊണ്ടോകും @@TipTop_power_CG
@harishkarumuthil57612 сағат бұрын
യൂട്യൂബിൽ കൊടുക്കുന്നതിനു 30% കമ്മീഷൻ പോവും എന്നാണ് എന്റെ അറിവ്. ലിയാഭായുടെ ഫോൺ നമ്പറിൽ Gpay ഉണ്ട്. അതിൽ അയക്കാമല്ലോ.
@anishjanardhanan39827 сағат бұрын
ആധുനിക കാല അടിമത്വത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഉണ്ണാക്കൻS
@venugopalp.b95915 сағат бұрын
മൈത്രേയൻ എടുത്തിട്ട് അലക്കിയതിന്റെ ക്ഷീണം മാറിയിട്ടില്ല.
@Charan-c2k9 сағат бұрын
യുക്തിവാദികൾ സംസാരിക്കുന്നത് എത്ര മാന്യമായിട്ടാണ്, കാരണം അവർക്ക് അറിവും വിവരവും പക്വതയും ഉണ്ട്, അവരെ കുറിച്ച് ഏക പരാതി മതാന്ധതയെ ചോ ചോദ്യം ചെയ്യുന്നു യെന്നതാണ് അവർ കളവ്, കൊല, ലൈംഗികാക്രമം തുങ്ങിയാ തൊരു ക്രിമിനൽ കുറ്റം ആരോപിക്കപെട്ടിട്ടില്ല. മതക്കാർ ക്ക് ഈ ആർജ്ജമുണ്ടോ ? കാരണം യുക്തിവാദികൾ സ്ക്കൂൾ പടനം നേടിയ പ്പോൾ മത വിശ്വാസികൾ മതാന്ധതാ പഠനമാണ് സ്വീകരിച്ചത് എന്നത് തന്നെ!!!
@parasf2215 сағат бұрын
ലിയാ ഇജ്ജ് ക്യാഷ് മൊത്തം ഏറ്റെടുക്ക് മുത്തേ, മ്മള് അയച്ചു തരും 💪🏼💪🏼💪🏼
@RajeevCk-z6w15 сағат бұрын
മദ്രസ്സ പൊട്ടന് സ്വാഗതം
@joyjoseph-1236 сағат бұрын
യെസ്
@PratiBabu-h8n4 сағат бұрын
Yes
@JohnsonsajiSaji7 сағат бұрын
ലിയ കത്ത് എന്നാൽ കഴിയുന്നതുപോലെ സാമ്പത്തിക സഹായം നൽകാൻ ഇഷ്ടമാണ്
@anishgreysharp12 сағат бұрын
അഞ്ചാം തിയതി വേദിയിൽ ബാസിലിന് ഒരു ചെയർ മാറ്റി വയ്ക്കണം , പേരൊക്കെ എഴുതിയിട്ട് 😂😂😂😂😂 it will be an Ionic pic
@salimp865214 сағат бұрын
ഷുക്കൂർ പരിക്കോടൻ വളരെ നന്ദി.❤❤❤
@josephp32293 сағат бұрын
പരിക്കേൽപ്പിക്കരുത് പരിക്കോടനെ...😂😂😂
@tomc72810 сағат бұрын
നടക്കുകയാണെങ്കിൽ support ചെയ്യാം ലിയകതലി
@newkeralanews755615 сағат бұрын
ലെ ബാസ്സി : സുനയൊട്ട് എടുക്കാനും പറ്റില്ല കെണിയും ചുമന്നു നടക്കേം വേണം 😂😂😂😂😂😂
@AshrafCherivuparambilAhamedAli15 сағат бұрын
ഉണ്ണാക്കൻ അലവലാതികൾ എന്നാക്കി കൂടെ
@MohammedAli-u6e8 сағат бұрын
ബാസിൽ കരുതിയത് പണ്ടത്തെ m m അക്ബർ കളിച്ച തീട്ട കളി കളിക്കാം എന്നായിരുന്നു. ഇപ്പോൾ ഒന്നും നടക്കുന്നില്ല പാവം
@shayjuantony152416 сағат бұрын
സംവാദം നടക്കാൻ യാതൊരു സാധ്യതയുമില്ല സകല ഉടായിപ്പും ഇറക്കി അതിൽ നിന്ന് അയാളെ പിന്തിരിപ്പിക്കും🤣🤣🤣
@Fatemamalik65716 сағат бұрын
മിക്കവാറും അങ്ങേരെ തട്ടികൊണ്ട് പോയി പൂട്ടി ഇടും. അതിനും മടിക്കില്ല ഉഡായിപ്പൻസ്
@cs7301316 сағат бұрын
സത്യം
@nas_kabir14 сағат бұрын
എന്നാൽ , അതോടെ പവനായി (UA) ശവമാവും 😂
@archanavinod14 сағат бұрын
എന്നാൽ അതോടെ വിശ്വാസികൾ തന്നെ അവരെ കല്ലെറിഞ്ഞ് ഓടിക്കും.😂😂
@muhammedshafi736516 сағат бұрын
ആ ദിവസത്തിനുള്ളിൽ അവർ ഷെമീറിനെ കൊന്നില്ലെങ്കി ഭാഗ്യം
Unmasking Allahu is the best name for Basil's UA channel ......
@Devincarloz132713 сағат бұрын
😂😂😂
@Obelix56586 сағат бұрын
അതെനിക്ക് ഇഷ്ടമായി
@abdulgafoor424415 сағат бұрын
ബാസിക്ക് 'ബാസിയുടെ വീട്ടിലെ മുസ്ഹഫിൽ മാത്രമെ ഓതാൻ അറിയൂ😅
@ManojKumar-ct1wh13 сағат бұрын
ഉടായിപ്പ് ബാസിലും ഉണ്ണാക്കൻ കുട്ടന്മാരും കുറച്ചെങ്കിലും ആത്മാർത്ഥ വിശ്വാസികളോടുണ്ടെങ്കിൽ ഈ സംവാദത്തിൽ നിന്നും മുങ്ങരുത്.
@josephvarkey89215 сағат бұрын
Thanks!
@pookkattil72656 сағат бұрын
ഉണ്ണാക്കൻസിന്. ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ. മറ്റൊരു അറിയിപ്പ്. ഉണ്ടായിരിക്കുന്നതല്ല. 🤣😂
@muhammedyasir69935 сағат бұрын
സംവാദം നടക്കട്ടെ. ഈമാനും കെട്ടിപ്പിടിച്ചിരിക്കുന്ന വിശ്വാസികൾ മനസ്സിലാക്കട്ടെ എന്താണ് ഇസ്ലാമെന്നും എന്തായിരുന്നെന്നും.
@ramluvlog15194 сағат бұрын
ഉളുപ്പും ആണത്തവും ഉണ്ടെങ്കിൽ ജനങ്ങളുടെ മുമ്പിൽ വന്നു പരസ്യ സംവാദത്തിന് തയ്യാറാകണം അതാണ് ആണുങ്ങളുടെ സ്വഭാവം അല്ലാതെ അടച്ചിട്ട റൂമിലിരുന്ന് ചർച്ച നടത്തി എന്തെങ്കിലും പറഞ്ഞു പിരിയുന്നതല്ല ചർച്ച എന്നിട്ട് യൂട്യൂബിൽ ഇട്ട് കഷ്ണം കഷ്ണങ്ങളാക്കി വെട്ടിച്ചുരുക്കി നിങ്ങൾക്ക് വേണ്ടതെല്ലാം ഇട്ട് ജനങ്ങളെ കബളിപ്പിക്കൽ അല്ല വേണ്ടത് പരസ്യമായി വേദിയിൽ വന്ന് ജനങ്ങളുടെ മുന്നിൽ ആണുങ്ങളെപ്പോലെ നിന്ന് ചർച്ച നടത്തണം അതിന് ഉളുപ്പ് വേണം
@sakkeertm887815 сағат бұрын
അയ്യൂബും അക്ബറും ഉണ്ടാക്കിയ പരിക്കുകൾ എത്രമാത്രം ഗുരുതരം ആയിരുന്നു എന്ന് അവർക്കേ അറിയൂ
@sureshr990910 сағат бұрын
Full support 👍👍👍
@ratheeshn.p55417 сағат бұрын
ലിയക് ❤️❤️👍👍
@abrahamphilip6274 сағат бұрын
"ഉണ്ണാകൻ അസോസിയേഷതൻ "എന്നതിന് ഒരു പൻചിനു നമ്മുടെ അനിൽ മുഹമ്മദിൻറെ ചിരികൂടീ ചേർക്കാവുന്നതാണ്.
@varghesemaliakal128814 сағат бұрын
All the best, 👍
@sukumarankn9474 сағат бұрын
ഇസ്ലാം മതത്തിൻ്റെ മനുഷത്ത്വ വിരുദ്ധമായ ആശയങ്ങൾ പൊതു നിരത്തിൽ കവലകൾ തോറും ചർച്ച ചെയ്യപ്പെടണമെന്ന എൻ്റെ 35- വർഷം മുൻപ് മുതലുള്ള ആഗ്രഹ പൂർത്തീകരണത്തിൻ്റെ തുടക്കമായി ലിയാക്കത് ഭായിയുടെ വരാനിരിക്കുന്ന സംവാദത്തെ കാണുന്നു.
@Dj_Alien_z12 сағат бұрын
ഞങ്ങൾ ഉണ്ട് കൂടേ ❤️
@abduabdu-rb5fk4 сағат бұрын
ഉളുപ്പില്ലാ അസോസിയേഷൻ 😂😂😂
@kunjimuhammedm2443Сағат бұрын
Give respect and take respect 🙏
@SpyRaw-n2gСағат бұрын
Basil...3g....😂😂...Islam...3g....😂😂
@ramluvlog15194 сағат бұрын
ലിയാ കത്ത് ഭായിയെ സാമ്പത്തികമായി സഹായിക്കണം
@IlahGod4 сағат бұрын
35:02 പൈസ മാന്യമായ രീതിയിൽ വാങ്ങുന്നതിൽ എന്താണ് തെറ്റ്, മതം പറഞ്ഞും ദൈവത്തിൻറെ പേര് പറഞ്ഞും പൈസ ഉണ്ടാക്കാം എങ്കിൽ, മതത്തിൽ ഉപരി സംസാരിച്ചും, സെക്കുലർ ആശയങ്ങൾ പറഞ്ഞും ഒരു മണി വാല്യൂ ഉണ്ടായാൽ , നല്ലൊരു തന്നെ. ഇതൊക്കെ Secular indiaക്ക് ഗുണങ്ങൾ ചെയ്യും.. മതത്തിൽ ഉപരി സംസാരിക്കുന്നതിന് വില ഉണ്ടാക്കിയെടുക്കുക തന്നെ ചെയ്യണം, ആരാധനാലയം, ഒരു പരിധിവരെ വീടും മാത്രമായിരിക്കണം മതത്തിൻറെ അതിര്, ബാക്കിയെല്ലാ സ്പേസും സെക്കുലർ ആയിരിക്കണം..
@Charvakan19976 сағат бұрын
ഷമീർ അവരുടെ ചാവേർ ആവാനാണ് സാധ്യത. ഒഴിയാൻ വേണ്ടി മാത്രം 🫤
@Lifemedia197814 сағат бұрын
ഒറിജിനൽ ഉണ്ണാക്കൻസ് തന്നേ
@beenaxavier43806 сағат бұрын
Leo❤🎉
@hafeezms200015 сағат бұрын
നിരന്തരമായി യുക്‌തിവാദികളുടെ കയ്യിൽ നിന്നും ഊക് കിട്ടി തേഞ്ഞു ഒട്ടി ഇരിക്കുന്ന ഉണ്ണാക്കൻസിനു ഒന്ന് തലപൊക്കാൻ പറ്റിയത് ജർമനിയിലെ ആക്രമണം നടന്നപ്പോളാ . പാവങ്ങൾ അത് വെച്ച് ഒന്ന് തള്ളിമറിച്ചോട്ടേ , സംവാദം അത് കഴിഞ്ഞു നടത്താം😂 .
ഏതെങ്കിലും നിലയ്ക്ക് മുൻതൂക്കം കിട്ടുന്ന വിഷയമായിരുന്നേൽ ബാസിൽ വിട്ടുകയുമായിരുന്നെന്നു തോന്നുന്നുണ്ടോ കൂട്ടരെ?
@ADEART-g4c13 сағат бұрын
❤❤
@thomasabraham54539 сағат бұрын
Muslim v/s Murthad 👍
@sunilpullat9 сағат бұрын
ഉടായിപ്പ് അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ബാസിൽ ഇനിയും കിടന്ന് വിരകാതെ ഇരുന്നാൽ ഉള്ള മാനം (വല്ല തരി എങ്കിലും) നിൽക്കും...
@suneeshkumar143514 минут бұрын
Thanks
@mohammedrafeequet27057 сағат бұрын
Weldon
@VargheseJohny-vx7wj4 сағат бұрын
ഷുക്കൂർ പരിക്കോടെ 👨🏻🦽
@JoelGeorge-r8s14 сағат бұрын
i think liyakkath should go and debate with basil. debating with others is not enough.. lets adjust the conditions and debate with basil
@manojalkamil25155 сағат бұрын
സംവാദത്തിന് വന്നയാൾ സംവാദം കഴിയുമ്പോഴേക്കും Ex man ആകും... നോക്കിക്കോളൂ...😂😂💪
@ManuPayyada3 сағат бұрын
ഉടായിപ്പ് അസോസിയേഷൻ ആണ് കറക്റ്റ് നെയിം
@sujesh96355 сағат бұрын
ശരിക്കും അന്ത്യ പ്രവാചകൻ ബാസിൽ ആണ് ( ഇസ്ലാമിന്റെ അന്ത്യം )
@PadmakumarT-z3v8 сағат бұрын
ആപ്പ് ഊരി എടുത്ത കൊരങ്ങന്റെ അവസ്ഥ ആയി. മാപ്പ് പറഞ്ഞു മടങ്ങിപ്പോ. ആവില്ല മക്കളെ
@Shaji-wh9dl4 сағат бұрын
നിങ്ങൾ കേരളത്തിലിരുന്ന് വെല്ലുവിളിക്കാതെ ധൈര്യമുണ്ടങ്കിൽ പുളിക്കലെ സ്റ്റുഡിയോയിലേക്ക് വരിക.
@mhdalamelu-hp6rg5 сағат бұрын
ബാസിൽ ആകെ തകർന്ന് ഇരിക്കുകയാണ്.😂
@PadmakumarT-z3v8 сағат бұрын
മുങ്ങല്ലേ മുത്തേ
@TTtintumon9 сағат бұрын
👍👍👍
@abduabdu-rb5fk4 сағат бұрын
ശുക്ലൂർ നു കിട്ടിയത് ഒന്നും പോരാ അല്ലേ 😂😂😂
@vijayakumarvnair7166 сағат бұрын
🎉🎉🎉🎉🎉🎉
@prak26113 сағат бұрын
Brilliant
@dineshbabu7328 сағат бұрын
ഉണ്ണാക്കൻസ് ടീമിൻറെ ചങ്ക് പൊട്ടുന്നു ഉണ്ടാവും ഈ വീഡിയോ കാണുമ്പോൾ . ഇതിന് എന്തു മറുപടി പറഞ്ഞു മെഴുകും😢😢😢😢😢😢😢
@msali62144 сағат бұрын
All the best for debate. I am sick. So I can’t present. Liyaqath you are tiger. Go ahead with out fear
@jobeeshjoy348316 сағат бұрын
Ok
@Antivirus81714 сағат бұрын
👏👏👏
@AjayKumar-rf7gk6 сағат бұрын
Sir Recurring അല്ലാതെ one time payment option ഉണ്ടോ
@ktashukoor3 сағат бұрын
Yes.. see description. His UPI or GPay no
@kesavannamboothi7 сағат бұрын
Jesus, Muhammad and Lord Krishna all were fighters and we are not to blindly follow them but to fight for revival and changes in life as they have already done.
No chance at all to flourish "slavery" in future. Waste of time and money for debating on it
@shadityms102115 сағат бұрын
لياكت علي 🎉🎉🎉🎉
@sujithg198045 минут бұрын
ചിലവുകൾ എല്ലാം വഹിക്കണം എന്ന് പറഞ്ഞാൽ എങ്കിലും തിരിഞ്ഞു ഓടമായിരുന്നില്ലേ ലിയാക്കത്തെ 😛
@binubobian6 сағат бұрын
വരുമോ
@HaneefKasargod8 сағат бұрын
Hi liya
@prak26112 сағат бұрын
We will also contribute to the expense of the calciut 5 th January meet .. how can we liaquat
@PrabhakarHubli5 сағат бұрын
Udaippan association
@IqbalMa-y6fСағат бұрын
🎉🎉🎉🎉🎉
@ChackoKoshy-k7r15 сағат бұрын
അവർ (UA team )ആദ്യം വിളിച്ചത് പരസ്യ സംവാദത്തിന് തന്നെ,
@parasf2215 сағат бұрын
കോപ്പാണ് 🤦🏼♂️അതിനുള്ള അണ്ടിക്ക് ഉറപ്പ് പല തന്തക്കു ഉണ്ടായ ഉടായിപ്പ് ബാസിലിനു ഇല്ല 🤷🏼♂️
@shayjuantony152415 сағат бұрын
@@ChackoKoshy-k7r പിന്നെന്തു പറ്റി രമണാ🤣🤦♂️
@Muhammedhafam14 сағат бұрын
അവര് ഇതു വരെ "പരസ്യ സംവാദം" എന്ന വാക്ക് അബദ്ധത്തിൽ പോലും പറഞ്ഞിട്ടില്ല
@MidhunMohan7714 сағат бұрын
@@Muhammedhafam അവരുടെ അവസാന പോസ്റ്റിൽ ഉണ്ട്.. പരസ്യമായ ഓൺലൈൻ സംവാദം / സ്റ്റുഡിയോ സംവാദം
@JoeandAlex13 сағат бұрын
@@MidhunMohan77ഓഹോ 😂😂😂 എന്താണ് offline വരാൻ പേടി
@sulaimanhasthinapuri81559 сағат бұрын
Debate
@josephbinoy11005 сағат бұрын
Don't waste time on ഉണ്ണാകൻസ്
@saraswathin73335 сағат бұрын
👍👍👍👌👌👌❤️❤️
@AnanthanarayananS-w4x8 сағат бұрын
Basil knew more than anybody that Quran is full of rubbish regarding slavery he is going to skip the debate one way or other giving lame excuses
@haalifk80117 сағат бұрын
❤😂
@jokm69559 сағат бұрын
Basil ithupoloru unnaakkan😂😂
@jaleelf310010 сағат бұрын
ആഴകടലിലെ ഇരുട്ട്, അതാണ് ബാസിൽ ടീം😂
@ഉമ്മർ-ത6പ10 сағат бұрын
ഉണ്ണാക്കൻസ് അസോസിയേഷൻസ്😢
@naasarn73029 минут бұрын
മാനവികരുടെ മുന്നിൽ പരസ്സ്യ സംവാദം നടത്തുവാൻ മാത്രം ഞമ്മന്റെ കിതാബ് വഴങ്ങുകയില്ല, മുച്ചീട്ടു കളിക്കാർ ഒളിഞ്ഞും പാത്തും ചെയ്യുന്നത് പോലെ ഞുമ്മ തയ്യാർ 😂
@VijayakumarS-n1i3 сағат бұрын
അടിമത്തം ഇപ്പോഴും ഉണ്ടല്ലോ. സ്ത്രീകൾ മൊത്തത്തിൽ അടിമകളാണല്ലോ.
@Godoflegend-h9f3 сағат бұрын
Koodeyund
@NisarEkkandy-ds5ls15 сағат бұрын
അഞ്ചാം തീയതിയോടെ യുക്തിവാദം മുക്തിവാദമായി മാറും
@jamysvoyages221412 сағат бұрын
Muhammed enna vyabhichari veendum air il kerum ennano udheshichath???
@mhdalamelu-hp6rg5 сағат бұрын
അതെ ഇസ്ലാം മുക്തി😂
@vijayakumarkknr30 минут бұрын
ഉസറും, പുളിയും😂😂😂😂😂
@bpgindia253748 минут бұрын
Shefenayuda paii avida 😮😮😮😮😮😮
@sadi63922 сағат бұрын
ദയവ് ചെയ്ത് ശമീറിനെ അഭമണിക്കരുത് അയാളുടെ ധൈര്യം മാനിക്കണം അദ്ധേഹം അവൻ്റെ മതം ശരിയാണ് എന്ന് വിസോസിക്കുന്നു
@naseer686716 сағат бұрын
ഈ ബാസിൽ ആരാ
@philipeapen72216 сағат бұрын
A baseless idiot
@MrVargalex16 сағат бұрын
Oru unnakkan
@vinodbabuvinodbabu981316 сағат бұрын
😂😂
@muhammedshafi736516 сағат бұрын
ഒരു മദ്രസാ മലദ്വാരം നക്കി
@davisvj234915 сағат бұрын
😂@@MrVargalex
@AshishAshi-e3b9 сағат бұрын
Basil munggiiiii😅😅😅😅
@abrahamvc61726 сағат бұрын
ഷമീറിനെ കുറച്ചു കാണുന്നവരോട്.. ഓരോ ഇസ്ലാം വിശ്വാസിക്കും , മുസ്ലിം ആയ ഏതൊരാളേയും വില കുറച്ചു കാണാന്‍ പാടില്ല.. അതു ലിയാക്കത്തലി cm നു വരുന്ന ഓരോ ഫോണ്‍ കോളും തെളിവ്...