മുടിയൻറ ഡാൻസ് കണ്ട് എല്ലാവരും കൈയ്യടിച്ച ശേഷം ഉള്ള സീൻ വല്ലാതെ വേദനിപ്പിച്ചു... എന്തായാലും ഒരു കുടുംബം ആയാൽ ഇങ്ങനെ വേണം.... ഇത്രയും നല്ല ഒരു കുടുംബകഥ ജനഹൃദയങ്ങളിൽ എത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... എന്നെങ്കിലും ഇങ്ങനെ ഒരു കഥയുടെ ഭാഗമാവാൻ കഴിഞ്ഞിരുന്നെങ്കിൽ.......
@gokulkg97172 жыл бұрын
ശനിയും ഞായറും കാണാതിരുന്നിട്ട് തിങ്കളാഴ്ച കാണുമ്പോൾ കിട്ടുന്ന feel ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റൂല💯
@Mookambikamatha2 жыл бұрын
എനിക്ക് 55 മെംബേർസ് ആകാൻ ഹെല്പ് cheyamo🙏
@Mookambikamatha2 жыл бұрын
kzbin.info/door/c6cYy4kSKkN96pU0rx6h9w
@sainu.cr76622 жыл бұрын
അച്ഛാ എല്ലാവരുംകൂടി മാറി മാറി അടിക്കുന്നു അച്ഛാ 😂😂😂പാറു പൊളി 😘😘😘
@Sanaaaaah72 жыл бұрын
പഴയതിനേക്കാൾ അടിപൊളിയായി വന്നു. എന്നും എല്ലാവരും സ്നേഹത്തോടെ സ്വീകരിച്ചതാണ് uppum mulakum♥️🔥🔥
@dipinjosephdeepu44822 жыл бұрын
Is
@BKIslamicGallery2 жыл бұрын
Go to my gallery
@suraj-vlog-6192 жыл бұрын
Good ❤❤😅😅
@ajaychandran67102 жыл бұрын
👑
@danyad0n6032 жыл бұрын
Hy
@nambeesanprakash31742 жыл бұрын
മുടിയൻ പൊളിച്ചു... ഇനി ശങ്കരണ്ണനെയും മറ്റും കൊണ്ടുവരിക.. 👍👍
@vishnudevadas11302 жыл бұрын
പാറുക്കുട്ടി : ഓ വാട്ട് ഏ ഷൂട്ട് 😂
@praisypraisy33272 жыл бұрын
സൂപ്പർ സൂപ്പർ എപ്പിസോഡാണ്. മുടിയണ്ട ഡാൻസ് പൊളിച്ചു നല്ല പെർഫോമെൻസ് ആയിരുന്നു
@aryalj2722 жыл бұрын
കല എന്നത് ഒരു ജന്മ വാസന ആണ് അത് ഒരിക്കലും വിട്ടു കളയരുത് എന്ന് ഒരു സന്ദേശം കൂടി പറഞ്ഞ ബാലു ചേട്ടൻ ❤️❤️❤️
@sanuja94332 жыл бұрын
Balu ന്റെ last mass dialogue "കലാരംഗത്ത് നിന്ന് ഒന്നും സമ്പാദിച്ചില്ലെങ്കിലും കലയിൽ നിന്നും ലഭിക്കുന്ന സംതൃപ്തി" അതാണ് വലുത് . 💯
@jithinpb13522 жыл бұрын
💛Love you ബാലു അച്ഛാ.., നീലു അമ്മ.., വിഷ്ണു ചേട്ടോ.., ലച്ചുചേച്ചി..,കേശുക്കുട്ടാ.., ശിവാനിക്കുട്ടി.., പാറുക്കുട്ടി.. 😘🥰🤩❤️
@Achu____95722 жыл бұрын
മുടിയൻ ഇല്ലാതെ ഉപ്പും മുളകും പൂർണം ആവില്ല aa ഡാൻസും പാട്ടും മുടിയും❤️😍💯💯💯
@PropeeyHomesKerala2 жыл бұрын
തുടക്കം തന്നെ പാറുകുട്ടിയുടെ ചിരി 😊
@malayalamcomedy30112 жыл бұрын
kzbin.info/aero/PLq1wjuqWocSuOyXRMDEb58n5mUEdlkoug ഉപ്പ് മുളക്
@jariyakp55452 жыл бұрын
English nalla resind👀
@PropeeyHomesKerala2 жыл бұрын
@@jariyakp5545 1:54 Oh What a shot 😊
@suraj-vlog-6192 жыл бұрын
❤❤❤
@tvraveendran54732 жыл бұрын
1:55 "oh what a shot"🤣🤣🤣 Parukutty rocks😂
@vishnusai19432 жыл бұрын
😂
@90378726922 жыл бұрын
😂
@ii.0zzy2 жыл бұрын
😭
@rajik65952 жыл бұрын
🤣
@l.e.o18312 жыл бұрын
😂😂
@shameershaaz3472 жыл бұрын
ഉപ്പും മുളകും ഉയിർ എല്ലാവരും നാച്ചുറൽ അഭിനയം ❤️❤️❤️
@abeljacobthomas.42 жыл бұрын
Shivani ഒഴിച്ച് ബാക്കി എല്ലാവരും നാച്ചുറൽ അഭിനയമാണ്
@musicokokokmusicjaison29942 жыл бұрын
kzbin.info/www/bejne/sHSrqGumqZZooJY
@shameershaaz3472 жыл бұрын
@@abeljacobthomas.4 shivani over acting
@vijayalakshmijayaram67102 жыл бұрын
Yes👍 Shivani little bit over
@sufairamuhammed76732 жыл бұрын
ആരൊക്കെ ഉപ്പും മുളകും മുടങ്ങാതെ 21 എപ്പിസോഗ്നും കണ്ടു......🖤🖤💞💞😘😘😘😘😘😍💖❤️💖😍💋💋🖤
@manics35522 жыл бұрын
ഞാൻ
@minihari64602 жыл бұрын
Njanum 🥳
@Jyothika172 жыл бұрын
Njan ❣️😁
@imthiyaz83812 жыл бұрын
Nyan
@abhinav9502 жыл бұрын
M
@footballloverlover69222 жыл бұрын
ഒരു ദിവസം പോലും ഉപ്പും മുളകും കാണാതിരിക്കാന് വയ്യ ☺️☺️.. ഇന്ന് ഒക്കെ പഴയ എത്ര എപ്പിസോഡ് ഞാൻ കണ്ടെന്നോ 🔥
@malayalamcomedy30112 жыл бұрын
kzbin.info/aero/PLq1wjuqWocSuOyXRMDEb58n5mUEdlkoug ഉപ്പ് മുളക്
@Crazyqueennnnnn002 жыл бұрын
Njanum😄
@kavitharaju6532 жыл бұрын
Njanum
@sadiquemannanisadiquemanna90652 жыл бұрын
Njanum😅😅
@ancy47102 жыл бұрын
Njum ennum kaanum
@pranav.m.342 жыл бұрын
6 Years of ruling the malayalam sitcom industry🔥😎❤⭐⭐ Uppum Mulakkum❤❤❤ Addicted🔥🔥🔥❤❤❣
@kathuthtvgefhujiukkukathu60092 жыл бұрын
അപ്പ്
@ranjishap95292 жыл бұрын
അയ്യോ... ഇതാണ് ഞങ്ങളുടെ ഉപ്പും മുളകും 🔥🔥🔥🔥🔥... പാറൂട്ടി ഉയിർ... 🔥🔥
മലയാളത്തിൽ യുത്തന്മാർ കാണുന്ന ഒരെ ഒരു സീരിയൽ അത് നമ്മടെ ഉപ്പും മുളകും 😄😻📍
@സൂര്യ-ഗ1ഖ2 жыл бұрын
സത്യം
@aiswaryaunnithanath73512 жыл бұрын
Dance മറന്നുവെന്ന് പറഞ്ഞപ്പോൾ നെഞ്ച് തകർന്ന് ആവും ഋഷി അത് പറഞ്ഞെ..... ☺️🥰🤩 മുടിയും ഡാൻസും ഇല്ലേൽ മുടിയൻ ഇല്ല..... എത്ര ഫാൻസുള്ള മുടി ആണ്....ശിവാനികുട്ടി missing..... ☺️
@gopikaps62672 жыл бұрын
1:55 oh what a shoot 😂😻
@adisasurya69732 жыл бұрын
Oh what a shot😍😍 parukutty rockz😍😍
@muhammedsakkir76922 жыл бұрын
Parune aaranavo dialog padippikkunnath🤫
@crtecchandhu50742 жыл бұрын
@@muhammedsakkir7692 സ്ക്രിപ്റ്റ് ഡയലോഗ് ആണ് ഇപ്പോൾ പാറു നല്ല രീതിയിൽ സംസാരിക്കും ❤❤❤
@suraj-vlog-6192 жыл бұрын
right ❤❤❤
@adisasurya69732 жыл бұрын
@@muhammedsakkir7692 😊😊😊
@jaisyp.j66942 жыл бұрын
തുടക്കത്തിലുള്ള പാറുക്കുട്ടിയുടെ ചിരി നല്ല ഭംഗിയുണ്ട് എപ്പിസോഡ് 👍👍❤️❤️❤️❤️🥰🥰🥰🥰
@mijumv2 жыл бұрын
Op iio moo ko my 8ii u 78c, re, be Ed vs a u79 no k
@bijishajyothikumarj.a462 жыл бұрын
Paru : What a shot ലെച്ചു : നാരങ്ങ വെള്ളം എടുക്കട്ടേ
@fidus_hub35992 жыл бұрын
😍😍😁😁
@suthanm54322 жыл бұрын
Uppum Mulakum അടിപൊളിയാണ്. എല്ലാരുടെയും അഭിനയം എന്തോന്നു നാച്ചുറൽ ആണ് 😍. Parukutty എന്തൊരു cute ആണ് കാണാൻ 😍. Parukutty fans ഒന്നു ലൈക് അടിച്ചേ 👍👍. ♥️Uppum Mulakum Addicted ♥️.
@abhilashks3782 жыл бұрын
മുടിവെട്ടിഒതുക്കിയപ്പോ കേശുവിന്റെ പഴയ ആ കുട്ടിത്തമുള്ള മുഖം തിരിച്ചു വന്നപോലെ.. ❤️👍
@abhikrishna87222 жыл бұрын
ഇന്നലെ ഓർത്തു ഉപ്പും മുളകും എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ എന്ന് ❤ഇന്നത്തെ എപ്പിസോഡ് 👍മുടിയൻ സൂപ്പർ 👍ഇവർ ഏഴു പേരും വേണം എല്ലാ എപ്പിസോടും ❤🥰
@vaidyanad63912 жыл бұрын
മുടിയൻ ബാലുവിനെ യും ഡാൻസ് എത്ര നാളായി കാത്തിരിക്കുന്നു എപ്പിസോഡിൽ അത് കാണിച്ചു അതിനായി കുടുംബവുമായി കളിച്ചതിന് സൂപ്പർ കൂട്ടായ്മയുടെ വിജയം 🙏🙏
@azzvlogs18452 жыл бұрын
എല്ലാ ദിവസവും ഉണ്ടായിരുന്നങ്കിൽ കൊള്ളാമായിരുന്നു 😁♥️
@blah68772 жыл бұрын
Sathyam sat sun shokam aanu
@kavitharaju6532 жыл бұрын
@@blah6877 athe
@melvinsuja54392 жыл бұрын
Thanks!
@Adhiyogi-u1l2 жыл бұрын
അമ്മയുടെ സ്നേഹം അറിയുന്നത് മുടിയനും അമ്മയും മുഖം കാണുബോ കിട്ടുന്ന ഫീൽ🔥
@ridusworld91942 жыл бұрын
@combrade ahsgahsgjfhrhj
@muzammilmuhammedali74632 жыл бұрын
മുടിയന്റെ dance 😍💯💯💯
@similsaramma63062 жыл бұрын
Mudiyan chettan-lechu chechi brother sister episode venam.love of bro sis❤️❤️
@varunmohan50602 жыл бұрын
13:32 such cute father daughter chemistry of lechu and balu
@aryalj2722 жыл бұрын
കേശു പഴയ look എത്തി പൊളി 🔥🔥🔥
@sanithakp88432 жыл бұрын
പാറുക്കുട്ടി ലച്ചു സൂപ്പറാ ഇന്നത്തെ എപ്പിസോഡ് നല്ല ഇഷ്ടമായി പാറുക്കുട്ടി ഇഷ്ടമാണ് 🙏🙏❤❤
@Ani-gi1pf2 жыл бұрын
Balu lechu combo vere level aanu👍👍👏👌👌😄😂😂
@krishnarpanam262 жыл бұрын
കുട്ടൻപിള്ള യെ പറ്റി പറയാതെ ബാലുന് ഉറക്കം കിട്ടൂല 🤣🤣🤣
@fakedays41752 жыл бұрын
പാറുക്കുട്ടി ഇതില് വളരെ വളരെ സുന്ദരിയായിട്ടുണ്ട്🥰🥰😻😻
@malayalamcomedy30112 жыл бұрын
kzbin.info/aero/PLq1wjuqWocSuOyXRMDEb58n5mUEdlkoug ഉപ്പ് മുളക്
@adamalhan17292 жыл бұрын
മുടിയന്റെ ഡാൻസും ലെച്ചൂന്റെ പാട്ടും മറ്റുള്ളോരുടെ സപ്പോർട്ടും കൂടി ആയപ്പോ എപ്പിസോഡ് പൊളിച്ചു...🥰😍😍 എല്ലാരുണ്ടായിട്ടും ശിവയുടെ ആബ്സെൻസ് നല്ലോണം ഉണ്ട്... 🙃🙃🙃
@gk.24182 жыл бұрын
കർട്ടൻ വലിച്ചത് കുട്ടൻ പിള്ള 😄😄ബാലു 😹👌
@liyat7862 жыл бұрын
ഡാൻസ് തുടങ്ങിയാൽ പിന്നെ ബാലു ചേട്ടൻ ഒരേ പൊളി 🔥🔥🔥
@akhilknairofficial2 жыл бұрын
നോട്ടിഫിക്കേഷൻ വന്ന ഉടനെ ഇവിടെ എത്തി.... രാത്രി നേരത്ത് ഇത് കാണാനൊരു പ്രത്യേക ഫീലാണ് ഇഷ്ടാ ❤😍🔥👌🏻
❤️മുടിയനും മുടിയന്റെ ഡാൻസും ഇല്ലാത്ത uppum mulakum ഉപ്പേരിയല്ലേ ഉപ്പും മുളകും ഇല്ലാത്ത പോലെയാണ് 😆(Very happy to see uppum mulakum after this saturday and sunday)
@amviy2 жыл бұрын
എല്ലാ പ്രവാസികൾക്കും.... ഉപ്പും മലയാളികളും....... ബിക്രീദ് ❤❤ആശംസകൾ
@sonasunny31092 жыл бұрын
ഒത്തിരി padikuvn und enik.... 🥲🥲🥲🥲🥲🥲. എല്ലാം പഠിച്ചു കഴിഞ്ഞു എത്ര താമസിച്ചാലും അന്നത്തെ എപ്പിസോഡ് ഞാൻ അന്നുതന്നെ കാണും എത്ര ടെൻഷൻ ഉണ്ടെങ്കിലും എല്ലാം മറന്ന് ഒരു നിമിഷം ചിരിക്കുന്നത് എല്ലാവരുടെ ഇഷ്ടപരമ്പര്യയായ ഉപ്പും മുളകും കാണുമ്പോൾ ആണ്❤️
@yathra9052 жыл бұрын
Mudiyante Dance super..💥✨
@teamuppummulakumpattalamgr42332 жыл бұрын
കലക്കും ജീവിതത്തിനും പ്രാധന്യവും ബഹുമാനവും കൊടുക്കുന്ന ഒരു അടിപൊളി എപ്പിസോഡ് 🥰🥰🥰🥰🥰
@zezza30702 жыл бұрын
Mool
@Chuvappan2 жыл бұрын
ഡയറക്റ്റർ, എഴുത്ത്കാരൻ എല്ലാവരും പഴയത് ആയ സ്ഥിതിക്ക് നമ്മുടെ കുട്ടു മാമനെ കൂടി കൊണ്ടുവരണം..
മുടിയൻ ഫോൺ മുടി മാറ്റി ചെവിയിൽ വെക്കുന്നത് ഹെൽമെറ്റിന്റെ ഉള്ളിൽ വെക്കുന്നത് പോലെ 😂
@Mr.AMALVLOGGER2 жыл бұрын
മുടിയൻ ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉപ്പും മുളകും കാണാൻ തുടങ്ങുമ്പോൾ ഞാൻ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് മുടിയൻ ചേട്ടനെ ആണ് കാരണം മുടിയൻ ചേട്ടന്റെ ഡാൻസ് പെർഫോമൻസ് ആണ് എന്നെ ഒരുപാട് ആശ്രയിച്ചത് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
@reubevargheseabraham73262 жыл бұрын
അന്നും ഇന്നും മുടിയതേ ഡാൻസ് ഒരു രക്ഷയില്ല മുടിയൻ തിരിച്ചു വരണം സപ്പോർട് ചെയ്യാൻ ഞങ്ങൾ പ്രശക്കർ കൂടെ ഉണ്ട് 🥰🥰🥰🥰👍
@rcdhi2 жыл бұрын
Mudiyan dance il hit aayi nalla nilayil ethunna episode kaanan thalparyam ullavar like adi ❤️👍
@onmyway80532 жыл бұрын
പാറുവിന്റെ what a shoot പൊളിച്ചു ഇഷ്ടപ്പെട്ടവർ അടി like
@MP-uj9ue2 жыл бұрын
സന്തോഷവും ഒപ്പം കണ്ണീരും വന്ന എപ്പിസോഡ്
@NECBY_STREAMS2 жыл бұрын
നാസിക്കിൽ നോട്ടടിക്കുന്ന പ്രസ് ഉണ്ടെല്ലോ കമ്മട്ടം അത് എടുത്തു ക്കൊണ്ട് വന്ന് തുലാഭാരം തൂക്കിയാലും ഉപ്പും മുളകിന്റെ തട്ട് താണ് തന്നെ ഇരിക്കുംമക്കലെ രാജസ്താൻ മരുഭൂമിലേക്ക് മണൽ കയറ്റി വിടല്ലേ ❤️🔥❤️
കലാരംഗത്തുനിന്ന് ഒന്നും സമ്പാ തിച്ചില്ലെങ്കിലും കലയിൽ നിന്നും കിട്ടുന്ന മാനസിക സംതൃപ്ത്തി അത് ഒന്ന് വേറേ തന്നെയാണ്.😍✌️💖💃📋🖋️🦋🕊️🤍
@fariashraf2332 жыл бұрын
കർട്ടൻ വലിച്ചത് കുട്ടൻ പിള്ള 😂😂ബാലു ചേട്ടൻ റോക്ക്‌സ്😀
@sreejayaammu88532 жыл бұрын
Mudiyan chettante dance😽💞
@Lifelo4122 жыл бұрын
Mudiysn🥰❣️... 👌👌👌... Feel aayi last dialogue
@alfredbenny64172 жыл бұрын
Last Dancile balu's expression poli poli poli💯💯
@rajendranvayala42012 жыл бұрын
കൈയിൽനിന്ന് കിട്ടുന്ന മാനസിക സന്തൊഷം തന്നെ വലുത്.എത്ര മഹത്തായ സന്ദേശം.
@FANGIRL-1232 жыл бұрын
കണ്ടാൽ real കുടുംബമാണ് എന്നു തോന്നും ♥️♥️ ഒരിക്കലും തിരിച്ചു വരുമെന്ന് കരുതിയില്ല 🥰 പൊളി 💪💪
@itsmepriyanka-or3if2 жыл бұрын
മുടിയന്റെ വാക്കുകൾ കേട്ട് സങ്കടം വന്നെങ്കിലും last ചിരിക്കാൻ ഉണ്ടായിരുന്നു 😂😂😂😂😂😂😂😂😂😂
@jislinjames63222 жыл бұрын
I m going to through terrible emotional days but when I watch u guys it always leaves a smile on ma face... Thank you to the entire team... N also I m a mother of 2 yr old son and I really wish to have Vishnu (Mudiyan’s) qualities in ma son...
@snehasudevan2042 жыл бұрын
Ever time fav serial....❤️
@bossgamingendless3052 жыл бұрын
1:55 oo what a shot 😂✌️
@vaibhav_unni.24072 жыл бұрын
Born artist... Born dancer... ❤️❤️
@sajikumar7229 Жыл бұрын
true
@shahanashussain15592 жыл бұрын
മുടിയന്റെ T-shirt പൊളിച്ചു.....
@thahiraani42062 жыл бұрын
Mudiyante aa dhridhi kaanichulla aa nadattham oree polii💥