മുൻ ജൻമ പങ്കാളിയെ ഭാര്യ / ഭർത്താവായി ലഭിക്കുന്ന നക്ഷത്രക്കാർ.rebirth .jyothisham.astrology. നക്ഷത്രം

  Рет қаралды 378,200

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

Пікірлер: 493
@PuthanpurayilRudraVinay
@PuthanpurayilRudraVinay 10 ай бұрын
1. MAKAM 2. BHARANI 3. REVATHI 4. ASWATHY 5. POORAM 6. THRIKKETTA 7. MOOLAM 8. CHATHAYAM 9. POORADAM
@sreelakshmisanthosh1028
@sreelakshmisanthosh1028 3 ай бұрын
🙌🏻🧿
@GrejithSadan
@GrejithSadan Ай бұрын
revathi ❤
@akhileshp.m2394
@akhileshp.m2394 29 күн бұрын
എൻ്റെ കാമുകി അശ്വതി ആണ് 😮
@ചാക്കോമാഷ്A
@ചാക്കോമാഷ്A Жыл бұрын
ചില സംഭവങ്ങൾ കാണുമ്പോൾ മുമ്പ് സ്വപ്നത്തില് കണ്ടത് പോലെ തോന്നാറുണ്ട് ഇത് എന്തുകൊണ്ടാണ് .
@arungdethan329
@arungdethan329 Жыл бұрын
It's called as dejavu..ഇയാൾ വിചാരിക്കുന്ന പോലെ മരണനശേഷം ഇങ്ങോട്ടും അങ്ങോട്ടും ഒന്നും പോകില്ല..😅😅 ഇങ്ങേരു പലതും പറേം 😂😂
@mathun8126
@mathun8126 Жыл бұрын
അത് നമ്മൾ അഗാധ നിദ്രയിൽ ആയിരിക്കുമ്പോൾ നമ്മുടെ ആത്മാവ് നമ്മുടെ ശരീരം വിട്ടു പുറത്തേക്ക് പോകും... പല സ്ഥലങ്ങളിലും പോകും... അത് കൊണ്ട നമ്മൾ പോയിട്ടില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോ നമ്മൾ ഇവിടെ മുൻപ് പോയിട്ടുണ്ട് എന്ന് തോന്നുന്നത് 🙂എനിക്കും തോന്നിയിട്ടുണ്ട്... ഇത് ഞാൻ എവിടെയോ വായിച്ചത് ആണ്.... സത്യമാണോ ന്ന് അറിയില്ല 🙏🏻🙌🏻
@SreeLakshmi-q8r
@SreeLakshmi-q8r Жыл бұрын
Ath ellarkkum thonnarind but enthaanennu ariyillla😇
@suchithrasuji2175
@suchithrasuji2175 Жыл бұрын
@@SreeLakshmi-q8r seriya enikyum thooniyitund edyk edykk Enthaanennu enikyum ariyilla
@RAM_YAVG
@RAM_YAVG Жыл бұрын
Thats ദേജാവൂ
@harikrishnankm232
@harikrishnankm232 Жыл бұрын
എന്റെ നക്ഷത്രം പൂരാടം ആണ് തിരുമേനി.. എനിക്കും എനിക്ക് വരാൻ പോകുന്ന പങ്കാളിയ്ക്കും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി.. 🧡🧡🕉️🕉️🙏🙏
@toxytuttusrocks4505
@toxytuttusrocks4505 Жыл бұрын
Prathikam tto
@shihabks7761
@shihabks7761 Жыл бұрын
Ente hus bharani aanu...adheham parayunnath kettitund,6th STD il padikkumbozhanu enne aadyamsyi kaanunnath, kandappol thanne ullil entho stuck aaya pole aayirunnu ennu...kurach nerathekku chuttum ullathonnum kaananum kelkanum pattiyilla ennu...😊 Annu muthal enne ishtappedan thudangiyathaa...enne thanne ketti..I am so lucky to have him❤
@kavithavijith9298
@kavithavijith9298 Жыл бұрын
കവിത - അവിട്ടം & വിജിത്ത് - വിശാഖം.....6 years of Married life.... Happy... & we have 5 year old Son
@athirasurendranathirasuren5032
@athirasurendranathirasuren5032 2 ай бұрын
🎉
@rekharajesh804
@rekharajesh804 Жыл бұрын
പുരം നക്ഷത്രം അശ്വതി ഭർത്താവ് മുറിച്ച മുറി പോലെയാ ഞങൾ മുൻ ജമ്മ്മ ഗളിലും ഒന്നായിരുന്നു.അടുത്ത ജന്മത്തിലും അങ്ങനെ അയിരിക്കനെ എന്ന് പ്രാർത്ഥന. മറുകുകൾ വലതും ഇടതും ഒരു പോലെ.എത്ര മാച്ച് വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു.
@RajasreeA.K
@RajasreeA.K Жыл бұрын
അങ്ങനെ ആണെങ്കിൽ സന്യാസം സ്വീകരിക്കുന്നതാണ് നല്ലത് മനസമാധാനം എങ്കിലും ഉണ്ടാകുമല്ലോ.. മുന്ജന്മ ശത്രുവിനെയാണ് എനിക്ക് കിട്ടിയത്. എൻഗേജ് മുതൽ പ്രശ്നം ആണ്. ദുരിതം അനുഭവിക്കാൻ വേണ്ടിയാണ് ലക്ഷങ്ങൾ മുടക്കി കല്യാണം കഴിച്ചത്. സന്യാസിനി പോലെ ജീവിക്കുന്നു. ഈശ്വര നാമം ജപിച്ചു കാലം കഴിക്കുന്നു ഇനി ജന്മമേ വേണ്ട ഒരേഒരു പ്രാർത്ഥന മാത്രം 🙏🙏🙏🙏🙏
@tarunamlearningsolutions
@tarunamlearningsolutions Жыл бұрын
Karmic debt theerkananu
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
വലിയതിരുമേനി നമസ്കാരം , നല്ലതേ വരൂ , പറഞ്ഞത് ഞാൻ കേട്ട് എഴുതി എടുത്തു, , എന്തായാലും അങ്ങനെ ഒരു ബന്ധം ഇല്ലാ അത് അറിഞ്ഞതിൽ ഒത്തിരി സമാധാനം ഉണ്ടു, ഇനി കാണാതിരുന്നാൽ, വിലയ്ക്കാതിരുന്ന കുഴപ്പം ഇല്ലാ അറിഞ്ഞതിൽ സന്തോഷം, എല്ലാവർക്കും നല്ലതേ വരൂ, ഞാൻ അന്നും ഇന്നും, ആ വാക്കേ പറയൂ . നല്ലതേ വരെ തിരുമേനിക്കും 🙏🙏🙏🙏🌹♥️🙏🙏🙏🙏.
@scarywitcter
@scarywitcter Жыл бұрын
എനിക്കിത് കേട്ടപ്പൊ വളരെ ഹാപ്പിയായി. എൻ്റെ നാളിതിലുണ്ടോന്ന് ഭയങ്കര ടെൻഷനും പ്രാർത്ഥനേമായ്ര്ന്നു. 'ഭരണി' ഉണ്ടല്ലൊ ടാങ്ങ്സ് 🙏. ♥️♥️♥️♥️
@ree1398
@ree1398 Жыл бұрын
ഭരണി നക്ഷത്രത്തിൽ ജനിച്ച ആൾക്കാർ അധികവും സ്ത്രീലമ്പടൻമാരായി കേട്ടിട്ടുണ്ട് പെണ്ണുങ്ങൾ ചതിക്കൽ ആണ് പരിപാടി
@scarywitcter
@scarywitcter Жыл бұрын
@@ree1398 Ningadei aarenkilum anganae.
@muhammadfarzinajeesh2103
@muhammadfarzinajeesh2103 Жыл бұрын
ഞാൻ തൃക്കെട്ട. മുജന്മത്തിലുള്ള ഒരാളെ ഞാൻ കണ്ടിട്ടുണ്ട്. പലപ്പോഴും എനിക്ക് അതായതു കുഞ്ഞിലേ മുതൽ കണ്ടപ്പോൾ എനിക്ക് ആ ഫീൽ കിട്ടിയിട്ടുണ്ട് 😊😊but ഒരുപാട് ആഗ്രഹിച്ചിട്ടും പ്രായത്തിണിച്ചിട്ടും കിട്ടിയില്ല 😢prasants നല്ല പോലെ ഇപ്പോഴും feel ചെയ്യും. നോക്കുമ്പോൾ എവിടെ എങ്കിലും ഉണ്ടാവും.😊ഇന്നും ഒരു തീരാ മനോവിഷമമായി കൂടെ തന്നെ ഉണ്ട്‌ 😢
@suvinavimal
@suvinavimal Жыл бұрын
Hare Krishna 🥺🙏🕉️♥️ Marriage Kanjiuttu ippo 1 year completed ♥️Ayyi ❤March 27 .03.2022 27 th First Wedding Anniversary 🎉🎊🥳💜Ayyirunnu 😊Oru Baby 😍iku vendiii wait cheyyyunnu unde Ellavarum Enik onnu pray cheyyyuooooo 🥺🥺🙏🙏🕉️🕉️♥️♥️
@suvinavimal
@suvinavimal Жыл бұрын
❤️
@seethudots7495
@seethudots7495 Жыл бұрын
​@@suvinavimal Sure
@suvinavimal
@suvinavimal Жыл бұрын
@@seethudots7495 Aaa
@swaminathan.valiyan5205
@swaminathan.valiyan5205 Жыл бұрын
God bless you dear
@Harsha_sree
@Harsha_sree Жыл бұрын
Baby undavum..
@sajusajumathew3340
@sajusajumathew3340 Жыл бұрын
ഞാൻ അനിഴം നാളുകാരനും ഭാര്യ മൂലം നാളുകാരിയുമാണ് . ഈ നാളുകാർ ഒന്നിച്ചാൽ ജീവിതം വല്യ സന്തോഷമൊന്നുമില്ലാതെ തട്ടിയും മുട്ടിയുമൊക്കെ പോകുമെന്നാണ് പൊതുവേ പറച്ചിൽ .പക്ഷേ വിവാഹ ജീവിതത്തിൽ ഞാനും ഭാര്യയും വളരെ ഹാപ്പിയാണ് പതിനൊന്നു വർഷമായി ചെറിയ പിണക്കങ്ങളും വലിയ ഇണക്കവുമായി സന്തോഷകരമായി ജീവിക്കുന്നു . രണ്ട് ആൺകുട്ടികളുമുണ്ട് ഞങ്ങൾക്ക് മക്കളായി .ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നുന്നു
@sobhaikbal696
@sobhaikbal696 Жыл бұрын
We too
@aparnaanilkumar2666
@aparnaanilkumar2666 2 ай бұрын
Ennum santhosham aayi jeevikkan Ella bhavukangalum nerunnu❤
@anithajayalal1336
@anithajayalal1336 Жыл бұрын
ഞാൻ പൂരാടം, ഞാൻ ഒരു സ്വപ്നം കണ്ടു, ഒരു ചെറിയ കുന്നു കയറി ഒരു ഡോക്ടറുടെ അടുത്ത് ചെല്ലുന്നതു, അത് നടന്നു, സ്വാപ്നത്തിൽ കണ്ട ഡോക്ടറുടെ അതെ മുഖവും രൂപവും, അതിശയം തോന്നി, അതുകൊണ്ടുതന്നെ ചില സ്വാപ്നങ്ങൾ കാണുമ്പോൾ പേടിയും വരാറുണ്ട് തിരുമേനി 🙏
@FathimaRs-yc8ej
@FathimaRs-yc8ej Жыл бұрын
Njan Fathima pooradamnakshathrathilannu kalyanam kazhiyunnadheyilla
@dr.revathybenjamin
@dr.revathybenjamin Жыл бұрын
@Anitha അങ്ങനെ കണ്ട വേറെ ഏതെന്കിലും ഒരു സ്വപ്നം വിശദീകരിക്കാമോ? ഞാനിതിനെ പറ്റി കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നുണ്ട് അതു കൊണ്ട് ചോദിക്കുകയാണ്.
@vineeths2554
@vineeths2554 Жыл бұрын
​​@@dr.revathybenjaminത് നമ്മുടെ തേർഡ് eye ഓപ്പൺ ആവുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. സ്വപ്ന ദർശനം സംഭവിക്കും ചിലർക്ക് ചിലർക്ക് അല്ലാതെ അറിയാൻ സാധിക്കും
@xxxx4xyx
@xxxx4xyx Жыл бұрын
ഞാനും പുരാടം തന്നെ.... എന്റെ ഇടാതെ കൈയിൽ പുരാടം രാശിയിൽ കാണുന്ന m8 nebula യുടെ അകൃത്തിലും നിറത്തിലും ഒരു മറുക് ഉണ്ട്...... I am Sagittarius 💪
@nivinaneesh2129
@nivinaneesh2129 Жыл бұрын
Gan kanarudee
@deepikasudheesh4381
@deepikasudheesh4381 Жыл бұрын
ഓം നമഃ ശിവായ ഞാൻ ആയില്യം, hus ഉത്രാടം, ഞങ്ങളുടെ ജാതകം കണ്ടിട്ടു മുൻജന്മത്തിലും ഞങ്ങൾ ഒന്നായിരുന്നു എന്നാണ് ജ്യോത്സ്യൻ പറഞ്ഞതു.
@RAJESHNADARAJAN-nx9ez
@RAJESHNADARAJAN-nx9ez Жыл бұрын
ok samasapthama yogam undo?
@ammuammusa5832
@ammuammusa5832 Жыл бұрын
Sathiyam anooo deepika
@prashyactprashya5935
@prashyactprashya5935 Жыл бұрын
Lucky annu chechi aghane kittnamengil thanne luck vennom ente jathakom nokki paranju purvajenma dosham annu ee jenmathil anubavikkunnathu
@deepikasudheesh4381
@deepikasudheesh4381 Жыл бұрын
@@RAJESHNADARAJAN-nx9ez ariyilla
@deepikasudheesh4381
@deepikasudheesh4381 Жыл бұрын
@@ammuammusa5832 jyolsyan njangalodu paranjathaanu sathyam
@geethuhari7806
@geethuhari7806 Жыл бұрын
Ente ettan Bharani naal aanu...serikkum munjanmam ennu turnaround njngalk...athrem sneham aanu ❤❤
@Arunkumar-zi1yp
@Arunkumar-zi1yp Жыл бұрын
ബഹ്റൈൻ നാൾ ഓ
@geethuhari7806
@geethuhari7806 Жыл бұрын
@@Arunkumar-zi1yp Bharani enna udhesiche bro..typing mistake..kshemikkuka
@rejiratheesh2821
@rejiratheesh2821 Жыл бұрын
Hus thrikketta..... Njan moolam❤❤❤❤ പലപ്പോഴും തോന്നിയ കാര്യം തന്നെ 🥰🥰
@padmababu4262
@padmababu4262 Жыл бұрын
എന്റെ ഭർത്താവും ഞാനും ചില കാര്യങ്ങൾ ഒരു പോലെ ചിന്തി ക്കുന്നു
@archanaarchana8515
@archanaarchana8515 Жыл бұрын
ഭരണി -അർച്ചന രേവതി -മനു. പ്രാർത്ഥിക്കണേ തിരുമേനി
@dhanyapradeepkunnathuparam624
@dhanyapradeepkunnathuparam624 Жыл бұрын
Njan Revathi nakshathram aanu ithil paranjathellam correct aanu👍
@dcm903
@dcm903 3 ай бұрын
ഞാൻ ഭരണി നക്ഷത്രമാണ് . ഹാ... ന്നിട്ടാവും അയാൾ എന്നെയും കുഞ്ഞിനേയും വിട്ട് മറ്റൊരാൾക്കൊപ്പം പോയത്. അയാളുടെ നക്ഷത്രം അശ്വതിയും ആയിരുന്നു.
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Pranamam thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 Sree Priya Bharani 🙏 Devika chothi 🙏 Rajeswari Amma thiruvonam 🙏 Prathikaname thirumeni 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram inathe poojayil ulpeduthiyitund 🙏
@shajushaju69
@shajushaju69 Жыл бұрын
Revathy ashwathy thank you thirumeni🙏
@amithas2013
@amithas2013 Жыл бұрын
ഞാൻ വളരെ ഹാപ്പി ആയി കല്യാണഉറപ്പിച്ച സമയത്ത് ജാതകം തമ്മിൽ നോക്കിയപ്പോൾ തന്നെ മുൻജന്മ ആണെന്ന് പറഞ്ഞു. ഇതിൽ സ്വാമി പറഞ്ഞ നാളിൽ എന്റെയും ജീവിതപങ്കളിയുടെയും നാളുകൾ ഉണ്ട് 🙏
@dr.revathybenjamin
@dr.revathybenjamin Жыл бұрын
ജാതകം നോക്കിയ ജ്യോത്സ്യന്റെ പേരെന്താണ്? എവിടെയാ സ്ഥലം?
@ree1398
@ree1398 Жыл бұрын
ജോത്സ്യനെ പേരും സ്ഥലവും ഫോൺ നമ്പറും കൂടെ പറയൂ
@ree1398
@ree1398 Жыл бұрын
​@@dr.revathybenjaminവടകര രാജേഷ് പണിക്കർ എന്നൊരു ജ്യോതിഷൻ ഉണ്ട് ഒരുവിധം ഒരുപാട് പേർക്ക് കറക്ടായി പറഞ്ഞു കേട്ടിട്ടുണ്ട് എനിക്കും
@lekhathulasi369
@lekhathulasi369 Жыл бұрын
​@@dr.revathybenjaminiī
@athularun5622
@athularun5622 Жыл бұрын
Njan chothi, bharthavu aswathy. 🙏🙏🙏
@kaverysathyan5653
@kaverysathyan5653 Жыл бұрын
ഞാൻ തൃക്കേട്ട.. എന്റെ hus മൂലം.. ഞാൻ പയങ്കര ഹാപ്പി ആയി.. ഈ വീഡിയോ കണ്ടപ്പോൾ..
@RajiSuresh-m3e
@RajiSuresh-m3e 10 ай бұрын
Seriyanu. Njan. Pooravum. Adheham. Chathayavumanu. Thangal. Paranjath. Caract. Enikku. Travel ishtamanu.
@vijayanpillai5243
@vijayanpillai5243 2 ай бұрын
ജന്മജന്മാന്തരങ്ങളിൽ അന്നദാനേശ്വരി ഭാര്യ എന്നൊരു നല്ല സിനിമഗാനം തന്നെയുണ്ട്. അമ്മ അതിനേക്കാൾ വലിയ അന്നദാനേശ്വരി തന്നെയാണ്, അതും ജന്മജന്മാന്താരങ്ങളിൽ. നമസ്കാരം.
@Harsha_sree
@Harsha_sree Жыл бұрын
ഞാൻ ഹാപ്പി ആയി... എനിക്കു എന്റെ ഏട്ടനെ തന്നെ മതി.. എല്ലാ ജന്മത്തിലും...❤ ഞാൻ രേവതി, hus പൂയം... 😍
@dasknair
@dasknair Жыл бұрын
കല്യാണം കഴിഞ്ഞ് ഒരു വർഷം ആയിട്ടില്ല അല്ലേ ?
@ardhrakunjuzz194
@ardhrakunjuzz194 Жыл бұрын
​@@dasknair🤣🤣
@Harsha_sree
@Harsha_sree Жыл бұрын
@@dasknair താൻ പോടോ.. തന്റെ life ഇൽ വേണമെന്ന് ഇല്ലായിരിക്കും... എല്ലാരും തന്നെ പോലെ അല്ല..
@Harsha_sree
@Harsha_sree Жыл бұрын
@@ardhrakunjuzz194 😏😏😏
@dasknair
@dasknair Жыл бұрын
@@Harsha_sree 😆 ഞാൻ പോയേ...
@rithichandran3884
@rithichandran3884 Жыл бұрын
തൃക്കേട്ട❤പൂരം
@aswanisareesh2213
@aswanisareesh2213 4 ай бұрын
എന്റെ നാൾ തൃക്കേട്ട ഹസ്ബൻഡ് പൂരാടം. ഞങ്ങൾ ആദ്യമായി കണ്ട നാൾ മുതൽ തന്നെ പരസ്പരം ശ്രധിക്കുമാരുന്നു. വല്ലാത്ത ഒരു അറ്റാച്ച്മെന്റ് തോന്നിയിരുന്നു.🙏
@navyapk735
@navyapk735 Жыл бұрын
എൻ്റെ നാള് മകം ആണ്...athukond paranjath 100% sariyanu.....njnum ente ഭർത്താവും thammil മുൻ ജന്മ ബന്ധമുണ്ട്.... ഞങ്ങൾ ജോത്സ്യനെ kond nokichapo avar ath paranjittundayirunnu.....uma മഹേശ്വരൻ aayit സാമ്യമുണ്ട് ennu paranjittund❤🙏
@gayathri4507
@gayathri4507 Жыл бұрын
മകം shivante nal anoo
@literaryarchives8345
@literaryarchives8345 Жыл бұрын
Ennodum paranj😅 but we are at extreme ends
@aparnasasikumar7568
@aparnasasikumar7568 Жыл бұрын
Husband നാള് ഏതാ
@bijinababu195
@bijinababu195 Жыл бұрын
ഭരണി മൂലം ശരിക്കും ഈ പറഞ്ഞ പോലെ തന്നെ ആണ്..2 കൊല്ലമേ ആയിട്ടുള്ളു..പക്ഷെ ഒരുപാട് വർഷങ്ങൾ ആയതുപോലെ ആണ്...ജന്മജന്മാന്ദര ബന്ധം ഉള്ളതുപോലെ തന്നെ ആണ് തോന്നുന്നത്..ചിന്ദിക്കുന്നത്,പറയുന്നത്,ചെയ്യുന്നത്,സ്വഭാവം എല്ലാം ഒരുപോലെ ആണ്...മറ്റൊരാൾ ഇത് പറഞ്ഞു കേട്ടതിൽ വളരെ സന്തോഷം...❤
@edwinanil3408
@edwinanil3408 11 ай бұрын
Ente ammaykk chovvadosham indenn paranju arinju ente appa Christian ayond oru jathakom nokkand nte amme adichond ponnu avaru happy ayi jeevikkunn😂 chovvem illa budhanum illa dosham 😅
@remyakr2208
@remyakr2208 Жыл бұрын
അത്തം❤ തിരുവോണം
@broswrold3631
@broswrold3631 Жыл бұрын
ഞാൻ പൂരം നാള് ആണ്. എന്റെ hus രേവതി നാൾ ആണ്.. അപ്പോ ഇത് കറക്റ്റ് ആണ്💯
@vijis-zj5wi
@vijis-zj5wi Жыл бұрын
Kochukuttan
@vijis-zj5wi
@vijis-zj5wi Жыл бұрын
Deliett
@ardhrakunjuzz194
@ardhrakunjuzz194 Жыл бұрын
😌
@Salmi847
@Salmi847 Жыл бұрын
Njn revathi, lover revathi❤️
@aiswaryaabi5853
@aiswaryaabi5853 Жыл бұрын
Njangalude 2 aaludeyum naalum revathi thanneya🥰
@VineeshVt-wx8yv
@VineeshVt-wx8yv 5 ай бұрын
പൂരം നക്ഷത്രം ഇതുവരെ വിവാഹം നടന്നിട്ടില് ജനനം 1990.11.12. വിവാഹം നടക്കാൻ പ്രാർത്ഥിക്കണമെന്ന് തിരുമേനി 🙏🙏🙏 ഓം നമശിവായ
@rejaputhran5210
@rejaputhran5210 Күн бұрын
ഞാൻമകം നക്ഷത്രമാണ് എന്റെ ഭാര്യ തിരുവാതിരയാണ് എന്തോ അവളെ എനിക്കു ഭയങ്കരഷ്ടമാണ് ഞാനാവളോട് പറയുമായിരുന്നു മുന്ജന്മത്തിൽ നീ എന്റേതായിരുന്നു എന്നു തിരുമേനി പറഞ്ഞത് സത്യം തന്നെ..❤🙏🙏🙏👍👌👏👏
@surendran4969
@surendran4969 Жыл бұрын
സ്വാമി നമസ്കാരം 🙏🙏🙏 ഞാൻ ഒരു പൂരാടം നക്ഷത്രക്കാരനാണ് ഈ ജന്മത്തിൽ മാത്രം അല്ല കഴിഞ്ഞജന്മത്തിലും ദുരിതം അനുഭവിച്ചിട്ടുണ്ട് മുജ്ജന്മ പങ്കാളിയെയാണ് കിട്ടിയതെങ്കിൽ ഒത്തുപോവാൻ വളരെ പ്രയാസപ്പെടുകയാണ് എല്ലാവർക്കും നല്ലതുവരട്ടെ
@maloottimalu9483
@maloottimalu9483 Жыл бұрын
Same situation thanney yenikkum😥😭
@surendran4969
@surendran4969 Жыл бұрын
@@maloottimalu9483 ദൈവാനുഗ്രഹത്താൽ എല്ലാം ശരിയാവട്ടെ ജീവിതം നല്ലരീതിയിൽ മുന്നോട്ടു പോവട്ടെ
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@sevenbells3009
@sevenbells3009 Жыл бұрын
😂😂😂
@vishnupriya4569
@vishnupriya4569 Жыл бұрын
​@@sevenbells3009 😂😂
@Khushikhushi-r4r
@Khushikhushi-r4r 5 ай бұрын
തിരുമേനി ഞാൻ സ്നേഹിക്കുന്ന ആൾ വിശാഖം ഞാൻ അവിട്ടം ഇപ്പോൾ 12 വർഷം ആയി ഇഷ്ടത്തിൽ ആണ് ചിലപ്പോൾ ഞങ്ങൾ പിരിഞ്ഞു പോയിട്ടും പിരിയാൻ കഴിയുന്നില്ല എത്ര വഴക്കിട്ടു പിരിഞ്ഞാലും വീണ്ടും ഒന്നിക്കും ആളിനെ ഞാൻ ആദ്യം കണ്ടപ്പോൾ മുൻപ് എവിടെയോ കണ്ടതുപോലെയൊക്കെ തോന്നി.. തിരുമേനി ഞങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ കഴിയുമോ ദയവായി ഒരു റിപ്ലൈ തരണേ. മനോജ്‌ വിശാഖം. Manju അവിട്ടം 🙏
@sabithasabitha5307
@sabithasabitha5307 4 ай бұрын
ഉണ്ണികൃഷ്ണൻ പൂരം സബിത മൂലം 🙏🙏🙏🙏
@sunandavasudevan8174
@sunandavasudevan8174 Жыл бұрын
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@jayaprabapjayapraba237
@jayaprabapjayapraba237 Жыл бұрын
​@@kshethrapuranam thirumeni അത്തം നക്ഷത്രകാരുടെ പ്രേത്യേകത onnu parayamo
@kukkulekshmi1398
@kukkulekshmi1398 Жыл бұрын
Ithu sathyamakam. Aswathy husband njan thrikketta. Unexpected, marriage kazhinju palappozhum thonniyittundu entho oru sakthi undu. Husbandinta 1st first wife maricha day aa vtl poyatha. Manasil thonniya pottatharam pinna bhalichu.😓
@malavikau7373
@malavikau7373 Жыл бұрын
Om namah shivaya 🕉️❤
@shivajishiv246
@shivajishiv246 Жыл бұрын
മൂലം ഭരണി സഹോദരി സഹോദരൻ ആയി ജനിച്ചു
@Beauty26158
@Beauty26158 17 күн бұрын
Pooram❤പൂരാടം
@rajithatp1304
@rajithatp1304 11 ай бұрын
Makham❤ chathayam
@DineshanVk
@DineshanVk 5 ай бұрын
ദിനേശൻ ഉത്രം നക്ഷത്രം ഭാര്യ രാഗിണി കാർത്തിക നക്ഷത്രം മകൻ ദീപ്തേഷ് രേവതി നക്ഷത്രം മകൻ ഓംകാർ ഉത്രം മകൾ ദക്ഷിണ
@DineshanVk
@DineshanVk 5 ай бұрын
എന്റെ മക്കൾക്കും നമ്മൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@jayasreeskitchen5969
@jayasreeskitchen5969 Жыл бұрын
ഞാൻ അശ്വതി, hus മകം മുജ്ജെന്മം എടുത്തപ്പോഴും ഇതുതന്നെ പറഞ്ഞു. സാഹചര്യം വച്ചു നോക്കിയാലും ശരിയാണെന്നു തോനുന്നു
@kaleshmon8767
@kaleshmon8767 Жыл бұрын
ഞാനും അശ്വതി
@shinybijoy3288
@shinybijoy3288 Жыл бұрын
Njan makam 2 ketty😢 dhukam ozhinju neram rlla
@dhanyamadhu2473
@dhanyamadhu2473 Жыл бұрын
അശ്വതി ❤ തൃക്കേട്ട
@heavenhero2013
@heavenhero2013 11 ай бұрын
ഞാൻ മൂലം hus പൂരാടം 😂😂😂 കഴിഞ്ഞ ജൻമം ഒന്നിച്ചവർ 😂വേണ്ടായിരുന്നു...😅😅 ഒരുകാര്യം സത്യം ആണ് എത്ര നോക്കിയാലും തല്ലിപിരിഞ്ഞ് പോകാൻ പറ്റുന്നില്ല അത്രക്ക് സ്നേഹം.. divorce ആയ ഒരോർത്തരുടെ കര്യങ്ങൾ കേൾക്കുമ്പോൾ ഞങ്ങൾ ആലോചിക്കാറുണ്ട്, സത്യത്തിൽ ഞങ്ങൾ എന്നേ divorce ആവേണ്ടതാണ്.. അത്രക്ക് പ്രശ്നങ്ങൾ lyfl അനുഭവിച്ചു. ഇപ്പോളും അനുഭവിക്കുന്നു😂😂.. എന്നാലും ഒന്നിച്ച് പോണം എന്ന ചിന്ത ❤..but ഇത് കേട്ടപ്പോൾ സത്യത്തിൽ ഈ ജീവിതത്തിലും ദൈവം ഇങ്ങനെ ചതികണ്ടായിരുന്നു എന്ന് തോന്നി 🥲.. ഞാൻ chrstn ആണ് ഒരു നേരം പോക്കിന് ഇതൊക്കെ കേൾക്കും.. ന്നാലും തിരുമേനി oru qstn... എന്ത് കൊണ്ടാണ് മുൻ ജൻമ പങ്കാളിയെ തന്നെ കിട്ടുന്നത്?
@nambi7143
@nambi7143 3 ай бұрын
വട്ട് മുഴുത്ത വട്ട് 😂
@flowervlogs9019
@flowervlogs9019 Жыл бұрын
Om namashivaya 🙏
@navyanarayanan2597
@navyanarayanan2597 Жыл бұрын
ചതയം ❤ഭരണി
@manojmanu8092
@manojmanu8092 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ ഇതുവരെ മുൻജന്മ പങ്കാളിയെ കണ്ടുമുട്ടിയിട്ടില്ല... ഞാൻ മാരീഡ് അല്ല 🥰🥰
@ashwin5394
@ashwin5394 Жыл бұрын
Aayo pavam kutty❤❤❤
@surendran4969
@surendran4969 Жыл бұрын
വരും വരാതിരിക്കില്ല
@manojmanu8092
@manojmanu8092 Жыл бұрын
@@surendran4969 വരട്ടെ 👍
@kkps4674
@kkps4674 Жыл бұрын
😄😂
@manojmanu8092
@manojmanu8092 Жыл бұрын
@@kkps4674 😜😜
@arunimaaarunz1840
@arunimaaarunz1840 Жыл бұрын
ഏതു ജന്മത്തിലും ഇത് തന്നെ മതി ഭരണി ❤️തിരുവോണം
@azeenasdream4472
@azeenasdream4472 Жыл бұрын
നമസ്കാരം തിരുമേനി.എന്റെ നാള് പൂരം ആണ്.
@manujose855
@manujose855 Жыл бұрын
മകം മാണ് എന്റെ നാൾ
@geethaprem841
@geethaprem841 Жыл бұрын
Mskam, aswayhi bharsni revathi, pooram, threkketta, moolam, 8
@sachukochu1398
@sachukochu1398 Жыл бұрын
ഞാൻ വിവാഹം കഴിഞ്ഞു ഹസ്ബന്റിന്റെ വീട്ടിൽ ചെല്ലുമ്പോൾ വല്ലാത്തൊരു വിഫ്രാന്തി ആയിരുന്നു കാരണം ആ വീട്ടിലേക്കു നടക്കുന്ന വഴിയൊക്കെ എനിക്ക് നല്ല പരിജയം എന്നാൽ മുൻപ് ഞാൻ കണ്ടിട്ടുള്ളു ചെടികൾ മുള്ളവള്ളി ഇതൊന്നും കാണുന്നില്ല രണ്ടു സൈഡിലയും ചടികൾ ഉണ്ടായിരുന്നു എന്നാൽ ഞാൻ വിവാഹ ദിവസം അവിടെ ചെല്ലുമ്പോൾ അതെ ചെടികളുടെ ഉണങ്ങിയ ചില്ലകൾ undu മുല്ല അടക്കം ഞാൻ വല്ലാത്ത അവസ്ഥയിലായി നാത്തൂനോട് അതെക്കുറിച്ചു ചോദിച്ചു അപ്പോൾ അവൾ ചോദിച്ചത് ikka പറഞ്ഞോന്നാണ്
@tresaeva3161
@tresaeva3161 Жыл бұрын
😮atheyo..pineed angane undayitundo ?
@sachukochu1398
@sachukochu1398 Жыл бұрын
No
@Adhikari5135
@Adhikari5135 Жыл бұрын
Barani❤punartham
@silpaanil6863
@silpaanil6863 Жыл бұрын
Oru penkunjiney entey makalayii aavarthich swapnam kaanunnu. Ennal najn married alla. Enthayirikkum reason.
@shivashivooty3215
@shivashivooty3215 Жыл бұрын
Munjanmathile sathrukkal pangaliyakunna nakshathrangal undo
@vijikrishna3549
@vijikrishna3549 Жыл бұрын
ഞാൻ ചിത്തിര. ഏട്ടൻ മകം ആണ്. അറേഞ്ച് മാര്യേജ് ആണ്. എന്റെയും ഏട്ടന്റെയും ബ്ലഡ്‌ ഗ്രൂപ്പ്‌ ഒന്നാണ്. പിന്നെ ഏട്ടൻ അടുത്ത് വരുമ്പോൾ മൈൻഡ് വല്ലാതെ ആണ്. അതു എങ്ങനെ പറയണം എന്ന് അറിയില്ല. ഞങ്ങൾ ഒന്നിക്കുമ്പോൾ ഒരുപാട് മാറ്റം ഉണ്ടായി.
@ReejithThembari
@ReejithThembari Жыл бұрын
എന്റെ നക്ഷത്രപ്രകാരം ഇതിൽ പറഞ്ഞപോലെ അടുത്ത ജന്മത്തിൽ ഈ ജന്മ്മത്തിലെ പങ്കാളിയെ തന്നെയാണ് കിട്ടുക.എന്നാൽ ഭാര്യയുടെ നക്ഷത്രപ്രകാരം ഈ വീഡിയോയിൽ വിശദീകരിച്ചത് പ്രകാരം അതിന് ഒരു സാധ്യതയും ഇല്ല...!
@dasknair
@dasknair Жыл бұрын
സാരല്യ... താങ്കളുടെ ഭാര്യ ആഗ്രഹിക്കുന്നതു പോലെ വരട്ടെ..
@anagha3456
@anagha3456 Жыл бұрын
​@@dasknairQ1111
@mangalyaswari
@mangalyaswari Жыл бұрын
Ethu kanunna njan eswara munjanmathil cheayyitha papagal theerkan e janmam thannea mathiyakumo ennu vijarikunna njan pinnea ano munjanmapakaliyea kandu pidikunnathu nthayalum e janmam nthayi theerum ennu ntea mahadeavanu matrea ariyullu thirumani
@vijayalakshmivijayalaksh-mi8vt
@vijayalakshmivijayalaksh-mi8vt Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏
@niniyapoovathodi6631
@niniyapoovathodi6631 Жыл бұрын
Njn thrikketta Hus revathi Makal thrikketta Makal pooram
@sachinkrishnamusic784
@sachinkrishnamusic784 Жыл бұрын
Thirumeni kaanicha aa picture babayudeth ale. Mentor of spiritual truth
@sajitharajiv6950
@sajitharajiv6950 Жыл бұрын
Sajitha രേവതി
@Sairabhanu-q8p
@Sairabhanu-q8p 3 ай бұрын
Makam+Karthika valla poruthavum undo iva thammil? Ini oru janmathilenghilum ee barthavine kittalle divamenna prarthana😔 athrakk anubavichu Swami🙏🏻
@gsg4353
@gsg4353 Жыл бұрын
അനിഴം ഭരണി, രക്ഷ പെടാൻ എന്തേലും മാർഗം ഞങൾ രണ്ട് പേരും മടുത്തു...
@godislove3014
@godislove3014 Жыл бұрын
ഭരണിയും അനിഴവും ഒരിക്കലും തമ്മിൽ ചേർക്കരുതാത്ത നക്ഷത്രങ്ങളാണല്ലോ..നിങ്ങൾ ജാതകം നോക്കിയല്ലേ കല്യാണം കഴിച്ചത്...നല്ല ഒരു ജ്യോത്സ്യനെ കണ്ടിരുന്നെങ്കിൽ ഈ നാളുകാർ തമ്മിൽ വിവാഹം കഴിക്കാൻ പാടില്ലയെന്ന് പറഞ്ഞേനെ...ഇനിയിപ്പോൾ ദൈവത്തെ മുറുകെ പിടിച്ച് മുന്നോട്ടുപോകുക...ഭഗവാൻ കൈവിടില്ല...
@dreamcatcher8163
@dreamcatcher8163 5 ай бұрын
​@@godislove3014 Bharani moolam othu povuo?
@SooryaS-w1s
@SooryaS-w1s 9 ай бұрын
namaskaram thirumeni
@suryatmt9290
@suryatmt9290 5 ай бұрын
Namaste Thirumeni 🙏 ❤
@snehasneha405
@snehasneha405 Жыл бұрын
ഉത്രം?
@Goodlythekombainkids
@Goodlythekombainkids 10 ай бұрын
Karthika wife punardam husband... Idhu chercha undo
@manojv7100
@manojv7100 Жыл бұрын
First like❤❤
@sunitharajeev9777
@sunitharajeev9777 Жыл бұрын
Hare radhakrishna
@athiraarjun7654
@athiraarjun7654 Жыл бұрын
മുന്ജന്മം, ഇല്ല ഭഗവത് ഗീത വായിക്കു ഫ്രഡ്സ്
@ushanayar7158
@ushanayar7158 Жыл бұрын
Correct. Thirumeni. Kalyanathinu jathakam nokkiyapol parajnu. Pooran and poorurutathi. Samasapthamayogam undu thirumeni.
@pinkyvarghesvarghes
@pinkyvarghesvarghes Жыл бұрын
എന്റെത് കാർത്തിക ഭർത്താവ് ചോതി മുൻ ജന്മത്തിൽ ഞങ്ങൾ ശത്രുക്കൾ ആണെന്ന് തോന്നുന്നു. ദേവാസുര ഗണം ആണ്
@85rehinaraj
@85rehinaraj Жыл бұрын
Same here...😢
@saranyasivarajan6216
@saranyasivarajan6216 Жыл бұрын
ദേവ അസുര ഗണം ഒരിക്കലും ചേർക്കാൻ പാടില്ല
@dasknair
@dasknair Жыл бұрын
​@@saranyasivarajan6216പിങ്കി... എന്നെയും അവർ ചേർത്തു --- അസുരഗണവുമായി...
@sandeepsoman8482
@sandeepsoman8482 Жыл бұрын
​@@saranyasivarajan6216സീൻ ഇല്ല
@sandeepsoman8482
@sandeepsoman8482 Жыл бұрын
​@@saranyasivarajan6216മനുഷ്യൻ അസുരൻ ചേർന്നാൽ സീൻ
@shafisha8537
@shafisha8537 Жыл бұрын
Thirumeni njan preetha endey nakshathram magam aanu 4 year aayi marriage kazhinjittu ennal endey kudumba jeevithathil ithu varey santhoshavum samadhanavum anubhavichittilla pankaliyudey nakshathram chithira aanu adheham muslim aanu kudumba samadhanathinu vendi prarthikkaney thirumeni
@ajithahiran2210
@ajithahiran2210 5 ай бұрын
അനിഴം ❤ അനിഴം
@mariyabineesh5211
@mariyabineesh5211 Жыл бұрын
തിരുമേനി ഞാനും hus ഉം ഭരണി ആണ്
@sunithatk5891
@sunithatk5891 11 ай бұрын
Same....nighal happy aano?
@thecupid3125
@thecupid3125 Жыл бұрын
പൂരാടം.. കേട്ടതിൽ സന്തോഷം ❤
@sourajsouraj5260
@sourajsouraj5260 Жыл бұрын
ഉണ്ടോ അങ്ങനെ ആണെങ്കിൽ എനിക്ക് വിഡിയോ കാണട്ടെ ആവിശ്യം ഇല്ല... By by
@thecupid3125
@thecupid3125 Жыл бұрын
@@sourajsouraj5260 അതെന്താടാ നിനക്ക് കണ്ടാൽ?
@NikhilBinny
@NikhilBinny Жыл бұрын
Annai
@2024loading...
@2024loading... Жыл бұрын
pooram vs utradam....🥰🥰✨
@MrALAVANDAN
@MrALAVANDAN Жыл бұрын
ഒരു പങ്കാളിയെയും ലഭിക്കാത്ത നക്ഷത്രക്കാരും ഉണ്ട്
@SimiSimiNimal
@SimiSimiNimal 4 ай бұрын
എനിക്ക് തോന്നാറുണ്ട് എന്റെ നക്ഷത്രം പൂരാടം
@HariKrishnan-lz9gd
@HariKrishnan-lz9gd 6 ай бұрын
ഈ പറഞ്ഞ നക്ഷത്ര ങ്ങളിൽ എല്ലാം തന്നെ ഡിവോഴ്സ് ആയവർ ഉണ്ട് ഇതിൽ ഒകെ സത്യം ഉണ്ട് എന്ന് തോന്നുന്നില്ല അശ്വതി ഡിവോഴ്സ് ആയ മൂന്ന് പേരെ എനിക്ക് അറിയാം പിന്നെ മുൻ ജന്മം അറിയണം എങ്കിൽ സമ സപത് മ യോഗം ഒകെ നോക്കണo
@athularun5622
@athularun5622 Жыл бұрын
Remya, chothi. Ajayan, Aswathy
@deepulal9755
@deepulal9755 Жыл бұрын
mukesh,genesh etc
@akhilmr1831
@akhilmr1831 10 ай бұрын
Nadakkum ❤❤❤ midukki ayiii
@ponnuparvathiparvathi8550
@ponnuparvathiparvathi8550 Жыл бұрын
Bakkiyullavare samadhanam kalayan vendiyano itharathilulla video ,kshamikkanam
@abhiramiabhi8333
@abhiramiabhi8333 3 ай бұрын
അനിഴവും അനിഴം വും തമ്മിൽ ചേരുമോ
@jayashrikrishna1131
@jayashrikrishna1131 Жыл бұрын
ഉത്രാടം
@JayalekshmiJK-bb3ls
@JayalekshmiJK-bb3ls Жыл бұрын
Moolam naalnu...thirumeni....marriage urappichekkunne avittam naalumayanu.....❤palappozhum thonnittund...perumattan knd
@dreamcatcher8163
@dreamcatcher8163 5 ай бұрын
Enthokeya feel cheythe
@bibinb6666
@bibinb6666 10 ай бұрын
ഓം നമഃ ശിവായ 🙏🙏🙏❤🥰🥰🙏🙏🙏
@sunithatk5891
@sunithatk5891 11 ай бұрын
..njanum ente husband um bharani yanu....idhu kondu kuzhappamundo..?.
@Geethu-fo5sj
@Geethu-fo5sj Жыл бұрын
Om nama sivaya
@sreebinnr2428
@sreebinnr2428 Жыл бұрын
rathanakaran :pooram rema: chathaym abhinav: makeeram sreebin: pooradam thirumeni ngalkk vendi prathikkanam
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram inathe poojayil ulpeduthiyitund 🙏
@kdcreation7186
@kdcreation7186 Жыл бұрын
Neeyoke nashikum
@princytsprincy6940
@princytsprincy6940 11 ай бұрын
Pururuttathi Rohini
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 116 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,5 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 116 МЛН