Butterfly Spiritual Meaning Metaphysics New Age Para Psychology Malayalam Spiritual Talk Geo Kappen

  Рет қаралды 85,648

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Butterfly Spiritual Meaning Metaphysics New Age Para Psychology Malayalam Spiritual Talk Geo Kappen
DISCALIMER: This video is not intended to give any advice or directions, it is only for informational purposes. Kindly use your critical thinking ability to distinguish things.
In this video spiritualist and Psychologist Geo Kappen explains the spiritual meaning of seeing butterflies in dreams or in real. Butterflies have importance in various cultures especially connected to spirituality. Butterfly is a symbol of freedom. There is a theory named butterfly effect. Everyone loves butterflies and many people who are in the path of awakening are in search of spiritual meaning of seeing butterflies. This video will be helpful for a large number of people who are in spiritual journey to develop a lot of insights. Butterflies are the invitation to build heaven on earth, i. e., One God, One World, One Religion, One Government, i. e., I AM

Пікірлер: 356
@SujathaBabu-d2v
@SujathaBabu-d2v 2 ай бұрын
ഒരിക്കൽ ഞാൻ എന്റെ സ്കൂട്ടറിൽ പോകുമ്പോൾ റോഡിന്റെ നടുവിൽ ഒരു ചിത്രശലഭം പറക്കാൻ പറ്റാതെ ചിറകിട്ടടിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു.. ഞാൻ അരികിൽ വണ്ടി നിർത്തി വളരെ പതുക്കെ സൂക്ഷ്മതയോടെ ആ ശലഭത്തെ എടുത്ത് ചിറകിനൊന്നും കേട് പറ്റാതെ അരികിൽ ഉള്ള ഒരു ചെടിയിലേക്ക് കൊണ്ട് വെച്ചു...ഏതെങ്കിലും വണ്ടി കയറുമായിരുന്നു ആ മിണ്ടപ്രണിയുടെ ദേഹത്ത്... പാവം
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
എനിക്കും ണ്ട് ഈ സ്വഭാവം 😂❤❤❤
@tnsurendran7377
@tnsurendran7377 Ай бұрын
ആരിൽ ആത്മീയതയുണ്ടോ അവരോടു ജീവജാലങ്ങൾ സുഹൃത്തിനെ പൊലെ പെരുമാറും. അവയുടെ ചലനങ്ങൾ നമുക്കാനന്ദം പകരും.
@LawyerScorp
@LawyerScorp 16 сағат бұрын
ഞാനും ഇത് ചെയ്തിട്ടുണ്ട്
@aakamsha.grajesh5808
@aakamsha.grajesh5808 9 ай бұрын
White ബട്ടർഫ്‌ളൈസ് കാണാറുണ്ട് 👌👌
@raveendranayyappan7079
@raveendranayyappan7079 3 ай бұрын
ഞാൻ ഒരു ദിവസം ടെൻഷൻ ayi കരഞ്ഞോണ്ടിരിക്കുമ്പോ ഒരു ബട്ടർഫ്‌ളൈ എന്റടുത്തു പെട്ടെന്ന് വന്നു. കുറച്ചു കഴിഞ്ഞ് അത് പോയി. ഞാൻ അത് എന്റെ അമ്മയാണെന്നു വിശ്വസികുന്നു. പെട്ടെന്നാണ് വന്നത്. പിന്നെ kandumilla
@LillyRose-h3y
@LillyRose-h3y 3 ай бұрын
സാറിന്റെ Reading വളരെ യികം ഗുണം ചെയ്യുന്നതാണ്. ഞാൻ ചെറുപ്പം മുതൽ ആത്മീയമായ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ആളാണ് സാർ എന്റെ Husband ആയി കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി അതിന് ശേഷം ഞാൻ ആത്മീയ കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു യൂണിവേഴ്സ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന് എനിക് മനസ്സിലാക്കി തന്നു.. ഞാൻ മഞ്ഞ നിറത്തിലും വെള്ളനിറത്തിലുള്ളചിത്രശലഭങ്ങളെ ധാരാളമായി കാണാൻ തുടങ്ങി സാറ് പറഞ്ഞു തന്നതിൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ നന്ദി മഹാദേവന് നന്ദി നന്ദി നന്ദി ഓം നമ: ശിവായ❤❤❤
@padmakumari3902
@padmakumari3902 2 ай бұрын
ഞാൻ പ്രാർഥന തുടങ്ങുമ്പോൾ മുതൽ പക്ഷികൾ നമ്മളോടൊപ്പം പ്രാർഥിക്കുന്നത് പോലെ തോന്നും
@JijishKp
@JijishKp 2 ай бұрын
ചിത്ര ശലഭങ്ങൾ എന്നും കാണാറുണ്ട് ചിലപ്പോൾ അവർ എന്നെ ഫോളോ ചെയ്യുന്നത് പോലെ തോന്നുന്നു 🙏🙏thank u universe
@sreedevi-cp7nr
@sreedevi-cp7nr 8 ай бұрын
ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ട് രണ്ട് ദിവസം മുൻപ് ഞാൻ ഈ വീഡിയോ കണ്ടിരുന്നു അപ്പോൾ ശ്രദ്ധിച്ചില്ല പക്ഷെ ഇന്നലെ എന്റെ അടുത്ത് ഒരു പൂമ്പാറ്റ വന്നു ഞാൻ മെല്ലെ തലോടി അതിനെ പറത്തിവിട്ടു ഇങ്ങനെയൊരു മീനിങ്ങ് ഉണ്ടെന്നു അറിഞ്ഞിരുന്നില്ല Thankyou sir Thankyou universe ഒരായിരം നന്ദി sir 🙏🙏🙏
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
ബ്രോ എന്റ വീടിൽ ഹൈ മാസ്റ്റ് ലൈറ്റ് ഉണ്ട്.. അവ തേനീച്ചക്ക് ഭയങ്കര harm ആണ്... അവക്ക് വഴി തെറ്റുന്നു 😢😢😢അത്‌ ഓണാക്കിയാൽ വീട് നിറയെ അവ വന്ന് നശിക്കുന്നു 😢
@valsalaravi1939
@valsalaravi1939 9 ай бұрын
❤ ചിത്രശലഭത്തിന് ഇത്രയും Beautiful ആയ message ഉണ്ടെ ന്നറിഞ്ഞതിൽ വളരേസ ന്തോഷമുണ്ട്. പ്രത്യേകിച്ച് spiritual canaction ഉണ്ടെന്നറിഞ്ഞ് സന്തോഷിക്കുന്നു. അതാണല്ലോ നമുക്ക് വേണ്ടത്. Thank you so much 🥰🙏🙏🙏
@sumaammu3700
@sumaammu3700 3 ай бұрын
ഇന്നലെ, ഒരു, കറുത്ത, ചുത്രാശലഭം, ജനൽ, ഇൽ, വന്നിരുന്നതാണ്, ഇന്നലെ, മൊത്തവും, ദിവസവും, ഉണ്ടായിരുന്നു,
@lathalathatolatha1353
@lathalathatolatha1353 2 ай бұрын
@aquarian7988
@aquarian7988 Ай бұрын
Butterflies maathram alla ....enikku ellam mrigajale / birds ne ellam valare snehamaanu. I can't see them suffering 😢😢😢
@manjulavijayakumar8886
@manjulavijayakumar8886 9 ай бұрын
ഈ ചാനലിൽഞാൻ മുമ്പ് ആവശ്യപ്പെട്ടിരുന്ന വിഷയം !Thank you Universe❤❤❤❤ ചിത്രശലഭങ്ങളെ എന്നും കാണാറുണ്ട്. പ്രത്യേകിച്ച് വെള്ള ഇളം മഞ്ഞ നിറങ്ങളിൽ .... .
@aswathiachu4965
@aswathiachu4965 3 ай бұрын
പല..നിറത്തിലുള്ള...ചിത്രശ ല ഭങ്ങളെ..കാണാറുണ്ട്..❤❤❤❤...യെല്ലോ..വൈറ്റ്..ബ്ലു....🦋🦋🦋🦋🦋🦋🦋🦋.താങ്ക്യൂ..sir. .🙏🙏
@c.s7620
@c.s7620 9 ай бұрын
എപ്പോഴും ഞാൻ പുറത്തിറങ്ങിയാൽ yellow butterfly യും white butterfly yum ചുറ്റും കാണാറുണ്ട് 😍😍😍
@dirarputhukkudi9049
@dirarputhukkudi9049 9 ай бұрын
ലോട്ടറി കിട്ടും...🎉... 👍🏻.. 👍🏻
@Saranya_111
@Saranya_111 3 ай бұрын
Njanum ith kanarund.oru divasam njn universinode paranju ene ne yellow butterfly ayi guide cheyanam enu.njn entheglum alojich alegil therumanikum munp universe connection enik kittunath yellow butterfly vazhiyanu.correct muttathek irangumbol paranu varum..alegil povuna vazhiyil...enik Kure divasamayi alojanayil undaruna topic anith.
@LissyNLissyN
@LissyNLissyN 2 ай бұрын
Sir adhyama Thanks Divin.and.universal. Mg.ayi.njananum Orupad ishtama chithra shalabhathaykanarundnijalparanjakaryanghal.katapol.ariyathaykannu.niranju Punarjanmam.anubavichukondirikunu Anik baghyam Kitiyathilhappy anu Thank you univers ❤❤❤❤️❤️❤️
@sameerakk2939
@sameerakk2939 2 ай бұрын
ഞാനും
@athirask9605
@athirask9605 2 ай бұрын
Njanum. Chilapol ella colour butterfliesum kanarund.... Ente bf ine kirichu orkumpolo avn ipol avoid cheytu nilkunnond tirichu varanam ennu prarthikumpol aanu kooduthal.. Atinu entelm meaning indo
@kanchanakp8510
@kanchanakp8510 9 ай бұрын
❤️🙏❤️നന്ദി നമസ്കാരം സർ ❤️🙏❤️നന്മയിലേയ്ക്കുള്ള ആനന്ദത്തിലേയ്ക്കുള്ള വഴികാട്ടികൾ. പരിണാമത്തിന്റെ പൂർണത ❤️🙏❤️അറിവുകൾക്ക് കോടി കോടി നന്ദി നമസ്കാരം ❤️🙏❤️ഹൃദയം ഉള്ളവർ ഗ്രഹിക്കട്ടെ ❤️🙏❤️
@anjumolmpanju-qq3my
@anjumolmpanju-qq3my 3 күн бұрын
സാർ, വീഡിയോയിൽ വിശദീകരിച്ച പോലെ പൂമ്പാറ്റകളെ ക്കുറിച്ച് പ്രസിദ്ധമായ ആൾക്കാരൊ, പുസ്തകങ്ങളിലോ വിശദീകരിക്കുന്നുണ്ടോ? ജിജ്ഞാസ കൊണ്ട് ചോദിച്ചതാണ്. മറുപടി പ്രതീക്ഷിക്കുന്നു.
@KAPPENSMEDIA
@KAPPENSMEDIA 2 күн бұрын
ഇതെല്ലാം പ്രാചീന കാലം മുതലേയുള്ള പഴയ പല സംസ്കാരങ്ങളിലെയും വിശ്വാസങ്ങൾ മാത്രമാണ്.
@babyp1842
@babyp1842 Ай бұрын
ഇന്നലെ സന്ധ്യക്ക് വിളക് വെച്ച് നാമം ജപം കഴിഞ്ഞ് ഞാൻ അകത്തേക്ക് വന്നപ്പോൾ നല്ല വലിയ ഒരു ചിത്രശലഭം എന്റെ പിന്നലെ അകത്തേക്ക് വന്നു ഞാൻ അതിനെ തൊട്ടു
@ajithakumari6210
@ajithakumari6210 9 ай бұрын
എൻറെ പൂജമുറിയിലും മെഡിറ്റേഷൻ സ്ഥലങ്ങളിലും ശലഭ ശകലങ്ങളുടെ ആലയം ആണ്. ഞാൻ പുറത്ത് മെഡിറ്റേഷൻ ചെയ്യുമ്പോൾ മഞ്ഞയും,ചുവപ്പും ,നീലയും, കറുപ്പും ,വെള്ളയുമായ ശലഭങ്ങൾ എന്നെ തഴുകി പോകാറുണ്ട്
@ShylajaMohan-f4v
@ShylajaMohan-f4v 2 ай бұрын
അതുപോലെ ഞാൻ പ്രാർത്ഥിക്കുമ്പോൾ പക്ഷികൾ എന്തിയെ അരി അരികിൽ കൂടി പോകും
@paruttyammutty6285
@paruttyammutty6285 9 ай бұрын
വളരെ സത്യമാണ് sir. ചെറുപ്പം തൊട്ട് എന്റെ ഇഷ്ട്ടപെട്ട ഒരു വിഷയം ആണ് ചിത്രശലഭങ്ങൾ.ഞാൻ സ്വന്തം മായി എടുത്ത ഒരു സിംബൽ ആണ് ✨🦋✨ഇത് ഇപ്പോൾ അടുത്തിടെ ആണ് മനസ്സിൽ ആയത് ഒരു divine number കൂടി ആണെന്ന്✨ 11:11✨. Thank you universe. Thank you sir 🙏🙏🙏
@Reeja1975
@Reeja1975 9 ай бұрын
Good 👍, ശലഭങ്ങളുടെ വിശാലമായ സങ്കേതമാണ് നമ്മുടെ വീട് ..നിറയെ ശലഭ പുറ്റുകളാണ്. ഭയമില്ലാതെ ശരീരത്തിൽ ഒതുങ്ങി ഇരിക്കാറുണ്ട്. ചിലർ പറയും ചെടികളും പച്ചപ്പും. ദന്തപാലയും ഉള്ളതു കൊണ്ടാവാം എന്ന്. എല്ലാം ജീവജാലങ്ങളും പ്രകൃതിയുടെ പ്രതിഭാസങ്ങൾ അല്ലേ... നിരവധി രൂപത്തിലും ഇവിടെ ഉണ്ട്. വെള്ള കൂട്ടത്തോട് വട്ടമിടാറുണ്ട്. നിരവധി ഫോട്ടോകൾ ഉണ്ട്. എത്ര മനോഹരം...❤
@ajithamohanan9361
@ajithamohanan9361 3 ай бұрын
Njan ennum kaanarudu ente arikil vattamittu parakkum appol eniku valare santhosham anubhava pedum❤
@Myviews331
@Myviews331 9 ай бұрын
എന്റെ ജീവിതത്തിൽ ഞാനിപ്പോൾ ചിത്രശലഭങ്ങളെ കാണുന്നതുപോലെ തന്നെയാണ് sir ഇന്റെ videos കാണുന്നതും. കൃത്യസമയത്തു സംശയങ്ങൾക്ക് മറുപടിയുമായി വരുന്നത് പോലെ. 🙏🥰
@lathikar9509
@lathikar9509 2 ай бұрын
Very true😮
@supriyakunduparambil2929
@supriyakunduparambil2929 3 ай бұрын
എത്രയോ തവണ എനർജി ലഭിച്ചിട്ടുണ്ട് 👍
@LottusFlower-m5f
@LottusFlower-m5f 6 ай бұрын
തുവലുകൾ എപ്പോഴും കാണുന്നു അതിനെ കുറിച്ച് പറയിയുമോ
@vijayakumari8185
@vijayakumari8185 Ай бұрын
സിറ്റാട്ടിൽ ചിത്രശലഭം പറക്കുന്ന Sticka ഒട്ടിച്ചു വെചിട്ടുണ്ട്. സന്ധ്യയ്കഒരു ശലഭം Sticker ൽ വന്നിരുന്നു. ഇത് എന്തുകൊണ്ടാൺ സാർ
@sobharmenon7653
@sobharmenon7653 3 ай бұрын
വളരെ നല്ല വിവരണം.. താങ്ക്യൂ..🙏💐
@sumisasikumar9221
@sumisasikumar9221 9 ай бұрын
എപ്പോഴും കാണും butterflies നെ.
@babyp1842
@babyp1842 Ай бұрын
ഞാൻ ചിത്രശലഭങ്ങളെ ശ്രദ്ധിക്കാറുണ്ട് കുഞ്ഞായിരുന്നപ്പഴ എപ്പഴും വീട്ടിനള്ളിലേക്ക് ചിത്രശലങ്ങൾ വരാറുണ്ട് ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം കണ്ണ് നിറഞ്ഞു നന്ദി നമസ്തെ ദൈവമേ🙏🙏🙏🙏🙏🙏🙏🙏🙏
@Seema-hp2fz
@Seema-hp2fz 4 ай бұрын
ശരിയാണ് ഈ മരുഭൂമിയിൽ ( ദുബൈ ഷാർജ) ഞാൻ താമസിക്കുന്ന ഫ്ലാറ്റിനടുത്ത് ഒരു ഗാർഡനോ പൂക്കളോ പൂമ്പാറ്റയോ ഇല്ലാത്തയിടത്ത് എന്നേ തേടി ഒരു പൂമ്പാറ്റ വന്നു ,പൂമ്പാറ്റയല്ല ചെറിയ ഒരു പുഴു അത് പ്യൂപ്പയായി കാണാൻ സുന്ദരിയായ ഒരു പൂമ്പാറ്റയായി ഞാൻ ചെന്നാൽ എൻ്റെ കയ്യിൽ കയറി ഇരിക്കും ,ഞാനതിനോട് സംസാരിക്കും ,വിരലിൽ തേൻ പുരട്ടി അതിന് കൊടുക്കും ..പറക്കാറായപ്പോൾ സുന്ദരി പറന്നു പോയി എന്നാലും ഇടക്കിടെ വരാറുണ്ട് ❤😊🙏
@dirarputhukkudi9049
@dirarputhukkudi9049 9 ай бұрын
പച്ച റ്റുള്ളനെ.. കാണുമ്പോൾ എല്ലാം.. പണം കിട്ടാറുണ്ട്..
@vasudevannair485
@vasudevannair485 2 ай бұрын
ബട്ടർഫ്‌ളൈ ദർശനത്തിൽ എന്തോ സൂചന ഉണ്ടെന്നു എനിക്കും തോന്നിയിട്ടുണ്ട് എനിക്ക് 80 വയസ്സ് Retd ഓഫീസർ
@shinesabu01
@shinesabu01 3 ай бұрын
Sir കുറെ പ്രാവുകൾ നിലത്ത് ചത്ത് വീണു കിടക്കുന്ന പോലെ ഞാൻ ദർശനം കണ്ടു് അതിൻ്റെ meaning എന്താണ്? പിന്നെ നരകം ഞാൻ സ്വപ്നത്തിൻ കണ്ടു്.എന്താണ് ഇതിൻ്റെ ഒക്കെ meaning?
@jalajakumari.m1705
@jalajakumari.m1705 2 ай бұрын
എന്റെ അടുത്ത് ഇപ്പോൾ എന്നും white ബട്ടർഫ്‌ളൈസ് നെ കാണുന്നു
@ShylajaMohan-f4v
@ShylajaMohan-f4v 2 ай бұрын
സത്യമായ കാര്യമാണ് സാർ പറയുന്നത് എൻറെ ജീവിതത്തിൽ അനുഭവമാണ്
@mahamoodpanoor2882
@mahamoodpanoor2882 Ай бұрын
കറുപ്പും വെളുപ്പും കളറിലുള്ള രണ്ട് സിത്ര ശലഭങ്ങൾ ഇന്നലെ എന്റെ കിണറിന്റെ പരിസരത്തു കണ്ടു എന്താണ് ഇതിൽ നിന്നും ഗ്രഹിക്കാനുള്ളത്
@soumyayadhu
@soumyayadhu 11 күн бұрын
ചിത്രം ശലഭം ന്റെ ഒപ്പം ഉണ്ടാവാറുണ്ട് .. എന്നെ വട്ടം ഇട്ടു പറന്നു പോവും. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ husband നെ അത് ദേഷ്യം വന്നു എല്ലാം ദിവസം വൈകിട്ട് രാത്രി husband ന്റ വീട്ടിൽ ചിത്രശല്ഭം വന്നു എന്നെ വട്ടം ഇട്ടു പറക്കും fd കഴിക്കുമ്പോൾ പോൽ ഏട്ടൻ അതിന് ചൂൽ എടുത്തു തല്ലി കൊന്നു ഒരുപാട് ഞാൻ എതിർത്തു നോക്കി പക്ഷെ ആൾ എല്ലാം ദിവസം ഇത് തന്നെ തുടർന്ന്. പിന്നെ വരാതെ ആയി . പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോ ഏട്ടൻ ഞാൻ ഇടയ്ക്കിടെ വഴക്ക് ഉണ്ടാവാൻ തുടങ്ങി.. ഇപ്പോൾ ഞാൻ ഏട്ടൻ പുരിഞ്ഞിരിക്കുന്നു.. രണ്ട് ദിവസം മുൻപ് ന്റെ അടുത്ത ഒരു ഭഗിയുള്ള ചിത്രം ശല്ഭം വന്നു പോയി .. Husband തിരിച്ചു വരണേ ഒരു ജീവിതം കിട്ടണേ എന്ന് പ്രാർത്ഥന...
@lathikadinamonu110
@lathikadinamonu110 9 ай бұрын
Thank you sir your spiritual videos are so great in my spiritual journey they are very much useful to me not only that now l could understand that I am in spiritual awakening . Very happy and thank u again
@meenasubash2294
@meenasubash2294 9 ай бұрын
Thank you sir 🎉🎉🎉🎉🎉🎉❤❤❤❤❤❤
@dhanyamohanan7845
@dhanyamohanan7845 3 ай бұрын
കാത്തിരുന്ന വീഡിയോ.... ❤️❤️❤️ ഇത് കാണുമ്പോഴും എന്റെ മുറ്റം നിറയെ മനോഹരമായ ചിത്രശലഭങ്ങൾ ആണ്... 💛💛💛
@KAPPENSMEDIA
@KAPPENSMEDIA 3 ай бұрын
That's a wonderful 'Synchronicity'.
@joylet6620
@joylet6620 3 ай бұрын
Very good
@noorjinadeer
@noorjinadeer 9 ай бұрын
ഞാൻ ഒത്തിരി സ്നേഹിച്ചിരുന്ന എന്റെ ആന്റി മരിച്ചിട്ടു 2വർഷം ആയി .ആന്റി മരിച്ചതിൽ പിന്നെ മിക്കവാറും മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഒരു ചിത്രശലഭം എവിടുന്നോ പറന്ന് എന്റെ ചുറ്റും വന്നു വട്ടമിട്ടിട്ടു പറന്നു പോകാറുണ്ട് ..കൈ നീട്ടുമ്പോൾ കൈയിൽ സ്പർശിച്ചിട്ട് പറന്നു പോകുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട് ..അപ്പോഴൊക്കെ ആന്റി യും ഈ ശലഭവും ആയി എന്തോ ബന്ധം ഉള്ളതായി ഞാൻ വിചാരിച്ചിരുന്നു
@suchithrakk4505
@suchithrakk4505 9 ай бұрын
ചിത്രശലഭം ഒരു പാട് ഈ വർഷം കണ്ടു 🙏
@yamunadineshyamuna9807
@yamunadineshyamuna9807 Ай бұрын
ഒരു ഗുരുവിനെ പറ്റിഉള്ള കുറിപ്പ് കണ്ടു . ഒരു മന്ത്രം ചൊല്ലിയാൽ ഗുരുവിന്റെ കടാക്ഷം ഉണ്ടെകിൽ സ്വാർണ നിറത്തിൽ ഉള്ള ശലഭം മുഖത്തു വന്നിരിക്കും എന്നായിരുന്നു. പരീക്ഷിക്കാം എന്ന് കണ്ടു. ജനലിലൂടെ ചുറ്റും നോക്കി. ശലഭതിനെ ഒന്നും കണ്ടില്ല. മന്ത്രം ചൊല്ലി. ജനലിനരികിൽ മുഖത്തിന് നേരെ രണ്ട് മഞ്ഞ ശലഭങ്ങൾ. ഭയം തോന്നി ഞാൻ ജനലടച്ചു.കറുത്ത ശലഭങ്ങൾ ദുഃഖത്തിന്റെ സുചന ആണെന്നു വായിച്ചിരുന്നു.
@ergangchennai
@ergangchennai 9 ай бұрын
നിങ്ങള്ക്ക് ഒരുപാട് knowledge ഉണ്ടല്ലോ ഈ ലൈൻ ഇൽ. കുറേശ്ശേ കുറേശ്ശേ എൻ്റെ സംശയം ഒക്കെ തീരുന്നു. താങ്ക്യൂ
@VALSALAMD-g3g
@VALSALAMD-g3g 3 ай бұрын
മാക്രി (തവള )പറ്റി ഒരുപാട് ദുരുഹതകൾ ഉണ്ടല്ലോ അതേ പറ്റി വീഡിയോ ചെയ്യുമോ ❤🙏🏼
@ravathyvelukkan1938
@ravathyvelukkan1938 2 ай бұрын
ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ഇ ന്നാണ്ഇ ന്നാണ് ഈ വിഡിയോ കാണുന്നത് മഞ്ഞ ചിത്രശലഭത്തെ കണ്ടു 🙏🏿🙏🏿🙏🏿🙏🏿🙏🏿
@BijumrajRaj
@BijumrajRaj 2 ай бұрын
ഞാനും എൻ്റെ അമ്മയും കൂടി വീടിൻ്റെ ഹാളിൽ ടിവി കണ്ടു ഇരിക്കുമ്പോൾ വളരെ അപ്രതീക്ഷിതമായി ട്ടാണ് ഒരു പൂമ്പാറ്റ കടന്നു വരുന്നത് അതിനു ശേഷം ഞാൻ റൂമിൽ പോയി മൊബൈൽ il KZbin എടുത്തപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ഒരു അൽഭുതം എല്ലാം നല്ലതിന് വേണ്ടി മാത്രം ചേട്ടാ നല്ല വീഡിയോ ആയിരുന്നു
@sumaammu3700
@sumaammu3700 3 ай бұрын
കറുപ്പും, വെള്ള, കലർന്ന,, ആ, ചിത്ര, സലാഭത്തെ, കാണാൻ, നല്ല, ഭംഗി, ഉണ്ടായിരുന്നു,
@maneenamani-rg3ez
@maneenamani-rg3ez 2 ай бұрын
സത്യം ഞാൻ എന്നും കാണും വെള്ള.. മഞ്ഞ... ഓറഞ്ചു... എല്ലാം.. ഞാൻ നോക്കി നില്ക്കാറുണ്ട് 🥰🥰
@hyma.p.thyma.p.t966
@hyma.p.thyma.p.t966 2 ай бұрын
എൻ്റെ വീടിൻ്റെ മുന്നിലുള്ള ചെടിയിൽ ചിത്രശലഭം മുട്ടയിട്ട് ലാർവ കാണാം എപ്പോഴും എൻ്റ അടുത്തു ചിത്രശലഭം പറന്നു നടക്കും ഞാൻ അതിനെ കൈകൊണ്ട് തൊടും എപ്പോഴും വരും ഇവ എനിക്കു തന്നെ തോന്നും എന്തു കൊണ്ട് ഈ ചിത്രശലഭം എൻ്റ അടുത്തു പറന്നു നടക്കുന്നു എന്നു ഈ Vedieo കണ്ടപ്പോൾ ആണ് അതിൻ്റ് പൊരുൾ മനസ്സിലായത്
@indirak8897
@indirak8897 9 ай бұрын
Brown butterflies എപ്പോഴും കാണും, ❤
@abhinavcreations1819
@abhinavcreations1819 9 ай бұрын
ആത്മീയ വഴിയിലിറങ്ങിയ ശ്രഷം മാത്രമാണ്. കുട്ടമായി വരുന്ന ചിത്ര ശലഭത്തേ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. : 4 വർഷം മായിട്ടാണ് അർത്ഥം മനസിലാക്കിയതും
@safeejaali1559
@safeejaali1559 Ай бұрын
Njan green yellow white butterflys kaanunnu daily Thank you goad Thank you ❤❤❤
@manojk1914
@manojk1914 4 ай бұрын
കറുപ്പും വെളുപ്പും ഉള്ള ചിത്രശലഭം എൻ്റെ ഇടതു കൈയിൽ വന്നു ഇരുന്നു
@uhk710
@uhk710 9 ай бұрын
ഞാൻ താങ്കളുടെ വിഡിയോ കണ്ടതും ഈ പ്രപഞ്ചത്തിന്റെ കളി ആണ് 🥰
@aryaa3458
@aryaa3458 3 ай бұрын
I went waterfalls today and one beautiful butterfly came to me rest in my hand
@User-an3mnx7
@User-an3mnx7 Ай бұрын
ഞാൻ വെള്ള ചിത്രശലഭം ഒരുപാട് കാണുന്നു,...
@ambilyrajeev5494
@ambilyrajeev5494 2 ай бұрын
🙏👌Good msg, എപ്പോൾ മുറ്റത്തേക്ക് ഇറങ്ങിയാലും ചുറ്റും കാണുന്നു. എന്താ ഇങ്ങനെ എന്ന് കൺഫ്യൂഷൻ ആയിരുന്നു. ഒരു വീഴ്ചയിൽ നിന്നും എണീറ്റതാണ്. Tku🙏
@RejaniSuni-oc8lm
@RejaniSuni-oc8lm 2 ай бұрын
സർ കഴിഞ്ഞു ആഴ്ച വീട്ടിൽ വെളുപ്പിന് ഒരു ചിത്ര ശലഭം വന്നു അന്ന് രാത്രി വരെയും അത് പോയില്ല എനിക്ക് പേടിയായി വല്ല ദുരന്ധം വരാനാണോന് പിന്നീട് കതകു തുറന്ന് വച്ചപ്പം പറന്നുപോയി ഇപ്പം ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി
@vijiviji5611
@vijiviji5611 9 ай бұрын
Gratitude meditation ചെയ്യുമ്പോൾ മാത്രം ഒരുപാട് ചിത്ര ശലഭങ്ങൾ ഒരുമിച്ചു കാണുന്നത് എന്നിൽ അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്..
@ritaraiment297
@ritaraiment297 3 ай бұрын
Ente bedroomil palappozhum. Nyt aakumbo dark nirathil ulla salabhathe kaanaarund...vere oru nirathil ullathum ethaarulla...nnan epozhum ithe kurich chinthikkarund. Enthe. ithu ingane ennu..!!!!!! ithinte. oru meaning enthaayirikkum??sir onnu paranju tharaavo...??🙏
@iconicgaming0075
@iconicgaming0075 9 ай бұрын
Njan ennum kanarunde .. white butterflies &mikkavarum yellow butterflies...allathathum kanarunde...
@ShinuP.s
@ShinuP.s Ай бұрын
When iam talking to my friend iam seeing butterflies ❤❤❤and he's seeing butterflies too i don't know why
@MahadevMahadev-jh3xx
@MahadevMahadev-jh3xx 2 ай бұрын
ചിത്രശലഭത്തിനെ കണ്ടു കൊണ്ട് vidio കാണുന്ന ഞാൻ
@vidyalakshmivk697
@vidyalakshmivk697 3 ай бұрын
I always see White butterflies, yellow butterflies , sometimes see butterflies in different colours
@premalathapremalatha7855
@premalathapremalatha7855 3 күн бұрын
Njnum ente husbandinte aathmavayi vishwasikkunnu thank sir❤
@babyp1842
@babyp1842 Ай бұрын
Thanks പ്രകൃതീ ദേവത... നമസ്തെ നമസ്തെ🙏🙏🙏🙏🙏🙏
@vidyasasidharan5666
@vidyasasidharan5666 9 ай бұрын
തൂവലുകളെ കുറിച് വീഡിയോ ചെയ്യാമോ
@amudalalammu.7776
@amudalalammu.7776 9 ай бұрын
Thank you sir .❤ Thank you Universe 🙏
@manipanniyodan4242
@manipanniyodan4242 2 ай бұрын
White butterfly kaanunnu. Edhayirikkum
@ArchanaNair-up2kh
@ArchanaNair-up2kh 2 ай бұрын
White, yellow butterfly aduth vararundu..Recent time
@tomyjohn705
@tomyjohn705 3 ай бұрын
പച്ച കാള വന്നാൽ തീർച്ചയായും പണം വന്നിരിക്കും ചിത്രശലഭം വരുന്നതും കാണുന്നതും നല്ലതാണ് അതിനുളള്ള ചെടികൾ വീട്ടിൽ വളർത്തണം നല്ല അറിവു Thank you ട ir
@SujathaBabu-d2v
@SujathaBabu-d2v 2 ай бұрын
ഈ വീഡിയോ കാണുമ്പോഴും എന്റെ വീട്ടുമുറ്റത്ത് പല നിറത്തിലുള്ള ശലഭങ്ങൾ എല്ലാ മ പുഷ്പങ്ങളിലും മാറി മാറി തേൻ നുകർന്നു കൊണ്ടിരിക്കുന്നു.. പല രാത്രികളിലും മനോഹരമായ വർണങ്ങൾ ചിറകിൽ ഉള്ള ശലഭങ്ങൾ വീടിനുള്ളിൽ വരാറുണ്ട്..❤
@komalamm4071
@komalamm4071 2 ай бұрын
സാധാരണ പറയാറ് പൂന്തോട്ടത്തിൽ അല്ല കാണാൻ സാഹചര്യമില്ല സ്ഥലത്ത് ഇപ്പൊൾ ടെറസ്സിൽ മുറ്റത്ത് പറമ്പിൽ ചിലപ്പോൾ നമുക്ക് ചുറ്റ്..വീട്ടിനു അകത്തു വരുക ഇതൊക്കെയാണ് എന്നാണ് ടെറ്റ് readers parsyunnathu..Karanam poonthenkudikkan പൂന്തോട്ടത്തിൽ വരുന്നത് സഭവിക്കം അണ്വീട്ടിനുള്ളിൽ വരുന്നത് നല്ലത് പക്ഷേ പുറത്തേക്ക് പറ ത്തി കളയരുത്
@rehnaraja5295
@rehnaraja5295 3 ай бұрын
Njan ennum white butterfly kanarunde njan door adach erunal polu athu kitchen window aduth vann enike oru vision create cheyunn pole thonnum
@DeepuAntonyNelson
@DeepuAntonyNelson 3 ай бұрын
Life is a chain of Experiences.100 percent R8.
@ranjithramdas4392
@ranjithramdas4392 Ай бұрын
സ്വർണ പുഴു വിനെ സ്വപ്നം കണ്ടാലോ?
@vishnuprasad6869
@vishnuprasad6869 Ай бұрын
💯
@remyaprasad131
@remyaprasad131 Ай бұрын
👍🏾
@NallammaM-p2h
@NallammaM-p2h Ай бұрын
🙏
@ancientrecords2871
@ancientrecords2871 2 ай бұрын
Thumbilale kandalo??
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
You may expect it in coming videos.
@neelambarisworld4564
@neelambarisworld4564 Ай бұрын
ഞാൻ ടീച്ചറാണ്. ഞാൻ നടന്നാണ് സ്കൂളിൽ പോകുന്നത് പോകുമ്പോൾ വെള്ളയും മഞ്ഞയും നിറമുള്ളചിത്രശലഭങ്ങളെ ധാരാളം കാണുന്നു..❤
@prabhakaranpn6778
@prabhakaranpn6778 Ай бұрын
Thankyou ❤
@NallammaM-p2h
@NallammaM-p2h Ай бұрын
താങ്ക്സ് സർ🙏
@jayalalitha1690
@jayalalitha1690 9 ай бұрын
The truth.Yes they give us good experience if we are vigilant.Thankyou Universe.🙏❤
@minimolpm
@minimolpm 4 ай бұрын
Enteyarikil. Eppazhum. Ondakumbattarfly. Wight. Yelw. Ooranj. Enni. Kalrukal. Oru thivasam. Neelaye. Kandu❤❤❤❤❤❤❤
@Beena-nt7lw
@Beena-nt7lw 26 күн бұрын
എന്റ കൈയിൽ വന്നു ഇരിക്കാറുണ്ട് ❤😊
@HusnaYoosuf-qp3uy
@HusnaYoosuf-qp3uy 2 ай бұрын
Njaan cecerian nu vendi anastheshyacheyd kidakkumboyaanu buttrtflies parannu nadakkunnadkandad😮😮😮😮😮😮😮😮😮😮
@ranjithramdas4392
@ranjithramdas4392 Ай бұрын
പുഴു വിനെ സ്വപ്നം കണ്ടാലോ?
@minijoy5704
@minijoy5704 2 ай бұрын
Yesterday I was seeing my garden one Butterfly 🦋 😨 Black and white , that time I was thinking very few day's I am nothing seen, I think Butterfly eradicate in the world 😮
@noorjihanashraf4930
@noorjihanashraf4930 9 ай бұрын
I will trust God...thank you universe
@MayaDevi-kh3ml
@MayaDevi-kh3ml 3 ай бұрын
ButterFlies are Pretty Things. I very much like ButterFlies. They are not thinking about their future and enjoying the Present. That's important.
@Ponnutty-q9t
@Ponnutty-q9t 2 ай бұрын
എപ്പോഴും 2ചിത്രശലഭംങ്ങളെ കാണുന്നതിന്റെ അർത്ഥം എന്താണ്.
@manojmanu3647
@manojmanu3647 9 ай бұрын
നമ്മളെ ഏലിയൻസ് ഏതെങ്കിലും തരത്തിൽ നിയന്ത്രിക്കുന്നുണ്ടോ? ഒരു വിഡിയോ ചെയ്യുമോ?
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
തീർച്ചയായും ശ്രമിക്കാം, ലിസ്റ്റിൽ ചേർക്കാം. 🙏
@TRW342
@TRW342 9 ай бұрын
എല്ലാ ദിവസവും, ഒരു ചിത്രശലഭം മറ്റൊരു ചിത്ര ശലഭത്തെ ഓടിക്കുന്നത് കാണാം, എന്താണ് ഇത് ? ഞാൻ നേരിൽ വന്ന് കാണിച്ച് തരാം, വളരെ ഭയം തോന്നി എനിക്ക്. എല്ലാ ദിവസവും അവരുണ്ട്
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
ചിത്രശലഭങ്ങളെ കാണുന്നതിൽ ഒന്നും ഭയപ്പെടാനില്ല. അവ ശുഭ സൂചനയായി വിശ്വസിക്കപ്പെടുന്നു.
@prasannakumarivineethan6133
@prasannakumarivineethan6133 9 ай бұрын
Seriyanu chila ppol nalla colour salabham subha suchana nalkittundu yenikku
@RejaniM-z5w
@RejaniM-z5w 2 ай бұрын
മോനെ എന്റെ ചുറ്റുനും ചിത്രസലാഫങ്ങൾ ആണ് ❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏
@ilayum_poovum
@ilayum_poovum 9 ай бұрын
2 manja chithra salabhanghale ennumkanunnu . cheruthanu
@preethiphilip243
@preethiphilip243 9 ай бұрын
Thankyou univers 🙏🙏🙏good information sir 🙏🙏🙏🙏
@harithaunni179
@harithaunni179 2 ай бұрын
Njhan examinu iranghiya time muthal bus stop vare ishtm pole butterflysine kandu.... Sathyam paranjal tension adich poya exama.. Bt inn vare njhan kaanatha athrem butterfliesine kanduu.. Pala clr... Paranjal viseasiykilla..... Bus l kayariyappizhum knd.... Exam hallil irunappazhum onnine kanduu....... Life l ingne experience cheythattilla.... Nkte rslt varumbol engne aanenn 😅
@vinodvinodan9024
@vinodvinodan9024 9 ай бұрын
ഞാൻ ഒത്തിരി സ്നഹിച്ചിരുന്ന ആൾ എന്നാ ചതിച്ചു
@arunimaaarunz1840
@arunimaaarunz1840 Ай бұрын
തലയിൽ വന്നിരുന്നു ഇപ്പോൾ 🥰😍😍🥰😍അനുഗ്രഹിച്ചു 😍😍🥰thank യു universe❤️🙏
@samasyasukumaran5914
@samasyasukumaran5914 2 ай бұрын
ഞാൻ ഒറ്റക്കി വരാന്തയിൽ ഇരിക്കുമ്പോൾ ചിത്രശലഭ ങ്ങൾ വരാറുണ്ട് വൈറ്റ്, yellow, blue, ബ്രൗൺ, ഒരു ഡേ എന്റെ കണ്ണിന്റെ അടുത്ത് koode പോയി
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,6 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН