No video

മുട്ട് കൈ കൊണ്ടുള്ള പ്രയോഗം (വടിവ് -വരാഹം )

  Рет қаралды 13,248

DEEPALIKA KALARIPAYATTU ALAPPUZHA

DEEPALIKA KALARIPAYATTU ALAPPUZHA

Күн бұрын

Пікірлер: 67
@jabirhussain8023
@jabirhussain8023 Жыл бұрын
ഒരോ ദിവസവും ആശാന്റെ വിഡിയോ wait ചെയ്ത് ഇരിക്കുകയാണ് ഇനിയും നല്ല വിഡിയോ സ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@josemd9686
@josemd9686 4 ай бұрын
ഗുരുക്കളുടെ വിവരണം അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@adhiradhan.p.p.puthanthara7386
@adhiradhan.p.p.puthanthara7386 Жыл бұрын
വീഡിയോ സ് എല്ലാം സ്പഷ്ടം . ഇനിയും വേണം🥰
@kvmani155
@kvmani155 Жыл бұрын
Fine
@khalidkm6804
@khalidkm6804 Жыл бұрын
Ashante vidio kanarund njan kalari padikunnaalanu. Ashan anugrahikkanam
@abdullap1825
@abdullap1825 Жыл бұрын
കോമളൻ ഗുരുക്കളേ താങ്കൾ നീണാൾ വാഴട്ടെ -
@tessmariajoseph2142
@tessmariajoseph2142 Жыл бұрын
Chandu achar ready👌👌👌
@venom-hk6vp
@venom-hk6vp Жыл бұрын
Super ashaane.. Ningade video kandapo aan kalariyod oru ishtam thonnunnad valare krithyamaya avatharanam....orupad perk ee kalayod ishtam thonnumenn urapund.. Keep going
@sreekumarsk6070
@sreekumarsk6070 Жыл бұрын
ഗുരുക്കൾ 🙏🙏🙏
@Riyasriyas-hn7cu
@Riyasriyas-hn7cu Жыл бұрын
Super master
@varghesekulangara6782
@varghesekulangara6782 3 ай бұрын
സൂപ്പർ
@manmadhanmanmadhan-fl9it
@manmadhanmanmadhan-fl9it 2 ай бұрын
Super
@lillymol9985
@lillymol9985 3 ай бұрын
Supper
@limitless6648
@limitless6648 Жыл бұрын
Nice😍👍
@ramkiranrsramkiranrs3672
@ramkiranrsramkiranrs3672 8 ай бұрын
ആശാന്മാർക്ക് അറിയില്ല എന്ന് പറയുന്നത് കഷ്ടം ആണെന്നാണ് എന്റെ അഭിപ്രായം. നല്ല ആശാൻ ഉണ്ട് എന്ന് പറഞ്ഞത് സന്തോഷം
@jagadeeshkb5332
@jagadeeshkb5332 Жыл бұрын
ശത്രുവിൻ്റെ വലത് കൈ കൊണ്ടുള്ള അടി ഇടത് കൈക്ക് കയറി തട്ടി ഉയർത്തി ഇടത് കാല് കൊണ്ട് ശത്രുവിൻ്റെ വലത് കാൽ പാദം ചവിട്ടി പിടിച്ച് വലത് കാൽ കയറി വലത് കൈ മുട്ട് കൊണ്ട് തിരിഞ്ഞു ശത്രുവിൻ്റെ നെഞ്ചിലും മുൻ വശത്തും ആക്രമിച്ചു കൂടെ . ആശാനെ നമസ്കാരം പരിപാടികൾ ഗംഭീരം ആയിട്ടുണ്ട്. നേരിൽ വന്നു കാണുന്നതാണ്.
@anumonkg1304
@anumonkg1304 Жыл бұрын
വളരെ നല്ല തൊഴിലുകൾ ആശാനേ, കാണാൻ തന്നെ അഴക്കുണ്ട്...
@Eduform
@Eduform Жыл бұрын
Superb video ,liked the different varieties of defence and attack
@balancm8167
@balancm8167 Жыл бұрын
supper താങ്കളുടെ നീക്കങ്ങൾ വളരെ ചടുലവും കൃത്യതയും ഉള്ളതാണ് സാധരണക്കാർക്ക് പഠിക്കാൻ പറ്റുന്ന രൂപത്തിലാണ് കാണിക്കുന്നത് കൂട്ടത്തിൽ വരാഹ ചുവടും തട്ടും എന്ന ഒരു മുറ കൂടിയില്ലേ കളരിയിൽ അത് കൂടി ഒന്നു കാണിക്കാമോ?
@ThomasChacko-hz2hv
@ThomasChacko-hz2hv 11 ай бұрын
❤👍👍👍🙏🙏🙏❤❤
@sajjadcastro4247
@sajjadcastro4247 7 күн бұрын
@shabuyesodharan3759
@shabuyesodharan3759 Жыл бұрын
കൊള്ളാം.
@rashidmumtazhusain1654
@rashidmumtazhusain1654 Жыл бұрын
Great Achievement
@ashrafbadarbad60
@ashrafbadarbad60 5 ай бұрын
വളരെ സന്തോഷം, ഉഷാറായിട്ടുണ്ട് കളരി പഠിക്കാൻ പ്രായപരിതിയുണ്ടോ.? 40 വയസായി ഇപ്പോഴും പഠിക്കാൻ ആഗ്രഹമുണ്ട്
@josekg5043
@josekg5043 Жыл бұрын
❤❤❤
@gokulgokul2618
@gokulgokul2618 Жыл бұрын
Adi boli asane from tamilnadu
@sandeepnc2733
@sandeepnc2733 Жыл бұрын
👌
@aneeshak8113
@aneeshak8113 Жыл бұрын
👌👌👌👌👌👌
@sreekumarj2111
@sreekumarj2111 Жыл бұрын
Super ആശാനേ
@sanaatanviswa
@sanaatanviswa Жыл бұрын
Very effective ❤❤
@muneeryamanimuneeryamani6624
@muneeryamanimuneeryamani6624 Жыл бұрын
Good 👍👍👍👍
@johngeorge3277
@johngeorge3277 Жыл бұрын
Place
@haridad2019
@haridad2019 Жыл бұрын
Aasane adipoli
@muhammadIsmail-ph7mg
@muhammadIsmail-ph7mg Жыл бұрын
👍👍👍
@shihabudheenkottakkal2366
@shihabudheenkottakkal2366 Жыл бұрын
Sir kalariyile malarthi cobra enna poott azhikkan kazhiyathavidham nammude piradiyil shathru kai muttinde bagam kond munnilekk thalli pidich kond namme poottiyal rakshappedanulla margam kalariyil undo..? u tubil idhinde oru video cheydhal valare nannayirunnu...
@gireeshkp5141
@gireeshkp5141 11 ай бұрын
Ashane thamarakayyale Ano thadayidendathu
@amurthvs8348
@amurthvs8348 Жыл бұрын
👍
@arackalfarm7385
@arackalfarm7385 Жыл бұрын
Kollam 👍
@shameershameer9991
@shameershameer9991 Жыл бұрын
ആശാനെ ഇതിൽ താങ്കൾ കാണിച്ച അവസാനത്തെ ആളെ വീഴ്ത്തന്നത് തെറ്റാണ് എന്ന് ഞാൻ പറയും കാരണം മുന്നിൽ നിന്നു കൊണ്ടാണ് താങ്കൾ ചെയ്യുന്നത് 😊😊
@jyothikumaran9026
@jyothikumaran9026 Жыл бұрын
good
@johncysamuel
@johncysamuel Жыл бұрын
👍❤️🙏
@user-cp8ne1pv7j
@user-cp8ne1pv7j 10 ай бұрын
വലതും ഇടതും കയറാതെ ഒരാൾ അടിക്കുകയോ ഇടിക്കുകയോ ചെയ്താൽ എങ്ങിനെ ബ്ലോക്ക്‌ചെയ്യും നിങ്ങൾ രണ്ടു പേരും പഠിച്ചവർ പഠിക്കാത്തവർ വന്നാൽ ഇങ്ങനെ നിന്നുത്തരുമോ
@manumonkrkr7085
@manumonkrkr7085 Жыл бұрын
ഇത് straight punch ആണെങ്കിൽ ഇത് workout ആകുമോ, കൂടുതലും direct punch ആണല്ലോ നമുക്കെതിരെ വരുന്നത്
@ramkiranrsramkiranrs3672
@ramkiranrsramkiranrs3672 8 ай бұрын
അതിനു ഒരുപാട് മുറകൾ കളരിയിലുണ്ട് 🙏
@vineetharajeev1046
@vineetharajeev1046 Жыл бұрын
♥️♥️♥️
@themistry4328
@themistry4328 Жыл бұрын
Kalari evideya
@sachin4932
@sachin4932 Жыл бұрын
🔥🙏🏻
@musaddiquea192
@musaddiquea192 Жыл бұрын
ഈ രീതിയിലാണോ നൊന്ത് പടിക്കൽ. തിരക്കഥക്കനുസരിച്ചല്ലാതെ ഒരു അക്രമണ രീതി കളരിയിൽ ഉണ്ടെങ്കിൽ അതൊന്ന് അടുത്ത വീഡിയോയിൽ വിടുമോ?
@muhammadIsmail-ph7mg
@muhammadIsmail-ph7mg Жыл бұрын
എന്റെ ഓമനിച്ചു വളർത്തിയ എന്റെ മോനെ അവന്റെ സ്വരക്ഷയ്ക്ക് വേണ്ടി ഞാൻ കുങ്ഫു പഠിപ്പിക്കാൻ ചേർത്തു ഓമനിച്ചു വളർത്തിയ മോൻ ഇന്ന് മങ്കി സ്റ്റൈൽ എന്നും പറഞ്ഞു വീട്ടിൽ കിടന്നു കാണിക്കുന്ന കോപ്രാട്ടി കണ്ടു ഒരു തന്തക്ക് പ്രയാസം തോന്നുന്ന അവസ്ഥയായി ഇതാണോ അഭ്യാസം അതിലും എത്രയോ ഭേദമാണ് പ്രാചീന ആയോധനകലയായ കളരിപ്പേറ്റ്
@brotherhood4239
@brotherhood4239 Жыл бұрын
ഒരു മനുഷ്യന് ഏതെല്ലാം രീതിയിൽ ആക്രമണം നടത്താൻ സാധിക്കും അതിപ്പോ ആയുധം ഉപയോഗിച്ച് ആണെങ്കിലും വെറും കൈ കൊണ്ട് ആണെങ്കിലും എന്നതിനെ വളരെ ശാസ്ത്രീയമായി പഠിച്ചു അതിന്റെ അക്രമണങ്ങളെയും പ്രത്യക്രമണങ്ങളെയും ചിട്ടപ്പെടുത്തിയാണ് ഓരോ അടവുകളും ഉണ്ടാക്കിയിരിക്കുന്നത്.. യുദ്ധമുറക്കായി ഉപയോഗിച്ചിരുന്ന ഈ അടവുകൾ നിത്യവും ചെയ്തു മെയ് കണ്ണാക്കിയ ഒരു വിദ്യാർത്ഥിക്ക് പുറമെ നിന്നുള്ള ഏതൊരു അക്രമണത്തെയും വളരെ വേഗത്തിൽ ചെറുക്കുവാൻ സാധിക്കും.. കാരണം ഇത് താങ്കൾ പറഞ്ഞപോലെ തിരക്കഥയെഴുതി സ്ലോമോഷനിൽ അല്ല അവതരിപ്പിക്കുന്നത്.. വളരെ വേഗതയിൽ വെട്ടും തടയും ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി കളരിയിൽ ഉള്ള രീതിയാണ്..അതിൽ വേഗത മാത്രമല്ല മനസും ധൈര്യവും ഒരുപോലെ വിദ്യാർത്ഥികൾക്ക് ഉണ്ടാകും . പഞ്ഞി കെട്ടി വച്ച് ചട്ടകൂട്ടിൽ കിടന്നു ഇടിക്കുന്നവർക്ക് കളരിയിൽ തെളിഞ്ഞവൻ മുൻകൂട്ടി പറഞ്ഞു വെട്ടിയാലും തടയാൻ സാധിക്കില്ല... 🙏
@samadthbarakallah5160
@samadthbarakallah5160 8 ай бұрын
എവിടെയാണ് സ്ഥലം
@chakkanattkalari9130
@chakkanattkalari9130 Жыл бұрын
🔥🙏
@vinodm7959
@vinodm7959 Жыл бұрын
എൻ്റെളിയാനിൻ്റെ അമർച്ച കൂട് തുറന്നാണല്ലോ
@shajusalim6141
@shajusalim6141 Жыл бұрын
Sthalam evidya ashanea
@vishnuaryan7949
@vishnuaryan7949 Жыл бұрын
No tarumo
@Phoenix-hw8yr
@Phoenix-hw8yr Жыл бұрын
ഇത്രയും കേറിഇറങ്ങുമ്പോൾ സമയം എടുക്കുകയല്ലേ അത്രയും സമയം ശത്രു തരുമോ (എന്റെചെറിയ സംശയമാണ് ആശാനേ തെറ്റാണെങ്കിൽ ക്ഷെമിക്കണം 🙏)
@thankumahi
@thankumahi Жыл бұрын
💪💪💪💪💪💪💪💪💪💪👌
@sanisheloor1838
@sanisheloor1838 Жыл бұрын
Streetfightil nadakkilla
@anilkumar-ep5kv
@anilkumar-ep5kv 14 күн бұрын
തല്ലു വാങ്ങാൻ.... വേറെ ഒന്നും വേണ്ട....... അടി കൊണ്ടു ചത്തുപോകും... ആശാനേ.....
@sajijoseph390
@sajijoseph390 Жыл бұрын
ഇടത് കയറുമ്പോൾ അടിച്ചയാൾ കഴുത്തിന് പിടിച്ചാലോ?
@jyothykuttanjyothykuttan5947
@jyothykuttanjyothykuttan5947 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@sajeevankunnathattile2790
@sajeevankunnathattile2790 Жыл бұрын
Very poor
@man-db5bi
@man-db5bi Жыл бұрын
ഈ ടിപ്സ് വീഡിയോ കാണിക്കാനേ പറ്റു. ആ തിരിച്ലിൽ ചവിട്ടു കിട്ടിയിട്ടുണ്ടാവും 😮
@rajeshkollath4571
@rajeshkollath4571 11 ай бұрын
സൂപ്പർ
@jomonvarghese1944
@jomonvarghese1944 Жыл бұрын
Super
@user-mj9zg6ue5u
@user-mj9zg6ue5u Жыл бұрын
❤❤❤
@shahiredavanyil-fs1pn
@shahiredavanyil-fs1pn Жыл бұрын
self defence in kalari(സ്വയരക്ഷ )
13:52
DEEPALIKA KALARIPAYATTU ALAPPUZHA
Рет қаралды 15 М.
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
oonnuvadippayattu
12:45
DEEPALIKA KALARIPAYATTU ALAPPUZHA
Рет қаралды 28 М.
തൊഴു കൈ മർമ്മ പ്രയോഗം പഠിക്കാം SIVA MARMMA KALARI (MOB:8590396563)
8:18