No video

മുട്ടുവേദന ഓപറേഷൻ ഇല്ലാതെ മാറാൻ ഈ വ്യായാമങ്ങൾ ചെയ്താൽ മതി | Excercises for Knee Pain

  Рет қаралды 224,928

Arogyam

Arogyam

Күн бұрын

മുട്ടുവേദന ഓപ്പറേഷൻ ഇല്ലാതെ മാറാൻ ഈ വ്യായാമങ്ങൾ ചെയ്താൽ മതി.. മുട്ടുവേദന വീട്ടിൽ വച്ച് തന്നെ മാറ്റാം
എല്ലു തേയ്മാനം ഇനി ഒരു പ്രശ്നം ആവില്ല, ഇഞ്ചക്ഷനും വേദനാസംഹാരികളും വേണ്ട - ‪@Arogyam‬
മുട്ടുവേദന കുറക്കാൻ ആവശ്യമായിട്ടുള്ള വ്യായാമങ്ങളാണ് ഈ വീഡിയോയിൽ ചർച്ചചെയ്യുന്നത്. മുട്ടുവേദന ഓപ്പറേഷൻ ഇല്ലാതെ മാറ്റാൻ ഈ വ്യായാമങ്ങൾ സഹായിക്കും. മുട്ടുവേദന കുറക്കാനുള്ള വിവിധതരം വ്യായാമങ്ങൾ, എത്ര പ്രാവശ്യം എങ്ങനെ ചെയ്യണം എന്ന് ഇതിൽ വിശദമായി പ്രതിപാദിക്കുന്നു.
മുട്ടുവേദന ഓപ്പറേഷൻ ഇല്ലാതെ മാറാൻ ഈ വ്യായാമങ്ങൾ ചെയ്താൽ മതി
മുട്ടുവേദന വീട്ടിൽ വച്ച് തന്നെ മാറ്റാം
എല്ലു തേയ്മാനം ഇനി ഒരു പ്രശ്നം ആവില്ല.
ഇഞ്ചക്ഷനും വേദനാസംഹാരികളും വേണ്ട
#Knee_Pain_Excercise
#OA
#OSTEO_Arthritis
#OA_KNEE_Excercise
വേദന തടയാൻ ആവശ്യമായ വ്യായാമങ്ങൾ എന്തെല്ലാം? വേദന വന്നവർക്ക് അത് കുറയാൻ ആവശ്യമായ വ്യായാമങ്ങൾ ഏതെല്ലാം? ഏതെല്ലാം വ്യായാമങ്ങൾ ചെയ്താൽ മുട്ടുവേദന കുറയ്ക്കാം? മുട്ടുവേദന കുറക്കാൻ ആവശ്യമായ വ്യായാമങ്ങൾ ഈ വീഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു. വേദനയെ പറ്റിയുള്ള നിങ്ങളുടെ സംശയങ്ങൾക്കും അതിൻറെ വിവിധതരം വ്യായാമങ്ങൾക്കും അതിൻറെ ചികിത്സക്കും ബാസിൽ ഡോക്ടറെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
Dr Basil Yousuf Pandikkad
Chief Physician
Dr.Basil's Homeo Hospital
Pandikkad, Malappuram Dist.
www.drbasilhomeo.com
9847057590
what's App
wa.me/+9198470...
Online Consultation
www.jaldee.com...
this video clearly explaining the exercises for knee pain. we can avoid knee pain and knee replacement surgery by certain exercises. this video is explaining such exercises which is helping to reduce knee pain. this video shows live demonstration of knee pain reduction exercises. this also help us to avoid knee replacement surgery. this exercise will be useful to reduce the knee pain and hence to avoid pain killers and pain injections. dr Basil Yusuf of Dr Basil Homeo Hospital is explaining how to manage knee pain with common exercises. you can contact Dr Basil in the following address.
Dr Basil Yousuf Pandikkad
Chief Physician
Dr.Basil's Homeo Hospital
Pandikkad, Malappuram Dist.
9847057590
whats App
wa.me/+9198470...

Пікірлер: 286
@vijayakumari2997
@vijayakumari2997 Жыл бұрын
എത്ര സൗമ്യവൂം സുന്ദരവുമായ അവതരണം!!!!!! Hat's off to you Sir 🙏🙏
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@suchethakumari387
@suchethakumari387 Жыл бұрын
ഇത്രയും ആത്മാർത്ഥമായും പറഞ്ഞു തരുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ !❤
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@sumakrishna8271
@sumakrishna8271 Жыл бұрын
Thank you Dr എനിക്കു മുട്ടു വേദനയുണ്ട് ഇന്നുമുതൽ ഞാനും ഇത് ചെയ്യും
@lathac6106
@lathac6106 Жыл бұрын
ചെയ്യുക എനിക്ക് മുട്ടുവേദന വന്നപ്പോൾ ഞാൻ കാണിച്ച ഡോക്റ്റർ ആദ്യം പറഞ്ഞ എക്സെസ് 50 പ്രവശ്യം ഓരോ കാലിലും ചെയ്തു. ആദ്യമെക്കെവേദനയായിരുന്നു.പതിയെ പതിയെ വേദന മാറി
@Keerthykishor406
@Keerthykishor406 Жыл бұрын
ഒരുപാടാളുകൾക് സഹായകരമാകുന്ന ഒരു വീഡിയോ ആണിത്. Thank you doctor 🙏🙏🙏
@bharathikp8128
@bharathikp8128 Жыл бұрын
😢
@meerachokkalingom4689
@meerachokkalingom4689 Жыл бұрын
Nice
@sheelat.o.7972
@sheelat.o.7972 Жыл бұрын
​@@bharathikp8128 KN .
@kullukt3024
@kullukt3024 4 ай бұрын
ഈ നല്ല അറിവ് ലളിതമായി പറഞ്ഞു തന്ന Dr: നന്ദി
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@salimak2651
@salimak2651 Жыл бұрын
കുറച്ചു ദിവസമായി മുട്ടു വേദന നാളെ മുതൽ ഞാൻ ഇ എക്സസ്സായിസ് ചെയ്യും 🙏🙏🙏
@sree0443
@sree0443 Жыл бұрын
Already theymanam ullavarku nadakkunnathinu prasnamundo doctor..
@vijayalakshmi32020
@vijayalakshmi32020 Жыл бұрын
ഇപ്പോളെ ചെയ്യുക... കാരണം മുട്ട് വേദനക്ക്. അലോപ്പതി.. ആയുർവ്വേദം... ഹോമിയോ... ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല 😢😢😢😢😢😢😢😢😢😢
@jayasanthosh3234
@jayasanthosh3234 10 ай бұрын
​@@vijayalakshmi32020o
@awwkollencode4881
@awwkollencode4881 13 күн бұрын
Thanks Dr.
@ashlyanand7209
@ashlyanand7209 Жыл бұрын
Very informative... Thanks doctor
@minithomas6992
@minithomas6992 6 ай бұрын
ഡേ: എനിക്ക് 48 വയസ്സ് മുട്ടുവേദന യാണ് നല്ല വേദന വന്ന് ഒരു ചുവട് പോലും എടുത്ത് വെയ്ക്കാനാവുമായിരുന്നില്ല ഓർത്തോ യെ കണ്ടുxey എടുത്തു ബ്ലെഡ്‌ ടെസ്റ്റും നടത്തി. 3 മത്തെ സ്റ്റേജിലാണന്ന് പറയുന്നു
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ...
@kalakaranSudhi
@kalakaranSudhi 11 ай бұрын
നല്ല അറിവ് അഭിനന്ദനങ്ങൾ ഡോക്ടർ.
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
👍
@hemalathaav2504
@hemalathaav2504 Жыл бұрын
വളരെ ലളിതമായ വിവരണം,
@puligalaxy1181
@puligalaxy1181 5 ай бұрын
അൽഹംദുലില്ലാഹ് ചെയ്തു നോക്കട്ടെ..... നല്ല എളുപ്പം ചെയ്യാൻ പറ്റുന്ന വ്യായാമം
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
@sobha.evsobha7077
@sobha.evsobha7077 2 ай бұрын
നല്ല അവതരണം. താങ്ക്സ് ഡോക്ടർ
@sarojininandakumar2679
@sarojininandakumar2679 11 ай бұрын
Thank you Doctor for teaching easy and simple exercises.
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
😍
@JosephPP-wf5nz
@JosephPP-wf5nz 8 ай бұрын
🎉67
@MES901
@MES901 Жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്ന. ഡോക്ട്ടർക്ക നന്ദി
@padmininair5160
@padmininair5160 Жыл бұрын
Thank you doctor for your good information.
@sherlyjustin4047
@sherlyjustin4047 Жыл бұрын
God bless you doctor🙏🙏🙏
@rasiyank10
@rasiyank10 Жыл бұрын
Thank you Doctor
@roythekkan1998
@roythekkan1998 15 күн бұрын
Thank u so much sir
@noorjahannoorju1177
@noorjahannoorju1177 Жыл бұрын
Thank you Dr good information ❤❤
@jameelatc7712
@jameelatc7712 6 ай бұрын
വ്യായാമം ഡോക്ടർ പറഞ്ഞ വിധം ചെയ്തു. നന്ദി
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@lizalizasali9123
@lizalizasali9123 Жыл бұрын
വളരെ നല്ല അറിവ് അഭിനന്ദനങ്ങൾ❤
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@sanjusninjus2.043
@sanjusninjus2.043 2 ай бұрын
Thank you Doctor 🙏🏻
@vijayakumariv.s9923
@vijayakumariv.s9923 Ай бұрын
God bless you dr
@marykuttybabu5028
@marykuttybabu5028 Жыл бұрын
ഡോക്ടർക്ക് നന്ദി
@chabdullatheef8397
@chabdullatheef8397 4 ай бұрын
അൽഹംദുലില്ലാഹ് നല്ലൊരു അറിവ്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@aseenasulaiman
@aseenasulaiman 10 ай бұрын
Thank u Dr. Good explanation n information. God bless u Sir
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
😊
@rajamohanan-gl5sq
@rajamohanan-gl5sq Жыл бұрын
അഭിനന്ദനങ്ങൾ 🌹👍
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thanku
@chandrikaok3025
@chandrikaok3025 Жыл бұрын
Thankdr
@UMARMOIDU
@UMARMOIDU 3 ай бұрын
Very good explanation.
@drbasil-dk6sb
@drbasil-dk6sb 2 ай бұрын
@umadevia6397
@umadevia6397 6 ай бұрын
Thankyou sir ഞാൻ ചെയ്യാം
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@molyfrancis4294
@molyfrancis4294 2 ай бұрын
Doctor re Dhevam Anugrahikatte
@sudhabalakrishnan6259
@sudhabalakrishnan6259 21 сағат бұрын
Is walking good..morning walk for 40 minutes?
@saki3724
@saki3724 Жыл бұрын
Orupadunanniyund.docter
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@askarali3328
@askarali3328 Жыл бұрын
San manasulla dr👍👍👍🙏
@kalakaranSudhi
@kalakaranSudhi 11 ай бұрын
ഡോക്ടർ പറഞ്ഞത് വളരെ നല്ലൊരു അറിവാണ്. നിങ്ങളുടെ ഹൈറ്റ് അനുസരിച്ച് നിങ്ങളുടെ ശരീരഭാരം കൂടുതലാണെങ്കിൽ മുട്ടുവേദന മാറാനുള്ള സാധ്യത വളരെ കുറവാണ്.
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
😍
@rajankk9362
@rajankk9362 6 ай бұрын
ഡോക്ടറ് സൂപ്പുകഴിിക്കുന്നതിനെപറ്റിഎന്താണഭിപായ०
@johnsonbencily4210
@johnsonbencily4210 6 ай бұрын
Good! Thanks doctor 🙏
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@girijak6679
@girijak6679 Жыл бұрын
ഡോക്ടറുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു
@mohammadshareef9683
@mohammadshareef9683 Жыл бұрын
Thnku so much dr🙏🏻lam 29 years 6 years aai 2 muttum sahikunilla pain
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@padmakumarikm4620
@padmakumarikm4620 Жыл бұрын
Valareperk upakaramavunatha ñ e veedio
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@PremajaM-lu2ui
@PremajaM-lu2ui 3 ай бұрын
Thankyoudoctor...❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
@valsalam4605
@valsalam4605 7 ай бұрын
Very good സാർ 🙏🙏🙏🙏
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@aleyammastephen7633
@aleyammastephen7633 4 ай бұрын
Super explanation 👌
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
@santhinips1576
@santhinips1576 Жыл бұрын
ഈ exercice 1വർഷം ആയി ചെയുന്നു. എനിക്ക് നല്ല ആശ്വാസം ഉണ്ട്. ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്.
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👌
@jessy7833
@jessy7833 5 ай бұрын
​@@drbasilpandikkad1632ppppppp0pppppp se
@sudhagokul3682
@sudhagokul3682 4 ай бұрын
Homio kollamo
@johnkunjuvareed3369
@johnkunjuvareed3369 2 ай бұрын
9:26
@sharikaretheesh4763
@sharikaretheesh4763 6 ай бұрын
Dr
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@RanjiniSree-l1n
@RanjiniSree-l1n 11 күн бұрын
Parkin sonismthinu marunnundodoctor
@anithaanitha867
@anithaanitha867 Жыл бұрын
Thank you dr
@linthakd4268
@linthakd4268 4 ай бұрын
Very good ❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@sathianvk3796
@sathianvk3796 Жыл бұрын
Nalla arive
@abdullatheef5293
@abdullatheef5293 17 күн бұрын
O k d r supper m A latheef saqafi pandikkad നിങ്ങളെ കാണണം ഇൻശാ അള്ളാഹു
@theerthasworld8980
@theerthasworld8980 4 ай бұрын
very informmative video
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@sobhanacr7008
@sobhanacr7008 Жыл бұрын
Ellu. Theymanam. Dr. Ethu. Cheyamo. Vera enthanu. Margam
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Contact @9847057590
@rathnakumari5653
@rathnakumari5653 21 күн бұрын
എനിക്ക് 53 വയസ്സ്.ടീച്ചർ ആണ് ചെറുപ്പത്തിലേ ഡിസ്ക് prolaps ഉണ്ട്.ഇപ്പൊൾ ഭയങ്കര.മുട്ടുവേദനയാണ്.എനിക്ക് പറ്റുന്ന വ്യായാമങ്ങൾ പറഞ്ഞു തരാമോ.?
@anniedonatus2039
@anniedonatus2039 3 ай бұрын
Doctor, Achilles tendonitis. നെ കുറിച്ച് ഒരു video പറഞ്ഞു തരുമോ ? എനിക്ക് xray എടുത്തപ്പോൾ ഇതാണ് കാൽ വേദനയ്ക്ക് കാരണം എന്ന് Dr. പറഞ്ഞു. പരിഹാരം പറഞ്ഞു തരുമോ? എൻ്റെ സ്ഥലം കൊല്ലം ആണ്.
@drbasil-dk6sb
@drbasil-dk6sb 2 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@vimalaps8022
@vimalaps8022 Жыл бұрын
ഡോക്ടറെ എന്റെ മുട്ടിനു തേയ്മാനമാണെന്ന് ഇന്ന് ഡോക്ടർ പറഞ്ഞു ഞാൻ x ray എടുത്തിരുന്നു ആയുർവേദ ഡോക്ടർ ആണ്. ഡോക്ടറെ യോഗ ചെയ്യാമോ ഏതൊക്കെ യോഗ ചെയ്യാൻ പറ്റും
@georgemathew712
@georgemathew712 Жыл бұрын
Can we do yoga including Surya namaskaram when we have knee degeneration. Please advise.
@haseenaka
@haseenaka 9 ай бұрын
Ostio Arthritis ullavark ith cheyyamo.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 8 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ....
@mohammedevdkkd6720
@mohammedevdkkd6720 3 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 3 ай бұрын
@pramilanambiar5377
@pramilanambiar5377 7 ай бұрын
Thank you
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 7 ай бұрын
@cillaxavier2787
@cillaxavier2787 Жыл бұрын
Kal anangunnavarum und avaro
@muhammedpk7655
@muhammedpk7655 7 ай бұрын
Very good .
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@hamzapadikal4826
@hamzapadikal4826 4 ай бұрын
താങ്ക് യു സർ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 4 ай бұрын
@sreelathapr9645
@sreelathapr9645 Жыл бұрын
Correct.. 🙏
@abcdca2086
@abcdca2086 Жыл бұрын
എന്റെ അമ്മയുടെഒരു മുട്ട് കഴിഞ്ഞവർഷം ഓപ്പറേഷൻ ചെയ്തിരുന്നു. ഇപ്പോൾ നല്ല വേദന ഉണ്ട്, ഡോക്ടറെ കാണിച്ചപ്പോൾ നട്ട് ലൂസ് ആയെന്ന് പറഞ്ഞു. ഇപ്പോൾ അടുത്ത കാലിലും മുട്ട് ഓപ്പറേഷൻ വേണമെന്ന് പറയുന്നു വേദന ഉണ്ട്. ഇനി രണ്ടു കാലും ഒന്നിച്ചു ചെയ്യാൻ പറഞ്ഞു. ഇത് ഓപറേഷൻ ഇല്ലാതെ exercise ചെയ്തു മാറ്റാൻ പറ്റുമോ ഡോക്ടർ.
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@mapranishali9219
@mapranishali9219 11 ай бұрын
Dr.njan auto til keruvan kaal pokkiyappol muttinullil ninnu entho pottunna pole voice kettu.pne bayagra pain aayirunnu.kaal pokki mattoru chairil vekkyan nokkubol kaal pokkuvan pattunnilla.nalla pain.pne muttinullil ninnu kadakada voice Kelkkunnu. Ithu enthu kondanu
@smithachandran8772
@smithachandran8772 8 ай бұрын
തേയ്മാനം ഉള്ളവർക്ക് നടക്കാനും സ്റ്റെപ്പ് കയറാനും പറ്റുമോ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 8 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@arshadkp786
@arshadkp786 Жыл бұрын
നല്ല അവതരണം ഡോക്ടർക് 🙏🏻
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@ashavinodbhatt
@ashavinodbhatt Жыл бұрын
Dr please share Hip exercise for artharities
@NaseemaNasee-ex7pl
@NaseemaNasee-ex7pl 9 ай бұрын
Thankyu
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 8 ай бұрын
Welcome..😊
@binanayak375
@binanayak375 Жыл бұрын
GE Father If vein slightly damaged what to do fr knee?
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@sujathasuresh1228
@sujathasuresh1228 Ай бұрын
👌👌🙏
@mohammedziyad7844
@mohammedziyad7844 10 ай бұрын
Smart info
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
😍
@ascreations6397
@ascreations6397 Жыл бұрын
Dr enik delivery kazhinja time muthal anu muttu vedhana vannathu orupad weight onnum njn kuditt illa😔😔😔entha cheya enne ariyilla.... Irikumbo ezhunelkanum vaya sangadam varum chilappo😔😔😔😔😔
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Try these excersises
@rejinidevikr2269
@rejinidevikr2269 Жыл бұрын
Enda kal muttu vedanayund left leg eduthu vehhettu venam right legveykkan enda disknu themanam und Mri scan eduthu xray eduddthu left legi nerrund pennaback pain und Iam 70 years ol
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@rukiyahameed6313
@rukiyahameed6313 Жыл бұрын
Enik muttu teymanam und apol step kayaran padillan dr paranjitund
@SubaidhaSubaidha-pd7ni
@SubaidhaSubaidha-pd7ni 10 ай бұрын
ഗുഡ്
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
👍
@harislubaba3008
@harislubaba3008 7 ай бұрын
Enikkummuttutheymanam,und,ithcheyyanam
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
👍
@sameerashaffi123
@sameerashaffi123 5 ай бұрын
അൽഹംദുലില്ലാഹ്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 5 ай бұрын
@fathimasiddiq
@fathimasiddiq Жыл бұрын
Enik oru kalinte muttinnn matrame vedhana ullu
@radhakunnath5765
@radhakunnath5765 Ай бұрын
Online consultation undo
@rajeeshramakrishnan
@rajeeshramakrishnan 15 күн бұрын
എന്റെ ഒരു വല്യമ്മക്ക് രണ്ടു മുട്ടും വേദന ഉണ്ട് ഫൈനൽ സ്റ്റേജ് ആണ് കുറെ കാലം ആയുർവേദ ഹോസ്പിറ്റലിൽ നിന്നുള്ള എണ്ണകൾ തേച്ചു അഡ്ജസ്റ്റ് ചെയ്തു ബട്ട്‌ ഇപ്പോൾ പറ്റുന്നില്ല ഹോസ്പിറ്റലിൽ പോയപ്പോൾ ഓപ്പറേഷൻ ചെയ്യണം എന്നാണ് പറയുന്നത് വേറെ സൊല്യൂഷൻ ഒന്നും ഇല്ല, വല്യമ്മക് ആണേൽ ഓപ്പറേഷൻ പറയുമ്പോൾ ഒരു പേടി ആണ് എന്തെങ്കിലും വഴിയുണ്ടോ ഇതൊന്നു ready ആകാൻ, എന്തെങ്കിലും വഴിയുണ്ടേൽ പറയണേ
@meenaps1833
@meenaps1833 11 ай бұрын
Knee stiffness exercise parayumo
@hajarashafi487
@hajarashafi487 10 ай бұрын
Alhamdulilla
@drbasilpandikkad1632
@drbasilpandikkad1632 10 ай бұрын
😍
@Surajamk-lo6jp
@Surajamk-lo6jp Жыл бұрын
👍🏻👍🏻
@jayakarthik7474
@jayakarthik7474 Жыл бұрын
ഫൈബ്രോമയാൽ ജിയോ ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ
@geethasubramoniam5906
@geethasubramoniam5906 Жыл бұрын
ഡോക്ടർ ഞാൻ 68 വയസുള്ള സാമാന്യം പൊക്കവും വണ്ണവുമുള്ള ആളാണ്. മുട്ട് തേയ്മാനം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു. ഇപ്പൊ പറയുന്ന exercises ചെയ്യാൻ തുടങ്ങി. മരുന്നുകൾ കഴിച്ചാൽ ശമനം കിട്ടുമെങ്കിൽ കൊള്ളാമായിരുന്നു
@sudhaanil1293
@sudhaanil1293 Жыл бұрын
Thankyou Doctor
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@naseebafirdouse
@naseebafirdouse Жыл бұрын
Sr എനിക്ക് വലത് കാൽ മുട്ടിനു താഴെ മസ് ല് നല്ല വേദന ആണ് മുട്ട് തേയ്മാനം ആണോന്ന് അറിയില്ല അലോപ്പതി ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുന്നുണ്ട് വലിയ മാറ്റമൊന്നും കാണുന്നില്ല അറീടെ വന്നാൽ സാറിനെ കാണാൻ പറ്റോ റിപ്ലെ പ്രതീക്ഷിക്കുന്നു
@kadheejaka1057
@kadheejaka1057 Жыл бұрын
Insaallah
@haseenathamarath5464
@haseenathamarath5464 Жыл бұрын
Jasakkallahuhire
@shylapk7627
@shylapk7627 Жыл бұрын
Doctor kalmuttunu valav undu operation illathe marumo
@rajimolsebastian7031
@rajimolsebastian7031 11 ай бұрын
🙏🙏🙏🙏
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
😍
@waheedapoongadan1234
@waheedapoongadan1234 Жыл бұрын
Jazakallah khire
@valsammamathew4436
@valsammamathew4436 Жыл бұрын
Dr,Age 75 ollavark kaal inte muttinte adi side il ayit vedhnayum pidithavum und.ath enth kond ayirikkum?
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@meeranmeeranmulavoor2059
@meeranmeeranmulavoor2059 2 ай бұрын
എനിക്ക് രണ്ടു വർഷം ആയി മുട്ട വേദന തുടങ്ങിയത് പല ചികിൽസകളും ചെയ്തു ഒരു കുറവും ഇല്ല ഇത് മാറുമോ ഡോക്ടർ നടക്കാൻ പ്രയാസമാണ് ഒരു പ്രതിവിധി പറഞ്ഞു തരാമോ
@drbasil-dk6sb
@drbasil-dk6sb 2 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@mttalk2985
@mttalk2985 2 ай бұрын
എനിക്ക് 27 വയസ്സ്. ഹെൽത്തി ആയുള്ള ശരീരം. ഫുട്ബോൾ, ഓട്ടം എല്ലാം ഉണ്ട്. Two wheeler mechanic ആയതിന് ശേഷം നിന്നും ഇരുന്നും വർക്ക് ചെയ്ത് ഇപ്പോൾ മുട്ട് വോദന.ഇരുന്ന് എണീക്കുമ്പോൾ മാത്രം. ഇതിന് എന്ത് ചെയ്യണം
@drbasil-dk6sb
@drbasil-dk6sb 2 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@safvanck1485
@safvanck1485 6 ай бұрын
👍🏼👍🏼
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@athulyaabhinav6808
@athulyaabhinav6808 Жыл бұрын
ഞാൻ കാൽമുട്ട് മാറ്റിവെച്ചു ഒരു വർഷമായി എനിക്ക് 80 വയസ്സായി വ്യായാമം എതൊക്കെ ചെയ്യാം പറഞ്ഞു തരുമോ ഡോക്ടർ
@user-is6wh4qr3w
@user-is6wh4qr3w 11 ай бұрын
Nadannirunnu dr. But nadakkubol painvarunnu.
@drbasilpandikkad1632
@drbasilpandikkad1632 11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@deepthi6311
@deepthi6311 Жыл бұрын
Enikku kidakkumbozhanu muttu vedhana varunnathu. Appol ee exercise cheythal mathiyo?
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Ys
@mariyamuhammed2202
@mariyamuhammed2202 7 ай бұрын
Dr vaya kaippann at enth karanamanh
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
Whats app l contact cheyyu...
@nihalnihadh2541
@nihalnihadh2541 Жыл бұрын
Docter ente kalinnu nalla vedhanayum tharippum undu endhengilum exasais cheidhal sheriyavo😢
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Try these excersises
@vasanthblackmass9793
@vasanthblackmass9793 10 ай бұрын
Ellu theymaanam ullavark cheyyaan patto ee exercise
@drbasilpandikkad1632
@drbasilpandikkad1632 9 ай бұрын
Ys
@manojshivananda
@manojshivananda 3 ай бұрын
കഴുത്തിൻ്റെ തേയ്മാനത്തിനെ ഉള്ള എക്സർസൈസ പറയാമോ Dr
@drbasil-dk6sb
@drbasil-dk6sb 2 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН