Dr. Thank you very much for your excellent exercise. God bless you.
@binduvinoy25692 жыл бұрын
എനിക്ക് 43 വയസ്സുണ്ട്. ഇറക്കം ഇറങ്ങാൻ ബുദ്ധിമുട്ടു തോന്നിയപ്പോൾ ഡോക്ട കാണിച്ചു. Xray - ൽ തേയ്മാനം ആണെന്നു പറഞ്ഞു. വൈകുന്നേരമാകുമ്പോഴേക്കും നീരു വയ്ക്കുന്നു കാല് .
@geethanambiar54035 ай бұрын
Namaskaram doctor 🙏🌷 God bless you and your family 🙏 Thank you very much doctor🙏🌷
@AbdulAzeez-fd8en2 жыл бұрын
സാർ പറഞ്ഞത് പോലെ ഞാൻ ചെയ്യുന്നുണ്ട് എനി വളരെ വേദ കുറവ് ഉണ്ട് നല്ല ഒരു എക്ക് സയ്സ് ആണ് സാർ താൻ ങ്കു
@abdulrazakcp36026 ай бұрын
VERY VERY GOOD MR.DR
@sindhusreekumar4641Ай бұрын
Watched your videos recently. Very effective, May God bless you & family 🙏
@niyaskalam2182 Жыл бұрын
Thank you very much for your valuable information.
@GeetaDevi-kd3so Жыл бұрын
Kaiyude shouldernum kai muttinum vedanakulla exercise kanichu tannal upakaram ayirikum.
@ratnavallysudhakaran5673 Жыл бұрын
😮Thanks Doctor
@alimohamed9408Ай бұрын
Highly beneficial clip. Comprehensive direction..
@smithaisaac-dv2cb9 ай бұрын
Is this exercise helpful for RA knee pain
@babupappachan49334 жыл бұрын
Dr Vinod, You had asked me to do some of these exercises. They gave me a lot of relief. I am still continuing with the exercises. Excellent and simple explanation, along with the benefits of every exercise. Necessary points to avoid also has been well explained.
@chitraphysiotherapy78664 жыл бұрын
Thank you Sir for the nice words and happy to know it did well for you
@nickolasgus27113 жыл бұрын
pro tip : watch movies on flixzone. I've been using them for watching a lot of movies recently.
@shepardhudson45283 жыл бұрын
@Nickolas Gus Yea, have been using flixzone} for months myself :D
@vijayashenoy9834 Жыл бұрын
@@chitraphysiotherapy7866 @😂😂 Nu😮 .
@saraswathyclt48828 ай бұрын
Sir, എന്റെ ഒരു കാലിന്റെ മുട്ട് മാറ്റി വെച്ചതാണ് അത് ഏതാണ്ട് ഓക്കേ യായി. പക്ഷെ വലതു കാൽ ഫോഴ്സ് കൊടുത്താണ് ഞാൻ നടക്കുന്നത്. പെട്ടന്ന് step കയറിയപ്പോൾ വലതു കാൽ ഭയങ്കര വേദന വന്നു. Dr നെ കാണിച്ചപ്പോൾ X -ray എടുത്തു. Ligment തിരിഞ്ഞു പോയതാണ്. അതിനു പ്രത്യേക ചികിത്സ ഒന്നും ഇല്ല. കാലിനു rest കൊടുത്താൽ മതി എന്ന് പറഞ്ഞു. കുറച്ചു ഒക്കെ റസ്റ്റ് എടുത്തു.2 മാസം ആയി ഒരു മാറ്റവും ഇല്ല. നടക്കുമ്പോൾ നല്ല വേദന ഉണ്ട്.വേദന മാറാൻ എന്ത് ചെയ്യണം sir
@Archana-achu143Ай бұрын
സർ, zooba dance class cheyth കഴിഞ്ഞപ്പോൾ മുട്ട് വേദന. നടക്കാനും step ഇറങ്ങുമ്പോൾ വേദന. Pls reply. അത് വരെ ഇല്ലായിരുന്നു
@cv-sd2mi22 күн бұрын
Good advise 👌
@vargheselilly3815 Жыл бұрын
തേയ്മാനം സ്റ്റാർട്ടിങ് സ്റ്റേജ് ആണ്,,,, ഈ വ്യായാമങ്ങൾ cheyyamo,,,,,, അതോടൊപ്പം തടി കുറയ്ക്കുന്നതിനായി ഓടുന്നത് കൊണ്ടോ ക്രിക്കറ്റ് ബോളിങ് ചെയ്യുന്നത് കൊണ്ടോ കുഴപ്പമുണ്ടോ ,,,, സർ ഒരു മറുപടി പ്രതീക്ഷിക്കുന്നു,,,,
@Shalini-ri6mj4 ай бұрын
❤❤thanks sir
@shalisaju2980 Жыл бұрын
Thank you doctor
@saleenaansarkombanaparambi6833 Жыл бұрын
Thank you... Sir❤️
@abdulnasarabdulla3 жыл бұрын
Thanks ഡോക്ടർ
@chitraphysiotherapy78663 жыл бұрын
Most welcome 😊
@malathi14202 жыл бұрын
Thanku Dr
@chitraphysiotherapy78662 жыл бұрын
Most welcome 😊
@Guxtavooo73 ай бұрын
Thank you dr❤️
@azhikodanrajini10718 ай бұрын
ഞാനും സാറ് പറഞ്ഞത് പോലെ എക്ക് സയ്സ് ചെയ്യാറുണ്ട്. വേദന കുറവ്ണ്ട്. നന്ദി സാർ...
@chitraphysiotherapy78668 ай бұрын
😊👍🏻
@SindhuRenjith-p3y Жыл бұрын
Good message
@bennysebastian5003Ай бұрын
Dr sar20വർഷമായി മുട്ട്തെയ്മാനം നടക്കുമ്പോൾ വേദന സഹിക്കാൻ പറ്റുന്നില്ല കാലിനെ വളവ് ഉണ്ട് എനിക്ക് വേദന മാറുമോ
@seenamathew6502 Жыл бұрын
very good
@sreeniramnath4 жыл бұрын
Chetaayi..I was having knee pain due to running...apol remembered ur video...this is helping actually..👍 nice explanations 👌
@chitraphysiotherapy78664 жыл бұрын
Thank you so much Sreeni 😊
@shamlabasheer28582 жыл бұрын
Thanks sir👍
@chitraphysiotherapy78662 жыл бұрын
Most welcome 😊
@johnsonthomas40092 жыл бұрын
All video super anike vednkl kuravude oupade thanks god bless sr
@chitraphysiotherapy78662 жыл бұрын
Thank you so much 😊
@kunjammamaniyan36110 ай бұрын
എനിക്ക് 56 വയസ് ഉണ്ട് മുട്ടിന് അതിവേദനയാണ് വ്യായമങ്ങൾ ചെയ്യന്നുണ്ട് എപ്പോഴെക്കെയാണ് ഇത് ചെയ്യന്നത് സമയം പറയാമോ
@mammedk9933 жыл бұрын
വയർ കുറയാൻ മലർന്നു കിടന്ന് കാല് ഉയർത്തുകയും താഴ്ത്തുകയും ചെയ്തതാണ്. ഇപ്പോൾ മുട്ടിനും ഇടുപ്പിന്നും വേദനയാണ്. മുട്ടിന്നാണ് ഭയങ്കര വേദന ഇതു കുറയാൻ എന്തെങ്കിലും വഴിയുണ്ടോ
@chitraphysiotherapy78663 жыл бұрын
വേദന തോന്നുന്നു ഭാഗങ്ങളിലെല്ലാം 5 മിനിറ്റ് വീതം ഒരു ദിവസം ആറോ ഏഴോ തവണ ഐസ് വെക്കുക. വേദന പൂർണ്ണമായും മാറുന്നതുവരെ വ്യായാമം ഒഴിവാക്കുക.
@JaisonDK3 жыл бұрын
Thnx soo much for yur proper advice
@maryrani7461 Жыл бұрын
Thanks sir
@bennynariyapuram3 жыл бұрын
Great. Any video on vertigo and spondylitis?
@chitraphysiotherapy78663 жыл бұрын
For vertigo click on this link kzbin.info/www/bejne/gYeTaKuwg8aCeqc For Spondylosis click kzbin.info/www/bejne/sKCXia1mfLqsqqM
@beenachandran34824 ай бұрын
Arm pain relief any exercise doctor
@Praveenmeno Жыл бұрын
Sound വളരെ കുറവാണ്..video was very useful
@ramachandranunni22174 ай бұрын
നിങ്ങളുടെ ഫോൺ കംപ്ലയിന്റ് ആയിരിക്കും നല്ല സൗണ്ട് ഉണ്ട് ലോ
@DaisySebastian-q9b Жыл бұрын
Swelling is their what to do.
@devakypushpan1569 Жыл бұрын
Sir muttinu swelling undakunnu enthu cheyyanam
@prameelakr65096 ай бұрын
Thanks
@RadhikaL-wx3vn2 ай бұрын
Muttenu.step kerumbol vethnya.sir
@chitraphysiotherapy78662 ай бұрын
മൂന്നാഴ്ച വ്യായാമം ചെയ്തു നോക്കുക കുറേ നിലായെങ്കിൽ എക്സ്-റേ എടുത്തു നോക്കണം
ഒന്നുകൂടി വിശദമായി രോഗലക്ഷണങ്ങൾ പറയുക. ഈ നമ്പറിൽ വാട്സ് ആപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്താൽ മതി 9847264214
@kalamohan94003 ай бұрын
കോൺഗ്രാറ്റ്ലഷൻസ് ദൃ.
@renukakrishna37543 ай бұрын
Sir eniku muttu vedana sahikan vayyate njan vishamikubol anu e excercise kanunnat njan ayurveda medicine kazhikunnundu 1 year mudakam ellateente probeshan parayanam anu apol half awer ezhunelkanam vallata prayasam ayirunnu sarinte video epol anu njan kandatu first chaitapol tanne valare mattam undu very very thanku sir guruvayoorappan anu eniku etu kanichu tannat vedana ellatapol cheyyunna video kanunnilla sir atu onnu ettu tarumo please🙏♥️
@soodakk49143 ай бұрын
തെയ്മാനം വന്നാൽ ഏണിപടി കയറുന്നത്കൊണ്ട് ബുദ്ധിമുട്ട് വരോ ഫസ്റ്റ്സ്റ്റേജ് ആണ്
There are already two videos on neck pain, the links of which I will post it here and some more are there in pipeline.
@chitraphysiotherapy78664 жыл бұрын
kzbin.info/www/bejne/jIKudn-khcmmaNU
@chitraphysiotherapy78664 жыл бұрын
kzbin.info/www/bejne/j5PPameEjLWDla8
@rajanin41182 жыл бұрын
Thanks sir
@chitraphysiotherapy78662 жыл бұрын
Most welcome 😊
@RaheemaC-d9b Жыл бұрын
Super
@aleena87933 жыл бұрын
Sir enike 41 vayasanu enike 36 vayse muthal muttuvwdana anu docotoee kanichappole theumanam kuduthallnu flued illa operatoon cheyanam enne parngu enthekilum pradividi untto reple idane pleace
@chitraphysiotherapy78663 жыл бұрын
എനിക്ക് xray ഒന്ന് വാട്സാപ്പ് ചെയ്തു തരു. നോകീട്ടു പറയാം
@shahinae2332 Жыл бұрын
Sir 43 ege ayi Vedana vannittilla muttin balam kitan Exercises kanikamo
@S8a8i3 жыл бұрын
കിടക്കുമ്പോഴോ ഇരിക്കുമ്പോഴോ മുട്ടിൻറെ സൈഡിൽ ഭയങ്കര വേദന വരുന്നു. കുത്തുന്ന വേദന. നീരും വരുന്നു. ഒരു വർഷം മുൻപ് വേദന വന്നപ്പോൾ xrayl പ്രശ്നമില്ല എന്ന് പറഞ്ഞു. മരുന്ന് കഴിച്ചു മാറി.. ഇപ്പോൾ വീണ്ടും വന്നു.. ഈ exercise മതിയോ? 50 വയസായി
@raj2412 Жыл бұрын
Very 👍👍👍👍 Good
@VijayaVijaya-ir2vq Жыл бұрын
വലതു കാലിന്റെ മുട്ടിനു ള്ളിൽ ചെറിയ വേദന യു ശ ബ്ദവുണ്ട്.
@ruskinthomasmattathil92706 ай бұрын
Do exercise, mine become ok...Avoid bendinh too much..
@sheejaebrahimkutty81043 жыл бұрын
മുട്ടിൻ neerkut വന്നാൽ എന്ത് ചെയ്യണം നടക്കാൻ പോകാൻ പറ്റുമോ
@chitraphysiotherapy78663 жыл бұрын
ആദ്യം നീര് മാറാനുള്ള ചികിത്സ ചെയ്യുക, അതിനുശേഷം മുട്ടിന് ബലം വരാൻ വേണ്ടിയുള്ള വ്യായാമങ്ങൾ ചെയ്യുക. വേദനയും നീരും കുറയുന്നതു വരെ നിരപ്പ് സ്ഥലങ്ങളിൽ മാത്രം നടക്കുക
@prabharajan5083 Жыл бұрын
ഉപകാരപ്രദം tanks
@rashidabasheer42432 жыл бұрын
തുടയെല്ല് ഒടിഞ്ഞു മുട്ട് പൊട്ടിയവർക്കുള്ള വ്യായാമം എന്തൊക്ക എന്ന് പറയാമോ
@sidhivadakkan87733 жыл бұрын
Ee excise disc compliment ullavark cheyyan padundo
@chitraphysiotherapy78663 жыл бұрын
ഈ വ്യായാമങ്ങൾ ഇരുന്നുകൊണ്ടുള്ള ആയതിനാൽ disc complaint ഉള്ളവർക്കും ചെയ്യാം
@meenualiasfhw60242 жыл бұрын
Dr please dr.. Niku oru kaal mutt thott paadam vare nalla vedhana ayirunn innale dr poyi kandu... theymanam anenn onnum dr paranj illa. 10 days kazhinju marillenkil blood test um exary edukkanam nnu Paranju... Ith theymanam ayirikuo dr plzzz reply
@chitraphysiotherapy78662 жыл бұрын
ഇപ്പോൾ എന്ത് പ്രായമുണ്ട് ? അമിതമായി ആഹാരം എടുക്കുന്ന ജോലി എന്തെങ്കിലും ചെയ്യുന്നുണ്ടോ
@meenualiasfhw60242 жыл бұрын
@@chitraphysiotherapy7866 age 20 angane onnum cheyyarilla🥺
@PremaleelaSasidharan Жыл бұрын
Radkalumchayanno
@Pavithranpavi-p6tАй бұрын
❤❤❤❤
@shehnazhabeeb5138 Жыл бұрын
Sir.. knee pain mariya shesham theymanam varathirikkanulla exercise post cheyyamennu paranjittu kandillallo
@lathaa3082 Жыл бұрын
Sound ഇല്ല
@suseela1869 Жыл бұрын
പാത രക്ഷ ഇല്ലാതെ ഡെയിലിൽ നിൽക്കുവാൻ സാതിക്കുന്നില്ല. കാൽ നല്ല വേദന എന്തു കൊണ്ട് പറഞ്ഞുതരാമോ
@UshaKumari-vd3wv5 ай бұрын
👍
@FathimaabdulAzeez-xe9iu Жыл бұрын
👍👍👍👍👍👍👌👌
@SoumyaRajeev-pm8ni7 ай бұрын
👍🏼👍🏼👍🏼👍🏼
@ayshabhi73443 жыл бұрын
Anekh 52. Vayasaaye
@vichu2550 Жыл бұрын
👍🏼👍🏼
@harisreesree24423 жыл бұрын
Very low sound
@chitraphysiotherapy78663 жыл бұрын
Sorry for it. Have corrected it in my recent videos
@rajeshindia36613 жыл бұрын
Sir , വലതുമുട്ടിൽ നിന്ന് ശബ്ദം വരുന്നു.അത് മാറുമോ.?.50 വയസ്സായി.ഇതിൽ ഏത് എക്സർസൈസ് ചെയ്യണം.?
@chitraphysiotherapy78663 жыл бұрын
ഈ താഴെ കൊടുക്കുന്ന ലിങ്കിലെ ഒന്നുമുതൽ നാലുവരെയുള്ള വ്യായാമങ്ങളും ചെയ്യുക.ശബ്ദം സാരമില്ല പക്ഷേ ചിലപ്പോൾ ചെയ്തില്ലെങ്കിൽ ആവിയിൽ വേദന വരാൻ സാധ്യതയുണ്ട് അതുകൊണ്ട് ഇപ്പോഴേ വ്യായാമങ്ങൾ കൃത്യമായി ചെയ്തുള്ളൂ. kzbin.info/www/bejne/sIKUiaqIpcZ3ask
@sheebapauly82503 жыл бұрын
@@chitraphysiotherapy7866 sir
@sheebapauly82503 жыл бұрын
Sir ente muttinu injection eduthirunu. Naduvedhana kaluvedhanakkum oru doctore kananpoyapol athinu vallakuzhappam unddakumo
@sailakshmi8865 Жыл бұрын
ശബ്ദം തീരെ കുറവ് ആണ്..
@samadstylo7897 Жыл бұрын
ഈ excercise കണ്ടാൽ കരുതും ഇതു കൊണ്ടെന്ത് കാര്യമെന്നു പക്ഷെ വളരെ നല്ല റിസൾട്ട് ആണ് സ്വന്തം അനുഭവം
@sonasinu38053 жыл бұрын
മുട്ടില് ഫ്‌ളൂയിട് പോയവർക്ക് ഇത് ചെയ്താൽ flooyid വരുമോ
@chitraphysiotherapy78663 жыл бұрын
ഇത് വളരെ പ്രയോജനപ്രദമാണ്
@sonasinu38053 жыл бұрын
@@chitraphysiotherapy7866 ഫ്‌ളൂയിട് വരും എന്നാണോ
@chitraphysiotherapy78663 жыл бұрын
@@sonasinu3805 തീർച്ചയായും വ്യായാമങ്ങൾ ചെയ്യുമ്പോൾ സൈനബ് ഫോട്ടോയുടെ തീർച്ചയായും ഉണ്ടാവും
@SunilMathew4574 жыл бұрын
Hi
@chitraphysiotherapy78664 жыл бұрын
Hi
@sarakutty58369 ай бұрын
great sir😂❤
@danishn5676 Жыл бұрын
കേൾക്കാൻ കഴിയുന്നില്ല
@leelac9922 жыл бұрын
സാറിന്റെ ഫോൺ നമ്പർ
@chitraphysiotherapy78662 жыл бұрын
9847264214
@UshavincentUsha2 ай бұрын
5
@yamunar2628 Жыл бұрын
Sir enik 35 yrs anu.Njan nirtham cheyyunna alannu.Enik pettanu valathu kaalmuttil oru veekavum vedanayum vannu.Dr ne kandu xray eduthu athu normal anennu paranu 1 week medicine tannu.But medicine teernapo veendum vannu.Dr ne vanichapo theeymanatinte starting anennu paranju.Eni dancing paadanennu paranju.Ithinu entelum pariharam undo.Thudaile muscle nu strength nu vendi ulla physiotherapy cheyyan paranju athu muttu le bone uyaran sahayikumnu paranju.Valare manovishamatil anu pls reply sir
@rajendrakumardamodaran2680 Жыл бұрын
A5s
@ashrafmohamed34893 жыл бұрын
ഓഡിയോ മോശം
@chitraphysiotherapy78663 жыл бұрын
Sorry, will do it better
@NambithoorVijayan Жыл бұрын
Please
@prabharajan5083 Жыл бұрын
ശബ്ദമില്ല
@jessyvarghese92472 жыл бұрын
വളൊര ഇഷാടെപടൂ
@neenakumari4415 Жыл бұрын
തേയ്മാനം എന്ന ഒരു സംഭവം ഉണ്ടാ
@mohananka2856 Жыл бұрын
ഏതു മുട്ടുവേദനയും യോഗ ചെയ്താൽ മാറും ഞാൻ യോഗ ചെയ്താണ് മാറ്റിയത്
@iamanindian730710 ай бұрын
ഏതൊക്കെ യോഗ exercie കൾ?
@RiyasMusliyar-th8iq7 ай бұрын
യോഗാ ഏതാണ് ചെയ്യേണ്ടത്. ഞാൻ പഠിച്ചിട്ടുണ്ട്
@ayishakaipattaayishakaipat55783 жыл бұрын
കാൽ മുട്ട് ചിരട്ട കെണിപ്പ്ന്ന്തെറ്റി വീണുപോകുന്നു പോളിയോ ഉണ്ടായതാണ് ചികിത്സ ഉണ്ടോ ഡോക്ടർ
@chitraphysiotherapy78663 жыл бұрын
പോളിയോ വന്നവർക്ക് സ്വാഭാവികമായിട്ടും പേശികൾക്ക് ബലക്ഷയം ഉണ്ട്. അത് കാലക്രമേണ കൂടുന്നതു കൊണ്ടാണ്, ചിരട്ട ഇടയ്ക്ക് ഇടയ്ക്ക് തെറ്റുന്നത്. ഈ തന്നിരിക്കുന്ന ലിങ്കിലെ വ്യായാമങ്ങൾ മുടങ്ങാതെ ചെയ്യുക. പേശികൾക്ക് ബലം വരുകയും തെറ്റുന്നത് കുറയുകയും ചെയ്യും kzbin.info/www/bejne/sIKUiaqIpcZ3ask
@DevikaDevi-yi1dw5 ай бұрын
എനിക്ക് ഇപ്പോൾ ഒരു മുട്ടിനു ഭയങ്കര വേദന ആണ് നടക്കാൻ വയ്യ 😔😔