വിട്ടുമാറാത്ത തുമ്മൽ അലർജി എന്നിവ മാറാൻ ഇങ്ങനെ ചെയ്താൽ മതി | Allergy

  Рет қаралды 61,727

Arogyam

Arogyam

Күн бұрын

Пікірлер: 158
@robinaproy2540
@robinaproy2540 Жыл бұрын
തുമ്മി കൊണ്ട് video കാണുന്ന ഞാൻ 🤧😑
@vivekmp8721
@vivekmp8721 Жыл бұрын
Njanum😁
@ManuManu-fe6yw
@ManuManu-fe6yw Жыл бұрын
Njanum
@sahoshorts
@sahoshorts Жыл бұрын
കാണണ്ട എന്നുവെച്ചാൽ പോരെ
@AmeenAmeen2786
@AmeenAmeen2786 Жыл бұрын
🤧🤧 ഞാനും😁😔
@sachinrajan9679
@sachinrajan9679 Жыл бұрын
😂
@rajaguru9347
@rajaguru9347 Жыл бұрын
ഡോക്ടർ ഞാനും തുമ്മി കൊണ്ട് ആണ് വീഡിയോ കാണുന്നത് 🤧🤧🤧🤧
@laijuremesan8454
@laijuremesan8454 Жыл бұрын
Thanks DR
@manikandanvivek5332
@manikandanvivek5332 Жыл бұрын
Thank you mam
@_jishabinu_7902
@_jishabinu_7902 3 ай бұрын
Thank you 🙏
@jayavelsurya1609
@jayavelsurya1609 Жыл бұрын
Thank you
@sunisuni8223
@sunisuni8223 Жыл бұрын
ഇതൊക്കെ എനിക്കുണ്ട് 😢😢😢ഇനി കാണിക്കാത്ത docters ഇല്ല,, ചെറുപ്പം തൊട്ടു എന്റെ കൂടെ ഉണ്ട് 😢😢ഇത്
@Sushant-n8x
@Sushant-n8x 4 ай бұрын
Skin institutil kanichal mathi enikkum ondairunu ippole poornam aayittu maari
@varshavijil
@varshavijil 4 ай бұрын
​@@Sushant-n8xskin institute eavidaa nu
@ameemufi
@ameemufi 3 ай бұрын
Athevide
@SushmavinuVinu
@SushmavinuVinu 8 ай бұрын
Correct doc
@mrmrfk8003
@mrmrfk8003 Жыл бұрын
ഈ ഞാനും തുമ്മി തുമ്മി നടക്കുന്നത്
@mithali7844
@mithali7844 2 ай бұрын
Njanum thummikond kanunnu
@bisminajeeb4001
@bisminajeeb4001 11 күн бұрын
Mam എനിക് aec കൂടുതലാണ് എപ്പോഴും തുമൽ ആണ് എന്താണ് ചെയ്യേടത്
@abilulu4828
@abilulu4828 3 ай бұрын
എനിക്ക് ഇതിൽ ഉള്ളത് എല്ലാം ഉണ്ട്.....
@Tz_gaming223
@Tz_gaming223 Жыл бұрын
ഇതൊക്കെ ഉള്ള ഞാൻ 😢😴😴😴
@monishabiju1333
@monishabiju1333 Жыл бұрын
എനിക്ക് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട് 🙆🏻‍♀️
@sreepriyaprasad523
@sreepriyaprasad523 2 ай бұрын
എനിക്കും 😢😢😢
@anjali4674
@anjali4674 Ай бұрын
എനിക്കും
@jinimolmm8246
@jinimolmm8246 Жыл бұрын
കരിം ജീരകം തിരുമ്മി അതിൽ നിന്നും ദീർഘമായി മൂക്കിൽ കൂടി ശ്വാസം എടുക്കുമ്പോൾ ചെറിയൊരു റിലീഫ് കിട്ടും ഉറപ്പ്
@AmeenAmeen2786
@AmeenAmeen2786 Жыл бұрын
🙏🏻🙏🏻
@mujeeb563
@mujeeb563 Жыл бұрын
കണ്ണു ചൊറിഞ്ഞു കൊണ്ട് ഇത് കാണുന്ന ഞാൻ
@D4U-s9s
@D4U-s9s 9 ай бұрын
ഡോക്ടർ പറഞ്ഞ വീഡിയോസ് കുറേ ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. എല്ലാ അലർജികൾ ആളുകൾ വ്യക്തമായി കേട്ടിട്ടുണ്ടാവും 😭 ഇത് ഒരു വൈര്യത്തിനും പൂർണമായിട്ട് മാറ്റാൻ കഴിയുന്നതാണ് സത്യം 😭
@NaserNaser-be3sz
@NaserNaser-be3sz Жыл бұрын
IGE.496 . ഉണ്ട് എന്താ ചെയ്യക
@jijosfarm8947
@jijosfarm8947 Жыл бұрын
എനിക്ക് 1500 ആണ്
@mumthaz5543
@mumthaz5543 11 ай бұрын
Ente 2000 nu mukalil😮
@vishnuraj2306
@vishnuraj2306 10 ай бұрын
​@@jijosfarm8947mine is 1780
@soumyaarun4524
@soumyaarun4524 10 ай бұрын
Enik 2500
@SudheeshAsCreations
@SudheeshAsCreations 9 ай бұрын
Enikum 2500
@babuluzmedia1721
@babuluzmedia1721 4 ай бұрын
ഞാൻ ഇപ്പോൾ 4 കൊല്ലമായി തുമ്മൽ കൊണ്ട് വളരെ ബുദ്ധിമുട്ടുന്നു.. പല ഡോക്ടേഴ്‌സ് കണ്ട്.. പലവരും പല കാരണങ്ങൾ ആണ് പറഞ്ഞത്.. ധശ വളരുന്നത്, കൗണ്ട് കൊറവ് etc.. എനിക് രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മൽ, അതും തൊടങ്ങിയാൽ നിർത്താൻ കഴിയില്ല.. തുമ്മി തുമ്മി തലവേദന തൊടങ്ങും.. കണ്ണ് ചൊറിയും, മൂക്കൊലിപ്പ്, മൂക്കടപ്പ്. തലകറങ്ങി വീഴും.. ബിപി കൊറയും.. പനി വരും. വൺ week igne indakum.. പൊടി അടിച്ചാൽ തുമ്മു, മുടി ചികിയൽ തുംമും, ചില dress ഇട്ടാൽ തുമ്മും, രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മും, രാത്രി കേടക്കുമ്പോൾ തുമും, കണ്ണെഴുതീയൽ തുമ്മും etc... ഇതൊന്ന് മാറാൻ എന്തൊക്കെ ചെയ്തു...😢😢 മരുന്ന് kaychat മാറുന്നില്ല... ഹോമിയോ, ഇംഗ്ലീഷ്, ആയുർവേദം എല്ലാം നോക്കി. But മാറുന്നില്ല... 🥺🥺🥺 ഇത് ടൈപ്പ് ചെയുമ്പോഴു തുമ്മി കൊണ്ട് ഇരിക്കുന്നു 🥲🥲😮‍💨
@Sanju_shajil3935
@Sanju_shajil3935 4 ай бұрын
Mee tooo🤧🤧🤧
@kadeejamurshidabanp
@kadeejamurshidabanp 3 ай бұрын
Me tooo
@dipindevassy8658
@dipindevassy8658 3 ай бұрын
എനിക്കും ഇത് തന്നെ അവസ്ഥ 😓
@anjali4674
@anjali4674 Ай бұрын
🥲🥲🥲 same. വീട്ടിൽ അച്ഛനും ഇങ്ങനെ ഉള്ളത് കൊണ്ട് എന്റെ അസുഖം ഒരിക്കലും മാറില്ല എന്നാ ഡോക്ടർ പറയുന്നത്
@liyamishel6091
@liyamishel6091 Ай бұрын
ഒരു ആയുർവേദിക് wellness product ഉണ്ട്. ഇത് ഉപയോഗിച്ചാൽ അല്ലെർജി പൂർണ്ണമായും മാറും. ഇത് മെഡിസിൻ അല്ല അത് കൊണ്ട് തന്നെ എല്ലാവർക്കും ഉപയോഗിക്കാം 💯നാച്ചുറൽ ആണ് ഒരു തരത്തിലുള്ള സൈഡ് എഫക്റ്റും ഉണ്ടാവില്ല..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@lubnanijas6637
@lubnanijas6637 Жыл бұрын
Food allergy Mattan pattumo
@liyamishel6091
@liyamishel6091 Ай бұрын
മാറ്റാം.. ഒരു ആയുർവേദിക് വെൽനെസ്സ് പ്രോഡക്റ്റുണ്ട്...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@tibintomy668
@tibintomy668 Жыл бұрын
Astma മാറാണെകിൽ ഒരു വഴിയേ ഉള്ളു മരിച്ചു പോണം അല്ലാതെ ഇ പന്ന അസുഖം മാറില്ല 10 വര്ഷമായി ഞാൻ അനുഭവിക്കുന്നു
@rinshidamushfiq8929
@rinshidamushfiq8929 11 ай бұрын
😂
@adamseden1330
@adamseden1330 10 ай бұрын
Enikku long term sinusitis and allergy maari homeo kondu. 2 years eduthu medicine.
@RajuKeshavan-s1k
@RajuKeshavan-s1k 7 ай бұрын
എനിക്ക് 16years 🎉 തുമ്മല് ഇനി കഴിക്കാൻ മരുന്ന് ഇല്ല 😃
@ElizaGaming967
@ElizaGaming967 6 ай бұрын
​@adamseden1330 ippp enganund
@SreeragSree-wy6cy
@SreeragSree-wy6cy Ай бұрын
​@@adamseden1330 evideya kaniche details tharamo bro 🥰
@rinshidamushfiq8929
@rinshidamushfiq8929 11 ай бұрын
Kannu chorichil kaaranm dark circles vanna njn 😢
@shihabm9380
@shihabm9380 Ай бұрын
ഞാൻ മൂക്കടപ്പ് കൊണ്ട് കാണുന്നു 😊😊😊
@ՄԱՐՏԻՆ-լ3ժ
@ՄԱՐՏԻՆ-լ3ժ 8 ай бұрын
ഒരു ദിവസം 3 ടവൽ വേണം.അതുപോലെ മാസ്കും.😢
@sabithsabith733
@sabithsabith733 5 ай бұрын
എനിക്ക് അലർജി പ്രശ്നം ഉണ്ട് എനിക്ക് ഇപ്പോൾ ശ്വാസം മുട്ടൽ വരുന്നു ഞാൻ അലർജി dr കാണിച്ചു എന്നോട് jest dr കാണിക്കണം എന്നിട്ട് സ്പ്രേ എഴുതാ എന്നാണ് പറയുന്നത് എന്താണ് അങ്ങനെ പറയുന്നത് പ്രശ്നം ഉണ്ടോ pls rply
@georgemg8760
@georgemg8760 8 ай бұрын
മൂത്രസഞ്ചിയിൽ മൂത്രം നിറയുമ്പോൾ മൂക്കടപ്പ് അനുഭവപ്പെടാറുണ്ട്. മൂത്രമൊഴിച്ചു കഴിയുമ്പോൾ മൂക്കടപ്പ് മാറുന്നു. ഡോക്ടർ ഉപദേശിച്ച മറ്റു നിർദ്ദേങ്ങൾ എല്ലാം ശരിയാണ്.
@aminasudheer9523
@aminasudheer9523 Жыл бұрын
തുമ്മി തുമ്മി വീഡിയോ കാണുന്ന ഞാൻ😂
@KeralaBroh
@KeralaBroh 2 ай бұрын
പറഞ്ഞതൊക്കെ ശെരിയാ,പക്ഷെ വീഡിയോ യിലെ contact നമ്പർ തെറ്റാ 😂. പേടിക്കണ്ട ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് 🤩
@Dravidian-Secularism
@Dravidian-Secularism 6 ай бұрын
Gulfil illa - naattil raavum pakalum thummal , mookkolip
@anoopm5957
@anoopm5957 Ай бұрын
Aarkelum thummal maariyo plz replay
@abilulu4828
@abilulu4828 3 ай бұрын
3:27
@rajivnair1560
@rajivnair1560 Жыл бұрын
Absolutely Practical Advice --- To Overcome The Said Symptoms. Thank You.
@safwanp6588
@safwanp6588 Жыл бұрын
ഇത് എവിടെ സ്ഥലം
@PTkoickal1946
@PTkoickal1946 Жыл бұрын
Kanjikurkkal annu vechal pani koorka aano Doctor.
@muneerareekode
@muneerareekode Жыл бұрын
Yes
@musthafamusthu7380
@musthafamusthu7380 11 ай бұрын
എനിക്ക് സീസൺ വരുമ്പോൾ ആണ്. ഒക്ടോബർ last തൊട്ടു അങ്ങ് തുടങ്ങിയാൽ പിന്നെ തണുപ്പ് മാറി കാറ്റ് കാലം കഴിയണം 😁😁😁
@rinshidamushfiq8929
@rinshidamushfiq8929 11 ай бұрын
Daily 🙌🥲
@athul1752
@athul1752 2 ай бұрын
😂😂
@kifahstudio4908
@kifahstudio4908 5 ай бұрын
ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു നന്ദി ഡോക്ടർ ,
@AshikPoval
@AshikPoval 5 ай бұрын
അലർജി എല്ലാവർക്കും ഒരുപോലെയല്ല ചിലർക്ക് പെട്ടെന്ന് സുഖമാകും ചിലർക്ക് എത്ര മെഡിസിനടുത്തെത്തും പെട്ടെന്ന് സുഖമാവില്ല ഏറ്റവും കൂടുതൽ അലർജി വരുന്നത് പ്ലാസ്റ്റിക് കത്തിച്ചപ്പോ ശ്വസിച്ചാൽ ആണ് ഇത് ശ്വാസകോശത്തെ ബാധിക്കുന്നു ഫാക്ടറിയിൽ നിന്നുള്ള പുക വാഹനത്തിൽ വരുന്ന പുക പുകവലിയുടെ പുക കെമിക്കൽ ചെറുത്തുണ്ടാക്കുന്ന പദാർത്ഥങ്ങൾ ഇതൊക്കെയാണ് ഈ കാര്യങ്ങളും അലർജിയിൽ പെടും അലർജിയാണ്
@fathimasharafiya9430
@fathimasharafiya9430 Ай бұрын
തുമ്മിറ്റ് ആവി പിടിച്ചു കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ .... 🤧
@RetheeshR-lp7jp
@RetheeshR-lp7jp Ай бұрын
Doctorne online consulting undo..njan mavelikatayil ninnanu..neerittu varan budhimuttundu..
@fahakrm6047
@fahakrm6047 2 ай бұрын
Blood ലെ content എങ്ങനെ മരുന്ന് കൊണ്ട് മാറുന്നത്
@princedkprince
@princedkprince Жыл бұрын
മുളക് പൊടി ഉപയോഗിച്ചു ഉള്ള കറി കഴിക്കാൻ പറ്റുന്നില്ല നാക്കിൽ എരിച്ചിൽ വരുന്നു, ഇത് അലർജി ആണോ, ഡോക്ടർ
@zahransworld7992
@zahransworld7992 11 ай бұрын
Hyper immunity കാരണം അല്ലേ അലർജി ഉണ്ടാകുന്നത്. Appol പിന്നെ എന്തിനാ വീണ്ടും immunity കൂട്ടുന്നെ, ആരെങ്കിലും ഒന്ന് reply തരണേ, please
@vishnuraj2306
@vishnuraj2306 10 ай бұрын
Not hyper immunity,it's hyper sensitivity
@kadeejamurshidabanp
@kadeejamurshidabanp 3 ай бұрын
K
@safiyasafu8660
@safiyasafu8660 3 ай бұрын
😮madam എനിക്ക് എല്ലാം ദിവസവും full തുമ്മൽ ആണ്
@ramu9375
@ramu9375 5 ай бұрын
You spoke well; allergy, sneezing, and sun-burn etc. are seen increasing day by day. Most people's problems aggravate when they fruits like orange, or banana. Nasal sprays give only temporary relief.
@islamicmoulaanaaspeech9462
@islamicmoulaanaaspeech9462 6 ай бұрын
ഇത് മുഴുവൻ ചെയ്തിട്ടും എനിക്ക് ഒട്ടും മാറുന്നില്ല
@dreamandmakeit6221
@dreamandmakeit6221 9 ай бұрын
Arelum onnu paranju tharo, ente veedinte thotu aduth thanne organic mill thudangi ee ide ayi. Ath kondano ennu areela ente mooku eriyunnu. Millil mulaku, malli oke podipikind. Mooku erichil koodathe thummal ind. Entha cheyya?
@WOLF_GAMING_BOY
@WOLF_GAMING_BOY 2 ай бұрын
തൊണ്ട വേദന തൊണ്ട വേദന ഇത് തന്നെ
@JAGANPOPZ
@JAGANPOPZ Ай бұрын
Enikku IGE 2500 ANU 😢
@AmjuSruthi
@AmjuSruthi 23 күн бұрын
enik tinittus um aai,
@sreedharanck2830
@sreedharanck2830 Жыл бұрын
ആരെങ്കിലും ഓൺലൈനിൽ ചികിൽസ തേടുന്നുണ്ടോ?
@suhailknp418
@suhailknp418 Жыл бұрын
എനിക്ക്. 11.വർഷം ആയി ഗുളിക കഴിക്കുന്നു ഇതുവരെ ഒരു മാറ്റവും ഇല്ല ഇപ്പൊ ഡോക്ടർ പറയുന്നു ദശ യുണ്ട് ഓപ്പറേഷൻ വേണമെന്ന് ഇതിൽ പറയുന്നത് എല്ലാം ഉണ്ട്
@maryamsuhaila5374
@maryamsuhaila5374 Жыл бұрын
enikkum dasha undayirunnu , operation venamenn paranju ,but paduke paduke adh Mari poyi,enik swasam kayikkan budhimutt undayirunnu
@amruthapradeep5261
@amruthapradeep5261 Жыл бұрын
@@maryamsuhaila5374 എങ്ങനെയാ മാരിയെ.. ഹോമിയോ മരുന്ന് ആയിരുന്നോ
@SushmavinuVinu
@SushmavinuVinu 8 ай бұрын
Thanku doc
@sunilpranavam5401
@sunilpranavam5401 11 ай бұрын
12വർഷമായി Levocet M കഴിച്ച് മുന്നോട്ട് പോകുന്നു.. കിഡ്നി Problem ഉണ്ടാകുമെന്ന് അറിയില്ല..ഇനി കാണിക്കാൻ ഡോക്ടർമാരില്ല..ഹോമിയോ, ആയൂർവേദം, അലോപ്പതി..ഒറ്റമൂലി, അക്യുപങ്ചർ..നോ..രക്ഷ..
@jincyevin3684
@jincyevin3684 10 ай бұрын
​@user-uk1kz6yl2r medicine aano
@hasimusi
@hasimusi 9 ай бұрын
@sanshahhhenda medicineparanju tarumo
@FATHIMAES
@FATHIMAES 7 ай бұрын
@sanshahhh onn paranj thaado
@sreepriyaprasad523
@sreepriyaprasad523 2 ай бұрын
ഞാനും tab levocet m കഴിക്കുന്നു 6വർഷമായി മഴ തുടങ്ങിയപ്പോൾ മുതൽ അധികമാണ് വയ്യ തായി 😢😢😢
@anjali4674
@anjali4674 Ай бұрын
​@@sreepriyaprasad523ഞാൻ montek lc ആണ് കഴിക്കുന്നത് 3 വർഷം ആയി. ഇപ്പൊ അത് കഴിചിട്ടും കുറവൊന്നും ഇല്ല 🥲🥲🥲
@sajeenas9316
@sajeenas9316 11 ай бұрын
Doctor annik thummal ond urine pokunu athe entha urine pokuna replay tharane
@FathimathuSwaliha-gn4vi
@FathimathuSwaliha-gn4vi 11 ай бұрын
Athe enikkum und
@FathimathuSwaliha-gn4vi
@FathimathuSwaliha-gn4vi 10 ай бұрын
@@sujithanair7112 normal delivery aanu 5 varshayi kayinjitt.ippo 2 kollayi alarji yude marunnu kayikkunnu
@abdulkhadervakappetta382
@abdulkhadervakappetta382 Жыл бұрын
അവിടെ വന്നതാ- - മേഡം:- 6--7- മാസം വെറുതെ വന്നു
@jalilafta
@jalilafta 11 ай бұрын
ഞാനും ബാസിൽ ഡോക്ടറെ കണ്ടു ഒരു കാര്യവും ഉണ്ടായില്ല.
@adamseden1330
@adamseden1330 10 ай бұрын
Njan cherpulasseri Lakshmi doctere kandu, 2 years. Ippo no allergy. Mookkil Dasha ippozhum undu, paalam valavum undu, but no allergy
@shanavas8647
@shanavas8647 9 ай бұрын
​@@adamseden1330Homeo ano
@RahmathValiyakath
@RahmathValiyakath 3 ай бұрын
ഏതാ ഹോസ്പിറ്റൽ ​@@adamseden1330
@sreepriyaprasad523
@sreepriyaprasad523 2 ай бұрын
​@@adamseden1330എവിടാ ഈ dr കോൺസെലിറ്റിംഗ്.
@venugopalkp6710
@venugopalkp6710 Ай бұрын
Description is perfect
@j.kstudio9503
@j.kstudio9503 Жыл бұрын
Raavile thudangum thummal sahikketta. Njan 🥺
@Abhinandpm-bs5yo
@Abhinandpm-bs5yo Жыл бұрын
ഇതിൽ 11 നമ്പർ ഉണ്ടെല്ലോ??
@ancyprasad5469
@ancyprasad5469 6 ай бұрын
Nose growth nu nthanu treatment
@atozreals731
@atozreals731 8 ай бұрын
4 minute nu shesham kandaal mathi
@Aiz964
@Aiz964 10 ай бұрын
എനിക്ക് അലർജി ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ തുളസി ഇല്ല ജട് വെളിച്ചെണ്ണയിൽ കാച്ചി തേക്കു കയാണ് മാറ്റം മുണ്ട്
@SinuSachu-i2q
@SinuSachu-i2q 7 ай бұрын
Super
@vivekmp8721
@vivekmp8721 Жыл бұрын
Can we cure allergy completely ??
@rinshidamushfiq8929
@rinshidamushfiq8929 11 ай бұрын
No but kurkkam
@anjali4674
@anjali4674 Ай бұрын
ഇല്ല 🥺🥺
@venkateshramanathan3907
@venkateshramanathan3907 Жыл бұрын
We will visit your clinic, provided, you re transparent in treatment, that is, will you tell us the homoeo medicines you re prescribing.
@adamseden1330
@adamseden1330 10 ай бұрын
Ningal povanda. Inhaler adichu irunnolu
@mehrinabdul8491
@mehrinabdul8491 Жыл бұрын
ഞാനും
@ambikakumari8913
@ambikakumari8913 11 ай бұрын
😂
@shahanasha4826
@shahanasha4826 Жыл бұрын
Place?
@AkshayAppuz-op1km
@AkshayAppuz-op1km 6 ай бұрын
ഇനി കാണാൻ തൃശ്ശൂർ ജില്ലയിൽ ഡോക്ടർമാർ ഇല്ല മാറുന്നില്ല..😢വയ്യ മടുത്തു
@ElizaGaming967
@ElizaGaming967 6 ай бұрын
Same
@pradeepvalachukettiyil5508
@pradeepvalachukettiyil5508 Жыл бұрын
എനിക്കും സ്ഥിരമായി വരുന്നു.ഞാൻ tablet കഴിച്ച് മുന്നോട്ട് പോകുന്നു;Side effect undakumo?cetrizine anu കഴിക്കുന്നത്.
@mekhal5903
@mekhal5903 Жыл бұрын
Njanum ith aane kazhikku ath .
@mekhal5903
@mekhal5903 Жыл бұрын
But no use. Test cheythappol allergy illa. But thummal jaladosham unsahikkable
@mehrinabdul8491
@mehrinabdul8491 Жыл бұрын
കഴിക്കരുത് ... kidney prblms ഉണ്ടാകും
@FathimathuSwaliha-gn4vi
@FathimathuSwaliha-gn4vi 11 ай бұрын
Njanum athanu kayikkunnath
@anjali4674
@anjali4674 Ай бұрын
ഞാൻ montek lc
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 32 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 36 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 32 МЛН