മുട്ട് വേദന വീട്ടിൽ വച്ച് തന്നെ എളുപ്പം മാറ്റാം ഇങ്ങനെ ചെയ്താൽ | Knee Pain Home Remedies Malayalam

  Рет қаралды 1,233,156

Arogyam

Arogyam

Күн бұрын

Пікірлер: 1 000
@subeetha5888
@subeetha5888 10 ай бұрын
ഡോക്ടർ പറഞ്ഞതിന് ഒരുപാട് നന്ദിയുണ്ട് അതുപോലെ കുറച്ച് കാര്യങ്ങൾ ചെയ്തു നോക്കാം എനിക്ക് ഭയങ്കര മുട്ട് വേദനയാണ് മുട്ടുമടക്കാൻ ഒന്നും പറ്റില്ല നടക്കാനും പറ്റില്ല
@BindhuC-h2f
@BindhuC-h2f 9 ай бұрын
Dr. നിങ്ങളൊക്കെ എത്ര നല്ല മനുഷ്യൻ അറിവുകൾ ഇത്രയും അർപ്പണ ബോധത്തോടെ പറച്ചു തരുന്നൂ... എന്നിട്ടും മനസിലാക്കത്തവർ ചികിൽസിച്ചിട്ടു കാര്യോല. God bless you
@arcinternational513
@arcinternational513 Жыл бұрын
നമസ്കാരം ഡോക്ടറിന്റെ വളരെ ഗൗരവം ഏറിയ ഒരു വിഷയമാണ് മുട്ടുവേദന പലവർക്കും ഇപ്പോൾ തന്നെ അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നവരും അത് ഒരുപാട് അനുഭവിക്കുന്നവരും ഉണ്ട് പക്ഷേ ഇവരെ ഡോക്ടർ അതിനെ വളരെ ലളിതമായ രീതിയിൽ നമ്മുടെ ശൈലിയിൽ അനുസരിച്ച് തന്നെ ആ രോഗത്തെ മാറ്റാൻ കഴിയുമെന്ന് പറഞ്ഞത് വളരെ സത്യമാണ് അതിലൂടെ എല്ലാവരും ഈ ഒരു വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ശീലമാക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാവുമെന്നുള്ളത് ഉറപ്പാണ്. നന്ദി നമസ്കാരം
@Soniyajoseph3730
@Soniyajoseph3730 3 ай бұрын
👍
@moossavk2310
@moossavk2310 3 ай бұрын
അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ
@PareedThachavallath-ke3ti
@PareedThachavallath-ke3ti 4 ай бұрын
Doctor എത്ര ലളിതമായിട്ടാണ് പറഞ്ഞത് ഇതിലും ലളിതമായി ആർക്കും പറയാൻ കഴിയില്ല തിരിയണ്ടവന് തിരിയും അല്ലാത്തവൻ നട്ടം തിരിയും. നന്ദി ഡോക്ടർ
@usham5432
@usham5432 8 ай бұрын
വളരെ സ്നേഹസംബന്ധമായ സൗഹാർദ്ദപരമായി സംസാരിക്കുന്ന ഡോക്ടർ, വളരെ ഉപകാരപ്രദമായ ഒരു സന്ദേശം, ഒരുപാട് നന്ദി ഡോക്ടർ,ഡോക്ടർക്ക് എല്ലാ ആശംസകളും. അറിയിക്കുന്നു
@MohananAP-ye6ds
@MohananAP-ye6ds 2 ай бұрын
G00d 19:44
@GirijaPV-ic2hx
@GirijaPV-ic2hx Жыл бұрын
ഇതൊരു ജീവിത അനുഭവം തുറന്നു പറയുന്നതിൽ കൂടി ഒരുപാട് ആൾക്കാരെ രോഗാവസ്ഥയിൽ നിന്നും കര കയറ്റൽ തന്നെയാണ് ഡോക്ടർ, ഞാനും മുട്ടുവെദനയുടെ പിടിയിൽ കുടുങ്ങിയിരിക്കുന്ന ഒരു വ്യക്തിയാണ് ഡോക്ടർ, പറഞ്ഞകാര്യങ്ങൾ മുഴുവൻ അനുഭവത്തിൽ ഉള്ളതാണ് ഡോക്ടർ, ശ്രദ്ധിക്കാം ഡോക്ടർ, ഒരു പാട് നന്ദി അറിയിക്കുന്നു 🙏🏻
@MoncyMathew-b2c
@MoncyMathew-b2c 9 ай бұрын
D:fQasff
@muhammadkutty8944
@muhammadkutty8944 Жыл бұрын
ഇത്രയും പറഞ്ഞു തന്ന തിന് ഡോക്ടർ നിങ്ങളെ അഭിനന്ദി ക്കുന്നു. എന്റെ കൽമുട്ടിന് നല്ല വേദന ഉണ്ട്‌ കുടാതെ കാലിന്റെ മുട്ടിനു താഴെ ചുട്ട് പുകച്ചിലും ഉണ്ട്‌. അൽഹംദുലില്ലാഹ് വ്യക്ത മായി പറഞ്ഞു തന്നതിന് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ.
@ambikamohanan9338
@ambikamohanan9338 Жыл бұрын
It
@ratnavenim3229
@ratnavenim3229 2 ай бұрын
നല്ല അറിവ് പകർന്നു തന്നതിന് താങ്ക്യൂ സോ മച്ച്
@chengalamravi5233
@chengalamravi5233 Ай бұрын
ഡോക്ടറെ ഞാൻ അങ്ങയുടെ ക്ലാസ്സ്‌ മൊത്തത്തിൽ കേട്ടു. കാര്യമാത്രാ പ്രസക്തമായ കാര്യങ്ങളാണ് ക്ലാസ്സിൽ ഉള്ളത്. ഇനി എന്റെ കാര്യം. ഞാൻ വാഹനങ്ങൾ ഉപയോഗിക്കുന്ന ആളല്ല. കഴിവതും നടന്നു തന്നെ എല്ലായിടത്തും പോകും. ഒരു ദിവസം 6,7 കിലോമീറ്റർ ഏങ്കിലും നടക്കാറുണ്ട്. വയസ്സ് 75.കോവിഡിന്റെ ബൂസ്റ്റർ dhose ഉൾപ്പടെ 3 ഇൻജക്ഷനും ഏടുത്തു. അതിനു ശേഷമാണു മുട്ട് വേദന തുടങ്ങിയത്. ആദ്യം 1,1-5 വർഷം ജില്ലാ ഹോമിയോ ഹോസ്പിറ്റലിൽ നിന്നും മുടങ്ങാതെ മരുന്ന് കഴിച്ചു. പൂർണമായും കുറഞ്ഞില്ലെങ്കിലും, വേദന കൂട്ടിയില്ല. പിന്നെകഴിപ്പു മുടങ്ങി. ഇപ്പോൾ ജില്ലാ ആയുവേദ ആശുപത്രിൽചികിത്സയിലാണ്. രണ്ടു മാസമായി. വേദനക്ക് ശമനം ഉണ്ടങ്കിലും, ദൈനദിന കാര്യങ്ങൾ നടക്കുന്നു. ഇപ്പോഴും ഒരു k. എം. നടന്നു ലൈൻ ബസ്സിൽ കയറി ഹോസ്പിറ്റലിൽ പോകുന്നു. ഈ രോഗം ആലോപ്പതി കഴിച്ചു കുറക്കുവാൻ താല്പര്യം ഇല്ലാ. നന്ദി. ഫോൺ 9446603675=
@rajappanps1112
@rajappanps1112 Жыл бұрын
ഡോക്ടർ പറഞ്ഞത് വളരെ വളരെ ശരിയാണ് ഞാൻ ഇനി മുതൽ ഇങ്ങനെ തന്നെ ചെയ്യാൻ തുടങ്ങും താങ്ക്സ് ഡോക്ടർ 🙏🙏👍👍
@LalithaKrishnan-rn8pb
@LalithaKrishnan-rn8pb Жыл бұрын
ഡോക്ടറുടെ നിർദേശങ്ങൾക്ക് ഒരുപാട് നന്ദി 🙏
@DANGERBOY67
@DANGERBOY67 8 ай бұрын
👍
@ashiqashi3858
@ashiqashi3858 Жыл бұрын
സന്തോഷമായി മോനെ അൽഹംദുലില്ലാ അള്ളാഹുആ ഫിയത്തുള്ള ദീഘായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ
@narayanikutty-c4i
@narayanikutty-c4i 10 ай бұрын
ഇത്രയും നന്നായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയധികം നന്ദി
@saraswathyclt4882
@saraswathyclt4882 Жыл бұрын
🙏🙏👌താങ്ക്യൂ സർ, സർ പറഞ്ഞതു കേട്ടപ്പോൾ തന്നെ വളരെ ആശ്വാസം ഇന്ന് മുതൽ തന്നെ ശ്രമിക്കും. ഒരു മാസം കഴിഞ്ഞു കമന്റ്സ് ഇടാം ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് നന്ദി
@7852-j5p
@7852-j5p 3 күн бұрын
Mattam undo
@sudhanair6018
@sudhanair6018 Жыл бұрын
ഹൊ എത്ര നല്ലവണ്ണം മനസ്സിലാവത്തക്ക വിധം പറഞ്ഞു തന്ന ഡോക്ടർ അ ദ്ദേഹത്തിനെ എത്ര പ്രശംസിച്ചാലും മതിയൃലഭവില്ല ഒരൂ സം ശയത്തിനും ഇടയില്ലാത്ത വിധധം മുട്ടുവേദനയെക്കുറിച്ച് വിവരിച്ച് തന്നതിന് നന്ദി സാർ. മൂട്ടുവേദനക്ക് ഒരു സർജറിക്കായി പോവണോ വേണ്ടയോ എന്ന സംശയത്തിലിരിക്കുന്ന എനിക്ക് വലിയ ആശ്വാസമായി സാർ. 22:03
@naadan751
@naadan751 Жыл бұрын
ഓപ്പറേഷൻ ഒരു ഭാഗ്യ പരീക്ഷണമാണ്, ചിലപ്പോൾ ക്രമേണ ഒട്ടും നടക്കാൻ പാടില്ലാത്ത അവസ്ഥയുണ്ടാകും, എല്ലാവർക്കും അങ്ങിനെ വരണമെന്നില്ല!
@Indiravathy-gb6xh
@Indiravathy-gb6xh 3 ай бұрын
​@@naadan751o😊😊😊
@noushadm4925
@noushadm4925 Ай бұрын
അസ്സലാമു അലൈക്കു നന്ദിയുണ്ട് മോനെ പറഞ്ഞു തന്നതിന് അള്ളാഹു ആരോഗ്യവും ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ ഇനി മുതൽ ഇത്പോലെ ചെയ്യാം
@apushpalilly2776
@apushpalilly2776 Жыл бұрын
😃 ഡോക്ടറിന് ഒരു വലിയ നമസ്കാരം. ഇത്രയും വ്യക്തമായി പറഞ്ഞുതന്നതിന്.
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thank youu
@muhammedpv4886
@muhammedpv4886 Жыл бұрын
Ń Nkuuuuu6y⁶q p
@lathikashaji823
@lathikashaji823 Жыл бұрын
Dr അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ വേദന കുറയും നന്ദി
@bdurahiman53
@bdurahiman53 7 ай бұрын
ആർക്കെങ്കിലും ഉപകരിക്കമെന്ന വിചാരിക്കുന്നു Dr പറഞ്ഞത്എന്റെ അനുഭവത്തിൽ വളരെ ശരിയാണ് ഒരുപാട് വർഷമായി പല ചികിത്സ കളും പരീക്ഷിച്ച ഒരു മുട്ടുവേദനക്കാരിയായിരുന്നു ഞാൻ. ഇൻശാഅല്ലഹ് ഭക്ഷണ നിയന്ത്രണത്തിലൂടെ ഇന്ന് ഞാൻ 95% സുഖം പ്രാപിച്ചു കഴിഞ്ഞു
@mohananac4206
@mohananac4206 5 ай бұрын
Aishummaaa❤
@josegeorge4301
@josegeorge4301 Жыл бұрын
ഡോക്ടർ പറഞ്ഞത് എല്ലാ കാര്യങ്ങളും സത്യമാണ് ഇത്ര വിശദമായ ഒരു വീഡിയോ ചെയ്ത ഡോക്ടർക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു
@marykuttybabu5028
@marykuttybabu5028 Жыл бұрын
ഡോക്ടറുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു
@prasannasasikumar1533
@prasannasasikumar1533 Ай бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്.. Weight കൂടിയതോടെ മുട്ടുവേദന കൂടി. ഇപ്പോൾ weight കുറയ്ക്കാനുള്ള ശ്രമത്തിലാണ്. Thank you so much.
@sirajthazhathodi8128
@sirajthazhathodi8128 Ай бұрын
Thanks
@epbhargavi7445
@epbhargavi7445 Жыл бұрын
വളരെ നല്ല അവതരണം. മുട്ട് വേദന കൊണ്ട് ഒരുപാട് പ്രയാസപ്പെടുന്നുണ്ട്. നന്ദി ഡോക്ടർ. 💐💐💐
@Abhiiii_17_
@Abhiiii_17_ Жыл бұрын
നല്ല വിവരണം, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി.
@muhsinakonnakkal5817
@muhsinakonnakkal5817 Жыл бұрын
Ppppppppp
@ramshadkodakkattil9085
@ramshadkodakkattil9085 Жыл бұрын
​@@muhsinakonnakkal5817 🎉
@monuttanmolu1463
@monuttanmolu1463 Жыл бұрын
​@@ramshadkodakkattil9085 s0ab⅚the,l⁷
@vlvarghese4134
@vlvarghese4134 Жыл бұрын
@jazilur1234
@jazilur1234 Жыл бұрын
@@ramshadkodakkattil9085 1+d
@KjahanKunwar-ux1hj
@KjahanKunwar-ux1hj Жыл бұрын
ശരിയാണ് സാറിന്റെ ഹോസ്പിറ്റലിൽ പോയാൽ ഇൻജെക്ഷൻ ഇല്ലാദേ ഓപ്പറേഷൻ ഇല്ലാദേ തന്നെ മാറും എനിക്ക് അനുഭവം ഉണ്ട് ഞാൻ സാറിന്റെ അടുത്ത് treatment എടുത്തിട്ടുണ്ട് പൂർണമായി മാറി എന്റെ വേദന ഞാൻ സേലത്തു നിന്നാണ് സാറിന്റെ ഹോസ്പിറ്റലിൽ പോയി treetment എടുത്തദ് സേലം ഹോസ്പിറ്റലിൽ എന്നോട് ഓപ്പറേഷൻ പറഞ്ഞതായിരുന്നു സാറിനോട് ഒരുപാട് നന്ദി പറയുന്നു thank you so much sir👍🙏
@saradambalt396
@saradambalt396 Жыл бұрын
Km88íip. 😅 20:20
@varghesejohn9208
@varghesejohn9208 Жыл бұрын
1❤❤❤❤
@RasiP-w1o
@RasiP-w1o Жыл бұрын
uputewadanak.engakshan.wacho.epol.arumasmai.kalum.naduwumvadana.marupafe.parayamo
@aminasaidalavi8792
@aminasaidalavi8792 8 ай бұрын
Dr de stalam evideyaan
@valsalanair895
@valsalanair895 7 ай бұрын
Ok ttt me u r a student of the QA HR ​@@aminasaidalavi8792
@mariammageorge3339
@mariammageorge3339 Жыл бұрын
Dr. പറഞ്ഞത് എല്ലാം ശേരിയാണ്‌. Weight കുറക്കുന്നതാണ് നല്ലത്. പിന്നെ ഭക്ഷണ ക്രമം. പിന്നെ exercise. എല്ലാം ലളിതമായി പറഞ്ഞു തന്നു. Thank you so much. Dr.
@RejeenaAnas-ew7wn
@RejeenaAnas-ew7wn Жыл бұрын
• അമിത വണ്ണം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ??? • തുടർച്ചയായി 30 മുതൽ 90 ദിവസം രാവിലെയും വൈകിട്ടും ഒരോ ചായ കുടിക്കാൻ നിങ്ങൾ റെഡി ആണോ?? • എങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന weight നിങ്ങൾക്ക് സ്വന്തമാക്കാം.. • താല്പര്യം ഉള്ളവർ yes എന്ന് കമന്റ്‌ ചെയ്യൂ... ഡീറ്റെയിൽസ് അയച്ചു തരാം. chat.whatsapp.com/EsSL5y1EQrPGEv571OKA84
@SindhuMol-x9f
@SindhuMol-x9f Жыл бұрын
Gud msg sir, എനിക്ക് ഇടതുകാലിന്റെ മുട്ടിനു നല്ല pain ആണ് പിന്നെ സൗണ്ടും വരുന്നുണ്ട് ഇപ്പോൾ വലതു കാലിലേക്കും വേദന വന്നു പിന്നെ ഇടതുകൈ ജോയിന്റും വേദന തുടങ്ങി, 149cm height ഉണ്ട് 54 kg weight ഉണ്ട് ആദ്യം pain killer എടുത്തിരുന്നു, ഇപ്പോൾ ഇല്ല
@techworld7530
@techworld7530 Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ഡോക്ടറിന് നന്ദി
@Pushpanair-xk2id
@Pushpanair-xk2id 5 ай бұрын
Thanks Dr
@nazerali5816
@nazerali5816 Жыл бұрын
വളരെ വ്യക്തമായി പറഞ്ഞു തന്നു തക്സ്
@zeenathk1020
@zeenathk1020 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. മുട്ടുവേദന ഉള്ളവർക്കെല്ലാം ഉപകാരപ്രദമാകട്ടെ .നന്ദി ഡോക്ടർ
@vasanthaorma2679
@vasanthaorma2679 Жыл бұрын
thanks doctor ഇത്രയും നന്നായി പറഞ്ഞു തന്നതിനു
@mohamedmuha4872
@mohamedmuha4872 Жыл бұрын
മനസ്സിലാകും വിധമുള്ള നല്ല അവതരണം. ഡോക്ടർ 👌👌👌
@ushachandran4322
@ushachandran4322 Ай бұрын
ഇത്രയും സ്നേഹത്തോടെ കാൽമുട്ടിന്റെ അസുഖത്തെ വിവരിച്ചു തന്നതിന്🙏🏻🙏🏻🙏🏻🙏🏻
@itsme-ow8ut
@itsme-ow8ut Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ❤
@NotAmberPlaysRoblox0
@NotAmberPlaysRoblox0 Жыл бұрын
Wow 😳
@mathaichacko5864
@mathaichacko5864 Жыл бұрын
കൊള്ളാം. പലർക്കും പ്രശ്നം കൂടുതൽ പണം, കൂടുതൽ ഭക്ഷണം, അത്യാഗ്രഹം 👍
@govindanshr1238
@govindanshr1238 Жыл бұрын
നല്ല ഹെൽത്ത് മോട്ടിവേഷഷനൽ മെഡിക്കൽ സെഷൻ. ഇതൊക്കെ എത്രത്തോളം ജീവിതത്തിൽ പ്രവർത്തികം ആക്കും എന്നത് അവനവന്റെ മനോ ബലം അനുസരിച്ച് ആയിരിക്കും ശ്രദ്ധീച്ച് കേട്ടു അനുസരിച്ചുള്ള ജീവിതം നയിക്കുക. നങി നമസ്കാരം അദിനങനങ്ങൾ അറിയിച്ചു കൊള്ളുന്നും ആശംസകൾ നേരുന്നു.
@lathasanthosh5088
@lathasanthosh5088 Жыл бұрын
ഒത്തിരി സന്തോഷം ഈ വാക്കുകൾക്ക് കേൾക്കുമ്പോൾ തന്നെ ആശ്വാസം നന്ദി നന്ദി നന്ദി
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thanks for your support
@hibachipashraf2089
@hibachipashraf2089 Жыл бұрын
0
@prabhakaranvk3098
@prabhakaranvk3098 Жыл бұрын
​ Valarea. Sandhosham. Doctter❤😂😂😂😂
@prabhakaranvk3098
@prabhakaranvk3098 Жыл бұрын
22:03
@saids7621
@saids7621 Жыл бұрын
​@@hibachipashraf2089❤ the same ❤😂
@Rishaaahh
@Rishaaahh 10 ай бұрын
വ്യക്‌തമായ അവതരണം താങ്ക്യൂ ഡോക്ടർ 👍🏻👍🏻
@UshaPk-wp6np
@UshaPk-wp6np 9 ай бұрын
Thankyou ഡോക്ടർ മുട്ട് വേദന എനിക്കും ഉണ്ട് എനിക്കും kurachuvadana ipol kanunnund doctor paranjad pole chaidunokkate ❤️❤️🌹🌹
@thambiallapuzha5262
@thambiallapuzha5262 Жыл бұрын
വിശദമായി കാര്യങ്ങൾ വിവരിച്ചുതന്നതിനു നന്ദി ഡോക്ടർ.
@ShahidaHaneefa-ey9dw
@ShahidaHaneefa-ey9dw 25 күн бұрын
16:17 16:18 16:19 16:19 16:21 16:21 16:22 16:22 16:22 16:23 16:23
@babukannur3793
@babukannur3793 Жыл бұрын
വളരെ ലളിതമായി മലയാളത്തിൽ വിശദീകരിച്ച് തന്ന സാറിന് അഭിനന്ദനങ്ങൾ
@safiyaanchalan1339
@safiyaanchalan1339 Жыл бұрын
👍👍👍👍
@muhammedbaqavi2803
@muhammedbaqavi2803 Жыл бұрын
വളരെ വ്യക്തതയുള്ള അവതരണം- പ്രായോഗികമായി ചെയ്യാൻ കഴിയുന്ന ചികിത്സ - നന്ദി നന്ദി
@babyfrancis756
@babyfrancis756 Жыл бұрын
ഇത്രയും ഭംഗിയായി ഉപകാരപ്രദമായീ വിവരണം തന്ന പ്രിയ ഡോക്ടർക്കു നന്ദി
@Suchithravirgilsamuel
@Suchithravirgilsamuel Жыл бұрын
❤❤❤❤❤❤❤ so thanks sir repeat ellathe neat n clear ai paranju 🥰❤️
@girijaratheesh8640
@girijaratheesh8640 Жыл бұрын
Thank you dr. വളരെ നല്ല വാക്കുകൾ. കേട്ടപ്പോൾ തന്നെ അസുഖം ഇല്ലാതെ ആയി... 🙏🙏🙏
@sreedevia9210
@sreedevia9210 11 ай бұрын
Good advice. ഡോക്ടർ പറഞ്ഞത് എല്ലാം കറക്റ്റ് ആണു
@Leelavathi-kz8od
@Leelavathi-kz8od 5 ай бұрын
Dr അങ്ങ് വളരെ നന്നായി വിശദമായി പറഞ്ഞു തന്നു. അങ്ങേക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻. തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@AbdulNazar-gc9wj
@AbdulNazar-gc9wj Ай бұрын
ഡോക്ടറുടെ വീഡിയോ കാണാൻ ഇടയായി ചെറിയ മുട്ടുവേദന വന്നാൽ പോലും ഡോക്ടർമാരുടെ അടുക്കൽ പോയാൽ അത് ഓപ്പറേറ്റ് ചെയ്യണം എന്ന് പറയുന്ന ഇന്നത്തെ അവസ്ഥയിൽ ഡോക്ടറുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്
@vilacinimp
@vilacinimp Жыл бұрын
🙏 വളരെ ലളിതമായി മലയാളത്തിൽ വിവരിച്ചു തന്ന സാറിന് അഭിനന്ദനങ്ങൾ
@bhaskarankunnon8589
@bhaskarankunnon8589 5 ай бұрын
😅
@majeedchirammal7504
@majeedchirammal7504 Жыл бұрын
സർ ഇന്ന് രോഗങ്ങൾ ഉണ്ടാവാനുള്ള പ്രത്യേക കാരണം നിയന്ത്രണമില്ലാത്ത ഭക്ഷണരീതി മാറിവന്ന ജീവിത സാഹചര്യം ചെറിയ അസുഖം വരുമ്പോഴേക്കും മരുന്നിനെ ആശ്രയിക്കുന്ന പ്രവണത ഇവയൊക്കെയാണ്. താങ്കൾ 70 വയസ്സ് പ്രായമുള്ളവരുടെ അനുഭവിച്ചറിഞ്ഞതുപോലെയുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ ജനറേഷന് പറഞ്ഞു തന്നത്. അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ, വളരെയധികം നന്ദി.
@sulekharajan1994
@sulekharajan1994 Жыл бұрын
Thank you ഡോക്ടർ...🥰👍🙏
@alwinfrancis7465
@alwinfrancis7465 9 ай бұрын
Thank you Doctor
@sunithasajayan1846
@sunithasajayan1846 Жыл бұрын
ഈ ഡോക്ടർ നമ്മുടെ വീട്ടിലെ സ്വന്തം ആളെപോലെയ ഒരുപാട് ഇഷ്ടായി എല്ലാം പറഞ്ഞുതന്നു എനിക്ക് മുട്ടു വേദന മാത്രമല്ല വാതവുമുണ്ട് വല്ലാത്തൊരു വേദന ആണ്
@lekshmidevi918
@lekshmidevi918 Жыл бұрын
Doctor ഇത്രയും നല്ല kariyagal aarum parajutharilla doctorutay nalla manasinu nandhi god bless യു doctor ഇനിയും eganulla kariyam paraju thranam doctor
@ഗപ്പി-ഛ3റ
@ഗപ്പി-ഛ3റ Жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 Жыл бұрын
നല്ല അറിവുകൾ നൽകിയ, ബാസിൽ സാർ, താങ്കൾക് നന്ദി. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ, ഉപകാരപ്രദം തന്നെയാണ്.
@sreejaanil4134
@sreejaanil4134 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. മുട്ടുവേദന ഉള്ളവർക്കെല്ലാം ഉപകാരപ്രദമാകട്ടെ .നന്ദി ഡോക്ടർ MALAYALAPUZHA- PTA
@MaheswariPk
@MaheswariPk 2 ай бұрын
Neythal
@UmaibaIshaq
@UmaibaIshaq 8 ай бұрын
വളരെ നല്ല രീതിയിൽ അവതരിപിച്ച ഡോക്ടറിന്ന് നന്ദി
@chinnammajacob5625
@chinnammajacob5625 Жыл бұрын
Congratulations Doctor. Very good message. 👍
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Thanks
@manaccadubadarudeen8863
@manaccadubadarudeen8863 Жыл бұрын
الحمد الله....
@rasheedakc1858
@rasheedakc1858 Жыл бұрын
Thank you doctor
@ms-mj2nt
@ms-mj2nt Жыл бұрын
വളരെ നന്നായി പറഞ്ഞുതന്നു thankyou sir
@Vlog-o1c
@Vlog-o1c Жыл бұрын
Verygoodinformetionthankyoudoctor 🙏
@ReethaJohn-bo3uk
@ReethaJohn-bo3uk 4 ай бұрын
ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടറിന് ഒരായിരം നന്ദി..❤❤
@rajitgopal6807
@rajitgopal6807 Жыл бұрын
Dr . വളരേ ലളിത മായി കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചതിൽ നന്ദി. 🌹🌹
@RadhaMani-w9t
@RadhaMani-w9t 9 ай бұрын
Thanku so muchDoctor I am going to follow your valuable instructions.. Thanku
@lailaali1775
@lailaali1775 Жыл бұрын
Kelkumbol thanne aaswasam thonnunnu sir nde avatharanam 😊
@dhanalakshmy3391
@dhanalakshmy3391 3 ай бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിന് ഡോക്ടർക്ക് നന്ദി 🙏
@SunilKumar-tr2hs
@SunilKumar-tr2hs Жыл бұрын
Very good detailed information Thanks for your valuable information
@sheejavarghese-to9wz
@sheejavarghese-to9wz Жыл бұрын
എനിക്ക്സഹിക്കാൻ പറ്റാത്ത മുട്ട് വേദയ യിട്ട് ഇരിക്കുകയാണ്ഇത് കേട്ടപ്പോൾ തന്നെ ഒരു അശ്വസo മായി
@haneefatm7315
@haneefatm7315 Жыл бұрын
മനസിലാവുന്ന തരത്തിൽ അവതരിപ്പിച്ചു 🙏🏻🙏🏻
@sumallikasukumaran3567
@sumallikasukumaran3567 2 ай бұрын
Thankyou Doctor good information. Super അവതരണം.clear ayi പറഞ്ഞു തന്നു😊
@suluvv3030
@suluvv3030 Жыл бұрын
Dr.. Thank u 🙏🥰 for ur simple and valuable words💙 ende Age 62 njan kure karyangal sradhikarund.. epol kurachu wait koodi muttu vedhana start cheythu... Dr paranjathu pole veettil thanne treatment cheyyan pogayanu... Ottu mikka karyangalilum njan pazhaya Jeevitha shyli pinthudarunna alanu Dr paranja karyangalil koodi dhyryathode mumbott pogan njan theerumanichu..... 🙏
@Nasar-h9y
@Nasar-h9y 11 ай бұрын
Vallare upakara petta video Thank you doctor
@jessyjohson8430
@jessyjohson8430 Жыл бұрын
വ്യക്തമായി പറഞ്ഞു തന്ന ഡോക്ട്ടർക്ക് ഒത്തിരി നന്ദി എനിക്കും മുട്ടിന് ഭയങ്കര വേദനയാണ് ഒട്ടും ഇ nക്കം ഇറങ്ങാനാകുറച്ചു നടക്കുമ്പോൾ ഭയങ്കര വേദനയും ആണ്
@leelammachacko569
@leelammachacko569 Жыл бұрын
Paddikkdu malalourum jillaDr.fasiz paranjja allakariyaggalum.saryanay goodmesage god blessyou
@ambujampanicker6449
@ambujampanicker6449 Жыл бұрын
Very good answers ❤and thanks for the best advice
@Ramanik-sx4rd
@Ramanik-sx4rd Ай бұрын
Super Dr..Very very good advice...thank you soo much Dr ..God bless you always be very healthy life with family!!
@babysarojamk8962
@babysarojamk8962 Жыл бұрын
Very nice speech. Heart touching speech🙏🙏🙏
@judyalbin9250
@judyalbin9250 Жыл бұрын
നമ്പർ വലുതാക്കി ഇടുക കാണാൻ പറ്റുന്നില്ല
@rajammapillai5573
@rajammapillai5573 Ай бұрын
doctor തന്ന ഉപദേശങ്ങൾക്ക് വളരെ നന്ദി മുടുവേദനയും ആമ വാതവും ഉള്ള ആളാണ് ഞാർ🙏🏼
@sidharthankrishnan7174
@sidharthankrishnan7174 Жыл бұрын
Dr:Your description about this illness is very helpful
@Khadheeja-bw9oj
@Khadheeja-bw9oj Жыл бұрын
Sathysmanu paranjadu
@ramlamusthafa515
@ramlamusthafa515 Жыл бұрын
വളരെ ഉപകാര പ്രതമായ വിഡിയോ ❤
@Hannahhaa
@Hannahhaa 2 ай бұрын
Valare nalla. Class doctorude vakkukal kelkumbol santhosham.thank you dr❤🥰👍🏻
@ramlacv4888
@ramlacv4888 Жыл бұрын
Dear Doctor Nallareethiyil manassilakkan pattunna samasaram Thanks
@daywithnisa9644
@daywithnisa9644 Жыл бұрын
Alhamdulillah nalla reethiyil karyangal Paranju thannu
@suseelanair6500
@suseelanair6500 Жыл бұрын
I appreciate your presentation doctor
@padminiramachandran9633
@padminiramachandran9633 Жыл бұрын
വളരെ നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി 🙏🏻🙏🏻
@sarammascaria3488
@sarammascaria3488 Жыл бұрын
Nallaariutannatinunanni
@thankachenkizhakkedathu2135
@thankachenkizhakkedathu2135 Жыл бұрын
Thank you dr.excellent information
@geethampgeetha1720
@geethampgeetha1720 5 ай бұрын
സാർ നല്ല അവതരണം ഞാൻ ഈ വീഡിയോ കാണാൻ ഒരുപാട് വൈകി ഇത്‌ കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ആശ്വാസം ഉണ്ടായി ഇതുപോലെ ചെയ്തു നോക്കട്ടെ
@sreedevi8420
@sreedevi8420 Жыл бұрын
വളരെ ഉയോഗപ്രദമായത്
@raseenasabira9731
@raseenasabira9731 Жыл бұрын
Doctor paraju thannathin valare nanni❤
@ahmedzareenaz
@ahmedzareenaz Жыл бұрын
നല്ല വിവരണം. താങ്ക്യൂ സാർ
@RajagopalanSikkuswamy
@RajagopalanSikkuswamy Жыл бұрын
നന്ദി dr. വളരെ ഉപകാരപ്രദമായ കാര്യങ്ങൾ മനസിലാകും വിധം പറഞ്ഞു തന്നതിന്. മുട്ട് തെയ്‌മാനം വന്നർക്കുള്ള ചികിത്സ കൂടി പറഞ്ഞു തന്നാൽ നല്ലത്. നേരിൽ വരാമോ.
@hemaranjanranjan8452
@hemaranjanranjan8452 Жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞ തന്ന സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു
@bettyjoseph881
@bettyjoseph881 Жыл бұрын
മുട്ട് വേദന കുറെക്കാൻ വേണ്ടി വളരെധികം കാര്യം പറഞ്ഞു തന്നതിന് നന്ദി
@kumarivlnd4294
@kumarivlnd4294 Жыл бұрын
Qq
@phdarimi2375
@phdarimi2375 Жыл бұрын
ലാളിമായ വിവരണം വളരെ സന്തോഷം നന്ദി
@BanumathiTeacher
@BanumathiTeacher 5 ай бұрын
ഡോക്ടർ 🙏🙏🙏🙏തന്ന നല്ലനിർദേ ശങ്ങൾ ക്ക് ഒരുപാട് നന്ദി.
@babykuttymathew2314
@babykuttymathew2314 6 ай бұрын
ഞാൻ നല്ലത് പോലെ നടക്കുന്ന ആൾ ആണ്, ഇപ്പോൾ മുട്ടു വേദന ഉണ്ട്. ബോഡി weight കുറവാണു
@prameelav414
@prameelav414 Жыл бұрын
സാറെ വളരെ ഉപകാരമാണ് താങ്കളുടെ advice
@Suhara-zo6rr
@Suhara-zo6rr Жыл бұрын
ഡോക്ടർ പറഞ്ഞത് വളരെശരിയാണ്
@sreelathapillai3196
@sreelathapillai3196 Ай бұрын
Muttinnu vedanaye kurich kettathil valare santhosham.kayude vedanayum neerum kallipum maran ethane doctor cheyandathu. Arinjaal valare upakarom ayirunnu.
@adhuvlogs232
@adhuvlogs232 Жыл бұрын
പ്രീയപ്പെട്ട ഡോക്ടർ, എൻ്റെ രണ്ടുകാലിൻ്റെയും മുട്ടിന് നല്ലവേദനയാണ്.എനിക്ക് 53 വയസ്സ് ഉണ്ട്.സ്റ്റെപ്പ് കയറി ഇറങ്ങാൻ ഭയങ്കര ബുദ്ധിമുട്ട് ഉണ്ട് മുട്ടിന്റെ ഉള്ളിൽ ഒരു സൗണ്ട് ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട് ഇത് മാറ്റാൻ ഹോമിയോ മരുന്നുകൾ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരണെ.മലപ്പുറംവരെ വരുവാനുള്ളബുദ്ധികൊണ്ടാണ്.
@PrasannaUnnikrishnan-p5l
@PrasannaUnnikrishnan-p5l Ай бұрын
Cunssult cheyyunna doctor polum ithrayum vsadamayi paranju tharilla.ithrayum bhangiyayi paranju thannathinu thank you doctor😊😊
@galibct8112
@galibct8112 Жыл бұрын
ഒരു വിധം രോഗം ഈ വാക്ക് കേൾക്കുമ്പോൾ തന്നെ ബേദമാവും dr. ന് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
ആമീൻ.. Thank you for your support
@SafaSafa-qw4up
@SafaSafa-qw4up Жыл бұрын
PL
@SafaSafa-qw4up
@SafaSafa-qw4up Жыл бұрын
PL
@aneeshcharles8654
@aneeshcharles8654 Жыл бұрын
@@drbasilpandikkad1632 👌🙏
@rajulasardhar4733
@rajulasardhar4733 Жыл бұрын
Thanks you
@anniesajith5665
@anniesajith5665 3 ай бұрын
ഒരുപാട് നന്ദി ഉണ്ട് സർ 🙏🙏🙏സർ പറഞ്ഞതുപോലെ ചെയ്ത് നോക്കാം 🙏
@REENAISSAC-td4my
@REENAISSAC-td4my Жыл бұрын
GOD BLESS YOU DOCTOR.Very good talk. . Both my mother & my mother in law have these issues in their both knees .Sure will tell them to use these remedies at home.Thank you so much doctor
@anusyamamanoj8402
@anusyamamanoj8402 Жыл бұрын
Thank you doctor. I BELIEVE YOur advice and follow your each words very care fully. I am not using any medicine. but following your each golden words, thank you your advice, I am 75 year, s old women.
@narendranraghavanvettiyati2408
@narendranraghavanvettiyati2408 4 күн бұрын
Ur vedeo and talk, advice is super the human body structure is mode for constant moving. These are all stopped. Well said thank u for this vedeo. Mrs. Rema n.
@sugathakumaribk5403
@sugathakumaribk5403 4 ай бұрын
എനിക്ക് 62വയസ് ഉണ്ട്. മുട്ട് വേദനയിക്ക് പല ട്രീറ്റ്മെന്റ് എടുത്തു നോക്കി ഫലിച്ചില്ല. Dr പറഞ്ഞപോലെ മുരിങ്ങ ഇലയും ഉപ്പും അരച്ച് തേക്കുന്നുണ്ട്. നിര് കുറഞ്ഞു വരുന്നുണ്ട്. വേദന ഉണ്ട്. അതിനു ഗുളിക കഴിക്കേണ്ടെ Dr.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 59 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 139 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 59 МЛН