നല്ല വീഡിയോ ആണ്. രോഗമുണ്ടാകാനുള്ള കാരണങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളും എല്ലാം പറഞ്ഞു തന്നു . ഏകദേശം ഒരു ധാരണയും അവബോധവും ഉണ്ടായി. മഞ്ഞൾ, കുരു മുളക്, തൈര്, മോര് ഇവയുടെ പ്രാധാന്യം എടുത്തു പറഞ്ഞിരിക്കുന്നു. വളരെ നന്ദി ഡോക്ടർ🙏🙏🙏
@sivakumaranmannil164610 ай бұрын
Thanks for the valuable information. May God bless you
Inchi thulasi engine use cheyam ennu parayu doctor
@komalavallyv1485Ай бұрын
Please tell how to use giñger añd thulasi
@salimrayyan7460 Жыл бұрын
DR : ഇത്രയും നേരം ക്ലാസ് എടുക്കകയാണോ അതോ ലൈക്ക് കുട്ടുകയാണോ ലക്ഷ്യം
@nishaantony9715 Жыл бұрын
Ithuvare inji thulassi engane upayogikanam enn paranjilla. Veruthe ingane valavalanne...
@annammageorge2091 Жыл бұрын
No mention abt തുളസി n ginger ?
@thahirakhanun34194 ай бұрын
മരുന്ന് കഴിക്കേണ്ടത് എങ്ങനെ എന്ന് പറയൂ കൊച്ചേ.
@hameedashereef9941 Жыл бұрын
Dr ഇഞ്ചി തുളസി അതിന്റെ പ്രാധാന്യം എന്താ... രോഗം വരാനുള്ള കാരണം അറിഞ്ഞിട്ട് ഒരു കാര്യവും ഇല്ല
@leelamohan8740 Жыл бұрын
What she tells. Can't understand. What to do with ginger and tulsi
@ramachandranmarath7237 Жыл бұрын
Dr Thrishna,what was your Subject? Thulasi യുഠ,Ginger ഉഠ U forgotton?Next time,ആരുഠ your sharing,mind ചെയ്യില്ല
@rajukk3180 Жыл бұрын
Y
@roythekkan19984 ай бұрын
Please tell how to use ginger and tulasi for the of treatment knee pain.
@jamesvarughese9896 Жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന മലയാളഭാഷ മാഡം ഉപയോഗിച്ചാൽ എത്ര നന്നായിരുന്നു.
@SusanKunjumon-s3h2 ай бұрын
Jolicheitha kuduthalalkar jeevikunnathe
@annammajohn6966 Жыл бұрын
Please please?????pacha moro ? evidekka pokunne?
@vilasinip7960 Жыл бұрын
Inchiyum thulasiyum marannupoyo kashtamndto
@santhoshkumarg1097 Жыл бұрын
Doct...so....cute...
@rubynb280 Жыл бұрын
Thulasiyum ,gingerum chavachu thinnano?
@kumaranat85893 ай бұрын
ഇഞ്ചിയും തുളസിയിലയും എന്ത് ചെയ്യണം രണ്ടും കൂടി അരച്ച് പുരട്ടാണോ അതോ കഴിക്കണോ ചുമ്മാ സമയം വേസ്റ്റ് ആക്കാൻ കുറേ മുറി വൈദ്യന്മാർ ഇറങ്ങിക്കോളും മനുഷ്യനെ ചുറ്റിക്കാൻ
@JayasreePb-x7e Жыл бұрын
ബൈ ഡോക്ടർ
@finasmuhd8718 Жыл бұрын
Thanks sir
@padmanabhank5085 Жыл бұрын
നിങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങൾ പറഞ്ഞു. ഇത് ഒരു മണിക്കൂറെങ്കിലും നിങ്ങൾക്ക് പറയാമായിരുന്നു ഇത്രയും കുറച്ച് പറഞ്ഞിട്ട് ഒരു കാര്യം ആർക്കും മനസ്സിലായിട്ടില്ല
@ahmedbaqavi27513 ай бұрын
ഇഗ്ലീ ഷ് വല്ലാതെ കലർന്നുള്ള ഈ സംസാരം സാധാരണക്കാർക്ക് ഒന്നും കിട്ടില്ല.
തുളസി, ഇഞ്ചി എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞില്ല. രോഗത്തിന്റെ കാരണം മുഴുവൻ പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല. രോഗം എങ്ങനെ മാറ്റാം എന്നു മാത്രം പറഞ്ഞാൽ മതി.
@jisharkunhimon3136 Жыл бұрын
P
@mohanbabu3758 Жыл бұрын
Disgusting
@muhammedet9203 Жыл бұрын
@@jisharkunhimon3136 here😅❤❤❤❤❤
@albinashley19106 ай бұрын
വീഡിയോ മുഴുവൻ കേൾക്കാനുള്ള ഒരു ഉഡായിപ്പാണ്.
@marvar84973 ай бұрын
How to use tulsi and ginger?
@babumottammal2584 Жыл бұрын
ഇത്രയും വലിച്ചു നീട്ടണ്ട ആവശ്യം ഇല്ലായിരുന്നു. ഇംഗ്ലീഷ് വാക്കുകൾ കുറച്ചൊക്കെ ഒഴിവാക്കി സാധാരണക്കാർക്ക് മനസ്സിൽ ആവുന്ന രീതിയിൽ പറയാമായിരുന്നു.
@jafarnochad9091 Жыл бұрын
തുളസിയും ഇഞ്ചിയും എങ്ങനെ കഴിക്കണം എന്ന് മാത്രം പറഞ്ഞില്ല
@ramachandran342 Жыл бұрын
എന്തിനാ കെച്ചെ ഇങ്ങനെ വലിച്ചു നീട്ടുന്നത് മഹാ ബോറ് ആരാ ഈ വീട്ടിയോ കാണുന്നതു് കളഞ്ഞിട്ട് പോ കൊച്ചെ മനുഷ്യനെ മെനക്കെടുത്ത > തെ
@Somasundharan.p.k Жыл бұрын
How we use thulasi and ginger?
@ramachandranmarath7237 Жыл бұрын
Dr.Thrishna,U forgotton about Thulasi & Ginger?Pl stop your Sharing,Very poor description
@zubairmayyala09818 ай бұрын
Dr malayalam samsarik first ok .ellarkum manassilavan ok
@lallyjames5044 Жыл бұрын
പൊതുജനം കഴുത്തയല്ല sir
@joshyvarghese7572 Жыл бұрын
ആവാർഡ് പടം പോലെ മുഴുവൻ മനസ്സിലായി... അതായത് തുളസിയും കുഞ്ചനും ചെമ്പരത്തി പൂവ് ചൂടി... താങ്ക്സ്.
@NajaFathima-po4qy Жыл бұрын
😊😊
@girijakumaricr4724 Жыл бұрын
😂😢😅
@anithapushparaj5668 Жыл бұрын
Dr didn't mention how to take thulasi and ginger
@moleymathew8690 Жыл бұрын
തുളസിയും ഇഞ്ചി യും എങ്ങനെ കഴിക്കണം മാം പറഞ്ഞു തരിക.i
@rajankurungot8784Ай бұрын
തുളസി ഇഞ്ചി എങ്ങിനെ ഉപയോഗിക്കണം എന്ന് മാത്രം എ വിടെയും പറയുന്നില്ലല്ലോ മനപ്പൂർവംവിട്ടത് ആണോ അല്ല മറന്നുപോയോ
@janardhananv66782 ай бұрын
Ithu veettil ninnum thanne kazhikkenamo
@alawikadambot66733 ай бұрын
Hi. Endane. Tulasiyum. Engeyum. Egneakaikanam. Dr. Parnnilla. Ok. Edekode. Parnilla. Seideefhatum. Ella. Enumparanilla
@mathewkg8021 Жыл бұрын
No understand it.
@marybaby6865 Жыл бұрын
എന്തുവാ ചേച്ചി ഇത്...ഒന്നും പറയാനില്ല... 🙏
@kajabbar2835 Жыл бұрын
ശുദ്ധ മലയാളത്തിൽ മാത്രം പറയൂ ഡോക്ടറെ. നിങ്ങൾ കൂടുതൽ ളം ഗ്ലീഷ് പദങ്ങളാണ് ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് ഒന്നും മനസ്സിലാവുന്നില്ല.
@frjosevarghese2081 Жыл бұрын
വേറുനതെ സമയം കോല്ലാത്
@sidhiqanothiyil3517 Жыл бұрын
hi
@pgopalakrishnapillai73753 ай бұрын
ചേച്ചീ മലയാളിക്കു മനസ്സിലാകുന്ന ഭാഷ പറഞ്ഞാൽ നന്നായിരിക്കും എനിക്ക് ഒന്നും മനസിലായില്ല
@KhalidThoppil-ie5gn Жыл бұрын
ഇഞ്ചിയും തുളസിയും എന്താണ്, എന്നു അറിയില്ല അതാണ് പറയാതിരുന്നത് അറിയാൻ വയ്യാത്ത വിഷയം പറയാൻ നിൽക്കരുത് കഷ്ടം തന്നെ
@radhamanict22165 ай бұрын
Not described what in the caption 🤭
@krishnakumari-ow5oz Жыл бұрын
Tulasi ude yum enjiyude yum പേരുപോലും ഡോക്ടർ പറയുന്നില്ല
@vijayakumarannair-dn4fz Жыл бұрын
Mlolitsmuttuvethanasahikanvayyamedam
@JohnPSebastianjohn9 ай бұрын
വെറുതെ സമയം പാഴാക്കി മുട്ടു വേദന , ഇഞ്ചി തുളസി എന്തായി
@davispl9452 ай бұрын
ഡോക്ടർ, വിഷയത്തിലേക്കു വരു. ഇത് അന്തി ചർച്ച പോലെ യായി.
@shajitr5593Ай бұрын
ഒന്നു൦ മ നസിലായില്ല😢😢😢
@ThressiyamaJohn Жыл бұрын
XM Solt aveda kettum
@ashrafashraf-pt1ys2 ай бұрын
കാര്യംപറ ഡോക്ടർ
@Pulpara-ze5euАй бұрын
ഇഞ്ചിയും തുളസിയും മുന്നിൽ വച്ച് പൂജിച്ചാൽ മതി
@leelemmajoseph8082 Жыл бұрын
Very long.
@raveendralalgopalan9845 Жыл бұрын
സിനിമ പോലും ഇത്ര നീളം കാണില്ല
@Lissamma-v7n Жыл бұрын
നല്ലതുപോലെ പ്ലാൻ ചെയ്ത് മാത്രം വീഡിയോ കാണിക്കണം
@rajaniap867 Жыл бұрын
എന്താ ഡോക്ടർ മനുഷ്യന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞുകൂടേ. ഡോക്ടർ students ne പഠിപ്പിക്കുന്നപോലെ യുണ്ട്.
@snehalatham3255 Жыл бұрын
Dr. Students ന് ക്ലാസ്സ് എടുത്താണോ. ജനങ്ങൾക്ക് മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നാൽ നന്നായിയിരുന്നു. 90% English വാക്കുകൾ തന്നെ. ഇഞ്ചിയും, തുളസിയും എന്തിനാണാവോ?
@vasudevanvp9770 Жыл бұрын
no any benifit
@ShobhanaCv3 ай бұрын
Un 0:24
@padmanabhanp6625Ай бұрын
കുറച്ചു കാരയം പറയാൻ ശ്രമിക്കു
@souravkrishnak.2f Жыл бұрын
Thulasiyudeyum എഞ്ചിയുടെയും ഉപയോഗം പറഞ്ഞില്ല 😂😂
@philvaAriel Жыл бұрын
ഇതെല്ലാം like views കൂട്ടാനുള്ള ഒരു പെടാപ്പാടല്ലേ കഷ്ടം ഇങ്ങനെയും അധഃപ്പതിക്കാമോ 😭🤔
@ramanathantk1912 ай бұрын
കമൻറുകളിൽ നിന്നും എല്ലാം മനസ്സിലായി മുഴുവൻ കാണുന്നില്ല. ഉപകാര പ്രദമല്ലാത്ത വീഡിയോ ജരുത്.
@kunjimuhammad191 Жыл бұрын
5
@SureshKumar-ei3bb Жыл бұрын
മനുഷ്യനെ പറ്റിക്കാൻ ഓരോന്നു പറയും യൂ ടൂബിൽ വരുമാനം കൂടണമല്ലോ
@gracyvarghese77723 ай бұрын
Why don't you say how to use Ginger and Tulsi? It is Disgusting Dr.
@cicilysebastian99963 ай бұрын
Very bore. You don't tell the solution what you tell lst.
@SudharmmaG Жыл бұрын
ഇത്രേം നീണ്ട കാര്യം പറഞ്ഞു ടേ
@sreejasunil100 Жыл бұрын
ഇങ്ങനെ ബോർ അടിപ്പിക്കരുത്. ആവശ്യത്തിന് ഉള്ളത് മാത്രം പറയുക
@mohanancr99436 ай бұрын
What was your heading. You never touched it.... Nirthi pody mire.
@jalaja4981 Жыл бұрын
ഇവൾപരീക്ഷക്ക് ബുക്‌വായിക്കുകയായിരിക്കും ഇഞ്ചിയും തുളസിയും അരച്ച് മുട്ടിൽ തേച്ചിട്ടു ബാക്കി വിഴുങ്ങുക 😂
@krishnakumari-ow5oz Жыл бұрын
Ehraum neelamo onnum mansilavunnilla
@Lissamma-v7n Жыл бұрын
ഇംഗ്ലീഷ് ഒഴിവാക്കി മലയാളത്തിൽ പറയൂ. ഇത് സാധാരണക്കാർക് വേണ്ടി അല്ലെ ചെയുന്നത്?
@ThirumeniN-j2l15 күн бұрын
Either you say in English or Malayalam you dnt say any thing about. Ginger and thulasi
@jaisilyjames74123 ай бұрын
നന്നായി shine ചെയ്തല്ലോ. കാശ് ഉണ്ടാക്കാൻ വല്ല ജോലിയും ചെയ്യണം.. Where is your ഇഞ്ചി & തുള്ളാസി തുളസി. നാണമില്ലല്ലോ