Square feet കുറഞ്ഞാലും ഭംഗി കുറഞ്ഞാലും സ്വന്തം എന്ന് പറഞ്ഞു കേറിക്കിടക്കാൻ ഒരു വീട് ഉണ്ടെങ്കിൽ അവരാണ് ഏറ്റവും വലിയ ധനികർ...
@appup1949 Жыл бұрын
സഹോദരാ നിങ്ങർ വളരെ കറക്ടായി എല്ലാം പറഞ്ഞു തരും അതുകൊണ്ട് വീഡിയോ മുഴുവനായും കാണും ഞാൻ
@girishampady8518 Жыл бұрын
പടവുകൾ പെട്ടെന്ന് വരട്ടെ.. 💕എല്ലാം സാധാരക്കാരനുപോലും പ്രയോജനപ്പെടുന്ന വീഡിയോ 🥰💕.. അഭിനന്ദനങ്ങൾ 🥰💃🏻💃🏻💃🏻...
@rasheednelliyil6660 Жыл бұрын
അടിപൊളി...
@shyjumadambi4020 Жыл бұрын
പെയിന്റിങ്കിൽ ഗവേഷണം ചെയ്‌ത്‌കൊണ്ടിരിക്കുന്ന വെക്തി അടുത്ത് തന്നെയുണ്ട് അല്ലേ.... അത് പറയുമ്പോൾ ഒരു ചിരി 👍🏻👍🏻👍🏻
@fun66809 Жыл бұрын
Ningal ent karym cheyumbolum krityamaya arinvintayum experiencentayum adisthanathil cheyuka allel Ningalil ulla viswasam poyal pinne thirichedukkan pattilla.. Good video bro 😘
@MuhammadAli-cf7ur Жыл бұрын
പോയിൻ്റ് ചെയ്താൽ കാണാൻ നല്ല ഭംഗയുണ്ടാകും❤
@rajeshb2510 Жыл бұрын
പാലക്കാട് എവിടയാ ഈ കല്ല് കിട്ടുന്നത് ഒന്നു മെസേജ് ചെയ്യണേ ....
@MdSuleman-p7i Жыл бұрын
Place and detail brisk Rate
@sadiqmuhammed6201 Жыл бұрын
Mud brick chidalshallyam undavumo
@VinodMV-ln4ex11 ай бұрын
Dr fixit അല്ലേ
@KrishnaKumar-ot6or Жыл бұрын
Super home❤
@vipinrajkkurumkandathil755 Жыл бұрын
രതീഷേ ഇത് ഏതാ സ്ഥലം ഒന്ന് വന്നു കാണാൻ വേണ്ടിയാണു....
@arshadarshad9462 Жыл бұрын
Mud blockinte work kannuril cheyyumo Ratheesh
@arshadarshad9462 Жыл бұрын
Iam your subscriber Your nomber please
@sunilkumararickattu1845 Жыл бұрын
കട്ടയിൽ അടിച്ച കെമിക്കലിന്റെ പേര് എന്താണ്?
@kpnson2087 Жыл бұрын
അകവും പുറവും തേച്ചില്ലെങ്കിലും കുഴപ്പമില്ലായിരിക്കും അല്ലേ? ഇതിൽ direct പുട്ടി ചെയ്യാൻ പറ്റുമോ
@uvaisuvais53198 ай бұрын
ഇത് എവിടെയാണ് നിർമിക്കുന്നത് കിണർ അടിഭാഗം മുതൽ പടവ് നടത്താൻ പറ്റുമേ
@ravishmn4304 Жыл бұрын
Super
@ratheeshthenhipalam Жыл бұрын
Thanks 💕
@sulaimansulaiman34038 ай бұрын
👍👍♥♥🇮🇳😄
@abdulnasarnasar2967 Жыл бұрын
ഈ കട്ട കൊണ്ടാണ് ഞാൻവീട് പണയുന്നത് ഈ പ്രൊഡക്ട് എന്താ. നന്ന് പറഞ്ഞു തരുമോ
@sajidcalicut5046 Жыл бұрын
Dr fixitinte URP അടിച്ചാൽ മതി.... ഒന്ന് ട്രൈ ചെയ്ത് നോക്കു
@manzilkebee Жыл бұрын
ഞാനും ഈ കട്ട ഉപയോഗിച്ച് ചെയ്യാൻ ആണ് . കൃത്യമായി വിവരങ്ങൾ പറഞ്ഞു തരണം . ഞങ്ങളുടെ നാട്ടിൽ ഈ കട്ട ഉപയോഗിച്ച് പണിയുന്നവർ ഇല്ല . ഇപ്പോൾ പണിയുന്നവരോട് ചോദിച്ചപ്പോൾ വെട്ട് കല്ലാണ് നല്ലത് എന്ന് പറയുന്നു ഞാനും ചിലവ് കുറക്കാൻ ഇത് പോലെ ക്ലിയർ അടിക്കാം എന്ന് കരുതുന്നു
@Abcdefghijklmnopqrstuv8155 Жыл бұрын
ഈ കല്ല് ഉപയോഗിക്കരുത്.. ഞങ്ങളുടെ നാട്ടിൽ ഈ കല്ല് കൊണ്ട് ഉണ്ടാക്കിയ വീട് പൊളിച്ചു കളന്നു...
@shefimry Жыл бұрын
@@Abcdefghijklmnopqrstuv8155evide
@josemm4774 Жыл бұрын
അങ്ങനെ പറയരുത് ചേട്ടാ. മൺ കട്ടയുടെ ഉറപ്പ് എന്തായാലും കിട്ടും
@sahlamehak7480 Жыл бұрын
ഞാൻ ഇതുകൊണ്ട് വർക്ക് ചെയ്ത ആളാണ് അതിനു 35 രൂപയുണ്ടായിരുന്നു 36 രൂപയുള്ളൂ കോളിറ്റി കുറച്ചിട്ടാണ് വരുന്നത് ഇത് വാങ്ങുന്ന സ്ഥലം മാറിയാൽ അളവിലും മാറ്റം വരുന്നുണ്ട് എൻറെ അനുഭവമാണ് പറഞ്ഞത്
@josemm4774 Жыл бұрын
തലക്ക് വെളിവ് ഉള്ളവർ ഈ കട്ട ഉപയോഗിക്കേല.
@sunoopsunu126 Жыл бұрын
Polichu
@ratheeshthenhipalam Жыл бұрын
Thanks 💕💕
@Shibu-n2f Жыл бұрын
Beltilitu pareekshikanam bro
@ratheeshthenhipalam Жыл бұрын
😀😀💕
@Uservlr1990 Жыл бұрын
വീടിന്റെ തേപ്പിന് പറ്റിയ സിമെന്റ് ഏതാണ് ഏറ്റവും നല്ലത്?
@lateefkvm7692 Жыл бұрын
ചട്ടിനാട്
@josemm4774 Жыл бұрын
കലം നാടും ഒട്ടും മോശം അല്ല.
@naveedk5477 Жыл бұрын
ഇതിന്റെ പടവിനു ഏത് ഗ്ലു ആണ് ഉപയോഗിക്കുന്നത്?
@farukfaruk-do1xx Жыл бұрын
Nanum oru veed vekum
@Vecacy Жыл бұрын
👍🏻👍🏻
@ratheeshthenhipalam Жыл бұрын
Thanks 💕
@jamshadmeleveettil9536 Жыл бұрын
Bathroom l belt kudungum pinne belt cutt cheyyendivarum
@sahlamehak7480 Жыл бұрын
പാലക്കാട് ജില്ലയിലെ എവിടുന്നാ വാങ്ങിയത് വാങ്ങിയ സ്ഥലത്ത് നമ്പർ അയച്ചു തരുമോ
@gopakumar2448 Жыл бұрын
പല്ലാവൂർ
@muhammadsherief1772 Жыл бұрын
35. Ano. Misan kall 24anlo
@anilkumaranil9418 Жыл бұрын
പോരാ 2ബെഡ്‌റൂം എങ്കിലും വേണം
@zaineventszain9923 Жыл бұрын
ഇ കട്ട എങനെ ഉണ്ട്
@ratheeshthenhipalam Жыл бұрын
കൊള്ളാം👍
@josemm4774 Жыл бұрын
ഹലുവ മാറി നിൽക്കും
@RRSP4675 Жыл бұрын
ഇത് വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലത്ത്( രണ്ടു മൂന്നുദിവസം വെള്ളം കെട്ടിക്കിടക്കുബോൾ) പണിയുന്നതിനോട് എന്താണ് അഭിപ്രായം
@josemm4774 Жыл бұрын
നല്ല അഭിപ്രായം. അടുത്ത വീട് ഉടനെ പണിയാം.
@RRSP4675 Жыл бұрын
@@josemm4774 എനിക്ക് വീടുണ്ടാക്കാൻ വേണ്ടിയല്ല.... ഒരുവീഡിയോയിൽ കല്ലിന്റെ ഉറപ്പിനെപറ്റി പറയുമ്പോൾ എല്ലാം പറയണമെന്ന് സൂചിപ്പിച്ചതാണ്
@kunchithangal7939 Жыл бұрын
മനുഷ്യൻ മാരെ പുര ക്ക് ഏറ്റവും ഉത്തമം വെട്ട് കല്ല് തന്നെ യാണ് ഉറപ്😊
@shafishafi5180 Жыл бұрын
Nganum agrhikunnu
@ratheeshthenhipalam Жыл бұрын
💕💕💕
@Shibu-n2f Жыл бұрын
Bro number tharumo
@sandeept.n.4798 Жыл бұрын
Number ithil undu. Pakshe call edukkilla
@Shibu-n2f Жыл бұрын
Karanam enthanu
@sahadevanmn6600 Жыл бұрын
Dear Ratheesh njan thankalude oru subcriber aanu njan palakkad aanu, veedinte thara kettiyintundu ini mud block vachu paniyan udesikkunnu, ente aduthu mud block kittum, Ratheeshine kondu panyikkan agrahikkunnu varumallo alle.