മുഹമ്മദ്‌ ഈസയുടെ മണ്ടത്തരങ്ങൾ പൊളിച്ചടുക്കുന്നു (ഭാഗം ഒന്ന് )

  Рет қаралды 580

Apologetics Media

Apologetics Media

Күн бұрын

ക്രിസ്ത്യാനിറ്റിയെയും വിശുദ്ധ പൗലോസിനേയും അധിക്ഷേപിച്ചു പുസ്തകം എഴുതിയാ മുഹമ്മദ്‌ ഈസയുടെ പുസ്തകത്തെ അദ്ദേഹത്തിന്റെ മുൻപിൽ വച്ചു തന്നെ പൊളിച്ചടുക്കുന്നു...(ഒന്നാം ഭാഗം )
ഇതിനെയാണോ നിർത്തി പൊരിക്കുക എന്ന്‌ പറയുന്നത് 🤔
മുഴുവൻ വീഡിയോക്ക് 👇
• Bro Anil Ayappan refu...
#Muhammad_issa_perumbavoor
#Anilkumar_ayyappan

Пікірлер: 13
@binupeter7899
@binupeter7899 3 жыл бұрын
നിർത്തി പൊരിച്ചില്ല; ഇരുത്തി പൊരിച്ചു ഈസയെ
@Vivek-th9jd
@Vivek-th9jd 3 жыл бұрын
Great👏👏👏
@GospelEDGE
@GospelEDGE 3 жыл бұрын
Good one ☺️
3 жыл бұрын
മുഹമ്മദ് ഈസ എഴുതിയ പുസ്തകം "ക്രിസ്തുമാർഗം യാഥാർഥ്യം എന്ത് ?" എന്ന പുസ്തകം വായിച്ചു രണ്ടു തീവ്രവാദികൾ നാടുവിട്ടിരുന്നു പൊട്ടിത്തെറിക്കാൻ 🙉 ആ ന്യൂസ് കാണാത്തവർ ഉണ്ടോ ഇവിടെ?
@leslyjohn6074
@leslyjohn6074 3 жыл бұрын
അതെപ്പോ,, ആരാടാ അത്രയ്ക്ക് ഗതി കെട്ടവൻ
3 жыл бұрын
@@leslyjohn6074 👉🙉 kzbin.info/www/bejne/iGeUaqqprpylY6c വീഡിയോ ടൈം 0.50 മാതൃഭൂമി ന്യൂസിൽ വന്നതാണ്... ഇപ്പോൾ ഇതു അവരുടെ ചാനലിൽ കിട്ടില്ല.. ഏഷ്യാനെറ്റ് ഇൽ കിടക്കുന്നതില് അക്ബറിന്റെ പുസ്തകങ്ങൾ കാണാം മുഹമ്മദ് ഈസയുടെ പുസ്തകത്തിന്റെ പകുതി മാത്രമേ കാണാൻ പറ്റു..
@sakshiofjesus7307
@sakshiofjesus7307 3 жыл бұрын
Jesus is the one and only living God All glory to my Jesus
@james100mathew
@james100mathew 3 жыл бұрын
അല്ലാഹുനെക്കാൾ വലിയവൻ പൗലോസ് അപ്പോസ്തോലൻ ആണെന്ന് മുഹമ്മദ് ഈസ അവകാശപ്പെടുന്ന ആ പുസ്തകം മുസ്ലിങ്ങൾ കൊണ്ടാടുന്നുണ്ടോ?😊
@shoukathalishoukathali1641
@shoukathalishoukathali1641 3 жыл бұрын
വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആരെങ്കിലും ദൈവം ഏകനാണ് എന്ന് അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ അനുസരിച്ചാണ് ജീവിക്കുകയും ചെയ്യുന്നത് എങ്കിൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " അപ്പോൾ യേശു ഒരു മുസ്ലിമായിരുന്നു 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമം അള്ളാഹു എന്ന് തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതു അദ്ദേഹം മുസ്ലിമായതുകൊണ്ട് മാത്രമാണ് 4- ഏശു ദൈവവും,ദൈവം ത്രി ഏകനും, ആയിരുന്നെങ്കിൽ ഏശു പറയുക " നിങ്ങളുടെ ദൈവമായ കർത്താവ് "ത്രി ഏക "കർത്താവ് ഞാൻ അവരിൽ ഒരുവൻ മാത്രം " എന്നായിരിക്കും അതിനാൽ ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക മാത്രമല്ല അത് ഏശുവോ ബൈബിളോ പഠിപ്പിച്ചതുമല്ല 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് 'അറിയുക ഏശുവിനെ കൂടാതെ മറിയയെ വിളിച്ചു പ്രാർത്ഥിക്കുന്നവരും ക്രിസ്ത്യാനികളുടെ കൂട്ടത്തിലുണ്ട് "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ യഹോവയിൽ][ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ് ഞാനും മുസ്ലിമാണ് നിങ്ങളും മുസ്ലിമാവുക
@gamerjj777
@gamerjj777 3 жыл бұрын
Ee comment delete akkiyekk
Apple peeling hack
00:37
_vector_
Рет қаралды 72 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Apple peeling hack
00:37
_vector_
Рет қаралды 72 МЛН