മുജാഹിദുകൾ ചെയ്യുന്ന പ്രവാചക മാതൃകയില്ലാത്ത കാര്യങ്ങൾ ചോദ്യം വന്നപ്പോൾ ആട്ടം മുട്ടി - സംവാദം - 4

  Рет қаралды 1,732

SUNNAH DEBATE

SUNNAH DEBATE

Күн бұрын

Пікірлер: 23
@najimk7b
@najimk7b 4 күн бұрын
സുന്നി മുസ്ലിയാരുടെ പോയിന്റുള്ള മറുപടി അംഗീകരിക്കേണ്ടത് തന്നെ..... 👍
@smkli703
@smkli703 3 күн бұрын
ഇമാം ശാഫിയും ഇബ്ന് തീമിയ്യയും ഒരു കാര്യം പറഞ്ഞാൽ അത് നിങ്ങൾ വിശ്വസിക്കുന്നില്ല. പിന്നെ നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് ദീൻ വ്യാഖ്യാനിക്കപ്പെടുന്നു.
@shameercp7277
@shameercp7277 4 күн бұрын
ഇമാമീങ്ങൾ തെളിവില്ലാതെ ഒരു അഭിപ്രായം സ്വന്തത്തിൽ ആയി പറയുമോ
@najimk7b
@najimk7b 4 күн бұрын
ഇന്ന് കാണുന്ന ഖുറാനും ഹദീസും എങ്ങനെ സ്വീകരിക്കും....
@shameercp7277
@shameercp7277 4 күн бұрын
البقرة 278 ഈ ആയത്ത് അല്ലയോ اليوم أكملت .... എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം ഇറങ്ങിയതാണ് എന്ന് മുഫസ്സിറുകൾ അഭിപ്രായപ്പെടുന്നു വഹാബിക്ക് എന്ത് പറയാനുണ്ട്
@AbdulHameed-e7t
@AbdulHameed-e7t 3 күн бұрын
ഒരു കാര്യം നല്ല കാര്യമാകണമെങ്കിൽ 4 പ്രമാണങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിന്റെ പിൻബലമുണ്ടായാൽ മതിയാകുന്നതാണ് അല്ലാതെ ഹദീസിൽ തെളിയാത്തതു മുഴുവൻ ബിദ്അത്ത് അല്ല മൗലവീ. മീലാദുനബി ആഘോഷം ഖിയാസ് എന്ന തെളിവ് കൊണ്ട് സ്ഥിരപെട്ടതാണ് അൽ ഹാഫിള് ഇമാം സുയൂത്വി (റ) പറഞ്ഞു.
@AbdullaCH-pg9bk
@AbdullaCH-pg9bk 4 күн бұрын
കളവ് പറയുന്നതിനും ഒരളവു ണ്ട് വ ഹാബി
@shameercp7277
@shameercp7277 4 күн бұрын
വഹാബി ഷാഫി ഇമാമും മറ്റു ഇമാമുമാരും തെളിവില്ലാതെ ആണ് പറഞ്ഞത് എന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ
@najimk7b
@najimk7b 4 күн бұрын
ഖുറാനും ഹദീസും ഇമാമുകളാണ് എഴുതി വെച്ചത് അത് ശരിയാണ് എന്നതിന് എന്താ തെളിവ് മൗലവി പറയുന്നതനുസരിച്ച് അതൊന്നും സ്വീരിക്കാൻ പറ്റില്ല. ശരിയാണോ തെറ്റാണോ എന്ന് നോക്കാനും അവർ എഴുതി വെച്ചതാണ് ഉള്ളത് അപ്പൊ പിന്നെ എന്ത് ചെയ്യും....ഇങ്ങനെ യാണ് യുക്തി വാതിക്കളവുന്നത്.,.....
@najimk7b
@najimk7b 4 күн бұрын
മൗലവി എന്തൊക്കെയാ പറയുന്നത് അയാൾക്ക് തന്നെ മനസ്സിലാവുന്നില്ല....
@najimk7b
@najimk7b 4 күн бұрын
ഖുറാനിലേക്കും ഹദീസിലേക്കും എങ്ങനെ മടങ്ങും അത് ഇമേമുകൾ എഴുതി വെച്ചതല്ലേ...
@AbdulRasheed-qx2hs
@AbdulRasheed-qx2hs 4 күн бұрын
ഈ ഒണക്ക വഹാബിയെ എ വിടുന്ന് കിട്ടി!!!ഇയാൾ പറയുന്നത് കേട്ടാൽ വഹാബി യിൽ കുടുങ്ങിയവർ വേഗം പോയികിട്ടും
@abduraheem6709
@abduraheem6709 3 күн бұрын
Ibnutaymiya imamalla
@najimk7b
@najimk7b 3 күн бұрын
മൗലവി പറയുന്ന ഭാഷാ പരമായ ബിദ് അത്തിൽ എന്ത് കൊണ്ട് നബിദിനം പെടൂല്ല മൗവി വ്യക്തമാക്കണം...
@shameercp7277
@shameercp7277 4 күн бұрын
അങ്ങിനെയെങ്കിൽ അവര് പറയുന്ന ഹദീസും ഖുർആനും ഉന്നത ഖുർആൻ ആണ് ഇന്നത്തെ ഹദീസാണ് എന്ന് മഹാന്മാർ പറഞ്ഞത് താങ്കളെപ്പോലെയുള്ള വഹാബി എങ്ങിനെ സ്വീകരിക്കും കാരണം അവരെ ഹദീസ് ആണ് എന്ന് പറയുന്നത് ഹദീസാണ് എന്നതിൻറെ തെളിവ് എന്താണ്
@AbduNazar007
@AbduNazar007 4 күн бұрын
മൗലവി മൗലവിക്ക് വേണ്ടിയിട്ട് ഒലക്ക ചാച്ചും ചരിച്ചും വെക്കുന്നുണ്ട് ഇയാള് ഈ പറയുന്നത് ബോധം ഇല്ലാതെ യാണോ
@najimk7b
@najimk7b 3 күн бұрын
വഹാബികൾ മദ്രസ്സയും കോളേജ് കളും ഉണ്ടാക്കി അവരുടെ ഭാഷയിലുള്ള ദീൻ പഠിപ്പിക്കുന്നു ഇത് നബി ചെയ്യാത്തത് അല്ലെ ഈ ബിദ് അത്ത് ള ലാലത്ത് അല്ലെ മൗലവി പറഞ്ഞതിൽ നിന്ന് അതാണ് മനസ്സിലാവുന്നത്. അൽ കഹ്‌ഫ് ൽ എല്ലാകപ്പലും പിടികൂടും എന്നതിന് എല്ലാനല്ല കപ്പലും എന്നാണ് അർത്ഥം. ഇതുപോലെ എല്ലാമോശമായ ബിദ് അത്തും ള ലാലത് എന്നാണ്..... ചിന്തിക്കുക മൗലവി യുടെ വാദം തെറ്റാണ് ......
@shameercp7277
@shameercp7277 4 күн бұрын
എന്താണ് വഹാബി നീ ഈ പറയുന്നത്
@abdulbasheer9218
@abdulbasheer9218 3 күн бұрын
ഒറ്റവാക്കിൽ പല വൈരുദ്ധ്യങ്ങൾ പറയുന്ന ഈ മൗലവി ഏത് ഗ്രൂപ്പുകാരനാണ്⁉️😅😅😅😅
@reallifeherobyabi6224
@reallifeherobyabi6224 3 күн бұрын
പഴയതാണ്
DAILY BLESSING 2024 SEPT - 24/FR.MATHEW VAYALAMANNIL CST
16:39
Sanoop Kanjamala
Рет қаралды 69 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Worst flight ever
00:55
Adam W
Рет қаралды 21 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15