പ്രാർത്ഥന കേള്കുന്നവൻ, പ്രാർത്ഥനക്കു ഉത്തരം നൽകുന്നവൻ അള്ളാഹു മാത്റമാണെന്നു അല്ലാഹുതന്നെ പറയുന്നു പക്ഷെ ചിലയാളുകൾ അല്ലാഹുഅല്ലാത്തവരും പ്രാർത്ഥന കേൾക്കുമെന്ന് പറയുന്നു അപ്പോൾ അല്ലാഹുവിന് അത് മനസ്സിലായില്ല എന്നാണോ !!??.. കഷ്ടം..
@pandalamsiraj802828 күн бұрын
സംഘാടകരോട് സ്നേഹപൂർവ്വം വഴിയേ പോകുന്നവരൊക്കെ വാ വയ്ക്കാൻ അവസരം കൊടുക്കരുത് അവനൊക്കെ പോയി വേറെ പരിപാടി സംഘടിപ്പിക്കട്ടെ ചോദ്യം ചോദിക്കാൻ വേണ്ടിയിട്ടുള്ള അവസരം മാത്രം കൊടുക്കുക...
@bavaaboyahyabava79155 жыл бұрын
ഇത്തരം ചോദ്യങ്ങൾക്ക് ട ഠR NO ഉത്തരം കൊടുക്കരുത് തീർച്ചയായും അത് തെറ്റിധാരണയുണ്ടാക്കും.. അത് കൊണ്ട് ഉത്തരം മർമ്മത്ത് നിന്ന് കൊണ്ട് വിശദീകരിക്കേണ്ടത് അനിവാര്യമാണ്
@ismail-bd3qi2 жыл бұрын
അറിവിന്റെ നിറകുടം ആണ് ഫൈസൽ മൗലവി,മാഷാഅല്ലാഹ് വിശദീകരണം കേൾക്കുമ്പോൾ എന്നെ ആഴത്തിൽ ചിന്ദിപ്പിക്കുന്നു
@muhammadaliahsani3 ай бұрын
ഒലക്കന്റെ മൂഡ് 🤣🤣🤣👍🏿👍🏿 വിവരം എന്താണന്നറിയാത്തവർക്ക് ഭയങ്കര അറിവ്, എന്നാൽ യഥാർത്ഥ അറിവുള്ളവരുടെ മുമ്പിൽ എത്തിയാൽ ഇയാൾ പറയുന്നത് ത്തനിച്ച മണ്ടത്തരം മാത്രം 🤣🤣🤣
@olivemedia97222 жыл бұрын
മൗലവി മറുപടി പറയുന്നത് പരമ അബദ്ധ ണ് വിവരക്കേടിൻ്റെ സമാഹരമാണ് മുജാഹിദ് സുന്നികളുടെ ചോദ്യത്തിന് ഒരു മറുപടിയും പറയാതെ മൗലവി ഉരുണ്ടു കളിക്കുന്നു
@nihaluk69842 жыл бұрын
ഒരു കുട്ടി നന്നായി പഠിച്ച് മാർക്ക് നേടി Certificate വാങ്ങുന്നു. മറ്റൊരു കുട്ടി ടീച്ചറോട് ജയിച്ചവന്റെ മാർക് കൊണ്ട് എനിക്കും Certificate തരണമെന്ന് ആവിശ്വപെട്ടാൽ ടീച്ചറുടെ പ്രതികരണം എന്തായിരിക്കും
@rahmaameen1003 күн бұрын
നമ്മുടെ പരിധിയിൽ ഉള്ള ജിന്നും കലക്കും കേൾക്കുന്നുണ്ടാകും നമുക്ക് അത് അതിർഷ്യമാണ് അവർക്കു അത് ഭൗതികമാണ് എന്ന് വിചാരിച്ചു എന്റെ ശബ്ദം ശ്രവിക്കുന്ന വല്ല ജിന്നെ മലക്കെ എന്നെ സഹായിക്കണേ എന്നു തേടേണ്ട പറഞ്ഞാൽ തന്നെ ശിർക്കാണ് അത് മുജാഹിദ് പറഞ്ഞാലും സുന്നി പറഞ്ഞാലും ആര് പറഞ്ഞാലും ശിർക്ക് തന്നെയാണ്
@alitharayil70555 жыл бұрын
അൽഹംദുലില്ലാഹ്. മിജാഹിദ് വിഭാഗം പറയുന്നത് വളരെ ശരിയാണ്.അവർ പറയുന്ന തൗഹീദാണ് ശരി.സുന്നികളിൽ കുറെ പഠിച്ച പണ്ഡിതന്മാരുണ്ടെങ്കിലും തൗഹീദിൻറെയും ശിർക്കിന്റെയും കാര്യങ്ങളിൽ അവർക്ക് പിഴവ് സംഭവിച്ചിരിക്കുന്നു ശിയാക്കളുടെ കുറെ തെറ്റായ അനാചാരങ്ങളും,വിശ്വാസങ്ങളും അവരുടേതിൽ കടന്നു കൂടിയിരിക്കുന്നു. ഒരു വർഷം മുമ്പ് വരെ സുന്നികളുടെ ഈ തെറ്റായധാരണകളിൽ ഞാനും വിശ്വസിച്ചിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ ഞാൻ ഇസ്ലാമിന്റെ ശരിയായ വിശ്വാസത്തിൽ എത്തിയിരിക്കുന്നു.
നിത്യ ജീവിതത്തിൽ മലക്കിനോടും ജിന്നിനോടും നമുക്ക് ഒരു ബന്ധവുമില്ല...പിന്നെ മലക്കും ജിന്നും ഉണ്ടാവാം എന്നു ഊഹിച്ചു വിളിക്കേണ്ട ആവശ്യമെന്താണ്....simply nonsense..... ഇതു വിവരക്കേടാണ്...ഔദ്യോഗിക വിഭാഗം തന്നെ നല്ലത്......ഫൈസൽ മൗലവി ഇതു തോൽവി യാണ്.......തൗഹീദിന് മാച്ച് ആകുന്നില്ല...നിർത്തൂ ഈ മണ്ടത്തരം...
മക്കാ മുഷിരി ക്കീങ്ങൾ ഷീർക്ക് വിട്ട് ഹിദായത്തിലേക്ക് വന്നപ്പോൾ സമസ്തക്കാർ ഹിദായത്ത് വീട്ട ഷീർക്കിലേക്ക് പോയി കൊണ്ടിരിക്കുന്നു. നഹൂതു.ബില്ലാഹ്
@jaleelabdul17802 жыл бұрын
ആശയാദർശ പ്രചാരണത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കണമെങ്കിൽ ഇത്തരം ക്യാപ്ഷൻ ഒഴിവാക്കിയേ മതിയാകൂ. മാന്യമല്ലാത്ത വാക്കുകൾ പ്രയോഗിക്കുമ്പോൾ സുന്നിയും മുജാഹിദും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു..
@saleemkm80425 жыл бұрын
നിങ്ങൾ എന്നോട് ചോദിച്ചോളൂ... ഉത്തരം ഞാൻ തരാം.. എന്റെ ഇടയിൽ ഇടയാളന്മാർ ഇല്ല.. എന്ന് പടച്ചോൻ പറഞ്ഞിട്ടും.... എന്തിനാ ചെങ്ങായി മാരെ നിങ്ങൾ പടപ്പുകളുടെ പിറകെ പോകുന്നത്...?
ഹാാ.. ഈ പറയുന്ന ഇങ്ങൾ തന്നെ എത്ര പടപ്പുകളോട് സഹായം തേടുന്നു..
@saleemkm80425 жыл бұрын
Afi Afeef എനിക്ക് ഒരു പടച്ചോനെ ഒള്ളു ....
@saheedp32182 жыл бұрын
വാടക സ്റ്റോർ എന്നതുപോലെ പള്ളിയിൽ വാടക യ്ക്ക് ദുആക്ക് ആള ലഭ്യമാണ്
@rahmaameen1003 күн бұрын
ജിന്നും മലക്കും ഭൗതികമായി കേൾക്കുന്നുണ്ടാകും നമുക്കത് അതിർഷ്യമാണ് ഇതാണ് വിശ്വാസം
@saidalavi84995 жыл бұрын
ഖുറാഫാത്ത് വെല്ലാത്ത അസുഖം തന്നെ; ചികിത്സ ഖുർആനിലേക്കുംഹദീഥിലേക്കും മടങ്ങൽ മാത്രം
@murathkaruvallykaruvally29695 жыл бұрын
إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ കേട്ടുമനസ്സിലാക്കുന്നവരേ ഉത്തരമേകുകയുള്ളൂ. മരിച്ചവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും. എന്നിട്ട് അവരെ തന്റെഅരികിലേക്ക് തിരിച്ചുകൊണ്ടുപോകും. (Sura 6 : Aya 36)
@subaires27503 ай бұрын
ജിന്നുകളും മലക്കുകളും അഭൗതികം മാത്രമല്ല ഭൗതികവുമാണ് ഭൗതിക ലോകത്തും രാവിലെ മുതൽ വൈകുന്നേരം വരെ വരെയും വൈകിട്ടും മുതൽ രാവിലെ വരെയും മനുഷ്യർക്ക് റഹ്മത്ത് വേണ്ടി
@shahidzuhooribaqavi.37272 жыл бұрын
മറഞ്ഞ കഴിവ് ദൃഷ കഴിവ് അങ്ങനെ വേറെ ഇല്ല എല്ലാ കഴിവും അല്ലാഹുവിന്ന് ആണ് മുജാഹിദ് നിങ്ങൾ രണ്ട് കഴിവ് ഉണ്ടാക്കി അതല്ലേ ശിർക്ക് അല്ലാഹുവിനാണ് മുഴുവിന്ന് കഴിവ്വ് ഖുർആൻ പറയുന്നു പിന്നെ എങ്ങനെ മനുഷ്യന്ന് ബൗധിക കഴിവ് ഉണ്ടാകും
@MuhamadFayis4 сағат бұрын
ഓ അങ്ങനെ യണോ മഹാനേ 😅.ഞങൾ അണ്ണാക് അറിയതേ സ്വികാരിക്കാം എന്തേ ഓന്ന് നിര്തി പോട 😡😡😡
കാന്താരി പുരവും സുന്നി സൂഫി ഹറാംമികളും മലകേറി പോയി മലകേറി പോയി 🤣🤣🤣🤣🤣🤭🤭
@MuhamadFayis4 сағат бұрын
ഫൈസൽ മാവുലഫി കളവ് പറഞ്ഞ് data വരേ തെണ്ടിപ്പോയി കളവിnte പവറേ 🤣🤣🤣🤣😂😂😂😂😂😂
@MuhamadFayis4 сағат бұрын
ISM തേഞ്ഞ് ഓട്ടി 😂😂
@MuhamadFayis4 сағат бұрын
കള്ള മാവുലവി 😅😅
@baboostraveler77772 жыл бұрын
റഹ്മത്തുള്ള കാസിമിക്ക് മറുപടി ഉണ്ടോ ആവൊ
@rafeekkmr28102 жыл бұрын
ഇവിടെ മൂക്കിൽ കയറ്റാം എന്നുള്ള വാക്ക് ഒരു ഇസ്‌ലാമിക സംസ്കാരമല്ല പിന്നെ എനിക്ക് ഈ മുഖാമുഖത്തിൽ മനസ്സിലായ ഒരു കാര്യം മുജാഹിദുകൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥന ആരാധന ദുആ എന്നിവ നടത്താൻ പാടുള്ളൂ എന്നു പറയുമ്പോൾ സുന്നികൾ അതിനെതിരെയാണ് സംസാരിക്കുന്നത് മുജാഹിദുകൾ ഏകദൈവാരാധന ക്ക് വേണ്ടി ശബ്ദിക്കുമ്പോൾ സുന്നികൾ ബഹുദൈവാരാധന ക്ക് വേണ്ടി ശബ്ദിക്കുന്നു യഥാർത്ഥത്തിൽ ഇസ്ലാം മറ്റു മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇസ്ലാമിൽ ഏകദൈവം മാത്രമായതു കൊണ്ടാണ്
@ahmadsabad12452 жыл бұрын
Ey kalla mujahidhe sunni kale parayalle thala mande pottikku pork bannitt
@sayum43945 жыл бұрын
ഇത്തരം ചോദ്യകർത്തക്കൾ ap വിഭാഗത്തിൽ കൂടുതലാണ്... അവർ പറയുന്നത് ശരിയും ബാക്കി ഉള്ളവർ പൊട്ടന്മാരെന്നാണ് അവരുടെ വിചാരം... എടോ മുസ്തഫ... നിന്റെ ഉസ്താതുമാർ പറയുന്നതെന്തും വിഴുങ്ങുന്ന കാലം കഴിഞ്ഞു പോയി സുഹൃത്തേ
@mujjiksd48184 жыл бұрын
അതാണ് 👌👌
@petslovemedia5765 жыл бұрын
സമസ്തകാർക് അല്ലാഹുവിനോട് എന്തുവെറുപ്പാണ്ലെ
@TheMohsinkt4 жыл бұрын
അത് കയ്യും കാലും തലയുമുള്ള അല്ലാഹുവിനെ വിശ്വസിക്കുന്നത് കൊണ്ട് തോന്നുന്നതാണ്
@muslimutd40454 жыл бұрын
@@TheMohsinkt അല്ലാഹുവിനു കയ്യും തലയും ഒന്നുമില്ലേ അപ്പോൾ
@thafseer38934 жыл бұрын
@@muslimutd4045 സഹോദര, അല്ലാഹുവിന്റെ രൂപം അറിയുന്നവൻ അവൻ മാത്രം , അറിവില്ലാതെ നമ്മൾ മനുഷ്യന്റെ വിശേഷണങ്ങൾ ഒന്നും മനുഷ്യനെ സൃഷ്ടിച്ച ഈശ്വരന് നൽകാൻ പാടില്ല എന്നാണ് എല്ലാ വേദങ്ങളും പഠിപ്പിക്കുന്നത്.
@muslimutd40454 жыл бұрын
@@thafseer3893, അല്ലാഹുവിന് രണ്ട് കയ്യ് ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ?
@sameerkaliyadan63554 жыл бұрын
@@muslimutd4045 പിരാന്തൻമാർക്ക് എന്തും കരുതാം സുഹുർത്തെ ബോധ്യപ്പെട്ടവരിൽ നിന്നും ബോധ്യപെട്ടത് പറയുന്നവരാണ് ബുദ്ധി ഉള്ളവർ സ്വന്തം വക ചിന്തകൾ അഭിപ്രായം പാടില്ല
@nisarmadappalli8086 Жыл бұрын
ماشاء الله
@kingcobra8223 жыл бұрын
ആ ചോദ്യം ചോദിച്ച പൊട്ടൻ ഇപ്പോൾ തൗഹീദിലേക്ക് വന്നിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.....
@olivemedia97222 жыл бұрын
ഇതിൽ മൗലവി നന്നായി വിയർക്കുന്നുണ്ട്
@shereef67495 жыл бұрын
Thanks.... very clear...
@vichikoroor92705 жыл бұрын
ഫൈസൽ മുസ്‌ലിയാർ വ്യക്തമായി പറയാൻ കഴിവുള്ള ആൾ
@MuhamadFayis4 сағат бұрын
ഫസൽ മാവൂലവി വ്യക്തമായി കളവ് പറയാണ് പഠിച്ചാ വെക്തിയെന്ന് പറാ 🤣🤣😂😂🤣🤣🤣🤣🤭🤭🤭🤭
തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം ഒന്ന് സെർച്ച് ചെയ്ത് കാണൂ ഫൈസൽ മൗലവി സാഹിബ് സ്വയം തിരിച്ചറിയുക
@shameeranangadi23274 жыл бұрын
Jazzka Allah Khair
@peeyampvrvsl5888 ай бұрын
ഇപ്പോള്‍ താടി നരച്ച തൗഹീദ് എല്ലാരും കേൾക്കണം
@anshiikka77232 жыл бұрын
കാരക്ക guruvinte തൊലി ഉടമ ആകുന്നില്ല എന്ന് പറഞ്ഞാൽ മണ്ടൻ വഹാബി ദൈവം ആക്കാൽ എന്നാണ് പറഞ്ഞത് അപ്പോൾ യഥാർത്ഥ സഹായം അല്ലാഹുവിൽ നിന്നാണ് ലഭിക്കുന്നത് എന്ന് സുന്നികൾ വിശ്വസിക്കുന്നത് ദൈവമായി ചോദിക്കുന്ന സഹായത്തോടെയാണ് അള്ളാഹു വെറുതെ ട്ടുള്ളത്
@rahmaameen1003 күн бұрын
ചോത്യ കർത്താവെ നിങ്ങളുടെ പ്രാർത്ഥന എന്ന് ഉദ്ദേശിക്കുന്നത് എന്താണ് ജീവിച്ചിരിക്കുന്നവരോട് ഒരു ക്ലാസ്സ് വെള്ളം തരുമോ എന്ന് ചോദിക്കുമോ പ്രാർത്ഥിക്കുമോ ബാവുധികമായി അവർ കേട്ടു പറ്റുമെങ്കിൽ വെള്ളം തരും അല്ലാതെ എന്റെ പാവങ്ങൾ പൊറുത്തു തരണം എന്നു ചോദിക്കാൻ പറ്റുമോ ആരോടെങ്കിലും അടിപിടി കൂടി പിന്നീട് കുറ്റ ബോധം കൊണ്ടു എന്നോട് പൊറുക്കണം എന്ന് പറയുന്നതും മാറ്റമുണ്ട്
@haleemasinu87312 жыл бұрын
Masha Allah 👍❤️
@shajimon72612 жыл бұрын
Dajjalinty mathamanu salafisam
@veerant95135 жыл бұрын
Good speach
@murathkaruvallykaruvally29695 жыл бұрын
إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ കേട്ടുമനസ്സിലാക്കുന്നവരേ ഉത്തരമേകുകയുള്ളൂ. മരിച്ചവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും. എന്നിട്ട് അവരെ തന്റെഅരികിലേക്ക് തിരിച്ചുകൊണ്ടുപോകും. (Sura 6 : Aya 36)
മൂക്കിൽ നിന്നു വന്ന ചീരാപ് പിന്നെയും ആരെങ്കിലും എടുത്തു മൂക്കിൽ കയറ്റിക്കളയുമോ... ഓന്റെ ഒരു ഹെഡിങ് വേറെ..
@haneefaav76555 жыл бұрын
Mashallah...
@noorhuda64575 жыл бұрын
മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ആദർശവും സുന്നി ആദർശവും ഏറെക്കുറെ ഒന്നെന്ന് വ്യക്തമായി. എന്ത് കൊണ്ട് മരുഭൂമിയിൽ ഒറ്റപ്പെട്ട ഒരു മനുഷ്യന് തന്റെ റബ്ബിനോട് എന്നെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചൂടാ .... ? ഇബ്റാഹീം നബിയെ തീയിൽ എറിയാൻ നോക്കിയപ്പോൾ ജിബ്രീൽ ഞാൻ സഹായിക്കണോ എന്ന് ചോദിച്ചപ്പോൾ ഇബ്രാഹിം നബിയുടെ മറുപടി. എനിക്ക് അല്ലാഹു മതി എന്നായിരുന്നില്ലേ ?
@itsmystyleonline5 жыл бұрын
No one advised to jinn or malak, They said that if you request so that is haraam and if their intention to malak accept the dua then it’s shirk Wisdom not advised to pray like what u going to say Ok!?
@saudmohamed97915 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം 100% ശെരിയാണ്.. പക്ഷേ, ഇബ്രാഹിം നബി jibreel നോട് സഹായം എടുത്തിരുന്നു എങ്കിൽ അത് shirk ആവുമോ??
@noorhuda64575 жыл бұрын
@@saudmohamed9791 നടക്കാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയുന്നതെന്തിന് ?
@ameenu755 жыл бұрын
സഹോദരാ, മരുഭൂമിയിലാവട്ടെ മറ്റെവിടെയുമാവട്ടെ റബ്ബിനോട് തന്നെ തേടണം. സൃഷ്ടികൾക്ക് കഴിവ് നൽകപ്പെട്ട കാര്യങ്ങളിൽ പോലും അത്യാവശ്യ ഘട്ടത്തിലല്ലാതെ സൃഷ്ടികളോട് ചോദിക്കുന്നത് പോലും നിരുത്സാഹപ്പെടുത്തപ്പെട്ടതാണ്. ഒറ്റപ്പെട്ട അവസരത്തിലും അല്ലാഹുവിനോടല്ലാതെ ജിന്നിനോട് തേടാൻ ആവശ്യപ്പെടുന്നതോ അംഗീകാരമെങ്കിലും നൽകുന്നതോ ആയ എന്തെങ്കിലും ഒരു ഭാഗം വിസ് സംവിദാ ഗത്തിൽ നിന്ന് സഹോദരൻ കാണുകയോ കേൾക്കയോ ചെയ്തിട്ടുണ്ടോ?
സുഹൃത്തേ. കാര്യകാരണ ബന്ധം, ബൗദ്ധികം, അബൗദ്ധികം... പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുമ്പോൾ, പള്ളിയിലേക്ക് വിളിക്കുമ്പോൾ മറുപടിയായി നമ്മൾ ചൊല്ലുന്ന ദിക്കിറിന്റെ അർത്ഥം ഒന്ന് മനസിലാക്ക്. എന്നിട്ട് സ്വയം ചിന്തിക്ക്...
@sulaimansulu52824 жыл бұрын
ചോദിക്കുന്ന ആളും മുജാഹിദാണ് കാണികളെ പൊട്ടാമറാകിയ പരിപാടി പൂറമ്മാരെ
@fyspp31622 жыл бұрын
ആരാണ് ഈ title ഒക്കെ ഇടുന്നത്, gunakamsha ബുദ്ധിയോടെ അല്ലെ ദീന്‍ പറഞ്ഞു കൊടുക്കേണ്ടത്? നിങ്ങളെ പോലുള്ള ആളുകൾ ആണ് ഈ സത്യത്തിലേക്ക് ആളുകൾ വരുന്നത് തടയുന്നത്
@chathankoya4 жыл бұрын
Jabbar Mash. Explained
@althafssf64515 жыл бұрын
എന്റെ പരിതിയിൽ ഉള്ളജിന്ന് അദൃശ്യ മല്ലപോലും ഹ ഹ ഹ ഇവാനാണ് ഒഹാബികളുടെ സാർ ഐസക് ന്യട്ടൻ
@jamsheedjamshi12405 жыл бұрын
ഇത് കാന്തപ്പൻ മുടി കച്ചവടം അല്ല.. തൗഹീദ് ആണ്.. ഹ് ഹ്
@shabilpadath43535 жыл бұрын
@@jamsheedjamshi1240, എന്തിനാടോ ആവശ്യമില്ലാതെ അക്കൗണ്ട് നിറക്കുന്നത്, ഇവിടെ ഫൈസൽ (ഞാൻ അദ്ദേഹത്തിന്റെ ആശയത്തോട് വിയോജിപ്പ് ഉള്ള ആളാണ്, പക്ഷേ സ്റ്റേജിൽ നിന്നുള്ള മാന്യമായ ഇടപെടൽ (അത് വിഡ്ഢിത്തരം ഇരു ഭാഗത്തായാലും) ഞാൻ എന്നും അംഗീകരിക്കും. അത് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ് തന്നെ യാണ് ) പറഞ്ഞ കാര്യം നമ്മുടെ "ശബ്ദം കേൾക്കുന്ന പരിധിയിൽ ഉള്ളതെല്ലാം എന്ന് പറഞ്ഞു വിശദീകരിച്ച കാര്യം താങ്കൾ അംഗീകരിക്കുമോ, അഥവാ അംഗീകരിക്കുമെങ്കിൽ എങ്ങിനെ എന്ന് കൂടി ഒന്ന് വ്യക്തമാക്കൂ ? !. മറുപടിക്ക് അർഹൻ ഞാൻ മാത്രം, ഒരു പ്രസ്ഥാനവും , നേതാക്കൻമാരും എന്റെ ചോദ്യത്തിന് പഴി കേൾക്കേണ്ടതില്ല, എനിക്ക് ഒരു പ്രസ്ഥാനവുമായും ഒരു കടപ്പാടുമില്ല !
@alikunju17743 жыл бұрын
മതം ഒരു മത്സരം ആക്കിയെടുത്ത മുജാഹിദ് ആണ് വർഗീയതയുടെ വക്താക്കൾ ലാൽസലാം
@sanofarsanu28022 жыл бұрын
മാഷാ അല്ലാഹ്
@ashrafmayyil32442 жыл бұрын
മാഷാഅല്ലാ, കൃത്യമായ വിശദീകരണം
@peeyampvrvsl5888 ай бұрын
ഇപ്പോൾ അവിടെ നിന്നൊക്കെ മാറി ജിന്ന് കേള്‍ക്കും സഹായിക്കും എന്ന് ഇപ്പോൾ അപ്ഡേറ്റ് മാറിയിട്ടുണ്ട്..
@Wayanad4665 күн бұрын
എന്റെ പരിതിയിൽ ജിന്ന് ഉണ്ട് എന്ന് വിചാരിച്ച് തേടിയാലും ഷിർക്കല്ലെ കാരണം ജിന്ന് നെ മനുഷ്യർ കാണില്ല
@mubashirsaquafi49054 жыл бұрын
ഫൈസൽ മൗലവി ദുആ ഇന്റെ تعريف മനസ്സിലായില്ലെന്ന് തോന്നുന്നു ഖുർആനിന്റെ ആയതിന്റെ തഫ്സീർ നോക്കിയാൽ നന്നായിരുന്നു
സമസ്താ കാരെ നിങ്ങളുടെ കുട്ടത്തിൽ നിന്നു ആളാണ് ഫൈസൽ മൗലവി കുറാഫി സമസ്താ കാർ ഓർക്കുന്നത് നല്ലതാണ്
@zainemranali91985 жыл бұрын
സൃഷ്ടിദാവും പരിപാലകനും മരിപ്പിക്കുന്നവനും പുനര്ജീവിപ്പിക്കുന്നവനും കർമങ്ങളുടെ കണക്കുടുക്കുന്നവനും ആകാശഭൂമിയുടെയും അതിന്റെയിടയിലുള്ളതിന്റെയും സ്വർഗ്ഗനരകത്തിന്റെ അധീപനുമായ നമ്മൾ കണ്ടതും കാണാത്തതുമായ കേട്ടതും കേൾക്കാത്തതുമായ സൃഷ്ടി കളുടെ ഉടമയായ കൂരിരുട്ടിൽ സഞ്ചരിക്കുന്ന ഉറുമ്പിന്റെ കാലൊച്ച കേൾക്കുന്നവനുമായ നമസ്കത്തിൽ നിന്നെമാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം ചോദിക്കുന്നു എന്ന് നമ്മൾ പ്രാർത്ഥിക്കുന്ന ആ അല്ലാഹുവിനു നമ്മുടെ പ്രാർത്ഥന കേൾക്കാൻ ഒരു ഇടയാളിന്റെ ആവശ്യമുണ്ടോ സ്വയം ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@muhammedali76205 жыл бұрын
ഞാൻ ചിന്തിച്ചു ദൃഷ്ടാന്തവും ഉണ്ടായി അതായത് മനുഷ്യനിലേക് ഓരോ കാര്യവും എത്തിക്കാൻ അള്ളാഹു മലക്കുകളെ യും പ്രവാചകന്മാരെയും ഇടയാളന്മാരാക്കി അപ്പോൾ അല്ലാഹുവിന് ഇടയാളന്മാർ ആവശ്യമുണ്ടെന്ന് മനസ്സിലായി
@ManuManu-lm8pz3 жыл бұрын
കൊടുത്ത ക്യാപ്ഷൻ കാരണം നിഷ്പക്ഷമായി ഉള്ളവർ ഈ വീഡിയോ കാണുകയില്ല ഇതൊരു മാന്യത കുറഞ്ഞ ക്യാപ്ഷൻ ആയിപ്പോയി
@aboobekeraboobekemp89784 жыл бұрын
ഇത്തരം ആൾക്കാർ എന്താണ് ഉദ്ദേശിച്ചതു അള്ളാഹുവിനു പകരം സൃഷ്ടികളെ വിളിക്കാം എന്നാണ് .ഇത്തരം പിശാജുകൾ വരുത്തി തീർക്കുന്നത്
@najeelas665 жыл бұрын
@:5:00 അയാൾ ചോദ്യം ചോദിക്കാൻ വന്നതല്ല ഫിത്ന ഉണ്ടാക്കാൻ വന്നവരാണ്. 😤
@abdulhakkim55725 жыл бұрын
അതേ ചോദിയകർത്താവ് മുനാഫിക്
@saleemkm80425 жыл бұрын
Sidheek Sabeelas ഉത്തരം മുട്ടുമ്പോൾ കുരുപൊട്ടുക അതാണ് കാന്തപ്പൻ മാർ ...😀
@najeelas665 жыл бұрын
@@abdulhakkim5572 also ഗുർപ്പ് വലാൽ 🤒
@anjanaabubaker72632 жыл бұрын
Jinn kanillenkil enthina nammal bathroom il kayarumpol dua cheynuth. Rasoolalle ath padippichath?
@pachakallamjed81095 жыл бұрын
ഏതായാലും ഓരോ മുസ്ലിംമും മനസ്സിൽആകട്ടെ അല്ലഹു പ്രപനജ് തിന് അദീനനാണ് അല്ലഹു റസൂൽ ലിൻ പിടിപ്പി ച്ചത് റസൂലും സഹാബതും ജീവിച്ചത് പറഞ്ഞു ത്തന്നത് അതാണ് ഇസ്ലാം അല്ലഹു വിൻട 100കാരുണ്യ തിൽ ഒരു കാരുണ്യ മാണ് ഭൂമിയിൽ ഇറക്കിയത് അപ്പൊ ബാക്കി 99ഉം സ്വാർഗം തിൽ ഇതിൽ നിന്ന് ത്തnna ചിന്തിച്ചൽ മനസ്സിൽ ആവും nam മനുഷ്യൻnda ബുദ്ധി യിൽ ഒതക്കാൻ കൈയില്ല അതു കൊണ്ട് സമസ്ത യും knm ഒന്നും ആയത് കൊണ്ട് റസൂൽ ലിൻ സുന്നത് ആവില്ല റസൂൽലിൻ സുന്നത് ആവാണ മഗ്ഗില് റസൂലും ഉമ്മഹതുൽ മുഹ്മിനും സഹ ബത്തും ജീവിച്ചു മരിച്ച 300കൊല്ലtha സ്വഹീഹ യ ഹദീസ് പിൻപറ്റി സ്വാർഗം നേടാൻ അല്ലഹു വിനെ ആരാദി കുഗ ഓരോ മുസ്ലിം പക്ഷെ വേണ്ടത്ത ചർച്ചകൾ ഒഴിവാക്കി വിശോസികുഗ യും സൽകർമങ്ങൾ അനുഷ്ഠിക്കുഗ
@askaraskar75565 жыл бұрын
ചോദ്യം ചോദിച്ചവൻ ബബബ ആയി 😝
@cybozom12624 жыл бұрын
(Aa kattakaalam njangakk vendaa) Nalla avatharanam , budhimuttilaathe yulla marupadi , Full upload cheyyatha video, Faisal moulavi paranjath kond vishwasikkunnavar . Saathranakkaark manassilakatha avatharanam. Keep it up
@mohammadshebeer78564 жыл бұрын
Full video kandu noku.. athum und youtube il
@aneespaka2342Ай бұрын
മുസ്തഫാ നിങ്ങൾ അങ്ങനെ യൊക്കെ ചോദിക്കരുതായിരുന്നൂ ഫൈസൽ മൗലവിക്ക് ടെന്ക്ഷൻ ആവും അതാ മൈക് പിടിച്ചു പറ്റി യത്
@ziyatechvlog17724 жыл бұрын
ഇതിലെന്താ ഇത്ര ചോദ്യം? ക്വാർട്ടർ ബുദ്ധിയുള്ളവർക്ക് പോലും മനസിലാക്കാം. ദിവ്യത്വം ചാർത്തി അഥവാ ദൈവമാണ് എന്ന് വിശ്വസിച്ചുകൊണ്ട് ആരോട് ചോദിച്ചാലും അതാണ് ദുആ, അല്ലാത്ത ഏത് സഹായം ചോദിച്ചാലും അത് ഇവർ പറയുന്ന ദുആ അഥവാ പ്രാർത്ഥന, ഇവർ യുക്തികൊണ്ടാണ് സംസാരിക്കുന്നത്, യുക്തിയല്ല ഇസ്‌ലാം എന്നാണ് വഹ്ഹാബികൾ മനസിലാക്കേണ്ടത്.
@muhammedsinan.t25224 жыл бұрын
Thala thirinna faisal moulavi pottan
@replier1004 жыл бұрын
ഈ മുഖാമുഖം ഞാൻ കേൾക്കുന്നില്ല. ഇതിന്റെ ടൈറ്റിൽ കണ്ടപ്പോൾ ഒരു സംശയം. എന്ത് ദവത് ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്? രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്കു ദായികൾ തരംതഴരുത്.. ജനങ്ങൾക്ക് പ്രയോജനം ഉണ്ടാകണമെങ്കിൽ ഇത്തരം പ്രയോഗങ്ങൾ ഒഴുവാക്കുന്നതാണ് നല്ലത്.. ഒരു നിക്ഷ്പക്ഷ അഭിപ്രായം മാത്രം.
@solamanmlp63805 жыл бұрын
ആരോടും സലാം പറയരുത് പറഞ്ഞാൽ സലാം മടക്കരുത് കാരണം ശ്ർക്കാണ് അല്ലഹുവിന് മാത്രമേ രക്ഷപ്പെടുത്താൻ കഴിയു. അളളാഹുവിനോടുമാത്രം പറയുക
@mehazusworld2855 жыл бұрын
മുസ്തഫ സലാമിന്റെ അർത്ഥം
@nazeebaanwar38555 жыл бұрын
Allahu allathavarod duaa cheyyan padippikkan aano samasta
@nawabrahman89223 жыл бұрын
Mujahid good 👍🏻
@muhammmedkoyakunchippa27855 жыл бұрын
അള്ളാഹു മാത്രമേ പ്രാര്‍ത്തനക്ക് ഉത്തരംതരുന്നുള്ളൂവെങ്കില്‍ ജനങ്ങളാരോട്പ്രാര്‍ത്തിച്ചാലും സലഫികള്‍ക്കെന്താണ് പ്രസ്നം.അള്ളാഹുവിനോട്ചോദിച്ചത് മാത്രമല്ലെകിട്ടൂ സലഫികളെ.?
@allahuakbar40205 жыл бұрын
Duakk ഉത്തരം കിട്ടുമോ ഇല്ലയോ ennathallalo prashnam. അല്ലാഹുവിനോട് ചോദിക്കേണ്ട കാര്യങ്ങൾ ജനങ്ങളോട് ചോദിച്ചാൽ chodichavan mushrikkakum. അറിവില്ലായ്മ കൊണ്ട് അങ്ങനെ cheyyunnavarundekil rakshapettotte.