മുജ്ജന്മം അറിയാൻ ഒരുമാർഗ്ഗം Mujjanmam Ariyan OruMarggam

  Рет қаралды 9,991

Guruhitham

Guruhitham

Күн бұрын

മുജ്ജന്മവും പുനർജ്ജന്മവും എന്നും മനുഷ്യന്റെ ചിന്താഭാരമാണ്, ആ ഭാരം ഒഴിവാക്കാൻ നമുക്ക് ആത്മജ്ഞാനിയായ ഒരു സത്ഗുരുവിനെ കണ്ടെത്താം ...
You may also visit our Website for more on Sree Narayana Guru post MahaSamadhi, Sevasram, Sadguru Swami Njananandan; find the Links appended herein;
മഹാസമാധിക്കുശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ ഉയിർപ്പിനെയും അനന്തരപ്രവർത്തനങ്ങളെക്കുറിച്ചും സേവാശ്രമത്തെക്കുറിച്ചും സേവാശ്രമാചാര്യൻ സദ്ഗുരു സ്വാമി ജ്ഞാനാനന്ദനെ കുറിച്ചും ആത്മമോചനകർമ്മത്തെക്കുറിച്ചും കൂടുതൽ അറിയാൻ സേവാശ്രമം വെബ്സൈറ്റ് സന്ദർശിക്കുക, link കൾ ചുവടെ ചേർത്തിരിക്കുന്നു:
also find ഗുരുദേവ കൃതികൾ, ധർമ്മനന്ദ കൃതികൾ, ജ്ഞാനാനന്ദ കൃതികൾ FREE READING
Sevasram Website (സേവാശ്രമം വെബ്സൈറ്റ്)
sevasram.org/
The Sevasram and its goals, services, aim etc.
കർമ്മം ധർമ്മം ലക്ഷ്യം
sevasram.org/s...
The Return of Sree Narayana Guru and Karmmayoga post Mahasamadhi
മഹാസമാധിക്ക് ശേഷമുണ്ടായ ശ്രീനാരായണഗുരുവിന്റെ തിരിച്ചുവരവും അനന്തര പ്രവർത്തനങ്ങളെയും അറിയാൻ
sevasram.org/s...
Sevasram Acharyan Sadguru Swami Njananandan and his Guru
സേവാശ്രമാചാര്യൻ സദ്ഗുരു സ്വാമി ജ്ഞാനാനന്ദനെ കുറിച്ചും അവിടുത്തെ ദീക്ഷഗുരുവും ആത്മമോചനകർമ്മത്തിന്റെ ഉപജ്ഞാതാവുമായ സ്വാമി ഗുരു ധർമ്മനന്ദജിയെ കുറിച്ചും അറിയാൻ
sevasram.org/a...
Swami Guru Dharmmanandaji
സ്വാമി ഗുരു ധർമ്മനന്ദജിയെ കുറിച്ചും അറിയാൻ
sevasram.org/s...
Enjoy Free Reading on the Move
സഞ്ചരിക്കുമ്പോഴും സൗജന്യമായി വായിക്കാം അറിവിനെ അറിഞ്ഞു അനുഭവമാക്കാം:
Works of Sree Narayana Guru (Full PDF Text and Audios/Videos)
ശ്രീ നാരായണഗുരുവിന്റെ കൃതികൾ
sevasram.org/b...
Works of Swami Guru Dharmmanandan (Full PDF Text)
ശ്രീ ധർമ്മാനന്ദഗുരുവിന്റെ കൃതികൾ
sevasram.org/b...
Works of Sadguru Swami Njananandan (Full PDF Text)
ശ്രീ ജ്ഞാനാനന്ദഗുരുവിന്റെ കൃതികൾ
sevasram.org/b...
AdwaithaMatham
ശ്രീനാരായണഗുരുവിന്റെ അദ്വൈതമതത്തെ അറിയാം:
sevasram.org/s...
Hamsadhoni Monthly, issues from 2017 onward for free reading (Online Subscription also is available)
ഹംസധ്വനി വേദാന്ത മാസിക വായിക്കാം online ൽ വരിക്കാരാകാം
sevasram.org/a...
Blogs/ essays (GuruVaakku) penned by Sadguru Swami Njananandan
സദ്ഗുരു സ്വാമി ജ്ഞാനനന്ദജിയുടെ ലേഖനങ്ങൾ വായിക്കാം
(ഗുരുവാക്ക് സെക്ഷൻ നോക്കുക)
sevasram.org/j...
Quotes of Sree Narayana Guru
ശ്രീ നാരായണഗുരുവിന്റെ മൊഴി മുത്തുകൾ വായിക്കാം ആസ്വദിക്കാം
sevasram.org/
and scroll down to find your target
Quotes of Swami Guru Dharmmanandan
ശ്രീ ധർമ്മാനന്ദഗുരുവിന്റെ മൊഴി മുത്തുകൾ വായിക്കാം ആസ്വദിക്കാം
sevasram.org/
and scroll down to find your target
Quotes (GuruArul) of Sadguru Swami Njananandan
ശ്രീ ജ്ഞാനാനന്ദഗുരുവിന്റെ മൊഴി മുത്തുകൾ വായിക്കാം ആസ്വദിക്കാം -
ഗുരുവരുൾ ഭാഗം നോക്കുക
sevasram.org/j...
Poems written by Sadguru Swami Njananandan GuruKavanam)
ഗുരുകവനം : ജ്ഞാനാനന്ദഗുരുവിന്റെ കവിതകൾ വായിക്കാം, ആസ്വദിക്കാം
sevasram.org/j...
Poems on Sadguru Swami Njananandan by Devotees (GuruPooja)
ഗുരുപൂജ: ജ്ഞാനാനന്ദഗുരുവിനെക്കുറിച്ചു ഭക്തർ രചിച്ച കവിതകൾ ആസ്വദിക്കാം
sevasram.org/j...
Full length Videos of Speeches delivered of Sadguru Swami Njananandan
ഗുരുവചനം : ജ്ഞാനാനന്ദഗുരുവിന്റെ പ്രഭാഷണങ്ങൾ കേൾക്കാം, ആസ്വദിക്കാം
sevasram.org/j...
AnubhavaSakshyangal by Devotees (Testimonials by Devotees)
ആത്മസാക്ഷ്യം: സേവാശ്രമത്തിലൂടെ ദിവ്യാനുഭവം സിദ്ധിച്ച സ്വാനുഭവസ്ഥരുടെ സാക്ഷിമൊഴികൾ
sevasram.org/j...
scroll down to Aathmasakshyam (ആത്മസാക്ഷ്യം)
AcharyaPuraskaram introduced by Sadguru Swami Njanandaji in fond memory of his DeekshaaGuru Swami Guru Dharmanandan
ആചാര്യപുരസ്കാരം : 2020 ൽ സദ്ഗുരു സ്വാമി ജ്ഞാനാനന്ദൻ തന്റെ ദീക്ഷാഗുരുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആചാര്യപുരസ്കാരം
sevasram.org/a...
Video and Audio Gallery : Please check Audio / Video / Photo Gallery at Website Footer
also visit us at
Twitter @Njananandam
KZbin: Guruhitham
FaceBook: Njananandam
Blog: www.njananandam.com

Пікірлер: 49
@gopitn2254
@gopitn2254 4 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾വന്ദനം ഗുരുജി 🙏🏾
@sivadasnarayanan5248
@sivadasnarayanan5248 4 ай бұрын
ഓം ശ്രീനാരായണ പ്രപഞ്ച ഗുരുവേ നമഃ
@priyashivan5227
@priyashivan5227 6 ай бұрын
Guruvinu namaskaram
@jayasreeashok7311
@jayasreeashok7311 6 ай бұрын
മനുഷ്യന് ഇത്തരം തത്വ രഹസ്യങ്ങൾ പറഞ്ഞുകൊടുക്കുന്ന ഒരു സ്ഥാനവും ഞാൻ ഇന്നോളവും കണ്ടിട്ടില്ല.. സേവാശ്രമവും, ഞ്യാനനന്ദഗുരുവും വേറിട്ട അനുഭവം തന്നെ. നമസ്തേ ഗുരുദേവ 🙏🙏🙏
@vasanthipradeep7497
@vasanthipradeep7497 6 ай бұрын
പുനർജന്മം ,മുജന്മം ഇവയെ കുറിച്ച് സംസാരിക്കുമ്പോൾ പലരും കളിയാക്കാറുണ്ട്.എല്ലാം ആധികാരികമായി ഞങ്ങളെ പഠിപ്പിക്കുന്ന സ്വാമിജിക്ക് പ്രണാമം
@shymakishore7387
@shymakishore7387 6 ай бұрын
അനുഭവം വരുമ്പോൾ എല്ലാരും വിശ്വസിക്കും 🙏
@musicoflove722
@musicoflove722 6 ай бұрын
Viswasam illathavarodu onnum athe kurichu samsarikathe irikuka athanu nallathu
@mookambikasaraswathi58
@mookambikasaraswathi58 6 ай бұрын
പരമ ഗുരുവിന് എന്റെ ആത്മ നമസ്കാരം 🙏🙏🙏🙏🙏👍
@sylajadevip5972
@sylajadevip5972 6 ай бұрын
ജ്ഞാനാനന്ദഗുരു ലോകത്തിന് നൽകുന്നത്, മറ്റാർക്കും നൽകാൻ കഴിയും എന്ന് തോന്നുന്നില്ല.. പ്രണാമം ഗുരോ 🙏🥰
@ajithalevan408
@ajithalevan408 6 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹🙏. സ്വാമിജിയുടെ പാദങ്ങളിൽ കോടി പ്രണാമം. 🙏🌹🙏.
@sreelakshmi5579
@sreelakshmi5579 6 ай бұрын
🙏🙏🙏
@KeralaVlog8
@KeralaVlog8 6 ай бұрын
❤️❤️🙏🙏🌼🌼
@Visitor-xv6eb
@Visitor-xv6eb 6 ай бұрын
🙏🏽🙏🏽🙏🏽
@jayaprakash6005
@jayaprakash6005 6 ай бұрын
Sound clear akku
@santhu2018
@santhu2018 6 ай бұрын
❤❤❤
@manjuvinod3249
@manjuvinod3249 6 ай бұрын
🙏🙏🙏🙏🙏👍
@deepakdelights7357
@deepakdelights7357 6 ай бұрын
Make sure the audio quality please.❤
@Guruhitham
@Guruhitham 6 ай бұрын
I'm working on it
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 6 ай бұрын
Sound clear ആവുന്നില്ല....
@ramakrishnankv
@ramakrishnankv 6 ай бұрын
ഒരു വീഡിയോ എടുത്ത് അത്യാവശ്യം ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോൾ അതിനുവേണ്ട പ്രാഥമികമായുള്ള ഗുണങ്ങൾ ഉണ്ടാവണം അത്തരം ഒരു ഗുണവും ഇതിനില്ല കാരണം ഇതിന്റെ സൗണ്ട് വളരെ അബദ്ധമാണ് ഈ ഗുരുവരൻ എന്താണ് പറയുന്നത് എന്നതൊന്നും കേൾക്കുന്നില്ല അതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ. അതുകൊണ്ട് ദയവുചെയ്ത് ഇതിന്റെ സൗണ്ട് ഒന്ന് എഡിറ്റ് ചെയ്തിട്ട് വീണ്ടും ഒന്നുകൂടി യൂട്യൂബിൽ പബ്ലിഷ് ചെയ്യാൻ അപേക്ഷിക്കുന്നു.
@sivadasantp654
@sivadasantp654 6 ай бұрын
Be more soft when you criticize sir. They have put an effort for the betterment of people. Of course, your point is correct, however, say it more politely, this is my request to you 🙏
@Guruhitham
@Guruhitham 6 ай бұрын
🙏 Thank you so much for your support sir, your line of thought is precise and we appreciate the same 🙏
@Guruhitham
@Guruhitham 6 ай бұрын
നമസ്തേ ജി ... ക്ഷമിക്കണം ജി. സൗണ്ട് ക്വാളിറ്റി മോശമാണ്, അത് സത്യമാണ്. ഇമ്പ്രൂവ് ചെയ്യാൻ പരമാവധി ശ്രദ്ധിക്കുന്നു. ചിലപ്പോൾ പരാജയപ്പെട്ടു പോകുന്നു. ഒരു വലിയ പ്രൊഫഷണൽ സെറ്റ് അപ്പ് ഒന്നും അല്ല. വളരെ പരിമിതികളിൽ നിന്ന് കൊണ്ടുള്ള ശ്രമമാണ്. ഇതൊന്നും youtube നു വേണ്ടി തയ്യാർ ചെയ്യുന്ന വീഡിയോകൾ അല്ല. അതിനു തയ്യാറുള്ള ഒരു സന്യാസിയല്ല ജ്ഞാനാനന്ദഗുരു. അദ്ദേഹം പ്രാർത്ഥനാ സദസ്സുകളിൽ പറയുന്ന കാര്യങ്ങൾ real time ൽ റെക്കോർഡ് ചെയ്യുന്നതാണ്. ആ സമയം അദ്ദേഹത്തിന്റെ ശരീരത്തു സ്പര്ശിക്കാനോ ഗാഡ്ജറ്റുകൾ ഘടിപ്പിക്കാനോ സാധ്യമല്ല. അതാണ് വലിയ പരിമിതി. അങ്ങയുടെ നിർദ്ദേശം മാനിക്കുന്നു, കഴിയുന്നിടത്തോളം ശ്രദ്ധിക്കാം എന്ന് ഉറപ്പും തരുന്നു. നന്ദി സർ..
@RKV0785
@RKV0785 6 ай бұрын
പഞ്ചഭൂതങ്ങൾ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയാണ്. മനുഷ്യ ശരീരം പഞ്ചഭൂതങ്ങൾ കൊണ്ടാണു നിർമിച്ചിരിക്കുന്നത്. പ്രത്യക്ഷലോകം മുഴുവൻ പഞ്ചഭൂതങ്ങളെക്കൊണ്ടു നിറഞ്ഞു നിൽക്കുന്നു.അതിനു നാശം ഇല്ല. ആത്മാവ്, പരമാത്മാവ് നമ്മുടെ ഉള്ളിലുണ്ട്. അതിനു നാശം ഇല്ല. ശരീരം , വീണ്ടും, പഞ്ചഭൂതങ്ങൾ ആയി, ഒറിജിനൽ രുപത്തേൾക്ക് മാറുമ്പോൾ, ആത്മാവ് പുതിയ ശരീരത്തിൽ പ്രവേശിക്കുന്നു പുനർ ജന്മം
@thomasouseph9945
@thomasouseph9945 6 ай бұрын
Not clear please
@remanankp9707
@remanankp9707 6 ай бұрын
Why do you use Sree Narayana guru's photo..?.It can be sold as hot bread.When he was asked to install an idole, he installed an mirror.
@himaclothfashions3841
@himaclothfashions3841 6 ай бұрын
സ്വാമി പറയുന്നത് ക്ലിയർ ആകുന്നില്ല
@nabinas4529
@nabinas4529 6 ай бұрын
മുൻജന്മ്മം അറിഞ്ഞിട്ടെന്താ ...ഈ ജന്മത്തെ പറ്റിയാണ് അറിയേണ്ടത് ..ഇനിയെന്താ ണ് എന്ന്
@Guruhitham
@Guruhitham 6 ай бұрын
നമസ്തേ ജി ... അറിഞ്ഞിട്ടു എന്താണെന്നു ചോദിച്ചാൽ, അത് കാരണം ആണ് നാം ഓരോരുത്തരും ഇപ്പോൾ എങ്ങനെയോ അങ്ങനെ ആയിട്ടുള്ളത്. നമ്മുടെ ഏതൊരു ജീവിതാവസ്ഥക്കും കാരണം മുജ്ജന്മം അല്ലാതെ മറ്റൊന്നല്ല. ഒപ്പം ഇജ്ജന്മ കർമ്മ ഫലവും സമ്മിശ്രമായാണ് നാം (ജീവാത്മാവ്) അതാതു കാലത്തു അനുഭവിക്കുന്നത്.
@user-fk4sw1pq7r
@user-fk4sw1pq7r 4 ай бұрын
ഈ ആശ്രമം എവിടെ ആണെന്ന് അറിയാൻ താല്പര്യം ഉണ്ട്.
@Guruhitham
@Guruhitham 4 ай бұрын
at Kaitha North, Chettikulangara, Mavelikara #9447955551
@mallikakk1688
@mallikakk1688 6 ай бұрын
എനിക്കു അറിയാം ഞാൻ ആരായിരുന്നുവെന്ന്
@shymakishore7387
@shymakishore7387 6 ай бұрын
ആരാ
@mallikakk1688
@mallikakk1688 6 ай бұрын
അയേൺ കൂടുതൽ ഉള്ള ഒരു വനിത
@subrahmanyashivabalan8545
@subrahmanyashivabalan8545 6 ай бұрын
ഇദ്ദേഹം പറയുന്ന കഥകൾക്ക് ആധാരം ഉണ്ടോ?
@Guruhitham
@Guruhitham 6 ай бұрын
നമസ്തേ ജി .🙏. ഏതൊരാൾക്കും അനുഭവം ആണ് അധാരം ആകുക. ഇവിടെയും അത് തന്നെ. രോഗദുരിതവും ജന്മവൈകല്യവും ഒക്കെ ആയി അദ്ദേഹത്തെ സമീപിക്കുന്ന വരുടെ വിഷയങ്ങൾ മനസ്സിലാക്കി, അതിനുള്ള കാര്യകാരണങ്ങൾ കണ്ടെത്തി അത് പൂർവ്വ ജന്മം ആയാലും ഇജ്ജന്മപാപം ആയാലും അതിനെ പ്രാർത്ഥനയിലൂടെ അദ്ദേഹം ഹാനിപ്പിച്ചു മാറ്റുന്നു. അതോടുകൂടി ആ വ്യക്തിയുടെ രോഗം ആയാലും ദുരിതം ആയാലും ജന്മവൈകല്യങ്ങൾ ആയാലും അതിൽ നിന്ന് അയാൾ മുക്തനാകുന്നു. അപ്പോൾ സ്വാഭാവികമായും ജ്ഞാനാനന്ദഗുരു പറയുന്നത് സത്യം ആയി നമുക്ക് അനുഭവം ആകുകയാണ് ചെയ്യുന്നത്. അവിടുത്തെ വാക്കിന് പിന്നിൽ പ്രവർത്തിയുണ്ട് അതാണ് ഗുരുവിന്റെ സവിശേഷത ജി.
@sasikumar7224
@sasikumar7224 6 ай бұрын
ഒരു സാധകന് മുജ്ജന്മം അറിഞ്ഞിട്ട് എന്താണ് പ്രയോജനം?
@thulasibhai2871
@thulasibhai2871 6 ай бұрын
അതേ പോലുള്ള തെറ്റുകൾ ഇനി ആവർത്തിക്കാതിരിക്കാൻ, ഇപ്പോൾ അനുഭവിക്കുന്നു ദുഃഖങ്ങൾക്ക് കാരണക്കാർ നമ്മൾ തന്നെ ആണെന്ന് കണ്ട് പരാതിയും പരിഭവവും ഇല്ലാതെ നമ്മൾക്ക് അഭിമുഖീകരിക്കാൻ കഴിയും.
@sasikumar7224
@sasikumar7224 6 ай бұрын
@@thulasibhai2871 സാധകൻ തെറ്റുകൾ സ്വയം മനസ്സിൽ ആക്കി തുടങ്ങുമല്ലോ, കുടാതെ അവൻ സാധന പ്രക്രിയയിൽ നിലകൊള്ളുന്നടുത്തോളം കാലം അവനു സുഖദുഃഖങ്ങൾ തുല്യമല്ലേ? പിന്നെ എന്തിനു മുജ്ജന്മം തിരയണം??? മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
@Guruhitham
@Guruhitham 6 ай бұрын
നമസ്തേ ജി ... ഒരു സത്യസാധകനെ സംബന്ധിച്ച്, എന്ത്? എങ്ങനെ? എന്ന ചിന്തകൾ ഒന്നും ഇല്ലാതെ, സുഖ ദുഃഖങ്ങൾ സമഭാവനയോടെ അനുഭവിച്ചു മുന്നേറുന്നതാണ് രീതി, അതാണ് തിതിക്ഷ. ഇവിടെ സത്യം എന്ത് സത്യസാധന എന്ത് എന്നോന്നും അറിയാത്ത രോഗ ദുരിത ദുഖങ്ങളും ആയി വരുന്ന സാധാരണക്കാർക്ക് പുണ്യം എന്ത് പാപം എന്ത് എന്നൊക്കെ അനുഭവത്തിന്റെ വെളിച്ചത്തിൽ കാട്ടിക്കൊടുത്തു അവരെയും സത്യസാധകരാക്കാൻ ശ്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
@anilsivaraj604
@anilsivaraj604 6 ай бұрын
🙏🙏🙏
@sudhakurup4331
@sudhakurup4331 6 ай бұрын
🙏🙏🙏
@sajansasi6254
@sajansasi6254 6 ай бұрын
🙏🙏🙏
@babyharidas3966
@babyharidas3966 6 ай бұрын
🙏🙏🙏🙏
@thulasibhai2871
@thulasibhai2871 6 ай бұрын
🙏🙏🙏
Why do we call Sree Narayana Guru, God? | GURUSAGARAM
6:02
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН