നിങ്ങൾ പറഞ്ഞ കണക്ക് തെറ്റാണ്, Adani 50 b $ 4.5 lakh crore annu നിങ്ങൾ പറഞ്ഞത് 45 lakh crore എന്നാണ്, പല സ്ഥലങ്ങളിലും ഈ തെറ്റ് ആവർത്തിക്കുന്നുണ്ട് അംബാനി 88 b $ 7.34 lakh crore ആണ്, നിങ്ങൾ പറഞ്ഞത് 73 lakh crore കണക്ക് തെറ്റാണ്, പിന്നെയും ഒരു പാട് സ്ഥലത്ത് പറയുന്നുണ്ട് 😢
@vijojaison56 Жыл бұрын
Yes
@Top10MalayalamVideos Жыл бұрын
sorry for the extra zero this time 😅
@moideenkutty1966 Жыл бұрын
ഇതൊക്കെ പറയുമ്പോ അവനൊരു സുഖം വല്യ വല്യ സംഖ്യ കാണുമ്പോ നമുക്കൊരു ആശ്ചര്യം. അവനു യൂ ട്യൂബ് കാശും കൊടുക്കും നമ്മുടെ നെറ്റും സമയവും നഷ്ടം.😂
@MithunAshokAshokpR Жыл бұрын
We are Always support 💪🙏 Tata
@gokul147 Жыл бұрын
ഇനിയും ഇവർ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകട്ടെ ❤❤
@sreenath2233 Жыл бұрын
D Mart 🔥👌
@dheerajmenonmenon5469 Жыл бұрын
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ കോടീശ്വരന്മാർ കുറയും സിവിലയൻ്റെ ജീവിത നിലവാരം കൂടും അതാണ് രാജ്യ പുരോഗതി
@thefanofhighflyers5173 Жыл бұрын
സാരമില്ല... ഇവരൊന്നും ഒരിക്കലും അംബാനിയെയും അദാനിയേയും മറികടക്കില്ല... അതിനുള്ള സംഹിതയൊക്കെ ഇവിടെയുണ്ട്... അത് 100%👍👍
@VISHNUMOHAN-hj9sj Жыл бұрын
😂😂 ജൂസപ്പലി ഫാൻ ആണല്ലെ minority കാരാ
@topfan-l4g Жыл бұрын
നീ രാജ് മോഡി വിജയ് മല്യ അങ്ങനെ ഒരു പാട് ആളു ക്കാർ ഇന്ത്യയിലെ സമ്പത്ത് കൊള്ള അടി ച്ചിട്ടുണ്ട അത് പോലെ ഈ അദാനി മോഡി യുടെ ഭരണ ത്തിലാണ് ഇത്രയും കൊഴുത്തത്
@vikramv332 Жыл бұрын
ഊത്തപ്പലി ഉള്ളപ്പോൾ
@VISHNUMOHAN-hj9sj Жыл бұрын
@@vikramv332 ഊത്തപ്പലി യോഗി ജിയുടെ driver ആയി Lucknow ൽ Lulu mall ൽ🤣🤣🤣🤣
@thefanofhighflyers5173 Жыл бұрын
@@VISHNUMOHAN-hj9sj അംബാനി❤️❤️❤️ അദാനി❤️❤️❤️
@nishadmon2833 Жыл бұрын
ഇതിന് ഇടയിൽ 13 ലക്ഷം കോടി എന്ന് പറയുന്നു ഒരാൾക്ക് അതിൽ തെറ്റ് പറ്റി
@crazyvideos500 Жыл бұрын
25 ലക്ഷം കോടി എന്നും പറയുന്നുണ്ട്😂😂😂 രണ്ട് സിഗരറ്റ് വലിച്ചതിന്റെ ഓളത്തിൽ പറഞ്ഞു പോയതാവും
@indian5227 Жыл бұрын
Three four decades back tata and Birla were our nemesis. Now Tata is our friend adani, ambani etc are the new nemesis. At least these guys generate a lot of employment.
@vishnuviswambharan1997 Жыл бұрын
top10 പാവപെട്ടവർ വീഡിയോ ചെയ്തൂടെ 😘
@Top10MalayalamVideos Жыл бұрын
oh nammale pole ullavrude video aru cheyana
@vijayanp1062 Жыл бұрын
ഒന്ന് പോടോ
@greenvillage3294 Жыл бұрын
എന്റെ പേര് ഇതിൽ പറഞ്ഞില്ല എന്തു പറ്റി ലിസ്റ്റ് മാറിപ്പോയോ സാരമില്ല അടുത്തതിൽ ശ്രദ്ധിക്കണം കേട്ടോ
@AbdulAli-vh5fo5 ай бұрын
Tata & assimpremji😮
@Jineshdamodaran4 ай бұрын
Assim premji myranu hindukalanu panakar motham
@Jineshdamodaran4 ай бұрын
Hindustanil jeevichu pakistanil ooombunna myrukal
@shajumathew3174 Жыл бұрын
Hindalco❤❤❤❤❤❤❤❤❤❤
@Rajivraj-qm4gw Жыл бұрын
. കോടിശ്വരന്മാർ കൂടട്ടെ എന്നാലെ നാട്ടിൽ തൊഴിൽ അവസരം ഉണ്ടാകും
@sarang166 Жыл бұрын
First comment
@arunkavunni5991 Жыл бұрын
ലാസ്റ്റ് എല്ലാം കോടികൾ കൂടിയല്ലോ 😊7ലക്ഷം കോടിയല്ലേ 😁🙄🤯
@algamer5215 Жыл бұрын
ഇത്തരം റിപ്പോർട്ടുകൾ വായിക്കുമ്പോൾ അവസിച്ചു വായിച്ചു ശരിയായ രീതിയിൽ ആൾക്കാരെ ബോധ്യപ്പെടുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്
@joseph-pt2cm Жыл бұрын
പിണറായി
@hashi1841 Жыл бұрын
Modi alle athilum nalath
@akhilp095 Жыл бұрын
😂😂😂😂
@VISHNUMOHAN-hj9sj Жыл бұрын
3 billion + 30% stake in LuLu group + 30% stake in Malabar group + total networth of farris abubakar= networth of comrade Vijay🔥🔥🔥🔥🔥🔥
Why north east india people look different video cheyamo
@parameswarannt4943 Жыл бұрын
എന്റെ പേര് വിട്ടു പോയി😢
@applevlog21104 ай бұрын
Rattan Tata,Azim premji wipro ❤ &Anand Mahindra
@vision9997 Жыл бұрын
Is it a truthful and justifiable statistics of Indian big bosses of the business industry? Kindly scrutinise the data before it is brought out.
@thrilokthampi1597 Жыл бұрын
Elon musk ne 20 lack cr networth ollu, Pina Ambani ke enganiya 73 lakh cr networth aiyathe...?
@muhammadadhil.eelayodathil6712 Жыл бұрын
🇮🇱🇮🇱❤🇮🇳🇮🇳
@MithunAshokAshokpR Жыл бұрын
Good support bro we Are Always together
@lipsonthomas8487 Жыл бұрын
👍👍👍
@ningalariyaan4481 Жыл бұрын
Damani is live?
@IYALKERALAKENNADIYANUAnw-nz8qc Жыл бұрын
ITHIRIYENGILUM KANAKARIYUNNAVANE KELPICHU VENAM VIDEO IDAN ARIVILLATHAVANTE VIDEO KANAN SADHARANAKARKU PATTILLA
@user-bfqyowt Жыл бұрын
ഗുജറാത്തികൾക്ക് വേണ്ടി ഗുജറാത്തികൾ ഭരിക്കുന്ന രാജ്യം മറ്റുള്ളവർക്ക് മതം പറഞ്ഞ തമ്മിൽ തല്ലാനുള്ള അവസരം ഉണ്ടായിിരിക്കുന്നതാണ് 😂😂😂
@vijinlalvijin8314 Жыл бұрын
Ano jihadhi 😂😂😂
@vijinlalvijin8314 Жыл бұрын
Muslim congres Muslim party
@VISHNUMOHAN-hj9sj Жыл бұрын
😂😂😂 business ൽ reservation വേണം എന്ന് കുരുപൊട്ടിയ അഹിന്ദു 😂😂😂😂
@user-bfqyowt Жыл бұрын
@@VISHNUMOHAN-hj9sj ജോലിയിൽ റിസർവേഷൻ കൊടുത്തിട്ട് 70 വർഷമായി എന്നിട്ടും 95% ഉയർന്ന തസ്തികകളിലും ഹിന്ദുക്കൾ ( പൂണൂൽ ദാരികൾ ) തന്നെ ബാക്കി വരുന്ന 85% അവർണ്ണാർക്കും കഴിവില്ല എന്നല്ലെ?😂 പിന്നെയാണ് വിസ്നസ് 😂😂😂
@VISHNUMOHAN-hj9sj Жыл бұрын
@@user-bfqyowt 🤣🤣🤣 മുകളിലെ സമ്പന്നരിൽ ഉള്ള 1 പൂണൂൽ ധാരിയുടെ പേര് പറഞ്ഞെ കേൾക്കട്ടെ🤣🤣 പൂണൂൽ ഇടാത്തവർ അവർണ്ണരോ🤪🤦🤦 മദ്രസ നിലവാരം സൂപ്പർ👍👍👍 മുസ്ലീങൾക്ക് ജോലി കിട്ടണേൽ reservation വേണം ബിസിനസിൽ അതും ഇല്ലല്ലോ കഷ്ട്ടം🤣🤣🤪 അതും കീഴാളരായ ഒസ്സാനും അഹമ്മദീയനും മുക്കുവ മുസ്ലീമീനും സ്വപ്നം മാത്രം😪 ഫുൾ സ്വയം പ്രഖ്യാപിത മേലാളരായ പഴയ പറയ ചണ്ഡാള converted സുന്നിയും മുജാഹിദും അഷ്റഫിക്കും മാത്രം സ്വന്തം👏👏👏
@msdcsk6490 Жыл бұрын
Ratan tata ithil ille bro
@India20504 Жыл бұрын
Illa, Tata 102 billion us dollars charity lek donate cheytu🧡
@anilanil2420 Жыл бұрын
ടാറ്റാ ഗ്രൂപ്പ് തന്നെ ആണ് ഇന്ത്യ യിലെ No.1 പക്ഷെ അവർ ലാഭത്തിലെ 50% ഓളം ചാരിറ്റി ക്ക് മാറ്റി വക്കുന്നു.. കോവിഡ് സമയത്ത് രാജ്യം മുഴുവൻ സൗജന്യ മായി താൽക്കാലിക ആശുപത്രികൾ നിർമിച്ചു നൽകിയത് ഓർക്കുന്നുണ്ടോ..?
@AbhishekSiva-ij5gy Жыл бұрын
@@MurukanVelichikkala aysheri 🤣🤣🤣 nala arivanaloo
@sivaprasadsivaprasad.k9570 Жыл бұрын
Rules for change to be India 🇮🇳
@ManojManojemmachan8 ай бұрын
പിണറായിയും... EP യും എത്രാമത്തെ സ്ഥാനത്ത് ആണ് 😂😂
@mahaboobalimk3131 Жыл бұрын
ടാറ്റാ ഗ്രൂപ്പ് ആയത് കൊണ്ടാവും എവിടെയും കാണാതെ fobs ലിസ്റ്റിൽ വരാതിരിക്കാൻ കാരണം. കുമാർ മംഗലം ബിർള ഒന്നാമത് ആവും 65വയസ്സ് ആവുമ്പോൾ....❤👌
@sajithomas3102 Жыл бұрын
പറഞ്ഞത് പലതും തെറ്റാണ് .പഠിച്ചിട്ട് പറയൂസുഹൃത്തേ😢
@Suhail_21b Жыл бұрын
Ayisheri Enna nee para😂
@anilanil2420 Жыл бұрын
കോടീശ്വരൻ മാരുടെ എണ്ണം.. കൂടുന്നു. പട്ടിണി.... കൂടി കൂടി വരുന്നതിനെ പറ്റി ആരും മിണ്ടുന്നില്ല. അക്കാര്യത്തിൽ... നമ്മൾ .. നമ്മുടെ അയൽ രാജ്യങ്ങളെക്കാൾ പിന്നിലാണ് . അതാരും.... മിണ്ടില്ല.. ജയ് ശ്രീ രാം..😂😂😂
@sanalthampi1610 Жыл бұрын
നീ പട്ടിണി കിടക്കുന്നു ഉണ്ടെങ്കിൽ വിയർപ്പിൻ്റെ അസൂഹം കാണും,പിന്നെ attakku വേണ്ടി ചാഹുന്ന പാകിസ്താനും,പ്രസിഡൻ്റിൻ്റെ ബെഡ് റൂമിൽ ജനം കിടക്കുന്ന ശ്രീലങ്ക ഒക്കെ ആണ് മുന്നിൽ,സുടപികൾക് ഒന്ന് പറഞ്ഞു സമാതനിക്കം😅
@@shajisankar6755 ആ ബെസ്റ്റ്... വെളുപ്പിന് മുതൽ സൂര്യൻ അസ്‌തമിക്കും വരെ വയലിൽ.. പണിയെടുക്കുന്ന... "മടിയൻ " മാരെ ആണോ ഉദ്ദേശിച്ചത്...???? ദുരന്തം ആണ് അല്ലെ...?
@VISHNUMOHAN-hj9sj Жыл бұрын
@@shajisankar6755😂😂 absolutely,
@sreekumarg7376 Жыл бұрын
കാലിനെടേൽ കൈയും തിരുകി വീട്ടിൽ കുത്തിയിരുന്നാൽ പണം ഉണ്ടാകില്ല, കഷ്ടപ്പെടണം. ഇവരിൽ പലരും സാധാരണക്കാർ ആയിരുന്നു.
@mmohan623 Жыл бұрын
ഇയാൾ പറഞ്ഞ കണക്കിൽ ഒരു പൂജ്യം കൂടി. അoബാനിയ്ക്ക് 7. + ലക്ഷം കോടിയാണ്
@anilkumariks9266 Жыл бұрын
ലക്ഷ്മി മിത്തല്‍ !? താന്‍ എന്താ ഈ തള്ളുന്നേ !? അയ്യാള്‍ ഇന്ത്യന്‍ വ്യവസായി ആണോ !? അല്ല ! ... അയ്യാള്‍ ബ്രിട്ടനിലെ വ്യവസായി, മിത്തല്‍ സ്റ്റീല്‍ എന്ന കമ്പനി യൂറോപ്യന്‍ കമ്പനി !
@modi_army Жыл бұрын
He is still Indian citizen, he did not take British citizenship
@VISHNUMOHAN-hj9sj Жыл бұрын
😂😂he is Indian citizen u goof
@EzdhanTransportation5 ай бұрын
നിങ്ങൾ പറഞ്ഞ കണക്കുകൾ എല്ലാം തെറ്റാണല്ലോ 🤔
@RatheeshasRatheesh6 ай бұрын
കടത്തി vettan🎉oooooo പണം
@abdullahk.p5133 Жыл бұрын
മല്ലൈ മൊതലാളിയുടെ ആസ്തി നാൽപതിനായിരം കോടി ബാങ്കിന് കൊടുക്കാനുള്ളത് അൻപതിനായിരം കോടി
@perumalasokan9960 Жыл бұрын
പൂനാ വല്ല എന്നല്ല പൂനാ വാല എന്നാണ് ശരി
@IlliasM-n6q5 ай бұрын
Wrong calculation 3 times Do well in the presentation...ok
7.5 lacks nu pakaram, 75 lacks enoke analo parayunnathu... 👎, Do review your video
@varghesepothen5406 Жыл бұрын
ലക്ഷ്മി മിത്തലിന്റെ പതിനാറ് ലക്ഷം കോടി എന്നത് തെറ്റാണ്
@gopakumargopakumar1645 Жыл бұрын
ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക നട്ടെല്ല് ആ രാജ്യത്തെ വ്യവസായികൾ ആണ്
@sebastianmjsebastianmj8884 Жыл бұрын
നീ ഏത് കോത്താഴത്തെ സാമ്പത്തികശാസ്ത്രഞ്ജനാ😂
@aramughanchelembra3719 Жыл бұрын
അല്ല. ആ രാജ്യത്തെ പാവപ്പെട്ടവരാണ്. 99.9% ജനങ്ങൾ കൊടുക്കുന്ന നികുതി പണമാണ്.മുതലാളിമാർ നികുതി വെട്ടിപ്പു ക്കാർ ആണ്. സമ്പത്ത് വീതം വെക്കുമ്പോൾ മാത്രമെ രാജ്യംവും, രാജക്കാരും അഭിവ്യദ്ധി പ്രാപിക്കു. പണം മുതലാളി യിൽ കുന്നു ക്കൂടി യിൽ നാടിനെന്ത് ഗുണം.
@royantony83595 ай бұрын
It seems that you don't know how to convert billion dollar into india rupees. How come Ambani's wealth is 75 lak crore as per your video where as it's only one tenth of it. You missed a zero
@sureshbabu-pj6sx Жыл бұрын
മലയാളി സെക്കുലറിന് ചൊറിച്ചിൽ വരും ഇത് കേട്ട്
@jagadeepjl3446 Жыл бұрын
ചങ്കും മത്തങ്ങയും അറിയില്ലെങ്കിൽ വീഡിയോയും കൊണ്ട് വരരുത്... 🙏🙏🙏🙏
@vijayantc2898 Жыл бұрын
അപ്പൊ tata
@latheeftc199 Жыл бұрын
ഒരുപാട് വിവരക്കേട് പറയല്ലേ
@vikramv332 Жыл бұрын
അടുത്തത് ഞാൻ 🤣🤣
@raieskp2595 Жыл бұрын
ആവാദരാകാൻ എന്ന വേട്ട വളിയാ ഇന്ത്യയിലെ ഏറ്റവും വലിയ പൈസക്കാരൻ രത്‌നൻ ടാറ്റാ യാണ് അയാളുടെ പേരെ പറഞിടില്ല
@sebastianmjsebastianmj8884 Жыл бұрын
ഈ പറഞ്ഞകോടീശ്വരന്മാർ ആന്ധ്രായിൽ പച്ചരിയായി കിടക്കുന്നകാലത്ത് ഇന്ത്യയിൽ പല വൻകിട വ്യവസായങ്ങളുംവിജയകരമായി നടത്തിയവരാണ് TATA ഗ്രൂപ്പ്
@VISHNUMOHAN-hj9sj Жыл бұрын
@@sebastianmjsebastianmj8884🤣🤣🤣 എന്നിട്ടെവിടെ 🤣🤣🤣 പണ്ട് ന്റെ ഉപ്പൂപ്പാക്ക ഒരാന ഉണ്ടാർന്നു😂😂😂
@Jineshdamodaran4 ай бұрын
Myranu kanaku nokku
@IrfuTly5 ай бұрын
Ambani 113 billon und
@naoufalch9567 Жыл бұрын
Mahuth chidiku
@subi2705 ай бұрын
Etavum pavapetavan njan, enik reward ille
@sunnymathew9209 Жыл бұрын
ലോകത്തു ,100 ,ഓളം ,രാജ്യത്തു വ്യാപിച്ചു കിടക്കുന്ന , TATA ഗ്രൂപ്പ് എന്തേ ഈ പത്തിൽ വന്നില്ല
@ajoshabioteknik2788 Жыл бұрын
ഇവരുടെ കടബാധ്യത എത്റയൃണെന്നുംമാത്റം പറഞ്ഞില്ല
@ericabraham5074 Жыл бұрын
Ivarkarkkum oru Rupa polum kadamillaloo
@Suhail_c.k Жыл бұрын
Net worth = assest -Libalities
@user-bfqyowt Жыл бұрын
ഗുജറാത്തികളുടേത് എഴുതി തള്ളും. അല്ലങ്കിൽ രാജ്യം വിട്ട് പോവാൻ സഹായിക്കും 😂
@VISHNUMOHAN-hj9sj Жыл бұрын
@@user-bfqyowtഒരു അഹിന്ദു കുരു ട്ടൊ😂😂😂
@user-bfqyowt Жыл бұрын
@@VISHNUMOHAN-hj9sj ചേട്ടൻ നബൂരിയോ വൈശ്യനൊ ആണോ ?(വൈഷ്യൻ ആയാൽ പോര ഗുജറാത്തിയും ആവണം ) ആണെങ്കിൽ ok അല്ലങ്കിൽ ചേട്ടന്റെ കുരുവും അകിന്തു തന്നെ 😂
@senankvsenan37604 ай бұрын
Kanakkellam thettanu parayunnathu
@ibrahimka12175 ай бұрын
🙊
@nishadmon2833 Жыл бұрын
Full തെറ്റ്
@Itachi-the-parents-lover Жыл бұрын
Where the f is TATA💀
@sajeevkumar7455 Жыл бұрын
Total mistake 😊
@jhonsonfr Жыл бұрын
Modi ji ille😂alle pole kattumudikunna kattu kallan vere illa🤣
@stylesofindia5859 Жыл бұрын
ഊസപ്പലി പാവപ്പെട്ട ജോലിക്കാരെ ഊമ്പിച്ച് ഉണ്ടാക്കുന്നുണ്ടല്ലോ
@vijinlalvijin8314 Жыл бұрын
Ano bishap oli 😂😂😂congres kattu mudichu
@jhonsonfr Жыл бұрын
@@vijinlalvijin8314 ശ്രീലങ്കൻ സംഘി വന്നു കട്ട് കള്ളനെ വെളുപ്പിക്കൽ തുടങ്ങി
@VISHNUMOHAN-hj9sj Жыл бұрын
😂😂😂✝️ നാട്ടി പൊതു മുതൽ കക്കുന്ന കാട്ടു കളളൻമാരുടെ കഥ സൊല്ലട്ടുമാ😂😂😂 എവിടെ ക്ണിസ്ത്യാനിയും മുസ്ലീം ഉം🤣🤣🤣 പൊടിക്ക് പോലും ഒന്ന് ഇല്ലല്ലോ ലിസ്റ്റിൽ
@sunilndd1798 Жыл бұрын
നിങ്ങൾ പറയുന്നതിൽ വലിയ തെറ്റ് ഉണ്ട് ഇനി മേലാൽ ഇങ്ങനെ വിഡിയോ ഇടരുത് വെറുതെ നിന്റെ വിഡിയോ കണ്ടു സമയം കളഞ്ഞു പൊട്ടർമാർ
@anoops6565 Жыл бұрын
വെള്ളമടിച്ചുകൊണ്ടാണോ കണക്കുകൾ പറയുന്നത് ബോധമില്ലെടാനിനക്കു.
@lnchiyani Жыл бұрын
ഇന്ത്യയിലെ ഒന്നാം സമ്പന്നന് 8 ലക്ഷം കോടിയുടെ സമ്പത്തും, രണ്ടാം സ്ഥാനക്കാരന് 45 ലക്ഷം കോടിയുടെ സമ്പത്തും എന്ത് കണക്കാടേ ഇത്, ഇതിനിടയ്ക്ക് ഒരാളുടെ സമ്പത്ത് 13 ലക്ഷം എന്നും പറയുന്നു. കഷ്ടം!
@Bose_bhaskar Жыл бұрын
ടേയ് തെറ്റിച്ച് പറയാതെടേയ് 73 ലക്ഷം കോടി ഒന്നും ഇല്ലടേയ് ഇന്ത്യാക്കാർക്ക്, അത് 7.3 ലക്ഷം കോടിയാണ് ! ചുമ്മാ അടിച്ചു വിടാതെടേയ് തല കറങ്ങുന്നു.
@thajuthajuna76035 ай бұрын
All mistake. 😂
@alsatrading8486 Жыл бұрын
Full wrong aanu. Ellayidathum.... Wrong aanu
@dhfg-vc9kk Жыл бұрын
Ninakkoru koppum ariyilla oi kanakku padikku iddiet
@davooddd6858 Жыл бұрын
ആധാനി എന്ത് മോദി അല്ലെ 😂
@vijinlalvijin8314 Жыл бұрын
Jihadhi 😂
@vijinlalvijin8314 Жыл бұрын
Congres alle soniya oli😂
@VISHNUMOHAN-hj9sj Жыл бұрын
😂😂 അതെ😂😂😂 അയിന് എന്താ😂😂 ഹിന്ദുക്കളുടെ രാജ്യം സൗകര്യമുള്ളത് ചെയ്യും😂😂 ജൈനനയ അദാനി മുക്ലീങ്ങളെക്കാൾ ഞങ്ങൾക്ക് വലുത്😂😂😂
@pramodmathew143 Жыл бұрын
ഇതിൽ യൂസഫ് അലിയെ ഉൾപെടുത്താഞ്ഞത് എന്താ അദ്ദേഹം ഇന്ത്യൻ അല്ലെ മലയാളി അല്ലെ അദ്ദേഹം മുകേഷ് അംബാനിയെക്കാൾ മുകളിലോ താഴെയോ ഒന്ന് അറിഞ്ഞാൽ കൊള്ളാം
@Jineshdamodaran Жыл бұрын
Yousafaliku only 68000kodi indian panakaril 28 th place