ഇനി ആ പാവം കൊച്ചു ചെക്കന്റെ തലയിലോട്ട് കേറിക്കോ.. നസിലിന്റെ സിനിമ കോടികൾ വാരിയത് മൂത്താപ്പാക്ക് പിടിച്ചില്ല..
@Bronxx_0Ай бұрын
😂😂😂@@thomasshelby402
@abhishekkp6415Ай бұрын
എടാ മൈരേ അങ്ങേരു പറഞ്ഞത് നല്ല പോലെ കേൾക്ക്.. നസിലിന് പവർ ഇണ്ടായിട്ട് ആണോ 100 crore അടിച്ചത്.. ഇവിടെ കഴിവ് ഉള്ളവർ നിക്കും എന്ന് ആണ്..
@Naseef991Ай бұрын
@@thomasshelby402 😂💀
@SJ-vo4cc2 ай бұрын
ലെ naslen : അല്ല ഇതിപ്പം ഞമ്മടെ നെഞ്ചത്തേക്ക് ആയോ 😂😂😂
@Jupiter-o7z2 ай бұрын
വളർന്ന് വരുന്ന വന്നെ തകർക്കാൻ നോക്കുന്നു.
@amrithariju37062 ай бұрын
😂
@nisanther69402 ай бұрын
🤣🤣🤣
@abhishekkp64152 ай бұрын
എടാ മണ്ട അങ്ങേരു പറയുന്നത് നെസ്ലെൻ 100 കോടി അടിച്ചു.. അവൻ പവർ ഗ്രൂപ്പിൽ ഒള്ള ആളാണോ അല്ലല്ലോ എന്നാണ് ചോദിച്ചത്.. 🤔മുകേഷ് പറയുന്ന കേട്ടിട്ട് പറ പുണ്ടച്ചി..
@abhishekkp64152 ай бұрын
അങ്ങേരു പറഞ്ഞത് വീഡിയോ കാണട പുണ്ടച്ചിമോനെ.. 😄.. നസിലിന് 100 crore അടിച്ചു അവൻ പവർ ഗ്രൂപ്പിൽ ഒള്ള ആളാണോ എന്നാണ് ചോദിച്ചത്.. ഇവിടെ കഴിവ് ഉള്ളവർ നിക്കും.. ബാക്കി ഉള്ളവർ ഫീൽഡ് ഔട്ട് ആകും..
@rajishar.v87952 ай бұрын
ശരിയാണ് 10 30 കൊല്ലമായി ഫീൽഡിൽ ഉള്ള നസ്റിൻ ആണ് പവർ ഗ്രൂപ്പിൻറെ തലവൻ എന്ന് പറയാത്തത് ഭാഗ്യം
@rajeshsadasivanpillai40562 ай бұрын
😂😂
@fujoshiraikantopeini7172 ай бұрын
😂😂😂
@Mr_John_Wick.2 ай бұрын
ലെ നസ്ലിൻ :- എന്തിനാണ്... എന്ത് കാര്യത്തിനാണിത്... 😂
@BottomHeart2 ай бұрын
കിട്ടി, പവർ group Admin നെ കിട്ടി Naslen ആണത് . 😂😂
@jijibenny3922 ай бұрын
😂😂😂
@vijayalakshmip20032 ай бұрын
😂😂
@anupamapr2102 ай бұрын
Paavameda jeevich potte aa pavam chekkan
@ramyapradeep1912 ай бұрын
😂😂😂😂
@MrsEAGLE-kp2wx2 ай бұрын
😂
@Manikandanmanikandan-yd6nq2 ай бұрын
വായ തുറന്നാൽ മണ്ടത്തരം മാത്രമേ പറയൂ .. മാക്രി മുകേഷ്
@albin94042 ай бұрын
മാക്രി 😂😂😂
@Zoiah238182 ай бұрын
😂😂
@rohithakr56092 ай бұрын
Kallatharame parayu
@ronykthomas34302 ай бұрын
മാക്രി അല്ല മരമാക്രി......
@shifanasherif2 ай бұрын
😂😂😂
@Subymichael2 ай бұрын
മുകേഷിന്റെ അസൂയ നസ്ലിനോട്
@viralreels81362 ай бұрын
അത് ശരി... പുതിയ യുവനടന്മാർ ഗതിപിടിക്കുന്നത് ഇവനൊന്നും പിടിക്കുന്നില്ല ല്ലേ
ഞാൻ 2k ആണ് അങ്ങേരു പറഞ്ഞത് വീഡിയോ കാണട പുണ്ടച്ചിമോനെ.. 😄.. നസിലിന് 100 crore അടിച്ചു അവൻ പവർ ഗ്രൂപ്പിൽ ഒള്ള ആളാണോ എന്നാണ് ചോദിച്ചത്.. ഇവിടെ കഴിവ് ഉള്ളവർ നിക്കും.. ബാക്കി ഉള്ളവർ ഫീൽഡ് ഔട്ട് ആകും..
അതിന് അയാൾ എന്താ പറഞ്ഞത് എന്ന് മര്യാദക്ക് കേൾക്ക്...അവൻ ഒരു കൊച്ചു പയ്യൻ അല്ലേ അവനു എന്ത് പവർ ഗ്രൂപ്പ് ഉണ്ടായിട്ടാണ് പ്രേമലു സിനിമയിൽ അഭിനയിച്ച് 100 കോടി ഉണ്ടാക്കിയത് എന്നാണ്.. പവർ ഗ്രൂപ്പ് ഒന്നും നിലനിൽക്കില്ല എന്നല്ലേ അയാൾ പറഞ്ഞത്... അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം.. എന്ന് വിചാരിച് അയാൾ പറയുന്നതിനെ വളച്ചൊടിക്കാൻ നോക്കുന്നത് ശരിയാണോ
@lijik.d82192 ай бұрын
ലെ മുകേഷ് : എനിക്ക് ആരോടും അസൂയ ഇല്ല ഞാൻ പറഞ്ഞുവെന്നു മാത്രം😂
@SomalethaES2 ай бұрын
Secretary: Hashirr😂😂
@sukanyaparu66622 ай бұрын
Atheyathe😂
@snehashiju2 ай бұрын
😂😂😂😂
@miss.sanchari_speaks2 ай бұрын
😂😂😂😂 bro!
@crnaluminium98152 ай бұрын
കലാ കുടുമ്പം എല്ലാ കുടുംബ എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ നോക്കണ്ട ജനങ്ങൾ വിഡ്ഢിയല്ല
പണ്ട് ഇലക്ഷന് നിന്നപ്പോൾ ഇയാൾ പറഞ്ഞു അവരുടെ അപ്പച്ചി കശുവണ്ടി ആപ്പീസിൽ ജോലിക്ക് പോയിട്ടാണ് ചെലവ് കഴിഞ്ഞതെന്ന് അങ്ങനെ പാവം തൊഴിലാളികളുടെ വോട്ട് വാങ്ങി ജയിച്ചു പാവം തൊഴിലാളികൾ ഇയാൾ പറഞ്ഞ കള്ളങ്ങൾ വിശ്വസിച്ചു ഇനിയും ജനങ്ങളെ മണ്ടൻ മാരാക്കാൻ കഴിയില്ല എന്ന് അറിഞ്ഞില്ലെ കഴിഞ്ഞ ഇലക്ഷനോടെ ഇനിയെങ്കിലും മര്യാദക്ക് ജീവിക്കാൻ ശ്രമിക്കു മിസ്റ്റർ മുകേഷ് പ്രായം കുറച്ചായില്ലെ
@worldtab10302 ай бұрын
യഥാർത്ഥ ഇല്യൂമിനാണ്ടി നസ്ലിൻ ആണ് 😂
@AlexAbraham-ru8pu2 ай бұрын
മുകേഷേ ഇത്തവണ പെട്ടു. എങ്ങനെ ഊരിപ്പോകാം എന്ന് കൂലം കഷമായി ചിന്തിക്കുക.
@blacknight76432 ай бұрын
Naslen athuthate Mathew ayirikkum...😂
@manjushas60862 ай бұрын
0:33😂0:58 𝚃𝚘 1:18😂
@RaviSkA-id2pn2 ай бұрын
ഗോൺവിന്ദൻ കുട്ടിയുടെ കിളി ഒക്കെ പോയി 😅✨
@lipindaslipindas79942 ай бұрын
ചുരുക്കി പറഞ്ഞാൽ അഭിനയിക്കാൻ മാത്രം അറിയാം
@shinunair29112 ай бұрын
ആമിന പവർ😂😂
@veenasreekumar19302 ай бұрын
Fresh, 😂
@AleenaMathew-pd4zv2 ай бұрын
Naslen nnodu nalla asuuya ind alle....🤣🤣
@Aagmediacreations2 ай бұрын
അയ്യോ 😂😂😂
@mffastchannel73972 ай бұрын
1:09 mukashin entina # teg at mukash alle 😹😹
@anishani8582 ай бұрын
വെളിച്ചിൽ എടുക്കരുത് കേട്ടോ..😂😂
@shanojsubramanian61532 ай бұрын
വഷളൻ
@jalajashylesh8912 ай бұрын
അച്ചോടാ പാവം മോൻ ഞാനും കൊല്ലത്തുള്ളതാ കോളേജ് കാലം മുതലുള്ള കഥ കേൾക്കുന്നതാ ഇവനെ കുറിച്ച് ഒരു ഹരിച്ചന്ദ്രൻ 😂😂😂
ഒരു മണിക്കൂർ സംസാരിച്ചിട്ടാണ് ആ പയ്യനെ ചേർക്കുന്നതെന്നു ഒരു ആക്ടർ പറഞ്ഞത് കേട്ടു. അപ്പോൾ അതിനെ എത്ര നിർബന്ധിച്ചു കാണും 🤔
@reeemmaaa6002 ай бұрын
Satym Aaa paavm pett kaanum
@innale.marichavan2 ай бұрын
ഇനി എല്ലാം കൂടി അവന്റെ നെഞ്ചത്തോട്ടു കയറിക്കോ 🤣
@tahdib9992 ай бұрын
Neet ezhthiyathaano.....
@PraseethasS2 ай бұрын
ഗർഭിണിയായിരിക്കെ ഭാര്യയെ കാറിന്ന് തള്ളി താഴെ ഇട്ട ആളാ.... സരിതയുടെ ഇന്റർവ്യൂ ഇപ്പോഴും കിടപ്പുണ്ട്
@greengarden72702 ай бұрын
സ്വന്തം ഭാര്യയായിരുന്ന സരിതയെ അടിച്ചു പരിപ്പ് ഇളക്കിയ ആൾ ആണ് ഈ മുകേഷ്... സരിത എത്രയോ ഇന്റീവ്യൂയിൽ പറഞ്ഞിട്ടുണ്ട്....പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണം....
@naylam29122 ай бұрын
ന്യായീകരണം നല്ല നൈസ് ആയിട്ട് പാളീട്ടുണ്ട് അണ്ണാ...ഇന്ന് വേറെ വെളിപ്പെടുത്തൽ ഇണ്ട്