കുടുബവും ആൾക്കാരും ഉള്ളപ്പോൾ അയാൾ എത്തിനു പോസ്റ്റ് മോ ർ ട്ടം തിരക്കിട്ടു ചെയ്തു
@jayaramanjayaraman81382 ай бұрын
ADM നവീൻ ബാബുവിന്റെ കൊലപാതക o CBIഅന്യോഷിക്കണം
@balant74252 ай бұрын
യാത്രയപ്പ് ചടങ്ങിൽ നിയന്ത്രിക്കാൻ പറ്റാത്ത കലക്ടർ എങ്ങിനെ പോസ്റ്റ്മോർട്ത്തിന് മുൻകൈ എടുക്കുന്നത്. ഇയാൾ തീർച്ചയായും സംശയ നിലയിൽ തന്നെ. ഇയാൾക്ക് എന്ത് വിചാരിച്ചിട്ടാണ് പോസററ് മോർട്ടത്തിന് തനിഞ്ഞത്.
@MukeshRadhamadhav2 ай бұрын
👍
@PappuThekkedath2 ай бұрын
Ayal collector koottukettu undaki nadanna sambavam olipican vendiyane Collector kum police num allam ariyaam avar are okeyo samrekshicunnu
@NaranayanC-mc2yr2 ай бұрын
കലക്ടർക്ക് ഇതിൽ ശക്തമായ പങ്ക് ഉണ്ട് എഡിഎം താമസിച്ച വിട് പൂട്ടി താക്കോൽ ആർക്ക് കൊടുത്തു ആ തക്കോൽ ആർക്ക്കൈ മാറി അദേഹമാണ് ഈ കൊലവാതക്കിന് കാരണം
@PrakashanN-o3l2 ай бұрын
ഈ കാലത്തു ഇങ്ങനെ പോസ്റ്റുമോർട്ടം നടത്തുക അസാധ്യം എന്നിട്ടും വേഗത്തിൽ നടത്തി. തെറ്റു ചെയ്തിണ്ടെങ്കിൽ Dr ഒക്കെ രക്ഷപ്പെടുമോ ബോഡി കത്തിച്ചു കളഞ്ഞില്ലെ ഈ ഒരു അനുഭവം ഒരു പാഠം ആകട്ടെ
@rajiradhakrishnan52252 ай бұрын
കളക്റ്റർക്ക് ആ പദവിയിൽ ഇരിക്കാനുള്ള യോഗ്യതയില്ല.. അയാളുടെ body language ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും.. കളക്ടർ ഒരു ചെറുപുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നിട്ട്, ആ താടക സിനിമ സ്റ്റൈലിൽ തല വെട്ടിച്ച് എഴുന്നേറ്റുപോകുമ്പോൾ കളക്ടർ തിരിഞ്ഞ് നോക്കി കസേര പിടിച്ച് ശരിയാക്കുന്നത് കണ്ടാൽ അറിയാം അയാൾ ഒരു സീനിയർ പോസ്റ്റിൽ ഇരിക്കാൻ യോഗ്യനല്ലയെന്ന്.. ഡീസന്റ് ആയ ഒരു കളക്ടർ ഒരിക്കലും തല തിരിച്ചു് അവരെ നോക്കില്ല.. അതിൽ നിന്ന് വളരെ അധികം കാര്യങ്ങൾ ഊഹിക്കാനുണ്ട്
@sagarpk1095Ай бұрын
@@rajiradhakrishnan5225 സത്യം. ഒരു കാട്ടുകോഴി സ്റ്റൈൽ തിരിഞ്ഞു നോട്ടം.
@thelifeofgames1302 ай бұрын
ഈ കളക്ടർ ഈ പദവി അർഹിക്കുന്നില്ല ഉള്ള കാര്യങ്ങൾ സത്യമായി velipeduthiyillenkil
@IndiraNarayanan-r3r2 ай бұрын
അത് സത്യമാണ് ബന്ധുക്കളിൽ എത്തുന്നതിനു മുന്നേ എങ്ങനെയാണ് പോസ്റ്റ്മോർട്ടം നടത്തുക ബന്ധുക്കളുടെ സമ്മതപത്രം വേണ്ടേ ബന്ധു അല്ലല്ലോ പിന്നെ എങ്ങനെയാണ് കളക്ടർ സമ്മതിക്കുക അപ്പോൾ ഈ മരണവുമായി കളക്ടർ എന്തോ ബന്ധമില്ല
@HajarabiHajarabi-c7v2 ай бұрын
ദേഹിപ്പിക്കാൻ പാടില്ലായിരുന്നു റീപോസ്റ്റ്മോട്ടം ചെയുമ്പോൾ സത്യം പുറത്തു വരും ഈ രണ്ട് പെണ്മക്കൾ അദ്ദേഹത്തിന് അവരെ വിട്ടു ആദ്മഹത്യ ചെയ്യും എന്നു തോന്നുന്നില്ല എവിടെ യോ എന്തോ സിബിഐ അനേക്ഷിക്കണം 😢😢😢
@JumailathMoosa2 ай бұрын
സംശയാസ്പദമായി മരണപ്പെടുന്നവരെ ദഹിപ്പിക്കാത്തിരുന്നാൽ റീ പോസ്റ്റ്മോർട്ടത്തിലൂടെ കൂടുതൽ തെളിവുകൾ കിട്ടും ജിഷ, കലാഭവൻ മണി ഇപ്പൊ നവീൻ സാർ ഇവരെയൊക്കെ ദഹിപ്പിക്കേണ്ടിയിരുന്നില്ല 😔
@Sreekalakumari-cb5hb2 ай бұрын
അവളുടെ ആകേസ് adu
@MarydasanT-mt4ob2 ай бұрын
😊@@Sreekalakumari-cb5hb
@KuriakosePU-j1o4 күн бұрын
❤❤
@MuhammadnizarNizar.K2 ай бұрын
കലക്ട്രർ പ്രതിയാണ് ഉറപ്പ് - ഇദ്ദേഹം കലക്ടർ ജോലിക്ക് ഒരിക്കലും പറ്റില്ല
@ksgopinnair35592 ай бұрын
കളക്ടർ ടെ ,involment , പരിശോധിക്കണം ഭാരൃയും മക്കളും സഹോദരങ്ങളും ഉള്ളപ്പോൾ ഭാരൃടെയു മക്കളുടെയും സ്ഥാനം കളക്ടർ കൈയ്യേറി,,, പോസ്റ്റ് മോർട്ടം,,, റിപ്പോർട്ട്
@BhaskaranM-yu8nt2 ай бұрын
ജനങ്ങൾ ഈ മരണം വളരെ ഗൌരവമായാണ് കാണുന്നത്. സ്വന്തം കുടുംബാംഗംനഷ്ടപ്പെട്ട തീവ്രവേദനയോടെ .
@neharose32932 ай бұрын
@BhaskaranMഅതെ സത്യം ആണ് -yu8nt
@chandrikanair19322 ай бұрын
Kalactore thookki kollanam
@sathianv38722 ай бұрын
ബന്ധുക്കൾ എത്തുന്നതിന് മുൻപ് പോസ്റ്റ് മോർട്ടം ചെയ്തതിൽ ത ന്നെ ദുരൂഹതയുണ്ട്. മാത്രമല്ല എ ന്തിന് ഉടനെ ദഹിപ്പിച്ചു കളഞ്ഞു? ഇത്രയും ഉന്നത വ്യക്തി ഒരു കുറിപ്പ് എഴുതി വെക്കാതെ തീർച്ചയായും ആത്മഹത്യ ചെയ്യാൻ വഴിയില്ല. അതിലുമുണ്ട് ദുരൂഹത. CBI കേസ് investigate ചെയ്യണം.
@IndiraNarayanan-r3r2 ай бұрын
അദ്ദേഹത്തിന്റെ ബാഗിൽ നിന്നും ഫയലുകൾ എടുക്കാൻ വേണ്ടി ആയിരിക്കും അദ്ദേഹം മരിച്ചുപോയാൽ പിന്നെ ആർക്കും ഒരു സംശയവും തോന്നില്ലെന്ന് അവർ കരുതിക്കാണും പക്ഷേ ദൈവം എന്ന ഒന്നുണ്ട്
@savithrispillai93372 ай бұрын
കളക്ടർ കള്ളനാണെന്ന് ആർക്കും മനസിലാക്കാവുന്നതേയുള്ളു.... അയാളെ നന്നായിട്ടൊന്ന് കൈകാര്യം ചെയ്താൽ തീരാവുന്ന കാര്യമേയുള്ളു....
@pgn4nostrum2 ай бұрын
യാത്രയയപ്പ് ചടങ്ങിൽ അവളുടെ വർത്താനം കേട്ട്... പുളയുന്ന ... പുളകിതനാകുന്ന എംമ്പോക്കിയെ കണ്ടാൽ അറിയാം സൂത്രധാരൻ മറ്റാരുമല്ല ആർക്കോ വേണ്ടി കൊട്ടേഷൻ ഏറ്റെടുത്ത ഉദ്യോഗസ്ഥരും !??
@ajithabahuleyan47062 ай бұрын
ഇതൊരിക്കലും ആത്മഹത്യല്ല. കൊന്നതാ....... ഇല്ലായെങ്കിൽ ഈ സാക്ഷികളെ ഒന്നും കൊണ്ടുവരേണ്ട ഒരാവശ്യവുമില്ല. ആത്മഹത്യയാണെങ്കിൽ ഇവരൊക്കെ വിരണ്ടോടേണ്ട ഒരാവശ്യവുമില്ല.. കൊന്നുകളഞ്ഞിട്ട്... നാടകം കളിക്കുന്നതുകണ്ടില്ലേ....നവീൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല... തീർച്ച.....😢😢
@somansekharan61622 ай бұрын
ആ കളക്ടർ റെ ചോദ്യം ചെയ്താൽ മണി മണി പോലെ കാര്യങ്ങൾ പുറത്ത് വരും. അയ്യാളുടെ മൂക്ക് ചൊറിച്ചിലും കുനിഞ്ഞു ഉള്ള ഇരുപ്പും വിദ്യക്ക് ഉള്ള മൗന അനുവാദമായിരുന്നു.
@ambilimr65992 ай бұрын
ട്രാൻസ്ഫർ ആകുന്ന ഉന്നത ഉദ്യോഗസ്ഥനെ സാധാരണ കൊണ്ടു വിടാറുണ്ട്.
@bindhuvipin13602 ай бұрын
Ath retirement akumpozhanu konduvidunnath
@sreehttptubemate-youtube-d9752 ай бұрын
Where's suicide note, door not locked, how he got back quarters key
@kalyanibiju14852 ай бұрын
ഈ കേസിൻ്റെ അന്വേഷണവും തെളിവുശേഖരണവും വിധിയുമെല്ലാം സീരിയ ലുപോലെ ശേഖരിച്ചു വച്ചിരിക്കുകയാവും ഒരുമനസമാധാനത്തിനു വേണ്ടി ചർച്ചകൾ തുടരട്ടെ😢😢😢😢
@ranjithp40642 ай бұрын
ഇത് കൊലപാതകം തന്നെയാണ്. ട്രെയിനിൽ കയറി 11.10വരെ മക്കൾക്കു ഫോൺ ചെയ്തിട്ടുണ്ട്. അത്രയും നേരം ട്രെയിനിൽ യാത്ര ചെയ്ത് അതിന് ശേഷം ഫോണിൽ എന്തെങ്കിലും msg, കാൾ വന്നു അടുത്ത സ്റ്റേഷനിൽ ഇറങ്ങി. കണ്ണൂരിലേക്ക് തന്നെ തിരിച്ചു വന്നതാകാനും സാധ്യതയുണ്ട്.അപ്പോയെക്കും ടൈം കുറെയായിട്ടുണ്ടാവും.
@vijayavijaya7628Ай бұрын
All adhehathey kondu fake phone cheythathavum
@lulufathimalulufathima81462 ай бұрын
സത്യാവസ്ഥ ഇനിയും പുറത്തു വന്നില്ലേ 🙄ഇത്രേം ദിവസം ആയിട്ടും.. അള്ളാഹു ആരെയും വെറുതെ വിടില്ല കൊലയാളികൾ എല്ലാം പിടിക്കപ്പെടട്ടെ അർഹമായ ശിക്ഷ ലഭിക്കട്ടെ ☹️🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@BalakrishnanM-g9tАй бұрын
ഇതാണു സഹോദരാ ബോറാന്മാരുടെ ജനാധിപത്യം?
@suvarnakumarys97232 ай бұрын
അതെ ഇത് ആത്മഹത്യ ആയിരിക്കുകയില്ല. എല്ലാം ഡ്രൈവർക്ക് അറിയാം അയാളെ ചോദ്യം ചെയ്യണം.
@gopipulikkal40092 ай бұрын
ഇവൻ അത്രയും frod ആണ് എന്താണ് കളക്ടർ, രുടെ റോൾ, ഇയാൾ എന്താണ് കുടുംബം വരുന്നതിനു മുന്നേ, പോസ്റ്റ് മോർട്ടം,, നടത്തിയത്,
@sindhurajasekhar79902 ай бұрын
ഒരിക്കലും ഇത് ആദ്മഹത്യ അല്ല എന്ദിന മൃതുദേഹം ദഹിപ്പിച്ചത് റീപോസ്റ്റ്മോർട്ടം ചയ്യാമായിരുന്നല്ലോ 😢😢😢😭
@neharose32932 ай бұрын
അത് ചെയ്യാതെ ഇരിക്കാൻ വേണ്ടി അദ്ദേഹത്തെ വേറെ എവിടെയോ വച്ച് കൊന്നു എന്നിട്ട് കൊണ്ടുവന്ന് കെട്ടിതൂക്കി
@rameshpp88802 ай бұрын
കളക്ടർ..... അവൻ ആരാ എന്ന വിചാരിക്കുന്നത്..... വഴിയേ എല്ലാം മനസ്സില്ലാകും.
@MukeshRadhamadhav2 ай бұрын
🤔
@sureshps.21572 ай бұрын
കളക്ടറെ ചോദ്യം ചെയ്യേണ്ടതുണ്ട് ദുരുഹത മറഞ്ഞിരിക്കുന്നു
@susanpalathra76462 ай бұрын
മൂന്നുതരം ഇത് കൊലപാതകം തന്നെ.
@neharose32932 ай бұрын
1000%
@RenjiRemony2 ай бұрын
നവീൻസാറിന്റെ ഈ മരണത്തിൽ കുടുംബം ഏതറ്റം വരെ പോകേണ്ടിവന്നാലും സത്യാവസ്ഥ വെളിച്ചതുകൊണ്ടുവരണം കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കരുത്
@kusumamdilip47942 ай бұрын
കലക്ടർ തന്നെ മുഖ്യ പ്രതി
@smallfamily75572 ай бұрын
വീണാ മാഡത്തിന്റെ ധാർമിക രോക്ഷം എന്തെ ദിവ്യയുടെ നേർക്ക് ഇല്ലാതെ പോയി
@sajeevank.s35222 ай бұрын
ഒരിടത്തും ഇങ്ങിനെ ഒരു പോസ്റ്റുമാട്ടം നടന്നട്ടില്ല അത് ഒരു വലിയഓഫീസറെ
@thelifeofgames1302 ай бұрын
ഒരിക്കലും അല്മഹത്യ അല്ല.
@babypenakam39722 ай бұрын
Collector നെ ചോദ്യം ചെയ്താൽ സത്യങ്ങൾ പറയില്ല.നുണ പരിശോധനയ്ക്ക് ഹാജരാക്കുകയേ രക്ഷയുള്ളൂ. അതിനുള്ള വഴികളിലേയ്ക്ക് അന്വേഷണം നീങ്ങണം
@jyoshnaagrivlogjyothikakkoth2 ай бұрын
ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമേ പോസ്റ്റ്മോർട്ടം നടത്താൻ കഴിയുകഉള്ളൂ പിന്നെ എന്തിന് ആരെയും അറിയിക്കാതെ നടത്തി ഈ കേസ്സ് CB Iക്ക് വിടണം എങ്കിൽ മാത്രമേ ഇതിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ
@PvkAboobacker2 ай бұрын
Sir എവിടെയെങ്കിലും അല്ല ദൈ ചെയ്യപ്പെട്ടിട്ടുണ്ട് കളക്ട്ടർ ഏമാനെ ഓർത്തു കൊള്ളൂക ദൈവം പിറകയുണ്ടേ അങ്ങേക്ക് കൈകഴുകാനാവില്ല കലക്റ്റ രമാനേ
@sathyankoroth47722 ай бұрын
വീട്ടുകാരുടെ അനുവാദം ചോതിക്കാതെ പ്രധാന ബന്ധുക്കളാരുമില്ലാതെ പോസ്റ്റുമോർട്ടം ചെയ്യിക്കാൻ കലക്ടർക്ക് എന്തധികാരം കേട്ടിടത്തോളം എന്തോ.. ദുരൂഹത "ബുദ്ധിയില്ലാത്തൊരാൾ കലക്ടറാവുമോ.. 🤔കഷ്ട്ടം
@sudhinam35062 ай бұрын
നവീൻ ബാബു ആത്മഹതൃ ചെയ്തതാണെന്നു വിശ്വസിക്കാനാവില്ല. സർവ്വത്ര ദുരൂഹതകളാണ് ഇദ്ദേഹത്തിൻെറ മരണത്തിൽ നിരവിലുള്ള അന്വേഷണം സതൃം പുറത്തു കൊണ്ടുവാനുള്ളതല്ല , തെളിവുകൾ ,നശിപ്പിക്കാനുള്ളതാണ്....
@vijayakumar78292 ай бұрын
ഇതിൽ ഇൻവാൾ വായ എല്ലാത്തിൻ്റെ പേരിൽ കേസ്സ് എടുക്കണം. അവരെ ചോദ്യം ചെയ്യ്താൽ എല്ലാം മണി മണിയായി പറയും. അതിന് ആർജവം കാട്ടണം എല്ലാവരും.
@vidyank.b.kalappurakkal2632 ай бұрын
ADMനെ അന്വേഷിക്കാൻ വന്ന ഡ്രൈവർ വാതിൽ തുറന്നു കിടന്നിട്ടുപോലും അകത്തു കയറിനോക്കുകയോ ക്വാളിങ് ബെൽ അടിക്കുകയൊ ചെയ്യാതെ അടുത്തുള്ളവരെ കൂട്ടുവാൻ എന്താ കാര്യം? അവിടെ നടന്ന കാര്യത്തെ കുറിച്ച് ഡ്രൈവർക്ക് മുന്നറിവുണ്ടായി എന്നല്ലെ ജനം മനസ്സിലാക്കേണ്ടത്.?
@antappanantony28012 ай бұрын
He is the master mind behind the whole event, this is my strong belief
@omanaachari10302 ай бұрын
രണ്ടാമതും പോസ്റ്റ് മോർട്ടം ചെയ്താൽ സത്യം വെളിപ്പെടും. അതാണ് വേഗം ദഹിപ്പിച്ചു. കുഴിച്ഛിട്ടിരുന്നെങ്കിൽ രണ്ടാമതുംചെയ്യാമായിരുന്നു.
Not a slave of the system.my sister. A. big salute and my dear bro respected Navin K. Babu my heart felt condolence to the bereaved family .
@ricytomy23222 ай бұрын
അതി ബുദ്ധി പ്രയോഗിച്ചു അത് ആരാണ് എന്ന് കണ്ടെത്തണം ജില്ല പ്രസിഡന്റും കളക്ടർ ഇതിന്റെ സത്യം അറിയാവുന്നവർ ആണ്. പോസ്റ്റ് മോർട്ടം ചെയ്യാൻ വീട്ടുകാരെ ഉൾപെടുത്താതെ കളക്ടർ തിടുക്കം കൂട്ടാൻ കാരണം എന്താ?
@bosebabu47702 ай бұрын
സർ, നിങ്ങൾ ചർച്ച കൾ നടത്തുന്നു. ഇതു സിനിമയിൽ ഉള്ളത് പോലെ ശരിക്കും തിരകഥ രചിച്ചു അതു പലതവണ റിഹേഷ്യൽ ചെയ്തു നടപ്പാക്കിയ ഒരു സംഭവമാണ്.
@ashajyothish42932 ай бұрын
അവള് പ്രെസംഗം കഴിഞ്ഞു പോയപ്പോ അവന്റെ നോട്ടം 😒😒
@rajiradhakrishnan52252 ай бұрын
അതേ വളരെ ശരിയാണ്.. ഒരു കളക്ടർ ഒരിക്കലും ചെയ്യാൻ പാടില്ല.. ഡീസന്റ് ആയ ഒരു കളക്ടർ ഒരിക്കലും അങ്ങനെ ചെയ്യില്ല
@sagarpk1095Ай бұрын
@@ashajyothish4293 സ്വന്തം കാമുകി നടന്നകലുമ്പോൾ കാമുകൻ വിരഹാവേദനയോടെ നോക്കുമ്പോലെയുള്ള അയാളുടെ ഒരു നോട്ടം.
@ashajyothish4293Ай бұрын
@john daniel
@georgevorkkey8722 ай бұрын
കൂട്ടുനിന്നത് അവനാണ്
@remaprakash96072 ай бұрын
ഇതിന്റെ ചരട് വലി മൊത്തം കളക്ടറാണ് അയാളെ പിടിച്ച് നല്ലപോലെ ചെയ്താൽ കളക്ടറാണ് ഇതിന്റെ പിന്നിൽ മൊത്തം കളിക്കുന്നത് അറിയാം സത്യം അറിയാൻ പറ്റും
@jayasreethankappan81882 ай бұрын
കണ്ണൂർ വന്നപ്പോൾ ആണല്ലോ അഴിമതിക്കാരൻ ആയതേ. ആയതേ അഴിമതിയുടെ അങ്ങേയറ്റം ആണ് കണ്ണൂർ എന്നേ നമുക്കെ അനുമാനിക്കാം
@vogeorge82842 ай бұрын
D Y S P രാധാകൃഷ്ണനുണ്ടായ ഒരു ദുരനുഭവം ഈ സംഭവവുമായി കുട്ടി വായിക്കേണ്ടതാണ്
@jessyvarghese5192 ай бұрын
Dr. അവരുടെ കയ്യിൽ ഉള്ള ആളാണ്.. ആ dr. അല്ല എങ്കിൽ അവരുടെ വീട്ടുകാർ വന്നിട്ട് പോസ്റ്റ്മോർട്ടം ചെയ്യു എന്ന് പറയാം ആയിരുന്നു... Dr. സത്യം പറയുക 😃
@bijukumarbiju8442 ай бұрын
🖤 കുട്ടികളുടെ വിവാഹം 💙 അവരുടെ ജീവിതം കാണാൻ ആഗ്രഹിച്ച അച്ഛൻ 💙 റിട്ടയർമെൻറ് നല്ലൊരു ജീവിതം സ്വപ്നം കണ്ട അവരുടെ ദാമ്പത്യം 💭💭💭💭 ജീവിതത്തിൻറെ വെല്ലുവിളികളെ അതിജീവിച്ച് ഇത്രയും വർഷം ജീവിച്ച വ്യക്തി പിന്നെ എങ്ങനെയാണ് ഈ പേട്ട ദിവ്യയുടെ വാക്കിന് മുനയിൽ അദ്ദേഹം ആത്മഹത്യ ചെയ്യുന്നത്.. ഇത് ആത്മഹത്യ അല്ലഇത് ആത്മഹത്യ അല്ല അടിവരയിട്ട് പറയാം ഇത് ഒരു കൊലപാതകമാണ് 🚫🚫🚫🚫🚫 കളക്ടറുടെ ഉള്ളോടുകൂടെ കളക്ടറുടെ ഉള്ളോടുകൂടെ നടന്ന ഗൂഢാലോചന കൊലപാതകം ആണ് ഇത് എന്ന് നിസ്സംശയം പറയാം
@TCJacob-vi6ob17 күн бұрын
Yes true sir U said it.koalater .is. ...main ...😂😂😂😂😂 Poison
@beenageorge18702 ай бұрын
ഒരു തൂങ്ങി മരണം നടന്നാൽ ഫസ്റ്റ് പോലീസ് വരും കെട്ട് അഴിച്ചാൽ നൂൽ ബദ്ധം പോലും ഇല്ലാതെ അടുത്ത ബെധുക്കളെ കാണിക്കും അത് കഴിഞ്ഞാൽ പോസ്റ്റ് മാറ്റം നടപടി സംശയം തോന്നിയാൽ ഫോട്ടോ എടുക്കും ഇത് ഒരു സാധാരണ ആൾക്കാർക്ക് മനസിലായിട്ടുണ്ടെകിൽ അവരുടെ ബന്ധുക്കൾ വന്നിട്ട് എല്ലാ ചെയ്താൽ മതിയായിരുന്നു ഇതു ദുരൂഹത ഉണ്ട് സത്യം വെളിച്ചത് വരണം
@BalakrishnanM-g9t2 ай бұрын
ഈ collectore ആദ്യം കയ്യാമം വെക്കണം
@susanalex73732 ай бұрын
The way collectir acted & slowly turned a little ,looked at PPV in the video shows his gratitude indicating **Well done PPV**.V V clear case of well planned one .
@LathaS-v9o2 ай бұрын
വീണ മാഡം മാഡത്തിന്റെ ജില്ലക്കാരനായ നവീൻ ബാബുവിന്റെ കുടുബത്തിനെ നീദികിട്ടാൻ കൂടെ നിൽക്കണം,, പ്ലീസ് 👍
@varughesejames65222 ай бұрын
എല്ലാം പാർട്ടി തീരുമാനിക്കും കുടുബത്തിന് സംശയം ഉണ്ടെങ്കിൽ എന്തിന് ദഹിപ്പിച്ചു പാർട്ടിയും കുടുംബവും തമ്മിൽ ധാരണയിൽ എത്തി അല്ലെങ്കിൽ ദിവ്യക്കെതിരെ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ല
@neharose32932 ай бұрын
ഞാനും അതാണ് പറയുന്നത് വീട്ടിൽ ഉള്ള വക്കീൽ വരെ ഉണ്ടായിട്ടും ബോഡി കത്തിക്കാൻ അനുവദിച്ചതിന്റെ കാരണം എന്താ . അവർക്ക് വല്യ ശുഷ്‌കാന്തി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല
യൂട്യൂബിൽ കിടന്ന് ഇങ്ങനെ പറയാതെ രേഖാ മൂലം പരാതി കൊടുക്കാൻ പറ്റത്തില്ല കളക്ടർക്കെതിരെ ഇതിനുവേണ്ടി ഒന്നും ചെയ്യുന്നില്ലേ ഈ കേസ് എത്രയും പെട്ടെന്ന് സിബിഐ ഏൽപ്പിക്കുവാൻ നല്ലവരായ ജനങ്ങൾ മുന്നോട്ട് ഇറങ്ങണം ഒപ്പം വീട്ടുകാരും
@mariammaantony11922 ай бұрын
പോസ്റ്റ് മാറ്റം മറിമായം എന്നി ട്ടും പെട്ടെന്നു ദഹിപ്പിച്ചു കലക്ടർ അവൾ കള്ളി. അവൻ കുനിഞ്ഞിരുന്നു ചിരിച്ചു
@neppakitchen68892 ай бұрын
ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിക്കും...
@MuhammedNihal-ld1oe2 ай бұрын
കാലൻ collector ആണ് ഒന്നാം പ്രതിയായ ഇയാളെയും ദിവ്യയെയും സർക്കാർ സംരക്ഷിക്കും. മേയറെ എന്ത് ചെയ്തു? മുകേഷിനെ എന്ത് ചെയ്തു? അജിത്തിനെ എന്ത് ചെയ്തു ?
@kareemmullakkal66172 ай бұрын
ഇയാൾ ഒരു കളക്ടർ ആണോ,ഇയാളും പ്രതി തന്നെയാണ്, 100 ശതമാനം
@sruthiradhakrishnapillai60132 ай бұрын
കളക്ടറെ പുറത്താക്കണം
@janeanto70112 ай бұрын
ഒരു പ്രസിഡൻറ് ജോലി .എഡിഎം ൻ്റെ കുറവുകൾ കണ്ടുപിടിക്കളാണോ ?
@vavakuttang1962 ай бұрын
God bless you
@BalakrishnanM-g9t2 ай бұрын
എന്തോന്ന് ഭരണം തുലച്ചു വന്‍ ദുരൂഹതയുണ്ടെന്നുള്ളതു സത്യമല്ലേ
@neharose32932 ай бұрын
സത്യം
@JumailathMoosa2 ай бұрын
കളക്ടർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല അയാളെ രണ്ടാം പ്രതിയായും പി പി ദിവ്യയെ ഒന്നാം പ്രതിയായും കേസ് ചാർജ് ചെയ്യുക എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 😔
@shainiannie9452 ай бұрын
Collector Nari kallan.....
@jayasreethankappan81882 ай бұрын
എല്ലാം സ്റ്റെമെന്റിൽ ഉണ്ട് മാഷേ
@IndiraNarayanan-r3r2 ай бұрын
കലക്ടർ അറസ്റ്റ് ചെയ്യാത്തത് എന്താണ്
@zareenaabdullazari.58062 ай бұрын
Collecter ine veruthe vidan padilla
@jecentstube78022 ай бұрын
കള്ളന്റെ കണ്ണ് കണ്ടില്ലേ അവന്റെ ഇരിപ്പു കണ്ടില്ലേ ജനത്തിന് എല്ലാം മനസിലാകും
@alexantony11492 ай бұрын
എ ഡി എം ന്റെ ഡ്രൈവർ ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയാണ്.. അയാൾക്ക് പോലീസ് സംരക്ഷണ ഏർപ്പെടുത്തണം..
@samuelkutti54132 ай бұрын
കലക്റ്റർ സ്ഥാനത്തുനിന്ന് നിക്കി യിട്ടുവേണം ശരിയായ അന്വേഷണം നടത്തേണ്ടത് ഇയാൾ കൂ ഈ മരണത്തിൽ പങ്കുണ്ട് എന്ന് കരുതണം
@kareemmullakkal66172 ай бұрын
മുഴുവൻ ദുരൂഹത തന്നെയാണ്,
@AnnThomas-ke2zu2 ай бұрын
ദഹിപ്പിക്കുവാൻ പാടില്ലായിരുന്നു
@saleenas32922 ай бұрын
Yes.correct.2neum.prathiyakanam
@JosephTM-wm1ve2 ай бұрын
അടിമുടി ദുരുഹത
@LathaS-v9o2 ай бұрын
ഇപ്പോൾ ആളില്ലല്ലോ,, ദിവ്യ പലതും വരും,, ഇവിടെ നിയമം സ്ട്രോങ്ങ് ആവണം,, തെറ്റ് ചെയ്തവരെ ശിക്ഷിക്കുകതന്നെവേണം,,,,
@philominageorge14652 ай бұрын
ഒന്നുകൂടി പോസ്റ്റ് മോർട്ടം നടത്തണം എന്ത് കൊണ്ട് മറവു ചെയ്തു ഇനിയും പുറത്തെടുത്തു പോസ്റ്റ് മോർട്ടചെയ്യണം
@sollyjohny12772 ай бұрын
ദഹിപ്പിച്ചത് ഇനി എന്ത് എടുത്തു പോസ്റ്റ് മോർട്ടം ചെയ്യാനാണ്
പ്രശാന്ത് ജോലിയിൽ തുടരുന്നതാണോ നവീൻ ബാബുവിന്റെ മരണത്തിൽ പ്രധാനം.. അതിലും പ്രധാനപ്പെട്ട എത്രയോ കാര്യങ്ങൾക്കു തീരുമാനമാകാനുണ്ടല്ലോ.. അതിനെപ്പറ്റി ആദ്യം അന്വേഷിക്കട്ടെ
@jecentstube78022 ай бұрын
അപ്പോൾ കളറ്റർ ഉം ചീലവതി ഉം ഇടക്ക് കണ്ടുമുട്ടൽ ഉണ്ടായിരുന്നു എന്നല്ലേ സർ പറയുന്നത് ശരി യാണ് ഒക്കെ ശരിയാണ്
@MerryDarts-ry4gyАй бұрын
Annyanscnemakanam
@sasidharants73492 ай бұрын
ഈ അന്വേഷണം മുഴുവനും ഒത്തുകളിയാണ്. എല്ലാവരുടേയും വെപ്രാളം. അതാണു പറയുന്നത്. കളക്ടർ ദിവ്യയെ സഹായിച്ചു. വ്യക്തം
@tatcoad91402 ай бұрын
അദ്ദേഹത്തിന്റ മൊബൈൽ കാൾ 6മാസം ഒന്ന് ചെക്ക് ചെയ്താൽ..... ശുഭം.
@sagarpk10952 ай бұрын
കാൾ റെക്കോർഡ് പുറത്തു വന്നാൽ തന്നെ ഹെഡ് ഫോൺ വെച്ച് മാത്രമേ കേള്ക്കാവൂ. Adult contents ഉണ്ടോ എന്ന് ചെക്ക് ചെയ്യണം.
@seabastianmattan4972 ай бұрын
What the collector intended to say was that he he had made a mistake to invite Divya to the private send off function.
@CPharbhakar15 күн бұрын
Somebody must hv played a big rolling in this case .Ms Divya the female maust hv innocent in this case.
@sosammathomas15252 ай бұрын
There will be some kind of protocol for postmortem .Are they hospital broke the protocol for postmortem..
@GireeshPP-o3q2 ай бұрын
നവിൻ കേസ് സിബിഐ ക്കു വിടുവാൻ എന്താണ് തടസം
@omanaabraham53032 ай бұрын
Ente daivame arayirunnalum avare purathukonduvaranam
@minihari24262 ай бұрын
ADM അനുഭവിച്ച് വേദന കലക്ടർ കൂ കൊടുക്കണം
@lifechamps75422 ай бұрын
നാളെ pp defend ചെയ്യുമോ കോടതിയിൽ ജമ്യത്തിനെതിരെ
@subhashchandran72902 ай бұрын
പിരിച്ചുവിടൂ.. നട്ടെല്ലില്ലാത്ത ഈ സാധനത്തെ. . ഒരു ദിവസം പോലും ഈ പദവിയിൽ തുടരാൻ യോഗ്യത ഇല്ലാത്ത വ്യക്തി.
@GovindaNaik-d9f2 ай бұрын
We want Justice
@RosammaJoseph-b7x2 ай бұрын
അവൾ എണീററ് പോയപ്പോൾ കലക്ടർ തിരിഞ്ഞ് നോക്കി ആശ്വാ സ ത്തോടെ. ഈന്നു.
@saleenas32922 ай бұрын
Yes.medam
@rambo41482 ай бұрын
ഇത്രയും തന്റെടി ആയ ദിവ്യ പേടിച്ചു ഒളിച്ചു
@dayofdelight33292 ай бұрын
Thate farewell programme was self explanatory to understand that who was behind the planned drama...
@VasudevanThaikkandiyil2 ай бұрын
Kaalam maari pazhay danghatansyilulla viseasssm innillaathayi ippolivite randu vargham maathram bharikkunnavanum bharikkappetunnavanum maathrum janakeeyasarkar jana. Democracy becomes. Democracy ngalute daasanayillekil heartycolnfolencto great Navin sir and family
@sreedarantp608Ай бұрын
അദ്ദേഹം Ry സ്റ്റേഷനിലേക്കപോകന്ന സമയം ഇടത്തദ്ദേത്ത 7ന്റെ കൂടെ ഉണ്ടാകുന്ന ഒരു ഉദ്യോഗസ്ഥൻ ഡ്രൈവർ എന്നിവർ അദ്ദേഹം ട്രയിനിൽ കയറി ട്രയിൻ പുറപ്പെട്ടതിന് ശേഷം ആയിരിക്കുംഡ്രൈ വരും മറ്റ കൂടെ ഉള്ള ഉദ്യോഗസ്ഥനും തിരിച്ചു വരിക . ബോഡി അഴിക്കണമെങ്കിൽ ബന്ധുവിന്റെ . മേൽനോട്ടത്തിൽ വേണം പിന്നെങ്ങരാണു ബോഡി പെട്ടന്ന് ദഹിപ്പിച്ചത് ഇതെല്ലാം അന്യേഷിക്കണം
@mariammaantony1192Ай бұрын
ഒത്തിരി ദുരുഹതകൾ ഉണ്ട്. എന്തിനാണ് വഴി കൊണ്ടു വിട്ടത്. റൂമു ആരു തുറന്നു ഇവ 4:21 4:25 😢😢😢😢😢