Mukesh Sir, നിരണം രാജൻ എന്റെ നാട്ടുകാരനാണ് . വളരെ നല്ല ഒരു കലാകാരനും, Kerala State Award Winner ഉം ആണ്. അദ്ദേഹത്തിന്റെ കഥ പറഞ്ഞതിൽ ഒത്തിരി സന്തോഷം.♥️
@arunvpillai1982 Жыл бұрын
സമ്പശിവൻ, കെടമംഗലം , നിരണം രാജൻ.. അവരെ മലയാളി മറക്കില്ല.. മുകേഷേട്ടാ ഈ പറഞ്ഞ കഥ മതി നിങ്ങൾ ആരാണെന്നു മനസിലാക്കാൻ.. നിങ്ങൾ ഒരു വലിയ മനുഷ്യനാണ് മുകേഷേട്ടാ.. ഒത്തിരി ഒത്തിരി വലിയ മനുഷ്യൻ
@raks55 Жыл бұрын
രണ്ടാമത്തെ കഥ വളരെയധികം ഹൃദയ സ്പർശിയാണ്, എന്റെ നാടിനു അടുത്താണ് നിരണം, ഞങ്ങളുടെ ജനറേഷനു മരണ ചടങ്ങുകളിൽ ഓർക്കസ്ട്ര വായിക്കുന്ന നിരണം രാജനേ അറിയുമായിരുന്നുള്ളു, ഒരു കലാകാരനുള്ള ബഹുമതി പോലെ ഈ എപ്പിസോഡ് മാറി, well-done മുകേഷേട്ടാ
@hasnafabi1804 Жыл бұрын
നിരണം രാജനെന്ന കലാകാരനെ കുറിച്ചുള്ള കഥ കേട്ട് മനസ്സ് നിറഞ്ഞു ഒരു കമെന്റ് ചെയ്തു പോയ ശേഷം വെറുതെ ഒന്ന് യൂട്യൂബിൽ പരതിയപ്പോ ആണ് വലിയ കലാകാരൻ എന്നല്ല വലിയ വലീയ കലാകാരൻ എന്ന് തന്നെ പറയാവുന്ന ഒരാളാണ് ന്ന് മനസ്സിലാവുന്നത് അൻപതു വർഷം കൊണ്ട് 16000ത്തിനു മുകളിൽ സ്റ്റേജ്കളിൽ പരിപാടി അവതരിപ്പിച്ചിട്ടുള്ള അസാധ്യകലാകാരൻ ആണ് ഇങ്ങനെയുള്ള ഒരാളെ ഈ ഒരു കഥയിൽ കൂടി അവതരിപ്പിച്ചതിന് 🙏
@d4manfilmclub Жыл бұрын
കോട്ടയം പാമ്പാടിയിലെ രാജനും നിരണം രാജനും പണ്ടു മുതൽക്കേ പ്രശസ്തരാണ് അവരുടെ ഓർമ്മകൾ ഒന്നുകൂടി, പങ്കുവെച്ചതിന് മുകേഷ് സാറിനോട് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു
@shihabea6607 Жыл бұрын
എജ്ജാതി വോയിസ് modulation.. 👍👍ഇങ്ങേരു ഒരു പുലി തന്നെ.. വീഡിയോ കാണാതെ കേട്ടാൽ വൻ ഫീൽ ആണ്..
@rajeshbm1670 Жыл бұрын
സത്യമാണ് മുകേഷേട്ടാ ....🙏ഒരു കലാകാരൻ വലിയവനാണോ .... ചെറിയവനാണോ എന്ന് തീരുമാനിക്കുന്നത് കലാസ്വാദകർ തന്നെയാണ് .... മുകേഷേട്ടാ ...... "ജീവിക്കാനനുവദിക്കൂ .... പൊളിച്ചു .... "😀♥️💞💕
@prasheedkarthi4820 Жыл бұрын
പാമ്പാടി രാജൻ ഞങ്ങളെ ചിരിപ്പിച്ചു പക്ഷേ നിരണം രാജൻ സന്തോഷിപ്പിക്കുകയും മനസ്സിലും കണ്ണിലും ഈരണനിയിപ്പിക്കുകുംചെയ്തൂ നല്ല കഥ 😊😪☺️
@manojk9536 Жыл бұрын
മുകേഷേട്ടാ നിരണം രാജൻ നിരണത്തെയും മാന്നാറിലെയും വലിയ രാജാവായിരുന്നു❤❤❤
@svfocusvpoint7242 Жыл бұрын
നിരണം രാജനെ നേരിൽ കണ്ടാപോലുണ്ട് 😄😄👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Deepu-p9p Жыл бұрын
നിരണം രാജൻ സാറിന്റെ കഥ കേട്ട് കരഞ്ഞു പോയി. Brilliant presention mukesh sir.
@lovelydreamsmalappuram5693 Жыл бұрын
നല്ല കഥ എപ്പിസോഡ് 👍👍 കഥകൾ കേൾക്കാൻ ഇഷ്ടമുള്ളവർ 👍👍
@funwithsisters5773 Жыл бұрын
എന്തു രസം കേൾക്കാൻ ടെൻഷൻ വരുമ്പോൾ ഞാൻ കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന വീഡിയോ. കുറച്ച് സമയത്തേക്കെങ്കിലു എല്ലാം മറക്കാൻ കഴിയുന്നു. പറഞ്ഞ് അറിയിക്കാൻ പറ്റാത്തത്ര സന്തോഷം തരുന്നു മുകേഷട്ടന്റെ ഈ കഥകൾ
@agnipranam4076 Жыл бұрын
ഞാൻ വന്നു വന്നു Mukesh speaking nu addict ആയെന്ന തോന്നുന്നേ. ഈശ്വരാ! എന്നെ കാത്തോണേ .
@nasrathshahim1238 Жыл бұрын
കഥപറച്ചിലിന്റെ രാജൻ.... മുകേഷ് 💕💕
@alltechchannelansarkp5173 Жыл бұрын
എന്തായാലും സൂപ്പറായി. പാമ്പാടി രാജൻ 😄
@nasarind5650 Жыл бұрын
Mr.mukesh... രണ്ടാമത് പറഞ്ഞ കഥ.... ശരിക്കും ഹൃദയത്തിൽ കൊണ്ടു. കഥയിലെ താങ്കൾ അന്നത്തെ ആ കലാകാരനെ ബഹുമാനിച്ചു ... സമയം കണ്ടെത്തി അദ്ദേഹത്തെ പഴയ ഓർമ്മകളിലേക്കും ഉണർത്തി ... താങ്കൾ തികഞ്ഞ മനുഷ്യ സ്നേഹിതന്നെ❤
@amrmunambam6519 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇതിൽ അഭിപ്രായം പറയുന്നത്. സത്യം പറയാമല്ലോ നിരണം രാജൻ്റെ കഥ വളരെ ഇഷ്ടമായ് 'ഇതു വരെ കേട്ട കഥകളിൽ വളരെ ഇഷ്ട്ടപ്പെട്ട കഥ'
@firosmangalya9313 Жыл бұрын
നല്ല ഫോട്ടോഗ്രാഫി ബാഗ്രൗണ്ട് ഔട്ടായി കിടക്കുന്നത് വളരെ നന്നായിരിക്കും ഇനിയും റെക്കോഡിങ്ങിന് സൂം ലെൻസ് ഉപയോഗിക്കണം
@krishnanrs6011 Жыл бұрын
Just beautiful! Niranam Rajan story had a Kathaparayumbol feel!
@mjsmehfil3773 Жыл бұрын
Mukeshji Mind blowing... Story Narration of PAMBADY RAJAN AND NIRANAM RAJAN.. Just like seeing visuals... Thank you very much.. God bless you abundantly.. With regards and prayers.. Sunny Sebastian Kochi Kerala.
@sojykalaparambath Жыл бұрын
എന്റെ മുകേഷേട്ടാ ഈ കഥകൾ ഒരിക്കലും തീരാതെയിരിക്കട്ടെ
@samabraham3533 Жыл бұрын
Superb story of Niranam Rajan, his fainting description was fantabulous. Died laughing sir. God bless u Mukesh chetta.
@binduc9834 Жыл бұрын
Best episode മുകേഷ് . ഒരു യഥാർത്ഥ കലാകാരനേ മറ്റു കലാകാരൻമാരെ അംഗീകരിക്കാനാവൂ.
@karnnana472 Жыл бұрын
മുകേഷ് ഒരു കഥാ പ്രസംഗം അവതരിപ്പിച്ചാൽ, അത് കഥാപ്രസംഗകലയ്ക്ക് ഒരു പുനർജ്ജന്മമായിരിക്കും.
@febinasajin5198 Жыл бұрын
Super sound modulation ….mukeshettan niranam rajante diologues parnjappol serikkum ayaale screenil kanda feel aayirunnu super….😃😃😃
@praveenkumar-oy3vx Жыл бұрын
നിരണം രാജൻ അടുത്ത കാലത്ത് ഇത്രയും ചിരിച്ചിട്ടില്ല 🔥😄😄😄
@almahaful Жыл бұрын
ചെറുപ്പത്തിൽ മനോരമയിൽ ചെറിയ കോളത്തിൽ നിരണം രാജൻ്റ പരസ്യം കണ്ടത് നല്ല ഓർമയുണ്ട്. anyways amazing story
@fayasfaisel2969 Жыл бұрын
Mukeshetta ee kadha valare valare ishtamayi....heart touching...kannu niranjupoyi... Sathyam
@kvsurdas Жыл бұрын
ഇതൊക്കെ ആ പന്തളം ബാലൻ കേൾക്കണം... 🙏🙏🙏
@rockfightergamerz1412 Жыл бұрын
Super..പാമ്പാടി രാജൻ.expressions ജഗതിയുടെ ഉദയനാണ് താരത്തിൻ്റെ പോലെ തോന്നി.. നിരണം രാജൻ സൂപ്പർ
@dineshmadhav3587 Жыл бұрын
പാമ്പാടി രാജൻ ചിരിപ്പിച്ചു നിരണം രാജൻ അല്പം കണ്ണു നനയിച്ചു
@AndrewTully-ub2rm Жыл бұрын
Excellent episode, Mukesh. The best episode so far for me
@sadiquevs3666 Жыл бұрын
രണ്ടാമത്തെ കഥ very touching
@pradeeppayyoor6178 Жыл бұрын
സോമേട്ടന്റെയും, tp മാധവൻ ചേട്ടന്റെയും എപ്പിസോഡ് വളരെ നന്നായിരുന്നു ഞാൻ ഒരുപാട് പ്രാവിശ്യം കേട്ടു. 👍
@biju9769 Жыл бұрын
അത്യുഗ്രൻ അവതരണം 👍🏼😃
@അബിൻതിരുവല്ല Жыл бұрын
മുകേഷ് റീ ലോഡഡ് എന്ന പുസ്തകം വായിച്ചു ശരിക്കും തീർന്നത് അറിഞ്ഞില്ല എന്ത് രസമാണ് വായിക്കാൻ മുകേഷ് കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നത് പോലെ തന്നെയാണ് യൂട്യൂബിൽ കേൾക്കാനും
Dear മുകേഷേട്ടൻ, എത്ര വായിച്ചാലും മടുപ്പ് വരാത്ത എനിക്കേറെ ഇഷ്ടമുള്ള ബുക്ക് 'മുകേഷ് കഥകൾ ' ; അതിലെ കഥകൾ മുകേഷേട്ടന്റെ narrationil കൂടി കേൾക്കാൻ പറ്റുമോ? Please include those stories also in your narration. I'm sure, the lovers of your narration will definitely love those episodes and will have maximum reach.... So please👍👍
@sasikalaai16498 ай бұрын
You are a born artist.
@mrboban5049 Жыл бұрын
പാമ്പാടി രാജൻ എന്ന ആനയുണ്ട്
@mrmullath Жыл бұрын
ഇത് 1970-80കളിലെ കഥയാണ് മിസ്റ്റർ
@fathimasulfikar2698 Жыл бұрын
പാമ്പാടി രാജൻ ഉണ്ട് മുകേഷേട്ടാ, പ്രശസ്ത ആനയാണ്
@asarachu9260 Жыл бұрын
നിരണം രാജൻ 👑💐💐💐💐
@muhammedameen1574 Жыл бұрын
അടിപൊളി 👍👍
@sankarnair8054 Жыл бұрын
Well said, നിരണം രാജൻ, കഥാപ്രസംഗതിനു വേണ്ടി ഇന്നും നിലകൊള്ളുന്ന കലാകാരൻ.. കുറച്ചു കാലം മുമ്പ് ശ്രീലങ്ക ആണെന്ന് തോന്നുന്നു, ഡോക്ടറേറ്റ് നൽകി ആദരിക്കുക ഉണ്ടായി.. പക്ഷേ ദൗർഭാഗ്യവശാൽ ഞങ്ങളുടെ നാട്ടുകാർക്ക് പലർക്കും രാജനെ ഇപ്പോളും മനസ്സിലായിട്ടില്ല...
@harisarin1 Жыл бұрын
Nice narration... Polichu Mukeshetta 😘
@sajeeshg6179 Жыл бұрын
നല്ല അനുഭവം അതിമനോഹരമായ അവതരണം ❤
@praveensasi833 Жыл бұрын
മുകേഷേട്ടാ ഇനിയും ഇതുപോലെ ഉള്ള കഥകൾ കേൾക്കാൻ കട്ട വൈറ്റിംഗ്
@vishnuvijayan1935 Жыл бұрын
പാമ്പാടി രാജൻ 🐘
@nizamyounus2358 Жыл бұрын
മുകേഷേട്ടാ സൂപ്പർ
@anilpillai376 Жыл бұрын
Second story....heart touching
@hasnafabi1804 Жыл бұрын
ചങ്ങാതിയുടെ കണ്ണിലെ ചെറിയ ലോകത്തൊരു വലിയ കലാകാരന്റെ മേൽവിലാസം പതിച്ചു കിട്ടിയ ആ നിമിഷത്തെ നിരണം രാജൻ തരണം ചെയ്തത് ചിത്രം വരച്ചത് പോലെ പറഞ്ഞു വെച്ചു 🙏
@byjubyju2531 Жыл бұрын
മുകേഷേട്ടാ ❤🙋🏻♂️👍🏼
@agnal.alvinurumbil9762 Жыл бұрын
പാമ്പാടി രാജൻ ആന
@drrasooraj Жыл бұрын
100k adichallo, initially like ചെയ്ത നമ്മുക്ക് party ഇല്ലേ
@bijug9669 Жыл бұрын
സാർ നിരണം ജാജൻ. എറൻറ അടുത്ത പഞ്ചായത്തു കാരനാണ് നല്ല ഒരു കാഥികനായിരുന്നു ഇന്ന് കഥയില്ല കഥ പ്രസംഗവും ഇല്ല കാരണം ഓഡിയൻസ് ഇല്ല ഇപ്പോൾ അദ്ദേഹം ശവമടക്ക് ചടങ്ങുകളിൽ പാട്ട് പാടുന്നു പ്രവഷണലായി..
@deepeshkurup5772 Жыл бұрын
@mukeshetta thalamura shootting time nammal kandittundu
@shabs997 Жыл бұрын
അങ്ങനെ എത്ര എത്ര കലാകാരന്മാർ
@biju.t.kbiju.t.k7506 Жыл бұрын
ഇതു പൊളിച്ചു
@ulakkamedia8026 Жыл бұрын
കാഥികൻ നിരണം രാജൻ...
@arjunmenonkandanat6328 Жыл бұрын
പാമ്പാടി രാജൻ ഒരു ആന അല്ലേ ?
@vishnuvijayan157 Жыл бұрын
Super episode..
@Nickyaanand100 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്. നിരണം രാജന്റെ എക്സ്പ്രഷൻ ഒക്കെ മനസ്സിൽ കിട്ടി.. തട്ടി.
@resinreji5837 Жыл бұрын
നിരണം രാജൻ ഞങ്ങളുടെ നാട്ടുകാരൻ ആണ്, അദ്ദേഹം ഇപ്പോൾ മരണം രാജൻ എന്നാണ് അറിയപ്പെടുന്നത്. മരണാനന്ത ചടങ്ങുകളിൽ , വിലാപയാത്രകളിൽ പാട്ടു പാടുകയും ഒക്കെ ചെയ്യുന്നതു കൊണ്ട് അദ്ദേഹത്തിന് വീണ പേരാണ് ഇത്,,, ഇത്രയും വലിയ കലാകാരൻ ആയിരുന്നു എന്ന് അറിയില്ലാരുന്നു., മുകേഷേട്ടൻ പറയുന്ന ആളു തന്നെ ആണോ ഇത് എന്ന് എനിക്കറിയില്ല.തിരുവല്ലക്കടുത്ത് നിരണത്താണ് ഇദ്ദേഹത്തിൻ്റെ സ്ഥലം,,
@swararagam1 Жыл бұрын
ആ ആൾ തന്നെ
@leminthomas6387 Жыл бұрын
Just serch niranam rajan
@manojmohan7228 Жыл бұрын
നിരണം രാജൻ സർ.. ഒരുകാലത്ത് കേരളം അറിയപ്പെടുന്ന വലിയൊരു കലാകാരൻ തന്നെയായിരുന്നു .അദ്ദേഹത്തെ ഒരിക്കലും ഇതുപോലെ കളിയാക്കി വിളിക്കരുത്.
@bijumalayalapuzha Жыл бұрын
വലിയൊരു കലാകാരനാണ് അദ്ദേഹം .... ഞങ്ങളുടെ ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ കഥാപ്രസംഗം ഞങ്ങൾ കേട്ടിട്ടുണ്ട്... കഥാപ്രസംഗത്തിന്റെ കാലം കഴിഞ്ഞെങ്കിലും അക്കാലം ഇപ്പോഴും ഓർമ്മയിലുണ്ട്....
@sheebakrishnakumar7236 Жыл бұрын
!aaaaaAqq2A!Qaa!!!a!aaaa
@leninjohn1981 Жыл бұрын
Njan Pampadyil irunnu ithu kelkunnu
@vineethkv9655 Жыл бұрын
Polichu
@fahadguru Жыл бұрын
Beautiful 🥰
@ambilipanjikkaran3840 Жыл бұрын
നിരണം രാജൻ, സംബശിവൻ ഒക്കെ കഥാപ്രസംഗം ചെയ്യുന്നത് ചെറുപ്പത്തിൽ നേരിട്ട് കണ്ടിട്ടുണ്ട്
@pradeepbabu75 Жыл бұрын
കോട്ടയംകാർക്കു പ്രത്യേകിച്ച് ചങ്ങനാശേരിക്കാർക്ക് ഇത് പോലെ തന്നെ പരിചിതമായ ഒരു സാങ്കൽപ്പിക കഥാപാത്രമായിരുന്നു കൊച്ചമ്മിണി. കൂടുതലൊന്നും ചോദിക്കരുത്.😉😉😉
@arunajay7096 Жыл бұрын
🤣🤣
@jayachantharanchanthrakant9164 Жыл бұрын
ചേട്ടൻ ചിത്രക്കുളത്തിനടുത്താണോതാമസം?അതോ ചങ്ങനാശേരി സ്റ്റേഡിയത്തിനടുത്തോ.
@pradeepbabu75 Жыл бұрын
@@jayachantharanchanthrakant9164 😂😂😂
@jayachantharanchanthrakant9164 Жыл бұрын
@@pradeepbabu75 😀😀
@jitheshkumar4059 Жыл бұрын
🤣🤣🤣🤣🤣🤣
@parameswaranpazhayillathu989 Жыл бұрын
Super Duper episode
@avinashr307 Жыл бұрын
Etavum nala kadhakalil onnu..cinema kanuna pole ula feel..home cinema pole thoni
@thisisaarohi1139 Жыл бұрын
Waiting............ You are awesome mukeshettaaa......
@pranavn4196 Жыл бұрын
Kollathukaru bayankara pulikalanalle
@amalpremachandran3609 Жыл бұрын
Mukesh etta please...daily videos idamo...atleast 3 times in a week
@omanmasirah3044 Жыл бұрын
പാമ്പാടി rajan🙏oru🙏ആനയല്ലേ
@mrboban5049 Жыл бұрын
നിരണം രാജന്റെ " വൈകാരിക സ്തഭനം
@adamcollin2185 Жыл бұрын
Niranam Rajan story 2 thavana kettu
@patrickjane6351 Жыл бұрын
പാമ്പാടി രാജൻ എന്ന ആന ഉണ്ട്
@mkshaji4235 Жыл бұрын
പാമ്പാടി രാജൻ പ്രശസ്തനായ ഒരു ആന
@sanalkumar3212 Жыл бұрын
👌🏻👍🏻🙏🙏🙏🙏🙏
@jose-qb6zm Жыл бұрын
Kanjirapallye patti paranjallo.
@my-gallery884 Жыл бұрын
Soooper
@REJIN675 Жыл бұрын
💜
@godofsmallthings428910 ай бұрын
ലെ ആന : ഞാനാണ് യദാർത്ഥ പാമ്പാടി രാജൻ 😁😁
@soorajsl2509 Жыл бұрын
🙌
@sherlymilan4367 Жыл бұрын
👌👌👌👌👍
@finixmedia6637 Жыл бұрын
പാമ്പാടി രാജൻ എന്ന പേരിൽ ഒരു ആന ഉണ്ട്
@thulasims9852 Жыл бұрын
മുകേഷട്ടാ ഞാൻ ഇന്നത്തെ എപ്പിസോഡിനെ പറ്റിയല്ല പറയുന്നത്. മുൻപ് പറഞ്ഞഎപ്പിസോഡിലെ പുനർജൻമം സിനിമ ഞാൻ കണ്ടു. ഇന്നത്തെ കാലഘട്ടത്തിലും എല്ലാവരും കാണണ്ടേ ഒരു സിനിമയാണ്.എന്തെന്നാൽ അമ്മയെപോലും തിരിച്ചറിയാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മുകേഷേട്ടൻ പറഞ്ഞതു കാരണം ആ സിനിമ കാണാൻ സാധിച്ചു.💐