Road kuthana kettam ahna bro ela veezha ponchira pona vazhi
@VillageVlogsByTijoАй бұрын
അല്ല. നല്ല വഴിയാ. വീഡിയോയിൽ ഉള്ള പോലെ വഴി
@national_photography Жыл бұрын
❤
@VillageVlogsByTijo Жыл бұрын
♥️♥️🥰
@ramadas1873Ай бұрын
Thodupuzha യിൽ നിന്ന് ഉള്ള വഴി parayamo
@VillageVlogsByTijoАй бұрын
തൊടുപുഴ - മുട്ടം - കാഞ്ഞിരംകവല - ഇലവീഴാപൂഞ്ചിറ റോഡ്
@ramnathp198210 ай бұрын
ഏറ്റുമാനൂർ പാലാ റൂട്ടിൽ വരുമ്പോൾ എവിടെ വെച്ചാണ് ഈ റോഡിലേക്ക് തിരിയേണ്ടത്
@VillageVlogsByTijo10 ай бұрын
പാലായിൽ നിന്ന് മേലുകാവ് മറ്റത്ത് എത്തുക അവിടെ നിന്ന് കാഞ്ഞിരം കവല പിന്നെ ഇലവീഴാപൂഞ്ചിറ
@ramnathp198210 ай бұрын
@@VillageVlogsByTijo Thank you🙏
@vishnu83124 ай бұрын
Kottayam vazhi straight ividekk bus undoo??
@VillageVlogsByTijo4 ай бұрын
നിലവിൽ ഇല്ല. ഈരാറ്റുപേട്ടയിലോ മറ്റും വരിക. തുടർന്ന് മുട്ടം ബസിൽ കയറുക. എന്നിട്ട് കാഞ്ഞിരംകവലയിൽ ഇറങ്ങുക. അവിടെ നിന്ന് ഏകദേശം 10 km ദൂരമുണ്ട്. സ്വന്തം വാഹനം കൊണ്ട് വരുന്നതാണ് നല്ലത്.
കോട്ടയം ഭാഗത്ത് നിന്നും വരുന്നവർ എവിടെ ചെന്നാണ് തിരിയേണ്ടത്?
@VillageVlogsByTijo Жыл бұрын
പാലാ വരിക അവിടുന്ന് മേലുകാവ് മറ്റത്ത് വരിക, കാഞ്ഞിരം കവല ഇലവീഴാപൂഞ്ചിറ
@abaychettickal697 Жыл бұрын
Entry fee undoo... Eth samayavum keraamo?
@VillageVlogsByTijo Жыл бұрын
Entry free ഇല്ല. രാവിലെ മുതൽ വൈകിട്ട് വരെ . പക്ഷേ മഴയും ഇടിയും ഉള്ളപ്പോൾ പോവരുത്.
@athulkt1975 Жыл бұрын
Best timings for visit?
@VillageVlogsByTijo Жыл бұрын
രാവിലെ 10 വരെ . മഴ കാലത്ത് വൈകിട്ട് പോകാൻ പാടില്ല.
@JoshyNadaplackil-oi7mr Жыл бұрын
Road compleat ready aakkiyo... Ethra ദൂരം നടക്കാനുണ്ട്
@VillageVlogsByTijo Жыл бұрын
Road കോട്ടയം ജില്ലയുടെ ഭാഗങ്ങൾ പൂർത്തിയായി. ഇടുക്കി ജില്ല ഭാഗങ്ങൾ കൂടി ഉണ്ട്.
@sajaimonp.s7025 Жыл бұрын
ഞാൻ ഓടിനടന്ന സ്ഥലം കണ്ണുകെട്ടി വിട്ടാലും കുഞ്ഞുനാൾ തൊട്ട് ഇപ്പോഴും 1 എക്കർ സ്ഥലം ഉണ്ട് ആ വയർ ലെസ് സ്റ്റേഷന്പണ്ടെ ഉണ്ട് അത് സിനിമ സെറ്റിട്ടട്ടല്ല കാറ്റു മൂലം. പോകാതിരിക്കാൻ അവർക്കു പുതിയകെട്ടിടം തൊട്ട് താഴെ പണിതപ്പോ മാറി ഇതെവിടെ തുരുമ്പ്പിച്ചു കിടക്കുന്നു അത്രെ ulloo
@VillageVlogsByTijo Жыл бұрын
♥️♥️♥️♥️
@adhilkalikavu515611 ай бұрын
നടക്കാൻ എത്ര ദൂരം ഉണ്ട് ? ജീപ്പ് എടുക്കണ്ടി വരുമോ
@VillageVlogsByTijo11 ай бұрын
അര കിലോമീറ്റർ ഉണ്ടാവും
@gokulrajpr617311 ай бұрын
Tourist bus varo agottek?
@resureghu864 ай бұрын
@@VillageVlogsByTijo thodupuzha vazi varupole nalla road ano