ഈ സൂറത്ത് ഓതിയാൽ ക്യാൻസർ വരില്ല 😳

  Рет қаралды 278,737

RAZA VLOGZZ

RAZA VLOGZZ

8 ай бұрын

Пікірлер: 792
@ramlathbeevi1862
@ramlathbeevi1862 8 ай бұрын
കാൻസർ പോലെയുള്ള maraga രോഗങ്ങളിൽ നിന്നു നമ്മെ എല്ലാരേയും കാത്തുരക്ഷിമാറാകട്ടെ ആമീൻ.
@SalamFasii
@SalamFasii 8 ай бұрын
Aaameen 😢😢
@seenuworld390
@seenuworld390 8 ай бұрын
Aameen
@kolambilsuhara2391
@kolambilsuhara2391 8 ай бұрын
എത്ര മത്തെ സുറത്ത് ആണ്
@musthafamusthu6656
@musthafamusthu6656 8 ай бұрын
Ameen
@rashiyaameer3341
@rashiyaameer3341 8 ай бұрын
Aameen
@ShameelaSayyed
@ShameelaSayyed 8 ай бұрын
റബ്ബേ മാരക രോഗങ്ങളിൽ നിന്ന് ഞങ്ങളെ കാക്കണേ റബ്ബേ ആമീൻ ദുആ വസിയത്തോടെ 🤲🏻
@sajeenakinni1823
@sajeenakinni1823 8 ай бұрын
.ഉസ്താദ് എന്റെ ഉപ്പാക്ക് ക്യാൻസർ ആയിരുന്നു ഇന്ന് എന്റെ പൊന്നുപ്പ കബറിലാണ് ഉസ്താദ് ഉപ്പാക്ക് വേണ്ടി ദുഃആ ചെയ്യണം ഉപ്പ മരിച്ചിട്ട് 49ദിവസമായി
@safwaneilishsafwan1372
@safwaneilishsafwan1372 8 ай бұрын
മാരക രോഗങ്ങളിൽ നിന്നും അല്ലാഹു നമ്മേയും നാമുമായി ബന്ധപ്പെട്ട എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🤲🏼
@razavlogzz4778
@razavlogzz4778 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@richurichu7167
@richurichu7167 8 ай бұрын
Aameen Aameen yarabbalalameen
@mahroofamehru5964
@mahroofamehru5964 8 ай бұрын
ആമീൻ
@sunithakoduvath4283
@sunithakoduvath4283 8 ай бұрын
ആമീൻ 🤲
@fousiyabasheer7806
@fousiyabasheer7806 8 ай бұрын
Aameen🤲🏻
@mumthasmumthassaifu8098
@mumthasmumthassaifu8098 8 ай бұрын
ഖുർആനിന്റെ ബറകത്ത് കൊണ്ട് മാരക രോഗങ്ങളെ തൊട്ട് അള്ളാഹു നമ്മെയും നമ്മോട് ബന്ധ പെട്ടവരെയും കാത്ത് രക്ഷിക്കട്ടെ. ആമീൻ 🤲
@savadsavad4578
@savadsavad4578 8 ай бұрын
ആമീൻ
@jameelasulthan7047
@jameelasulthan7047 8 ай бұрын
ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲മാരകരോഗങ്ങളിൽ നിന്നും എല്ലാവരെയും കാക്കണേ അള്ളാഹ് 🤲🤲🤲😭😭😭😭
@nidhusvibes2891
@nidhusvibes2891 8 ай бұрын
ഞങ്ങളുടെ വീട്ടിൽ ഞങ്ങളെല്ലാം ഓതാറുണ്ട് ഉസ്താദ് എന്റെ പേരക്കുട്ടികൾ എന്നും ഇതെല്ലാം ഓതാറുണ്ട് എന്റെ ഒമ്പത് വയസ്സായ പേര് മോൻ 3 ലക്ഷത്തി ചില്ലാനം സ്വലാത്ത് ചൊല്ലിയിട്ടുണ്ട് ആ സ്വലാത്തുകളെല്ലാം റസൂലുല്ലാന്റെ ചാരത്ത് എത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@shajilamanoj9377
@shajilamanoj9377 8 ай бұрын
🌹അൽഹംദുലില്ലാഹ്
@AbdulHadi-pj4hi
@AbdulHadi-pj4hi 7 ай бұрын
ഉസ്താദേ ദുആ ചെയ്യണം മാരക രോകങ്ങൾ ഇല്ലാത്തിരിക്കാൻ
@muhammadshafi8443
@muhammadshafi8443 7 ай бұрын
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹ് മാരഖ അസുഗങ്ങളിൽനിന്നും ഞങ്ങളെ എല്ലാവരെയും ക്കാക്കണേ 🤲🤲
@Earn_with.hiba_
@Earn_with.hiba_ 8 ай бұрын
മാരകമായ രോഗത്തെ തൊട്ട് പടച്ചോൻ കാത്ത് രക്ഷിക്കട്ടെ 😢Aameen yarabbal Aalameen🤲🏻🥺
@razavlogzz4778
@razavlogzz4778 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@liyamolliyamol3483
@liyamolliyamol3483 8 ай бұрын
ആമീൻ
@shemishasi3083
@shemishasi3083 8 ай бұрын
Aameen
@latheeflathu5838
@latheeflathu5838 8 ай бұрын
എനിക്ക് ക്യാൻസർ ഉണ്ടായിരുന്നു ഇപ്പോൾ മാറി ഇനി വരാതിരിക്കാൻ എല്ലാവരും ദുആ ചെയ്യുക ഒസിയത്തോടെ നമ്മുടെ ദുആകൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
@fathihadi331
@fathihadi331 8 ай бұрын
- അല്ലാഹു പൂർണ്ണ ശിഫ നൽകട്ടെ
@rena843
@rena843 8 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@fathimabasheer6133
@fathimabasheer6133 8 ай бұрын
എന്റെ മാമ ടെ മകൾക്കും ഉണ്ട്. എല്ലാവരുടെയും ദുആ വേണം. ഉസ്താദേ ദുആ ചൈയ്യണേ.
@heartofgold4102
@heartofgold4102 8 ай бұрын
അൽഹംദുലില്ലാഹ്.
@user-zf7oe4nn4v
@user-zf7oe4nn4v 6 ай бұрын
​@@fathihadi331ആമീൻ
@sabanasabana6119
@sabanasabana6119 8 ай бұрын
എന്റെ ഭർത്താവ് കാൻസർ ഉണ്ടായിട്ടും മരിച്ചു രണ്ടുവർഷമായി മൂന്ന് ചെറിയ കുട്ടികൾ അവർ നല്ല സ്വാലിഹായ മക്കളാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@rajilaanvar7923
@rajilaanvar7923 8 ай бұрын
Ya. Allahh ❣️ സെബാനയ്ക്ക് സന്തോഷം തരുന്ന സാലിഹത്തായ നല്ല മക്കളാക്കി. അല്ലാഹു വളർത്തി തരട്ടെ.. ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം. 💗💗💗
@user-rl8wu7ib9f
@user-rl8wu7ib9f 8 ай бұрын
آمين يا رب العالمين
@fathimathasli6789
@fathimathasli6789 8 ай бұрын
Ameen 💕
@sajimol8071
@sajimol8071 8 ай бұрын
Ameeeen
@Zainabzainab-ju7hh
@Zainabzainab-ju7hh 8 ай бұрын
അള്ളാഹു അക്ബർ♥️സഹോദരി വിഷമിക്കേണ്ട എന്ന് ഞാൻ പറയില്ല കാരണം ചെറിയ മക്കളെ ബാപ്പയില്ലാതെ വളർത്താൻ വലിയ ബുദ്ധിമുട്ട്ആണ്😪ഈ പരീക്ഷണത്തിൽ ക്ഷമിക്കുക♥️ഇൻഷാ അള്ളാഹ്, അള്ളാഹു കൂടെയുണ്ട്, അള്ളാഹു നിങ്ങൾക്ക്‌ രണ്ടുപേർക്കും മക്കളും ഒന്നിച്ചു സ്വർഗത്തിൽ ഒരുമിച്ചു ജീവിക്കുവാനുള്ള തൗഫീഖ് നൽകുമാറാകട്ടെ🤲ആമീൻ🤲യാറബ്ബൽ ആലമീൻ🤲മക്കളെ ഇസ്ലാമിക ചിട്ടയോട് കൂടി വളർത്തുക🤲ഭർത്താവിന്റെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കുമാറാകട്ടെ🤲ആമീൻ🤲സ്വർഗം നൽകുമാറാകട്ടെ🤲ame👌യാറബ്ബൽ ആലമീൻ🤲സഹോദരിയുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണേ🤲ചില പ്രയാസങ്ങൾ ഉണ്ട്🤲😪♥️♥️♥️
@Zainabzainab-ju7hh
@Zainabzainab-ju7hh 8 ай бұрын
മാഷാ അള്ളാഹ്♥️♥️♥️ഉസ്താദ് നിങ്ങൾ ഓതുന്നത് കേൾക്കാൻ മാഷാ അള്ളാഹ്👌നല്ല മധുരമാണ്♥️അള്ളാഹു എല്ലാവരെയും എല്ലാവിധ അസുഖങ്ങളെ തൊട്ട് കാക്കുമാറാകട്ടെ🤲ആമീൻ യാറബ്ബൽ ആലമീൻ🤲😪
@razavlogzz4778
@razavlogzz4778 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ🥰
@rejeenareji7228
@rejeenareji7228 8 ай бұрын
Masha allaah എന്റെ പൊന്നുമോൾ കുഞ്ഞു മക്കനയിൽ കണ്ടപ്പോൾ അൽഹംദുലില്ലാഹ് ആരോഗ്യത്തോടുകൂടിയ ദീർഗായുസ്സ് നൽകി സ്വാലിഹായ മോളായി ഉന്നതങ്ങളിലേക്കെത്താൻ ആത്മാർത്ഥമായി ദുആ ചെയ്യുന്നു❤🥰 🥰❤❤
@aslamaslu1582
@aslamaslu1582 8 ай бұрын
അത്തരം മരകരോഗങ്ങളെ തൊട്ടു അള്ളാഹു കാക്കട്ടെ 🤲🤲🤲
@safeerak2795
@safeerak2795 7 ай бұрын
Aameen
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 5 ай бұрын
അല്ലാഹു നമ്മെ എല്ലാവരെയും മാറാ രോഗങ്ങളെ തൊട്ട് കാക്കുമാറാകട്ടെ 🤲🤲😢 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@niflac.v2087
@niflac.v2087 5 ай бұрын
Allah Allah Allah mashallah mashallah usthade dua cheyyane usthade ❤
@thirumaliff4772
@thirumaliff4772 16 күн бұрын
Ameen
@Rajeena-ys8be
@Rajeena-ys8be 8 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദ്‌ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@hajarahaju1313
@hajarahaju1313 8 ай бұрын
മാഷാ അല്ലാഹ്...ഉസ്താദിന്റെ ഖിറാത്ത് 👌🏻❤നാഥൻ സ്വീകരിച്ചനുഗ്രഹിക്കട്ടെ 🤲🏻
@mastermedia4585
@mastermedia4585 8 ай бұрын
ഉസ്താദേ എന്റെ ബാപ്പാക്. മാനസിക മയും, ബ്ലോക്ക് ന്റെ അസുഗം ക്ഷീണം ഒക്കെ ആണ് എന്നും മരുന്നും ഹോസ്പിറ്റലിൽ അഡ്മിറ്റുമായി വരുന്നു ചെറിയ മകൻ ബാപ്പാനെ ഒന്ന് പിടിക്കാൻ പറഞ്ഞാൽ adente പണി അല്ല ന്ന് പറയും, ഉമ്മാക്ക് ശരീരം ആകെ വേദന ചുട്ടു കത്തലും ആണ്. മാതാപിതാക്കൾക്ക് ശിഫ കിട്ടാൻ ദുആ ചെയ്യ്യനെ
@019shanfinas3
@019shanfinas3 8 ай бұрын
Allah samadanam tharatte
@safeeraahammed4538
@safeeraahammed4538 8 ай бұрын
Qurhan എന്റെ സമാദാനം ഞാൻ സന്തോഷം ആയാലും സങ്കടം ആയാലും ഖുർഹാൻ എന്റെ ഷിഫാഹ്
@NiyaFathima-vb5hq
@NiyaFathima-vb5hq 8 ай бұрын
മാരക രോഗങ്ങളിൽ നിന്ന് അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
@SulaikhaThajuddeen-cx5ms
@SulaikhaThajuddeen-cx5ms 8 ай бұрын
ഉസ്താദ് എനിക്കും എന്റെ ഭർത്താവിനും മക്കൾ കും വെടി ദുഹാ ചെയ്യണം 🤲🤲
@diyakv2103
@diyakv2103 8 ай бұрын
മാരക രോഗങ്ങളെ തൊട്ട് allahu കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
@sabishameer6100
@sabishameer6100 8 ай бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🏻ഉസ്താദേ
@shibli6382
@shibli6382 8 ай бұрын
എന്റെ ഉപ്പാക്ക് കേൻസർ ആയിരുന്നു ഖബറിൽ ആണ് ദുഹാ വസിയതോടെ 🤲🤲🤲🤲
@shaziasworld1983
@shaziasworld1983 8 ай бұрын
ഞാൻ കാൻസർ രോഗി യാണ് കാലിൽ ആണ് കാൻസർ 5. ഓപ്പറേഷൻ കഴിഞ്ഞുഇപ്പോൾ വീണ് ആ കാലിൽ ന്റെ എല്ല് പൊട്ടീ പ്ലാസ്റ്റ് ഇട്ട് ഉസ്താദ് തുഹാ ഇരിക്കുക 🤲അള്ളാഹു എല്ലാവർക്കും ശീഫ ആക്കീ കൊടുക്കട്ടെ 🤲🤲ആമീൻ 🤲🤲🤲
@fathimathasli6789
@fathimathasli6789 8 ай бұрын
Aameen yarabbal alameen 🤲🤲🤲🤲
@sajimol8071
@sajimol8071 8 ай бұрын
Ameeeen
@razavlogzz4778
@razavlogzz4778 8 ай бұрын
വിഷമിക്കേണ്ട സഹോദരി.. കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ
@jasmiafsal7566
@jasmiafsal7566 8 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@fathimathasni6066
@fathimathasni6066 8 ай бұрын
ഉസ്താദ് ഞാൻ ഓതി കാറുണ്ട് ഇശാ, മഗ്‌രിബ് ശ്രദിക്കാറുണ്ട് 🤲🏻🤲🏻
@user-oe6iv2dm4y
@user-oe6iv2dm4y 8 ай бұрын
ആമീൻ ഉസ്താദെ പ്രതേകിച്ചു ദുആ ചെയ്യണേ എന്റെ ഉപ്പാക്ക് സുഖമില്ല ഉമ്മാക്കും ദുആ ചെയ്യണേ
@rzwn214
@rzwn214 8 ай бұрын
എന്റെ ഉമ്മക്ക് ക്യാൻസർ ആയിരുന്നു. ഖബറിൽ ആണ് ദുആ വസിയ്യത്തോടെ ആ രോഗത്തിന് തൊട്ട് അള്ളാഹു കാക്കട്ടെ 🤲🏻ആമീൻ 🤲🏻
@razavlogzz4778
@razavlogzz4778 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@RashidMon-dj3hg
@RashidMon-dj3hg 8 ай бұрын
ആമീൻ
@fathima6163
@fathima6163 8 ай бұрын
Ameen ya rabbal alameen
@shamsudheenpulikkal1525
@shamsudheenpulikkal1525 8 ай бұрын
Ameen
@DXMAX11
@DXMAX11 8 ай бұрын
🤲🤲🤲🤲
@user-sd6jq1gd9s
@user-sd6jq1gd9s 8 ай бұрын
എന്റെ ഉമ്മാക്, kanser രോഗമാണ് ഉസ്താദ് ദുവ ചെയ്യണം
@rajilaanvar7923
@rajilaanvar7923 8 ай бұрын
Alhamthulillah 💗 സ്ഥിരമായി വയറുവേദനയാണ്.ദുആ ചെയ്യണം. ആഫിയത്തുള്ള ദീർഘായുസ്സിന്. ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കാൻ. ഏറ്റവും നല്ല സമയത്ത്. മുത്ത് ഹബീബിനെ കണ്ടു പുഞ്ചിരിച്ചു മരിക്കാൻ. ഒരുപാട് നന്മ ചെയ്തു മരിക്കാൻ.
@Neamar263
@Neamar263 7 ай бұрын
അറപ്പും വെറുപ്പും ഇല്ല ഉപ്പാനെ ഉമ്മാനെ നോക്കാൻ ഇപ്പൊ ഉപ്പാക്ക് കേൻസർ ആണ് ഒരു പാട് പൈസ വേണം ചികിൽസിക്കാൻ എന്നാലും ഞങ്ങൾക്ക് ആവും പോലെ നോക്കുന്നുണ്ട് ഇങ്ങനെ ഉള്ള രോഗങ്ങളെ തൊട്ട് എല്ലാരെ റബ്ബ് കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ എന്നാലും ഈ 37വയസ്സ് വരെ വലിയ ബുന്ദി മുട്ടുകൾ അല്ലഹ തന്നിട്ടില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 🤲🏻🤲🏻🤲🏻
@semeeramankadavath5143
@semeeramankadavath5143 7 ай бұрын
6
@Hyy2024y
@Hyy2024y 7 ай бұрын
Nutrition foodum suplymentum kazhichal kuravundakum
@alhamdulillah614
@alhamdulillah614 8 ай бұрын
Alhamdulillah alhamdulillah alhamdulillah 🌹 swallallahu alaa Muhammad swallallahu alahi wasallam ♥️ duaayil ulpeduthanam 🤲🏻🤲🏻🌹
@ayishaayirin3079
@ayishaayirin3079 8 ай бұрын
Enneyum ente kudumbatheyum duhayil ulpeduthane usthathe. Maarakamaya rokangalil ninnu nammale ellavareyum allahuthahala kakatte aameen 🤲🤲🤲
@subaidhams
@subaidhams 8 ай бұрын
ആയത്തുകൾ ഡിസ്പ്ലേയിൽ കാണിച്ചാൽ കൂടുതൽ നന്നാകും
@sheejas2065
@sheejas2065 6 ай бұрын
Usthadinte Duayil njanngaleyum ulprdthane 🤲 Aameen yarabbal alameen 🤲
@sakeenakareemsakeenathadat3775
@sakeenakareemsakeenathadat3775 8 ай бұрын
ആമീൻ 🤲അള്ളാഹു എല്ലാ മാരകമായ രോഗങ്ങളെ തൊട്ട് എല്ലാവരെയും കാക്കട്ടെ 🤲ദുആയിൽ ഉൾപെടുത്തണേ
@liyamolliyamol3483
@liyamolliyamol3483 8 ай бұрын
ആമീൻ
@sadinsvlog7514
@sadinsvlog7514 8 ай бұрын
മാഷാ അള്ളാഹ് fizu മോള് മക്കന ഇട്ടപ്പോ നല്ല ഭംഗി ഉണ്ട്‌ അല്ലാഹുവേ മാറാരോഗം തന്നു പരീക്ഷിക്കല്ലേ 😢 രോഗികളായവർക്ക് അള്ളാഹ് നീ ശിഫ നൽകണേ 🤲🏻🤲🏻🤲🏻 അലം നശ്‌റഹ് സൂറത്ത് ഞാൻ സുബഹിക്ക് ഓതാറുണ്ട് ഉസ്താദേ ഇനിക്ക് മൂലക്കുരുന്റെ അസുഖം കുറെ കാലമായിട്ട് ഉണ്ട്‌ മരുന്ന് കഴിച്ചിട്ടു കുറവില്ല അങ്ങനെ ഞാൻ ഈ സൂറത്ത് പതിവാക്കി അൽഹംദുലില്ലാഹ് ഇപ്പൊ അതിന്റെ ബുദ്ധിമുട്ട് ഇല്ല ഇനിക്ക് ഒരാള് പറഞ്ഞു തന്നതാണ് ഈ സൂറത്ത് ഓതാൻ അള്ളാഹു അവർക്ക് ആഫിയത്തുള്ള ദീർകായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻
@razavlogzz4778
@razavlogzz4778 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ🥰
@jammeelajavad7167
@jammeelajavad7167 6 ай бұрын
Alhamdulillah enteumkudumbathinteum namevarudeum rogangalellam shifayakan yeppozhum duail ulppeduthanam usthade Mashallah ameen
@sahanajamsheer9059
@sahanajamsheer9059 8 ай бұрын
ഉസ്താദേ ന്റെ ഉമ്മാക് ലിവർ cirrhosis ആണ് കിഡ്നി കമ്പ്ലൈന്റ് ആണ് amputation കഴിഞ്ഞതാ ഇപ്പോൾ വയറ്റിൽ നിറച്ചു നീര് വന്നിട്ടുണ്ട് കുറച്ചു സീരിയസ് ആണ് ദുആ cheyyaane🤲🤲🤲🤲
@user-gj3ml2vi8u
@user-gj3ml2vi8u 8 ай бұрын
سورة القصص ٢٢-٢٨ سورة الفتح ٢٩ سورة الانشراح
@fasnavichava9842
@fasnavichava9842 8 ай бұрын
Thanks
@hajarapathoor2143
@hajarapathoor2143 8 ай бұрын
tanks
@rinshashammas3698
@rinshashammas3698 5 ай бұрын
ഇത് എന്നും ഓതാറുണ്ട് ഉസ്താദേ ഖസാസ്
@Fathima-fm6np
@Fathima-fm6np 8 ай бұрын
Anneyum kudubatheyum duail ulpeduthanam usthade 🤲🤲
@passemdrogas7316
@passemdrogas7316 8 ай бұрын
Usthade ente Umma oru kalyanathinu poyi madangumbol luhar namaskkarikkan kayari namaskkarich thrichirangiyappl marinju veenu ippol nadakkan pattunnilla usthade ummakku namaskkarikkan pattunnilla aake vishamathilanu usthade dua cheyyane ethrayum vegam shifayakan vallatha sankadathilanu
@ishamehrinekalladi1767
@ishamehrinekalladi1767 8 ай бұрын
ഉസ്താദെ ഞങ്ങളുടെ അസുഖം മാറാനും വീട് ആ വാനും ദുആ ചെയ്യണം
@AbdulkalamAzad-qj8eh
@AbdulkalamAzad-qj8eh 8 ай бұрын
അസുഖം മാറാൻ ദുആ യോടൊപ്പം നല്ല DR കാണിച്ച് ചികിൽസിക്കുക: . തഹജ്ജുദ് നിസ്ക്കരിച്ച് നിങ്ങൾ ദുആ ചെയ്യുക : ആവശ്യം നിങ്ങളുടെ യാണ് ..നിങ്ങളുടെ പ്രാർത്ഥനകൾക്കാണ് ശക്തി നിങ്ങൾക്ക് ഒന്നിനും സമയം ഇല്ലാത്തത് കൊണ്ടല്ലേ മറ്റൊരാളെ ദുആ ചെയ്യാൻ ഏല്പിക്കുന്നത് .... അപ്പോൾ അല്ലാഹു കരുതും ഹോ അവന് എന്നോട് നേരിട്ട് ദുആ ചെയ്യാൻ സമയമില്ല . മറ്റെല്ലാറ്റിനും സമയമുണ്ട് ദുആ വസിയത്ത് ആരേയും ഏല്പിക്കാതെ സ്വയം ചെയ്യുക ... ഹംദും സ്വലാത്തും ചൊല്ലി നിനക്കറിയുന്ന രീതിയിൽ ദുആ ചെയ്യുക ... ആത്മാർത്ഥമായി അല്ലാഹുവിൽ പൂർണ വിശ്വാസം അർപ്പിച്ച് ദുആ ചെയ്താൽ ഉത്തരം കിട്ടും. 100% ഉറപ്പ്. ഉറപ്പ
@ruman570
@ruman570 8 ай бұрын
പടച്ചോനോടല്ലെ പറയണ്ടത് ഈ കാക്കാനോട് പറഞ്ഞിട്ടെന്താ...കാര്യം. അഞ്ച് വഖ്ത്ത് ഖളാആക്കാതെ നിസ്കരിക്കാൻ ശ്രമിക്കുക അള്ളാനോട് മനസ്സുരുകി പ്രാർത്ഥിക്കുക 🤲🤲🤲
@ishamehrinekalladi1767
@ishamehrinekalladi1767 8 ай бұрын
@@ruman570 അങ്ങ യാണെങ്കിൽ മുത്ത് നബിയോട് അനുള്ള സ്വഹബികൾ ദുആ ചെയ്യാൻ പറയുമായിരുന്നോ
@ishamehrinekalladi1767
@ishamehrinekalladi1767 8 ай бұрын
ചരിത്രങ്ങൾ കേട്ടിട്ടില്ലേ എന്നാൽ പിന്നെ മലക്കുകൾ എന്തിനാ അള്ളാഹു പച്ചേ അള്ളാക്ക് നേരിട്പറഞ്ഞാൽ പോരെ നബിയോട്
@sunithakoduvath4283
@sunithakoduvath4283 8 ай бұрын
എല്ലാ വിധ മാറാ രോഗങ്ങളെ തൊട്ടും നമ്മളെയൊക്കെ അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
@razavlogzz4778
@razavlogzz4778 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@kunhideenkutty1063
@kunhideenkutty1063 8 ай бұрын
ശെരിരം മുഴുവൻ വേദനയാണ് യൂറിക് ആസിഡ് കൂടുതലാണ് ഷിഫയാകാൻ ദുആ വസിയ്യത്തോടെ
@razavlogzz4778
@razavlogzz4778 8 ай бұрын
കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
@rajilaanvar7923
@rajilaanvar7923 8 ай бұрын
സൂറത്തുൽ ഫത്തഹിലെ 29 ആമത്തെ ആയത്ത്. മുഹമ്മദ് റസൂലുള്ള... 😭
@user-jy9si9ks2z
@user-jy9si9ks2z 8 ай бұрын
Masha allah qira_ath super❤
@Jaseenasulaiman-wf6td
@Jaseenasulaiman-wf6td Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ പത്തോളജി ലാബിൽ കുടലിൽ നിന്ന് എടുത്തു പരോസിധിക്കാൻ കൊടുത്തു ഒരു കുഴപ്പം ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ വസ്തു വിൽക്കാൻ കടം വീടാൻ മക്കൾക്കു ഹൈറായ ജോലിക്ക് ദുആ ചെയ്യണേ
@mohammedhasbullah2625
@mohammedhasbullah2625 8 ай бұрын
Usthaadee duaa cheyyanam. Malraka roogam varathirikaan.
@serinapuliyampatta9912
@serinapuliyampatta9912 17 күн бұрын
🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്
@naseemamk677
@naseemamk677 8 ай бұрын
Naseema. ദുആ വസിയത്തോടെ ഉസ്താദെ
@suneerasune9279
@suneerasune9279 8 ай бұрын
നാഥൻ അസുഖം വന്നവർക്ക് ശിഫ നൽകട്ടേ..... മാരകമായ രോഗങ്ങളെ തൊട്ട് എല്ലാവരേയും കാക്കട്ടേ....ആമീൻ
@liyamolliyamol3483
@liyamolliyamol3483 8 ай бұрын
ആമീൻ
@shemishasi3083
@shemishasi3083 8 ай бұрын
Aameen
@sulfishaju4165
@sulfishaju4165 8 ай бұрын
Aameen aameen aameen yarabbal aalameen
@jamaludheenkallantavida9326
@jamaludheenkallantavida9326 7 ай бұрын
എന്റെഭർത്താവിന്. പാർക്കിസൺസ്. എന്നാരോഗമനുസ്താദേശിഫയാക്കുവാൻ. Duacheyyanam
@nafeesarahiman5262
@nafeesarahiman5262 7 ай бұрын
usthade duaayil ulpeduthanea
@rejilamujeeb3748
@rejilamujeeb3748 8 ай бұрын
Duhayilulpeduthanea usthadea 🤲🏻🤲🏻🤲🏻
@naseerat889
@naseerat889 8 ай бұрын
എന്റെ ഉമ്മാക് കാൻസർ ലൻസ് നായിരുന്നു ഉമ്മ മരിച്ചു ഒന്നരവർഷം കഴിഞ്ഞു ഉപ്പമരിച്ചിട്ടു 20 വർഷ മായി അവരെ കബർ ജീവിതം ശാന്തോഷ ത്തിലാവാൻ ദുആ ചെയ്യണേ
@Zainabzainab-ju7hh
@Zainabzainab-ju7hh 8 ай бұрын
ഇൻഷാ അള്ളാഹ്🤲
@razavlogzz4778
@razavlogzz4778 8 ай бұрын
നമ്മിൽ നിന്ന് വിട പറഞ്ഞവർക്ക് അല്ലാഹു റബ്ബുൽ ആലമീൻ ഖബറിൽ സ്വർഗീയ അനുഭൂതികൾ നൽകി സന്തോഷിപ്പിക്കട്ടെ
@naseerat889
@naseerat889 8 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Zainabzainab-ju7hh
@Zainabzainab-ju7hh 8 ай бұрын
@@razavlogzz4778 ആമീൻ യാറബ്ബൽ ആലമീൻ🤲😪
@San_ha-xf3qr
@San_ha-xf3qr 8 ай бұрын
ആമീൻ
@anasshamla282
@anasshamla282 3 күн бұрын
Allahu namme ellavarayum kath rakshekkatte Duayil ulppeduthane usthathe
@mohammadshareef2346
@mohammadshareef2346 8 ай бұрын
ماشاءالله usthadnde voic 👌
@shajidamajeed8238
@shajidamajeed8238 8 ай бұрын
Alhamdhulillah, nalloru ariv paranju thanna usthadhinuaafiyathodulla dheerkayyussu nalkatte....
@shifanashifa3486
@shifanashifa3486 8 ай бұрын
എന്റെ ഉപ്പാന്റെ അനിയൻ ബ്ലോക്ക്‌ ആയിട്ട് പെട്ടന്ന് മരണപെട്ടു. 4ദിവസം ആയി. എന്റെ ഉപ്പക്കും സുഖമില്ല ഓപ്പറേഷൻ കഴിഞ്ഞു. എല്ലാവരും ദുആ ചെയ്യണം അള്ളാഹു ഷിഫ നൽകി രോഗം കാക്കുമാറാകട്ടെ ആമീൻ 🤲
@razavlogzz4778
@razavlogzz4778 8 ай бұрын
നമ്മിൽ നിന്ന് വിട പറഞ്ഞവർക്ക് അല്ലാഹു റബ്ബുൽ ആലമീൻ ഖബറിൽ സ്വർഗീയ അനുഭൂതികൾ നൽകി സന്തോഷിപ്പിക്കട്ടെ
@muhadkv-zr6rj
@muhadkv-zr6rj 8 ай бұрын
Ameen yarabbal alameen
@azzaaaza1968
@azzaaaza1968 8 ай бұрын
​@@razavlogzz4778aameen 🤲
@abidhapk
@abidhapk 8 ай бұрын
Aamee
@nazeernazeer2319
@nazeernazeer2319 8 ай бұрын
Ente barthavinte ummakum casar anu usthathu dhuha cheyyanam
@diyasvlog8768
@diyasvlog8768 8 ай бұрын
എന്റെ കുടുബത്തിൽ രണ്ട് ഇത്താത്തമാർക്ക് ഈ അസുഖം ഉണ്ട് ഒരാൾക്ക് തലക്ക് മറ്റൊരാൾക്ക് ബ്രസ്റ്റിൽ എന്റെ രണ്ട് മൂത്താപ്പമാരുടെ മക്കളാണ് അവർക്ക് എത്രയും പെട്ടന്ന് ഷിഫകിട്ടാനും സമാധാനത്തിനുവേണ്ടിയും എല്ലാവരുടെ ദുആയിലും ഉൾപെടുത്തണേ 😢😢😢😢🤲🏻🤲🏻🤲🏻
@Zainabzainab-ju7hh
@Zainabzainab-ju7hh 8 ай бұрын
ഇൻഷാ അള്ളാഹ്🤲അള്ളാഹു എത്രയും പെട്ടെന്ന് ഷിഫാനൽകുമാറാകട്ടെ🤲ആമീൻ യാറബ്ബൽ ആലമീൻ🤲😪
@SakeenaKarim
@SakeenaKarim 8 ай бұрын
Aameen
@savadsavad4578
@savadsavad4578 8 ай бұрын
ആമീൻ
@user-fc2zg5ou3v
@user-fc2zg5ou3v 8 ай бұрын
Aameen
@razavlogzz4778
@razavlogzz4778 8 ай бұрын
കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ സൗഖ്യം നൽകട്ടെ..
@sinumolty9600
@sinumolty9600 8 ай бұрын
Sahodarante manasika rogam maran duacheyyanam usthade
@triplesisters9650
@triplesisters9650 8 ай бұрын
Aameen aameen ya rabbal aalameen.masha Allah fizhu mol👍
@razavlogzz4778
@razavlogzz4778 8 ай бұрын
🥰
@rejiibrahim3771
@rejiibrahim3771 8 ай бұрын
Aameen🤲 dua cheyyanam usthade🤲
@AbdulSalam-yo2co
@AbdulSalam-yo2co 8 ай бұрын
Please dua my family and all muslims and friends and subhaanallah ❤❤❤❤
@LubnaKt-mv7di
@LubnaKt-mv7di 8 ай бұрын
Mashaa allah. Nalla quran patayanam
@ismailpilliai2655
@ismailpilliai2655 8 ай бұрын
Usthade bharthavinda alla asugham shifayakanum aafiyathulla dearkkayouss kittanum du a cheyyane usthade
@aseenaibrahim9499
@aseenaibrahim9499 8 ай бұрын
Usthaadhe dhuaayil ulpeduthane🤲🏻
@user-mp1ij7zb1j
@user-mp1ij7zb1j 8 ай бұрын
Ente molde passport shariyavan dua paranj tharo usthade.. Hus nte passport puthukathathukond mole shariyavunnlla.. Nale thrissure ponund... Hus poyt 4 yr aayi... Njngalk ikkantedthl pokanayrunnu.. Usthade dua cheyyanam.. 🤲🏻😢
@khamarbanp9491
@khamarbanp9491 7 ай бұрын
Usthade fathah sura alam nashrah ithokke divasavum ootharund kasas sura paranj thannadhil nanniyund alhamdulilla
@arhamsworld9022
@arhamsworld9022 8 ай бұрын
Moloosee... Mafthayil sundhariyaato ponoose❤
@razavlogzz4778
@razavlogzz4778 8 ай бұрын
🥰
@mirzanzaiba1724
@mirzanzaiba1724 8 ай бұрын
Aameen aameen ya rabbal aalameen
@salmabifazid5714
@salmabifazid5714 8 ай бұрын
Wa sallam alhamdhulilla njan parayan cheyyarund usthathe .
@zainasaina2849
@zainasaina2849 8 ай бұрын
Ente cousine aduthadivasm bonemarrow cheyyukayan dua cheyyane usthade
@SaheedaEk
@SaheedaEk 8 ай бұрын
എന്റെ ഭർത്താവിന്റെ രോഗം മാറാൻ പ്രത്യേകം ദുആ ചെയ്യണം
@user-wz6ex2iq3e
@user-wz6ex2iq3e 2 ай бұрын
Alhamdulilh.ellvryum.kaktte.dua.chyynm.usthad.🤲🤲
@anshidaanshida4540
@anshidaanshida4540 8 ай бұрын
Shareerathilulla rogangalellam maaraan dua cheyyane usthathe
@rayeesak-ir7fs
@rayeesak-ir7fs 7 ай бұрын
Usthadhee.. Ente umma inhale maranapettu canser aayrunhu... Dua chayanam njangalk ummane noki kothi thernhilla ustjathe
@rehinanizar6144
@rehinanizar6144 8 ай бұрын
Wa alikumussalam wa rahmatullahi wa barakathuhu Aaameen yaa rabbal aalameen🤲🤲🤲
@hssh3906
@hssh3906 8 ай бұрын
Aameen. പൊന്നുമോൾ മാഷാ അല്ലാഹ്
@shamseera8590
@shamseera8590 8 ай бұрын
Usthade TTC complete cheythu Alhamdulillah .nallory school il joli shariyakan dua cheyyane...😊
@razavlogzz4778
@razavlogzz4778 8 ай бұрын
അല്ലാഹു എത്രയും വേഗം തൗഫീഖ് ചെയ്യട്ടെ🥰
@Shahana_shan
@Shahana_shan 8 ай бұрын
Duayil ulpedthane Usthade
@ebraheemmattannur8428
@ebraheemmattannur8428 8 ай бұрын
Rokam sifayakan duhayil ulpedathane usthathe
@unknowngamers2707
@unknowngamers2707 6 ай бұрын
👍🤲 upakarapradam, Usthad
@sakilmia3090
@sakilmia3090 8 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഒരുപാട് പ്രയാസത്തിൽ ആണ് ഭർത്താവ് തിരിച്ചു വിളിച്ചു കൊണ്ട് പോകാൻ ദുആ ചെയ്യണേ
@muhammedrayi325
@muhammedrayi325 8 ай бұрын
Allahu eluppathil. Udesham poortheekarich tharat
@fathimathasli6789
@fathimathasli6789 8 ай бұрын
Alllahu marakarogangalil ninn namme kathu rakshikkatte ameen ..... Ustadinte qirahath kelkumpol oru kulirma 🌹
@razavlogzz4778
@razavlogzz4778 8 ай бұрын
🥰
@fathimafella1837
@fathimafella1837 8 ай бұрын
നല്ല reedi ഉണ്ട് ഉസ്താദേ
@richurichu7167
@richurichu7167 8 ай бұрын
Inshaallah ❤ Aameen Aameen yarabbalalameen ❤
@asyamuhammad8489
@asyamuhammad8489 8 ай бұрын
Censar rookam മാറാൻ വേണ്ടി ദുആ ചെയ്യണം usthade
@hamdandkrp4170
@hamdandkrp4170 8 ай бұрын
Aameen Aameen ya rabbal Aalameen 🤲🤲🤲
@nasiru7250
@nasiru7250 8 ай бұрын
Duaail ulpeduthane usthade
@user-jn6oq9ii5i
@user-jn6oq9ii5i 8 ай бұрын
പെട്ടന്ന് വീട് ആവാനുള്ള ദുആ parayuu ustaade
@user-ls7cu7rg8t
@user-ls7cu7rg8t 8 ай бұрын
ഉസ്താദ് ദുആ ചെയ്യണം എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാൻ
@RashidMon-dj3hg
@RashidMon-dj3hg 8 ай бұрын
അള്ളാഹു പരിപൂർണ ശിഫ നൽ കട്ടെ. ദുആ ചെയ്യും
@alramzi6122
@alramzi6122 8 ай бұрын
ആമീൻ ആമീൻ
@_RN_AmazingWorld_
@_RN_AmazingWorld_ 8 ай бұрын
Aameen
@minnathmehzadmehzu4515
@minnathmehzadmehzu4515 8 ай бұрын
Aameen
@footballar1323
@footballar1323 8 ай бұрын
ആമീൻ 🤲
@kamarushabna4026
@kamarushabna4026 8 ай бұрын
Mashaallah 😍 Usthathinte oth veendum veendum kelkkan thonnunnu☺️
@kadeejatk702
@kadeejatk702 8 ай бұрын
@asnaachnoos4481
@asnaachnoos4481 8 ай бұрын
ഈ നല്ല കാര്യത്തിന് പ്രതികരിച്ചതിനു njaan subscribe ചെയ്തു 🥰🥰🥰
@razavlogzz4778
@razavlogzz4778 8 ай бұрын
🥰
@fathimaassu3957
@fathimaassu3957 8 ай бұрын
Dual anneum kudumbathineum ulpaduthaneme usthade 🌷
@habeebseenath1138
@habeebseenath1138 8 ай бұрын
Duayil ulpeduthane jannathul bakkeeyil adangaan bagyam tharane naatha maranappettavark veanty dua cheyyane
@hayarunnissagafoor189
@hayarunnissagafoor189 8 ай бұрын
Aameen 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 11 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 11 МЛН