മുഖക്കുരു എളുപ്പം സുഖപ്പെടുത്താം | Pimple treatment malayalam health tips

  Рет қаралды 2,040,628

Arogyam

Arogyam

Күн бұрын

How To Remove Pimples malayalam health tips by Dr. febin Thanveer MBBS MD DVD at Starcare hospital calicut. Pimples: Treatment, prevention, and causes Health tips in malayalam. How to get rid of a pimple fast.
For more videos click the links below
***************************************
• ഈ കാര്യങ്ങൾ ശ്രദ്ധിച്ച...
1. മുഖക്കുരു ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
2. മുഖക്കുരു ചികിൽസിക്കേണ്ടതുണ്ടോ
3. മുഖക്കുരു എങ്ങനെ സുഖപ്പെടുത്താം
എന്നീ കാര്യങ്ങളെ കുറിച്ച് kozhikkod Starcare Hospital ലെ പ്രശസ്ത ഡെർമറ്റോളജിസ്റ്റ് Dr. ഫെബിൻ തൻവീർ സംസാരിക്കുന്നു. മുഖക്കുരു രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്. പൊതുജനങ്ങളുടെ അറിവിലേക്ക് ഷെയർ ചെയ്യുക.
Appointment with doctor Febin Thanveer please contact : 0495 3069 000 or 8606 945 517

Пікірлер: 5 800
@Arogyam
@Arogyam 4 жыл бұрын
join Arogyam whatsapp group : bit.ly/38GBjle ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
@anshidmc5166
@anshidmc5166 4 жыл бұрын
ഹലോ എനിക്ക് 17വയസ്സ് ആയിട്ടുള്ളു പക്ഷെ മുഖത്തു കുരുവാന്നു ഞാൻ അത് പൊട്ടിച്ചു മുഖത്തു ആകെ കറുത്ത പാട് ആണ് 😔 എന്താ ചെയ്യണ്ടത് അറിയില്ല ഇതിന് മെഡിക്കൽ ഷോപ്പിൽ നിന്ന് എന്തെങ്കിലും മരുന്നുണ്ടോ കറുത്ത കലകളുടെ പാട് മാറാന്, 🙏😔😔
@entertainmentchannel9615
@entertainmentchannel9615 4 жыл бұрын
teenagers സിന് താരൻ കൂടുതലാണ് solution plz
@thasnithasni9042
@thasnithasni9042 4 жыл бұрын
Hello man.enikk 25 years anu.ipo one month ayitu mughathu cheriya kurukkal ind.home remedies try cheydu. Bt kurayunnilla .niraye ayitund.Benzoyl peroxide 2.5% use cheyyamo Plz rply.njan tvm anu .mamine consult cheyyaan entha vendathu.
@dworld7165
@dworld7165 4 жыл бұрын
Group full aanello..onnu join cheyyanem annu und
@avk1538
@avk1538 4 жыл бұрын
Group full aan
@aslamsha4591
@aslamsha4591 5 жыл бұрын
ആദ്യം കമന്റ് വായിക്കട്ടെ എന്നിട്ട് വീഡിയോ കാണാം 😁😁😁😁🤓
@shifuthebu1258
@shifuthebu1258 5 жыл бұрын
True
@muhammadshihal.1050
@muhammadshihal.1050 5 жыл бұрын
Sathyam
@abeeshantony9644
@abeeshantony9644 5 жыл бұрын
Madam doctor inte appointment kittan any chances am in alappuzha
@soumyakdinesan7108
@soumyakdinesan7108 5 жыл бұрын
@MallU UnToLd?
@hafraraheem5274
@hafraraheem5274 5 жыл бұрын
😁
@sumayyarafi7043
@sumayyarafi7043 3 жыл бұрын
Super അവതരണം 👍
@murshidworld5686
@murshidworld5686 3 жыл бұрын
നിങ്ങൾ പറയുന്നതിൽ എവിടെ മുഖ കുരു മാറാനുള്ള ടിപ്സ്
@syamaaswathy837
@syamaaswathy837 3 жыл бұрын
എനിക്ക് മുഖക്കുരു കൂടിയും കുറഞ്ഞും വരുവാ 😒. Over akilla വേദന ഇല്ലാത്ത മുഖകുരു
@jayarajd5886
@jayarajd5886 3 жыл бұрын
Use cleargel apply it in night and morning wash face with dermadew soap
@Iwgwfd
@Iwgwfd 3 жыл бұрын
വേദന ഇല്ലാത്ത ചെറിയ തരി തരിപോലുള്ള കുരുക്കലാണോ .
@shazz7966
@shazz7966 3 жыл бұрын
@@Iwgwfd അതെ.. എനിക്ക് അങ്ങെനെ und😕...
@Iwgwfd
@Iwgwfd 3 жыл бұрын
@@shazz7966 hmm
@rinshanarinu7163
@rinshanarinu7163 3 жыл бұрын
Same avastha enikum😔
@hasbiyahasbi9409
@hasbiyahasbi9409 3 жыл бұрын
Pimples maraan common aayittulla medicine's onnu paranju tharaamo?
@mmmuzamilcoorg8319
@mmmuzamilcoorg8319 3 жыл бұрын
Thanks for your valuable information mam🙏🙏 Nalla support cheyyuna mam aan thanveer mam🥰🥰
@najeebahadiya8814
@najeebahadiya8814 3 жыл бұрын
കുരു പൊട്ടിച്ചാലും കല വരും പൊട്ടിച്ചില്ലെങ്കിലും കല വരും 🥴
@suhailtp7283
@suhailtp7283 3 жыл бұрын
Hlo
@alyanmon
@alyanmon 3 жыл бұрын
Appo pottikkam😝😛
@yadhusyadhu5783
@yadhusyadhu5783 3 жыл бұрын
Same 🥴🥴
@rinshashammas3698
@rinshashammas3698 3 жыл бұрын
👆yes
@Ahstcr
@Ahstcr 3 жыл бұрын
Correct
@shajeeredassery1194
@shajeeredassery1194 2 жыл бұрын
എനിക്ക് ഇപ്പോൾ 40 വയസാണ് എനിക്ക് ഇപ്പോഴും മുഖകുരു വരുന്നുണ്ട് 16 വയസിൽ തുടങ്ങിയതാണ് ഇത് മാറ്റാൻ വഴിയെന്തെങ്കിലും ഉണ്ടോ
@mobinsibichan4467
@mobinsibichan4467 6 жыл бұрын
Thank you doctor.ippozhathe kaalathe oru pradhana vishayam thanne aanithu
@basiljacobmathew2235
@basiljacobmathew2235 4 жыл бұрын
എന്തു പറയണം doctor മുഖക്കുരു, കറുത്ത പാടും മാറുന്നില്ല എത്ര ഡോക്ടർ മാരെ കാണിച്ചു ഒരു മാറ്റവും ഇല്ല, പുറത്തു പോലും പോകാൻ പറ്റൂല്ല, കറുത്ത പാട് ആണ് കൂടുതൽ....
@arun4557
@arun4557 3 жыл бұрын
ഏതെങ്കിലും Laser skin സെന്റർ ൽ പോകു. കെമിക്കൽ പീലിങ് നല്ലതാണ്
@neutraltips3003
@neutraltips3003 3 жыл бұрын
Use only water on face
@anittabinu1026
@anittabinu1026 3 жыл бұрын
Elasony H T opayoggikkum
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
kzbin.info/www/bejne/fZXTgJp5oLqcmpI
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
മുകളിൽ ഞാൻ കൊടുത്ത ലിങ്കിൽ കയറു ഇതാ നല്ലൊരു പരിഹാരം
@abhiramiramachandran3589
@abhiramiramachandran3589 4 жыл бұрын
Mam oily skinulla tips ...plzz
@GhareluNuskha
@GhareluNuskha 3 жыл бұрын
good
@zilla.1077
@zilla.1077 3 жыл бұрын
❤❤
@hafizabid877
@hafizabid877 6 жыл бұрын
ചില സമയങ്ങളിൽ 2 കവിളുകളും രാത്രി സമയങ്ങളിൽ നന്നായി ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട് രാവിലെ വെള്ളം മുഖത്ത് കഴുകുമ്പോൾ അത് കാരണം നീറ്റൽ എടുക്കും....
@satheeshp4019
@satheeshp4019 2 жыл бұрын
എനിക്കും അങ്ങനെ തന്നെയാണ് ചൊറിച്ചിൽ ഉണ്ട്
@mehakdhiya
@mehakdhiya Жыл бұрын
@@satheeshp4019 coconut milk use cheytha marum enikk agane an mariyath
@ashkarks4085
@ashkarks4085 4 жыл бұрын
Nalla oru face wash suggest cheyyyamoo??? Dr......
@athmah61
@athmah61 4 жыл бұрын
Himalaya clarina...,💯
@anitavs7370
@anitavs7370 4 жыл бұрын
Himalaya bset
@Solivagant1203
@Solivagant1203 3 жыл бұрын
Ethiglo best anne.... Specially for oily skin
@thasnim1347
@thasnim1347 3 жыл бұрын
Himalaya neem face wash
@fidapm2911
@fidapm2911 3 жыл бұрын
Gram flour is best for oily skin
@Fairooz_Zuhri
@Fairooz_Zuhri 3 жыл бұрын
Which Olment is good for treatment
@prasadprasu1523
@prasadprasu1523 Жыл бұрын
Valuable information...🤝🥰 Tnx
@anshifec5812
@anshifec5812 5 жыл бұрын
Can you suggest any creams to remove pimples?
@ranirajalaxmi1823
@ranirajalaxmi1823 3 жыл бұрын
Nutriderm
@UNIQUE2AZ
@UNIQUE2AZ 3 жыл бұрын
Acnil pimple care soap
@vishnuvarun964
@vishnuvarun964 3 жыл бұрын
Clinmiskin only 2or 3 weeks 💯 result urapp aanu..
@ramsheenaramshi5631
@ramsheenaramshi5631 3 жыл бұрын
@@vishnuvarun964 എവിടെ കിട്ടും
@sunithaabhilash2511
@sunithaabhilash2511 3 жыл бұрын
Anta molkanu age 12 mukakurucanu plz anthaghilum cream oinment parayumo
@aswin.v.n494
@aswin.v.n494 3 жыл бұрын
കുരു വന്നതിനു ശേഷം വരുന്ന കറുത്ത പാടുകൾ കളയാൻ എന്താണ് ചെയേണ്ടത്
@vishnuvarun964
@vishnuvarun964 3 жыл бұрын
Aloe vera daily thecha mathi pne nyt kidakkunnathinu mum nalla cool water vech face wash cheythalum mathi... Pne cherulayar podi+milk thechalum mathi black dotsum maarum nalla pola colour veykkem cheyyym
@shaheeda_shahi4590
@shaheeda_shahi4590 3 жыл бұрын
Tnx 😘
@arshinisanjay8204
@arshinisanjay8204 3 жыл бұрын
@@vishnuvarun964 urappayittum maaruvooo
@jazirjazi7961
@jazirjazi7961 3 жыл бұрын
Chemical peel treatment is the 👌
@happieeeyyy9005
@happieeeyyy9005 3 жыл бұрын
@@vishnuvarun964 njN oru varshatholamaayiii cheyyunnu.... Kuru varum.. Pokum enna level aayathond.. Paad onnum mareettilla.. Ath ellaavarkkum maaranamennilladoo.. Chilarkke maaru
@mohamedmurshid788
@mohamedmurshid788 5 жыл бұрын
Which cream is best to reduce ?
@dharanb307
@dharanb307 5 жыл бұрын
Benzoyl peroxide 2.5%is better
@safaaysha1179
@safaaysha1179 Жыл бұрын
എനിക്ക് മുഖത് ഒരു കുരു പോലും വരില്ലായിരുന്നു ഇപ്പൊ ഓരോന്നായി വരാൻ തുടങ്ങീട്ടുണ്ട് അതിന്റെ പാടും മുഖത് തന്നെ നില്കും
@chippus_world
@chippus_world Жыл бұрын
Same avastha😑💤
@ans9612
@ans9612 3 жыл бұрын
Can you suggest any good ointments for pimples?
@ridhamehbin9404
@ridhamehbin9404 2 жыл бұрын
Himalaya sunscreen use aakaaan pattoooo
@ridhamehbin9404
@ridhamehbin9404 2 жыл бұрын
Pls ariyunna aarenkilum parannu tharooo
@healthyskincare00
@healthyskincare00 2 жыл бұрын
No . Go for any medicated sunscreen like sunban, suncote , suncross . It gives the best result . Comment on our video for any skin related problems. Thank you
@nihinnoorudeen7262
@nihinnoorudeen7262 5 жыл бұрын
ഡോക്ടർ എന്റെ തലയിൽ താരൻ ഉള്ളത് കൊണ്ട് മുഖത്തു കുരു വരുന്നുണ്ട് അത് മാറാൻ എന്ത് ചെയ്യണം. നെറ്റിയിൽ ഫുൾ കുരു ആണ്.
@midlajj
@midlajj 4 жыл бұрын
answer kittiyaaal areekkanam
@Brainfreeze.HCR2
@Brainfreeze.HCR2 4 жыл бұрын
Enikkum ans arykkanam
@andurahman2549
@andurahman2549 4 жыл бұрын
Anikum
@Pcmashhood
@Pcmashhood 4 жыл бұрын
Enikum ariyanam
@andurahman2549
@andurahman2549 4 жыл бұрын
PC MASHHOOD 👍
@salimsalim-po3tk
@salimsalim-po3tk 4 жыл бұрын
Dr Lacto kalamine use cheythal pimple karutha padum maruvo
@chinjuchinju4302
@chinjuchinju4302 3 жыл бұрын
ഞൻ മക്കപ് ഇടാറില്ല, എന്റെ മുഖത്തു നിറയെ കുരുകൾ ആണ് ബ്ലാക്ക്,വൈറ്റ് ഹാർഡ്സ് നിറയെ ഉണ്ട് എന്താ ചെയ്യണ്ടത് പറഞ്ഞു തരോ plz
@Haridha1354
@Haridha1354 3 жыл бұрын
Njnm ith pole thanneyan makeup onnm use cheyyarilla cream kal onnum use akalilla bt mugakuruvum paaadukalum white heads um blk hdsum okke yund Oralude mugth nokkan thanne ipo madiya ☹️
@chinjuchinju4302
@chinjuchinju4302 3 жыл бұрын
😢
@hpkcreations7519
@hpkcreations7519 3 жыл бұрын
Jnanum
@_she_hin2568
@_she_hin2568 3 жыл бұрын
@@Haridha1354 ikkum😓
@trix237
@trix237 3 жыл бұрын
Ente mugath full kuzhi an grl
@renjujiji8777
@renjujiji8777 5 жыл бұрын
Mukhakuri Maran oilment suggest cheyyamo madam
@travelholic__0222
@travelholic__0222 3 жыл бұрын
Supportive information mam...
@saheedshaan4974
@saheedshaan4974 2 жыл бұрын
കറ്റാർ vazha better aano meadam
@nabeeln3098
@nabeeln3098 3 жыл бұрын
Hlo Dr ഞാൻ acne pimple care soap use cheyyunnund. Athinte koode face wash use cheyyunnath possible ano
@aswathys1008
@aswathys1008 6 жыл бұрын
Thank you mam, Enik Pimple reduce cheyyanulla ointment parnju tharuvo
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
kzbin.info/www/bejne/fZXTgJp5oLqcmpI ...
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
ഞാൻ മുകളിൽ കൊടുത്ത ലിങ്കിൽ കയറിയാൽ നല്ലൊരു പരിഹാരം കാണാം
@aswinettan8408
@aswinettan8408 5 жыл бұрын
How to overcome from itchiness caused by pimples
@adhnanmc
@adhnanmc 2 жыл бұрын
Enth medicine aanuse cheyyande mugakkuru vin
@healthyskincare00
@healthyskincare00 2 жыл бұрын
Comment on our video or WhatsApp us for any skin related problems.
@emaths5167
@emaths5167 4 жыл бұрын
Dr, Can you recommend any water based face cream for men
@Zachia5767
@Zachia5767 3 жыл бұрын
Neutregena water gel moisturizer und...nykaayl available aane .nalla product aane..try it
@nichoosnichoos6417
@nichoosnichoos6417 Жыл бұрын
Mam എന്റെ മുഖത്തു വലിയ വലിയ കുരുവാണ് ഉണ്ടാവുന്നത് നല്ല വേദന യോട് കൂടിയാണ് കുരുക്കൾ ഉണ്ടാവുക മുഖം എപ്പോഴും ഓയിലി skin ആണ്‌
@fasnaahamed6784
@fasnaahamed6784 4 жыл бұрын
Doctor clindamycin gel acne ulladth use cheyyan patuo?please suggest a good clindamyicn gel
@anirose9894
@anirose9894 3 жыл бұрын
Adapalene Clindamycin phosphate Gel
@KUTTYCHUTTIES372
@KUTTYCHUTTIES372 Жыл бұрын
എൻറെ അനിയത്തിക്ക് മുഖം ഫുള്ള് കുരുക്കൾ അയിരുന്നു aloevera യുടെ ഒരു ക്രീം യൂസ് ചെയ്തപ്പോൾ നല്ല വ്ത്യസം ഉണ്ട്.എല്ലാ പാടും മാറി🤝🏻☺️
@fathimathsabna380
@fathimathsabna380 8 ай бұрын
Etha cream paranj tharuo
@KuttuEm
@KuttuEm Жыл бұрын
അത് മാറാനുള്ള ഓയലമെന്റ് ഏതാ
@adithyahari233
@adithyahari233 4 жыл бұрын
Acene problem maran best ointment suggest cheyyamo..?
@anirose9894
@anirose9894 3 жыл бұрын
Adapalene Clindamycin phosphate Gel. Apply @night in the pimples only. And wash in the morning
@musthafathalangara1047
@musthafathalangara1047 3 жыл бұрын
ഏറ്റവും അനുയോജ്യമായ Natural ointment ഏതാണ് Age 19 - 20
@vishnuvarun964
@vishnuvarun964 3 жыл бұрын
Clinmiskin
@ashwahcreation5371
@ashwahcreation5371 3 жыл бұрын
@@vishnuvarun964 ഇത് oinment ആണോ, എനിക്ക് വാങ്ങിക്കാൻ ആണ്
@Dhaneshkottiyoor
@Dhaneshkottiyoor 3 жыл бұрын
@@vishnuvarun964 no use
@happieeeyyy9005
@happieeeyyy9005 3 жыл бұрын
@@Dhaneshkottiyoor ningal use chythittundo aa oinment?
@dhanyau9323
@dhanyau9323 3 жыл бұрын
Can you plz prescribe any oilment for that?
@hilalkayakkool411
@hilalkayakkool411 5 жыл бұрын
Dr:എനിക്ക് 17 വയസാണ്. എന്റെ മുഖത്ത് ധാരാളം കുരുവും കലയും ഉണ്ട്. അത് പെട്ടെന്ന് മാറാനുള്ള മരുന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@ajaygopinath3406
@ajaygopinath3406 3 жыл бұрын
മുഖ കുരു മാത്രമല്ല ചെറിയ ചെറിയ മറുക് മുഖത്ത് ഉണ്ടാകുന്നുണ്ട് എന്താണ് ചെയ്യേണ്ടത്
@akku_1765
@akku_1765 3 жыл бұрын
Maruk janama uĺlatha bro
@irsharis9456
@irsharis9456 3 жыл бұрын
@@akku_1765 😂😂😂
@anamikavlog8281
@anamikavlog8281 3 жыл бұрын
മറുകും പാലുണ്ണിയും കരിക്കാൻ പറ്റും.. ഞങ്ങൾ പാർലറിൽ ഇതൊക്കെ ചെയ്യുന്നുണ്ട്
@thunder185
@thunder185 3 жыл бұрын
Correct enik ond
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
kzbin.info/www/bejne/fZXTgJp5oLqcmpI
@fmmpm5404
@fmmpm5404 3 жыл бұрын
Enikku 13 vayasil thudengiyadanu mugakkuru ippo 22 age aayi idu vereyum poyittilla😔
@nizzam9627
@nizzam9627 3 жыл бұрын
Enikkum eppo 27 ayi.. Ethuvare poyittilla
@jyothyajimon147
@jyothyajimon147 3 жыл бұрын
Hii
@vishnuvarun964
@vishnuvarun964 3 жыл бұрын
Bro Medical shopil poy Clinmiskin enna oinment vaangi use cheyth nokk 2 or 3 week result urapp aanu.. Ente neti full kuru aayrunnu ippo orennam polumila..
@imnoob2567
@imnoob2567 3 жыл бұрын
@@vishnuvarun964 satyam anni
@a_n_3144
@a_n_3144 2 жыл бұрын
Thanks ❤
@prajwalprai2287
@prajwalprai2287 3 жыл бұрын
Cheriya kuruvin endhengilum medicine undo
@veenaraj3007
@veenaraj3007 4 жыл бұрын
മുഖത്തെ കറുത്ത പാട് മാറാനും കുരുക്കൾ മാറാനും നല്ല ഏതെങ്കിലും ഓയിൽ മെന്റ് പറഞ്ഞു തരാമോ ഡോക്ടർ
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
kzbin.info/www/bejne/fZXTgJp5oLqcmpI..
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
ഞാൻ മുകളിൽ കൊടുത്ത ലിങ്കിൽ കയറിയാൽ പരിഹാരം കാണാം
@muhammedshameem4937
@muhammedshameem4937 5 жыл бұрын
Mukathe kuruvinde karutha Kala klayan valla markavum undoo
@shahazashahaza9574
@shahazashahaza9574 3 жыл бұрын
Climskin ennulla oru gel undallo athu thechaal pokumo
@healthyskincare00
@healthyskincare00 2 жыл бұрын
Yes . But you have to use it correctly. Comment on our video or WhatsApp us for any skin related problems.
@shamseerk5490
@shamseerk5490 3 жыл бұрын
Which cream or oilment is best to use without side effects?
@joonsmoonchild3516
@joonsmoonchild3516 3 жыл бұрын
Clinmiskin
@kenzmd4469
@kenzmd4469 2 жыл бұрын
@SOORYA SOMA S. L Pimples Scar aavunnundo? , (after using clinmiskin), face dry or dull aavunnundo??
@DISNEYGIRL-c2p
@DISNEYGIRL-c2p 2 жыл бұрын
Tulasiyila pattum pimples pokan
@Kunchacvk-hv2nq
@Kunchacvk-hv2nq 6 жыл бұрын
Ramadan Kareem
@hellomydearfriendhellomyde6711
@hellomydearfriendhellomyde6711 5 жыл бұрын
Doctor number please
@rocketraccoon9624
@rocketraccoon9624 5 жыл бұрын
Hospitalിൻെറ ഒരു നമ്പർ പോലും തരാത്ത അവർ എന്തിനാടെ ഈ വീഡിയൊ ഇട്ടത്
@ashikhashim5563
@ashikhashim5563 5 жыл бұрын
@@rocketraccoon9624 sathiyam
@rocketraccoon9624
@rocketraccoon9624 5 жыл бұрын
@@ashikhashim5563 അവരുടെ description boxൽ number und ഞാൻ പിന്നീട് നോക്കി, പക്ഷെ എനിക്ക് അവരെ പോയി കാണാൻ കഴിയില്ല ഞാൻ കൊല്ലത്താണ് അവരുടെ hospital കോഴിക്കോട് ആണെന്ന് തോന്നുന്നു, ദൂരെയുള്ളവർക്കൊക്കെ അവിടെപ്പോകാൻ ബുദ്ധിമുട്ടായിരിക്കും അങ്ങനെയുള്ളവർ ഈ വീഡിയൊ കണ്ട് ശശിയാവത്തതേയുള്ളു പക്ഷെ ചിലവർ പോകും
@muhammedyaseen4074
@muhammedyaseen4074 5 жыл бұрын
മുഖത്തെ കറുത്ത പാടുകൾ മാറാനും കുഴികൾ മാറാനും എന്താണ് ചെയ്യേണ്ടത്
@ponnuponnuse1300
@ponnuponnuse1300 4 жыл бұрын
പോവും
@KERALA_FOLKCIRCLE
@KERALA_FOLKCIRCLE 3 жыл бұрын
Bro face bleach cheyy
@ameenameenu2430
@ameenameenu2430 3 жыл бұрын
@@KERALA_FOLKCIRCLE bleech cheyyal enghnann
@sabeeshkumar5549
@sabeeshkumar5549 2 жыл бұрын
മരുന്ന് ഒന്ന് പറഞ്ഞു തരുമോ mam
@ummukulzu6554
@ummukulzu6554 3 жыл бұрын
എൻ്റെ മുഖത്ത് നിറയെ മുഖക്കുരു ആണ്...രണ്ട് കവിളിലും പുറത്തും നെറ്റിയിലും ഉണ്ട്.....പഴുത്ത് ഇരിക്കുകയാണ്...ഇതിന് എന്താണ് പരിഹാരം....?
@evanavlog
@evanavlog 4 жыл бұрын
Which chemical pealing is best for oily pimple skin
@bijeshpadappa8639
@bijeshpadappa8639 4 жыл бұрын
Thanks docter🤗
@soumyababusoumya8586
@soumyababusoumya8586 6 ай бұрын
Dr peeling treatment ഒന്ന് വിശദീകരിക്കാമോ
@afreenmorningstar9305
@afreenmorningstar9305 5 жыл бұрын
Mam would you please tell me how to remove the dark circles come from pimples
@funtime8725
@funtime8725 4 жыл бұрын
Hello, myself Dr. Jomol വർഷങ്ങളായി മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എന്തൊക്കെ വിദ്യകൾ ചെയ്തിട്ടും മരുന്ന് കഴിച്ചിട്ടും മുഖക്കുരു മാറുന്നില്ല.? എങ്കിൽ നിങ്ങളുടെ കൈയ്യിൽ ആണ് പിഴവ് . ശരീരത്തിന്റെ സന്തുലിതാവസ്‌ഥ നിലനിർത്തുവാൻ നിങ്ങൾക്ക് ഒരു മാർഗ്ഗത്തിൽ കൂടെയും സാധിച്ചിട്ടില്ല. സമയവും പണവും ചിലവഴിച്ചിട്ടും ഉപകാരം ഇല്ലെങ്കിൽ അത് നിർത്തുവാനുള്ള സമയം അതിക്രമിച്ചു. കൂടുതൽ വിശദാംശങ്ങൾക്കും എന്താണ് കഴിക്കേണ്ടതെന്നും ശരിയായ രീതി ഏതെന്നും അറിയുവാനും Contact me:8590768991
@adithyannandu8597
@adithyannandu8597 6 жыл бұрын
Hi ഡോക്ടർ എന്റെ പേര് ആദിത്യൻ. ഞാൻ ഇപ്പോൾ ദുബായിൽ വർക്ക്‌ ചെയ്യുന്നു. ഇപ്പോൾ കുറച്ചു ദിവസം ആയിട്ട് എന്റെ മുഖം പൊരിയുന്നു. ഞാൻ വെളിച്ചെണ്ണ, ക്രീം ഓക്കേ ഇട്ടു നോക്കി ബട്ട്‌ മാറുന്നില്ല. മുഖത്തു ക്രീം ഇടുമ്പോൾ നല്ല നീറ്റൽ ഉണ്ട്. പിന്നെ പൊരിഞ്ഞു ഇരിക്കുമ്പോൾ മുഖത്തു കവിളിൽ ഭയങ്കര വലിച്ചിൽ ആണ്. ഇതെന്താ ഇങ്ങനെ ഇങ്ങനെ വരുന്നത്. ഇതു മാറാൻ എന്തു ചെയ്യണം. Plz tell me
@sinan_caaz_3816
@sinan_caaz_3816 3 жыл бұрын
മുഖ കുരു മാറാനുള്ള മരുന്നിന്റെ നെയിം പറഞ്ഞു തരുമോ പ്ലീസ് 🙏
@safasana1654
@safasana1654 3 жыл бұрын
@@shahanashanu5719 Ningalkk ethra vayass und
@safasana1654
@safasana1654 3 жыл бұрын
@@shahanashanu5719 okk thanku enikk 18 years aanu ee oilment use cheyth nokkam
@safasana1654
@safasana1654 3 жыл бұрын
@@shahanashanu5719 Thanku dear.Ithinte price ethraya
@ancyjoseph3567
@ancyjoseph3567 3 жыл бұрын
ഓയിന്റ് മെന്റ് നെയിം എന്താ
@ancyjoseph3567
@ancyjoseph3567 3 жыл бұрын
@@shahanashanu5719 thanku🙏
@dawoodibrahim3295
@dawoodibrahim3295 6 жыл бұрын
എന്റെ മുഖത്ത് കറുത്ത ഒരു പ്രത്യേക കുരു ഉണ്ട്...സത്യത്തിൽ എന്താ സംഭവം എന്ന് അറിയില്ല...ആദ്യം ഒക്കെ ഒന്നോ രണ്ടോ ഉണ്ടായിരുന്നുള്ളൂ...but ഇപ്പൊ മുഖത്തിന്റെ അത്യാവശ്യം ഭാഖം ഫുള്ളും ഈ കുരു ആണ്... ഈ കുരു പൊട്ടിച്ച് പൊട്ടിച്ച് താടിയുടെ ഒരു കുറവ് ഇപ്പൊ കാണുന്നുണ്ട്...ഇതിന് ട്രീറ്റ്മെന്റ് വേണോ...വേറെ എന്തെങ്കിലും വഴി...........
@nawaskp8256
@nawaskp8256 5 жыл бұрын
മുകത്ത് വരുന്ന കുഴികളും പാടും പോവാന്നു എന്താണ് ചെയേണ്ടത്?
@Rahulrnair69
@Rahulrnair69 5 жыл бұрын
Derma roller vaanghi upayoghikyu..
@amalaantony6102
@amalaantony6102 5 жыл бұрын
@@Rahulrnair69 ath ndhua..cream ano
@gamermittu2118
@gamermittu2118 5 жыл бұрын
@@amalaantony6102 .
@malluvlogs
@malluvlogs 5 жыл бұрын
@@amalaantony6102 flipkartil nokku derma roller 192.0.5mm better njan ubayokikkunnundu
@thaslina.sherif9480
@thaslina.sherif9480 5 жыл бұрын
Use whitening mixing cream
@muhammadnihal1329
@muhammadnihal1329 3 жыл бұрын
മുഖക്കുരു അതികം ഇല്ല. പക്ഷെ അതിന്റെ പാടുകൾ ഉണ്ട് 😒അത് പോവാൻ എന്താ ചെയ്യേണ്ടദ് 🤔
@elizabathjoseph49
@elizabathjoseph49 3 жыл бұрын
Enikum
@navascp9610
@navascp9610 3 жыл бұрын
Sime to
@dilshadilu5739
@dilshadilu5739 3 жыл бұрын
Same to
@shifa__mujeeb__796
@shifa__mujeeb__796 3 жыл бұрын
Nku indayrnnu ipppm nalla matham aahn oru cream teechappo nalla matham ind Golden pearl beauty cream
@muhammadnihal1329
@muhammadnihal1329 3 жыл бұрын
@@shifa__mujeeb__796 athinte ubhayogam onn parayan pattoo??
@lasimfarshad8817
@lasimfarshad8817 Жыл бұрын
Ith mattan ulla vayi onnu paranj tharo athayath.cremo oil ment angane enthangilum.......
@kunjavavapingu792
@kunjavavapingu792 4 жыл бұрын
എന്റെ ഓയിൽ സ്കിൻ ആണ്‌ മുഖത്തും കഴുത്തിലും പുറത്തും ഒകെ കുരുക്കൾ ഉണ്ട്, പുറത്ത് വരുന്നത് കറുത്ത കുരുക്കൾ ആണ്‌ എന്താണ് പ്രതിവിധി
@sherinpp7244
@sherinpp7244 3 жыл бұрын
same😢
@bushrarazak8605
@bushrarazak8605 3 жыл бұрын
Same
@sherinpp7244
@sherinpp7244 3 жыл бұрын
@@bushrarazak8605 ithinu riply therunnillallo😪
@adilmubarak9178
@adilmubarak9178 3 жыл бұрын
Same
@shahana...792
@shahana...792 3 жыл бұрын
Same😓
@sudhincm
@sudhincm 4 жыл бұрын
മുഖക്കുരു പൊട്ടിയശേഷം ഉണ്ടാവുന്ന കറുത്ത പാടുകൾ എങ്ങനെ മാറ്റും?
@mms8014
@mms8014 3 жыл бұрын
Cream available aanallo
@4___226
@4___226 3 жыл бұрын
@@mms8014 which cream
@mms8014
@mms8014 3 жыл бұрын
Whitening cream
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
kzbin.info/www/bejne/fZXTgJp5oLqcmpI.
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
ഞാൻ മുകളിൽ കൊടുത്ത ലിങ്കിൽ കയറിയാൽ നല്ലൊരു പരിഹാരം കാണാം
@afreenmorningstar9305
@afreenmorningstar9305 5 жыл бұрын
There are dark circles in my 2 sides of my cheeks how to remove it mam
@adeenafankid4769
@adeenafankid4769 3 жыл бұрын
Powder eyeliner mathramme use cheyu
@nouhiyatalks9766
@nouhiyatalks9766 3 жыл бұрын
ഓൺലൈൻ പേര് എന്താ ഒന്ന് പറയാമോ
@anaswaraanu8568
@anaswaraanu8568 3 жыл бұрын
എന്റെ മുഖത്ത് തരി തരി പോലെയും വലിയ കുരുക്കളും ഉണ്ടായിരുന്നു... ഞാൻ ചൂടുവെള്ളത്തിൽ തുണി നനച്ചു മുഖത്ത് ചൂട് പിടിച്ചു... എന്നും അങ്ങനെ തന്നെ ചെയ്തു... ഇപ്പോൾ നന്നായി കുറഞ്ഞു .... 😊
@fabinadhilmiya5394
@fabinadhilmiya5394 3 жыл бұрын
Shariyano
@anaswaraanu8568
@anaswaraanu8568 3 жыл бұрын
@@Kochu-uu Yes
@anaswaraanu8568
@anaswaraanu8568 3 жыл бұрын
@@fabinadhilmiya5394 Yes
@sureshnair4049
@sureshnair4049 4 жыл бұрын
Kindly share ointment name for 15 age child
@mohammedjabir1025
@mohammedjabir1025 Жыл бұрын
Oilment name onnu parayamo!??
@rasiashik9892
@rasiashik9892 3 жыл бұрын
എനിക്ക് എന്ന കഴിക്കുന്ന സമയത്ത് ആണ് ഇങ്ങനെ ഒരു വരാറുള്ളത്
@becheekhaarmy1991
@becheekhaarmy1991 3 жыл бұрын
എണ്ണ ഒക്കെ ആരെങ്കിലും കഴിക്കോ 😹😹
@manueditzz1001
@manueditzz1001 3 жыл бұрын
@@becheekhaarmy1991 😂😂😂😂😂ath power
@soniyageorge9011
@soniyageorge9011 4 жыл бұрын
So many peoples said me that salt water is good for removing pimples. Is it right?
@jesnakjohny5348
@jesnakjohny5348 4 жыл бұрын
Try chythu nokitundo? Reslut agnaya anta faceil pimples undu
@soniyageorge9011
@soniyageorge9011 4 жыл бұрын
No. I'm scared. Salt alle. Oru madi.
@shajithakasimshaji5160
@shajithakasimshaji5160 4 жыл бұрын
എനിക്ക് മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മുഖക്കുരു വരാറുണ്ട് പഴുത്ത് വലിയ കുരുയായിട്ടാണ് വരാറുള്ളത് അതിന് എന്താ പ്രതിവിധി Dr
@febinasubinas7315
@febinasubinas7315 3 жыл бұрын
Nalla result ulla side effect illatha product und detailsinu vendi msg cheyyu
@amrithamurukan6912
@amrithamurukan6912 2 жыл бұрын
Ente Mukam Muzhuvan Kuru Annu Athu Kazhiju Black Padukallum Und Enth Cheyum Plss...onnu parayumo
@healthyskincare00
@healthyskincare00 2 жыл бұрын
Comment on our video or WhatsApp us for any skin related problems
@sibinsibinsojan1336
@sibinsibinsojan1336 4 жыл бұрын
ഡോക്ടർ എന്റെ മുഖത്തെ വലിയ കുരുക്കൾ, പൊട്ടുമ്പോൾ രക്തം, ചെല്ലം, വരും പിന്നെ അവിടെ കറുത്ത പാടുകൾ മാറാൻ ഏത് ആണ് പരിഹാരം
@AddMyStYle
@AddMyStYle 4 жыл бұрын
Multani mitty യും തക്കാളി കസ്തൂരി മഞ്ഞൾ എല്ലാം ആവശ്യത്തിന് എടുത്തു mix ചെയ്തു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകുക best റിസൾട്ട്‌ use it daily
@shanuzkitchentastyhealthyf4460
@shanuzkitchentastyhealthyf4460 4 жыл бұрын
@@AddMyStYle thankyou
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
kzbin.info/www/bejne/fZXTgJp5oLqcmpI ...
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
@@shanuzkitchentastyhealthyf4460 ഞാൻ മുകളിൽ കൊടുത്ത ലിങ്കിൽ കയറിയാൽ നല്ലൊരു പരിഹാരം കാണാം
@rajeshokrajeshok8252
@rajeshokrajeshok8252 3 жыл бұрын
ഓയിൽ മെന്റിന്റെ പേര് പറയാമോ
@sujithbabu3201
@sujithbabu3201 2 жыл бұрын
Clinmiskin
@sishirtp1542
@sishirtp1542 6 жыл бұрын
Is there a way to remove acne marks rather than taking medicines? It's been several years relying up on medicines with no changes
@murshid2814
@murshid2814 4 ай бұрын
Derma co kojic acid
@shadilzrockz864
@shadilzrockz864 3 жыл бұрын
Himalaya face wash use chytl kurayumooh
@_mr.meoww_
@_mr.meoww_ 3 жыл бұрын
കുറയും but use ചെയ്യുന്നത് നിർത്തിയാൽ വീണ്ടും വരും.... അനുഭവം സാക്ഷി 😂🥲
@praveena1557
@praveena1557 3 жыл бұрын
Cheriya cheriya white heads othiri spread aayitund mughath ath povan enth cheyynm?
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
kzbin.info/www/bejne/fZXTgJp5oLqcmpI
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
@shakkir Tk ഞാൻ കൊടുത്തിട്ടുള്ള ഈ ലിങ്കിൽ കയറിയാൽ നിങ്ങൾക്ക് നല്ലൊരു പരിഹാരം കാണാൻ പറ്റും
@ajmalraihan.v6334
@ajmalraihan.v6334 4 жыл бұрын
ഇതിനു പറ്റിയ അതായത് മാറാൻ ഉള്ള ഒരു മരുന്ന് പറഞ്ഞു തരുമോ
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
kzbin.info/www/bejne/fZXTgJp5oLqcmpI ...
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
@shakkir Tk ഞാൻ മുകളിൽ കൊടുത്ത ലിങ്കിൽ കയറിയാൽ നല്ലൊരു പരിഹാരം കാണാം
@donthomson5261
@donthomson5261 4 жыл бұрын
Padukal maran any natural medicines vitil undakunath???
@muhammedmishab3413
@muhammedmishab3413 2 жыл бұрын
Thakkaali , jeerakam vach treat cheyyunath nallathaanoo
@nihalthodupuzha
@nihalthodupuzha 6 жыл бұрын
ഞാൻ ഒരു 10th പഠിക്കുന്ന സമയത്ത് മുഖം ക്ലീൻ ആയിരുന്നു... ഇപ്പൊ ഞാൻ 10th കഴിഞ്ഞിട്ട് 3 years ആയി.... ഇപ്പൊ മുഖം full പിംപിൾസ് ആണ്... അത് പോകുമ്പോൾ കറുത്ത പാടായിട്ട് മാറും.... ഈ കറുത്ത പാടൊക്കെ പോയി പഴയത് പോലെ ക്ലീൻ ആവാൻ വെല്ല വഴിയും ഉണ്ടോ..... ഏതെങ്കിലും നല്ല cream, oilments എന്തെങ്കിലും പറഞ്ഞ് താ ഇത്താ പ്ലീസ്........
@athulyasree9182
@athulyasree9182 2 жыл бұрын
Da agente aanu kore kazhiymbo pokm.. Enikm angane aayrnu..
@All.km.786
@All.km.786 2 жыл бұрын
.
@Diilshadd
@Diilshadd 2 жыл бұрын
Oily skin ano chetta💔enick 14 age 🚶🏻enkck kavilil kuru und 🥲karutha padum . doctere kanich etho peroxide oilment engand thennekknd
@dont__be_sad2265
@dont__be_sad2265 2 жыл бұрын
Ippa ngane ind🙂kuravijdaa
@annonimus-p7t
@annonimus-p7t Жыл бұрын
Ippo mattam undo
@abhijithabhi8942
@abhijithabhi8942 6 жыл бұрын
കഴിഞ്ഞ ഒരു വർഷമായി എന്റെ മുഖത്ത് ഒരുപാട് പാടുകൾ ഉണ്ട് ഇതിനു വല്ല വഴിയും ഉണ്ടോ doctor
@mynameislaala3528
@mynameislaala3528 3 жыл бұрын
Neem leaf itt vellam thilapich before sleep wash cheyyuka. Best best option aan. Pimples sure ayitum kurayum... ... 4 5 days edukkum to
@ayishaa6105
@ayishaa6105 2 жыл бұрын
@@mynameislaala3528 45 days aano atho 4,5 divasam aano
@fousiyasalim7736
@fousiyasalim7736 Жыл бұрын
@@mynameislaala3528 sathyam ano
@sandrareghunadh3661
@sandrareghunadh3661 3 жыл бұрын
Dr, എനിക്ക് 5 വർഷം ആയിട്ട് മുഖകുരു ഉണ്ട് ... കൂടിയും കുറഞ്ഞും നിൽക്കുവാ.. കവിളിലും താടിയിലും കറുത്ത പാടുകൾ ആണ് ഇപ്പോൾ... എനിക്ക് ഇപ്പോൾ 17 വയസ്സേ ആയിട്ടുള്ളു.. ഇത് മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത്...
@vishnuvarun964
@vishnuvarun964 3 жыл бұрын
Clinmiskin ointment use cheyth nokk 💯 % urapp aanu maarum. Nj use cheythittilath aanu
@sandrareghunadh3661
@sandrareghunadh3661 3 жыл бұрын
@@vishnuvarun964 karutha paadu pokuvo?
@spymobyt4042
@spymobyt4042 3 жыл бұрын
Bro anik ind☹️
@vishnuvarun964
@vishnuvarun964 3 жыл бұрын
@@sandrareghunadh3661 haa pokum
@vishnuvarun964
@vishnuvarun964 3 жыл бұрын
@@sandrareghunadh3661 black dots maaran payaru podi palil mix cheyth thechal mathi pettenn maarum
@jamshirajamshi9938
@jamshirajamshi9938 2 жыл бұрын
മുഖകുരുവും പാടും പോകാൻ ഒരു മരുന്ന് പറയാമോ
@healthyskincare00
@healthyskincare00 2 жыл бұрын
Comment on our video or WhatsApp us for any skin related problems
@UshaKumari-hs1sc
@UshaKumari-hs1sc 3 жыл бұрын
എന്റെ മകൾക്ക് വേണ്ടിയാണ് അവൾക്ക് 18 വയസ്സുണ്ട് മുഖം നിറച്ച് മുഖക്കുരു ആണ്എന്ത് ട്രീറ്റ്മെൻറ് എടുത്താലും അപ്പോൾ കുറയും വീണ്ടും കുറച്ച് ദിവസം കഴിയുമ്പോൾ വരും ഇത് പൂർണ്ണമായി മാറാൻ എന്താണ് ചെയ്യേണ്ടത്.
@sufaidsufaidkm804
@sufaidsufaidkm804 3 жыл бұрын
അലർജിയും മറ്റും വന്നു ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ....... ഉള്ളിലേക്ക് കഴിച്ച് രോഗത്തെ പൂർണമായും സുഖപ്പെടുതുന്നു........ വർഷങ്ങൾ പഴക്കമുള്ള അലർജി,മുഖത്തിലെ കുരുകളും കറുത്ത കലകളും , അൾസർ, തുമ്മൽ,മൈഗ്രൈൻ, അലർജിയുടെ ചൊറികൾ,സോറിയാസിസ്,ഗ്യാസ്ട്രേബിൾ,പൈൽസ് തുടങ്ങിയ പലവിധ രോഗങ്ങൾക്കും പൂർണ്ണ ശമനം ലഭിക്കുന്നതോടൊപ്പം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.100% നാച്ചുറൽ ആയ 0% സൈഡ് എഫക്റ്റ് ഇല്ലാത്ത...അയുഷ് പ്രീമിയം (Central government) certified product.... കോൺടാക്ട് : 7034352010
@laalu221
@laalu221 2 жыл бұрын
Enteyun ithu thanneya😥😥
@anjanaadithyan3143
@anjanaadithyan3143 2 жыл бұрын
@@laalu221 sjjzj
@Rejani185
@Rejani185 4 жыл бұрын
ഇതിന്റെ medicine ഏതാണ്
@manjuviju8714
@manjuviju8714 3 жыл бұрын
മെഡിസിൻ പറഞ്ഞു തരാമോ
@krishhytkammtipadam5329
@krishhytkammtipadam5329 6 жыл бұрын
Doctor എനിക്കിപ്പോ 17വയസ്സായി എന്റ മുഖത്ത് ഒരു പാട് മുഖക്കുരു ഉണ്ട് white മുഖക്കുരു ആണ് കൂടുതൽ എന്റ മുഖം ഓയിൽ സ്കിൻ ആണ് ഞാൻ എന്ത് ചെയ്യണം
@MuhammadAli-ko3gh
@MuhammadAli-ko3gh 6 жыл бұрын
My too
@nixop6869
@nixop6869 6 жыл бұрын
Same
@reshmimalu8016
@reshmimalu8016 6 жыл бұрын
Krishna Kczz
@reshmimalu8016
@reshmimalu8016 6 жыл бұрын
Krishna Kczz
@shanirshanir9561
@shanirshanir9561 6 жыл бұрын
Me to
@kairuchakmakki255
@kairuchakmakki255 4 жыл бұрын
Mam which ontement for that problem for pimple
@shahashaanu5124
@shahashaanu5124 4 жыл бұрын
😭😭😭....full pimples 😭😭
@anaswaraa8241
@anaswaraa8241 5 жыл бұрын
എന്റെ മുഖത്ത് വളരെ ചെറിയ കുരുക്കൾ ആണ് വരുന്നത് .ഒരുപാട് ഉണ്ട് എന്ത് ചെയ്തിട്ട് മാറുന്നില്ല
@joyal138
@joyal138 4 жыл бұрын
എനിക്കും
@endofthebeginning2839
@endofthebeginning2839 4 жыл бұрын
Ice cube Reb cheyyy two time in day whith in 5 day u can see the reselt
@ashlyd7845
@ashlyd7845 4 жыл бұрын
@@endofthebeginning2839 Mukhakuru poornamayum maaruvoo??
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
kzbin.info/www/bejne/fZXTgJp5oLqcmpI..
@alhafizmuhammadshakkir8439
@alhafizmuhammadshakkir8439 3 жыл бұрын
ഞാനിവിടെ കൊടുത്ത ലിങ്കിൽ നല്ലൊരു പരിഹാരം കാണാം
@ajiathulajiathul7995
@ajiathulajiathul7995 4 жыл бұрын
മുഖക്കുരുവിന് ഏറ്റവും നല്ല ഓയിൽമെന്റ് ഏതാണ്?
@ameenparambanameenparamban6622
@ameenparambanameenparamban6622 4 жыл бұрын
clinmiskin ointment
@fameezafhaiz5265
@fameezafhaiz5265 3 жыл бұрын
Benzoyl peroxide gel IP ee cream use cheidhaal endhengilum side effects indoo???
@ashrafponniri2602
@ashrafponniri2602 5 жыл бұрын
Faciel hair growth kurakkanulla oinments valladum undo madam plzz plzz reply
@minhajs6582
@minhajs6582 5 жыл бұрын
എനിക്ക് 15 വയസ് ഉണ്ട് മുഖത്തു കുരുവും കറുപ്പും ഉണ്ട് എന്ത് ചെയ്യും Dr
@qtalk6943
@qtalk6943 4 жыл бұрын
MALAVIKA P SUNDAR athenthaa sathanam
@sanisani2876
@sanisani2876 4 жыл бұрын
@@malavikapsundar1304 ഇതിന് കുറെ rate ഉണ്ടോ
@nihalkp553
@nihalkp553 4 жыл бұрын
@@malavikapsundar1304 ee creaminde name onnh paranjero...plz
@ANOY-EDITS-7
@ANOY-EDITS-7 4 жыл бұрын
@@malavikapsundar1304 eniku swarna use cheydit face motham pimple vannu.... adu kondanu ee video kanan vanne😪
@malavikapsundar1304
@malavikapsundar1304 4 жыл бұрын
@@sanisani2876 1500 roopa aanu..
@minimanoj1942
@minimanoj1942 3 жыл бұрын
I am 15 yrs and I hav been developing pimples for 2 months continuesly can u pls suggest any medicine for the it
@annmaria2790
@annmaria2790 3 жыл бұрын
എന്താണ് ഇതിനുള്ള ഒരു മരുന്ന് അടുത്ത വീഡിയോയിൽ ഇതിനുള്ള വീഡിയോ ഇടണം
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 339 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 93 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН