Enik16 വയസ്സുണ്ട് എനിക്ക് 12വയസിൽ വന്നു തുടങ്ങിയതാ ചുവന്ന മുകക്കുരു ആദ്യമൊക്കെ ചെറിയ കുരുക്കൾ ആയിരുന്നു പിന്നെ അത് പൂർണ മുഖകുരു ആയി ഈ സ്‌കിനിൽ കാണിക്കുന്നതിന് ഒക്കെ നല്ല പൈസയാ എങ്ങനെലും വീട്ടിൽ സോപ്പിട്ടാ പോകുന്നെ ഞാൻ 4തവണ ഡോക്ടറെ സമീപിച്ചു ഒരു മാറ്റവും ഉണ്ടായില്ല ഒരു ഡോക്ടറിന്റെ മരുന്ന് തന്നെ ഒരുപാട് കഴിച്ചു അതിൽ മാറ്റം ഇല്ലങ്കിൽ അത് നിർത്തും പിന്നെ വേറൊരാളെ കാണിക്കും അങ്ങനെ4 പേരെ കാണിച്ചു മാറ്റമില്ല ഇപ്പോൾ മുഖം നിറച്ച പാടും മുഖകുരുവും തന്നെ പക്ഷെ ഒരു മരുന്നും ഇടാതെ ഇരുന്നപ്പോൾ ചെറിയ മാറ്റം പോലെ പക്ഷെ എല്ലാ കുട്ടികളും നല്ല ക്ലിയർ സ്കിൻ എന്റെ മാത്രം പാടും കുരുവും 😔
@Krishnapriyaaa2442 жыл бұрын
Oil control akku
@saniyyakt2 жыл бұрын
Ente face angane thenne aaanu 😓.6years aaayi njn 3 dr kaaanichu.oru maattavum illya.
@saniyyakt2 жыл бұрын
@sheryyy🍓 ysss
@mhdanfz15982 жыл бұрын
Oil skin aanenkil maximum sugar oily foods ozhivaka nalla water kudikka fruits like orange watermelon നല്ലോണം കഴിക്കുക
@nasrin39742 жыл бұрын
Sathym same situation
@SashithaSashitha-f4d11 ай бұрын
എന്റെ ഓയിലി സ്കിൻ ആണ്. ടീനേജ് മുതൽ തുടങ്ങിയതാ മുഖകുരു. ഒപ്പം താരനും ഉണ്ട്. ഇപ്പോൾ 31 വയസായി എപ്പോഴും ഒരു മാറ്റവും ഇല്ല. മുഖകുരു വരുന്നത്തിന് എന്നെക്കാൾ സങ്കടം ചുറ്റുമുള്ളവർക്കാ eg: കുടുംബക്കാർക്കും നാട്ടുകാർക്കും. എന്താ ഇപ്പോഴും നിനക്ക് മുഖകുരു ഉണ്ടല്ലേ എന്നങ്ങു തുടങ്ങും. അവരുടെ സസംസാരം കേട്ടാൽ അവരുടെ മുഖത്താ കുരുന്നു തോന്നിപോകും. ഇവരോടൊക്കെ മറുപടി പറഞ്ഞു മടുത്തു. ഇപ്പൊ ചോദിക്കുന്നവരോട് പറയും ഞൻ മുഖകുരു കൃഷി നടത്ത വേണോന്ന് 🤣. വല്ലാത്ത ആൾക്കാരെന്നെ 🙏🏻🙏🏻
@minnuz2122 күн бұрын
അയ്യോ സത്യം നമ്മളെ ക്കാൾ ടെൻഷൻ ആണ് ചുറ്റുമുള്ളതിനൊക്കെ🤦🏻♀️
@athirajs3121 Жыл бұрын
എനിക്ക് 13വയസിൽ തുടങ്ങി.. ഇപ്പോ 28 years ആയി... ഇപ്പോഴും യാതൊരു മാറ്റവും ഇല്ല.... ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു, മെഡിസിൻ കഴിച്ചു,, അപ്പോ ചെറിയ കുറവ് വരും, മെഡിസിൻ നിർത്തുമ്പോൾ വീണ്ടും വരും... പുറത്തു ഇറങ്ങാൻ പോലും മടി ആണ്... മാസ്ക് ഉള്ളത് കൊണ്ടു ജീവിച്ചു പോകുന്നു......
മുഖക്കുരു വരുന്നു പോകുമ്പോൾ മുഖത്തു കലവരുന്നു 🥺ആകെ വൃത്തികേട് ആണ് ഇപ്പൊ.
@mubashiraemubashira783310 ай бұрын
purnamaayum maatam
@abhinavabhi34409 ай бұрын
How@@mubashiraemubashira7833
@jesvinvj256 Жыл бұрын
40 years ആയിട്ടും ഇപ്പോഴും മുഖകുരു ഉണ്ട്
@Shazmishameer Жыл бұрын
35 വയസ്സായ എനിക്ക് ഇപ്പോഴും ഉണ്ട്😢😢
@mubashiraemubashira7833 Жыл бұрын
Ayurveda product veno
@shajirashajira43111 ай бұрын
എനിക്കും
@Rasiya46609 ай бұрын
എനിക്കും
@BeenaSundaran-r1u5 ай бұрын
ആ വേണം @@mubashiraemubashira7833
@ABC-dc1js Жыл бұрын
മുഖക്കുരു വരുന്നു.. വേദയും ഉണ്ടാവുന്നു. പിന്നെ അത് വേദന കുറയും but തൊടുമ്പോൾ അത് തടിപ്പ് പോലെ നിൽക്കുന്നു
@SahadaKM Жыл бұрын
S
@RasheedaBeevi-km8nk5 ай бұрын
Yes
@sneharj88512 жыл бұрын
Thank you maam😊
@user-ub7ez5nh9p2 жыл бұрын
Paaru aano🙄
@smileplease16242 жыл бұрын
Dr kanikkano ann oru samshayam undayirunnu ippol clear ayii 👍
@aneesanoushad9345 Жыл бұрын
33 വയസ് ആയിട്ടും ഇപ്പോഴും മുഖകുരു ഉള്ള ഞാൻ 😬😬😬😬
@karthikasundaran3429 Жыл бұрын
Same🤣
@vineethabaiju3417 Жыл бұрын
Same
@ashiopgaming9093 Жыл бұрын
Me🥲
@jaseeramidlaj5054 Жыл бұрын
Same
@Middlepalace-j2t Жыл бұрын
Same
@artictern14372 жыл бұрын
ചില പ്രത്യേക people group കാർക് മുഖക്കുരു വരുന്നില്ല എന്ന്കാണുന്നു. ത്വക്കിലെ എണ്ണ യുടെ അളവ് കൂടുതൽ ഉള്ളവരിൽ ആണ് കൂടുതലും ഇത് കാണുന്നത്.. പിന്നെ ഒരു പ്രത്യേക പ്രായ പരിധിക്കുള്ളിൽ വളരെ കൂടുതൽ കാണുന്നു....
@positivevibesonly14152 жыл бұрын
എനിക്ക് ഇതുവരെ വന്നിട്ടില്ല മുഖക്കുരു, പക്ഷെ പാടുകൾ വരുന്നുണ്ട്
@techymachans85352 жыл бұрын
Madom so thanks valare nalla presentation ❤️
@blueskymedia9046 Жыл бұрын
കുഞ്ഞിലേ മുതൽ താരൻ ഉണ്ട്, ഇപ്പോഴും ഉണ്ട് മുടി കൊഴിച്ചിലും തുടരുന്നു... 😢😢 bt മുഖക്കുരു ഇല്ല
@helandass7088 Жыл бұрын
തേയില പൊടി, ഉലുവ, വേപ്പില ഇവ വെള്ളത്തിലിട്ട് തിളപ്പിച്ച് നല്ലവണ്ണം തണുത്തതിനു ശേഷ൦ scalp ലു൦, hair ലു൦ apply ചെയ്യുക ( രാവിലെ തിളപ്പിച്ച് വൈകുന്നേര൦ ഉപയോഗിക്കാ൦). 1 month continuously use cheyumbol dandruff poyy kittum. Hair loss reduce aakum, hair growth increase aakum .
@farsanatp11 ай бұрын
Blood test cheyu enit vitamin d3 kurav indo nokkula ellagil theyiord kurav indo nokkua dr kannuka
@blueskymedia904611 ай бұрын
@@helandass7088 ഉലുവ ഒക്കെ അപ്ലൈ ചെയ്യുമ്പോൾ തന്നെ മുടി എല്ലാം അതിന്റെ കൂടെ ഇളകി വരുന്നു 🥲
@blueskymedia904611 ай бұрын
@@farsanatp ട്രൈ ചെയ്യണം
@shaheebalulu76442 жыл бұрын
👍🏻👍🏻
@jihadup493 Жыл бұрын
12വയസുള്ളപ്പോൾ വന്നു തുടങ്ങിയതാണ് ഇപ്പൊ 22വയസ്സായി ഇപ്പോഴും ഒരു ചേഞ്ച് ഇല്ല 🙂
@naziraazeezAzinachu Жыл бұрын
Enikkum..😒
@anshidhatk7554 Жыл бұрын
Enikkum same. Same age
@Malavika-hb1sj10 ай бұрын
Edooo adapalene gel vaangichu nokk
@mhdhadhi8734 ай бұрын
36 eyers aayi
@AswinRajPayyannur2 жыл бұрын
Good presentation 💯💯💯 Good video...Thank you❤️
@Arogyam2 жыл бұрын
Glad it was helpful!
@AswinRajPayyannur2 жыл бұрын
@@Arogyam ❤️
@thasnikareem45517 ай бұрын
@@Arogyam appo ee kanita melil pimple vannum athe varanne karnam mamaearth eye cream use cheythita ippo nirthi enitum kuru marunilla athine nth cheyanam plssss Riplay
@haseenav88672 жыл бұрын
👍👍👍👍 Thank you 🌹
@Arogyam2 жыл бұрын
Thank you too
@shemifaisal3743 Жыл бұрын
Enik teange time ഇല്ലായിരുന്നു 21 വയസ്സിൽ തുടങ്ങി 30 വയസ്സായി ഇപ്പോഴും പോയിട്ടു illa നല്ല പാടുകളും und
@jishnukdb50502 жыл бұрын
Which is the best hospital in kasargod how to remove pimples which Dr is best in kasargod...
@entrepreneur75052 жыл бұрын
Black cumin soap use akku. Nalla result undakum. Pimples okke pokum padukalum. Veno
@ashikkv602 Жыл бұрын
@@entrepreneur7505 yes
@boltyt72183 ай бұрын
Tnxx
@MRSPETSHOME Жыл бұрын
👌
@_bla_ck_x___2 жыл бұрын
Thanku mam
@darkyt5616 Жыл бұрын
Madathinu rashi khannayude face cut aahn 😍
@dasnadas1069 Жыл бұрын
എനിക്ക് ആദ്യം ഇല്ലായിരുന്നു ഇപ്പോൾ 32 ആയി ഇപ്പോൾ വന്നു thudagi
@najmakm746811 ай бұрын
Enikum
@keerthykarthu72862 жыл бұрын
മുഖകുരു ഇണ്ട് ഭയങ്കര വേദന ആണ് 🥺
@jithinrobynilambur4532 жыл бұрын
Send life
@entrepreneur75052 жыл бұрын
മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട് ഉണ്ട്. വേണ്ടവർ കമന്റ് പ്ലീസ്
@nopxate2 жыл бұрын
manassinanu kooduthalum vedana🥺🤧
@entrepreneur75052 жыл бұрын
@@nopxate fairness cream use akku. Nalla result undakum
@rhythu2 жыл бұрын
@@entrepreneur7505no don't use fairness creames
@bensil76882 жыл бұрын
Diary products paranjile 🤔
@eattantevavachy92162 жыл бұрын
Good information 🙏
@prasanthpopz642 жыл бұрын
ഫിൽറ്റർ ullond രക്ഷപ്പെട്ട് പൊന്ന് 😢
@sureshkumar-fc1bc2 жыл бұрын
Madam, could you please suggest an effective remedy for blackhead and warts?
@abidhchullippara13832 жыл бұрын
kzbin.info/www/bejne/haiknJeEYsSjrc0
@entrepreneur75052 жыл бұрын
മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട് ഉണ്ട്. വേണ്ടവർ കമന്റ് പ്ലീസ്
@entrepreneur75052 жыл бұрын
Balck cumin soap
@shanzworld13442 жыл бұрын
ഒരു നല്ല product ഉണ്ട് വേണോ
@nubis_62 жыл бұрын
@@shanzworld1344 ys white heads
@Skyfalls12 Жыл бұрын
Mughakkuru maaraan neem soap use cheyyaam...pure skin cream nalla effective aanu
@ashkarakku99022 жыл бұрын
ഇത് എൻറെ മാത്രം അഭിപ്രായം ഇവിടെ കിടന്നു കരയാതെ പോയി ഡോക്ടറെ കാണിച്ചു കൂടെ ഇവിടെ കിടന്നു വാ പൊളിച്ചിട്ട് എന്തോന്ന് കാര്യം
@hayy190011 ай бұрын
പച്ച മഞ്ഞൾ പേരക ഇല ചെറിയ ഉള്ളി ആര്യ വേപിൻ ഇല അരച്ച്ദിവസം തേച്ചാൽ മതി ശെരിയാവും...
@ksd2tvc432 Жыл бұрын
വന്ന കുരു പൊട്ടിക്കാൻ പാടില്ല എന്ന് പറഞ്ഞു 1 week ആയൽ പിനെ വേതന ഇല്ല അത് അവിടെ തടിച്ചു നിൽക്കുക ആണ് ഞാൻ സത്തരണ ചെയ്യുന്നത് അത് പൊട്ടിച്ചു കളയൽ ആണ് പോട്ടിച്ചില്ലകിൽ അത് automatic ആയി പൊട്ടുക ആണ് അത് പൊട്ടിയാൽ ദേഹത്ത് ആകുന്നു
എനിക്ക് 13 വയസ്സിൽ തുടങ്ങി ഇപ്പോൾ 21 ആവാറായി. Tvpm ലെ എല്ലാ hosp മിക്ക doctor മാരെയും കാണിച്ചു ഞാൻ. യാതൊരു change ഇല്ലാ. Treatment continuosly പണം ചിലവാക്കി എടുത്താൽ control ആവും നിർത്തിയാൽ ഇതേപോലെ കൂടും. എത്ര പൈസയാ ഞാൻ ഈ കാലം മരുന്ന് വാങ്ങി തീർത്തത് മടുത്തു ഇപ്പോ എല്ലാം നിർത്തി. Doctors പറയും naturally ഒന്നും തൊടരുത് കടല മാവ് മഞ്ഞൾ ഒന്നും ഞാൻ എല്ലാം അനുസരിച്ചു ഒരു പ്രയോജനവുമില്ല. പലരുടെയും clear skin കാണുമ്പോൾ വിഷമം വരും മറ്റുള്ളവർ എന്റെ മുഖത്തെ pimbles നോക്കി സംസാരിക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല. ആദ്യൊക്കെ കൂടെ പഠിക്കണ പയ്യന്മാർ മുഖത്ത് ചൊറി ആണോ എന്ന് ചോദിക്കുമായിരുന്നു 😭😭അപ്പോൾ ഒരുപ്പാട് കരഞ്ഞിട്ടുണ്ട് അനുഭവിയുന്നവർക്കേ അറിയൂ ഇത് മുഖത്ത് ഉള്ളപ്പോൾ ഉള്ള മാനസിക വേദന. അതുകൊണ്ട് ഈ commend വായിക്കുന്ന ആരും pimbles ഉള്ളവരോട് അതിനെ പറ്റി ചോദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യരുത് ഞാൻ ഇത് ഒരുപ്പാട് സഹിച്ചിട്ടുണ്ട്
@shafeenamuhammed474 Жыл бұрын
Same avastha🥲
@farsanatp11 ай бұрын
Nigale blood test cheyid hormon check cheyi Ade pole food control cheyi work out daralam Vellam kudikuka skin clinic thenn poyi kanikuka
@minnuz2111 ай бұрын
@@farsanatp Kuranju epol😣nallapole🙏thank god
@Our_journey_together_7 ай бұрын
@@minnuz21enganeya pimpls kuranjth
@farsanatp11 ай бұрын
Pimbles veranjan pratharanja karanjam nammale life style and food Ed randum aan Pinna hormonal in balance 😊
7 class muthal mukakuru ind ippo degree lst year aayii😓😓
@hashimmohammed Жыл бұрын
Enikkum 7th last ayapolan thodangiyath oru 8th 10th ayapol nallonam koodi 3 4 dctremare kaanichu oru degree no reksha last degree 2nd year ayapol ayurvedhathil nooki anganeyaan maariyath 1 year marnnu kazhichu. Ippo paadukal matramollu.
@muhammedeava9389 Жыл бұрын
താരൻ പൂർണ്ണമായി മാറാൻ എന്തെങ്കിലും വഴി ഉണ്ടോ 😔😔😔😔😔
എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല ക്ലിയർ സ്കിൻ ആയിരുന്നു... 😂 but one weak മുന്നേ ഒരു ക്രീം തേച്ചു ഇപ്പൊ അടിപൊളിയാണ് 😂... അത് മാറാൻ വേണ്ടി ഇപ്പൊ utube ശരണം 😜
@ffkgodess5107 Жыл бұрын
Njanum 🥲🥴
@farzii7087 Жыл бұрын
Njanum🥲🥲
@rinurinu3510 Жыл бұрын
Riya recommend cheythathano..
@xoozmedia6786 Жыл бұрын
ഞാനും
@SahadaKM Жыл бұрын
Ss pounds nte cream thechatha
@nishathomas8841 Жыл бұрын
Enikkum same 24 yrs aayi no changes both cheeks full pimples aanu
@jaseershahanaz405 Жыл бұрын
എന്തൊരു സൗദര്യമാ ഇ കുട്ടിയെ കാണാൻ, പാൽ കട്ടി പോലത്തെ മുഖം, കണ്ടിട്ട് പ്രണയം തോന്നിപോയി 🌹🌹❤️
@skrakshasi9036 Жыл бұрын
🤣😂
@mercedezbenz7107 Жыл бұрын
ഏതാ വരികൾ 🔥🤣
@thanshi321 Жыл бұрын
😂
@MaHaLakshMi-lm4uy Жыл бұрын
Ayyeee
@jazeerk1048 Жыл бұрын
@@MaHaLakshMi-lm4uyആ മുഖം കണ്ടില്ലെങ്കിൽ എനിക്ക് ഉറക്കം. വരില്ല
@sruthim8299 Жыл бұрын
After pregnancy മുഖകുരു വന്നാൽ എന്താ ചെയ്യ.....
@ksd2tvc432 Жыл бұрын
Thank you Nalla face wash paranju tharumo
@jazahmajid.p9464 Жыл бұрын
ഞാൻ ഒരു FACEWASHUM കൂടേ ഒരു natural creamum use ചെയ്യുന്നുണ്ട് .. ആ ഫേസ്‌വാഷ് രോമ കുഴിലുള്ള അഴുക്കുകൾ വലിച്ചെടുക്കും മുഖത്തുള്ള കറുത്ത പാടുകളും ചെറിയ pimplesinum നീക്കം ചെയ്യും .. ഞൻ use ചെയ്യുന്നുണ്ട് personally result kittyath ആണ് ☺️
@shameenasee1923 Жыл бұрын
@@jazahmajid.p9464 eth product aanu ath😊
@Alna_Alias Жыл бұрын
Aroma magic White chamomile Best one!
@phoenix_where-dreams-rise5 ай бұрын
27 vayass... Oru maattavumilla😢
@Ashiq.k.a Жыл бұрын
Nalla doc evide ull?
@Ashiq.k.a Жыл бұрын
Hospital name🥲
@jaleelmohammed9606 Жыл бұрын
🙌🙌🙌👏👏
@PkPk-ls5hx5 ай бұрын
Mam evdeya consulting cheiyunne? Plz reply Nku treatment edukaana
@aflahaflu2673 Жыл бұрын
Finesse cream super aan
@gopika.k1457 Жыл бұрын
Doctor, face tag maattiyedukkaan pattumo?adhinu treatment undo.. please reply for this comment mam
@megaak84892 жыл бұрын
British cream belluthitt paaru
@techtips99312 жыл бұрын
Aluvera use cheythaaa mathieee
@myhappyworld10262 жыл бұрын
എന്റെ മുഖത്തും മുഖക്കുരു ഉണ്ട്. കറുത്ത പാടുകളും ഉണ്ട്. ഞാൻ എന്ത് ചെയ്യും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@dhiyahamza67532 жыл бұрын
Enikm
@wanderlo92442 жыл бұрын
ne poiyytt nint mugam bithill oreykk elam sherikm
@lenindthomas19682 жыл бұрын
@@wanderlo9244 😹👀
@kripaaa87622 жыл бұрын
@@wanderlo9244 ne agne annoda chiyoune😏
@muhammedrasik29092 жыл бұрын
ബ്രിട്ടീഷ് ക്രീം യൂസ് ചെയ്യൂ വെളുത്തിട്ട് പാറു😂😂😂
@safeertvzulfa3995 Жыл бұрын
Oil skin
@SHARAFUDHEEN64-pd2eg8 ай бұрын
രാവിലെ പണിക് പോകുമ്പോ കണ്ണാടി നോക്കിയപ്പോ 16 കുരു. ഞൻ പണി ലീവ് ആക്കി. ഇങ്ങനെ ലീവ് ആക്കി ആക്കി അവസാനം മുതലാളി പറഞ്ഞു നീ പണിക് വരണ്ട ന്ന്.
@anilkumarannairb8 ай бұрын
Uff😢
@berlineraruvi1695 Жыл бұрын
Mukhakuru illathavar ivide like
@AdithyaAnup Жыл бұрын
How to contact this doctor?
@abduraheem3082 Жыл бұрын
doctor onn kanan end cheyyanam evideyan onnparanhtharoo
@nihalakp132211 ай бұрын
Kannur caltex junction ...
@EfootballPes-se8wl2 жыл бұрын
കായ് ഇല്യ
@hydroskoyathangal61032 жыл бұрын
Spr
@hashiquehashi9142 жыл бұрын
Dr nomber ilaloo
@sunushak6437 Жыл бұрын
14 vayass
@akshayaas7748 Жыл бұрын
Sun tan mattam enthelum treatment ondoo
@sajithk2 жыл бұрын
എന്റെ മുഖത്തെ മുഖക്കുരു മാറാത്തതുകൊണ്ട് ഒരു dermetologist നെ കാണിച്ചു ഇപ്പോ മുഖക്കുരു മാറി തുടങ്ങി ഇപ്പോ സ്റ്റേജ് 2 ആണെന്ന് തോന്നുന്നു കുറെ കലകളും മറ്റും ആണ്
@goodvibes66662 жыл бұрын
എന്നോട് laser ചെയ്യാൻ പറഞ്ഞിരിക്കയാണ് 👅😭😭😭
@sajithk2 жыл бұрын
@@goodvibes6666 🚶
@Aruncrack2 жыл бұрын
@@goodvibes6666 rate enganeya bro laser?
@shihas3837 Жыл бұрын
@@Aruncrack 5k per session. 3,4 session vendi varum
@karalisuresh Жыл бұрын
ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ്
@rethishkumarpk60612 жыл бұрын
മുഖ കുരു വന്നുപോയി കഴിഞ്ഞ കുഴികൾ മാറുവാൻ എന്ത് ചെയ്യണം?
@abidhchullippara13832 жыл бұрын
kzbin.info/www/bejne/haiknJeEYsSjrc0
@thufaillayina45752 жыл бұрын
Dhaivathod prarthiku valsa
@sahnasezlin48432 жыл бұрын
Laser treatment
@entrepreneur75052 жыл бұрын
മുഖത്തെ കറുപ്പും കരിവലിപ്പ്, പാടുകൾ, കുരുക്കൾ എന്നിവ മാറ്റി മുഖം നിറം വക്കാനും മിനുസം ഉള്ളതക്കാനും സഹായിക്കുന്ന നല്ലൊരു പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്.100% ഓർഗാനിക് ആണ്. നോ സൈഡ് എഫക്ട്. നല്ല റിസൾട്ട് ഉണ്ട്. വേണ്ടവർ കമന്റ് പ്ലീസ്
പച്ചമഞ്ഞളും പേരയിലയും ചേർത്ത രച്ചു പതിവായി മുഖത്ത് തേച്ചാൽ പെട്ടെന്നു മാറിക്കിട്ടും
@jackfruit1657 Жыл бұрын
കുറെ നേരം പുരട്ടി നിക്കണോ ,എത്ര തവണ പുരട്ടണം ,result kittyo
@farsanatp11 ай бұрын
Ella kuruvum agana marila acne pala reson kond verum hormonal in balance pcod agana
@saniyajose27765 ай бұрын
Oil skin karkku manjal pattilla kudum
@ManuManu-ly4mt Жыл бұрын
🥰
@peacelife118 Жыл бұрын
Mugakkuru oru maaraa rogamaanu ntha chyya
@aysha76442 жыл бұрын
Mundi pole illah dr.
@ranjumahesh92472 жыл бұрын
Bayangara vedhanaya mam🥺🥺
@Islamic-Life-k4p2 жыл бұрын
Neemleafinte face wash use cheyyu... Fairnes cream for women mustayitum use cheyyanm..nalla resultaan..enik pimple varumbo pain undavum ...ath pinne black colour aavum..ippo magnessayude fairness cream aa spottil touch cheyyum daily ..very resultive..