മുഖക്കുരു വന്ന പാടുകൾ,കറുത്ത പുള്ളികൾ, ഇതൊക്കെ മാറി മുഖം തിളങ്ങാൻ/Face Pack/ Saji'sHomecafe/

  Рет қаралды 111,779

Saji's Homecafe

Saji's Homecafe

Күн бұрын

Пікірлер: 268
@habeebahabeeba6565
@habeebahabeeba6565 Жыл бұрын
ഇത്താ യുടെ വീട്ടിയോ സ് ഞാൻ സ്ഥിരം കാണുന്ന യാ ളാണ് വളരെ ഉപകാരമുള്ള വിടി യോകൾ ആണ് പിന്നെ ഇത്താനെയും റുക്കു വി നേയും ഭയങ്കര ഇഷടം ആണ് പിന്നെ ഞങ്ങൾ ബഹറൈനിൽ ആണ് ഇത്ത ഇങ്ങേ കട്ട് വരുന്നുണ്ടോ പിന്നെ ഇത്ത ഈ മാസ്ക് പരിക്ഷിക്കാൻ ആഗ്രഹം ഉണ്ട് എന്റെ മുഖത്ത് ഒരു പാട് കുരു വന്ന പാടുകൾ ഉണ്ട് പക്ഷേ പേടിയാണ് വെറെ ഒരു മാസ്ക്യൂ റ്റൂ ബിൽ കണ്ട് പരീക്ഷിച്ചതാണ് കുരു വരാൻ കാരണം പിന്നെ ടോക്ടറെ കാണിച്ച് നാൽ മാസമായി മരുന്ന് എടുക്കുന്നു ഇപ്പോൾ പാട് പോയിട്ടില്ല എന്താ ചെയ്യക ഇത്ത😢
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Habeeba.Njaan ഒരുമാസം മുൻപ് ബഹറൈനിൽ വന്നിരുന്നു.രണ്ടു ദിവസം മുൻപ് ദമാമിൽ ഉണ്ടായിരുന്നു വന്നിട്ട് രണ്ടു ദിവസമായി.പിന്നെ ഡോക്ടറെ കാണിച്ച് മരുന്ന് ചെയ്യുന്നത് കൊണ്ട് തൽക്കാലം വേറൊന്നും ചെയ്യണ്ട.പക്ഷേ നമ്മുടെ വീഡിയോയിൽ യാതൊരു കെമിക്കൽസും ചേർക്കുന്നില്ല.എന്നാല് പോലും ചില സാധനങ്ങൾ ചിലർക്ക് അലർജി ഉണ്ടാവും.അങ്ങിനെ ആവുമ്പോൾ അലർജി ഉണ്ടാവും എന്ന് അറിയാവുന്നവ ഒഴിവാക്കണം.പിന്നെ എത്ര വിശ്വാസമുള്ളവരുടെ വീഡിയോ ആണെങ്കിലും നമ്മുടെ ചെവിയുടെ മടക്കിൽ ഒന്ന് ഇട്ടു നോക്കി നമുക്ക് ഒരു കുഴപ്പവും ഇല്ല എന്ന് ഉറപ്പു വരുത്തി മാത്രം ചെയ്യുക.അത് എൻ്റെ വീഡിയോ ആണ് എങ്കിൽ പോലും അങ്ങിനെ ചെയ്യുക.കാരണം ഓരോരുത്തരുടെയും സ്കിൻ ടോൺ പലതാണ് .ഒരുപാടു സ്നേഹത്തോടെ 🥰😘🌹♥️🌺
@ayishaabu6245
@ayishaabu6245 Жыл бұрын
മുഖത്തെ രോമം പോവാൻ പറ്റുമോ ഇത്
@binduktkl3362
@binduktkl3362 Жыл бұрын
ഇത്തയുടെ ബ്യൂട്ടി ടിപ്സും കുക്കിങ്ങും ആണ് കാണാൻ എനിക്കെറ്റവും ഇഷ്ട്ടം
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank youda മുത്തെ.നാട്ടിൽ വന്നിട്ട് തകർക്കാം.ഓകെ😘🥰🌹♥️🌺
@noorjinaseer2294
@noorjinaseer2294 Жыл бұрын
സജി ഞാൻ ആദ്യമായിട്ടു സജിയുടെമക്കൾക്കുംഎല്ലാപേരുടെയും മക്കൾക്കു വേണ്ടി ദുഃആ ചെയുന്നു, ഇന്ന് എനിക്ക് സഹിക്കാൻ കഴിയാത്ത ഒരു വേദന ഉണ്ട്, ഈ നാട്ടിലെ പേരും പെരുമയുമുള്ള ഒരു ഡോക്ടർ ഉണ്ടായിരുന്നു 4വർഷം മുൻപ് മരണപെട്ടു ഇവിടത്തെ കൊടിശ്വരൻ, ആ ഡോക്ടറുടെ മൂത്ത മോൻ മരണപെട്ടു,1980ൽഅവന്റെ ഊണിലും ഉറക്കത്തിലും അവന്റെ വിളി എന്റെ ഉർജിമാമിയെ കാണണമെന്നാണ്, അവനു അന്ന് 11മാസം, ഞാൻ അവന്റെ വളർത്തുമ്മയായിരുന്നു, ആ പൊന്നുമോൻ ഇന്ന് അലാഹുവിന്റെ അടുക്കൽ എത്തി, അവനു അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ, എന്റെ SsLc, കാലം ഞാൻ അവനെ എടുത്ത് കൊണ്ട് വീട്ടിൽ വന്നാൽ വൈകിട്ട് 6മണിക്ക് തിരികെ കൊണ്ട് കൊടുക്കും കുളിപ്പിച്ചു കണ്ണെഴുതി, കൊണ്ട് നടക്കും, അവധി ദിവസം ഞാൻ കാത്തിരിക്കും, ആ മോൻ ഇന്ന് എനിക്ക് നഷ്‌ടമായി, മക്കളെ തീർക്കിയതായിട്ട് പറയണം, ആച്ചി കുട്ടന്റെയും സിയാ മോളുടെയും ചാനൽ എന്ന് തുടങ്ങും, ഈ ചാനൽ ഇപ്പോൾ എനകോളേജിൽ ജോലിയുള്ള സഹോദരുനും കാണുമെന്നു, ഞാൻ ഇന്നും അച്ചാർ ഇട്ടു, എന്റെ മരുമോൾ വീട്ടിൽ പോകുന്നു അവിടെ കൊടുക്കാൻ
@sajishomecafe9049
@sajishomecafe9049 Жыл бұрын
Allaahu ഇത്തായുടെ വളർത്തു മകന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.സങ്കടം എനിക്ക് മനസ്സിലാവും.എൻ്റെ നൂർജിത്തായിക്കു അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.എനിക്ക് ഒരുപാടു സ്നേഹവും ഇഷ്ടവും തോന്നുന്നു.നിങ്ങളെ ഒന്ന് കാണാൻ കൊതി ആകുന്നു.നല്ല മനസ്സിന് ഉടമയായ Noorjitha പടച്ചവൻ നിങ്ങൾക്ക് എല്ലാ ഐശ്വര്യവും നൽകട്ടെ.മക്കളെ എല്ലാരേയും തിരക്കി എന്ന് പറയാം.അവിടെയും എല്ലാവരെയും അന്വേഷണം അറിയിക്കുക.ഓകെ ഇത്ത 😘🥰🌹♥️💕
@shifashafaan3238
@shifashafaan3238 Жыл бұрын
Ettha എൻ്റെ ഉപ്പുപ്പടെ അനിയൻ്റെ മോൻ ഒരു അപകടത്തില് പെട്ടു മരണപ്പെട്ടു.30വയസ്സായിരുന്നു. നങ്ങൾ അവിടെയായിരുന്നു.അവരുടെ കബറിടം വിശാല മാക്കി കൊടുക്കാനും. അവരുടെ വീടിലുള്ളവർക്ക് സഹിക്കനുള്ളശക്തി കൊടുക്കാനും എല്ലാരും duva ചെയ്യണേ.
@sajishomecafe9049
@sajishomecafe9049 Жыл бұрын
Allaahu മറപ്പെട്ട ആളിൻ്റെ ഖബറിടം വിശാലമാക്കട്ടെ.ആമീൻ.തീർച്ചയായും Duaa yil ഉൾപ്പെടുത്താം.😘🥰🌹♥️🌺❤️💕
@tdsalt69
@tdsalt69 Жыл бұрын
സൂപ്പർ കൊള്ളാമല്ലോ മഞ്ഞൾ പൊടി ഇല്ലാത്ത കാര്യം ഇല്ല അല്ലേ🥰👍
@sajishomecafe9049
@sajishomecafe9049 Жыл бұрын
മഞ്ഞൾപൊടി ത്വക്കിലുണ്ടാകുന്ന ഒരുപിടി അസുഖങ്ങൾക്ക് പ്രതിവിധി ആണ്.ഒരുപാടു ഗുണങ്ങൾ ഉണ്ട്.സൗന്ദര്യം നിലനിർത്താൻ ഒരുപാടു സഹായിക്കും.അതുകൊണ്ട് മഞ്ഞൾ വിട്ടു ഒരു കളിയും ഇല്ല പൊന്നേ.😂😂😘🥰♥️❣️🌹
@sheejanizar6274
@sheejanizar6274 Жыл бұрын
Sooper, ഷെമിന hi മോളുടെ അവതരണം 👌
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘❤️😘
@sabishaki1871
@sabishaki1871 Жыл бұрын
Adyayt aanu ee channel kanunnath. Ente face ake dull aya pole . Black spot m vannitund . Ith use cheyth nokatte. But manjal enik patula pimples varum. Athin pakaram vere enthelum use cheyano. Multani mitti powder use akamo
@sajishomecafe9049
@sajishomecafe9049 Жыл бұрын
മഞ്ഞൾ ഒഴിവാക്കി പകരം multani mitti ഉപയോഗിക്കാം.ഒരു കുഴപ്പവും ഇല്ല.😘🥰🌹🌺🌺
@fathimazhera7418
@fathimazhera7418 Жыл бұрын
kannivellam sprey kuppil akki frg vekkammo
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഒരുദിവസത്തിൽകൂടുതൽ വെച്ചാൽ സ്മെൽ അടിക്കും.😘🥰🌹♥️🌺
@raheemapc5659
@raheemapc5659 Жыл бұрын
😀
@ASIYAASHRAF-p1q
@ASIYAASHRAF-p1q 2 ай бұрын
Mma earth നല്ലതാണോ അത് കൊണ്ടുള്ള ഗുണം ഒന്ന് പറയാമോ അത് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിക്കാൻ കിട്ടുമോ
@sajishomecafe9049
@sajishomecafe9049 2 ай бұрын
നല്ലതാണ്.skin nalla മൃദുലമാകും.മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങാവുന്നതാണ്.അല്ലെങ്കിൽ online വാങ്ങാം.❣️😘🌹♥️
@ASIYAASHRAF-p1q
@ASIYAASHRAF-p1q 2 ай бұрын
ഈ ഫെയ്‌സ്പെക്ക് dayli ഉപയോഗിക്കാൻ പറ്റുമോ
@shibinamuhammed6607
@shibinamuhammed6607 Жыл бұрын
Ethaa kaalu villal maranulla tips onnu paranjtharaumo
@sajishomecafe9049
@sajishomecafe9049 Жыл бұрын
Video വരുന്നുണ്ട് 😘🥰🌹♥️💕
@ShabnaShey
@ShabnaShey 3 ай бұрын
Karik edunna manjalpodi pattumo itha
@sajishomecafe9049
@sajishomecafe9049 3 ай бұрын
കറിക്ക് ഉപയോഗിക്കുന്ന മഞ്ഞളിൽ ഒരു കറയുണ്ട്.😘🥰🌹❤️
@salmashaji2391
@salmashaji2391 Жыл бұрын
ഒന്ന് ചെയ്തു നോക്കണം 👍 ❤
@sajishomecafe9049
@sajishomecafe9049 Жыл бұрын
Try ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰❣️🌹🌺💖♥️
@salmashaji2391
@salmashaji2391 Жыл бұрын
Ok
@moideene.k4452
@moideene.k4452 Жыл бұрын
Kuzhinagatin antan cheyga on paran tarumo kure marun ntry cheydu marunila etante adut undi
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഒരു സ്പൂൺ ബേക്കിംഗ് സോഡ എടുത്തു അതിലേക്ക് കുറച്ചു നാരങ്ങ നീര് ഒഴിക്കുമ്പോൾ പതഞ്ഞു വരും. അത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് പോലെ ആക്കി കുഴിനഖ്തതിൽ വെച്ച് കൊടുക്കുക.എന്നിട്ട് ഒരു കോട്ടൺ തുണി കൊണ്ട് കെട്ടി വെക്കുക.ഒരുമണിക്കൂർ കഴിഞ്ഞ് കല്ലുപ്പ് ഇട്ടു തിളപ്പിച്ച് ആറിയ വെള്ളത്തിൽ സഹിക്കാവുന്ന ചൂടിൽ മുക്കി വെച്ച് 10 മിനിട്ട് കഴിഞ്ഞ് തുടച്ചു ഉണക്കുക.മുടങ്ങാതെ ചെയ്താൽ ഒരാഴ്ച കൊണ്ട് മാറ്റം അനുഭവിച്ചു അറിയാം.ഓകെ😘🥰🌹♥️💕❤️
@hfskrm6978
@hfskrm6978 Жыл бұрын
Hair fallk solution vedio idamo pls
@sajishomecafe9049
@sajishomecafe9049 Жыл бұрын
Video വരുന്നുണ്ട്.കുറെ video ഷെഡ്യൂൾ ചെയ്തു വെച്ചു.അതുകൊണ്ടാണ് അടുത്ത ആഴ്ച upload ചെയ്യാം.ഓകെ😘🥰🌹💗❤️
@shabna9473
@shabna9473 Жыл бұрын
Alhamthulillah nalla ttips tq ethaa
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 😘🥰❤️♥️🌹💕
@anfasabdulla7288
@anfasabdulla7288 Жыл бұрын
Kury undakki oraych fridjil vakknumpattum , rndu day upyogikkan pattu
@sajishomecafe9049
@sajishomecafe9049 Жыл бұрын
എല്ലാം നമ്മുടെ ഇഷ്ടം ആണ്.അത് പോലെ ചെയ്യുക.ഓകെ😘🥰❤️❣️🌹
@farooqmt2169
@farooqmt2169 Жыл бұрын
hlo etha facil brown dot maran nth venm
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ച് അതിൽ അല്പം ബീറ്റ്‌റൂട്ട് നീര് , തൈര് ഇവചേർത്ത് പുരട്ടുക.നല്ല മാറ്റം ഉണ്ടാകും.ok 😘🥰❤️🌹
@ramsheenashanu4633
@ramsheenashanu4633 Жыл бұрын
ഇത്താ മറുക് പോകാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ plsss റിപ്ലൈ
@sajishomecafe9049
@sajishomecafe9049 Жыл бұрын
അതിനു ടിപ്പ് ഒന്നും ഇല്ല.ഇപ്പൊൾ ലേസർ ചികിത്സ ഉണ്ട്.അല്പം costly ആണ്.😘🥰🌹♥️
@kpmkpm932
@kpmkpm932 Жыл бұрын
Ithtah ith etra prvashym upoyigknm weekly plz reply Thatha
@sajishomecafe9049
@sajishomecafe9049 Жыл бұрын
ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യുക.നല്ല മാറ്റം ഉണ്ടാവും ♥️🥰😘🌹❤️
@nilusiddi8725
@nilusiddi8725 Жыл бұрын
Hai itha njan ithante video aadhyamayittu kaanunnadh. Enik like aayi. Vayar chadiyadh kuraykkaan endhenkilum Margam undo ithaa. Pls rply
@sajishomecafe9049
@sajishomecafe9049 Жыл бұрын
ചാടിയ വയർ കുറയ്ക്കാൻ നന്നായി കഷ്ടപ്പെട്ടു exersise ചെയ്യാതെ ഒരു രക്ഷയും ഇല്ല.ഒരു മരുന്നും അതിനു ഇല്ല.പിന്നെ അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം ദാഹിക്കുമ്പോൾ എല്ലാം കുടിക്കുക.കുറച്ചു മാറ്റം ഉണ്ടാവും എന്നല്ലാതെ ചാടിയ വയർ പൂർണ്ണമായി കുറയില്ല.വയർ ചാടാതെ ശ്രദ്ധിക്കുക എന്നത് ആണ് ആദ്യം നേക്കേണ്ടത്.😘🥰🌹♥️
@vineethak3298
@vineethak3298 Жыл бұрын
സൂപ്പർ 🥰
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰❤️🌹
@AsmaNazal
@AsmaNazal 6 ай бұрын
Ummaaaa.asslmualikm. muga kuruvum pokumo
@sajishomecafe9049
@sajishomecafe9049 6 ай бұрын
VA Alaikum Salam മോളെ.പോകും😘🥰🌹❤️
@muhammedadnan574
@muhammedadnan574 Жыл бұрын
മുഖ കുരു മാറോ? Aa gell athil use cheythittillenkil kuzhappamundo???
@sajishomecafe9049
@sajishomecafe9049 Жыл бұрын
സംഷയിക്കാതെ ചെയ്തു നോക്കൂ.ഒരു കുഴപ്പവും ഇല്ല😘🥰🌹❤️
@abhinitha3638
@abhinitha3638 Жыл бұрын
Chechi potatoyum curdum use chytha karutha padeokey marikitumoooo
@sajishomecafe9049
@sajishomecafe9049 Жыл бұрын
ആദ്യം വിശ്വാസത്തോടെ അങ്ങോട്ട് ചെയ്തു നോക്കൂ.ഒരു ദിവസം ഇട്ടാൽ മാറില്ല.ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇടുക.ഒരുമാസം കഴിഞ്ഞ് റിസൽട്ട് അറിയിക്കാൻ മറക്കരുത് 😘🥰❤️❣️♥️🌺💕
@charlztechy8763
@charlztechy8763 Жыл бұрын
Stich Mark pookumoo . Mukathullathu. Innu nammudy payyoli chicken onnu pareekshichu nookatty
@sajishomecafe9049
@sajishomecafe9049 Жыл бұрын
സ്റ്റിച്ച് ഇട്ട പാട് അങ്ങു പോകില്ല.രക്ത ചന്ദനം ഉരച്ചു ആസ്ഥലത്ത് ഇട്ടു നോക്കൂ.ചിലപ്പോൾ കുറച്ചു മാറ്റം വരും.🥰😘🌹♥️🌺
@drissyadrissya4369
@drissyadrissya4369 Жыл бұрын
Thatha poli tips
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear. താത്ത വേണ്ടാ ഇത്ത മതി😂😂😘🥰❤️❤️❣️
@haseenaniyaskarunagapalli9863
@haseenaniyaskarunagapalli9863 Жыл бұрын
ഇത്തൂസേ അസലാമു അലൈക്കു० എവിടാണ് സുഖാണൊ എന്നെ മറന്നോ
@sajishomecafe9049
@sajishomecafe9049 Жыл бұрын
VA Alaikum Salam. മറക്കാനോ?. എവിടെ ആയിരുന്നു.ഞാൻ വിചാരിച്ചു എന്നേ ഡൈവോഴ്‌സ് ചെയ്തു എന്ന്.എന്ത് വിശേഷം.ഇവിടെ ആയിരുന്നു ഇത്രയും കാലം 😘🥰💖❤️🌹
@mriduladinoop8373
@mriduladinoop8373 Жыл бұрын
Hair growth nu Ulla tips paraju tharuo.weight loss tips um .pls
@sajishomecafe9049
@sajishomecafe9049 Жыл бұрын
സൗദിയിൽ നമ്മുടെ നാട്ടിൽ കിട്ടുന്ന പച്ച മരുന്നുകൾ ഒന്നും ഇല്ല.നാട്ടിൽ എത്തിയിട്ട് ചെയ്യാം.weight കുറക്കാൻ എളുപ്പ വഴി ഒന്നും ഇല്ലാ.ഫുഡ് നന്നായി കൺട്രോൾ ചെയ്യുക, നന്നായി എക്സർസൈസ് ചെയ്യുക.ഡയറ്റിങ് , exersise ഇത് രണ്ടും കൊണ്ട് മാത്രമേ തടി കുറയൂ.മറ്റുള്ളത് ഒക്കെ കുറച്ചു ദിവസം ചെയ്തിട്ട് ആരും ചെയ്യില്ല .പിന്നെ ഫുഡ് കഴിക്കുന്നതിന് മുൻപ് ഉലുവ ഇട്ടു തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം അങ്ങു കുടിക്കുക.അത് പതിവ് ആക്കുക.ഓകെ😘🥰❤️♥️🌹
@thasneema1743
@thasneema1743 Жыл бұрын
Itha uluva vellam use eantha?
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഒരു സ്പൂൺ ഉലുവ തലേ ദിവസം വെള്ളത്തിൽ ഇട്ടു കുതിരാൻ വെക്കുക.(കഴുകിയിട്ട് വേണം വെള്ളം ഒഴിച്ച് വെക്കാൻ)രാവിലെ അത് നന്നായി ഒന്ന് മിക്സ് ചെയ്ത് ആ വെള്ളം അങ്ങു കുടിക്കുക.അതല്ല എങ്കിൽ ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക😘🥰🌹♥️
@ahalyalohimon1236
@ahalyalohimon1236 Жыл бұрын
ഇത്ത കഴുത്തിലെ കറുപ് മാറാൻ കഷത്തിലെ കറുപ് തുടയിടകിലെ കറുപ് പോവാനുള്ള video ചെയോ പ്ലീസ്‌
@sajishomecafe9049
@sajishomecafe9049 Жыл бұрын
തീർച്ചയായും വീഡിയോ ചെയ്യാം.ഓകെ😘❣️🌺❤️
@sheenasheenu6693
@sheenasheenu6693 Жыл бұрын
ഇതാ കഞ്ഞിവെള്ളം ഉപ്പ് ഉണ്ടങ്കിൽ കൊഴപ്പം ondoo
@sajishomecafe9049
@sajishomecafe9049 Жыл бұрын
കഞ്ഞിവെള്ളം ഉപ്പ് ഉണ്ടെങ്കിൽ കരുവാളിക്കും.ഉപ്പില്ലാത്ത വെള്ളം മതി.ഓകെ🥰😘🌹♥️❣️
@MrsKarlu
@MrsKarlu Жыл бұрын
Ithaa...white dischrg ponandhin endhengilum marunnu undo?? Nallonam und enik..adh karanam nadu vedhana und enik...plz rply😢
@sajishomecafe9049
@sajishomecafe9049 Жыл бұрын
LEHYAM കഴിച്ചാൽ മതി.അതിൽ വെള്ളപോക്ക് എന്ന അസുഖത്തിനു ഉള്ള ഒരുപാടു മരുന്നുകൾ ചേരുന്നതാണ്.ഓകെ😘♥️🥰❣️🌹
@MrsKarlu
@MrsKarlu Жыл бұрын
@@sajishomecafe9049 ha ok....ithaa...but yedh lehyam ??
@safna8722
@safna8722 Жыл бұрын
Thambnail pic kandal 2 aalum orupole ഉണ്ട് പല്ല് പോലും
@sajishomecafe9049
@sajishomecafe9049 Жыл бұрын
Safna Thank youda.ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് അപ്പനിൽ പാതി അപ്പച്ചി എന്ന്.എൻ്റെ മകൻ്റെ ഭാര്യ മാത്രം അല്ല Rukku.എൻ്റെ മൂത്ത സഹോദരൻ്റ് മകൾ ആണ് Rukku.അപ്പൊൾ അപ്പൻ്റെ പകുതി അല്ലേ ഞാൻ.അതാണ് അങ്ങനെ സാമ്യം തോന്നുന്നത്.😂😂😂😘🥰🌹♥️❣️
@safna8722
@safna8722 Жыл бұрын
@@sajishomecafe9049 എനിക്കും തോന്നി അമ്മായി alle😄
@sajishomecafe9049
@sajishomecafe9049 Жыл бұрын
അതെടാ.നിങ്ങടെ നാട്ടിലെ അമ്മായി തന്നെ.ഇവിടെ അപ്പച്ചി എന്ന് പറയും.പക്ഷേ എൻ്റെ 6 ആങ്ങളമാരുടെ മക്കളും, രണ്ടു അനുജത്തിമാരുടെ മക്കളും എന്നേ "ഇന്നാ " എന്നാണ് വിളിക്കുന്നത്.പക്ഷേ Rukku മാത്രം എൻ്റെ മക്കൾ വിളിക്കുന്നത് പോലെ ഉമ്മി എന്നാണ് വിളിക്കുന്നത്.😂😂😂😘🥰🌹♥️
@fizanfinu3975
@fizanfinu3975 Жыл бұрын
Aunty hair fall tips parayumo
@sajishomecafe9049
@sajishomecafe9049 Жыл бұрын
അതിൻ്റെ വീഡിയോ നാട്ടിൽ എത്തിയിട്ട് ഇടാം.ഇവിടെ സൗദിയിൽ നമ്മുടെ നാട്ടിൽ കിട്ടുന്ന പച്ച മരുന്നുകൾ ഒന്നും കിട്ടില്ല.അത് കൊണ്ട് ജൂൺ 15 ന് നാട്ടിൽ വരും Insha Allah.എന്നിട്ട് വീഡിയോ ഇടാം .ഓകെ😘🥰❤️🌹♥️
@NaseemaNasi-b8j
@NaseemaNasi-b8j Жыл бұрын
Itha karimangalliyam marumo pls parayuuu
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഒരുമാസം ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇടുക.നല്ല മാറ്റം ഉണ്ടാവും.karimangalam മാറാൻ ഉള്ള വേറെയും അടിപൊളി remedy ഉണ്ട്.പക്ഷേ അങ്ങാടി മരുന്നുകൾ ഒന്നും ഇവിടെ കിട്ടില്ല.നാട്ടിൽ വന്നിട്ട് വീഡിയോ ചെയ്യാം.ഓകെ😘🥰🌹♥️🌺
@Anjumolshaji
@Anjumolshaji Жыл бұрын
Manjal vittu oru kaliyum ellalle njum
@sajishomecafe9049
@sajishomecafe9049 Жыл бұрын
മഞ്ഞൾ ഏറ്റവും പ്രധാനപ്പെട്ട സംഭവം ആണ്.😘🥰❤️
@Anjumolshaji
@Anjumolshaji Жыл бұрын
@@sajishomecafe9049 athe njum manjal daily use cheyum..appol ellaryum paryum aro kodothram cheyithannu..manjal kandal njn vidulla😆😆😆😆😆
@salyshaji1844
@salyshaji1844 Жыл бұрын
Kari mangalam marumo
@sajishomecafe9049
@sajishomecafe9049 Жыл бұрын
Karimangalam മാറാനുള്ള ക്രീം വീഡിയോ വരുന്നുണ്ട്.♥️🥰❤️🌹
@muhammedsahalpkayishashaha4326
@muhammedsahalpkayishashaha4326 Жыл бұрын
Divasavum upayokikkumo
@sajishomecafe9049
@sajishomecafe9049 Жыл бұрын
വേണ്ട .ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇടുക 😘🥰🌹♥️💞
@aneeshashafeek622
@aneeshashafeek622 Жыл бұрын
സൂപ്പർ ടിപ്സ് 👍👍👍🥰
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 😘🥰❤️🌹♥️
@najiya37377
@najiya37377 Жыл бұрын
Itha wait koodan Ulla enthekilum kanikkooo....🥰
@sajishomecafe9049
@sajishomecafe9049 Жыл бұрын
രണ്ടു വീഡിയോ ഇട്ടിട്ടുണ്ട്. Saji'sHomecafe ടൈപ്പ് ചെയ്ത് വീഡിയോ എടുത്തു കാണൂ 😘🥰🌹♥️💖❣️
@shafeenashameersheenu7735
@shafeenashameersheenu7735 Жыл бұрын
Itha enike manjal pattula apo entha cheyum
@sajishomecafe9049
@sajishomecafe9049 Жыл бұрын
Appol മഞ്ഞൾ ഒഴിവാക്കൂ.😘🥰🌹♥️🌺
@shybijohn2710
@shybijohn2710 Жыл бұрын
ഉണ്ട മഞ്ഞൾ പൊടി ക്കാൻ പറ്റി ന്നില്ല.ഭയങ്കര കട്ടി ആണ് ഞാൻ ആമോസിൽ വാങ്ങി.മറുപടി തരണേ
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഇടി കല്ലിൻ്റെ കുഴവി കൊണ്ട് ഒന്ന് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.മില്ലിൽ കൊടുത്തു പൊടിക്കുമ്പോൾ മുളക് പൊടിച്ച തൊട്ടു പിറകെ പൊടിക്കരുത്. പുകച്ചിലും നീറ്റലും ഉണ്ടാവും.മിഷ്യൻ ഒന്ന് തുടക്കുകയോ, അല്ലെങ്കിൽ മല്ലി പൊടിച്ച ശേഷമോ പൊടിച്ചു തരാൻ മില്ലിൽ പ്രത്യേകം പറയണം.ഓകെ😘🥰♥️❣️🌹
@sulfathsulu1485
@sulfathsulu1485 Жыл бұрын
Pregnancy stretch marks povo
@sajishomecafe9049
@sajishomecafe9049 Жыл бұрын
അത് പോകില്ല.ഗൾഫിൽ സ്ട്രെച്ച് മാർക്ക് പോകുന്ന ക്രീമുകൾ ഉണ്ട്.അത് പുരട്ടിയാൽ മതി.😘🥰🌹♥️💕
@sajina-gv2yo
@sajina-gv2yo Жыл бұрын
Super tip❤
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Sajina😘🥰🌹💕❤️🌺♥️
@marhabavp9042
@marhabavp9042 Жыл бұрын
ഇത്താ 12 വയസ്സുല കുട്ടിക്ക് വെളുക്കാനുള്ള ടൈപ്പസ്‌ പറയുമോ മുഖം കഴുത്ത് ബ്ലാക്ക് ആൻ പ്ലീസ് റിപ്ലൈ
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഇത് ചെയ്യാം.പിന്നെ മഞ്ഞൾ എണ്ണ വീഡിയോ ഇട്ടിട്ടുണ്ട് അത് ചെയ്യാം.കടലമാവ്, തൈര്, മഞ്ഞൾ പൊടി ഇവ മിക്സ് ചെയ്തു കഴുത്തിൽ ഇട്ടാൽ കറുപ്പോക്കെ മാറി നല്ല നിറം ലഭിക്കും.എല്ലാം വീഡിയോ ഇട്ടിട്ടുണ്ട്.എടുത്തു കാണുക.😘🥰♥️🌹❤️
@fidhasajeve4898
@fidhasajeve4898 Жыл бұрын
​@@sajishomecafe9049to
@mohamadyasink.m111
@mohamadyasink.m111 Жыл бұрын
Super tips ithaaa 🥰🥰🥰
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 😘🥰💕💖❤️
@kpmkpm932
@kpmkpm932 Жыл бұрын
Hlo ithatha ith daily use akkamo plz reply
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഡെയ്‌ലി വേണ്ട.😘🥰🌹♥️
@kpmkpm932
@kpmkpm932 Жыл бұрын
Ok thatha thanks
@shadilgafoor9646
@shadilgafoor9646 Жыл бұрын
ചൂട് കുരു വിനു endhelum ടിപ്സ് undo ഇത്ത
@sajishomecafe9049
@sajishomecafe9049 Жыл бұрын
ചൂട് കുരുവിന് പ്രതിവിധി തേങ്ങാപ്പാൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു അത് ദേഹത്ത് പുരട്ടുക. അതല്ല എങ്കിൽ ആര്യ വേപ്പിൻ്റെ ഇലകൾ അരച്ച് റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്ത് ദേഹത്ത് പുരട്ടുക.രണ്ടു നേരം കുളിക്കുക.ഓകെ😘🥰❤️🌹❣️💕
@sanascrispyrecipie1801
@sanascrispyrecipie1801 Жыл бұрын
Facil undaakunna cheriya skintag maaraan vazhiyundo
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഇത് use ചെയ്തു നോക്കൂ.പോകും.😘🥰💖❣️🌹
@sherifazil1059
@sherifazil1059 Жыл бұрын
Hairremoval packs ndooo
@sajishomecafe9049
@sajishomecafe9049 Жыл бұрын
Video വരുന്നുണ്ട്.,😘🥰🌹♥️🌺💕❣️
@anfasabdulla7288
@anfasabdulla7288 Жыл бұрын
Frdjil vekkamo
@sajishomecafe9049
@sajishomecafe9049 Жыл бұрын
വെക്കാം.വീഡിയോയിൽ പറയുന്നുണ്ട്.😘🥰🌹♥️❣️❤️🌺
@beenanoushad8821
@beenanoushad8821 Жыл бұрын
Super tips maashallah Ithaah sugam aahno
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank youda മുത്തെ.സുഖമായി ഇരിക്കുന്നു.ഇതൊന്നു ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹♥️❤️💕
@beenanoushad8821
@beenanoushad8821 Жыл бұрын
Theerchayaayum ❤
@jrjr4340
@jrjr4340 Жыл бұрын
Pettanu mughath verunna kartha pulligal pogumoo😢?
@sajishomecafe9049
@sajishomecafe9049 Жыл бұрын
മാറും.ആദ്യം വിശ്വാസത്തോടെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.ഒരുപ്രാവശ്യം ചെയ്തു എന്ന് വെച്ച് പോകില്ല.മുടങ്ങാതെ ചെയ്താൽ പോകും.ഓകെ😘🥰🌹♥️🌺🌺
@misriyasaheer2877
@misriyasaheer2877 Жыл бұрын
Ittha ecreem ennum upayokikkamo
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഒരു face പാക്കും ദിവസവും ഇടരുത്.ഞാൻ കഴിഞ്ഞ vudeoyil അറിയാതെ പറഞ്ഞു പോയതാണ്.ആഴ്ചയിൽ രണ്ടു ദിവസം മതി.ഇതൊന്നു ഉപയോഗിച്ചിട്ടു അഭിപ്രായം പറയണേ 😘🥰🌹♥️❤️💕
@mbhsjrkyl668
@mbhsjrkyl668 Жыл бұрын
Itha. Molk 13. Vayassayi nallamukakkuru und. Pattumo
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഒന്ന് ട്രൈ ചെയ്തു നോക്കൂ.കെമിക്കൽസ് ഒന്നും ഇല്ലാത്തത് കൊണ്ട് ചെയ്തു നോക്കൂ എന്നിട്ട് അഭിപ്രായം പറയണേ.😘🥰❤️❣️🌹
@saleenat1512
@saleenat1512 Жыл бұрын
സൂപ്പർ
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰❣️🌹♥️
@lishibaiju2831
@lishibaiju2831 Жыл бұрын
Itha karimangallyam povumo..
@sajishomecafe9049
@sajishomecafe9049 Жыл бұрын
Karimangalam മാറാനുള്ള അടിപൊളി വീഡിയോ വരുന്നുണ്ട്.ഇത് മുഖത്തെ കറുപ്പും karuvaalippum, മുഖക്കുരു വന്ന പാടുകളും മാറാൻ ആണ്.okda,😘🥰🌹♥️🌺💕
@niyasniyas-vk9ih
@niyasniyas-vk9ih Жыл бұрын
Sooper
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@vlogwithrenjusafa
@vlogwithrenjusafa Жыл бұрын
വരട്ടെ കാത്തിരിക്കാം 👍
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️🌺
@latheefv4145
@latheefv4145 Жыл бұрын
ഇത്ത കരിമംഗലം pokmo
@sajishomecafe9049
@sajishomecafe9049 Жыл бұрын
Karimangalam മാറാനുള്ള വീഡിയോ വരുന്നുണ്ട്.അല്പം kaathirikkane ചക്കരെ😘🥰🌹♥️🌺💕
@sulfathsulu1485
@sulfathsulu1485 Жыл бұрын
Ith permanent niram nikkop
@sajishomecafe9049
@sajishomecafe9049 Жыл бұрын
നിൽക്കും.😘🥰🌹♥️💕
@nishaalex8447
@nishaalex8447 Жыл бұрын
Hi chechi,whiteheads nallathano this face pack.
@sajishomecafe9049
@sajishomecafe9049 Жыл бұрын
നല്ലതാണ്.വിശ്വാസത്തോടെ ധൈര്യമായി ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇടുക.ഓകെ,😘🥰🌹♥️♥️🌺
@JinsaSR
@JinsaSR Жыл бұрын
Kanji vellam spray cheithillel kuzhappamundo ithaaa
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഒരു കുഴപ്പവും ഇല്ല.ചെയ്താൽ ഒന്നുകൂടി ഒരു brightness കിട്ടും.അത്രേ ഉള്ളൂ.😘🥰❤️🌹♥️
@JinsaSR
@JinsaSR Жыл бұрын
@@sajishomecafe9049 ok itha kutty 🥰🥰🥰
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘😘😘🥰🌹
@SalmaJamal-py7ry
@SalmaJamal-py7ry Жыл бұрын
Itaaaa video esttamannn
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@shaimaasworld2829
@shaimaasworld2829 Жыл бұрын
Eth aripodiyaan edukandath
@sajishomecafe9049
@sajishomecafe9049 Жыл бұрын
പച്ചരി പൊടിച്ചു എടുക്കുക.😘🥰🌹❤️💕
@AsmaNazal
@AsmaNazal 6 ай бұрын
Ummaaa...subscrbe cheyithitundde
@sajishomecafe9049
@sajishomecafe9049 6 ай бұрын
Thank youda ചക്കരെ 😘🥰❣️🌹❤️
@Littlequeensvlog
@Littlequeensvlog Жыл бұрын
Alovera gel use chaydal pimpls varumoo
@sajishomecafe9049
@sajishomecafe9049 Жыл бұрын
ആലോവേര ജെൽ അലർജി ഉളളവർ അത് ഒഴിവാക്കുക.അങ്ങിനെ അത് ഉപയോഗിച്ചാൽ pimpls വരില്ല.എന്തായാലും ഒന്ന് ഉപയോഗിച്ച് നോക്കൂ.,😘🥰🌹♥️💕
@sivanandanaa2318
@sivanandanaa2318 Жыл бұрын
Rukkumol sundarikutti🥰🥰🥰😘😘 thankyou chechi for this video...molkk share chythu koduthuto😍😍👌🏻👌🏻
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Siva😘😘😘🥰🌹♥️🌺💕
@anithaep2434
@anithaep2434 Жыл бұрын
അടിപൊളി റിസൾട്ട് 😍
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Anitha 😘🥰🌹♥️
@sherinsha4213
@sherinsha4213 Жыл бұрын
Ithante mol work cheynundo...endha work...njn kandirunnu..adha chodhichadh...njn riyadhil aanu
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഇല്ല .work ചെയ്യുന്നില്ല.പക്ഷേ Riyadhile City Flower എന്ന shoppinu വേണ്ടി പ്രൊമോഷൻ ചെയ്യുന്നുണ്ട്. പിന്നെ നിങൾ Riyadhil എവിടെയാണ്.?.ഞങൾ Um AL Hamam ആണ്.😘🥰♥️🌹❣️
@sherinsha4213
@sherinsha4213 Жыл бұрын
​@@sajishomecafe9049 Iam also in riyadh manfouha Ende husbant city flower offilanu work cheynadh....thanalnte nomb thurak poyapo avde vech kandirunnu njn...apo njn vijarikna aal aanonu urapilathond samsarichilla
@sajishomecafe9049
@sajishomecafe9049 Жыл бұрын
അത് ശെരി.കണ്ടപ്പോൾ സംസാരിക്കണ്ടെ.എത്രയോ ആളുകൾ പല സ്ഥലത്തും വെച്ച് എൻ്റെ മോളെയും , മരുമകളെയും കണ്ട് തിരിച്ചറിഞ്ഞു പരിചയപ്പെടുന്നു.ഞങൾ എപ്പോഴും പോകുന്ന താണ് city flower.♥️😘🥰❣️❤️🌹🌹
@anfasabdulla7288
@anfasabdulla7288 Жыл бұрын
Daily cyan pattillaa
@sajishomecafe9049
@sajishomecafe9049 Жыл бұрын
വേണ്ട.ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇടുക.🥰😘❤️🌹💕💞❣️
@jn2761
@jn2761 Жыл бұрын
Lemon ithreyum use cheythal prob avo
@sajishomecafe9049
@sajishomecafe9049 Жыл бұрын
Lemon അലർജി ഉളളവർ അത് ഒഴിവാക്കുക.ഇത്രയും എന്ന് പറയുമ്പോൾ ഒരുമുറി നാരങ്ങ നീര് എന്ത് മാത്രം കാണും.എനിക്കും വീട്ടിൽ ഉള്ള മറ്റുള്ള എല്ലാവരും ഉപയോഗിച്ചിട്ടും ഒരു problem ഉണ്ടായില്ല.ഓരോരുത്തരുടെയും സ്കിൻ പല തരാം അല്ലേ.നിങ്ങൾക്ക് ഇത്രയും വേണ്ട എങ്കിൽ കുറച്ചു ചേർക്കുക ഓകെ😘🥰🌹♥️💕❤️
@MammasCafe
@MammasCafe Жыл бұрын
Hi etha
@sajishomecafe9049
@sajishomecafe9049 Жыл бұрын
Hai dear, 😘🥰
@zainabazaina6498
@zainabazaina6498 Жыл бұрын
Supar❤
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@naseemaibrahim7177
@naseemaibrahim7177 Жыл бұрын
Mukathe brown pullikal pokumo ithaa...
@_NIHAL_ARTS.
@_NIHAL_ARTS. Жыл бұрын
Pls reply thatha
@sajishomecafe9049
@sajishomecafe9049 Жыл бұрын
തീർച്ചയായും പോകും..വേറെയും വീഡിയോകൾ വരുന്നുണ്ട്.ഇതൊന്നും അലർജി ഇല്ല എങ്കിൽ നമുക്ക് ഏറ്റവും റിസൽട്ട് കിട്ടുന്ന ഒരു pack സ്ഥിരമായി ഒരുമാസം ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇടുക.നല്ല മാറ്റം ഉണ്ടാവും.ഇതൊന്നും തന്നെ കെമിക്കൽ അല്ലല്ലോ.അതുകൊണ്ട് ധൈര്യമായി വിശ്വാസത്തോടെ ചെയ്യുക.ഫലമുറപ്പു.ഓകെ😘🥰💖❤️♥️🌹
@sajishomecafe9049
@sajishomecafe9049 Жыл бұрын
Sorryda ഞാൻ ഒരുപാടു തിരക്കിൽ ആയിരുന്നു.എതാണ് റിപ്ലേ തരാൻ താമസിച്ചത്.ഓകെ😘🥰💖❤️🌹
@_NIHAL_ARTS.
@_NIHAL_ARTS. Жыл бұрын
Kuruvallatha tharathilulla kakka pullikalanu
@_NIHAL_ARTS.
@_NIHAL_ARTS. Жыл бұрын
Athu pokumo
@SadhiM-f8x
@SadhiM-f8x Жыл бұрын
Ella divasavum use aakn patto?
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഒരു face പാക്കും ദിവസവും ഇടരുത്.ആഴ്ചയിൽ രണ്ട് പ്രാവശ്യം ആകാം.ഓകെ😘🥰🌹♥️❣️
@KadheejaAsharaf-r6n
@KadheejaAsharaf-r6n Жыл бұрын
കരി മംഗല്യം പോകാൻ എന്താ വഴി
@sajishomecafe9049
@sajishomecafe9049 Жыл бұрын
Video വരുന്നുണ്ട് .😘🥰❣️🌹♥️
@fahmafaisalfaisal923
@fahmafaisalfaisal923 Жыл бұрын
ദിവസം ഇടാവുമോ
@sajishomecafe9049
@sajishomecafe9049 Жыл бұрын
ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇടുക 😘🥰❤️🌹💞
@fahmafaisalfaisal923
@fahmafaisalfaisal923 Жыл бұрын
@@sajishomecafe9049 😘😘😘
@abdooshome9802
@abdooshome9802 Жыл бұрын
ഞാൻ ഇന്നലെയാണ് ഇത്തയുടെ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടായി... എന്റെ ഡെലിവറി കഴിഞ്ഞു 19ഡേയ്‌സ് ആയി.. സിസേറിയൻ ആയിരുന്നു ആദ്യത്തെ രണ്ട് ഡെലിവറിയും നോർമൽ ആണ്....എന്റെ ബോഡി വല്ലാതെ കരുവാളിച്ചത് പോലെ ആണുള്ളത് ബോഡി whitning ടിപ്സ് പറഞ്ഞു തരാമോ മഞ്ഞൾ ഇട്ട എണ്ണ തേച്ചാണ് കുളിക്കുന്നത്.എന്റെ നോർമൽ നിറം കിട്ടാൻ എന്താണ് ചെയ്യേണ്ടത് pls ഒന്ന് പറഞ്ഞു തരണേ
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഈ വീഡിയോ Full കണ്ടില്ല അല്ലേ.അതിൽ ഞാൻ പറയുന്നുണ്ട് ഞാൻ ഡെലിവറി ശേഷം karuthu കരുവാളിച്ച് വയറും , കഴുത്തും ഒക്കെ വല്ലാതെ ആയി.അതെല്ലാം പോയത് ഇതും ഇതിനു മുൻപ് കടല മാവ്, മഞ്ഞൾപൊടി ചേർത്തുള്ള മറ്റൊരു വീഡിയോയും ഇട്ടിട്ടുണ്ട്.അത് ശരീരം മുഴുവൻ പുരട്ടി ചൂട് വെള്ളത്തിൽ തേച്ചു കഴുകി ആണ് പഴയ കളർ ആയതു.രണ്ടിൽ എതാണ് നിങ്ങൾക്ക് റിസൽട്ട് കിട്ടുന്നത് എന്ന് വെച്ചാൽ പരീക്ഷിച്ചു നോക്കി ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ,😘🥰🌹♥️❣️
@mohmdsaly7202
@mohmdsaly7202 Жыл бұрын
@@sajishomecafe9049 o
@Uniquevloger331
@Uniquevloger331 9 ай бұрын
🎉 ​@@sajishomecafe9049
@najiya37377
@najiya37377 Жыл бұрын
Mashah Allah ❤️ adipoli.....
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@Sreenariju-v5q
@Sreenariju-v5q Жыл бұрын
Hi itha sugam ano
@sajishomecafe9049
@sajishomecafe9049 Жыл бұрын
Hai Sreena സുഖമായി ഇരിക്കുന്നു മോളെ.എന്തുണ്ട് വിശേഷം 😘🥰🌹♥️🌺💕
@mahshookmahshu5281
@mahshookmahshu5281 Жыл бұрын
ബ്ലോക്ക്‌ ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് ഒക്കെ pokumo
@sajishomecafe9049
@sajishomecafe9049 Жыл бұрын
പോകും.😘🥰🌹❤️❣️♥️
@saleenat1512
@saleenat1512 Жыл бұрын
👍
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹♥️🌺❤️
@sirajmoidumvp5346
@sirajmoidumvp5346 Жыл бұрын
👍👍
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘💞💕🌺❤️🥰
@thahiramusthafa2254
@thahiramusthafa2254 3 ай бұрын
Super 15:07
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank you dear 😘🥰🌹
@rashidanizamrashida2906
@rashidanizamrashida2906 Жыл бұрын
Eye kuzhing irikkuva athin entha cheyya
@sajishomecafe9049
@sajishomecafe9049 Жыл бұрын
ശരീരം വണ്ണം വെക്കുമ്പോൾ അതങ്ങ് മാറും.അതിനൊന്നും മരുന്ന് ഒന്നും ഇല്ല.ok dear 🥰😘🌹
@umaibanpp8183
@umaibanpp8183 Жыл бұрын
Hi ❤
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰❤️🌹
@FaihaFathima-w3s
@FaihaFathima-w3s 5 ай бұрын
ഒട്ടിയ മുഖം തുടിക്കാൻ എന്തെങ്കിലും മരുന്നുണ്ടോ?
@sajishomecafe9049
@sajishomecafe9049 5 ай бұрын
വണ്ണം വയ്ക്കാൻ ശ്രമിക്കൂ അപ്പൊൾ താനേ കവിൾ വരും. പിന്നെ ചെയ്യാവുന്നത് കവിളിൽ വെള്ളം കൊണ്ട് വീർപ്പിച്ചു പിടിക്കുക.ആദ്യം ഒരു കവിളിൽ കൊള്ളുക അത് കഴിഞ്ഞ് മറ്റെ കവിൾ വെള്ളം കൊണ്ട് വീർപ്പിച്ചു പിടിക്കുക.ഇത് പതിവാക്കുക.നല്ല മാറ്റം ഉണ്ടാവും.ഓകെ🧡🥰🌺🌺❤️
@malappurambabysworld3258
@malappurambabysworld3258 Жыл бұрын
👍🏻👍🏻👍🏻👍🏻❤️
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹♥️💕🌺
@hajerk6199
@hajerk6199 Жыл бұрын
എനിക്കും ഒരു hi പറയണേ 😄
@sajishomecafe9049
@sajishomecafe9049 Жыл бұрын
പറയാം. കേട്ടോ 😘🥰🌹♥️🌺❤️
@sharmilaameer446
@sharmilaameer446 Жыл бұрын
Mukha kuru vanna kuzhi maraan
@sajishomecafe9049
@sajishomecafe9049 Жыл бұрын
Video വരുന്നുണ്ട്,😘🥰🌹♥️
@sharmilaameer446
@sharmilaameer446 Жыл бұрын
@@sajishomecafe9049 i still waiting urapp ayitt marunna vdo aano
@sajishomecafe9049
@sajishomecafe9049 Жыл бұрын
നമുക്ക് നോക്കാം.അനുഭവിച്ചു അറിയാം.ഓകെ,ഓകെ😘🥰♥️🌹
@sharmilaameer446
@sharmilaameer446 Жыл бұрын
@@sajishomecafe9049 ennu varum vdo
@sajishomecafe9049
@sajishomecafe9049 Жыл бұрын
നാട്ടിലേക്ക് വരാനുള്ള തിരക്കിൽ ആണ്.ഉടനേ തന്നെ ചെയ്യാം.😘🥰🌹♥️❤️❣️
@umasreenivasan7471
@umasreenivasan7471 Жыл бұрын
ഇത്താ ഇത് 60വയസ്സ് കഴിഞ്ഞവർക്ക് ഇട്ടാൽ നല്ലതാണോ..
@sajishomecafe9049
@sajishomecafe9049 Жыл бұрын
60 വയസ്സ് കഴിഞ്ഞവർ മനുഷ്യർ അല്ലേ.അവരും ദൈവം അനുഗ്രഹിച്ച് എത്ര വർഷം ഇനിയും ജീവിക്കേണ്ടവർ ആണ്.അതുകൊണ്ട് എന്തു കൊണ്ട് ചെയ്തു കൂടാ.വയസ്സ് ഒരു അക്കം മാത്രമാണ്.ഓകെ😘🥰🌹♥️
@umasreenivasan7471
@umasreenivasan7471 Жыл бұрын
@@sajishomecafe9049 😍😍😍😍
@noorjinaseer2294
@noorjinaseer2294 Жыл бұрын
തലയിൽ കുന്നിൽ ബഷീറിന്റെ മോൻ വിവാഹം ചെയ്തത്ഈ മരണപെട്ടവന്റെ സഹോദരിയെ, ഇവൻ വിവാഹം ചെയ്തത് ബഷീറിന്റെ സഹോദരി പുത്രിയെ
@sajishomecafe9049
@sajishomecafe9049 Жыл бұрын
പടച്ചവൻ നല്ലവരായ എല്ലാം വേഗം കൊണ്ടുപോകും.ഇത്ത സങ്കടപ്പെടാതെ.അല്ലാഹു മരണപ്പെട്ട ആളുടെ ഖബർ ജീവിതം നല്ലതാക്കട്ടെ 😘🥰🌹♥️🌺🌺
@Purpleorchid10819
@Purpleorchid10819 5 ай бұрын
ഇത് ഫ്രിഡ്ജിൽ വെക്കാൻ പറ്റുമോ?
@sajishomecafe9049
@sajishomecafe9049 5 ай бұрын
വെക്കാം.😘🥰😘
@beenanoushad8821
@beenanoushad8821 Жыл бұрын
Super 🥰
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹♥️🌺
@Foodiestarmalayalam1
@Foodiestarmalayalam1 Жыл бұрын
ബോയ്സ്ന് പറ്റുമോ ഇത്
@sajishomecafe9049
@sajishomecafe9049 Жыл бұрын
ആർക്കും ചെയ്യാം.😘🥰🌹♥️🌺💕
@suchithrap807
@suchithrap807 Жыл бұрын
ഡ്രൈ സ്കിൻ ഉള്ളവർക്കും ഇത് ഉപയോഗിക്കാമോ
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഉപയോഗിക്കാം.ഒരുപാടു സമയം ഉണങ്ങാൻ അനുവദിക്കരുത്.കാരണം ഇതിൽ അരിപൊടി ഉള്ളത് കൊണ്ട് ഡ്രൈ ആകും.കഴുകിയ ശേഷം moisturizing cream പുരട്ടാൻ മറക്കരുത്.😘🥰🌹♥️❣️
@suchithrap807
@suchithrap807 Жыл бұрын
🥰❤
@_ISLAMICSPEECH
@_ISLAMICSPEECH Жыл бұрын
ഇത് രാത്രി ഇടാമോ
@sajishomecafe9049
@sajishomecafe9049 Жыл бұрын
Ishtamullappol ഇടാം.no problem 😘🥰💖❤️🌹
@safnathsafnashafeeq2183
@safnathsafnashafeeq2183 Жыл бұрын
കുട്ടികൾക്ക് use ചെയ്യാമോ
@sajishomecafe9049
@sajishomecafe9049 Жыл бұрын
ടീനേജ് മുതലുള്ള എല്ലാവർക്കും ചെയ്യാം.ഓകെ😘🥰♥️🌹❤️
@hamadshahzan8242
@hamadshahzan8242 Жыл бұрын
Black pullikal face ll marikkiumo??
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഉപയോഗിച്ച് നോക്കൂ.മാറും.😘🥰❣️🌹❤️
@haseenamoideen1699
@haseenamoideen1699 Жыл бұрын
പച്ച mannal
@sajishomecafe9049
@sajishomecafe9049 Жыл бұрын
കറ ആണ്.കഴുകിയാലും പോവാത്ത കറ ആണ് പച്ച മഞ്ഞൾ.🥰🌹♥️❣️
FIRST DAY AT HOME 😍
17:05
Praveen Pranav
Рет қаралды 493 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Day Before Paal Kaachal 😍
24:56
Chattambees
Рет қаралды 214 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН