@Adഏതായാലും ഇത്രയും ചീഞ്ഞ ഭരണം അല്ലായിരുന്നു ഉമ്മൻചാണ്ടി പാവം ആയിരുന്നു പിണറായി അഹങ്കാരം ആണ് rinath7
@deep54954 ай бұрын
@Adrinath7 ഇതിലും ഭേദമായിരുന്നു
@Avn4145 ай бұрын
കാണ്ടാ മൃഗം തോറ്റു പോയി വിജയാ
@satheesh22415 ай бұрын
ഇത്രയൊക്കെ ആയിട്ടും ഇയാൾക്ക് ഒരു മാറ്റാവുമില്ലല്ലോ...മാക്സിമം അടിച്ചുമാറ്റി..ഇനി ജയിച്ചാലും തോറ്റാലും എന്തെന്നാര്ക്കും നിലപാട്
@Dhuriyodhanan5 ай бұрын
യെവനെ കാലൻ കൊണ്ടുപോയാലേ കേരളം രക്ഷപ്പെടു
@jubyraj0075 ай бұрын
Athinu ivanu kurechenghilum buddhi vende
@indian63465 ай бұрын
അത് ഇപ്പോഴാണോ മനസ്സിലായത്.നമ്മളിത് രണ്ടു വർഷം മുൻപേ മനസ്സിലാക്കി.
@Rnt339805 ай бұрын
Eee narikal tanna adutha varshavum verum orappa Evida ulla party adimakal vote chyyumm
@vlogforgood5 ай бұрын
@@Rnt33980😂
@Malabari_mallu5 ай бұрын
അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ ഇയാളും തകർന്ന് ഇല്ലാതാകണം.ഒടുക്കത്തെ അഹങ്കാരവും ഏകാധിപത്യ മനോഭാവവും
@anjalimanohar41625 ай бұрын
True
@vamohamedrafiq41715 ай бұрын
ബിജെപി വന്നാൽ മലപ്പുറകാരന്നു സമാധാനം ആകോ.. ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി കൊടുത്തത് കോൺഗ്രസ് ആണ് ഒരു കോൺ..... ഗ്രാസ്സ്..
@RajeevM03805 ай бұрын
പൊന്ന് അളിയാ ചതി ക്ക ല്ലേ. ഒരിക്കല്‍ കൂടി LDF തന്നെ കേരളം ഭരിക്കാന്‍ അനുവദിക്കണം. എന്നാലേ ldf ഇല്ലാതാകു.
@VIVEKPV-pj5mv5 ай бұрын
@@vamohamedrafiq4171Avide ulla niyamasabha mandalangalil ellam CPM Mla mar anu ullath.
@soumyamichael5 ай бұрын
No LDF വീണ്ടും വരണം. കാലി ആയ ഖജനാവ് വിട്ടോഴിയാൻ അവരെ അനുവദിക്കരുത് 😂. ടോട്ടൽ 15 വർഷം അപ്പോഴേക്കും കേരളത്തിൽ ഇടതു ഉണ്ടാകില്ല. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ.
സ്വന്തം കാര്യം മാത്രം നോക്കാതെ ജനങ്ങളുടെ ഇടയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരാൾ ആയിരിക്കണം നേതാവ്
@snehamanoj22465 ай бұрын
പറഞ്ഞത് സത്യം ആയല്ലോ ചരിത്രവിജയം ആയിരുന്നു ഞങ്ങൾ കണ്ടത് രാധാകൃഷ്ണൻ ആയതുകൊണ്ട് മാത്രം ആലത്തൂരിൽ ജയം കണ്ടു അതാണോ ചരിത്ര വിജയം എന്ന് പറഞ്ഞ അർത്ഥം
@RashidaRashi-xf5ve5 ай бұрын
ആ പൂച്ച ചിരിച്ചത് പോലെ ചിരിക്കാൻ തോന്നുന്നു വേറെ ഒന്നും പറയാനില്ല 😂
@johnk.u.79925 ай бұрын
അയ്യോ ഇന്ത്യ ഇല്ലാതായല്ലോ
@malllufan5 ай бұрын
കേരള വിരുദ്ധ ശക്തികൾക്കെതിരെ പ്രതികരിച്ചു.. ആലത്തൂരിൽ മാത്രം പ്രതികരണം ഇത്തിരി കുറഞ്ഞു പോയി.. 😂😂😂
@Leopardgecko-n9m5 ай бұрын
അടുത്ത നിയമസഭയിൽ ഇടതിനെ തോൽപ്പിച്ച് ഭരണ വിരുദ്ധത എന്താണെന്ന് പിണറായിക്ക് കാണിച്ച് കൊടുക്കണം
@midhunamr2145 ай бұрын
അതെ ഇടതുണ്ടങ്കിലെ മനുഷ്യർക്ക് അവരുടെ പ്രാഥമിക ആവശ്യം കഴിഞ്ഞു wash ചെയുന്നത് . അതിനു കൊള്ളാം💩💩💩💩💩 ഇനി ഇടത്..
@VST19905 ай бұрын
സത്യം, കേരളം ഈ രാജ്യത്ത് അല്ലല്ലോ പിന്നെ, ലേശം ഉളുപ്പ്
@shadrachgeorge1085 ай бұрын
Election result TV yil kandappol antham vittupoyi antham kammikal....including Pinangaraayi Paraajayan 😢
@anandhucu79065 ай бұрын
മുഖ്യമന്ത്രി പറഞ്ഞതിൽ ഇപ്പോ എന്താ ഇത്ര തെറ്റ് "കേരള വിരുദ്ധ ശക്തികൾ"ക്കെതിരെ പ്രതികരിച്ച തിരഞ്ഞെടുപ്പ് ആയില്ലേ ഇത്... ഏത് 😂
@ajeeshmangalathe5 ай бұрын
ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ 😂😂😂😂😂
@professionalkerala26585 ай бұрын
നിയമസഭ election ഇനി കണ്ടറിയാം
@varghesepa21625 ай бұрын
തിരുത്തി തിരുത്തി ഈ പരുവമായി
@smartchoirmusiclab78015 ай бұрын
മഹാ പാപി.... ജോക്കർ... സഹതാപം മാത്രം.... പ്രധാനമന്ത്രി ആകേണ്ടിയിരുന്ന മഹാൻ... കേരളശാപം ശ്രീമാൻ.....
@aa__mii5 ай бұрын
ഇൻസ്റ്റാഗ്രാമിൽ ഒരുത്തൻ എൻറ്റൊരു കമൻ്റിനു താഴെ വന്ന് പറയുവാ ഒരു സീറ്റ് കിട്ടിയാലും ഇപ്പൊ ഭരിക്കുന്നത് ഞങ്ങളല്ലേ എന്ന് 😂😂😂 പൊട്ടാൻ ലോക പൊട്ടൻ ഇപ്പൊ നടന്നത് പാർലമെൻ്റ് തിരഞ്ഞെടുപ്പ് ആണെന്ന് പോലും അറിയില്ലേ ആവോ 😂😂😂
@Ms-lx7fx5 ай бұрын
കേന്ദ്ര ഭരണം ജനങ്ങൾ വിലയിരുത്തി. മോദി ജി ഒറ്റയ്ക്ക് അവിയൽ സഖ്യത്തെ ക്കാൾ സീറ്റും നേടി 😁മോദി ജി തന്നെ വീണ്ടും വന്നു 👍🏻ക്യാപ്സൂൾ കൊള്ളാം 🤣
@ushavarghese24355 ай бұрын
Confirm ചെയ്യാൻ വരട്ടെ... 400 എന്ന് പറഞ്ഞ ആൾ 240 break ittu... അതും ഇലക്ഷൻ കമ്മീഷൻൻ്റെ ഒത്ത് കളിയോടെ ...... ഇനിയും ഞെളിയേണം എങ്കിൽ Naidu , നിതിഷ് കുമാർ കനിയണം... ഇനിയും മോഡി ഗ്യാരൻ്റി ഇല്ല എൻഡിഎ ആണ് .. Naidu തീരുമാനിക്കും ഇനിയും കാര്യങ്ങൾ.....മോഡി ആതങ്കവാദി എന്ന് പറഞ്ഞ ആൾ ആണ് Naidu.... Avaru കാല് വാരും എന്നാണ് കേൾക്കുന്നത്..... എന്തായാലും ജയിക്കാൻ വേണ്ടി ramji യെ പിടിച്ചു, ramji പുറംകാല് കൊണ്ട് ചവിട്ടി അയോധ്യയിൽ നിന്നും വെളിയിൽ കളഞ്ഞു.... തോറ്റു തുന്നം പാടി... യുപി il. എന്താ കഥ...... തോറ്റപ്പോൾ തന്നെ രാമിനെ വെളിയിൽ കളഞ്ഞു...... ഇന്നലെ റിസൾട്ട് കഴിഞ്ഞ് മീറ്റിംഗ് കൂടിയപ്പോൾ ജയ് ജഗത്‌നാഥ് എന്നാണ് പറഞ്ഞത് .. ഒറീസാക്കാര് ജയിപ്പിച്ചപ്പോൾ....😅😅😅....മോഡിജി ക്കു സപ്പോർട്ട് ചെയ്യുന്ന ഒരു സഖ്യവും അധികം നാൾ കാണില്ല ....മിക്കവാറും ED കയറും പിന്നെ ജയിൽ ആരിക്കും അവർക്ക് .....പിന്നെ താങ്കൾ പറഞ്ഞ അവിയൽ പാർട്ടി .... സാരമില്ല അവര് 235 എംപി മാര്..... മോഡിക്ക് നല്ല തലവേദന തന്നെ ആയിരിക്കും .... ഇന്ത്യ സഖ്യം..... നല്ല എഡ്യൂക്കേഷൻ ഉള്ള എംപി മാരു 234 ..... ഇങ്ങനെ 3 ക്ലാസ് പിടിച്ചു നിൽകുമോ ആവോ ... കഴിഞ്ഞ 10 വർഷം അല്ല ഇനിയും .. അവിടെ ചോദിക്കാനും പറയാനും ആൾക്കാർ ഉണ്ട്...എന്തായാലും നല്ല രസം ആരിക്കും ഇനിയും ഭരണം... കാണാം..😅😅😅🙏 വന്ദേ മാതരം🙏💐
@jishnuthankachan42345 ай бұрын
കഴിഞ്ഞ കൊല്ലം വോട്ടിങ് യെന്ദ്രത്തിന്റെ തകരാർ ഇക്കൊല്ലം ഇലക്ഷൻ കമ്മീഷനുമായുള്ള ഒത്തു കളി കരഞ്ഞു മെഴുക്കാതെടോ
@@satheeshss91 nee ee ലോകത്തല്ലേ ജീവിക്കുന്നത്... 303 ഇവിടുത്തെ കണക്കു anedo.... 👏👏👏👏👏👏👏👏👏.. 303 godi media കണക്ക് ആണ്... മോഡിയുടെ മുഴുവൻ എൻഡിഎയുടെ കണക്ക് ആണ് ഞാൻ പറഞ്ഞത്......ആദ്യം ഒന്ന് actual result മുഴുവൻ എടുത്തു നോക്ക്.....ok . എന്നിട്ട് പറ ok. സത്യം മാത്രം പറയുന്ന channels undu... Hindi അറിയുമെങ്കിൽ AJIT ANJUM ennu പറയുന്ന മാന്യമായി patrakarita നടത്തുന്ന ഒരു ചാനൽ ഉണ്ട്... അതു ഇന്ത്യയിൽ ഇപ്പൊൾ നടന്ന ലോകസഭാ ഇലക്ഷൻ റിസൾട്ട് വിശകലനം ചെയ്യുന്നുണ്ട്...... പൂർണമായും ഉത്തരവാദിത്വം കാണിച്ചു .. അതു ഒന്ന് പോയി നോക്കൂ ....പിന്നെ....ഇയാളോട് തർക്കിക്കേണ്ട ആവശ്യം എനിക്കില്ല ....... എന്നാലും...... Total NDA seat295, നിതീഷ് കുമാർ 12, Naidu 16, അവരും പ്രതിജ്ഞ കഴിഞ്ഞും എന്തും സംഭവിക്കാം... All the best for you.... നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.... God bless you
@evj26895 ай бұрын
ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ എന്ന സൂപ്പർ ഹിറ്റ് നാടകത്തിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം 💊💊💊 "കനല്‍ ഒരു തരി മതി" 💊💊💊 😅😅😅
@NaveenKumar-qp8nk4 ай бұрын
മുക്കിയവൻ മുങ്ങി ഒളിവിൽ ആയിരുന്നു. ഇന്നലെ പൊങ്ങി😂😂😂😂😂😂😂
@jothishjose52145 ай бұрын
ഈ വാഴക്കുട്ടൻ രാജിവക്കാൻ മിനക്കെടാതെ പകരം നാടുവിട്ടു പോകുന്നതാണ് നല്ലത് എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ എക്സിറ്റ് പോൾ അടി 👍🏻👍🏻
@gokulca34084 ай бұрын
Last dialogue ninnea ithinu onnum kollila nu veendum veendum theliyichirukavn vijaya
@Ramdas-hd6tj4 ай бұрын
വായിൽ പല്ല് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർ സഖാവ് ആകണം
@Avdp72505 ай бұрын
കേരളത്തിലെ ആയിരുന്നെങ്കിൽ കള്ളവോട്ട് ചെയ്യാമായിരുന്നു
@PAchu-z3f4 ай бұрын
😂😂😂ഇജാതി
@ss-ev5wz5 ай бұрын
പൂച്ചയുടെ ചിരി 😂😂💥
@MANIKANTANJL864 ай бұрын
ജയിച്ചാൽ സംസ്ഥാന സർക്കാറിൻ്റെ ഭരണത്തിന് കിട്ടിയ അംഗീകാരം! തോറ്റാൽ ജബ ജബ...!
@TravelwithFam5 ай бұрын
ഇതിനെയൊന്നും കാലനും വേണ്ടല്ലോ......തൂഫ്
@kvdas45694 ай бұрын
Oottachangante oru over confidence 😅😅😅
@Jinko12345 ай бұрын
കേരളം മാറി തുടങ്ങി വടകരയിലും, ത്രിശൂർ മാറ്റം തുടങ്ങി
@eternal19675 ай бұрын
Le kammi ads 😂😅😅 Indiayil polum illa ini 😂
@Criceditz.4485 ай бұрын
Inni alathooril mathrame india ullu
@DennichenKJ5 ай бұрын
പാവപ്പെട്ടവർക്ക് പെൻഷൻ പോലും കൊടുക്കാതെ, ദൂർത്തു നടത്തി യപ്പോൾ ഓർക്കണം!
@sundareshc13075 ай бұрын
കേരള യാത്ര നടത്തി, ജനത്തിന്റെ അടുത്തുപോയി മുഖം കാണിച്ചു. കണ്ടു.. ജനം അതിനെ ഒരു ചരിത്ര തോൽവി ആയി തിരിച്ചു കൊടുത്തു.. ഇതല്ലേ ഹീറോയിസം??? ഒരുത്തനും തള്ളി കൊണ്ടു ആളാവേണ്ട.. ജനഹിതം അറിഞ്ഞു പ്രവർത്തിക്കു ഞങ്ങളും സപ്പോർട്ട് തരാം.. ഗജനാവു ജനങ്ങളുടെ പണം അത് ചില വ്യക്തികൾക്ക് ധൂ ർത്തടിക്കാനുള്ളതല്ല എന്ന് ജനം..
@shadrachgeorge1085 ай бұрын
Election result TV yil kandappol antham vittupoyi antham kammikal....including Pinangaraayi 😢😂🤭
@sayed57975 ай бұрын
അപ്പൊ മുഖ്യൻ പറയുന്നത് കേരളം ഇന്ത്യാ മഹാരാജ്യത്ത് അല്ലെന്നാണോ???? എന്റെ പൊന്നോ അപാര തൊലിക്കട്ടി 😂😂😂🤣🤣🤣
@louiskurungattu5 ай бұрын
അങ്ങനെ കേരളം രക്ഷപെട്ടു
@ajayaz58395 ай бұрын
Bro salim kumar അഭിനയിച്ചിട്ടുള്ള എല്ലാം കഥാപാത്രത്തിന്റെ പേരും അദ്ദേഹം തന്നെ എല്ലാം സിനിമയിലും പറയുന്ന സീനുകൾ കൂട്ടി ചേർത്തുകൊണ്ട് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യോ bro
@priyanniya78784 ай бұрын
തോറ്റു കിളി പോയ വിജയൻ 😂
@hashimhashim31595 ай бұрын
2019 നിങ്ങൾ ഇങ്ങനെയായിരുന്നു വാർത്ത വിട്ടത് എന്നിട്ട് 2021 ഭരണം കിട്ടിയില്ലേ ഇപ്പോഴത്തെ മുഖ്യമന്ത്രി അത്ര ശരിയല്ല അയാൾ മാറണം ഇപ്പോൾ എന്നാ പാർട്ടി രക്ഷപ്പെടും
@iam77795 ай бұрын
ഇപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാൻ പഠിച്ചാലേ രാഷ്ട്രീയത്തിൽ നിലനിൽപ്പുള്ളൂ
@vineeth-fq9iv5 ай бұрын
സംസ്ഥാനം വന്നാൽ ചെയത ദ്രോഹം സ്നേഹം ആയി കാണും സഗാക്കൾ അത് ആണ് സഗാക്കൾ 😄😄😊
@mynotes41485 ай бұрын
"Engane naaaran oru chankkppttam venam"😅 Kalakki😅😅
@abdulshuhaib27515 ай бұрын
ഇത് ഒരു പാഠം മാത്രമാണ് പാർട്ടിക്ക് ഇയാൽ ഇനി സ്ഥർത്തിയായി ഇലക്ഷനിൽ മത്സപ്പിച്ചാൽ ജയ്ക്കില്ല എന്നുള്ള പാഠം.😅
@greeshmavibigreeshmavibi64145 ай бұрын
എന്തായാലും സത്യം പറഞ്ഞു 😂😂😂😂
@Iam-atheist5 ай бұрын
തലക്കെട്ട് മാറ്റി " മുഖ്യന്റെ മെഴുകൽ" എന്നാക്കിയാൽ കേമായി
@jeeveshgeorge30685 ай бұрын
നിയമസഭാ ഇലക്ഷന് പൊട്ടിപ്പാളീസായി കഴിയുമ്പോൾ വിജയൻ പറയും ഇത് കേരളത്തിലെ ഇലക്ഷൻ അല്ലേ എന്റെ പഞ്ചായത്തിലെ ഇലക്ഷൻ അല്ലല്ലോ എന്ന്
@shemeershemeer71884 ай бұрын
ഇയാളെയും കൂടി ഒന്ന് പുറത്താക്കിയാൽ കൊച്ചു കേരളം നന്നാവും
@prasadm25365 ай бұрын
നാണം മാനം ഇല്ലാത്തൊരു ജീവി, ഓ തൊലിക്കട്ടി അപാരം തന്നെ. ഇരുമ്പു വിഴുങ്ങി ചുക്ക് കഷായം കുടിച്ച പോലെ ഒരു നിൽപ്പു.
@shaluvarghese87364 ай бұрын
കട്ട് മുടിപ്പിക്കാൻ ഒരു പാർട്ടി...
@med31015 ай бұрын
കൂനനെ പിടിച്ചു തീഹാറിൽ ഇട്ടിട്ട് എന്ത് കാര്യം.
@SreedharanCheloor-vx2zz5 ай бұрын
ഇത് ഇന്ത്യയിലെ ഇലക്ഷൻ ആണ് കേരളത്തിലെ കേരളത്തിലെ ഇലക്ഷനാണ് ഇടതുണ്ടെങ്കിലേ എന്റെയുള്ളോ കേൾക്കുമ്പോൾ ചെവിയിൽ പഞ്ഞി തിരു ചെവിയിൽ അല്ല മൂക്കിൽ പഞ്ഞിത വയ്ക്കുന്നതായിരിക്കും ഭേദം
@somarajans72875 ай бұрын
അടിച്ചു കുറ്റി പൊളിക്കണം
@Crazy112235 ай бұрын
തിരുത്തിയാൽ നീ എല്ലാം കൂടെ നിൽക്കും അല്ലെ. 😏
@aravindlr31515 ай бұрын
Fresh😂
@fm-xp4hs5 ай бұрын
ജോയിയെ സ്വയ ബുദ്ധി എന്നൊക്കെ പറഞ്ഞു തുടങ്ങി 😄
@sijoks26275 ай бұрын
ഏത് രീതിയിൽ support ഉണ്ടരുന്ന partya ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ 😂😅
@Ap-cb3tq5 ай бұрын
2:20 കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം 😂
@yasirptmukkam39895 ай бұрын
ഏതായാലും ഞാൻ പാർട്ടി കുളം തോണ്ടി...തിരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണം ആയി എന്നൊക്കെ ഒരിക്കലും ഇപ്പൊട്ടൻ അംഗീകരിക്കാൻ പോണില്ല
@shilpasiva87945 ай бұрын
ലേ പിണറായി: ഞാൻ ഇന്ത്യയിൽ അല്ല ആഫ്രിക്കയിലെ കേരളത്തിൽ ആണ്😂😂😂😂
There is no difference if you vote LDF or UDF in the central election. What he said is correct. Both votes go to same box.
@Subhash-j9t5 ай бұрын
എലി വിഷം ഏൽക്കില്ല... ഫ്യൂരിടാനോ... പനാമാറോ കൊടുക്കുക എന്നാലേ ഇതൊക്കെ ചാകു🤦🤦🤦🤦
@ann775 ай бұрын
Kerala Kim Jong nte thand odinjunn kettu🤭😂😂🤣
@ratheeshreghunadhan92735 ай бұрын
ഭരിച്ചു ഭരിച്ചു സ്വന്തം ചിഹ്നം തന്നെ ഇല്ലാതാക്കാൻ പോകുന്ന ആദ്യത്തെ മുഖ്യമന്ത്രി എന്നാലും തള്ളിന് ഒരു കുറവുമില്ല😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.......😂😂😂😂😂
@harinedumpurathu5645 ай бұрын
ഇത് കേന്ദ്രത്തിനെതിരെയുള്ള വിധി എഴുത്താ
@signzone23235 ай бұрын
എന്റെ മുഖ്യമന്ത്രി നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം
@SatheeshEs-so3yk4 ай бұрын
Poli trol...
@ShakeerKp-n9m5 ай бұрын
കേരളത്തിൽ അങ്ങിനെ യാണ് ഇന്ത്യയിലും പഞ്ചാബിലും എങ്ങിനെ എന്ന് എനിക്ക് അറിയില്ല
@kkn6965 ай бұрын
തോൽക്കുമ്പോഴെങ്കിലും മാറ്റമില്ലല്ലോ അണ്ണാ കഷ്ടം
@rahulc4805 ай бұрын
ഇലക്ഷന് മുമ്പ് അങ്ങനെ അല്ലല്ലോ പറഞ്ഞത്... അപ്പൊൾ അത് വിലയിരുത്തൽ ആയിരുന്നല്ലോ, നമ്മൾ കാണുന്നതല്ലേ ജനങ്ങലൂടെ സപ്പോർട്ട്, എങ്ങനെ ഞങ്ങളുടെ സ്ഥാനാർത്ഥികളെ വരവേൽക്കുന്നു എന്ന് എന്നൊക്കെ ആയിരുന്നല്ലോ, ഇപ്പൊ ആണോ ഇന്ത്യയുടെ വിലയിരുത്തൽ ആയത്... ഇത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ പിന്നെയും കൊള്ളാമായിരുന്നു