മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും മേയർക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സിപിഎം ജില്ലാ കമ്മിറ്റി| CPM

  Рет қаралды 160,266

asianetnews

asianetnews

Күн бұрын

മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും മേയർക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സിപിഎം ജില്ലാ കമ്മിറ്റി
#CPM #PinarayiVijayan #AryaRajendran #ANShamseer #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 239
@ajithajithraj5931
@ajithajithraj5931 3 ай бұрын
തിരുവനന്തപുരം പിള്ളേർക്ക് വിവരം വച്ചു തുടങ്ങി... കട്ട സപ്പോർട്ട്..
@rajan3338
@rajan3338 2 ай бұрын
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
🎉🎉🎉
@sudheeshkumar6227
@sudheeshkumar6227 3 ай бұрын
ഈയാൾ നഗ്നനായിട്ട് വർഷങ്ങളായി പക്ഷേ മുഖത്ത് നോക്കി പറയാൻ ധൈര്യമുള്ള ഒരു സഖാവും ഇല്ല എന്നതാണ് സത്യം. ഇപ്പോ ഒരു മനു മുന്നോട്ട് വന്നു ഇനി പലരും വരും
@athuldominic
@athuldominic 3 ай бұрын
അതിന് സഖാക്കന്മാരിൽ ആണുങ്ങൾ ഉണ്ടോ?
@rajan3338
@rajan3338 2 ай бұрын
YES!🤑👿👽👽😁😷💯💯🤮🤮👹🤢🤢🥶👺
@girijatv4105
@girijatv4105 2 ай бұрын
Oru Shaddi Arengilum vagi kodukke
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😂😂😂🎉
@e-world3327
@e-world3327 2 ай бұрын
ഇന്നോവ വരുമോന്നു പേടിച്ചിട്ടാ
@sreenisreenivasan1552
@sreenisreenivasan1552 3 ай бұрын
പിണറായി പണം സമ്പാധിക്കാൻ വേണ്ടി ഭരിക്കുന്നു അഥവാ കുടുംബത്തിന വേണ്ടി - എന്നാൽ ഇ.എം.എസ്സും .നായനാരും , വി.എസ്.അച്ചുതാനന്ദനം . നാട്ടിനും , ജനങ്ങൾക്കും വേണ്ടി ഭരിച്ചു.............. ഹിറ്റ്ലറുടെ പിൻഗാമിയാണ്. പാർട്ടിയിൽ പിണറായി അത് പാർട്ടിയും, ജനങ്ങളും തിരിച്ചറിഞ്ഞു...... ഗോ ബാക്ക് പറയേണ്ടിയിരിക്കുന്നു...
@ReviKumar-wm5bz
@ReviKumar-wm5bz 3 ай бұрын
നശിക്കട്ടെ അധികാരം തലയ്കുപിടിച്ച മുതലാളി സഗാക്കൾ 🙏🙏🙏
@rajan3338
@rajan3338 2 ай бұрын
❤❤❤🎉🎉
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😅😅😅
@just4fun147
@just4fun147 3 ай бұрын
മുതലാളിസം ആണ്.. കമ്മ്യൂണിസം അല്ല. പൗര പ്രമുഖരുടെ രാജാവ്
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😂😂😂🎉🎉
@vijayarajkkramachandran2992
@vijayarajkkramachandran2992 3 ай бұрын
വിലയിരുത്തൽ ശരി തന്നെ. പക്ഷേ ലോകം മുഴുവൻ തകർന്നടിഞ്ഞ കമ്മ്യൂണിസ്റ്റ് പരീക്ഷണങ്ങൾ കേരളത്തിലും അതിൻറെ സ്വാഭാവിക ചരമമടയുകയാണ്.
@KrishnanKrishnan-h5v
@KrishnanKrishnan-h5v 3 ай бұрын
അടുത്തത് എൽഡിഎഫ് തന്നെ 👌 600 രൂപ കടം പറഞ്ഞവരെ അകറ്റി നിർത്തും
@sanals811
@sanals811 3 ай бұрын
Memory card കിട്ടാത്തത് നന്നായി എന്ന cpm ന്റെ ജില്ലാ secretariat ൽ ഉണ്ടായ പരാമർശം മാത്രം മതി Mayor ഉം ഭർത്താവും യദുവിനോട് കാണിച്ചത് എന്താണെന്നു മനസ്സിലാക്കാൻ...
@kochumolajikumar5521
@kochumolajikumar5521 3 ай бұрын
ഞങ്ങൾക്ക് വോട്ടു ചെയ്തത് തൊഴിലാളികളല്ല പൗര പ്രമുഖരാണ് അവരെ ആക്ഷേപിക്കരുത് 🤣🤣🤣🤣🤣
@BabuNK-y7r
@BabuNK-y7r 3 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകൻ തിരുട്ടുകുടുംബം
@vijayane1962
@vijayane1962 3 ай бұрын
മുതലാളിമാർക്ക് വേണ്ടി മാത്രമുള്ള കമാണ്ടർ
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
❤❤
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 3 ай бұрын
ആര് എന്ത് പറഞ്ഞാലും പ്രതികരണം ഒന്നും വേണ്ടാ എന്നൊരു തീരുമാനം ഉള്ളത് എല്ലാവർക്കും ഓർമ്മയില്ലേ?? അവസാനം ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം...
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😭😭😭
@ArunsidharthSidharth
@ArunsidharthSidharth 3 ай бұрын
എപ്പോഴും എപ്പിഴും രൂക്ഷ വിമർശനം എന്ന് വേണ്ട. എല്ലാരും കൂടി ശ്രെമിച്ചു ഈ ദുരന്തത്തിനെ അധികാരത്തിൽ നിന്ന് അടിച്ചൊടിക്കാൻ ഒറ്റ കെട്ടായി നിന്ന് മറുപാർട്ടി കു വോട്ട് ചെയ്തു തോൽപ്പിക്കുക. അത് കോൺഗ്രസ്‌ നു ആയാലും ബിജെപി കു ആയാലും കുഴപ്പമില്ല. 😑
@abdullaqdy691
@abdullaqdy691 3 ай бұрын
രാജാവ് നഗ്നനാണെന്ന് പറയാൻ ഇവരുടെ സംഘടനയിൽ ആർക്കെങ്കിലും നട്ടെല്ല് ഉണ്ടോ?
@jacksonkj2260
@jacksonkj2260 3 ай бұрын
2026 ആകാൻ കാത്തിരിക്കുന്ന ജനങ്ങൾ
@jainvarghese9092
@jainvarghese9092 3 ай бұрын
ഇറങ്ങിപ്പോകുന്നതിന് മുമ്പ് ഖജനാവ് തൂഞ്ഞ് വാരി എല്ലാ മുക്കിലും മൂലയിലും ഒരു വെങ്കല പ്രധിമ സ്ഥാപിക്കാനുള്ള ഐഡിയ മരുമകൻ നല്കി കൂടായ്ക ഇല്ല😊
@venugopalankarimbathil9985
@venugopalankarimbathil9985 3 ай бұрын
ചാനൽ ചർച്ചയിൽ വന്ന് പിണറായി വിജയൻ, മകൾ വീണ, മേയർ ആര്യ, MM മണി, ശിവങ്കുട്ടി, ഷംസീർ, റിയാസ്, ആർഷോ, എന്നു വേണ്ടാ, ആയങ്കി, തില്ലങ്കേരി തുടങ്ങിയ ക്വട്ടേഷൻ ടീംസിനെ വരെ ഞായീകരിച്ച് കൊണ്ടിരുന്നവരെ വിടാം. അവരേക്കാളേറെ _ആത്മാർത്ഥമായി_ ഉത്സാഹിച്ച് എല്ലാവിധ ഭരണകൂട നെറികേടുകളെയും, സംഘ മേധാവീ സന്തതികളുടെ പിടിച്ചുപറി, മാസപ്പടി, മയക്കുമരുന്ന്, സഹകരണാപഹരണം, ബോംബ്, 'ജീവൻരക്ഷ', ഇമ്മാതിരി ദുർവൃത്തികളത്രയും കഷ്ടപ്പെട്ട് വെളുപ്പിച്ച് വെളുപ്പിച്ച് വിയർത്ത എൻ്റെ സ്വന്തം ചങ്ങാതി സഹാക്കൾടെ അവസ്ഥയാണ് പരമദയനീയമായത്. അപ്പാർട്ടിക്കുള്ളിൽ തന്നെ ഒക്കെയും തെറ്റായിപ്പോയി എന്ന അലമുറ കാതടപ്പിക്കുന്നു. *അധികാരം മ്മ്ണി വല്യ സംഭവം തന്നെ, ധിക്കാരവും.*
@unaiskareemvlogs
@unaiskareemvlogs 3 ай бұрын
മുതലാളിയുടെ മുഖ്യമന്ത്രിയല്ല കൊള്ളക്കാരുടെ മുഖ്യമന്ത്രി.😅😅
@anilkumarvadukkumchery
@anilkumarvadukkumchery 3 ай бұрын
മൊത്തത്തിൽ ഒരു രാജരാജേശ്വരി അധോലോക സംഘം 😂😂😂😂😂😂
@humanindian1698
@humanindian1698 3 ай бұрын
ഒരു തിരങ്ങേടുപ്പു വരെയേ തനിക്ക് ആയുസ്സ് ഉള്ളൂ എന്ന് അധികാരത്തിൽ ഇരിക്കുന്ന ഏതു കൊന്തൻ രാസാവും മനസ്സിലാക്കണം😊
@muhammedTP-zv9pz
@muhammedTP-zv9pz 3 ай бұрын
പാവപ്പെട്ട മുതലാളിമാർക്ക് മറ്റാരുണ്ട് കേരളത്തിൽ ......!
@piclight3031
@piclight3031 3 ай бұрын
എന്തൊക്കെ ആയിരുന്നു ജനങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ മാറ്റണം ജനമാണ് വലുത് അത് cpm മറന്നു
@sajeevkumar4503
@sajeevkumar4503 3 ай бұрын
ആര് എന്ത് പറഞ്ഞാലും ഞമ്മള് രാജി വെക്കില്ല...കാരണം ഞമ്മക്ക് ഉളുപ്പും മാനവും ഇല്ല
@mrwhosethemaster
@mrwhosethemaster 3 ай бұрын
കേന്ദ്രത്തിലെ രാജാവിനും കേരളാരാജാവിനും പണി കിട്ടുന്നത് കാണുമ്പോ ഒരു സന്തോഷം ഒരു മനസുഖം ... കർമ്മ
@lion8264
@lion8264 3 ай бұрын
ടൊയോട്ട കമ്പനിക്ക് ലാഭം..... കുറെ ഇന്നോവകൾ ചിലവാകും.... 👹
@sureshk3283
@sureshk3283 3 ай бұрын
മുതലിമാരുടെയും, പൗര പ്രമുഖർ എന്ന് വിളിക്കുന്നവരുടെയും പാർട്ടി. സിപിഎം ചില കാറ്റഗറിയിൽ പെട്ട മുതലാളിമാർക്ക് ഇട്ട പേരാണ് പൗര പ്രമുഖർ
@benjaminkb148
@benjaminkb148 3 ай бұрын
ആ നശിച്ച മുഖം കാണുന്നത് തന്നെ അറപ്പാണ് ഇപ്പൊൾ😢
@varghesekuttyjohn8394
@varghesekuttyjohn8394 3 ай бұрын
Many people disconnected cable TV to avoid his face and speech. I too disconnected.
@dasanb.k2010
@dasanb.k2010 3 ай бұрын
ജനാധിപത്യം മാർക്സിസ്റ്റ് പാർട്ടിയിൽ, തമാശ
@vijayappandamodharan9179
@vijayappandamodharan9179 3 ай бұрын
മാറ്റമില്ല നാറ്റം മാത്രം
@Sandee109
@Sandee109 3 ай бұрын
പൗര പ്രമുഖർ മതി ഇനി നാട്ടിലെ സഖാക്കൾക്ക്
@SureshEk-wv1ik
@SureshEk-wv1ik 2 ай бұрын
😭😭😭
@Manoj-t9y9g
@Manoj-t9y9g 3 ай бұрын
കുറച്ച് പാർട്ടിക്കാർക്ക് ബോധം വന്നു 😂😂😂😂
@Ksukumaran-v6b
@Ksukumaran-v6b 3 ай бұрын
പണ്ടാരം അടങ്ങട്ടെ 🎉🎉🎉
@AKHILKUMAR-hc2ju
@AKHILKUMAR-hc2ju 3 ай бұрын
കാരണ ഭൂതൻ കിറ്റപ്പൻ റാസ്ക്കൽ തുലഞ്ഞെങ്കിൽ
@alimv4933
@alimv4933 3 ай бұрын
മുഖ്യമന്ത്രിയുടെ പോക്ക് ശരിയില്ല എന്ന് എത്ര പ്രാവശ്യം പ്രതിപക്ഷം പറഞ്ഞു. ഒന്നും കേൾക്കാൻ മനസ്സില്ല എന്ന രീതിയിലാണ് പാർട്ടി മുന്നോട്ട് പോയത്
@HamzaCp-dn2xg
@HamzaCp-dn2xg 3 ай бұрын
എന്നും kakkanum ജനങ്ങളെ ദ്രോഹിക്കാനും ഇതിനൊക്കെ ഒരു andiam കാണും അതാണ് സംഭവിക്കുന്നത്?
@tibizz6442
@tibizz6442 3 ай бұрын
ഞങ്ങളുടെ രാജാവിനെ കുറിച്ച് അനാവശ്യം പറയരുത് 😂😂😂😂 Jabusa 😍😍😍
@Ifclause11
@Ifclause11 3 ай бұрын
കേന്ദ്രത്തിൽ പരമാത്മാവ് അയച്ച ഡെബത്തിനും കേരളത്തിൽ കപ്പിത്താനും നല്ല കൊട്ട് കിട്ടുന്നുണ്ട് 🤣🤣
@kalathmurali6408
@kalathmurali6408 3 ай бұрын
നഗ്നനാണെന്ന് മാത്രമല്ല നാറ്റവും ധാരാളം ഉണ്ട്.
@kingjasmine327
@kingjasmine327 3 ай бұрын
ഉമ്മൻചാണ്ടിയോട് ചെയ്തതിനൊന്നും തനിക്ക് തിരിച്ചു കിട്ടാതിരിക്കത്തില്ല ശ്രീ മുഖ്യമന്ത്രി😂 ചെയ്ത പാപങ്ങളൊക്കെ അനുഭവിച്ചു തീർക്കുക തന്നെ വഴിയുള്ളൂ അതും ഈ ഭൂമിയിൽ താൻ ചെയ്തതിന്റെ ഫലം താൻ തന്നെ അനുഭവിക്കുക
@Karthik-my6zf
@Karthik-my6zf 3 ай бұрын
വിജയന് ഇപ്പൊ ദിവസോം സ്വന്തം പാർട്ടികാർ ആണല്ലോ ഊക്കുന്നത് 😂
@SaanVision
@SaanVision 3 ай бұрын
ആര് എന്ത് വിമർശനം പറഞ്ഞാലും, ആയാളും മാറില്ല, മേയറും മാറില്ല, അധികാരത്തിന്റെ സുഖം തലക്ക് പിടിച്ചു.. മാറ്റാൻ നോക്കിയാലും നടക്കില്ല, അവസാനം അടുത്ത വർഷം ജനം മാറ്റി കാണാം... എന്നെ പറയാൻ ഉള്ളു.. 🤣🤣
@vivekkrishna2200
@vivekkrishna2200 3 ай бұрын
പൗരപ്രമുഖരും മുതലാളിമാരും അല്ലേ പിണറായിയുടെ ഇപ്പോഴത്തെ ചങ്കുകൾ....
@Legend-j6f
@Legend-j6f 3 ай бұрын
വെള്ളാപ്പള്ളി മുതലാളി
@jop5228
@jop5228 3 ай бұрын
O Cയൂടെ ആത്മാവ് വെറുതെ വിടില്ല ....
@Prasanth322
@Prasanth322 3 ай бұрын
അറബി കഥ സിനിമയിലെ കരുണൻ ..ശരിക്കും പിണറായി അതാണ് ..
@RohitSharma37888
@RohitSharma37888 3 ай бұрын
Lucifer le Bobby aanu marumon😂
@sajeevtp3858
@sajeevtp3858 3 ай бұрын
നമുക്കെന്ത് ജനാധിപത്യം
@James-jr8he
@James-jr8he 3 ай бұрын
Pavappetta janangale ettavum drohicha government
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
എന്തു വിമർശിച്ചിട്ടെന്താ എല്ലാം കാട്ടുകള്ളൻമ്മാർ😂
@varghesevm5692
@varghesevm5692 3 ай бұрын
ഇതൊക്കെ ഒരു അടവ്.
@ravindrangopalan
@ravindrangopalan 3 ай бұрын
ക്യാപ്റ്റനോ അതുപോലെ സ്പീക്കർ ഗണപതി മിത്താണ് എന്ന് പറഞ്ഞപ്പോൾ ഉള്ള ഹിന്ദുക്കളും പാർട്ടി വിട്ടു
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 ай бұрын
മോദി അബാനിയുടേയും അദാനിയുടേയും രക്ഷകൻ പിണറായിവിജൻ ഏത് മുതലാളിമാരുടെ രക്ഷകനാണെന്ന് സഖാക്കൾ വെളിപ്പെടുത്തുംഎന്ന്പ്രതീക്ഷിക്കാം
@KrishnanKrishnan-h5v
@KrishnanKrishnan-h5v 3 ай бұрын
സ്വപ്നം കണ്ടാൽ മതി 👌
@arjun.ar.k
@arjun.ar.k 3 ай бұрын
വിമർശിച്ചു നന്നാക്കല്ലേ.. അടുത്ത ഇലക്ഷന് കഴിഞ്ഞ് മനസ്സിലാവും
@pksanupramesh178
@pksanupramesh178 3 ай бұрын
തിരുത്തിയാൽ എന്ത്, അല്ലെങ്കിൽ എന്ത് 😂😂😂😂
@RohitSharma37888
@RohitSharma37888 3 ай бұрын
Thirutharuth....vegam theernnu kittum😂
@MytheenTharikh
@MytheenTharikh 3 ай бұрын
രാജാവ് നഗ്നനല്ല പുള്ളി ചാക് ഉടുത്തു നിൽക്കുകയാണ്
@KajaHussain-mh1cf
@KajaHussain-mh1cf 3 ай бұрын
ഇതല്ലല്ലോ പണ്ട് ഇരട്ട ചങ്കനെല്ല 😂😂😂😂😂😂😂😂😂😂😂😂😂
@fly5804
@fly5804 3 ай бұрын
ക്യാപ്ടൻ ഇപ്പോൾ ചട്ടുകം ആയി 😜😜😜
@madhusudananmanghat8451
@madhusudananmanghat8451 3 ай бұрын
ഈ നഗ്ന രാജാവിനെ ഒന്ന് പണ്ടാരമടക്കി തകരാമോ വല്ല വിധേനയും... അത്രക് അസഹ്യ മായ ആവർത്തന വിരസതകൊണ്ട് പറയുന്നതാണ്, 😃😃😃😃
@v4vlog912
@v4vlog912 3 ай бұрын
പാർട്ടി ഒരു വക്തി അല്ല ഒരു വക്തിക് അടിമയും അല്ല ഒരു പാർട്ടിക്കാരും
@subramanianpm1983
@subramanianpm1983 3 ай бұрын
മുകളിലുള്ളവർ സ്വന്തം പോക്കറ്റിലുള്ളപ്പോൾ താഴെയുള്ളവർ ആക്രോശിക്കുന്നത് പോക്കടിക്കാരന് ഉള്ളെ ചിരിക്കാൻ വക നൽകുന്നു
@ramakrishnanpm4596
@ramakrishnanpm4596 3 ай бұрын
ബംഗാളിലും തൃപുരയിലും കേരളത്തിലും ഒരേ പോലെ തന്നെ രണ്ടായാൽ 3. ആ കുഠ
@sivarajan3399
@sivarajan3399 3 ай бұрын
ഖജനാവ് കൊള്ള, ബാങ്ക് കൊള്ള, മാസപടി, നോക്ക് കൂലി, കരിമണൽ, കാട്ടിലെ തടി മോഷണം, പൗരപ്രമുഖരുടെ മുഖ്യമന്ത്രി.
@pradeeppascal2251
@pradeeppascal2251 3 ай бұрын
ഈ അവസരം നന്നായുപയോഗിച്ചാൽ, ഇവിടെ ബി.ജെ.പിയ്ക്കു വളരാൻകഴിയും.
@chinnuchinnu2294
@chinnuchinnu2294 3 ай бұрын
ഇയാള് 2വർഷം കൂടി ഇരിക്കണം..എന്നാലേ ചീ പി എം കേരളത്തിന്ന് എന്നന്നേക്കുമായി വിടവാങ്ങൂ😂😂😂
@vinodhanic1806
@vinodhanic1806 2 ай бұрын
ഈ വിമർശനം തുടക്കത്തിൽ കാട്ടിയാൽ ഈ ഗതി വരില്ലായിരുന്നു മുളയിലേ നുള്ളേണ്ടത് മരമായിട്ട് നുള്ളാൻ കഴിയില്ലല്ലോ
@royeapeneapen1819
@royeapeneapen1819 3 ай бұрын
പിണറായി മഹാരാജാവ് നീണാൾ വാഴട്ടെ....😂😂😂😂😂😂
@Safiyapm427
@Safiyapm427 3 ай бұрын
മുന്നിലെത്തിയവർക്ക് മുഖ്യമന്ദ്രിയുടെ പ്രേത്യേക സ്നേഹാദരം
@SamMoses-e6e
@SamMoses-e6e 2 ай бұрын
അരിവാൾ കൊണ്ട് രാജാവിന്റെ സാമാനം മുറിയരുത് 🤩🤩രാജാവ് നഗ്നനാണ് 😭😭🤩🤩
@aniestanly3382
@aniestanly3382 3 ай бұрын
Shylaja teacher should be cm of kerala
@Shinaj-v7z
@Shinaj-v7z 3 ай бұрын
സത്യം 👍👍👍👍👍👍👍👍
@sravansanthosh8029
@sravansanthosh8029 3 ай бұрын
😂 പറയുന്ന നിങ്ങളാണ് നഗ്നൻ വിവരദോഷി😮😮😮
@abdulrazakrazak3491
@abdulrazakrazak3491 3 ай бұрын
പിണറായി നാടിന്ന് ആപത്താണ്
@sajeeshk2893
@sajeeshk2893 2 ай бұрын
നല്ല ചരക്കല്ലേ മാധ്യമങ്ങൾ..... പിണറായിയോടെ മാധ്യമങ്ങൾക്കു കിട്ടുന്നത് കാലത്തിന്റെ കാവ്യാനീതിയാണ്.....കുറെ വേട്ടയാടിയിട്ടുണ്ട്..... മാധ്യമങ്ങളുടെ സപ്പോർട്ട് നു വേണ്ടി അയാൾ കെഞ്ചിയിട്ടില്ല..... അകറ്റിനിർത്തുകയാണ് പതിവ്......ഞാൻ എന്ന സിപിഎം അനുഭാവി അതിൽ ഒരു കുഴപ്പവും കാണുന്നില്ല
@subashkj6810
@subashkj6810 3 ай бұрын
ഭൂലോക ഫ്രോഡ്
@vikkymikky1
@vikkymikky1 3 ай бұрын
കടക്കു പുറത്ത്
@AjuwadFarseen
@AjuwadFarseen 3 ай бұрын
Le UDF : നമ്മളിതിലില്ല കണ്ടാമതി 😄😄🙌🏻
@dimensionsinteriorpvtltd
@dimensionsinteriorpvtltd 3 ай бұрын
Better to resign the cheif minister...
@georgeantony3383
@georgeantony3383 3 ай бұрын
തിരുവന്തപുരം സഖാകകളേ കണ്ണുർ സഖാകകളേ അടിച്ചു ഓടികകുക കേരള൦ മുടിപപിചു. തിരുവനന്തപുരം ഒനനികകുക. തലസ്ഥാനം രക്ഷികകുക. എല്ലാം കണ്ണു൪ കോലയാളികൾ.
@radhakrishnank.k9378
@radhakrishnank.k9378 3 ай бұрын
P fi kulla chavittu padiyanu marumakan+ shamseer nalathe israyel gasa
@alavicp3387
@alavicp3387 3 ай бұрын
നുണ പറയാനായി മാത്രം ഒരു ചാനൽ..... അജയഘോഷിന് പിണറായിയുടെ പച്ച ഇറച്ചി വളരെ ഇഷ്ടം
@NazarAM-ry7zi
@NazarAM-ry7zi 2 ай бұрын
ഇതൊക്കെ സാദാരണ ജങ്ങൾക് എപ്പോഴേ മനസിലായി അതല്ലേ സഖാക്കൾ മൊത്തം ബിജെപിക് വോട്ട് ചെയ്തത്
@RamakrishnanRamakrishnan-e7u
@RamakrishnanRamakrishnan-e7u 3 ай бұрын
കുട്ടികളെയും അച്ഛനെയും ജീവിതം രണ്ടു തരത്തിലാണ് കാലം പുരോഗതിയിൽ വന്നിട്ട് കൂടുതൽ ആയിട്ടില്ല
@k.p.damodarannambiar3122
@k.p.damodarannambiar3122 2 ай бұрын
മുഖ്യമന്ത്രിയുടെ പോക്ക് ശരിയല്ല എന്നത് എല്ലാവർക്കും അറിയാം പക്ഷെ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പരാജയവും, ചില ഒറ്റപ്പെട്ട എതിർശബ്ദങ്ങളും വരാൻ തുടങ്ങിയതോടെ കൂട്ടത്തോടെ പറയാനുള്ള ധൈര്യം അണികൾ ആർജ്ജിക്കുകയായിരുന്നു.
@shivaniprasad7834
@shivaniprasad7834 2 ай бұрын
മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ കയറുന്ന മുതലാളിമാരും, മാസപ്പടി ഇല്ലെങ്കിൽ പിന്നെ എന്ത് കമ്മ്യൂണിസ്റ്റ് പാർട്ടി
@MohanaDasan-d8b
@MohanaDasan-d8b 3 ай бұрын
മാളികമുകളേറിയ മന്നന്റെ തോളിൽ മാറാ ആപ്പ് കേറ്റുന്നതും ഭവാൻ! ഇവിടെ തിരിട്ടു ഭാമിലിയുടെ ആസനത്തിൽ ആപ്പ് കേറിയോ?
@vinayanpalliath6023
@vinayanpalliath6023 2 ай бұрын
ഉമ്മൻചാണ്ടിയുടെ കസരയിൽ ഇരിക്കാൻ മാനസിക അസ്വസ്ത്യം ഉള്ള ഒരാൾ പുറത്ത് നിന്ന് വരേണ്ടി വന്നൂ
@BalakrishnanM-g9t
@BalakrishnanM-g9t 2 ай бұрын
4:52 അര്‍ഹത ഇല്ലാത്ത പദവി കൈ വന്നപ്പോൾ വിജയന് തോന്നി ഞാന്‍ ഭാഗ്യം ചെയ്തവാനാണ് എനിക്കു മീതെ വേറേ ആരുമില്ല; എന്ന തോന്നല്‍ ഉളവായി അവിടെ തുടങ്ങി അയാളുടെ അഹങ്കാരവും രണ്ടാം വിജയം വിജയനെ അമ്പരപ്പിച്ച് അവിടെ നിന്നും ആര്‍ഭാടവും ദൂർത്തും പതിന്മടങ്ങ് വര്‍ധിച്ചു;സമ്പത്തും കുന്നുകൂടി ജനത്തിന്റെ മീതെ കുതിര കയറ്റം തുടരുന്നു ഇപ്പോൾ; അല്പനു ഐശ്വര്യം വന്നാല്‍ ഇങ്ങനെ ഇരിക്കും,പുടി കിട്ടിയ മക്കളേ!!!!!! അയാളുടെ നാശവും തുടങ്ങി.വയസ്സു 80 ആയില്ലേ ബുദ്ധി ഭര് മവും കാണും ഈ പ്രായത്തില്‍ ജനതയെ ആകെ ചക്രശ്വാസം വലിപ്പിച്ചി ല്ലേ!!!
@Sreerag01
@Sreerag01 3 ай бұрын
No use… these people in power need to generate money for party
@prasadms9991
@prasadms9991 3 ай бұрын
ഒരു ചുക്കും ചെയ്യാൻ കഴിയുകയില്ല ഇങ്ങിനെ നിൽക്കാൻ കഴിയുവെങ്കിൽ നിൽക്കാം എല്ലങ്കിൽ ഇവിടെ നിരവതി പാർട്ടിയുണ്ട് നിങ്ങൾക്ക് പോകാം PV അൻവർ പറഞ്ഞത് കേട്ടിലെ ഇങ്ങിനെ തന്നെ പോകുകയുള്ളു പടചോനെ എങ്ങിനെയെങ്കിലും രണ്ട് കൊല്ലം കൊണ്ട് ഈ പാർട്ടി തീർത്ത് തരണ്
@lissygeorge2602
@lissygeorge2602 2 ай бұрын
പാർട്ടിക്കാർ തന്നെ പ്രതികരിക്കണം എന്നും ചെയ്യാം എന്നുള്ള ധാർഷ്ടം അത് നിർത്തിക്കണം SFI എന്ന പ്രസ്ഥാനത്തേയും നിലക്കുനിർത്തണം
@sooppyk9302
@sooppyk9302 2 ай бұрын
ജനിക്കുമ്പോളും മരണം അടുക്കുമ്പോഴും എല്ലാവരും നഗണറായിരിക്കും
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
ഭൂതൻ അല്ല ഭൂതത്താൻ - മുതലാളി യൂസഫലിയും രവിപിള്ളയും മച്ചമ്പി കൾ
@shamsudeenth5113
@shamsudeenth5113 2 ай бұрын
Please be shown continued 🆗 Thanks ✓
@ajeesh3952
@ajeesh3952 3 ай бұрын
Athukondano Thiruvananthapurathu moonam sthanathu appazhum
@BaijuMp-u7v
@BaijuMp-u7v 3 ай бұрын
Rayav.nagnanayenadakkan.thudagett.varashagalaye...allam.kantasothekkunna..prathegaranam..nashttapatta.athagal.🧐😭👿😂😂😂😂😂😂
@brahmajyothitrustboardofin485
@brahmajyothitrustboardofin485 3 ай бұрын
മുതലാളി മാരുടെ സെക്രട്ടറി ആയിരുന്നല്ലോ പിന്നെയല്ലേ മുഖ്യമന്ത്രി ആയത്
@iyernarayan9460
@iyernarayan9460 3 ай бұрын
Clarification from Mr. Govindan
@revvtkurian4566
@revvtkurian4566 3 ай бұрын
ONLY SOLUTION IS REMOVE VJAYAN, RYAS , SHAMSEER, & ARYA FROM THEIR PRESENT POSITION IMMEDIATELY.OTHERWISE IN THE NEXT NYAMASABHA ELECTION, THE VOTERS WILL TAKE NECESSARY ACTION.
@Thegodfinisher
@Thegodfinisher 2 ай бұрын
🎇🎆😀😀😀😀 Ivide pothochor undallo 😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅
@venugopalm6223
@venugopalm6223 2 ай бұрын
എന്താ സംസയം മേയർ ഇത്ര പ്രായത്തിലെ എന്താ പേര് ഉളുപ്പില്ലാത്ത ഒരു ഭരണം ജനം വെറുത്തു പോയി കഷ്ട്ടം
@mvinod6126
@mvinod6126 3 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@KrishnanKrishnan-h5v
@KrishnanKrishnan-h5v 3 ай бұрын
ഏഷ്യാനെറ്റ് അല്ലേ ആരും വിശ്വസിക്കില്ല 👌
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 51 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН