'മുഖ്യമന്ത്രിമാർ തമ്മിൽ സംസാരിച്ച് ഒരു പ്ലാൻ ബി ഉണ്ടാക്കണം' | AKM Ashraf MLA | Arjun Rescue

  Рет қаралды 79,377

REPORTER LIVE

REPORTER LIVE

Күн бұрын

'അർജുനേയും കൂട്ടി പോകണമെന്നാണ് ആ​ഗ്രഹിക്കുന്നത്, മുഖ്യമന്ത്രിമാർ തമ്മിൽ സംസാരിച്ച് ഒരു പ്ലാൻ ബി ഉണ്ടാക്കണം'; AKM അഷ്റഫ് MLA | AKM Ashraf MLA | Arjun Rescue
#arjunrescue #shirurlandslide #reporterlive #rescueoperation #akmashrafmla
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 178
@anilmathew3996
@anilmathew3996 Ай бұрын
അഷ്‌റഫ്‌ സർ എല്ലാ പ്രശംസയും അർഹിക്കുന്നു.. നിങ്ങളൊരു മനുഷ്യ സ്നേഹി തന്നെയാണ്... എല്ലാവിധ ഈശ്വര അനുഗ്രഹവും അങ്ങേക്കും കുടുംബത്തിനും ഉണ്ടാകട്ടെ.. അതുപോലെ തന്നെ സതീഷ് സാറും പ്രശംസ അർഹിക്കുന്നു... അദ്ദേഹത്തിന്റെ ഒരു മൈൻഡ് തന്നെ വേറെ ആണ്
@Hyrengedeen
@Hyrengedeen Ай бұрын
💙💙💙💙
@Shinaj-uh5yg
@Shinaj-uh5yg Ай бұрын
❤❤❤❤🎉🎉🎉
@shafiabdul5972
@shafiabdul5972 Ай бұрын
Avande kaarya labathinu maathram manushya snehi😂
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
പാവം നല്ല ഒരു MLA സത്യസന്ധ്യതമായി എന്നും വിവരങ്ങൾ പറയുന്നു എല്ലായിടത്തും ഓടി നടക്കുന്നു. തിരഞ്ഞെടുത്ത ജനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹
@Shinaj-uh5yg
@Shinaj-uh5yg Ай бұрын
❤❤❤❤❤🎉🎉🎉
@lekshmibindhu4295
@lekshmibindhu4295 Ай бұрын
Sathysanthamayi ninnu MLA bt last onnum cheyan pattathe Vanna avastha😭
@SAINUDHEENN-of3rd
@SAINUDHEENN-of3rd Ай бұрын
വോട്ടിന് പകരം ഞങ്ങളോട് നന്ദി കാണികുന്ന നല്ല മനുഷ്യൻ മറ്റു MLA മാരും ഇവരെ മാതൃക യാക്കണം
@user-zc7em9hm9t
@user-zc7em9hm9t Ай бұрын
M. L. A. അഷ്‌റഫ്‌ താങ്കൾക് അഭിനന്ദനങ്ങൾ
@RinshadktrShamjarinshad
@RinshadktrShamjarinshad Ай бұрын
അർജുനന് വേണ്ടി രാവും പകലും പ്രയത്നിച്ച അഷ്റഫ്ക്ക, മ്മളെ സ്വന്തം രാഘവേട്ടൻ കാർ വാർ MLA ശരത് സെയിൽ ഒരുപാട് നന്ദിയുണ്ട്❤️🙏
@ABDULHASEEB-bm9sk
@ABDULHASEEB-bm9sk Ай бұрын
സാധാരണക്കാരുടെ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന MLA , അദ്ദേഹത്തെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് അഭിനന്ദനങ്ങൾ
@saajansaj8335
@saajansaj8335 Ай бұрын
ഒരു MLA എങ്ങിനെ ആയിരിക്കണം, അഷ്‌റഫ്‌ MLA യെ പോലെ ആയിരിക്കണം, മഞ്ചേശ്വരം കാർക്ക് അഭിനന്ദനങ്ങൾ ഇങ്ങിനത്തെ ഒരു മനുഷ്യനെ നിയമ സഭയിലേക്ക് അയച്ചതിനു ❤️
@fulailfulu9230
@fulailfulu9230 Ай бұрын
Leeg mla
@Jozephson
@Jozephson Ай бұрын
ഇയാള് ഏതു പാർട്ടിക്കാരൻ ആണ് എന്ന് അറിയില്ല പക്ഷേ താങ്കൾ ഒരു മനുഷ്യ സ്നേഹി ആണ്
@pookkodanumair3098
@pookkodanumair3098 Ай бұрын
Iuml mla
@ckgroup1776
@ckgroup1776 Ай бұрын
മുസ്ലിം ലീഗ്
@rightview7493
@rightview7493 Ай бұрын
മഞ്ചേശ്വരം MLA👍🏻
@indian-g3p
@indian-g3p Ай бұрын
League
@naserperumal5957
@naserperumal5957 Ай бұрын
Iuml mla
@mohamedraficv402
@mohamedraficv402 Ай бұрын
Big salute to akm Ashraf MLA
@jubinchacko6369
@jubinchacko6369 Ай бұрын
Salute MLA❤
@emiljose5981
@emiljose5981 Ай бұрын
3;8/°😮😅😅
@basheerk4245
@basheerk4245 Ай бұрын
Big salute ashraf mla❤
@sebinjacob1
@sebinjacob1 Ай бұрын
മനോഹരമായി സംസാരിക്കുന്ന mla,,,👏...
@arifplr8335
@arifplr8335 Ай бұрын
നിങ്ങളെപ്പോലുള്ള MLA മാർ നാടിനു ആവശ്യം ❤️❤️❤️
@Muneerahammed-ld3mr
@Muneerahammed-ld3mr Ай бұрын
The real hero MLA❤
@user-yg8lk7kf1u
@user-yg8lk7kf1u Ай бұрын
അഭിനന്ദനങ്ങൾ 🌹❤️🌹❤️
@user-kt4xe8bk5z
@user-kt4xe8bk5z Ай бұрын
അഷ്റഫ്.mla ❤
@akhilprasad114
@akhilprasad114 Ай бұрын
ഞാൻ ഒരു സഖാവ് ആണ് എന്നാലും പറയട്ടെ ഈ MLA പൊളി ❤️
@AswinErippara
@AswinErippara Ай бұрын
താങ്കൾ ഒരു മനുഷ്യ സ്നേഹിയാണ്.. സഖാവ് ആയിരുന്നുവെങ്കിൽ ഒരിക്കലും ഇദ്ദേഹത്തെ പ്രശംസിക്കാൻ കഴിയുമായിരുന്നില്ല!!
@akhilprasad114
@akhilprasad114 Ай бұрын
@@AswinErippara നല്ലതിനെ അംഗീകരിക്കണ്ടേ ബ്രോ
@AswinErippara
@AswinErippara Ай бұрын
@@akhilprasad114 തീര്‍ച്ചയായും നല്ലതിനെ അംഗീകരിക്കണം... സഖാവായാൽ അത് ചെയ്യാൻ ചിലപ്പോള്‍ കഴിയില്ല .. അതിനാൽ താങ്കൾ മനുഷ്യ സ്നേഹിയാണ് സഖാവല്ല!!!!
@kannursafari2652
@kannursafari2652 Ай бұрын
ഞാൻ കണ്ണൂർക്കാരനാണ് കാസർഗോഡ് ജോലി ചെയ്യുന്നു ആദ്യമായാണ് സാറിനെ കാണുന്നതും കേൾക്കുന്നതും എല്ലാ കാസർഗോഡ്കാരെ പോലെ സാറും നല്ല മനുഷ്യനാണെന്ന് മനസ്സിലായി. എന്റെ അപേക്ഷ എന്താണെന്ന് വച്ചാൽ കുമ്പള, ഉപ്പള, ബസ്സ് സ്റ്റാന്റും പരിസരവും കാട്ടവും കച്ചറുയുമായി നിറഞ്ഞിരിക്കുന്നു സാറ് മുൻകൈ എടുത്ത് പഞ്ചായത്തിനെ കൊണ്ട് അത് ശരിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@samadedapatta5098
@samadedapatta5098 Ай бұрын
AKM👍❤
@Sumamadhavan1122Suma
@Sumamadhavan1122Suma Ай бұрын
Big salute Ashraf MLA 🙏🙏🙏
@II-pp6lx
@II-pp6lx Ай бұрын
എല്ലാവരും പ്രാർത്ഥിക്കുക മാനം തെളിയട്ടെ പുഴവെള്ളം തെളിഞ്ഞു വരട്ടെ .. എല്ലാം തെളിഞ്ഞു കാണട്ടെ....
@nidheeshkumar4297
@nidheeshkumar4297 Ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽 പറ്റാവുന്നതൊക്കെ താങ്കൾ ചെയ്തു
@muhammadrafeeque.k7627
@muhammadrafeeque.k7627 Ай бұрын
അഷ്‌റഫ്‌ സാർ നിങ്ങൾ വെറും ഒരു MLA ആയി നിൽക്കണ്ട ആൾ അല്ല. UDF അധികാരം കിട്ടിയാൽ ഒരു മിനിസ്റ്റർ ആവണം. അത് കേരളത്തിന്‌ മുതൽ കുട്ടു ആവും.
@Shinaj-uh5yg
@Shinaj-uh5yg Ай бұрын
❤❤❤❤🎉🎉🎉
@sulaikhatdy7976
@sulaikhatdy7976 Ай бұрын
സത്യം 💪🏻💪🏻💪🏻
@sreejithmn4444
@sreejithmn4444 Ай бұрын
പ്രധാനമന്ത്രി ആക്കണം
@user-vr3if8ms3x
@user-vr3if8ms3x Ай бұрын
​@@sreejithmn4444😮
@mavilavijayan3241
@mavilavijayan3241 Ай бұрын
ഇദ്ദേഹത്തെ navy മിനിസ്റ്റർ ആക്കണം
@junaistk4077
@junaistk4077 Ай бұрын
Akm അഷ്‌റഫ്‌ 👍🏼
@remyasuresh7979
@remyasuresh7979 Ай бұрын
Almost correct sir
@Jahfar747
@Jahfar747 Ай бұрын
❤❤❤akm
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss Ай бұрын
സത്യം പറഞ്ഞാൽ ലോറി കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാലും അനേകരുടെ ശ്രമത്തിലൂടെ കണ്ടത്താൻ സാധിക്കും.
@mylifemyjourney6365
@mylifemyjourney6365 Ай бұрын
അഷ്‌റഫ് ച്ച 🌹
@shibud.a5492
@shibud.a5492 Ай бұрын
I LIKE THIS MLA 💜
@jeyemvlog
@jeyemvlog Ай бұрын
MLA അഷ്‌റഫ്‌ സാറിന് അഭിനന്ദനങ്ങൾ 🎉🎉
@lovedhin2840
@lovedhin2840 Ай бұрын
ASHRAF MLA❤🎉🎉
@azizksrgd
@azizksrgd Ай бұрын
❤❤AKM
@asharafmoosa7742
@asharafmoosa7742 Ай бұрын
Ahraf. Allahu. Anugrahikkatta. Aameen
@ibbulbc5295
@ibbulbc5295 Ай бұрын
Akm❤❤❤❤❤
@thajudheenkammadath7860
@thajudheenkammadath7860 Ай бұрын
Ashraf sir big സലൂട്ട്
@arunk4128
@arunk4128 Ай бұрын
വളരെ നന്ദി MLA❤
@thankamma241
@thankamma241 Ай бұрын
കറക്റ്റ് 👍🏼👍🏼
@popyshafeeque
@popyshafeeque Ай бұрын
🫡യഥാർത്ഥ ജന പ്രധിനിധി. 💚🫂
@pottanmamath-bs7qq
@pottanmamath-bs7qq Ай бұрын
അഷ്‌റഫ്‌ താങ്കളുടെ വിഷമം, കേരളത്തിൽ ഉള്ള എല്ലാരുടേയും വിഷമം. ബി പ്ലാൻ നടക്കില്ല. നെവി പറഞ്ഞത് സത്യം. ഡിഫെൻസ് ഒരിക്കലും തെറ്റില്ല. പുഴ തെളിഞ്ഞാൽ നെവിക് സഹായികാം.
@sreeragk5016
@sreeragk5016 Ай бұрын
Akm asharaf is gem of a person
@user-sk4jk9um8v
@user-sk4jk9um8v Ай бұрын
വളരെ. സത്യം
@user-jl5ky2so5q
@user-jl5ky2so5q Ай бұрын
അഷ്‌റഫ്‌ MLA❤
@usmanvp2208
@usmanvp2208 Ай бұрын
👍♥️
@Dekopon_Tender
@Dekopon_Tender Ай бұрын
അശ്‌റഫ്‌ക്ക 💥💥💥💥💥💪
@s.baromatics6728
@s.baromatics6728 Ай бұрын
ഈ insident സംഭവിച്ചപ്പോൾ തന്നെ നമ്മുടെ മുഖ്യമന്ത്രി കർണാടക C M വുമായി പ്രശ്നം കൈകാര്യം ചെയ്യണമായിരുന്നു.
@rebel8552
@rebel8552 Ай бұрын
Accurate evaluation
@mrashmil8501
@mrashmil8501 Ай бұрын
ഓരോ ദിവസവും ഒരു pradeeshayairunnu എല്ലാം kaivittu😢😢
@user-ti3go4em9u
@user-ti3go4em9u Ай бұрын
സത്യ സന്ധമായവിശകലനം ലാൽസലാംസർ
@sreejithmn4444
@sreejithmn4444 Ай бұрын
ലാൽ വളി
@tmzablong5310
@tmzablong5310 Ай бұрын
Akm u r great ❤
@anasmohammed2415
@anasmohammed2415 Ай бұрын
MLA ❤️❤️❤️❤️❤️
@indian-g3p
@indian-g3p Ай бұрын
MLA❤
@noornew82
@noornew82 Ай бұрын
❤❤❤❤ AKM അഷ്‌റഫ് മനുഷ്യസ്നേഹി !💚💚💚💚
@RamshaCaz
@RamshaCaz Ай бұрын
@vpshuhaibvaliyaputhiyotti415
@vpshuhaibvaliyaputhiyotti415 Ай бұрын
💚💪
@sajidkp6187
@sajidkp6187 Ай бұрын
യുദ്ധത്തിന് പോയാൽ നമ്മുടെ പട്ടാളം,
@bsn39
@bsn39 Ай бұрын
അവിടത്തെ സാഹചര്യം മനസ്സിലാക്കാതെ വിടുവായത്തം പറയരുത്.ഈശ്വർ മാൽപേ ആയിരം ബോഡി മുങ്ങി എടുത്ത് ആൾ ആണ് അദ്ദേഹം പോലും പരാജയം സമ്മതിച്ചു കാരണം വെള്ളത്തിന് അടിയിൽ ടിൻ ഷീറ്റ്,കമ്പി എല്ലാം ഉണ്ട് അത് കാണാനും സാധിക്കുന്നില്ല കൈ കൊണ്ട് തൊട്ട് നോക്കിയാണ് അദ്ദേഹം അത് പറഞ്ഞത് അത്രയും കലക്ക വെള്ളം ആണ്. പിന്നെ പട്ടാളം യുദ്ധത്തിന് പോയാൽ നദിയിൽ മുങ്ങൽ മുങ്ങൽ അല്ല പണി. ഇത്രയും യുദ്ധ സമാനമായ തീവ്രവാദി ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നത് ഈ പറഞ്ഞ പട്ടാളം തന്നെ ആണ്. ഇവിടെ ഇരുന്ന് ഉരുട്ടി വിഴുങ്ങി ഏമ്പക്കം വിടുന്ന പോലെ അല്ല കാര്യങ്ങൽ.
@arunarunarun51
@arunarunarun51 Ай бұрын
Samsarikkkaan naale oru divasam. Plan B theerumanikkunnath oru divasam koodi kazhinjitt. Athinte aalukal varunnath oru divasam koodu kazhinjitt. Avarude equipments Goa yil ninno Delhiyil ninno train or lorryil kondu varunath athinte adutha divasam. Athu work cheyyikunnath athinte adutha divasam. Athum failure aanenn manassilkkunnath athinte adutha divasam. Next plan athinte adutha divasam.
@urdaysport6400
@urdaysport6400 Ай бұрын
Ithrayum vivaramulla saarinu oru plan koduthu koode
@naturesvegrecipes
@naturesvegrecipes Ай бұрын
ഒന്നാമത് ട്രക്ക് കറക്റ്റ് ലൊക്കേറ്റ് ചെയ്താൽ മാത്രമേ താഴെ ഇറങ്ങാവു ഇത് കുറെ സിഗ്നൽ ഉള്ള ഇടത്തു ഇറങ്ങി നിരാശ മാത്രം 😔
@binoy.m.j2506
@binoy.m.j2506 Ай бұрын
ഈ 2സംസ്ഥാനങ്ങൾ നോക്കിയാൽ ഒന്നും നടക്കില്ല കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഇടപെട്ടാൽ കാര്യങ്ങൾ നടക്കും
@nafcomarketingkondotty2107
@nafcomarketingkondotty2107 Ай бұрын
AKM അഷ്‌റഫ്‌ ❤
@AbdulRaheem-kr9dt
@AbdulRaheem-kr9dt Ай бұрын
ഭൂമിയും പർവതങ്ങളും പൊക്കി എടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകർക്കലിന് വിധേയ മാകപ്പെടുകയും ചെയ്താൽ ഖുർആൻ പ്രഖ്യാപനം വളരെ കറക്റ്റ്
@lovelyhindi7216
@lovelyhindi7216 Ай бұрын
അതാണ്. ശാസ്ത്രം വിജയിച്ചോ
@musavvirpathiriyal7658
@musavvirpathiriyal7658 Ай бұрын
Akm💐
@muhammedzaman8333
@muhammedzaman8333 Ай бұрын
Ashraf MLA ❤❤
@ganeshkrishnan6812
@ganeshkrishnan6812 Ай бұрын
We should salute all the people who valiantly tried their best to retrieve Arjun and truck. God is not without us. We pray all God's of all religion to give some positive lead so that the family will get some relief. No family should suffer like this. Let us all pray.
@user-vz8ie1fy9b
@user-vz8ie1fy9b Ай бұрын
സൂപ്പർ mla
@musthaqmusthu7548
@musthaqmusthu7548 Ай бұрын
Bbig slalute For. Akmm ashraf mla
@tintupaul5762
@tintupaul5762 Ай бұрын
Ithrayum dhivasam thirachil nadathiyittum truck evideyanenn correct spot kandu pidichittilla ivar parayunna spotil truck anennu urappikkan avarkkum kazhiyilla Chumma kurachu signal avideyund ivideyund ennu parayunnathallathe 😢
@jayakrishnanr437
@jayakrishnanr437 Ай бұрын
MLA❤nice speaking
@ajmalka6074
@ajmalka6074 Ай бұрын
Akm ❤
@shamseer_mohammed7263
@shamseer_mohammed7263 Ай бұрын
AKM💚❤🔥
@user-pq8qe9hd4p
@user-pq8qe9hd4p Ай бұрын
ക്ക് വിജിൻ റിയാസ് ആകും രാഘവൻ ❤
@ifixnadalsheba1950
@ifixnadalsheba1950 Ай бұрын
Mla ❤❤
@v.nagarajveluchami5439
@v.nagarajveluchami5439 Ай бұрын
Puzhayil point 1,2,3 evideyum samaanthiramaayi nokkamaayirunnu, samayam kalayendallo.
@Sumamadhavan1122Suma
@Sumamadhavan1122Suma Ай бұрын
🙏🙏🙏
@JessyBiju-tf8ti
@JessyBiju-tf8ti Ай бұрын
കുറെ അത്ഭുതങ്ങൾ കാണിക്കുന്നവർ ഉണ്ടല്ലോ അവരൊക്കെ എവിടെ പോയി ഇതിൽനിന്ന് മനസ്സിലാക്കാം
@abidaadhil9777
@abidaadhil9777 Ай бұрын
Alhamdhulillaah...!?
@yoosafmuttanoor603
@yoosafmuttanoor603 Ай бұрын
താങ്കൾ നിങ്ങളെ കൊണ്ട് കഴിയുന്നത് ചെയ്തു സലൂട്ട്
@pottanmamath-bs7qq
@pottanmamath-bs7qq Ай бұрын
നെവി, സൈന്യം നൊണ പറയില്ല. ഇത്രയും ഒഴുകുള്ള സ്ഥലത്തു ഒന്നും ചെയ്യില്ല. നില ഇല്ല കയം ഒന്നും ചെയ്യാൻ കഴിയില്ല.
@changesomeone7596
@changesomeone7596 Ай бұрын
😊
@user-bj7ek9wm1v
@user-bj7ek9wm1v Ай бұрын
Dhurantham nadanna 2 divasam crucial time ayirunnu annu sarkkarukal nishkriyam ayirunnu annu thanne reksha prevarthanam nadathiyirunnenkil rekshikkamayirunnub
@sunithajyothibasu4080
@sunithajyothibasu4080 Ай бұрын
സംവിധാനങ്ങൾ ഉണ്ടെങ്കിലും കൊണ്ടുവരാൻ കഴിയാത്ത അവസ്ഥ. അപ്പോൾ പിന്നെ ഇനിയെന്ത് ചെയ്യാൻ?
@irfanTRV
@irfanTRV Ай бұрын
ലോറി അപകടത്തിൽ പെട്ടില്ലെങ്ങിലും മണ്ണ് മാന്തി യന്ത്യങ്ങൾ കൊണ്ട് വന്ന് പുഴയിലേയും റോഡിലേയും മണ്ണ് മാറ്റണമായിരുന്നു അത് ഭംഗിയായി കർണ്ണാടക അധികാരികൾ ചെയ്തു അത് കഴിഞ്ഞു അവർ തിരികെ പോയി😅😅😅😅😅😅😅
@ashiqnk8565
@ashiqnk8565 Ай бұрын
ഇത്രയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഞങ്ങടെ പിണറായി സാറാണ് അതെന്തേ പറയാത്തത്. തന്റെ മുഴുവൻ സമയവും മാറ്റി വെച്ച് കർണാടക സർക്കാരുമായി നിരന്തരം ഉള്ള s പ്രവർത്തനമാണ് ഇത്രയും എത്തിച്ചത്.
@AbijithUmmanath-qi3xx
@AbijithUmmanath-qi3xx Ай бұрын
🖤
@rashidt.p3261
@rashidt.p3261 Ай бұрын
Samoohathil nalla reethiyil idapedunna oru vekthikke iggane Cristal clear aaayi kaaryaggal avadharipikaan kazhiyooo...Manushya Sahajamaaya Allaa kaaryaggalum cheythu...Veendum kaathirippilaan keralam....😢
@nithyanandaneq8797
@nithyanandaneq8797 Ай бұрын
Application to Natural Disaster Management Authority of India I think this problem will be solved if a foreign made device with modern technology is delivered but very humbly pleading
@prasadvarghese3023
@prasadvarghese3023 Ай бұрын
നമ്മുടെ കേന്ദ്രവും മിലിറ്ററിയും ഇത്രയും ദുർബലം ആണോ
@abduljabadaranthod5811
@abduljabadaranthod5811 Ай бұрын
AKM💚
@Happy_humanity
@Happy_humanity Ай бұрын
ഇന്ത്യയൊക്കെ ഒരു യുദ്ധത്തിന് പോയാലുള്ള അവസ്ഥ എന്തായിരിക്കും ഇങ്ങനെയാണേൽ..
@basheerpp6806
@basheerpp6806 Ай бұрын
ചായ കുടിച്ചു പിരിയുന്നു.....
@majeedr.k3571
@majeedr.k3571 Ай бұрын
Good opinion 😂
@RASANTH
@RASANTH Ай бұрын
❤📍
@amerdasdk2534
@amerdasdk2534 Ай бұрын
സല്യൂട്ട് സാർ
@bijoypeter4529
@bijoypeter4529 Ай бұрын
State scuba team onnu sramichukude
@user-lf6wr1ol6y
@user-lf6wr1ol6y Ай бұрын
akm ❤❤❤❤
@MohamedAfsal-qq4ls
@MohamedAfsal-qq4ls Ай бұрын
M l A good ❤
@jayachandranm8895
@jayachandranm8895 Ай бұрын
കേരളത്തിൽ മുങ്ങൽകാരില്ലേ
@kevinkuriakose83
@kevinkuriakose83 Ай бұрын
Why can't you bring support from Kerala and search.Rather than playing supervisor.Even say SON IN LAW TO Make necessary arrangements, just sitting in A/C room and giving news bytes . I really think the KARNATAKA GOVT HAVE MADE GOOD EFFORT .
@artistgopanthalayad2120
@artistgopanthalayad2120 Ай бұрын
ഈ പറഞ്ഞത്...s d.mla...ആയിരുന്നെങ്കിൽ...കൊടുങ്ങല്ലൂർ.. ഭരണി പാട്ട് ... ആയേനെ
@ashikv1948
@ashikv1948 Ай бұрын
AKM
@jeyemvlog
@jeyemvlog Ай бұрын
നമ്മുടെ ഉണ്ണിത്താൻ വന്നില്ലെ
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 9 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 200 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН