'മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അമിത് ഷായുടെ അന്വേഷണ ഏജൻസികൾ ഇതുവരെ തയ്യാറാകാത്തത് എന്തേ ?'| SPT

  Рет қаралды 637,705

Mathrubhumi News

Mathrubhumi News

Күн бұрын

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിൽക്കുമ്പോഴും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അമിത് ഷായുടെ അന്വേഷണ ഏജൻസികൾ ഇതുവരെ തയ്യാറാകാത്തത് എന്തേ ?
#abinvarkey #ADGP #RSS #MRAjithKumar #superprimetime
.
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 430
@shareefudheenmanu5365
@shareefudheenmanu5365 8 күн бұрын
ഇതാണ് യഥാർത്ഥ സത്യം
@Nithin_Kiriyath
@Nithin_Kiriyath 6 күн бұрын
ഇനി പിണറായിയെ പൊക്കിയാൽ ഇതേ കൊങ്ങിതന്നെ പറയും കേന്ദ്ര ഏജൻസിയെ വിട്ട് കിണ്ടി മുന്നണിയെ വേട്ടയാടുന്നു എന്ന് 😂😂 കേജരിവാളിനെതിരെ ആദ്യം പരാതി കൊടുത്തത് കൊങ്ങികൾ.. അന്വേഷണം വേണമെന്ന് പറഞ്ഞു സമരം ചെയ്തതും കൊങ്ങികൾ.. അതേ പരാതി അന്വേഷിച്ച് കേജു കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയപ്പോൾ കൊങ്ങി കാല് മാറി 😂😂ഉളുപ്പും മാനവും ഇല്ലാത്ത നാണംകെട്ട വർഗ്ഗം..😂😂
@Subair-fq5hy
@Subair-fq5hy 8 күн бұрын
സുരേന്ദ്രന്റെ ഹാവാല പണം
@barefootthuggee
@barefootthuggee 5 күн бұрын
450 കോടി 😂😂😂 പൂജ്യം സീറ്റ് 😂😂😂
@anilkumargopinathan2090
@anilkumargopinathan2090 8 күн бұрын
വളരെ ശരി
@yessayJay
@yessayJay 7 күн бұрын
ഇവർക്ക് മുഖ്യമന്ത്രിയായി ഇവർ ത്തന്നെ ഭരിച്ചാൽ കള്ളക്കടത്തും അനധികൃതമായ എന്തും ഇവർക്ക് തന്നെ ചെയ്യാൻ വേണ്ടിയാണ് ഇവർ ഭരിക്കുന്നത്. മറ്റുള്ളവർ നാവെടുത്ത് എ ന്തുതന്നെ എത്ര പറഞ്ഞാലും പോത്തിന്റെ ചെവിയിൽ വേദമോതിയതു പോലെയായിരിക്കും പിന്നെയെന്തു കാര്യം.
@FaisalFaisal-zj1ev
@FaisalFaisal-zj1ev 8 күн бұрын
അബിൻ ❤❤❤
@sureshp144
@sureshp144 8 күн бұрын
വളരെ ശരിയാണ്.....
@safubhai377
@safubhai377 8 күн бұрын
100 ശദമാനം shari❤️
@uthamanm2196
@uthamanm2196 5 күн бұрын
ശതമാനം😂
@judejoythomas9657
@judejoythomas9657 2 күн бұрын
​@@uthamanm2196കാര്യം മനസ്സിലായല്ലോ 😂😂😂 പപ്പു ഊതിയാലും പരമു ഊതിയാലും ഊത്ത് കേട്ടാൽ പോരേ...😂😂😂
@ashfaqothayi5237
@ashfaqothayi5237 8 күн бұрын
സത്യം ❤️❤️
@eManoharatheram
@eManoharatheram 7 күн бұрын
ഇക്കാര്യത്തിൽ മാത്രം ഞാൻ അബിൻവർക്കിയോട് 100% യോജിക്കുന്നു....😅
@sirajmooppan7218
@sirajmooppan7218 Күн бұрын
Jaanum❤
@vishnukumarm3898
@vishnukumarm3898 8 күн бұрын
Very correct
@saidalavipkraihanath3158
@saidalavipkraihanath3158 8 күн бұрын
ഈ പറഞ്ഞത് തന്നെ സത്യം 100% സത്യമാണ് bjp Cpm othukali
@soorajnandana7477
@soorajnandana7477 8 күн бұрын
You are correct 💯💙💙
@bkv6773
@bkv6773 8 күн бұрын
Very very Correct
@ShamsaliShamsudheen-by7qk
@ShamsaliShamsudheen-by7qk 7 күн бұрын
ഒരു ചങ്ക് ഉള്ളപ്പോ 370 കോടി ലാവ്‌ലിൻ 😅രണ്ട് ചങ്ക് ഉണ്ടായപ്പോ കേരളം മുഴുവൻ വിഴങ്ങി 😂😂
@SafiyaShabu
@SafiyaShabu 8 күн бұрын
💯സത്യം
@sudhavinod9281
@sudhavinod9281 4 күн бұрын
വളരെ വളരെ ശരിയാണ്
@aboobackerp9532
@aboobackerp9532 6 күн бұрын
ഇതാണ് സത്യം
@hrs813
@hrs813 6 күн бұрын
ഒരു ബിജെപിക്കാരൻ ആയ എനിക്ക് തന്നെ ഇക്കാര്യം സംശയം ഉണ്ടായിരുന്നു
@rknair1027
@rknair1027 7 күн бұрын
അമ്പിൻ വർക്കി തൻ്റെ പാർട്ടി കേരളത്തിൽ എന്തിനാണ് പ്രതിപക്ഷത്തിരിക്കുന്നത്.
@bijlikumar123
@bijlikumar123 5 күн бұрын
ഇന്ത്യൻ പ്രധാനമന്ത്രി പിണറായിയെ സംരക്ഷിക്കുന്നു . ഇത് ഒരു യാഥാർത്ഥ്യമാണ് .
@ArshadArshad-tt4em
@ArshadArshad-tt4em 8 күн бұрын
100%sathyam
@ajithkumarn.ppalamkadavu3864
@ajithkumarn.ppalamkadavu3864 7 күн бұрын
പുളിക്കും അങ്ങോട്ടു കേറാൻ ഒരു കേന്ദ്ര ഏജൻസിയും ഇവിടെ വരത്തില്ല അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം അതിന്റെ കാരണം
@തീറ്റപ്രാന്തൻ
@തീറ്റപ്രാന്തൻ 8 күн бұрын
പ്രത്യക്ഷത്തിൽ അവർ തമ്മിൽ അകൽച്ചയിലാണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണ്. റാഡിക്കലായുള്ള ഒരു മാറ്റമല്ല 😂😂😂
@muhamedfaruqefaruqe9554
@muhamedfaruqefaruqe9554 8 күн бұрын
സത്യം
@najmuvilayil4213
@najmuvilayil4213 6 күн бұрын
😂😂
@shereefau6532
@shereefau6532 5 күн бұрын
പാവം അണികൾ തമ്മിൽ തല്ലിയും വെട്ടിയും ചാവുന്നു വിഡ്ഢികൾ. നേതാക്കന്മാരും അവരുടെ മക്കളും ഇവിടെ സുഖമായി ജീവിക്കുന്നു. ഒന്നും നഷ്ടപ്പെടാതെ. നഷ്ടങ്ങളെല്ലാം അണികൾക്കും കുടുംബത്തിനും മാത്രം.
@NishanthT-lh3lr
@NishanthT-lh3lr 2 күн бұрын
😂😂
@josekurisinkalbenjamin
@josekurisinkalbenjamin 20 сағат бұрын
സിനിമയുടെ പേര് എന്താ
@angeljoy5888
@angeljoy5888 7 күн бұрын
കൃത്യമായി പറഞ്ഞു 👏
@manojmeleveettil613
@manojmeleveettil613 8 күн бұрын
100%🙏
@SunilKumar-oe3fy
@SunilKumar-oe3fy 8 күн бұрын
ധാരണയുണ്ട്.. അതിന്? ഇതിപ്പോ 5 വയസ്സായ കുട്ടിക്ക് പോലും അറിയാം.. അരവിന്ദ് കെജ്‌രിവാലിനെ പൂട്ടിയവർ എന്തികൊണ്ട് കേരള മുഖ്യനെ പൂട്ടുന്നില്ല? 😂😂😂 ഇത് പരസ്യമായ രഹസ്യം 😢
@ayoobnp2610
@ayoobnp2610 3 күн бұрын
അരവിന്ദ് കാജാരിവാളിനെ പൂട്ടിയവർ 100ൽ 1 ശതമാനം അവസരം കിട്ടിയാൽ പിണറായിയേയും പൂട്ടും ഉറപ്പ്. പക്ച്ചേ കിട്ടുന്നില്ല
@thomasaugustine4706
@thomasaugustine4706 5 күн бұрын
100% ശരി
@anilnalledath1859
@anilnalledath1859 5 күн бұрын
എന്ത് കൊണ്ടാണ് ഇതൊന്നും കൊണ്ഗ്രെസ്സ് എംപി മാർ പാർലമെന്റിൽ ഉന്നയിക്കാത്തത്. അതിനൊരു വിശദീകരണം താ
@GreenConstructionGreen
@GreenConstructionGreen 7 күн бұрын
100% സത്യം
@santhoshchandu89
@santhoshchandu89 4 күн бұрын
Very Very good news
@pailyts3181
@pailyts3181 5 күн бұрын
100 percent correct ❤❤❤
@chandrasekharannairputhiya3389
@chandrasekharannairputhiya3389 6 күн бұрын
എന്നിട്ടും ഞങ്ങൾ SG യെ ത്രിശൂരിൽ മുരളിച്ചേട്ടന്റെ വോട്ട് കൊടുത്ത് അങ്ങ് ജയിപ്പിച്ചു....എന്താല്ലേ വർക്കിയെടാ മോനെ....😢😢😢
@farooquefrk8204
@farooquefrk8204 6 күн бұрын
Exactly 💯✔️..
@AbcAbc-sj3jm
@AbcAbc-sj3jm 8 күн бұрын
നല്ല ചോദ്യങ്ങൾ മറുപടി പറയണം സംഘികളും പിണറായിയും
@udayakumarikumari8128
@udayakumarikumari8128 6 күн бұрын
വർഷങ്ങളായി തുടരുന്ന പണിയാണ് ഗോൾഡ് കടത്ത്.
@sudarsananunni4874
@sudarsananunni4874 4 күн бұрын
അതൊരു നല്ല ചോദ്യം......
@ziyadkolari4520
@ziyadkolari4520 5 күн бұрын
സത്യം.....
@jimmychazhoor548
@jimmychazhoor548 7 күн бұрын
അങ്ങിനെയുള്ള കൊള്ളക്കാരുമായി ചേർന്ന് കോൺഗ്രസ് എന്തിന് മുന്നണിയുണ്ടാക്കി😂😂😂😂😂😂
@jafarudeenmathira6912
@jafarudeenmathira6912 4 күн бұрын
അതെ ഇതു മാത്രമാണ് ശരി.
@rsasipillai5737
@rsasipillai5737 5 күн бұрын
സത്യം
@Martinantonimn
@Martinantonimn 6 күн бұрын
വർക്കി പൊളിച്ചു 👍👌🌹❤️
@RaveendranNeelakantapillai
@RaveendranNeelakantapillai 6 күн бұрын
Sir, U r absolutely correct❤❤❤
@AnilKumar-vf1os
@AnilKumar-vf1os 8 күн бұрын
എന്നാൽ തെളിവ് kodukkedo കഞ്ഞി കുഴി...
@rameshpn9992
@rameshpn9992 6 күн бұрын
തെളിവ് ഉണ്ട്‌, incometax ന്റെ കയ്യിൽ ഉണ്ട്‌. പക്ഷെ പുറത്തു എടുക്കില്ല, അതിന്റെ പുറത്തു മോദി അടയിരിക്കുന്നു. കാരണം കേരളത്തിൽ സിപിഎം നെ പൊളിച്ചു തരാം എന്ന ധാരണ,
@rajivnair1560
@rajivnair1560 8 күн бұрын
Very Valid POINTS Which Is Of Utmost Important.
@ArunAdhi-w2x
@ArunAdhi-w2x 8 күн бұрын
അപ്പോൾ ലാവ്‌ലിൻ കേസിൽ കോൺഗ്രസ്‌ പിണറായിയെ സഹായിച്ചിരിക്കണം അല്ലെ അബിൻ വർക്കി 😂
@wwtvoice899
@wwtvoice899 7 күн бұрын
ഇതൊക്കെ ആയിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസ് കാര്യമായ പ്രക്ഷോഭം നടത്താത്തത്.
@vasudhevant9349
@vasudhevant9349 3 күн бұрын
അതും ഒരു ചോദ്യമാണ്
@Ramesanasari
@Ramesanasari 8 күн бұрын
Yes very very correct 💯 ......... central government full support Kerala CM....No just remember that...😂😂😂😂😂😂😂😂😂
@albertkv14
@albertkv14 5 күн бұрын
മറുപടിപറയണം മിസ്റ്റർ വിശാരദൻ ചോദ്യം സത്യമല്ലേ കൃത്യമല്ലേ മറുപടിപറയണം
@Sukumaran-f7m
@Sukumaran-f7m 5 күн бұрын
മാസപ്പടി, കരിമണൽ, പ്രോട്ടോകോൾ ലങ്കനങ്ങൾ, ലാവ്‌ലിൻ, സ്പ്രിംങ്കളർ, ചെമ്പ് ബിരിയാണി 😭😭😭😭
@nevadalasvegas6119
@nevadalasvegas6119 8 күн бұрын
bjp cpm ഒതുക്കളി
@muhammedshahabaz3138
@muhammedshahabaz3138 6 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@muhammedilyas8506
@muhammedilyas8506 8 күн бұрын
വളരെ കറക്ക്റ്റ്
@Ramesh47756
@Ramesh47756 3 күн бұрын
ഈ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു 👍👍
@JacobGeorge-uz9th
@JacobGeorge-uz9th 8 күн бұрын
ചുമ്മാ ആരോപണം കൊണ്ട് എന്ത് കാര്യം? തെളിവ് വേണ്ടേ വർക്കിയുടെ മോനെ 🤧🤧🤧🤧
@Salman-l6k
@Salman-l6k 7 күн бұрын
Hi vijayantea konnamea😂😂
@RasiBava-zk9rl
@RasiBava-zk9rl 6 күн бұрын
വെറുതെ ചിലക്കതെ.... മടിയിൽ കnaമില്ലാഞ്ഞിട്ട്
@Trigadiparamu
@Trigadiparamu 4 күн бұрын
ആരോപണങ്ങൾ ഒരുപാടായല്ലോ വിജയന്റെ മോനെ 🤭
@JacobGeorge-uz9th
@JacobGeorge-uz9th 4 күн бұрын
@@Trigadiparamu quantity യിൽ അല്ല കാര്യം,, ക്വാളിറ്റി യില് ആണ്👍
@Trigadiparamu
@Trigadiparamu 4 күн бұрын
@@JacobGeorge-uz9th ക്വാളിറ്റിയുള്ള ആരോപണം.... ആഹാ... മറ്റേ തീവ്രത അളക്കുന്ന സാധനം വെച്ചായിരിക്കും ക്വാളിറ്റി അളക്കുന്നത്... 😂
@Narayanadas-o9y
@Narayanadas-o9y 8 күн бұрын
👍👍👍
@BabuBabu-wk2oz
@BabuBabu-wk2oz Сағат бұрын
എന്റെ പൊന്നുമുത്തേ ഇത് വളരെ ശരിയാണ്
@mathewkl9011
@mathewkl9011 4 күн бұрын
Absolutey Correct. 👍🏻👍🏻👍🏻♥️♥️♥️
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 8 күн бұрын
എല്ലാം കേരളത്തിന്റെ നല്ലതിനാണ് എന്നാലോചിക്കുമ്പോൾ കമ്മികൾ വീണ്ടും വോട്ട് ചെയ്യും പ്രബുദ്ധ കേരളം😄😄😄.
@mavideos5988
@mavideos5988 6 күн бұрын
😂
@JafarGafoor-bb1rw
@JafarGafoor-bb1rw 8 күн бұрын
വർക്കി വെറുതെ വർക്ക് കൂട്ടണ്ട ഉള്ള വർക്ക് ചൈത്‌ തീർക്ക്
@AbdulAziz-zp5iw
@AbdulAziz-zp5iw 3 күн бұрын
സത്യം 100% ശെരി 👆🏻
@prabaraj7109
@prabaraj7109 Күн бұрын
Yes your right👍
@nithinnanthu701
@nithinnanthu701 7 күн бұрын
ലാവിലിനും കൊടകര കുഴൽപ്പണവും വച്ച് ഒത്തുതീർപ്പാക്കി
@romingBro
@romingBro Күн бұрын
അണികൾ തമ്മിൽ തല്ലി മരിക്കുന്നു ഞങ്ങൾ ഇവിടെ സുഗമായി കഴിയുന്നു 😂
@devadas5495
@devadas5495 Күн бұрын
ശരിയാണ് സാർ ഞാനൊരു ബിജെപി കാരനാണ് പക്ഷേ ഇവരെല്ലാവരും ഒന്നാണ്
@AfsalAfsal-u4c
@AfsalAfsal-u4c 3 сағат бұрын
അബിൻ വർക്കി വേറെ ലെവൽ 👍
@NomadicLife81
@NomadicLife81 8 күн бұрын
അമിത് ഷാ ആയി ഡീൽ ഉണ്ടെങ്കിൽ.. ഇന്ത്യ മുന്നയിൽ നിന്ന് പുറത്താക്ക്.. നട്ടെല്ല് ഉണ്ടെങ്കിൽ.. കാണട്ടെ 🤣🤣
@suseelaraj955
@suseelaraj955 8 күн бұрын
Correct
@Salman-l6k
@Salman-l6k 7 күн бұрын
Keralathi no ldf
@chandrababus2259
@chandrababus2259 8 күн бұрын
100% Correct 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Jahfarv-yx1sr
@Jahfarv-yx1sr 6 күн бұрын
Very correct 💯💯💯😮😮
@InrahimPurayil
@InrahimPurayil 3 күн бұрын
👍👍❤️❤️❤️സത്യം
@rajanmadhavanachari1448
@rajanmadhavanachari1448 4 күн бұрын
Correct sagassion
@Tarif-br6fl
@Tarif-br6fl 4 күн бұрын
Well said 👍
@alexcleetus6771
@alexcleetus6771 2 сағат бұрын
Satyam
@edwardjacob4385
@edwardjacob4385 2 күн бұрын
Yes 👍👍
@Whoever-zd5hs
@Whoever-zd5hs 5 күн бұрын
Exactly
@Basheerkuttan
@Basheerkuttan 3 күн бұрын
Correct ✔️
@SajidhaRasheed-go8rs
@SajidhaRasheed-go8rs 2 күн бұрын
ഇദ്ദേഹത്തിന്റ വാക്കുകള്‍ എത്ര ശെരി ആണ്‌ പ്രതിപക്ഷ nethavine aakkamayirunnu abi ye
@ansammapv4390
@ansammapv4390 7 күн бұрын
100%👍👍👍
@stanleygeorgeemathew9504
@stanleygeorgeemathew9504 6 күн бұрын
Very true.
@Pradeepkumar-vc5ft
@Pradeepkumar-vc5ft 7 күн бұрын
ഈ ചോദ്യം 👍
@tutukutu3492
@tutukutu3492 4 күн бұрын
Yessss
@RaviRavi-wh8rq
@RaviRavi-wh8rq 4 күн бұрын
Truth ❤
@SafasSafas-f4g
@SafasSafas-f4g 5 күн бұрын
Polichu mone❤
@RohiniN-k3u
@RohiniN-k3u 6 күн бұрын
Very very true.
@chackojr
@chackojr 4 күн бұрын
Very true
@SasiDharan-h2m
@SasiDharan-h2m 3 күн бұрын
തീർച്ചയായും
@abhirammahadev9031
@abhirammahadev9031 5 күн бұрын
Sathyam
@josemenachery8172
@josemenachery8172 7 күн бұрын
സുരേന്ദ്രന്റെ മൂന്നു കോടികൂടിപറയണം.എല്ലാംപരസ്പരധാരണയിലുള്ള
@salimkh2237
@salimkh2237 6 күн бұрын
💯👍
@saidalviak7789
@saidalviak7789 8 күн бұрын
@shajinesht6225
@shajinesht6225 7 күн бұрын
Correct
@thahseertp6311
@thahseertp6311 5 күн бұрын
👍🏻👍🏻
@ManuM-d3y
@ManuM-d3y 2 күн бұрын
Sathyam 🎉🎉🎉❤❤
@womensacademy5004
@womensacademy5004 5 күн бұрын
👍
@saleeminchakkal4974
@saleeminchakkal4974 Күн бұрын
👌👌
@ACCOUNTS-r7f
@ACCOUNTS-r7f 2 күн бұрын
നഗ്ന സത്യം
@antonykp5098
@antonykp5098 4 күн бұрын
True
@dunmoretours8078
@dunmoretours8078 3 күн бұрын
Super truth
@santhoshvk5849
@santhoshvk5849 4 күн бұрын
👌👍💪
@abuhanaf9204
@abuhanaf9204 6 күн бұрын
❤❤
@resiyaresiya7290
@resiyaresiya7290 6 күн бұрын
👍👍👍👍👍
@bijoyks4352
@bijoyks4352 5 күн бұрын
💯💯💯✔️
@ajaysatheesh000
@ajaysatheesh000 3 күн бұрын
കറക്റ്റ് 👍🏻
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 97 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 97 МЛН