മുഖ്യമന്ത്രിയുടെ മൈക്ക് സെറ്റിൽ നിന്ന് പുക ഉയർന്നു | Koorayanam | Srinitha Krishnan | Epi

  Рет қаралды 82,216

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 164
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 5 ай бұрын
നുണകൾ മൈക്കിന്‌ പോലും താങ്ങാൻ കഴിയുന്നില്ലല്ലോ.. ദൈവമേ 🤣🤣🤣
@cherijamshad2444
@cherijamshad2444 5 ай бұрын
ഇതെല്ലാം നാടകമാണ് തെരഞ്ഞെടുപ്പല്ലേ ജനങ്ങളുടെ മുമ്പിൽ കൈകൂപ്പി തൊഴുതു നിൽക്കുന്നതല്ല വോട്ടിനു വേണ്ടിയാണ് വോട്ട് കഴിഞ്ഞാൽ ഇവന്റെ എല്ലാം തനിരൂപം വീണ്ടും പുറത്തുവരും
@haneefakarayil9071
@haneefakarayil9071 5 ай бұрын
മൈക്ക് ഓടിച്ചിട്ട് മുഖ്യമന്ത്രി ചോദ്യങ്ങളെ പേടിച്ച്😅
@skybird666
@skybird666 5 ай бұрын
നോക്കി വായിച്ചോണ്ടിരുന്ന പേപ്പർ താഴെ പോയപ്പോൾ മനപ്പൂർവം മൈക്ക് പിടിച്ചൊടിക്കുവാണെന്ന് ഏതു കൊച്ചുകുട്ടിക്കും മനസിലാകും. എന്നിട്ടും നായികരിക്കുന്നതിന് oru കുറവുമില്ല
@v.a.mohanan7049
@v.a.mohanan7049 5 ай бұрын
ഇത്തരം പരിപാടികൾക്ക് ഒന്നിൽ കൂടുതൽ മൈക്കുകൾ മുൻകൂട്ടി തയ്യാറാക്കി വൈക്കേണ്ടതാണ്...മൈക് ഓപ്പറേറ്റർമാർ ശ്രദ്ധിക്കുക..
@santhoshkv1915
@santhoshkv1915 5 ай бұрын
ഇപ്പൊൾ,ജനങ്ങൾ പോയിട്ട് മൈക്കിനു പോലും ഈ സാധനതിനെ വേണ്ടാതെ ആയി.
@K.M.A.Sharaf
@K.M.A.Sharaf 5 ай бұрын
കറുത്തമൈക്ക് മന:പ്പൂർവ്വം ഒടിച്ചതാണ്...😎
@gopakumar537
@gopakumar537 5 ай бұрын
Anchor Super performance 👍
@Azeemkh8
@Azeemkh8 5 ай бұрын
നുണ താങ്ങാൻ പറ്റാണ്ട് മൈക്ക് സ്വയം പൊട്ടിത്തെറിച്ചു ....നുണറായി ..😂
@mathewthomas3646
@mathewthomas3646 5 ай бұрын
എന്തുചെയ്യാം മാൻ.... എഫക്ട്.
@library4233
@library4233 5 ай бұрын
ഒടിഞ്ഞു വീണതല്ല ഒടിച്ചിട്ട് സാഷ്ടാംഗം പ്രണമിപ്പിച്ചതാ
@podipooram2024
@podipooram2024 5 ай бұрын
Her presentation is nice...
@infokites3994
@infokites3994 5 ай бұрын
Its imitation, there was another girl with the same style far better
@人造书
@人造书 5 ай бұрын
ചെകുത്താൻ കുരിശ് കാണുന്ന പോലെ ആണ്..😂😂
@therapara1
@therapara1 5 ай бұрын
ഇനി എല്ലാ പരുപാടിക്കും മൈക്ക് നിരോധിക്കണം 🙏 പ്ലീസ്‌ പ്ലീസ്‌ എന്റെ അപേക്ഷയാണ് 🙏🙏🙏🙏
@UshaKumari-lv1ys
@UshaKumari-lv1ys 5 ай бұрын
Ennu karuppu കണ്ടപ്പോൾ മൈക് ഓടിപോകാൻ തുടങ്ങിയതാണ്.
@Anokhi-369
@Anokhi-369 5 ай бұрын
CM പങ്കെടുക്കുന്ന ഓരോ പരിപാടിക്കും അഞ്ചാറു മൈക്ക് പുതിയത് വാങ്ങിക്കൂടെ. കരുവന്നൂർ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടാണെങ്കിലും pls...
@regivarghese5375
@regivarghese5375 5 ай бұрын
മൈക്ക്, മരപ്പട്ടി, മാധ്യമങ്ങൾ ഇവ പണി കൊടുക്കന്ന ആളുടെ പേര് പറയാമോ
@PaulPaul-el4jb
@PaulPaul-el4jb 5 ай бұрын
ശ്രദ്ധിച്ച് നോക്കൂ... എഴുതിക്കൊടുത്ത കാപ്സ്യൂള്‍ പേപ്പര്‍ താഴെ വീണപ്പോള്‍ , അത് മറയ്ക്കാനായ് മൈക്ക് ഒടിച്ചിട്ടിട്ട് തടിതപ്പിയത് കാണാം... 😀
@VijayakumarNN-w8o
@VijayakumarNN-w8o 5 ай бұрын
Super Presentation , Congralulations 👍👍👍
@Pfjcug
@Pfjcug 5 ай бұрын
മൈക്കിനെ പേടിയാണ് മുഖ്യന് ,10 കൊല്ലമായി ന്യൂസ് റിപ്പോര്ട്ടര്മാരുടെ മൈക്കിനെ പേടിക്കുന്ന ഒരു prime minister ഉണ്ട് നമുക്ക് 😅
@NEXT555NEXT55
@NEXT555NEXT55 5 ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉള്ളവർ മൊത്തം വിവരം ഇല്ലാത്തവർ ആണോ 😂😂😂😂😂😂😂
@shijithkumarp7837
@shijithkumarp7837 5 ай бұрын
മൈക്കിൽ ചാത്തൻ കൂടോത്രം ചെയ്തത് കാണിപ്പയ്യൂർ
@saleemthokkan-pd1hb
@saleemthokkan-pd1hb 5 ай бұрын
പിണറായി വിജയൻ കേരളത്തിൻ്റെ കരുത്തനായ നേതാവ്❤❤. അലവലാതി മാപ്രക്കളുടെ പിന്തുണ അദേഹത്തിന് വേണ്ട
@arunabhilash4446
@arunabhilash4446 5 ай бұрын
🤣🤣🤣
@97456066
@97456066 5 ай бұрын
ഇങ്ങനെ കളിയാക്കല്ലേ 😂😂
@radhikasunil9280
@radhikasunil9280 5 ай бұрын
Mike നെയo Mike operator യെയും arrest ചെയ്യും മുമ്പ് മുഖ്യൻ മൈക്ക് ഒടിച്ചു യെന്ന് പറഞ്ഞ് case file ചെയ്യുക😂😂😂
@SulaimanKK-p2c
@SulaimanKK-p2c 5 ай бұрын
മൈക്കിന്‌ തള്ള് താങ്ങാനാവില്ല സഗാക്കൾ എന്തും താങ്ങും
@sjmedia1234
@sjmedia1234 5 ай бұрын
മൈക്കിന് വരെ ഇയാളെ ഇഷ്ടമില്ല 😁🤣
@sajikuttyjose3885
@sajikuttyjose3885 5 ай бұрын
Iyalku yojichathu mic alla, thengu chethunna kathiyum kudukkayumarunnu.... kurangante kayyil poove mala koduthapole aanu...iyalude vayil entho unde...vayude nere ninnum mic direction mattiyappol howling mariyallo...
@VJVlogs88
@VJVlogs88 5 ай бұрын
കൂരായനി കൊള്ളാം
@faisalpp1980
@faisalpp1980 5 ай бұрын
അത് കത്തിപോവാത്തത് ന്നന്നായി.
@muhammadalimuhammadali4888
@muhammadalimuhammadali4888 5 ай бұрын
മൈക്കിന് പോലും വേണ്ടാത്ത മുക്യമന്തി
@infokites3994
@infokites3994 5 ай бұрын
മാൻഡ്രേക്ക് അല്ലെ മൊത്തം കത്തിപ്പൊകാഞ്ഞത് ഭാഗ്യം
@trbnair
@trbnair 5 ай бұрын
തള്ള് സഹിക്കാൻ പറ്റാതെ മയ്ക്ക് പോലും കറങ്ങി വീണു... കഷ്ടം
@kbgirishkumar
@kbgirishkumar 5 ай бұрын
മൈക്ക് പോലും കൂവി പോയി😂😂
@saji2020
@saji2020 5 ай бұрын
ഒരൊറ്റ എണ്ണത്തിനും ഇങ്ങേരോട് ചോദിക്കാൻ ധൈര്യം ഇല്ലാത്തവൺമാർ
@saleemthokkan-pd1hb
@saleemthokkan-pd1hb 5 ай бұрын
24 and കനകോലു PR work ടീമിൻ്റെ ഇടതു വിരുദ്ധ സർവേ നാടകം എ പ്പോളാണ്
@rethammapresannan8962
@rethammapresannan8962 5 ай бұрын
എഴുതിക്കൊണ്ട് വന്നകടലാസ് വീണുപോയി. പിന്നെങ്ങനെപറയും, പെട്ടെന്ന്മൈക്കങ്ങു വളച്ചൊടിച്ചു
@johndaniel4733
@johndaniel4733 5 ай бұрын
മൈക്ക് പോലും ഇയാളെ വെറുത്തു തുടങ്ങി
@JohniJohni-qe2ey
@JohniJohni-qe2ey 5 ай бұрын
മൈക്ക് ഒരു കൊഴപ്പും ഇല്ല എഴുതി കൊണ്ട് വന്ന കടലാസ് താഴെ പോയി....... പിന്നെ..... എഴുന്നേറ്റ്....
@imotions1902
@imotions1902 5 ай бұрын
പറയുന്നതെല്ലാം നുണയാണെന്നു മൈക്കിന്‌ പോലും അറിയാം. മോളെ പൊളിച്ചടുക്കി. സൂപ്പർ അവതരണം. പക്ഷെ ആ ചാനൽ മാത്രമേ പ്രശ്നം ഉള്ളൂ
@KancoContracting
@KancoContracting 5 ай бұрын
Super presentation😂
@pooncholamuhammadali
@pooncholamuhammadali 5 ай бұрын
എന്റെ മോളേ.. ഒരു രക്ഷയും ഇല്ല 😄😄
@abdulaseesk3338
@abdulaseesk3338 5 ай бұрын
അവതാരിക.... 👍🏻👍🏻👍🏻
@sgpoovakodan
@sgpoovakodan 5 ай бұрын
പുക വന്നില്ലെങ്കിൽ അൽഭുതം.
@prakashanp9706
@prakashanp9706 5 ай бұрын
ഒടിഞ്ഞതല്ല,,, ഒടിച്ചതാണ്,, പ്രാന്താണ് 😂😂😂😂😂😂😂😂
@keralap569
@keralap569 5 ай бұрын
ഇതു കേരളത്തിന്റെ നേർ രൂപമാണ് കുട്ടി... സഹിക്കുക തന്നെ... ആകെ കട്ട പോക... കണ്ടക ശനി കൊണ്ടേ പോകു
@luxman.a2080
@luxman.a2080 5 ай бұрын
ഇലക്ഷൻ ആയപ്പോ മൈക്കിനോട് എന്താ സ്നേഹം മുക്കിയ മന്ദ്രിക്ക് 😂
@sijijose5570
@sijijose5570 5 ай бұрын
മൈക്കിന്റെ പേരിൽ കേസെടുക്കട്ടെ 😀😀😀😀
@ShahulHameed-fw6zc
@ShahulHameed-fw6zc 5 ай бұрын
മൈക്ക് പ്രതിഷേധിച്ചു പ്രതിഷേധം കഴിയുമ്പോഴേക്കും ബോക്സ് കത്തിപ്പോയി
@msasikumar8415
@msasikumar8415 5 ай бұрын
Why did he fight with the microphone?
@musthafa-mu5df
@musthafa-mu5df 5 ай бұрын
പത്ത് വർഷം ആയില്ലെ ഈ മൈക്ക് മാറ്റണം 😂
@SuneshSuni-i2t
@SuneshSuni-i2t 5 ай бұрын
Main odigeth all odichath enna parayn
@beenavijay5545
@beenavijay5545 5 ай бұрын
ആരൊക്കെയെന്തൊക്കെ പറഞ്ഞാലും ഏറ്റവും ജനപ്രീതി ഉള്ള നേതാവ് സഖാവ് പിണറായി വിജയൻ ആണ് 🚩💪🏻
@boostonharry9497
@boostonharry9497 5 ай бұрын
😂😂
@97456066
@97456066 5 ай бұрын
ആക്കിയതാണോ അതൊ ഉള്ളതാണോ 😂
@judyrn5223
@judyrn5223 5 ай бұрын
Chirippikalle pulli eppo jeevanode ulladh thanne baagyam 😂 Janaapriyan
@smamedia1070
@smamedia1070 5 ай бұрын
ഒടിഞ്ഞു അല്ല ഒടിച്ചു കൈയിൽ കൊടുത്തു
@shamsudeenm5193
@shamsudeenm5193 5 ай бұрын
Thallalinu Oru Limit Okke Vende..... Mikenu Polum Maduthu.....
@MidhunkMidhunk-cc8mz
@MidhunkMidhunk-cc8mz 5 ай бұрын
എടുത്തു എറിഞ്ഞു കള ആ സാധനത്തിനെ.... മൈക്ക് പോലും പ്രതി കരിക്കുന്നു...😮😮😮😮
@basheerptni1751
@basheerptni1751 5 ай бұрын
ആരാടോ മുഖ്യന് കറുത്ത മൈക്ക് കൊടുത്തത് അത് കൊണ്ടല്ലെ അത് പൊട്ടിക്കേണ്ടി വന്നത്
@bejoyvarghese3729
@bejoyvarghese3729 5 ай бұрын
മൈക്കിൻ അവസ്ഥ തന്നെ ആണ് ജനങ്ങളുടെ അവസ്ഥ.
@alikasim658
@alikasim658 5 ай бұрын
മൈക്ക് ഒടിഞ്ഞതല്ല, മനഃപൂർവം പിടിച്ചു ഓടിച്ചതാണ്.
@Shabeerali565
@Shabeerali565 5 ай бұрын
നോക്കി വായിക്കുന്ന പേപ്പർ താഴെ വീണു സ്വന്തം ആയി ഒന്നും പറയാന്‍ അറിയാത്തത് കൊണ്ട്‌ ഓടിച്ചു
@regielizabethjoseph5065
@regielizabethjoseph5065 5 ай бұрын
Evaroku enthu ..??
@rajagopalsukumarannair4206
@rajagopalsukumarannair4206 5 ай бұрын
ആ mike നെ ഓടിക്കുന്നത് കണ്ടാൽ പെറ്റ തള്ള സഹിക്കുക.... 😪
@salimkumar2605
@salimkumar2605 5 ай бұрын
Mandrake effect
@basheerkkmb5760
@basheerkkmb5760 5 ай бұрын
മൈക്കിനു പോലും വേണ്ടാത്ത C M
@abbaskolayil7178
@abbaskolayil7178 5 ай бұрын
Hi
@yamunamuraleedharan4951
@yamunamuraleedharan4951 5 ай бұрын
Very nice girl🙏👍👍
@naushadasalpy9694
@naushadasalpy9694 5 ай бұрын
ഇയാള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ
@Thankachan-t3k
@Thankachan-t3k 5 ай бұрын
മൈക്കിന്റെ അടുത്ത് വായിലിലൂടെ എത്ര തള്ളിയാലും മൈക്കിന് ഒന്നും സംഭവിക്കില്ല . പക്ഷെ കൂടെക്കൂടെ കീഴ്ശ്വാസം വിട്ടാൽ മൈക്ക് അടിച്ചു പോകും
@think_free-
@think_free- 5 ай бұрын
മൈക്ക് ഒടിഞ്ഞതല്ല . ആത്മഹത്യ ചെയ്തതാണ്
@sreejithnair2596
@sreejithnair2596 5 ай бұрын
Athe mike aane allathe angerde manthrimarde nattal alla pidiche valakkan..
@K.M.A.Sharaf
@K.M.A.Sharaf 5 ай бұрын
ആധുനികടെക്നോളജി...മൈക്കിന്...🎤📢🗡️
@rajudaniel1
@rajudaniel1 5 ай бұрын
പ്രസംഗം എഴുതിയ കടലാസ് താഴെ വീണത് ഓടിച്ചു പിടിക്കാൻ അടിമകൾ ഓടുന്നത് വ്യക്തമായി കണ്ടു. അത് മറയ്ക്കാൻ വിദഗ്ദമായി മൈക്ക് ഒടിച്ചു. അത്രതന്നെ
@devanparannur9313
@devanparannur9313 5 ай бұрын
തൃശൂർ പൂരം പോലെ അവതരണം
@K.M.A.Sharaf
@K.M.A.Sharaf 5 ай бұрын
വോട്ടർമാരിലും അപരന്മാർ...,👥
@zaheerza7642
@zaheerza7642 5 ай бұрын
ഒടുക്കത്തെ തള്ളൽ അല്ലെ ആശാൻ പിന്നെ ഒടിഞ്ഞില്ലെങ്കിലെ അത്ഭുതം
@hibasajla6123
@hibasajla6123 5 ай бұрын
E borane മൈക് പോലും വെറുത്തു മാണി സാറിൻ്റെ shaabam ജോസ് ഓപ്പറേറ്റർ എന്തൊരു നാണക്കേട് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Nusu853
@Nusu853 5 ай бұрын
ഈ അലവലാതി യെ മൈക്കിന് പോലും ഇഷ്ടമല്ല
@SudhiPn-c6x
@SudhiPn-c6x 5 ай бұрын
മര്യാദക്ക് പറയെടോ
@leelamathew59
@leelamathew59 5 ай бұрын
Super ❤
@beenar1319
@beenar1319 5 ай бұрын
ഒന്നും പണയേണ്ട എന്ന് മൈക്ക് വിചാരിച്ചു...
@jubibiju1967
@jubibiju1967 5 ай бұрын
PIRUNGADI athu GEAR lever ennu karuthiya....thirichathu......😂😂😂😂😂😂😂😂😂
@regielizabethjoseph5065
@regielizabethjoseph5065 5 ай бұрын
ERATTATHAPPU... ADIPOLI
@suresh.kk.suresh1707
@suresh.kk.suresh1707 5 ай бұрын
ഒടിഞ്ഞതല്ല ഒടിച്ചതാണ് 😂😂
@ska4036
@ska4036 5 ай бұрын
ധ്വജ ഭംഗം സംഭവിച്ചു..അതായത് ഉദ്ധാരണം പോയി എന്ന്..🍌🦖
@beenavijay5545
@beenavijay5545 5 ай бұрын
മുഖ്യ മന്ത്രിയെ ക്കൊണ്ട് എന്തെങ്കിലും പറയിപ്പിച്ചു വാർത്ത സൃഷ്ടിക്കാൻ വേണ്ടി മനഃപൂർവം ചെയ്തതാണോ എന്ന് തോന്നുന്നത്
@rajanpi9401
@rajanpi9401 5 ай бұрын
മൈക്കല്ലേ, തകർന്ന് വീണത് പിണറായി ആണെങ്കിൽ എന്നാശിച്ചുപോയി
@pranavrayan9405
@pranavrayan9405 5 ай бұрын
Mandrake effect😂
@MohammedHassan-zr7sl
@MohammedHassan-zr7sl 5 ай бұрын
ഒടിഞ്ഞു വീണതെല്ല ഒടിച്ചത് കാണുന്നില്ലേ
@reshmithanair4567
@reshmithanair4567 5 ай бұрын
ഒടിഞ്ഞതല്ല. ഒടിച്ചതാ
@RajashKmm
@RajashKmm 5 ай бұрын
കറക്റ്റ്
@radhikasunil9280
@radhikasunil9280 5 ай бұрын
😂😂
@SureshsureshSuresh-mm2vm
@SureshsureshSuresh-mm2vm 5 ай бұрын
👍👍👍
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 5 ай бұрын
മൈക് വിജയൻ
@jobyjob_memoriesof1985
@jobyjob_memoriesof1985 5 ай бұрын
Super performance 😂
@roypvarghese6281
@roypvarghese6281 5 ай бұрын
ഒടിഞ്ഞുവീണതല്ലല്ലൊ ഒടിച്ചതല്ലെ.
@joshuaitty5356
@joshuaitty5356 5 ай бұрын
േച്ചാടാ ...
@MMGeorgeMarkose
@MMGeorgeMarkose 5 ай бұрын
ഉമ്മച്ചന്റെ ദുരത്മാവ് മൈക്കിൽ കൂടി കൂവിയതാ സിപിഎം നോടുള്ള വിരോധം ഉമ്മച്ചൻ മുഖ്യന്റെ പ്രസംഗം കലക്കുകയാ 😂😂😂
@muhammedthaha4041
@muhammedthaha4041 5 ай бұрын
ഒടിഞ്ഞതല്ല വലിച്ചൊടിച്ചതല്ലേ
@MrVipinghosh1
@MrVipinghosh1 5 ай бұрын
അടിപൊളി അവതരണം 😂😂
@alikasim658
@alikasim658 5 ай бұрын
സൂര്യന്റെ ചൂടേറ്റ് പുകഞ്ഞതാണ്.
@mehmoodkunnilmm1090
@mehmoodkunnilmm1090 5 ай бұрын
അവസാനമാകാം
@VimalKumar-jy8mr
@VimalKumar-jy8mr 5 ай бұрын
മൈക്കിനും മൈക്ക് ഓപ്പറേറ്റർക്കും ഉണ്ടാകുന്ന ഓരോരോ ഗതികേട് 😮
@hameez7862
@hameez7862 5 ай бұрын
ഇത് മനപ്പൂർവ്വം😂
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 20 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 20 МЛН