കണ്ണൂർ കളക്ടറെ സിബിഐ ചോദ്യം ചെയ്യണം. നാർക്കോ അനാലിസിസ് ടെസ്റ്റ് ചെയ്യണം.
@BijuChacko-uw4vk7 сағат бұрын
Collector shall be No. 3 Accused in this case....
@jayachandrangopal911713 сағат бұрын
IAS കാർക്ക് മൊത്തം ഇയാൾ നാണക്കേടുണ്ടാക്കും
@geetharamachandran29514 сағат бұрын
കലക്ടർ പറയുന്നത് ജനങ്ങൾ ആരും വിശ്വസിക്കില്ല.....
@royeapeneapen181914 сағат бұрын
നുണ പരിശോധന നടത്തണം...😢😢😢😢😢😢
@LolakkMalvari14 сағат бұрын
പഠിച്ചു IAS എടുത്തിട്ട് എന്ത് കാര്യം , അടിമ ജീവിതം ശരണം
@mohananav417311 сағат бұрын
തുടക്കത്തിൽ തന്നെ അവൻ ചെറ്റത്തരം കാണിച്ചു തുടങ്ങിയിരിന്നു 😂
@shibumani777911 сағат бұрын
നവീൻ സർ തെറ്റ് പറ്റിയെന്നു പറഞ്ഞത് ഈ സെന്റ് ഓഫ് യോഗത്തിൽ വന്നതിനെക്കുറിച്ചു ആണ് പറഞ്ഞത്. ഈ യോഗം ആദ്യം വേണ്ടെന്നു പറഞ്ഞതാണ് എനിക്ക് ഇതിനു ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല . കളക്ടർ കാരണം ആണ് പാവം നവീൻ സർ പങ്കെടുത്തത്. എനിക്ക് തെറ്റ് പറ്റി ഈ യോഗം അറ്റൻഡ് ചെയ്തത് എന്നാണ് ഉദ്ദേശിച്ചത്
@kattanchaayawithkadi11 сағат бұрын
നാട്ടുകാർ വിചാരണ ചെയ്യണം
@hamsap522313 сағат бұрын
കലക്ടർ ഒന്നാം പ്രതി ആകണം
@സാക്ഷി-ഡ7ജ12 сағат бұрын
ഇയാൾ സംഭവദിവസം എന്തിനാണ് മുഖ്യമന്ത്രിയെ പോയി കണ്ടത്. ഒരിക്കലും ഇദ്ദേഹം മുഖ്യമന്ത്രിയെ പോയി കാണാൻ വഴിയില്ല. മുഖ്യമന്ത്രി ഇയാളെ വിളിപ്പിച്ചത് ആയിരിക്കും. അത് എന്തിനാണെന്ന് ഇപ്പോഴത്തെ കളക്ടറുടെ നിലപാട് നിന്നും വ്യക്തമായി
@zeezia666k413 сағат бұрын
കളക്ടർ ദിവ്യ കൂട്ടുകെട്ടിൽ നടന്ന ആഴ്ഴിമതി കൾ വേറെ അന്യോഷണം നടത്തണം.....
@RajeshR-p3q8 сағат бұрын
കളക്ടർ ദിവൃ ഒത്തുകളി ആണ് കൈകുലി ആരോപണം
@RajeshR-p3q8 сағат бұрын
കളക്ടർറെ കൊണ്ട് ദിവൃ ്് പറയിചതാണ്
@ravigang17 сағат бұрын
മരിച്ചയാള് പറഞു എന്നു നിങള് ഒരു പുസ്തകത്തിൽ എഴുതാം വറ്ഷങള്ക്കു ശേഷം പക്ഷേ കോടതിയിൽ അതു തെളിവായ് പറയരുതു. പ്രത്യേകിച്ചു കുടേ ജോലി ചെയ്ത ഒരു സഹ തൊഴിലാളിയെ പറ്റി. ഇത് നല്ല സംസ്കാരമല്ല😮
@Muhammed-gg7gw14 сағат бұрын
നല്ല രീതിയിൽ ചോദ്യം ചെയ്യണം കളക്ടർ ഉടുപ്പ് മാറ്റിവെച്ച് ചോദ്യം ചെയ്താൽ സത്യം പറയ്
@Dare58 сағат бұрын
കളക്ടറുടെ ചെവിയിലാണോ നവീൻ പറഞ്ഞത് ? അയാളുടെ മുറിയിൽ cctv camera ഇല്ലേ? ഉണ്ടെങ്കിൽ അത് പരിശോധിക്കണം. ഇല്ലെങ്കിൽ കേടായ cctv camera സ്ഥാപിക്കണം. ഭാവിയിൽ ആവശ്യം വരാം! 😅😅
@kasimm467713 сағат бұрын
കലക്ടരുടെ ചേമ്പറിൽ CCTV ഇല്ലെ. CBI വന്നാൽ ഇത് കൊലപാതകത്തിലക്ക് എത്തും. ഒരു സംശയവും വണ്ട. SG SIR വിചാരിച്ചാൽ നടക്കും.
@vijikrishnakumar53352 сағат бұрын
Aaru sg yo ayalku maraviccha rogam thudangiyathu arinjille
@ShobaAji10 сағат бұрын
ഈ കളർ കളക്ടർക്ക് എന്തൊക്കെയോ കള്ളത്തരം ഉണ്ട് എന്തെങ്കിലും നവീൻ സാർ കണ്ടുപിടിച്ചതാണ്
@rajanthekkinkattle7797 сағат бұрын
പിന്തിരിപ്പിച്ചത് പിണറായിയോ തന്നെപ്പോലെ തന്നെ അർഹതയുള്ള വ്യക്തിയാണ് പി പി ദിവ്യ പിണറായി കളക്ടറോട് പറഞ്ഞുവോ ഇത്തരം ഉള്ള കാര്യങ്ങളിൽ കൂടെയാണ് താൻ ഇന്ന് മുഖ്യമന്ത്രി കസേരയിൽ എത്തിയത് എന്ന് സൂചിപ്പിച്ചുവോ
This Collector is shame for IAS cadre. At this young age if he is bind to political parties he is not suitable for the post he is dangerous to the administration.
@ramadasantharakan975113 сағат бұрын
കലക്ടർ പറയുന്നത് വിശ്വാസിക്കാനാവുന്നില്ല.
@manojabraham5694 сағат бұрын
പിണറായി വ്യാജൻ്റെ വീട്ടിൽ പോയി ഇവൻ ഉപദേശം സ്വീകരിച്ചതു തന്നെ കളക്ടർ കളക്ഷന് പോയതാണ് എന്നതിൻ്റെ തെളിവാണ്.
@vijikrishnakumar53352 сағат бұрын
Ninte achante pole aanu ellarum ennu vicharikkaruthu